സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
ഞാൻ ഇദ്ദേഹത്തിന്റെ ഫാൻ ഒന്നും അല്ല. അദ്ദേഹത്തിന്റെ വാക്കുകൾ ഒരു അനിയനെ പോലെ കേട്ട് മനസിലാക്കുന്ന ആൾ ആണ്.. ഒരു ചേട്ടന്റെ സ്ഥാനം ആണ് ജോസഫ് ചേട്ടന് എന്റെ മനസ്സിൽ. അതാണ് എനിക്ക് ഇഷ്ട്ടം™
ഇന്ന് തിരുവോണം ആണ് ആരും ഇല്ലെന്നുള്ള തോന്നൽ കൊണ്ട് കരച്ചിലും ദേഷ്യവും ഒക്കെ വരുന്നുണ്ട് അപ്പോളാണ് ഞാൻ ജോസഫിനെ ഓർത്തത് കുറച്ചു vedio കണ്ടു ഇപ്പൊ മനസ്സ് ശരിയായി വരുന്നു ആരും ഇല്ലാത്തത് വല്ലാത്തൊരു അവസ്ഥ ആണ് ഫുഡ് ഉണ്ടാക്കാതെയും കുളിക്കാതെയും ഒക്കെ ഇരിക്കുന്ന ഞാൻ തനിക്ക് ഒരുപാട് നന്ദി
പറയാനും വർണിക്കാനും വാക്കുകളില്ല. ഇങ്ങനെ വേണം ചിന്തിക്കാനും പ്രവർത്തിക്കാനും ജീവിക്കാനും. എന്നാൽ എല്ലാം ആവശ്യത്തിനു മാത്രം. ദൈവം നമ്മളെ എല്ലാവരെയും, ഇതുപോലെ അകത്തും പുറത്തും യഥാർത്ഥമായ ഹൃദയവും മനസ്സും ഉള്ളവരെ അനുഗ്രഹിക്കട്ടെ...
സുനിത മാഡം പറഞ്ഞ ആ ടെലിപ്പതി പോലെ ഈ സഫാരി പ്രോഗ്രാം അത്ര ശ്രദ്ധിക്കാറില്ല. ജോസഫിന്റെ പിക് കണ്ടപ്പോൾ കണ്ടു നോക്കിയതാണ്. nice പ്രോഗ്രാം 👍 പിന്നെ ജോസഫ് എന്തിനാ ചക്കരെ പേര് പറഞ്ഞു പരിചയപ്പെടുത്തുന്നത്.. താങ്കളെ കണ്ടത് കൊണ്ട് മാത്രം ഈ പ്രോഗ്രാം കണ്ടതാണ്.. 😍❤ എങ്കിലും ഇപ്പൊ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു. 😊👍
Wht an experience, feeling emotional when u said abt teacher, vellakanni is different... China is a moral story for us ,, dude one day I will sit in this seat and tell my travel experience, that day u should see it...
