GPT 4 | Chat GPT 4 | GPT 4 Explained | alexplain

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 473

  • @sarathrajan1119
    @sarathrajan1119 Рік тому +310

    ഇന്ന് ജാതിയും മതവും വില്ലേജ് ഓഫീസ് വഴി തെളിയിക്കുന്നു. വരാൻ പോകുന്ന വർഷങ്ങളിൽ എല്ലാ മനുഷ്യരും "ഞാൻ ഒരു റോബോട്ട് അല്ല" (I'm not a Robot) എന്ന് തെളിയിക്കുന്ന Certificate നൽകേണ്ടി വരും. Great Explanation Alex👍

    • @shafeek9914
      @shafeek9914 Рік тому +5

      😂😢 fun but 😢

    • @akhilkrishnan6428
      @akhilkrishnan6428 Рік тому +21

      Already the system asks when login

    • @sarathrajan1119
      @sarathrajan1119 Рік тому +1

      @@akhilkrishnan6428 Yes That's why I'm telling

    • @sivalalkv9398
      @sivalalkv9398 Рік тому +2

      ജാതി തെളിയിക്കാൻ വില്ലേജിൽ പോയിരുന്ന നമ്മൾ ഇപ്പോൾ അക്ഷയയിൽ പോകുന്നു.ഇനിയതും വേണ്ടി വരില്ല.GPTയിൽ കൊടുത്താൽ സർട്ടിഫിക്കറ്റ് അടിച്ചു വരും.വരുമാനസർട്ടിഫിക്കറ്റിലും കള്ളത്തരം നടത്താൻ പറ്റിയേക്കില്ല.ഇൻവെസ്റ്റിഗേഷൻ,ജേർണലിസം,നിയമം, വൈദ്യശാസ്ത്രം, പ്രോഡക്റ്റ് ഡിസൈൻ, മാർക്കറ്റിങ്എല്ലാറ്റിലും വൻമാറ്റങ്ങൾ പ്രതീക്ഷിക്കാം.പൊള്ളയായ അവകാശവാദങ്ങൾ, തട്ടിപ്പു കൾ ഒക്കെ വേഗത്തിൽ കണ്ട് പിടിച്ചേക്കാം.

    • @sarathrajan1119
      @sarathrajan1119 Рік тому

      @@sivalalkv9398 Sure 👍.

  • @faishmk4979
    @faishmk4979 Рік тому +98

    Chatgpt ഉപയോഗിച്ച് കോളേജ് assignments um, projects um ചെയ്യുന്നവർ, Quillbot ഉപയോഗിച്ച് paraphrase ചെയ്യാൻ marakkathirikkuka........😊 നന്ദി 🙏🏼

    • @AH-hv6tn
      @AH-hv6tn Рік тому +7

      Chatgpt itself can paraphrase 1000 times better than quillbot. Quillbot is absolute nonsense.

    • @varshasam620
      @varshasam620 Рік тому

      @@AH-hv6tn True. Quillbot gives very stupid words at times and a million grammar mistakes. I double paraphrase in chatgpt itself 😂

    • @shijithbala2859
      @shijithbala2859 Рік тому

      @@AH-hv6tn true

    • @sajnan728
      @sajnan728 3 місяці тому

      Ntha paraphrase?

  • @chippyelizebeth9630
    @chippyelizebeth9630 Рік тому +36

    I came here because I think it's about chat GPT. Now it's GPT4😮. Well explained bro

  • @Vincenzo_30
    @Vincenzo_30 Рік тому +17

    ഭാവിയിൽ AI, robots പോലുള്ള INNOVATIONS ആയിരിക്കും കമ്പനികൾ കൂടുതൽ ഉപയോഗിക്കുക എന്നാണ് എനിക്ക് തോന്നുന്നെ beacuse compare to human avrde efficiency കൂടുതലും cost കുറവും ആണ് , ഇത് വൻ തോതിൽ unemployment create chythekkum . So in future govt nu law irakkendathayi വരും companies നു ഇത്ര % humans nu വേണ്ടി reseve ചെയ്യണം എന്നകും ...

  • @sreejithnet
    @sreejithnet Рік тому +62

    Chatgpt is one of the revolution of our time. Everything is going to change with it. Science fiction movies don't seems to be fiction anymore infact inferior to chatgpt.

  • @wasimaliahmed
    @wasimaliahmed Рік тому +24

    Chat gpt എന്ന് കേൾക്കുമ്പോൾ എന്റെ മനസിലേക്ക് ഓടി വരുന്നത് അർണോൾടിന്റെ ടെർമിനേറ്റർ സിനിമയാണ് 😀

  • @SIRU_Thalikulam
    @SIRU_Thalikulam Рік тому +6

    ശരിയാണ്.. പരിചയപ്പെട്ട അന്ന് മുതൽ സ്ഥിരമായി ഉപയോഗിക്കുന്നു. ഒരുപാട് ഉപകാരമാണ്.

  • @pluto9963
    @pluto9963 Рік тому +116

    We all thought our era was gonna be called pre covid and post covid era. But its going to be called pre AI and post AI era. 😄 what an interesting time to live.

