നമ്മൾ മറ്റൊന്നിലേക്കും നോക്കണ്ട . ഇത്രയും വലിയ ഫ്ലോറിൽ വന്ന ഒരു കൂസലുമില്ലാതെ നല്ലതുപോലെ അയാൾ പ്രോഗ്രാം അവതരിപ്പിച്ചു എല്ലാവരെയും ചിരിപ്പിച്ചു പണികൊടുക്കാൻ ഉള്ളവർക്കെല്ലാം പണിയും കൊടുത്തു. പൊളിച്ചടുക്കിയാണ് അയാൾ പോയത് സമ്മതിച്ചേ മതിയാവൂ ... 🔥🔥👍
അശ്വിൻ : ഇവിടെ എത്ര ക്യാമറ ഉണ്ട്..? മിഥുന്‍ : 10 എണ്ണം ഉണ്ട്... അശ്വിൻ : ഇതെന്താ ബാഹുബലി ഷൂട്ട് ചെയ്യുന്ന സ്ഥലം ആണോ 😂😂😂😀😁 Repeat ചെയ്ത് കണ്ട seen 😂😂😂😁😁😁😂😁😂😁
ബമ്പർ ചിരി ലൂടെ ആശ്വിൻ ചേട്ടനെ അറിഞ്ഞ ശേഷമാണ് യൂട്യൂബ് എനിക്ക് ഈ വീഡിയോ റക്കമെന്റ് ചെയുന്നത് 😂 ഈ കലാകാരനെ നേരത്തെ അറിയാൻ കഴിഞ്ഞില്ലല്ലോ! അശ്വിൻ ചേട്ടൻ ഉയിരേ...... 😍🔥
Ashvin pandae poli aanu... he is a born artist.. kure kollam munpulla mazhavil manorama comedy festival il സ്ത്രീകളുടെ ടീം ന്റെ നെടുംതൂണാരുന്നു ashvin...All the best mahn.. nice episode... dear flowers please support him....
Ashwin mutheee..., nee poliyanu nee annu nammude class roomil irunnu orupadu swapnam kanda big screen ottum akaleyalla.... nte chunk friend nu orayiram vijayashsmsakal nerunnu....
Perform ചെയ്യുമ്പോൾ പുലി.... അത് കഴിഞ്ഞപ്പോൾ ഒരു പഞ്ചപാവം.....
നിങ്ങൾ ആണ് യഥാർത്ഥ artist 👍👍👍👍👍👍👍
Djghnjvn vygjbhhcjvhhhkbbbvb not bnbbb
Athe
Yess
Ath seriyata
Thannee
ഇപ്പൊ അശ്വിന്റെയും അമ്മയുടെയും fans ആണ് നമ്മൾ എല്ലാരും 😻❤️
Ashvinte. Swatham. Ammayano🤔
@@julyaugustine4470 athe
സൂപ്പർ
Ellaviduthum kanaalo
@@julyaugustine4470 alla vadaka 🙄🙄 ivan evidunn varunn
കൂടെ ഒരു ക്ലാസിൽ പഠിച്ച കൂട്ടുകാരനെ ഈ നിലയിൽ കാണുമ്പോൾ . സന്തോഷം തോന്നുന്നു,😊
Bro aaldea contact num onne kittumo oru short filim work nea patti samsarikanayirunnu
ഇദ്ദേഹത്തിന്റെ short ഫിലിമ്സിന്റെ link ഉണ്ടോ..?
Ashwinte contact num kittuO???
@@sajeebiqbal4681 ..no.vikathea undakkum aswin cheyunna oru puthiya short filim
@@azif993 days
മലയാള സിനിമയിൽ ഒരു റോൾ കൊടുത്താൽ കൊടുക്കുന്ന റോൾ ഈ കയ്യിൽ ഭദ്രമായിരിക്കും 👌👌👌
Atrayoke veno sire
@@asifE66 venda ...oru karyam cheyy ..nee ithupole oru standup comedy cheythu kaanikk
Avante short films superanu
Super God bless you
Sathyam💥
ഒരു ചിരി ഇരു ചിരി കണ്ട് വന്നവർ ഉണ്ടോ ❤️
.
.
.
.
8.1k❤️thank uhhh so much guyzzzz💖💖
ഇല്ല 😜
Yess
Aa
Und❤️
Eeeeeh illappa
വലിയ അഭിമാനം തോന്നുന്നു അശ്വിൻ ന്റെ സഹപാഠി ആയതിൽ
Really happy
m
m
m
m
m
നമ്മൾ മറ്റൊന്നിലേക്കും നോക്കണ്ട .