ആദ്യ നാളുകളിൽ സഫാരി ടീവിയിൽ വന്ന ആ യാത്രയിൽ പരുപാടിയിൽ കുറെ episodukalum വളരെ മനോഹരവും ഹൃദ്യവുമായിരുന്നു. ആ episodukal യു ട്യൂബിൽ അപ്‌ലോഡ് ചെയ്തു തരണം എന്ന് അഭ്യർത്ഥിക്കുന്നു. നന്ദി
ജോസഫെ..... ഈ വീഡിയോ കണ്ടപ്പോൾ എന്റെ ചെറുപ്പം ഓർമവന്നു. ഞാൻ ആദ്യമായി ടൊമാറ്റോ സോസ് കഴിച്ചത് ഓർമ്മവരുന്നു.... എന്റെ അമ്മ ജോലിക്ക് പോയിരുന്ന വീട്ടിൽ നിന്ന് കൊതി കൊണ്ട് ഒരു സ്പൂൺ എടുത്തു കഴിച്ചപ്പോ അവരെന്നെ വഴക്ക് പറഞ്ഞു.... 😔അന്ന് ഞാൻ വിഷമിച്ചു... പിന്നീട്അവരുടെ വീട്ടിൽ ഞാൻ 3 വർഷം നിന്നു. ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചു.... എപ്പോളും ഞാൻ എന്റെ മക്കളോട് ആ കഥ പറയാറുണ്ട്....ഒപ്പം സോസിനോട് എനിക്കു ഒരു പ്രണയവും ❤
Without hurting anyone feelings to talk like this is a big art you needed the biggest applause ...Bravo 👏but I was searching for you long ...I have listen to your talk in Facebook explaining about your name with your mums name...you’re just awesome on your way...keep going ..long way 😀
എല്ലാ കാര്യങ്ങളും ഇത്ര ഓപ്പൺ ആയി ഒരു ജാഡയും കൂടാതെ കേൾക്കുന്നവർക് അങ്ങേയറ്റം രസകരമായ രീതിയിൽ ഇങ്ങനെ വള്ളിപുള്ളി വിടാതെ വിവരിച്ചു അതിലൂടെ നമുക്കു ഓരോ മെസ്സേജ് പകർന്ന് നൽകാനുള്ള പുള്ളിയുടെ കഴിവ്👌👌👌
എന്റെ velamgani യാത്രയും ഓർമ ആണ്. എനിയ്ക്ക് ഡിസ്ക് നു പ്രോബ്ലം ഉണ്ട്. ഒരുപാട് വർഷം കൊണ്ടുള്ള ആഗ്രഹം ആണ്. അങ്ങനെ മൂന്ന് വർഷം മുന്നേ ഞാൻ വർക്ക് ചെയ്തിരിന്ന ആശുപത്രിയിൽ നിന്ന് ടൂർ പോയ്. ടൂർ പോകന്നതിനു തലേന്ന് മുതൽ നടുവിന് വേദന ഉണ്ടായി. രാത്രി ആയപ്പോൾ കൂടി. ആരോടും പറഞ്ഞില്ല. പിറ്റേന്ന് രാവിലെ എന്നെ കണ്ടപ്പോൾ പറയാതെ തന്നെ മമ്മിയ്ക്ക് കാര്യം മനസിലായി. പോകേണ്ട എന്ന് മമ്മി paranjengilum എന്റെ ഒരുപാട് നാളത്തെ ആഗ്രഹം ആയത് കൊണ്ടു പോയി. ഒരുപാട് വേദന അനുഭവിച്ചു. നടക്കാൻ വയ്യ. ഇരുന്നാൽ എഴുനേൽക്കാൻ വയ്യ നിൽക്കാൻ വയ്യ. കൂടെ ഉള്ളവർക്ക് ഒരു ബാധ്യത ആയി. വണ്ടി എവിടെ നിർത്തിയാലും ഞാൻ ഇറങ്ങില്ല വേദന കാരണം. വേളാങ്കണ്ണി പള്ളിയിൽ എന്നെ താങ്ങി പിടിച്ചു കൊണ്ട് പോയ് കൂടെ ഉള്ള രണ്ട് പേര്. നിലവിളിച്ചു ആണ് നടന്നത്.... പക്ഷെ അതൊരു ആഗ്രഹം ആയിരുന്നു. അത് നടന്നു. ആ യാത്ര ഞാൻ ഒരിക്കലും മറക്കില്ല
ഇഷ്ടമുള്ളവരെ ഒക്കെ കൊണ്ടു വരുന്നുണ്ടല്ലോ.സഫാരി തകർക്കുന്നുണ്ട്..പ്ലീസ് ശ്രീനിവാസൻ, ഇന്നസെന്റ്,മുകേഷ് ഇവരെ ഒക്കെ കൊണ്ടു വരൂ.ഇവരുടെയൊക്കെ കഥ കേൾക്കാൻ തന്നെ നല്ല രസമായിരിക്കും
Joseph annamkutty ude santheshangal orupaadu kettitund. adhehathinte yaathra anubhavam kelkan Ulla avasaram oruki thana Safari Tv ku Nani.. waiting for next episode
Please bring Manu S pillai the author of The Ivory Throne.Such a good person with excellent experience.He need to get safaris platform for recognization.