  • @ebinxavier8589
    @ebinxavier8589 Рік тому +9

    Elon Musk petition sign ചെയ്‌യാൻ കാരണം വേറൊന്നും അല്ല.. പുള്ളി underestimate ചെയ്ത company aanu openAI.. company formation time il Musk ഉണ്ടായിരുന്നു.. പിന്നെ exit ചെയ്തതാ.. കിട്ടാത്ത മുന്തിരി പുളിക്കും 😀

  • @shihabea6607
    @shihabea6607 Рік тому +6

    Google map ഉപയോഗിച്ച് ഉപയോഗിച്ച് എന്റെ തലച്ചോറിന്റെ navigational capacity മരവിച്ചത് പോലെയായി.. വഴികൾ സ്വയം കണ്ടെത്താനും ഓർത്ത്വെക്കാനും പഴയ പോലെ പറ്റാത്ത പോലെ.. ഇനി ഇത് ഉപയോഗിച്ച് ഉപയോഗിച്ച് എന്റെ എന്തൊക്കെ നാച്ചുറൽ facilities മരവിച്ചു പോകുമോ ആവോ... 🤔

  • @sijomathew5116
    @sijomathew5116 Рік тому +3

    ഇങ്ങനെ ആണേൽ... കോവിഡ് പോലെ ഉള്ള അസുഖങ്ങൾക്ക് ഉള്ള വാക്സിൻ ഒകെ ഈ ആപ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുമായിരിക്കുമല്ലോ

  • @mnizam84
    @mnizam84 Рік тому +7

    I love your simple way of explaining most complicated subject..Thank you ❤

  • @mathewsboban
    @mathewsboban Рік тому +5

    Another excellent video Alex. Way to go

  • @kcmedia7425
    @kcmedia7425 Рік тому +1

    Computarukal വരുമ്പോൾ ഇത് പോലെ പല ആശങ്കകളും നമുക്കുണ്ടായിരുന്നു. എന്നിട്ടിപ്പോളെന്തായി അതില്ലാതെ ഇന്ന് ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥ വന്നു. അത് പോലെ ഏത് സാങ്കേതിക വിദ്യയും വരുമ്പോളും ഇത് പോലെ ചില ആശങ്കകള് സ്വഭാവികം. കുറച്ച് കഴിയുമ്പോൾ അതും നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറും. ഇതിനെയും നാം കിഴ്പ്പെടുത്തി ജീവിതത്തിൽ പുതിയ സാദ്ധ്യതകൾ കണ്ടതും.എല്ലാ പ്രതിസന്ധികളോടും പടവെട്ടി survive ചെയ്യാനുള്ള മനുഷ്യന്റെ കഴിവാണ് ഒരുകാലത്തു മൃഗങ്ങളെ പോലെ കാട്ടിൽ മേഞ്ഞു നടന്നിരുന്ന ഒരു ജീവിയെ ഈ രീതിയിൽ നാഗരീഗ സമൂഹ മാക്കി മാറ്റിയത്. അത് കൊണ്ട് നാടോടുമ്പോൾ നടുക്കൊടുക.ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ ചേരയുടെ നാടുകഷ്ണം തിന്നുക.....കാരണം survive ചെയ്യുന്നതിന് മാത്രമേ ഭൂമിയിൽ existance ഒള്ളു...

  • @athirakumaran4513
    @athirakumaran4513 Рік тому +1

    കോടതി, കോടതി രീതികൾ, അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
    ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ അഞ്ചഗ ഭരണഘടനാ ബഞ്ച് ന്നൊക്കെ കേട്ടിട്ടുണ്ട്.. എങ്ങനെ അവരെ തിരഞ്ഞെടുക്കുന്നു,അവരുടെ അധികാരങ്ങൾ, ചുമതലകൾ.. അങ്ങനെ ഉള്ള കാര്യങ്ങൾ ഒന്ന് മനസിലാക്കി തരുമോ?

  • @backer723
    @backer723 Рік тому +36

    Video summary by Chat GPT
    The video provides an overview of GPT-4, which is the fourth generation of the Generative Pre-trained Transformer (GPT) language model developed by OpenAI. The speaker explains that GPT-4 is expected to be much larger and more powerful than its predecessor, GPT-3, and will likely have up to 10 trillion parameters.
    The video discusses the potential applications of GPT-4, including its ability to generate human-like text, answer complex questions, and perform various natural language processing tasks. The speaker also mentions some of the challenges that come with building such a large model, such as the need for significant computing power and the potential for biases in the training data.
    Additionally, the video discusses the ethical implications of GPT-4, including the potential for misuse, the need for transparency, and the responsibility of developers to ensure that the model is used for positive purposes. The speaker emphasizes the importance of considering these issues as the development of GPT-4 and other large language models continues.

