ജോസഫ് '' ദൈവത്തിന്റെ ചാരൻമാർ '' വായിച്ചു. മനോഹരം ' ഹൃദയത്തിൽ തൊടുന്ന വരികൾ. ദൈവത്തിന്റെ ഹൃദയം സ്വന്തമാക്കിയ ചുരുക്കം ചിലരേ ഉള്ളൂ. അതിൽ ഒരാളാകാൻ ദൈവം താങ്കളെ തെരഞ്ഞെടുത്തു iiiii താങ്കളേയും കുടുംബത്തേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Chettaye. English അറിയാത്തതിന്റെ പേരിൽ ക്ലാസിലെ 24 കുട്ടികളുടെ മുൻപിൽ നാണംകെട്ട് കരഞ്ഞ് നിന്നിട്ടുണ്ട് English ൽ mark ഇല്ലാത്തതിന് അധ്യാപകൻ അമ്മയോട് പരാതി പറഞ്ഞിട്ടുണ്ട് അടുത്ത പരീക്ഷക്ക് English ൽ 20/20 വാങ്ങിയാണ് ഞാൻ revenge ചെയ്തത് വാശിഉണ്ടായാൽ മതി ബാക്കിയൊക്കെ nice ആയിട്ട് കൂടെ പോന്നോളും.
English ആയിരിക്കും മലയാളം മീഡിയം പഠിക്കുന്നവർക്ക് mark കുറവുണ്ടാവാർ But ഇംഗ്ലീഷ് മീഡിയം പഠിക്കുന്ന കുട്ടികളിൽ പലർക്കും മലയാളം ആയിരിക്കും ഏറ്റവും mark കുറവുള്ളത് . സ്വന്തം language il mark കുറവുള്ളതിനേക്കാൾ better മറ്റു language il mark കുറവുള്ളതാണ് 💯നുമ്മ മലയാളം poliyaa💢💯
*വാക്ചാതുര്യത്തിൽ ഞാൻ എന്നും താങ്കളുടെ വലിയൊരു ആരാധകൻ ആണ് അന്നും ഇന്നും പിന്നെ യൂണിക് ആയ ആ ശബ്ദവും ജീവിതത്തിൽ താങ്കളുടെ ചില വാക്കുകൾ ഒത്തിരി ഇൻസ്‌പൈർ ആയിട്ടുണ്ട് സാധിച്ചാൽ എന്നെങ്കിലും നേരിൽ കാണണമെന്ന ആഗ്രഹത്തോടെ കുമ്പിടി ഫ്രം അധോലോകം* 😘
കുമ്പിടി chetta ഇൻസ്റ്റയിൽ മെസ്സേജ് ചെയ്ത് നോക്കിയാൽ മതി ചേട്ടൻ reply തരും പിന്നെ കുമ്പിടി ചേട്ടനല്ലേ ഉറപ്പായിട്ടും കാണാൻ പറ്റുമായിരിക്കും ആള് famous അല്ലെ 😊😊😊
Me too...പുള്ളിടെ fanatic ആണ്... പുള്ളിടെ സംസാരം കേട്ടോണ്ടിരിക്കാൻ ഒത്തിരി ഇഷ്ടാണ്... വല്ലാത്തൊരു പോസിറ്റീവ് എനെർജിയും സന്തോഷവും ഒക്കെയാണ്... ഇതു പോലെ വേറാരും ഇല്ല...
ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല എന്ന് സ്വന്തം ജീവിതാനുഭവത്തിലൂടെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ജോസഫ് ചേട്ടാ......🙏❣️☺️
When I have seen this video for the first time, English was my passion and Joseph was my inspiration. Today when I watch this video again, I work as a trainer in English House.