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
*Part* 2 *#Link* Add.
Njanum, kettiyittundu, ente karyam nadannu
Q@@abduljouhar01
Ohh important
ഞാൻ ഇദ്ദേഹത്തിന്റെ ഫാൻ ഒന്നും അല്ല. അദ്ദേഹത്തിന്റെ വാക്കുകൾ ഒരു അനിയനെ പോലെ കേട്ട് മനസിലാക്കുന്ന ആൾ ആണ്.. ഒരു ചേട്ടന്റെ സ്ഥാനം ആണ് ജോസഫ് ചേട്ടന് എന്റെ മനസ്സിൽ. അതാണ് എനിക്ക് ഇഷ്ട്ടം™
❤️same here ❤️
😅
മനസ്സ് തുറന്ന് പറയാൻ കാണിക്കുന്ന ആ ഒരു വിനയം തന്നെയാണ് ജീവിത വിജയം...
ജോസഫ് അന്നംകുട്ടി ജോസ് ഫാൻസ് ഇവിടെ ലൈക് ചെയ്യുക
Hi😍😘😍🤩🤩
Hai njanundu
Njn Joseph chettayideyy katta fan😘😘
@@monishamoses6700 njanum
@@thenunda2655 Hi
എനിക്ക് കൂടുതൽ ഇഷ്ടപെട്ടത് നിങ്ങളുടെ ശബ്ദമാണ്
മനസ് തകർന്നിരിക്കുമ്പോൾ ഇങ്ങേരുടേതും ഗഫൂർക്കന്റെയും talk കേട്ടോണ്ടിരുന്നാൽ മനസൊന്ന് തണുക്കും
❣️❣️❣️❣️
S
Yes
Yes
😂👍
സത്യം. രണ്ടാളിന്റെ talk ഞാനും കേൾക്കും
ഇന്ന് തിരുവോണം ആണ് ആരും ഇല്ലെന്നുള്ള തോന്നൽ കൊണ്ട് കരച്ചിലും ദേഷ്യവും ഒക്കെ വരുന്നുണ്ട് അപ്പോളാണ് ഞാൻ ജോസഫിനെ ഓർത്തത് കുറച്ചു vedio കണ്ടു ഇപ്പൊ മനസ്സ് ശരിയായി വരുന്നു ആരും ഇല്ലാത്തത് വല്ലാത്തൊരു അവസ്ഥ ആണ് ഫുഡ് ഉണ്ടാക്കാതെയും കുളിക്കാതെയും ഒക്കെ ഇരിക്കുന്ന ഞാൻ തനിക്ക് ഒരുപാട് നന്ദി
പറയാനും വർണിക്കാനും വാക്കുകളില്ല. ഇങ്ങനെ വേണം ചിന്തിക്കാനും പ്രവർത്തിക്കാനും ജീവിക്കാനും. എന്നാൽ എല്ലാം ആവശ്യത്തിനു മാത്രം. ദൈവം നമ്മളെ എല്ലാവരെയും, ഇതുപോലെ അകത്തും പുറത്തും യഥാർത്ഥമായ ഹൃദയവും മനസ്സും ഉള്ളവരെ അനുഗ്രഹിക്കട്ടെ...
സഫാരി ചാനൽ വളരെ സെലെക്ടിവ് ആണെന്നുള്ളത്തിന്റ ഒരു തെളിവ് കൂടിയാണ് ജോസഫ് അന്നംകുട്ടി ജോസ് ❤ 'Burried Thoughts' fan 😍
താങ്കൾ എപ്പോഴും ഒരു relief ആണ് തരുന്നത് . God bless you chettayi
ആ യാത്രയിൽ കൂടെ പോരാൻ കഴിഞ്ഞതിൽ എനിക്കും ഒരു പാട് സന്തോഷം...😙😙
ആശാനെ താങ്കളുടെ സൗൻഡിനെ ഒരു കുഴപ്പവുമില്ല.