  • @mangatnarayanankutty1349
    @mangatnarayanankutty1349 8 місяців тому

    അവതരണം നന്നായിട്ടുണ്ട്. Gpt4നെ കുറിച്ച് കുറച്ചൊക്കെ മനസിലാക്കിത്തന്നതിൽ thanks

  • @unnim2260
    @unnim2260 Рік тому +18

    അപ്പോൾ 'terminator world' സംഭവിക്കും അല്ലേ....?? താങ്ക്യൂ ജെയിംസ് കാമറൂൺ..... 😇😇😇

  • @ncmphotography
    @ncmphotography Рік тому +4

    ഭാവിയിൽ ഇതൊരു പ്രശ്നം ആവുക തന്നെ ചെയ്യും....transcendence പോലെ ഒക്കെ ആയാൽ 🙂😮

  • @Adhil_parammel
    @Adhil_parammel Рік тому +5

    Gpt 4+ plugins വേറെ ലെവൽ ആയിരിക്കും.🎉

  • @muraliramadas2866
    @muraliramadas2866 4 місяці тому

    Good one Alex...Shared with many.....

  • @vinodrlm8621
    @vinodrlm8621 Рік тому +4

    05:40 ഇനി എംബിബിഎഎസ്,എൽ എൽ ബി തുടങ്ങിയ കോഴ്സുകൾ വംശനാശം സംഭവിച്ചു പോകാൻ സാധ്യതയുണ്ട്. അതുപോലെ ചാറ്റ് ജി ഭരണത്തിൽ വന്നാൽ നമ്മൾ കൊടുക്കുന്ന പ്ലാനുകൾ അനുസരിച്ചുള്ള പ്രോജക്ടുകൾക്ക് അനുയോജ്യമായ സ്ഥലം എവിടെയാണെന്നു കൃത്യമായി മനസ്സിലാക്കാനും അതിന്റെ സാറ്റലൈറ്റ് മാപ്പിംഗ് നടത്താനും, ത്രീഡി പ്രിന്റിംഗ് പോലെയുള്ള സംവിധാനങ്ങളിലൂടെ ആ പ്രൊജക്റ്റ് അഴിമതിയുടെ കറ പുരളാതെ യാഥാർത്ഥ്യമാക്കാനും ഈ സംവിധാനം കൊണ്ട് സാധിക്കുന്ന ഒരു കാലത്ത് gpt ഇലക്ഷന് നിൽക്കുകയാണെങ്കിൽ ഞാൻ ആ സംവിധാനത്തിനേ വോട്ട് കൊടുക്കുകയുള്ളൂ 💪...
    ജയ് gpt 💪💪💪.. 😁😁

    • @SIRU_Thalikulam
      @SIRU_Thalikulam Рік тому

      അല്ലങ്കിലും എന്തിനാ കോഴ്സ് ? പഠിക്കാനും അറിവ് നേടാനും അല്ലെ? അതിനു എന്തെല്ലാം മാർഗം ഉണ്ട്? അറിവ് അളന്ന് നോക്കാൻ അല്ലെ എക്സാം? അത് മാത്രം മതിയെങ്കിലൊ? ഇനി സർജറി പോലും AI യും റോബോട്ടും കൂടി ചെയ്യുമെന്ന് കരുതുക. .ചെയ്യട്ടെ.. നമുക്ക് അടുത്ത റിസർച്ച് & അനാലിസിസ് ആയി മുന്നോട്ട് പോവാം

    • @connective135
      @connective135 Рік тому

      @@SIRU_Thalikulam അതിനുമുൻപ് അസുഖങ്ങൾ ഇല്ലാതെ ഉള്ള ജീവിതം പഠിപ്പിക്കും c4

    • @flower-cp7vv
      @flower-cp7vv 4 місяці тому

      ഈ technology എല്ലാം നാശം ആണ്..
      Latest news😢
      മറുനാടൻ exclusive കാണൂ..
      റീന എന്ന സ്ത്രീ ഇതേ കുറിച്ച് പറയുന്നു

  • @meenakshir5165
    @meenakshir5165 Рік тому +4

    2023-24 budget onn short aaki cheyamo??

  • @bestactorgoesto4339
    @bestactorgoesto4339 Рік тому +5

    ഞാൻ റിസൈൻ ഇടാനുള്ള മാറ്റർ ഉണ്ടാക്കി തന്നത് ചാറ്റ് GPTയാണ് ഒരു അക്ഷരം പോലും തിരുത്തേണ്ടി വന്നിട്ടില്ല

  • @uniquecontentindia5083
    @uniquecontentindia5083 Рік тому +4

    എത്രയും പെട്ടെന്ന് നാളെത്തന്നെ വരട്ടെ Negative നോക്കിയിരുന്നാൽ ഇന്ന് ഗൂഗിൾ ഒന്നും ഉണ്ടാവുകയില്ല അതുകൊണ്ട് വേഗം വരട്ടെ ഞാൻ കാത്തിരിക്കുകയാണ്👏👏👏👏👏👏

  • @ziasanchingu8465
    @ziasanchingu8465 Рік тому +1

    Sir
    (work from home)
    ഫേസ്ബുക്ക് തുറന്നാൽ മൊത്തം ഇതാണ് ഇപ്പോഴത്തെ കാലഘട്ടത്തിൽ ഇതിനെക്കുറിച്ച് മനസ്സിലാക്കേണ്ടത് നല്ലതാണെന്ന് തോന്നുന്നു ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @azure_wings
    @azure_wings Рік тому +6

    Alex please make videos about world history before 19th century

  • @praveensreedhar7210
    @praveensreedhar7210 Рік тому +19

    As of my knowledge cutoff in 2021, OpenAI has not yet released GPT-4. However, OpenAI continues to work on advancing the capabilities of natural language processing and developing new models, so it is possible that a GPT-4 model may be released in the future.