Iam also studied in a malayalam medium school. I didnt get a base knowledge about english language frm my teacher. So i wrote english with my own rule 🤣. Now i did my PG in English and pursued my B. Ed with SET. Now iam eligible for teaching HSS students😁. The only thing Iiam doing is thinking in english and i also listening speeches from TED X, josh talk etc.... i hv only only one reqst for u guyzzz English is a very easy language, if u love that language.u hav to listen such videos and also speaking with ur self....when iam become a teacher I will teach my children about the four skills of language LSRW(listening, speaking, reading, writing).😍
Njan 10th vare malayaalam meediyam Aayirunnu...ippo +1 n English text book Aanu vangiyath ..yantho english problem Aanu.. english kettal manassil Aavum .but .swanthayitt yauthan kitoola .....but yanikk nalla Aagraham und english padikkanam nn.... malayaalam Words nte okke english ariyaam but Yante sentence order correct Aavoola....ith okke ready Aakki idkkan yenthelum tip paranj tharo
എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യം എന്താണെന്നു വച്ചാൽ ഇംഗ്ളീഷ് മീഡിയത്തിൽ പഠിപ്പിക്കുന്ന ഏതാണ്ട് മുക്കാൽ ഭാഗം പേരും മലയാളം മീഡിയത്തിൽ പഠിച്ചു വന്നവരാണ്.
അനുഭവങ്ങളെ വാക്കുകളാക്കി അതിനുള്ളിൽ മായാജാലം ഒളിപ്പിച്ച മഹാമാന്ത്രികനാണ് നിങ്ങൾ. നിങ്ങളുടെ ഓരോ വാക്കുകളിലും നേരിന്റെ അംശമുള്ളതുകൊണ്ടാവാം ; കാത്തിരിക്കാറുണ്ട് പുതിയ ഉള്ളടക്കങ്ങൾക്ക് വേണ്ടി. എല്ലാവിധ ആശംസകളും നേരുന്നു ....
ജോസഫ് ഏട്ടാ ചേട്ടൻ സൂപ്പർ ആണ്... വീട്ടിൽ ഉള്ളവർ പോലും മണ്ടൻ പോട്ടൻ മദ്ധബുദ്ധി എന്ന് അഭിസംഭോദന ചെയ്യുന്ന ഒരു വ്യക്തി ആണ് ഞാൻ..... ഇ ഞാൻ ഇoഗ്ലീഷിൽ ഭാവിയിൽ ഒരു പ്രസഗം നടത്തിയാൽ അതിന് കാരണം തങ്കളുടെ ഇ വാക്കുകൾ ആയിരിക്കും
Joseph, it's really beautiful. Thanks for sharing. I have the same story, studied in Malayalam medium, struggled and learned English language. Today I am working for Canadian Government as a Senior Financial Analyst. I had received tons of humiliations but took all that a part of learning. Got married to a Bangalore Malayalee who can speak only English but taught my family excellent Malayalam while I am learning English. Both my children brought up in abroad but can speak very good Malayalam. Super presentation, continue the good work.
Very impressive and motivational speech. Thank u Joseph. പിന്നേ ഞാനും മലയാളം medium ആയിരുന്നു. വൃത്തത്തിന്റെ ആരം, വിസ്തീർണം, ബിയോളജിക്ക് ജന്തുലോകം എന്നൊക്കെയാണ് പഠിച്ചത്. ഇന്ന് ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന മക്കളെ പഠിപ്പിക്കുമ്പോൾ ഓരോന്നിന്റെയും മലയാളം ഞാൻ അവർക്ക് പറഞ്ഞു കൊടുക്കുമ്പോൾ അവർക്ക് വായിൽ ഒതുങ്ങാറ് പോലുമില്ല. എന്റെ അഭിപ്രായത്തിൽ ഈ കടുകട്ടി മലയാളം അറിയുന്നവർക്ക് ഏതു ഭാഷയും വേഗത്തിൽ വഴങ്ങും എന്നാണ്." മലയാള ഭാഷതൻ മാദകഭംഗി"ഏതൊരു മലയാളിക്കും അഭിമാനം തന്നെ.