Sound super alle?
Joseph anna kutty jose enn kelkumbol thanne oru energy anu...love u...god bless u😳
Darshaa
Or Darhsana
രാവിലെ എഴുന്നേറ്റപ്പോൾ ഈ video recomantationഇൽ കിടക്കുന്നു കണ്ടപ്പോൾ വല്ലാത്ത energy 🌈❤️
Thank you Joseph for your message. Very heart touching. Keep speaking 👍
സുനിത മാഡം പറഞ്ഞ ആ ടെലിപ്പതി പോലെ ഈ സഫാരി പ്രോഗ്രാം അത്ര ശ്രദ്ധിക്കാറില്ല. ജോസഫിന്റെ പിക് കണ്ടപ്പോൾ കണ്ടു നോക്കിയതാണ്. nice പ്രോഗ്രാം 👍
പിന്നെ ജോസഫ് എന്തിനാ ചക്കരെ പേര് പറഞ്ഞു പരിചയപ്പെടുത്തുന്നത്.. താങ്കളെ കണ്ടത് കൊണ്ട് മാത്രം ഈ പ്രോഗ്രാം കണ്ടതാണ്.. 😍❤
എങ്കിലും ഇപ്പൊ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു. 😊👍
ദൈവത്തിന്റെ ചാരന്മാർ ബുക്ക് വായിച്ചു ജോയുടെ ഫാൻ ആയവർ like plz 😍
Jan
ഉണ്ട്
ഞാനും അതിനു മുൻപേ ഇഷ്ട്ടമല്ലായിരുന്നു അത് വായിച്ചതിനു ശേഷം കട്ട ഫാൻ ആയി
അനുഭവങ്ങൾ ആണ് ജോസഫ് നിങ്ങളുടെ സമ്പത്ത്... അത് മറ്റുള്ളവരോട് share ചെയ്യാൻ കാണിക്കുന്ന മനസ് വളരെ special ആണ്, and it motivates everyone...
Wht an experience, feeling emotional when u said abt teacher, vellakanni is different... China is a moral story for us ,, dude one day I will sit in this seat and tell my travel experience, that day u should see it...
ദൈവം ഒന്നും മറക്കില്ല മോനെ
ആദ്യ എപ്പിസോഡ് തന്നെ കലക്കി.. സുനിത മാം ന് 😍😍
ആദ്യ നാളുകളിൽ സഫാരി ടീവിയിൽ വന്ന ആ യാത്രയിൽ പരുപാടിയിൽ കുറെ episodukalum വളരെ മനോഹരവും ഹൃദ്യവുമായിരുന്നു. ആ episodukal യു ട്യൂബിൽ അപ്‌ലോഡ് ചെയ്തു തരണം എന്ന് അഭ്യർത്ഥിക്കുന്നു.
നന്ദി
Caption really true.... Njan orupad agrahichu maranna palathum jesus ipol iratiyai nalkunnu. Thank god
Your voice is your identity. Heart touching. God bless you.
ജോസഫെ..... ഈ വീഡിയോ കണ്ടപ്പോൾ എന്റെ ചെറുപ്പം ഓർമവന്നു. ഞാൻ ആദ്യമായി ടൊമാറ്റോ സോസ് കഴിച്ചത് ഓർമ്മവരുന്നു.... എന്റെ അമ്മ ജോലിക്ക് പോയിരുന്ന വീട്ടിൽ നിന്ന് കൊതി കൊണ്ട് ഒരു സ്പൂൺ എടുത്തു കഴിച്ചപ്പോ അവരെന്നെ വഴക്ക് പറഞ്ഞു.... 😔അന്ന് ഞാൻ വിഷമിച്ചു... പിന്നീട്അവരുടെ വീട്ടിൽ ഞാൻ 3 വർഷം നിന്നു. ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചു.... എപ്പോളും ഞാൻ എന്റെ മക്കളോട് ആ കഥ പറയാറുണ്ട്....ഒപ്പം സോസിനോട് എനിക്കു ഒരു പ്രണയവും ❤
ജോസഫ് അച്ചാചാ ഞാൻ അച്ചാച്ചന്റെ ഒരു കട്ട ഫാൻ ആണ്... എനിക്ക് ഏറ്റവും ഇഷ്ടം അച്ചാച്ചന്റെ സൗണ്ട് ആണ്.... അച്ചാച്ചൻ സൂപ്പർ ആണ്.... ഒരു രക്ഷയുമില്ല
enikkum undaarunnu ithupoloru teacher... MGD BHSS KUNDARAYILE Deepa Teacher
still i remember her very well ....