  • @safvan9247
    @safvan9247 Рік тому +12

    What a detailed video 🔥

  • @abymohanan9403
    @abymohanan9403 Рік тому

    നല്ലരീതിയിൽ explain ചെയ്യ്തു , super 👍🏻

  • @riyassubair3463
    @riyassubair3463 Рік тому +1

    ഇതെല്ലാം തന്നെ നമ്മൾ മനുഷ്യർ കാണുന്നതും കേൾക്കുന്നതും ആയിട്ടുള്ള ആകെ തുകയാണ് നമ്മുടെ പ്രവർത്തി......
    അതുപോലെ AI കമ്പനികൾ ഈൗ ലോകത്തുള്ള മനുഷ്യരിൽ നിന്ന് എത്രയൊക്കെ സെക്യൂരിറ്റി കൊടുത്തു ആപ്പിൾ ന്റെ മൊബൈൽ ഉണ്ടാക്കുന്നുവോ അതുപോലെ നമ്മുടെ ഓരോ ആരും അറിയാതെ മൊബൈലിൽ എഴുതിയിടുന്ന notes കൾ പോലും ഡാറ്റ ആയി കലക്ട് ചെയ്തു ലോകത്തെ എല്ലാരും ചിന്തിക്കുന്ന ബ്രെയിൻ അത് ഒരാളിലേക്ക് വന്നു അയാൾക്ക്‌ ഏറ്റവും നല്ല ഔട്ട്പുട് കൊടുക്കാൻ കഴിയുന്നതെല്ലം ഇതിന്റെ ഭാഗമാണ്......
    ഇതു നമ്മൾ ലോകത്തുള്ള ജനങ്ങൾ സൃഷ്ടിച്ചതാണ്......

  • @Argyzm
    @Argyzm Рік тому +47

    Actually... I use chatgpt for my personal use which include chatting, learning new things and even for english development😅

    • @YtDigital1
      @YtDigital1 Рік тому +1

      For coding

    • @UsmanUMMERkrl
      @UsmanUMMERkrl Рік тому

      Hey, with subscribed? Or not? Initially i was able to use it. Now shows like traffic is high ( i know they forcing me to subscribe the same ) 😅

    • @johnpoulose4453
      @johnpoulose4453 Рік тому +1

      Anurag
      GPT ക്ക് subscription ചാർജ് വരുന്നുണ്ടോ

    • @UsmanUMMERkrl
      @UsmanUMMERkrl Рік тому +1

      @@johnpoulose4453 without doubts 😋

    • @abhiramb5802
      @abhiramb5802 9 місяців тому

      Chatting ennu uddeshichath entha bro?

  • @labistaytuned
    @labistaytuned Рік тому +11

    European Union considering temporary ban on Chat GPT. Italy already banned it for time being.

  • @surajpulikotil
    @surajpulikotil Рік тому

    Proper justification to your tagline - what you do is explain! Excellent details, thank you alex❤❤❤

  • @sudhisharmapv
    @sudhisharmapv Рік тому +6

    could you provide the link to papers you mentioned please.
    very good explanations bro.

  • @AmmuS-dn6je
    @AmmuS-dn6je 5 місяців тому

    Sir plz do classes on different topics

  • @elzapuliyayil
    @elzapuliyayil Рік тому +2

    Thanks Alex for imparting your knowledge.

  • @itsme916
    @itsme916 Рік тому

    എല്ലാം AI തന്നെ ചെയ്തു മനുഷ്യരുടെ എല്ലാം ജോലി നഷ്ടപ്പെട്ടാൽ എങ്ങനെ സാധാരണ മനുഷ്യരുടെ കയ്യിൽ cash ഉണ്ടാകും... cash ഇല്ലെങ്കിൽ എങ്ങനെ business sales നടക്കും.. money transactions ഇല്ലാതെ എങ്ങനെ business ൽ profit ഉണ്ടാവും...

  • @harshadharshad8974
    @harshadharshad8974 Рік тому +29

    എല്ലാ വസ്തുവിനും ഒരു negetive വും positive vum undaakum adh nooki iruunnal നമുക്ക് എവിടേയും എത്താൻ കയിയില്ല👍👍👍👍

    • @dancecorner6328
      @dancecorner6328 Рік тому +3

      ഇതിന്റെ പോസിറ്റീവ് വശം വളരെ നല്ലതാണ്.
      But എന്തിരൻ സിനിമയിലേത് പോലെ gpt സ്വയം ചിന്തിക്കാൻ തുടങ്ങിയാൽ?