Truely Blessed one😍. He is a Blessing for lots of Dippressed Hearts. May the good God do more great things through you. 😍💐. ഞാനും പച്ച മലയാളം സ്കൂളിൽ പഠിച്ചു, ഇംഗ്ലീഷ് പറയാൻ അറിയാൻ മേലാത്തത് കൊണ്ട് ഒരുപാട് അവഹേളനങ്ങളും, താഴ്ത്തികെട്ടലും സഹിച്ചു വന്ന ഒരാൾ ആണ്. ഇപ്പോൾ വലിയ സ്റ്റൈൽ ഇൽ ഒന്നും പറയാൻ അറിയില്ലേലും അത്യാവശ്യം വേണ്ടിടത്തു എന്റേതായ ഫീലിങ്ങ്സ് , ആശയങ്ങൾ ഈ അന്യഭാഷയിലൂടെ കൈമാറുവാൻ സാധിക്കുന്നുണ്ട്. എന്റെ അനുഭവത്തിൽ ഭാഷ അറിയാൻ മേലാത്തതുകൊണ്ടു കൂടുതൽ പുച്ഛിക്കലും , കളിയാക്കലുകളും കൂടുതലായി കിട്ടിയിട്ടുള്ളത് ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയാവുന്ന മലയാളികളിൽ നിന്നും ആണ്. മറ്റു ഭാഷയിൽ ഉള്ളവർ കുറഞ്ഞ പക്ഷം കളിയാക്കാതെ തെറ്റുതിരുത്തി വീണ്ടും നന്നായി സംസാരിക്കാൻ പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. ചില മലയാളികൾക്ക് ഇംഗ്ലീഷ് അത്രയ്ക് സംസാരിക്കാൻ വശമില്ല എന്നു പറയുന്നത് എന്തോ ആക്ഷേപം പോലെ ആണ്.
മലയാളം മീഡിയം പഠിച്ച എനിക്ക് English il full grammar mistake ആണ് 😌എങ്ങനെയെങ്കിലും english പഠിച്ച് എടുക്കണം എനിക്ക് ✨️video വളരെ മോട്ടിവേഷൻ തരുന്നത് ആണ് ❣️☺️
Great talk! One thing I want to share is that if you are proficient in your mother tongue, learning a foreign language becomes easy. Look at Joseph , he is amazingly good in Malayalam. If you are allergic to books and literature, your vocabulary will be limited .
പബ്ലിക് സ്പീച്ചിന് ഒന്നും പോയി experience ഇല്ലായിരുന്നു. But ആദ്യം കിട്ടിയ ഒരു situation അത് use ചെയ്യാൻ തീരുമാനിച്ചു, ചെയ്തു.. മാഷേ, Thanks for your wonderful vedios
As i was a weak student . I always loved watching English movies . And found some amazing words . Once I have inject ed some English words into my paper from an English movie (predator ) . When the exam paper came teacher applauded me for using that word ( choppa) in a paragraph line . It was crazy that Arnold’s dialogue ( get to the choppa ) became one of the proudest moment in my life . So believe in yourself )
ചെറുപ്പം മുതൽ English എന്ന language ഇഷ്ടല്ലായിരുന്നു. അന്ന് തന്നെ ശ്രെമിച്ചിരുന്നെങ്കിൽ ഇന്ന് എനിക്ക് english സംസാരിക്കാൻ കഴിയായിരുന്നു. ഇപ്പോൾ വലിയ ബുദ്ധിമുട്ടായി ഫീൽ ചെയ്യുന്നു.
I am a hard core lover of English language. I was a English medium student, but I can't speak English. From my Lkg class onwards(Now I am 32 years old, around 29 years of struggling ), I try to learn this language. Now also I spent time to learn this language. I also don't want to impress anybody but to express my feelings and all. I just want to impress myself. Now UA-cam is my medium. One of my wish in this life is to speak English fluently. Lack of confidence, content, no one is there to speak with me in English etc etc are my main hindrances.