ഇത്രയും വലിയ ഫ്ലോറിൽ വന്ന ഒരു കൂസലുമില്ലാതെ നല്ലതുപോലെ അയാൾ പ്രോഗ്രാം അവതരിപ്പിച്ചു എല്ലാവരെയും ചിരിപ്പിച്ചു പണികൊടുക്കാൻ ഉള്ളവർക്കെല്ലാം പണിയും കൊടുത്തു. പൊളിച്ചടുക്കിയാണ് അയാൾ പോയത് സമ്മതിച്ചേ മതിയാവൂ ... 🔥🔥👍
ദേശിയ ഗാനം എന്ന് പറഞ്ഞപ്പോൾ എള്ളോളം തരി ഉദ്ദേശിച്ച ഞാൻ😁😁
Njanum😁
Njanum🤣
Sathyamm
Njynm😹
Njanum
ഫുക്രു ആരാധകർക്ക് കുരുപൊട്ടി 🤣🤣
ടീം വർക്ക് അല്ല പാവം ഒറ്റയ്ക്ക് ചെയ്തതാ കിടു
അവൻ തന്നെ ഒരു കുരുപ്പാ🤣🤣
അശ്യിൻ പെർഫോമ് ചെയുമ്പോൾ വേറെ ഒരാൾ ആണ് അത് കഴിഞ്ഞാൽ ഒരു പാവം പയ്യൻ 👍👍👍👍
ഫക്രുനെ നൈസ് ആയി തേച്ചപോലെ എനിക്ക് മാത്രമാണോ തോന്നിയത്. 🤣
sathyam thechangu ottichatha
Enthoru thepade anna
നൈസായിട്ടൊന്നുമല്ല,വലിച്ച് കീറി ഭിത്തിയിലൊട്ടിച്ചു
നന്നായി
ottichath nannayi
ഒരു ചിരി ഇരു ചിരി ബബ്ബർ ചിരിയിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ അശ്വിൻ ❤
മികച്ച പ്രകടനം നല്ലരു കലാകാരനാണ് അശ്വിൻ നല്ല അവസരങ്ങൾ കിട്ടട്ടെ
😍
ആ കുഞ്ഞു ശരീരത്തിലെ വലിയ കലാകാരനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ടിനി ടോം ന് പറയാൻ വാക്കുകൾ തന്നെ കിട്ടുന്നില്ല........
അടിപൊളി മുത്തേ ❤️❤️❤️❤️❣️❣️❣️❣️
ഓർത്ത് ചിരിക്കാൻ പറ്റുന്ന അടിപൊളി പെർഫോമൻസ് ആണ് അശ്വിൻ ചെയ്തത് ഒരുപാട് ഇഷ്ടമായി.
ഒരുപാടുഉയരങ്ങളിൽ എത്താൻ സാതിക്കട്ടെ
100 amthe like njanane.. 😍
എല്ലാരും പറഞ്ഞത് കേട്ടല്ലോ ,എത്തണം ബിഗ് സ്ക്രീനിൽ,..all the best....🌹🌹🌹🌹🌹👏👏👏👏🙏🙏🙏🌹🌹🌹
Ethi
പ്രചോദ ഏട്ടന്റെ സൻസൈഡ് മുടി 😀😀😀😀😀😀😀😀 കേട്ട് ചിരിവന്നവർ
ARJUN E P hogkvm
*Fukru അണ്ണന്റെ ഫാൻസിന്റെ പ്രേതിഷേധിച്ച നാളെ അങ്കൻവാടി കൾക്ക് നാളെ അവധി*
🤣🤣🤣🤣 kandathil vachu ultra comment 🤣
@@vishnubrahman638 😁😁
പാർലെ ജി കിടുലല്ലേ appo
🤣🤣🤣🤣🤣🤣
Comment kidukki
ഫുകുവിന് ചെറിയൊരു പണി കൊടുത്തു ഇത് കണ്ടപ്പോ എനിക്ക് DDയെ ഓർമ വന്നു Dain David
എനിക്കും
അശ്വിൻ ഫാൻസുണ്ടോ
Pinnalla
പൊളിയല്ലേ ആള് 😘😘😘🥰🥰😍😍😍
Aswin bro ഇങ്ങള് തകർത്തു 😎👏
Super character performance, oru imitation um തോന്നിയില്ല. Big screen il എത്താൻ പറ്റട്ടെ. All the Best
ഇത് കണ്ടപ്പോൾ ഡൈനിന്റെ skit ഓർമ വന്നത് എനിക്ക് മാത്രം ആണോ
Ippo orma vannu
Sathyam dd
എനിക്കും
@@kiranm07 te3dedsdfrxdxxfazqssssdfdcv
Crct anu enakum thonni
ഒരു ചിരി ഇരു ചിരി കാണുന്നത് തന്നെ അശ്വിൻ വന്നത് kond
Yes
അശ്വിൻ സൂപ്പർ ,,. അവതാരകനായ മിഥുൻ എത്ര അവതരണമാണ് സൂപ്പർ സൂപ്പർ മിഥുൻ ❤❤❤❤
അശ്വിൻ : ഇവിടെ എത്ര ക്യാമറ ഉണ്ട്..?