    • @agr2006m
      @agr2006m Рік тому +1

      @@dancecorner6328 ith namude control ill annn

    • @dancecorner6328
      @dancecorner6328 Рік тому +7

      @@agr2006m no ബ്രോ. 20 വർഷത്തെ ഡെവലപ്പ്മെന്റ് 2 മാസംകൊണ്ട് ഉണ്ടാക്കാൻ കഴിയും എന്ന് പറയുന്ന മനുഷ്യ നിർമിതമായ ഒന്ന് മനുഷ്യനേക്കാൾ മുകളിൽ ചിന്തിക്കാൻ അധികം സമയം വേണ്ട. എന്നാലും ഒരിക്കലും ഈ ഒരു ai സിസ്റ്റത്തെ ഞാൻ കുറ്റം പറയുക അല്ല. We should careful about it

    • @Adhil_parammel
      @Adhil_parammel Рік тому +1

      ​@@dancecorner6328 എന്ത് കൊണ്ട് alpha zero പോലെ general ai evolve ആകില്ല എന്ന് papper ഉണ്ട് bro

  • @saby676
    @saby676 Рік тому +1

    Dear we should accept the changes .....only thing is that we should take precautions

  • @ambikak.v.4676
    @ambikak.v.4676 Рік тому

    Hello, digital signature ne patti oru detailed video cheyyamo

  • @ajmal1996ify
    @ajmal1996ify Рік тому +2

    ശിലായുഗം മുതൽ അധ്വാനിക്കുന്ന മനുഷ്യർക്ക് നിലനില്പ് ഉണ്ടായിട്ടുള്ളൂ , ഇനി മുന്നോട്ടും

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul Рік тому +3

    Nobody can explain this subject at present in this level.

  • @arjuuusvlogs
    @arjuuusvlogs Рік тому +15

    കമ്പ്യൂട്ടർ വരുമ്പോൾ നമ്മുടെ ജോലി നഷ്ട്ടമാകും എന്നു കരുതി. പക്ഷെ അത് വഴി ഒരുപാട് ജോലി ഉണ്ടായി. മാത്രമല്ല ജോലി എളുപ്പം ആവുകയും ചെയ്തു.
    അതുപോലെ ഒന്നാക്കിലെ ചാറ്റ് gpt?

    • @dancecorner6328
      @dancecorner6328 Рік тому +3

      അതെ. എളുപ്പമായി. അവിടെ കുറെ പേരുടെ ജോലി പോയി. But ഞാൻ ഇതിനെ താഴ്ത്തിക്കെട്ടുക അല്ല. ശാസ്ത്രത്തിന്റെ വേഗത ഇനിയും കൂടും. അഥവാ ഈ chat gpt യുടെ algoritham വല്ല terroristmarudeyum കയ്യിൽ എത്തിയാൽ ഉള്ള അവസ്ഥയെ ഓർത് ആണ് പേടി

    • @manikoduvallikoduvallimani1417
      @manikoduvallikoduvallimani1417 Рік тому

      Adipoli

    • @SIRU_Thalikulam
      @SIRU_Thalikulam Рік тому +4

      തീർച്ചയായും .. ലോകത്തിൻ്റെ വേഗത കൂടും. പാലം വരുമ്പോൾ തോണിക്കാരൻ്റെ പണി പോകുന്നത് സ്വാഭാവികം. പരമ്പരാഗത ജോലികൾ മാറി പുതിയ ജോലികൾ വരും.

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Рік тому +5

    ഇനി സംഭവിക്കാനിരിക്കുന്നത്... അതി ഭയാനകമായ... വേർതിരിയലാണ്...
    മതത്തിനോ... നിറത്തിനോ... ജാതി വർഗ്ഗത്തിനോ.... ഒന്നിനും... ഇതു വരെ കഴിയാത്ത അതിതീവ്രസ്വഭാവമുള്ള ഭയാനകമായ തരംതിരിയൽ... അതിന്റെ അനന്തരഫലമായി... ശതാബ്ദങ്ങൾക്ക് മുമ്പ്..... അടിമക്കച്ചവടവും ജന്മി കുടിയാൻ വ്യവസ്ഥിതിയും നിലനിന്നിരുന്ന സാമൂഹികാവസ്ഥയേക്കാൾ ഭയങ്കരമായി... ആധുനിക പരിഷ്കൃത വിവര സാങ്കേതികവിദ്യാഭ്യാസം അർജിച്ചവരും കേവല വിദ്യാഭ്യാസവും അതിനു താഴെ എഴുത്തും വായനയും അറിയുന്നവരും അതിനും താഴെ അക്ഷരാഭ്യാസം ലഭിച്ചിട്ടില്ലാത്തവരും... എന്ന വേർതിരിവ്... അങ്ങിനെ ഒരു സാഹചര്യത്തിൽ.... ഒരാൾ എത്രമാത്രം ബഹുമാന്യനും അംഗീ.കരിക്കപ്പെട്ടവനും ആകണമെന്നും എത്രത്തോളം മൃഗതുല്യമായ അവഗണന ഏറ്റുവാങ്ങി അടിമകളേക്കാൾ ദയനീയമായ അവസ്ഥയിലേക്ക് തഴയപ്പെടണമെന്നും.. തീരുമാനിക്കപ്പെടുന്ന സ്ഥിതിയിലേക്ക്....(.... educational discrimination)