സംസാരം കൊണ്ടു മനസ്സു കീഴടക്കുന്നത് ഒരു കഴിവ് തന്നെയാ... ദൈവം പാടാനുള്ള ശബ്ദം നൽകി... സംസാരിക്കാനുള്ള ശബ്ദം എനിക്ക് നൽകിയില്ല... But എല്ലാവരെയും കേട്ടുകൊണ്ട് ആ വിഷമത്തെ മറക്കാൻ ശ്രമിക്കുന്നു . ചെറുതായി അസൂയ ഇണ്ട് ട്ടാ
ജോസഫ് ചേട്ടായി ഞാൻ ദൈവത്തിന്റെ ചാരന്മാർ വായിച്ചു. ബുക്കുകൾ ഞാൻ പരീക്ഷക്ക് പഠിക്കാൻ വേണ്ടിയിട്ട് മാത്രം ആണ് വായിച്ചിരുന്നത്. പക്ഷേ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു ബുക്ക് വായിക്കുന്നത് അന്ന് ഞാൻ ഉറങ്ങിയില്ല. എന്നോട് പലവരികളും സംസാരിച്ചിരുന്നു ❤.thank you chettayii.... ❤
പൊതുവെ നമ്മുടെ സർക്കാർ സ്കൂളിലെ ഇംഗ്ലീഷ് ടീച്ചേർസ് അത്ര നന്നായി ലാംഗ്വേജ് പഠിപ്പിക്കുന്നവരല്ല. അത് ശരിയാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. നമ്മളിൽ പലരും ഇംഗ്ലീഷ് ശരിക്കും പഠിക്കുന്നത് മൂവീസ്, ഗെയിംസ് എന്നിവയിലൂടെയാണ്. അതിന്റെ ഒരു ശതമാനം പോലും ഒരു ശരാശരി വിദ്യാർത്ഥിക്ക് സ്കൂളിൽ നിന്ന് പഠിക്കാൻ കഴിയുന്നില്ല.
In our govt schools, the teacher who teaches English is not MA English with B.Ed...Normally other subjects teachers teach us English. Imagine what happens when a physics, malayalam, social science or maths teacher teaches us English, because English is not their subject..Though there is a rule that English teacher should teach English in schools, our Govt schools don't obey that rule...So a teacher whose subject is maths, social science, science etc teaches English in govt schools... That's the main problem
@@cinijoset9586 thats wrong if it is about high school the teachers are taking classes for what they specialized in B. Ed. As a teacher i know it well.. especially in govt school the teachers are qualified through psc you can get job only for your subject.. and one more thing i am a malayalam teacher
@@akhilkb2894 ....Akhil Sir, I am an English teacher, enlisted in the current HSA English Ranklist..When we tried to report vacancies in the schools, we could realise that all government schools are not abiding the rules that English should be taught by an English Teacher. They say that post is unvailable regarding the number of students and other reasons..We the rank holders group tried the very best to enquire about it.. That's why I commented so...only a few government schools have English teachers with English as their subject..The rest is carried by other teachers..Only the subject English has this problem,since the rule regarding English should be taught by the English teacher came very late. All the other subjects strictly abide the rule.
Joppan.... Chettan polichu..... Ellam nannayi parangu..... 👍👍👍Joppan ishttam "the choices that u make between hating & forgiving can become the story of life"👍👍👍👍
Nice talk. My mother is a big fan of u. I am also studied in Malayalam medium class till ten. I am always afraid to speak in english. Because my mind always say I can't. But after watching this video I also can do. Thnk u so much joppen chetta for saying this great inspiration talk
Everything is impossible until it is done.....proud of you Joseph sir....(Fathima Anwar.k.c ,+1 student)....Thank you so much sir ,your words always inspire me...bless you sir
@@mohammedashik6883 Ah...Thank you...Njn shramikkunnund...English Eppazhm favourite language aan...Pinne Joseph sir nde story kududal confidence undayi ... Inspiring words
Hey Joseph, You,as I understand,is a highly intellectual person,who thinks bigger,plans better and organises words in such a beautiful way and blend in lines that makes us stunned... Love you for the perfection and person you reflect.