nammale padippichu kondu erikkumbol thanne aaa teacher sthalam maari poi...
" oru yathraye manoharamaakkunnath koode sancharikkunnavaraanu" - J.A.Jose
May God bless you Chettai....
Can't stop listening to you 😃
ജോസഫ് അന്നംകുട്ടി ജോസ് ഇഷ്ടം ❤❤❤
#verzentmedia
നിന്റെ മാത്രല്ല ജോസൂട്ടിയെ എന്റേം കണ്ണ് നിറഞ്ഞു..
nice
Endem kannu valland niranju..athu kettappo
Enteyum
Very interesting sound👍
ഒരുപക്ഷെ അതാണ് തന്റെ ഏറ്റവും വലിയ പ്രത്യേകത 😊
Ee cheettante oro wordsilum und positive thinking..... 💕
ശെരിയ.. ചില സ്വപനങ്ങളൊക്കെ നമ്മൾ മറന്നാലും ദൈവം മറക്കില്ല 😇💓💝
Joseph sir😊thoughts orupaad ishtanu.. Soundum.. Big fan annutoo😊
Dhanya Arun 😊
Njanum
ജോസഫ്ഏട്ടാ.... ലവ് യു ❤😍😘
Without hurting anyone feelings to talk like this is a big art you needed the biggest applause ...Bravo 👏but I was searching for you long ...I have listen to your talk in Facebook explaining about your name with your mums name...you’re just awesome on your way...keep going ..long way 😀
ജോസഫ് ഫാൻസ് ലൈക് ....
എല്ലാ കാര്യങ്ങളും ഇത്ര ഓപ്പൺ ആയി ഒരു ജാഡയും കൂടാതെ കേൾക്കുന്നവർക് അങ്ങേയറ്റം രസകരമായ രീതിയിൽ ഇങ്ങനെ വള്ളിപുള്ളി വിടാതെ വിവരിച്ചു അതിലൂടെ നമുക്കു ഓരോ മെസ്സേജ് പകർന്ന് നൽകാനുള്ള പുള്ളിയുടെ കഴിവ്👌👌👌
Rabbit leg😂😂😲😲vallathaa katha aaipoi.. pavam.. joseph annamkuttychettan 🤗
Nte valya agrahayinu chetane kananamenuladh adh sadhichu.. kandu samsarichu... orupaad sandosham.... videoil kanunadh pole thanne aanu chetan😍😍😍 orupaaad ishtam❤
Aishwarya Aishu Aisuuuu
Nalla sound...Avatharanam kelkkan nalla banghi...🔥.. jaada illatha..manushyan. .
Joseph you are an inspiration to others.etra neram ketirunnalum madukilla ee samsaram.
ഒരിക്കൽ ഇത് പോലെ വരണം എന്നതാണ് എന്റെ ജീവിതത്തിലെ ഒരാഗ്രഹം
Awesome experience brother. Thank you for sharing chinese words.
Entho oru rasam aa samsarashyli shabdham kettirikkan thanne oru sugam 😍😘
Thankyou Safari team for the wonderful programme
Lakshmi Lachu 😊
Sunitha teachrinte story kettapo romanjam vannu satyam❤️😊enikm undayirunn inganathe teachrs
അന്നംക്കുട്ടി ചേട്ടൻ ഇസ്‌തം 😍❤❤
യാത്രകൾ അനുഭവങ്ങൾ ആണ്..... നന്ദി....