  • @Weldergfr-mb4eq
    @Weldergfr-mb4eq Рік тому

    ഫോസിലിൽ നിന്നു ലഭിച്ച ദിനോസർ ഡിഎൻഎ- ഒരു ദിനോസർ ആയി വളരുന്നത് ഏവർക്കും കൗതുകമായിരുന്നു..!
    പ്രതീക്ഷയെയും മറികടന്നാ പരീക്ഷ വിജയമായപ്പോൾ ്് ജീവഭയംകൊണ്ടോടിയ മനുഷ്യൻ...! ഒരു പൂതിയ കംമ്പ്യൂട്ടർ സാങ്കേതികദ കൊണ്ട് നമ്മെ പഠിപ്പിച്ച സ്പിൽബർഗ്ഗ് കഥ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
    യഥാത്ഥമാക്കും. മതങ്ങളും കമ്മ്യൂണിസ്റ്റുകളും പണത്തിന്നു മുകളിൽ പറക്കാത്ത ലോകത്ത് ഇനീയല്പ്പം മനുഷ്യ ബുദ്ധി ബാക്കി വന്നെങ്കിൽ കാണാം നമുക്കാ കാവ്യ നീതി,, സത്യം മേല് ജയതേ,,,

  • @Filmwala1993
    @Filmwala1993 Рік тому

    Artificial നെ കുറിച്ച് ഒരു വീഡിയോ ചെയൂ

  • @aravindmohan5272
    @aravindmohan5272 Рік тому +6

    Excellent explanation 👏👏👏

  • @abdullahkoya7269
    @abdullahkoya7269 Рік тому

    പ്ലീസ് ക്രിപ്റ്റോ കറൻസി പോലുള്ളവയെ കുറിച്ച് (Safty ) ഒരു
    വിഡിയോ ചെയ്യാമോ

  • @remeesh9565
    @remeesh9565 Рік тому +2

    Thank you so much for this information!!❤

  • @jithingp5129
    @jithingp5129 Рік тому +1

    വിദേശത്തു നിന്ന് ഇത്രയും കള്ള സ്വാർണം കൊണ്ടുവരുന്നതും അതിന്റെ ഉറവിടത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @farhanaf832
    @farhanaf832 Рік тому +2

    Chat gpt plus adipoli anu 😁
    Plugins like Wolfram alpha vech problems solve cheyam
    Njn data processing cheythit scientistsine help cheyunund especially asteroid defence technologyil dinosaur 🦖 ilathe ayath polle humans ilathe akan njn samadhikilla
    Ippo arkuvenamekilum data processing cheyam asteroid at home agane ayitund

  • @albinantony4998
    @albinantony4998 Рік тому +5

    Chatgpt won't take away any jobs. It just helps you to do your jobs better and faster

    • @hibuijaz1154
      @hibuijaz1154 Рік тому

      Never bro
      I think ,
      By using GPT the managers can redue the hr resource and increase profit ..
      So they will depend on robots to earn more
      Through this more people will lose their jobs

    • @BRUCEXGAMING
      @BRUCEXGAMING Рік тому

      ​@@hibuijaz1154 bro you can make your own company with chatgpt

    • @vandanapp4945
      @vandanapp4945 Рік тому

      ​@@BRUCEXGAMING how

    • @rashankr9277
      @rashankr9277 Рік тому

      @@hibuijaz1154 then if you are an hr professional replaced by gpt why you can be a business man providing this..?

    • @rashankr9277
      @rashankr9277 Рік тому

      @@BRUCEXGAMING Well said.. Employees will be totally replaced and entrepreneur also.. Business is only left.. It can be access by anyone..

  • @RTTCCJ
    @RTTCCJ Рік тому

    Well explained bro,,,waiting for new video

  • @muzammilahmadullah887
    @muzammilahmadullah887 Рік тому +1

    good work 👍

  • @shatheemperor
    @shatheemperor Рік тому +1

    Pand varshangalk munp , Edison bulb kand pidichappol athuvare kerosene lampum candles um undakikondirunavar vijarich kaanum , ee fieldil pani edkunna aarkkum ini survive cheyan kazhiyilla en.. kaalangalk ipparum ithey bulb thanne laksha kanakkine aalukalk joli kodthathm namuk kaanan sadhikum. So Manushyante ore basic nature aane puthiya enthoru sambhavatheyum defend cheyyuka ennulath .. computernte ore varavu thanne namuk example aayi kaanam.. so chat gpt manavarashik puthya ore muthalkoot aavatte en namuk elavarkm prathyaashikaam.. All you need to upgrade yourselves and learn new skills . "SURVIVAL OF THE FITTEST" 😎

  • @aayishamuhammed8371
    @aayishamuhammed8371 6 місяців тому

    Super. Well explain ❤

  • @littlejoyscreation
    @littlejoyscreation Рік тому +1

    Super broiii.. Well said👍🏻👍🏻

  • @fasilzpv
    @fasilzpv Рік тому +3

    Well explained ❤

  • @sabusacaria
    @sabusacaria Рік тому +1

    Excellent Explanation

  • @alvinjoy9392
    @alvinjoy9392 Рік тому +1

    Cheta welder mare badhikumo

  • @thouseefmohammed2036
    @thouseefmohammed2036 Рік тому +7

    This thing is going to be revolutionary. But im afraid that time is here, Thousands of people are going to be jobless after this is mainstreamed 😢

    • @rzk9918
      @rzk9918 Рік тому

      Bro do they really want working middle class consumers to disappear ? New jobs will be there for sure so that they could sell more products ..😅

  • @wildsoul7725
    @wildsoul7725 Рік тому +3

    Thinking about sci-fi films🤯

  • @pradeepkumarmadhavan1861
    @pradeepkumarmadhavan1861 Рік тому

    Informative.... Relevant

  • @mount_sinai
    @mount_sinai Рік тому

    Excellent explanation. continue brother..