5:42...very true. Express not to impress. When I get angry, I speak in English and things don't get worse because I can use accurate words to explain and express my feelings.
ഞാൻ 3 വർഷം BA communicative English ക്ലാസ്സിൽ കേറിയിട്ട് English എന്നാ ഭാഷയെ കുറിച്ച് കിട്ടാത്ത അറിവും സഹായവും ജോസെഫേട്ടന്റെ വീഡിയോ ഇൽ നിന്ന് ലഭിച്ചു 💙
Thank you for the wonderful inspirational and motivational talk. Each and every point is absolutely correct. It's second language and it's not easy to learn we have to take effort and your 3rd & 4th points are fantastic.
Sir ur just great Njan schoolil parana speech anne "I have a dream" by sir Martin Luther king it's just an outstanding speech It gives the emotion of oneness and freedom Sir u saying those again bought back my memories of it So thrilled sir This is the first speech of u I am listening I loved it sir u have that ability to motivate others I wish u a happy life
Athe...enteyum situation ithanu full Malayalam medium padichu ippol English learn cheyyan struggle cheythu kondirikkukayanu...sirnte vedio inspired so much for me..yes I can do it ...I will speak English verywell...🙏🙏🙏
sir സാറിന്റെ tedx speech കേട്ടു പിന്നെ ഇതും സാറിന്റെ എല്ലാ വീഡിയോകളും കാണാറുണ്ട് എന്റെ ഒരു ചെറിയ അഭ്യർതനയാണ് സാറിന് ഒരു online English class തുടങ്ങികൂടെ
Glad to hear these words from the favorite man at the right time. I think i getting better with this language. Tedex and joshtalks are helping me a lot. Stepping towards the best in me. You guys could correct me if let you want me to be corrected 😊
Annamkutty chetta.... you are really a hero... for youngsters like me.... l have read only two books, that's your 'Buried Thoughts' and 'Dhaivathinte Charanmar'... Now you are my favorite author.
Wow... Superb Speaking...I'm a BA English Student,This Video Is So Helpful For Me.Thank You Brother 🤩I'm a Big Fan Of You😘Joppane Ennenkilum Onnu Nerit Kaananam Ennund☺😍
Beautiful talk❤very inspiring ❤❤I also did my schooling in Malayalam medium.. so I am not good in English.. so I lost many good opportunities even I have good Academic profile..now, I have been trying to become fluent in English..I hope one day I can achieve my dream I have watched many your videos.. I really like your attitude.. way of speaking ❤❤
Mr. Joseph Annamkutty Jose, you are absolutely right. You keep inspiring me. You cannot deny the fact that you keep motivating people. And I admire your passion to read. When you repeated the words of Martin Luther king, I felt the expression in those words. Can’t keep following you. You are different and unique with your voice. You are fearless. And all these make you a good person
This is the first time I’m hearing your talk. So impressive. You have the content to fulfil whoever are trying to fill their lives with the constructive contents.
Thanks to everyone, kindly share this video with those who struggle to learn this language.
I'm so much inspired.
You are always a lamp to give light when Iam in dark tnx jhoppen chetta♥️
Of course
ജോസഫ് '' ദൈവത്തിന്റെ ചാരൻമാർ '' വായിച്ചു. മനോഹരം ' ഹൃദയത്തിൽ തൊടുന്ന വരികൾ. ദൈവത്തിന്റെ ഹൃദയം സ്വന്തമാക്കിയ ചുരുക്കം ചിലരേ ഉള്ളൂ. അതിൽ ഒരാളാകാൻ ദൈവം താങ്കളെ തെരഞ്ഞെടുത്തു iiiii താങ്കളേയും കുടുംബത്തേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
മലയാള മീഡിയത്തിൽ പഠിച്ചു teachers ൽ നിന്നും രണ്ടു ചീത്ത കിട്ടിയാൽ പിന്നെ ഇംഗ്ലീഷ്.............