How simply this mahn attracts people ❤!!!
എന്റെ velamgani യാത്രയും ഓർമ ആണ്. എനിയ്ക്ക് ഡിസ്ക് നു പ്രോബ്ലം ഉണ്ട്. ഒരുപാട് വർഷം കൊണ്ടുള്ള ആഗ്രഹം ആണ്. അങ്ങനെ മൂന്ന് വർഷം മുന്നേ ഞാൻ വർക്ക് ചെയ്തിരിന്ന ആശുപത്രിയിൽ നിന്ന് ടൂർ പോയ്. ടൂർ പോകന്നതിനു തലേന്ന് മുതൽ നടുവിന് വേദന ഉണ്ടായി. രാത്രി ആയപ്പോൾ കൂടി. ആരോടും പറഞ്ഞില്ല. പിറ്റേന്ന് രാവിലെ എന്നെ കണ്ടപ്പോൾ പറയാതെ തന്നെ മമ്മിയ്ക്ക് കാര്യം മനസിലായി. പോകേണ്ട എന്ന് മമ്മി paranjengilum എന്റെ ഒരുപാട് നാളത്തെ ആഗ്രഹം ആയത് കൊണ്ടു പോയി. ഒരുപാട് വേദന അനുഭവിച്ചു. നടക്കാൻ വയ്യ. ഇരുന്നാൽ എഴുനേൽക്കാൻ വയ്യ നിൽക്കാൻ വയ്യ. കൂടെ ഉള്ളവർക്ക് ഒരു ബാധ്യത ആയി. വണ്ടി എവിടെ നിർത്തിയാലും ഞാൻ ഇറങ്ങില്ല വേദന കാരണം. വേളാങ്കണ്ണി പള്ളിയിൽ എന്നെ താങ്ങി പിടിച്ചു കൊണ്ട് പോയ് കൂടെ ഉള്ള രണ്ട് പേര്. നിലവിളിച്ചു ആണ് നടന്നത്.... പക്ഷെ അതൊരു ആഗ്രഹം ആയിരുന്നു. അത് നടന്നു. ആ യാത്ര ഞാൻ ഒരിക്കലും മറക്കില്ല
You can touch the life of many🤗🤗 That is the power of ur words 😊😊
Fst eppisode kalakki....eni angot superaaayrkku
Josephannamkutty jose ....sirnta sound ...thats the magic
One of the best... Had a great experience with you brother.. you are inspiring
Yes
Love safari channel.......and also all it's programs...... Joseph is a nice human
Joseph annamkutty Ishtam.. adhehathe safari TV il kanuvan Valare adhikam Santhosham und. safari 😘😘😘
enik ishttamulla person with lots of love ur loving sister Dhanya my superb brother
Joseph chettan nta varthamanan kekumbo thana oru positive feela 😍 😍 😍
I am a Big fan of you
Keep going❤❤
തെറ്റായ ചില യാത്രകളാണ്
എന്റെ ജീവിതം നാശമാക്കിയത് 😬
മനുഷ്യരിൽ 90 ശതമാനം ആളുടെയും സ്വപ്നങ്ങൾ സഫലമായെങ്കിൽ ഈ ലോകം എത്ര മനോഹരമാ
കുമായിരുന്നു 😍
Oru TR aaya jaan eppozum kutikale kelpikunna speech...God bless u
Language never bother..I started speaking malayam in every shop in Bangalore whether run by thelugus or kannadigars. very effective and time saving
E sound ketaitan njan ningalude videos kanan thudangiyath super voice
ALLELUM. ACHAAYAN MUTHAANU 💗💗💗💗💗💗
ഇഷ്ടമുള്ളവരെ ഒക്കെ കൊണ്ടു വരുന്നുണ്ടല്ലോ.സഫാരി തകർക്കുന്നുണ്ട്..പ്ലീസ് ശ്രീനിവാസൻ, ഇന്നസെന്റ്,മുകേഷ് ഇവരെ ഒക്കെ കൊണ്ടു വരൂ.ഇവരുടെയൊക്കെ കഥ കേൾക്കാൻ തന്നെ നല്ല രസമായിരിക്കും
I will try brother
Thankyou bro😊
@@fotrio kpac lalitha kudi
Mukech bendaa
മുകേഷോ?? അയ്യോ പ്ലീസ്.. വേണ്ട..