മിഥുന്‍ : 10 എണ്ണം ഉണ്ട്...
അശ്വിൻ : ഇതെന്താ ബാഹുബലി ഷൂട്ട് ചെയ്യുന്ന സ്ഥലം ആണോ 😂😂😂😀😁
Repeat ചെയ്ത് കണ്ട seen 😂😂😂😁😁😁😂😁😂😁
Njnum
😂😂🤣
👍👍👍
അങ്ങോട്ട് മാറി നിന്നോ sunshade കട്ട് ചെയ്തു പോകും.
പ്രതീക്ഷിക്കാത്ത സ്പോട്ട് വിറ്റ്
എൻ്റെ ആത്മാർത്ഥ സുഹൃത്ത് അശ്വിൻ❤️✌️
ഒന്നിൽ കൂടുതൽ തവണ കണ്ടു, സൂപ്പർ👌👌അത്രയ്ക്കും നന്നായിട്ടുണ്ട്
Njn edakku edakku kanum
അശ്വിൻ നന്നായി.
ചിരിച്ചു മതിയായി ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ. ഒറ്റയ്ക്ക് നിന്നും എല്ലാവരെയും ചിരിപ്പിച്ചു
ലേ😂 ഫിക്രു ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് 😂😂😂😂😂😂😂😂😂
*ഫുക്രുസാറെ തേക്കുന്ന ശബ്ദമല്ലേ ആ കേട്ടത്....* 😂
ശൈലി കണ്ടിട്ട് മ്മടെ പാഷാണം ഷാജീടെ ഒരു ശൈലി പോലെ
Nishad Abdulkadher.അയ്യോ .... ആ ചളിയെക്കുറിച്ച് ഓർമിപ്പിക്കല്ലേ പൊന്നേ 😂😂
Sathym
Dane evideyo ille🤔🤔
@@imcoolboy4971 sathyam
Athe enikum thoni
കഥയുടെ പേര് ഫക്രു വധം 🤣🤣🤣
2020ലും ലും ഉം ഉം ലൈകിക്കോ
🤣🤣🤣🤣🤣🤣
2021 November 28
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല പൊളിച്ചു....
മിഥുൻ നല്ലൊരു സപ്പോർട്ടർ ആണ്
അശ്വിൻ ❤അമ്മ 💞രണ്ടാളും സൂപ്പറാണ് ❤
അശ്വിൻ bro നീ വേറെ ലെവൽ ആണ്.... supperrrrrr
ആ സൺഷെയ്ഡ് പോലത്തെ മുടി അങ്ങ് മാറ്റിയെക്ക് അല്ലേ കത്രിക ഇടക്ക് കേറി കട്ടാകും 😂😂😂
😁
മാളയൂടെയും കുതിര വട്ടം പപ്പുവിന്റെയും പിന്കാമി
എത്ര cemara ഉണ്ട് പത്ത്, ഇത് എന്താ ബാഹുബലി ഷൂട്ട് ചെയ്യുന്ന സ്ഥലമോ എന്റെ പൊന്നെ ചിരിച്ച് ഉപ്പാട് ഇളകി 🤣🤣
Super Bro
@@princyjoseph9027 👍
@Reshma M 👍
ഞാൻ ഇയാളുടെ ജൂനിയർ ആയിരുന്നു 😘😘😘😘
ഇയാള് പണ്ടേ മരണമാസ് ആണ് 😘😘😘😘
കാരപറമ്പ് സ്കൂളിലെ മുത്ത് 😘😘😍😍
99tamil srinivasan saa
നന്നായിട്ടുണ്ട് നല്ല ടൈമിംഗ് ഉന്നതിയിൽ എത്തട്ടെ
ബമ്പർ ചിരി ലൂടെ ആശ്വിൻ ചേട്ടനെ അറിഞ്ഞ ശേഷമാണ് യൂട്യൂബ് എനിക്ക് ഈ വീഡിയോ റക്കമെന്റ് ചെയുന്നത് 😂
ഈ കലാകാരനെ നേരത്തെ അറിയാൻ കഴിഞ്ഞില്ലല്ലോ!