നമ്മളെ ആരെങ്കിലും പഠിപ്പിക്കുമ്പോഴല്ല നമ്മൾ പഠിക്കാൻ അതിയായി ആഗ്രഹിക്കുമ്പോഴാണ് നമ്മൾ ശരിക്കും പഠിച്ചു തുടങ്ങുന്നത്
Chettaye. English അറിയാത്തതിന്റെ പേരിൽ
ക്ലാസിലെ 24 കുട്ടികളുടെ
മുൻപിൽ നാണംകെട്ട്
കരഞ്ഞ് നിന്നിട്ടുണ്ട്
English ൽ mark ഇല്ലാത്തതിന്
അധ്യാപകൻ അമ്മയോട്
പരാതി പറഞ്ഞിട്ടുണ്ട്
അടുത്ത പരീക്ഷക്ക്
English ൽ 20/20 വാങ്ങിയാണ്
ഞാൻ revenge ചെയ്തത്
വാശിഉണ്ടായാൽ മതി
ബാക്കിയൊക്കെ nice ആയിട്ട്
കൂടെ പോന്നോളും.
Like you bro
Poli. Bro
Athre ullo
Pwliii
Same situation for me
കൊതിക്കുന്നു.. ഒരികിലെങ്കിലും ഇതുപോലെ നന്നായി സംസാരിക്കാൻ
❤️
Yes me toooo
Just Believe in Yourself!!!😅😅
ചില ഇംഗ്ലീഷ് വാക്കുകൾ Explain ചെയുന്ന വീഡിയോ ആണിത് .ഉപയോഗപ്രദം ആണെകിൽ പറയണേ!! ua-cam.com/video/RuJszblCOqE/v-deo.html
Me tooo
English ആയിരിക്കും മലയാളം മീഡിയം പഠിക്കുന്നവർക്ക് mark കുറവുണ്ടാവാർ But ഇംഗ്ലീഷ് മീഡിയം പഠിക്കുന്ന കുട്ടികളിൽ പലർക്കും മലയാളം ആയിരിക്കും ഏറ്റവും mark കുറവുള്ളത് . സ്വന്തം language il mark കുറവുള്ളതിനേക്കാൾ better മറ്റു language il mark കുറവുള്ളതാണ്
💯നുമ്മ മലയാളം poliyaa💢💯
Ayirikkum but thannonnu alojich nokk English ariyillengil orikkalum njammal agrahichidath ethaan orikkalum pattilla
Randium mark kurav annu enkilo😆😎 (ennik randinnum ore mark ayirunnutto)
English medium പഠിച്ചിട്ടും I got highest marks for malayalam 🥰🥰 വേരുകൾ by മലയാറ്റൂർ രാമകൃഷ്ണൻ
Ith verum thonall aatoo..njn 10th vare cbse padiche..enatt enik was were polum ariyillaarn nthaa sambhvm enn..pne kainja 6 month kond njn urkam illathe irnn padich🙂..ipo enik nanaayt ariyam
Such a motivation... 🥰
മലയാളം മീഡിയം പഠിച്ചു ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവരെക്കാൾ ഈ ലെവലിൽ എത്തിയ sir ആണ് mass...
💞💕✌️
സോഭാവികം
Natural
എവിടെ പഠിച്ചാലും വിൽപവർ ഉള്ളവർ അവരുടെ ലക്ഷ്യങ്ങളിലെത്തും. അസൂയ തോന്നിയിട്ട് കാര്യമില്ല
Whatever or Whichever the medium how we approach language, take as a challenge and passionately we will proved Empathetically that's only.