Really u are my favorite blogger..
When we are young we don't realize how much our parents sacrifice for our happiness.
Valare valare nalla avatharanam
Enik eshtam aanu thaankalude sound , samsaram 👍
Chettan pwoli aanu.... And ur sound is magical chetta... Really... kelvikaare pidich eruthaan ulla oru kazhivu und chetante soundinu... 👌👌
Interesting experience chettayi, God bless you.
എവിടെ...? ഡയറി കുറിപ്പുകൾ എവിടെ?
Sir....im a great fan of uh...
Joseph annamkutty ude santheshangal orupaadu kettitund. adhehathinte yaathra anubhavam kelkan Ulla avasaram oruki thana Safari Tv ku Nani.. waiting for next episode
you're my favorite motivator
Joseph... Enthu bhangiyayitranu ningal samsarikkunnathu....
Jismy Kurian
Ohoo
@@orlasongs3069😃😄😄
Jismy Kurian
ua-cam.com/video/gQgSflCpC08/v-deo.html
Josephettan faans likuuuu❤❤❤❤❤❤
Ente channel subscribe cheyyavo njanum thirichu cheyyam
ജോർജ് ജോസഫ് സർ, ഡെന്നീസ് ജോസഫ്, ജോസഫ് അന്നംകുട്ടി ജോസ് ..........ഈ ജോസഫ് പേരുള്ള സഫാരിയുടെ എല്ലാ പ്രോഗ്രാമും സൂപ്പറാണല്ലോ
Please bring Manu S pillai the author of The Ivory Throne.Such a good person with excellent experience.He need to get safaris platform for recognization.
Please bring actor Sreenivasan
Nthaan enn ariyilla ningalde samsaram keeta ath angand keet irnn poovum😍
Feeling happy by listening u
Ente channel subscribe cheyyavo njanum thirichu cheyyam
Joseph u r my favorite friend
നിങ്ങൾ ഓരോ ആളുകളെയും ഓർത്തിരിക്കുന്നു 😊
Enikku entengilum moodoff akumbol njn videos kanum appol entho prethiyeka oru feelaa like this videos
Fan aanu chettante enn paranja chilapo chetanu ishtam aavilla... I really lyk u... Nvr miss ur videos.. I lyk them all...
joseph....u are my favourite
Chila swapnangal okke nammal marannalum daivam marakkilla....... 🤩
chettayi..
chettayi superatta
U r really interesting
Chila karyangal nammal marannalum daivam marakilla... Super quote😀😀
എനിക്ക് ഇഷ്ടം ആണ് ഈ സൗണ്ട്
പലരും പറഞ്ഞത് പോലെ ഞാൻ അന്നം കുട്ടി ചേട്ടന്റെ ഫാൻ ഒന്നും അല്ല but ഞാൻ യൂ ട്യൂബ് എടുക്കുന്നത് ജോസഫ് ഏട്ടന്റെ വീഡിയോ കാണാൻ ആയിരിക്കും 🥰
Great experience..
Said wonderfully
Ente channel subscribe cheyyavo njanum thirichu cheyyam
Ithra resaayi yaathraanhbhavam engane parayaan kazhiyunnu sherikkum aaswathich💞💞💞🔥🔥🔥
From my heart thanks thanks thanks .
My favorite story of joseph annamkutty jose
എവിടെയൊക്കെയോ ഞാൻ എന്നെ കാണുന്നുണ്ട് സഹോദര❤️