  • @VishnuVKrishnaFilms
    @VishnuVKrishnaFilms Рік тому +78

    പക്ഷെ ഇന്ത്യയിലെ upsc exam il chat gpt തോറ്റു എന്നാ അറിഞ്ഞത്.😅

    • @rashankr9277
      @rashankr9277 Рік тому +2

      ജയിച്ചു ennale

    • @vishalhridhay1709
      @vishalhridhay1709 Рік тому +3

      Never... മനഃപൂർവം തോൽപ്പിച്ചത് ആയിരിക്കും

    • @subhanasalimsocio5616
      @subhanasalimsocio5616 Рік тому +1

      😂

    • @venu909
      @venu909 Рік тому +2

      Question paper ചോര്‍ന്നതാ

    • @KARTHIZZTECHY
      @KARTHIZZTECHY Рік тому +8

      UPSC പരീക്ഷയിൽ ഏറ്റവും letest ആയ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ചോദ്യങ്ങൾ ഇടുക, chatgpt ക്ക് അതിൽ ഒരു ചെറിയ പരിമിതി ഉണ്ട്

  • @joby5072
    @joby5072 Рік тому +1

    എന്തായാലും Intelligence 🙎🏻‍♂️നോളം വരില്ല Artificial intelligence.👍 (ഉപ്പോളംവരില്ല ഉപ്പിലിട്ടത് എന്നുപറയുംപോലെ)

  • @Spark-wt8vu
    @Spark-wt8vu 11 місяців тому

    Channel name ✌️👏👏

  • @saleemaziz4022
    @saleemaziz4022 Рік тому

    Informative video❤. Could you also make a video that how to make money with ChatGPT or Gpt-4? TY

  • @athulprabha7214
    @athulprabha7214 Рік тому

    You are simply awesome 👏

  • @Amaldev-l8o
    @Amaldev-l8o Рік тому +1

    12:02 Terminator 😥💣

  • @thajudheen7363
    @thajudheen7363 Рік тому

    I'm using chat gptvery very very very very very helpful this will change world

  • @aninav88
    @aninav88 Рік тому +7

    Im a student learning data science and machine learning now , will it be difficult for me to find job if gpt 4 comes ? Is there any use in learning?

    • @nightcrawler864
      @nightcrawler864 Рік тому +2

      Bro. New new jobs undavum. Onnum veruthe avilla.

    • @rzk9918
      @rzk9918 Рік тому

      Ofcourse.. don't stop learning

  • @ajeeshpurushan2526
    @ajeeshpurushan2526 Рік тому

    Cold Fusion ""hope you got it"" anyway respect the effort 😊

  • @sureshmanarkkunima2281
    @sureshmanarkkunima2281 Рік тому

    ഇനി വരാൻ പോകുന്ന നാളുകൾ വളരെയേറെ സന്തോഷ് ത്തിൻറെ തേയിരികും. മനുഷ്യനു വളരെ കുറച്ച് ജോലികളെ ചെയ്യാൻ ഉണ്ടാവൂ. വിനോദത്തിന ധാരാളം സമയം കിട്ടും

  • @akhilalex7930
    @akhilalex7930 Рік тому

    Ningaludae soundum back groundil parayunnathinodu related ayittulla imagesum move cheyyunna reethiyil vannal kuduthal alukal kanum... Kooduthal register akum avarudae brainil
    .

  • @FRQ.lovebeal
    @FRQ.lovebeal Рік тому +6

    *അല് മനുഷ്യൻ.... അല് കമൽ ഹാസൻ 😌😌😌😌🔥🔥🔥🔥🔥🔥🔥*

  • @trailforammus7699
    @trailforammus7699 Рік тому

    Kelkumbo thanne pedi aakunu..pandu kanda science fuction movies aanalo epo real aayi kondirikunath.. Ath pole ethum

  • @mathewvarghese4387
    @mathewvarghese4387 Рік тому

    ഇതൊന്നും അല്ല
    consciousness എന്നത് reproduction കൂടി ഉണ്ട് ...തെറ്റുകൾ correct ചെയ്യുക ... regenerate ചെയ്യുക ഇതാണ് പേടിപ്പിക്കുന്നത്.

  • @pradeepielts
    @pradeepielts Рік тому

    Super. Thank you, Brother.

  • @Zzzzz_Zz804
    @Zzzzz_Zz804 Рік тому

    Bro podcast cheyyunnundo?

  • @sarathchandranthayyil6001
    @sarathchandranthayyil6001 Рік тому +1

    As usual.... Good content.....

    • @alexplain
      @alexplain  Рік тому

      Thanks again!