അശ്വിൻ ചേട്ടൻ ഉയിരേ...... 😍🔥
Perform കഴിഞ്ഞുള്ള ആസ്വിനെ കണ്ടാൽ കെട്ടി പിടിച്ചൊരു മുത്തം കൊടുക്കാൻ തോന്നും 🥰. ന്തൊരു എളിമത്വം 💯❤
ഫുക്രുന് നല്ല പണി കിട്ടിയല്ലോ. 😂😂😂 അവൻ ചാർളി ചാപ്ലിനുമായി compare ചെയ്യാൻ വന്നേക്കുന്നു
ഫുക്രുവിനെകാളും അടിപൊളി ആയിട്ടുണ്ട് ♥😍😍
Fukru ahabaviyanu. Ashvin 👍👍👍💪
ഒരു ചിരി. ഇരു ചിരി എന്ന പ്രോഗ്രാമിൽ എന്നാ പെർഫോമൻസാ ചേർക്കൻ ഉയരങ്ങളിൽ എത്തട്ടെ എന്നു മാത്രം 🙌
ഫുക്കറപ്പന് പാലും വെളളത്തിൽ പണി കൊടുത്ത്
ആ പാന്റ് കണ്ടപോളെ ആളെ മനസ്സിലായി 😂😂😂
Ashvin pandae poli aanu... he is a born artist.. kure kollam munpulla mazhavil manorama comedy festival il സ്ത്രീകളുടെ ടീം ന്റെ നെടുംതൂണാരുന്നു ashvin...All the best mahn.. nice episode... dear flowers please support him....
ഒരേ സ്കൂളിൽ പഠിച്ചെന്ന കാര്യം ഓർക്കുമ്പോൾ ഭയങ്കര സന്തോഷം 😍😍😍💪💪💪
പാഷാണം ഷാജിയിൽ ഉണ്ടായ ഫുക്രു... 🤣🤣🤣🤣🤣
Comedy ഉത്സവത്തിൽ നൗഷാദ് ഇക്കയെ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ like here
എന്തിനു
Yes
അതാരാ
Noushadh aara celebritie aanno 🙄
സുടാപ്പി സപ്പോർട്
ഫക്രുനു വായിൽ കിട്ടി nice. പണി
സൺ സൈഡ് പോലത്തെ മുടി...😂😂😂😂
പപ്പുവിന്ടെ ശബ്ദം അനുകരിക്കാൻ പറ്റും. അതേ ടോൺ...
*ഇത് എന്നെ ഉദ്ദേശിച്ചതു തന്നെ എന്നു പൂത്തുമ്പി മാമൻ അണ്ണാവേ പറ്റി പറഞ്ഞാൽകടപ്പുറം ഇളകും😃🤪*
അശ്വിൻ പുലിയാണ് ❤❤🌹🌹🌹🌹
ഒരു ചിരി ഇരു ചിരി ബംബർ ചരി ഇതിലും അശ്വിൻ സൂപ്പർ ആണ്
Ashwin you are a wonderful performer
I don’t know you personally
But your performance is owsome
Keep it up
എന്തു മനുഷ്യന ഇതു . ചിരിപ്പിച്ചു കൊല്ലുവാ njangalea
Aswin etta ettente fan aayi njaaan aparam comedy aanu too. 💞💞💞💞🙈🙈🙈
Oru chiri iru chiri bumber chiriyil ashwine kannditt vannavarunndo😁
Ashwine bhaviyil oru nalla movie actor aaitt marum 100%
അവൻ തകർത്തു pwolich👌😍
നല്ലൊരു കലാകാരൻ... നിങ്ങളുടെ പെർഫോമൻസ് കണ്ട് ഇഷ്ടപ്പെട്ടു വന്നത് ആണ്... Bst entertainer ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
ഇതൊക്കെ കാണുമ്പോഴാ ഫുക്രുവിനെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്
ഫക്രുവിന്റൈ അഹങ്കാരത്തിനു ഇത് മതി
Thumbnail ലിൽ ആശ്വിനെ കണ്ട് video യിൽ വന്നവരുണ്ടോ
2020ൽ ആരേലും ഉണ്ടോ ഇത് കാണാൻ 🤩
2021 ൽ ഇവരുടെ oru ചിരി ഇരു ചിരി ബമ്പർ ചിരി ഫാൻസ് ഉണ്ടെങ്കിൽ like അടി
ചെക്കൻ തീ ആണ് 🔥🔥🔥
അശ്വിൻ ചേട്ടൻ കോമേഡിയുടെ തമ്പുരാനെ 😍😍😍
Proud of you man. Kenny, abish n naveen okke malayalam babababa adichu hindi n englishil stand ups cheyumpo ninga okke vere level. 😍
Oru chiri irchri kandvar undakil like adi 💙
Fukru ആരാ ..psc ക്കു പഠിക്കുന്ന bookilonnum കണ്ടില്ല ..news വച്ചു നോക്കി കണ്ടില്ല ..ആരാ ആ പുള്ളി .