    • @ThambiDCH
      @ThambiDCH Рік тому

      @@alexplain my friend told me abt earths crust stopped moving. Can u make a video on that

  • @anjaliaravind201
    @anjaliaravind201 Рік тому

    Very informative, Thank you

  • @ThwarikhAnvar
    @ThwarikhAnvar Рік тому

    കാർഷിക മേഖലയിൽ ധാരാളം എ ഐ പ്രോജക്ടുകൾ ഉപയോഗിക്കുന്നുണ്ട്. അവിടെയും ജോലി കുറയ്ക്കാൻ എ ഐ കാരണം കഴിഞ്ഞിട്ടുണ്ട്. അന്തരീക്ഷ താപനില സ്വയമേ തിരിച്ചറിഞ്ഞ് ഏത് തരത്തിലുള്ള കൃഷിയാണ് ആ കൃഷിക്ക് അനുയോജ്യമായ രീതിക്ക് താപനില ക്രമീകരിക്കാൻ., മറ്റു യന്ത്രങ്ങളുടെ പ്രവർത്തന നിയന്ത്രിക്കാൻ എല്ലാം ഇപ്പോൾ തന്നെ നിലവിലുള്ളതാണ്. എ ഐ ഇനിയും ഇമ്പ്രൂവ് ആവുമ്പോൾ ഈ മേഖലയിലും ജോലി സാധ്യത കുറയും

    • @anagha______
      @anagha______ Рік тому

      Bro what about optometry? Enikk Hyderabad Central University yil integrated Masters in optometry and vision science enna course nu admission kittan chance und. 4 years ug with internship+ 2 year pg ingane 6 year course aan. Hyderabad University top University aayath kond pokanam ennund but ippol artificial intelligence nte okke kalam aayath kond course nte future ariyilla.. optometrists ne future il AI bots replace cheyyuvo?

  • @sk-6032
    @sk-6032 Рік тому +2

    Very good session , thanks. Very scary as well😮😮😢

  • @xenoninfocom8011
    @xenoninfocom8011 Рік тому

    very good information

  • @oneworld708
    @oneworld708 Рік тому +7

    Now ''Im not a robot" section make some sense. 😢

  • @varunrajmr4829
    @varunrajmr4829 Рік тому

    Einstein te 4th dimension oru video cheyumo

  • @amalashokan6830
    @amalashokan6830 Рік тому +3

    പണ്ട് വാക്സിന്‍ കണ്ടുപിടിച്ചപ്പോഴും കുറേ എതിക്സ് ടീംസ് ഉണ്ടായിരുന്നു. യുഗം മാറി, ചിന്തകളും മാറണം ...

    • @anagha______
      @anagha______ Рік тому

      Vaccine nte ethics paranju nadanna pole aano? Future il Orupad aalukalude joliye vare bhadhikkum ennan kelkkunnath. Manushyarekkal efficient aayi joli cheyyunna robots vannal urappayum replacement nu aayirikkum company thalparyappedunnath.

  • @Carl-hh8vy
    @Carl-hh8vy Рік тому

    Subscribed ❣️

  • @shyam3284
    @shyam3284 Рік тому

    Good information 💥

  • @ambujakshanad3882
    @ambujakshanad3882 Рік тому +6

    Well explanation👍

  • @sreejithsukumaran6140
    @sreejithsukumaran6140 Рік тому

    Nice explanation 👌

  • @mohammedaflah4845
    @mohammedaflah4845 Рік тому

    Adipoli explanation ❤

  • @TRIPUPKERALA
    @TRIPUPKERALA Рік тому +5

    who is now president of india?
    I apologize for the confusion earlier. As of my current knowledge which is up to date as of April 2023, the President of India is Shri Ram Nath Kovind. He assumed office on July 25, 2017, and his term is for a period of five years.

    • @sa34w
      @sa34w Рік тому +2

      As of my last knowledge update in September 2021, the President of India was Ram Nath Kovind. However, my information may be outdated, and I encourage you to verify this information with a current and reliable source. gpt 4

    • @Hercules_1234
      @Hercules_1234 Рік тому

      Droupathi Murmu is the President of India

    • @9809955051
      @9809955051 Рік тому

      Droupathi murmoun is the president of India as of now

  • @directoreducasitvpm5312
    @directoreducasitvpm5312 9 днів тому

    wonderful

  • @tgramachandran5125
    @tgramachandran5125 Рік тому

    Like the arrival of conputers,chatGPT will take away many jobs & may become a threat to mankind.Thanks Alex for explaining to us in simple language.

  • @azarjamal8416
    @azarjamal8416 Рік тому +6

    AI revolution മനുഷ്യന്റെ ചിന്താ ശക്തിയെ പെട്ടെന്ന് ഇല്ലാതെയാക്കും,

    • @hibuijaz1154
      @hibuijaz1154 Рік тому

      100%

    • @Rajukram
      @Rajukram Рік тому +2

      ചിന്താശക്തിയില്ലാത്ത മനുഷ്യരും ചിന്തിക്കുന്ന റോബോട്ടുകളും വരുന്ന കാലം അകലെയല്ല. 😢

  • @vijinpaul
    @vijinpaul Рік тому +1

    What about world coin

  • @jaganjoseph129
    @jaganjoseph129 Рік тому

    കാലത്തിന് മുന്നേ സഞ്ചരിച്ച മൂവി വിസ്മയത്തുമ്പത് 😁❤️