കുറേപേർ എടുത്തുപൊക്കിയ ഒരുത്തൻ... ഇപ്പോൾ അഹങ്കാരം തലക്കുപിടിച്ചപോലെ
Enthinaan muthe fukruvinne talliparayanath ayaal kanikkunnath pole ttanikk kanikkann patto ilyallo
@@sidheeqmaliyekkal3578 koprayam ano setta...avn kanikunna koprayangl athe pole kanikan vattonum Ella nmk...kazhivu polum
Tiktokilnokiyalmathi
ഒരു ഊള.
മലയാളം സിനിമയിലെ അടുത്ത ജഗതി ശ്രീകുമാർ 🙏🙏🙏🙏❤❤❤❤
Aswin chettaiyum njanum familyum comedy festival mazhavil manorammayil act cheythatha. He's a very talented artist
ഈ ചങ്ങായിനെ കാണുമ്പോൾ തന്നെ ചിരി വരുന്നു. അജ്ജാതി performance
Ashwin mutheee..., nee poliyanu nee annu nammude class roomil irunnu orupadu swapnam kanda big screen ottum akaleyalla.... nte chunk friend nu orayiram vijayashsmsakal nerunnu....
മച്ചാൻ പൊളി ആണ്. മിഥുൻ സപ്പോർട്ടിങ് കിടു ആണ്
Avasanam Paranjath Sheriya Aswin Ivde Nikkunnavan Alla iniyum Uyaranghalilekk👏🏻❤️
Aswin episode kand വന്നവര്‍ undooo🤩🤩😘
അസാമാന്യ പെർഫോർമർ...😍😍😍😍
ഇപ്പോൾ അശ്വിൻ bro യും അമ്മയും മ്മടെ മുത്താണ് ❤️😘🥰❤️❤️🥰😍🥰🥰😘❤️
Machan vere level..... Not veruppikkal👏👏👏👏
നല്ല ഭാവി ഉണ്ട്. 👍👍👍❤️❤️ ഉയരങ്ങളിൽ എത്തട്ടെ..
ആ പാന്റ് ഫുക്രുവിനെ അനുകരിക്കാൻ വേണ്ടി മാത്രം..
Puthumbi dance set ayirun😹😹😹😹😹😹😹😹😹
U r talented Aswin
Who is Watching after Ashwin be fam?
DD യെ ഓര്മ വന്നു
Oru chiri iri chiri bumber chiri kandattu varunnavar indo
ഞാൻ 4k അകിടുണ്ട്... Tangu Tangu.... 👏👏👏കൈയടിക്കട
എന്റെ അനിയൻ ഒരു മിമിക്രി കലാകാരൻ ആണ്.. അവനെ കോമഡി ഉത്സവത്തിൽ കൊണ്ടുവരാൻ എന്താണ് ചെയ്യേണ്ടത്?
മികച്ചത് അഭിനന്ദനങ്ങൾ
2 വർഷം മുന്നേ ടിക്ടോക്കിനെ വധിച്ചവൻ ദേ റീൽസിലെ കലിപ്പൻ കാന്താരി ടീംസിനെ തേച്ചൊട്ടിച്ചിട്ടുണ്ട്
അശ്വിൻ🔥❤🤣
ഇതു കണ്ടപ്പോള്‍ ഫുക്രൂനെ ഒാര്‍മ്മ വന്നു.
Fukru ane
Fukrune thechottichatha 😂😂😂😂
ഇവൻ കിക്കിടു ആണ് ❤
Super...
Tiktokile koprayakkar Kandu padik
kaaryam
Aswinchettan pwoliyane