തീർച്ചയായും
Eduvare english fluent aay samsarikkan pattatavar like here❤❤❤👍👍💖
ua-cam.com/video/9YxK1VleTqY/v-deo.html
ചില ഇംഗ്ലീഷ് വാക്കുകൾ Explain ചെയുന്ന വീഡിയോ ആണിത്!! ഉപയോഗപ്രദം ആണെകിൽ പറയണേ ua-cam.com/video/RuJszblCOqE/v-deo.html
İ want to improve my English fluency
വായിക്കാൻ പോലും പറ്റുന്നില്ല ഡോട്ട്ആ
@@anjalikrishna4035 can you talk to me?
*വാക്ചാതുര്യത്തിൽ ഞാൻ എന്നും താങ്കളുടെ വലിയൊരു ആരാധകൻ ആണ് അന്നും ഇന്നും പിന്നെ യൂണിക് ആയ ആ ശബ്ദവും ജീവിതത്തിൽ താങ്കളുടെ ചില വാക്കുകൾ ഒത്തിരി ഇൻസ്‌പൈർ ആയിട്ടുണ്ട് സാധിച്ചാൽ എന്നെങ്കിലും നേരിൽ കാണണമെന്ന ആഗ്രഹത്തോടെ കുമ്പിടി ഫ്രം അധോലോകം* 😘
Orupad naalayallo kumbidi chettane kandit😔
കുമ്പിടി chetta ഇൻസ്റ്റയിൽ മെസ്സേജ് ചെയ്ത് നോക്കിയാൽ മതി ചേട്ടൻ reply തരും പിന്നെ കുമ്പിടി ചേട്ടനല്ലേ ഉറപ്പായിട്ടും കാണാൻ പറ്റുമായിരിക്കും ആള് famous അല്ലെ 😊😊😊
Njan inn alojichathe ullu kumbidiye kanan ilallonn...appo dhe kumbidi vannu.
Me too...പുള്ളിടെ fanatic ആണ്... പുള്ളിടെ സംസാരം കേട്ടോണ്ടിരിക്കാൻ ഒത്തിരി ഇഷ്ടാണ്... വല്ലാത്തൊരു പോസിറ്റീവ് എനെർജിയും സന്തോഷവും ഒക്കെയാണ്... ഇതു പോലെ വേറാരും ഇല്ല...
😊😊😊😊😊😊😊
താങ്കളുടെ വാക്കു കളിലൂടെ... നമുക്ക് ഒരു positive energy... feel ചെയ്യും.... നന്ദി...
ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല എന്ന് സ്വന്തം ജീവിതാനുഭവത്തിലൂടെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ജോസഫ് ചേട്ടാ......🙏❣️☺️
When I have seen this video for the first time, English was my passion and Joseph was my inspiration.
Today when I watch this video again, I work as a trainer in English House.
It's really wowww😀😀😀
woww
Nice
Whatsappil agaueroo status kandu Vanna njan🤘 athu kannan vendi mathram vannu😂❤️
But still that commentary gives goosebumps 🔥
Iam also studied in a malayalam medium school. I didnt get a base knowledge about english language frm my teacher. So i wrote english with my own rule 🤣. Now i did my PG in English and pursued my B. Ed with SET. Now iam eligible for teaching HSS students😁. The only thing Iiam doing is thinking in english and i also listening speeches from TED X, josh talk etc.... i hv only only one reqst for u guyzzz English is a very easy language, if u love that language.u hav to listen such videos and also speaking with ur self....when iam become a teacher I will teach my children about the four skills of language LSRW(listening, speaking, reading, writing).😍
I also studied in Malayalam medium. When I become a teacher- please correct. You don’t have to use ‘am’ with I always.
Njan 10th vare malayaalam meediyam Aayirunnu...ippo +1 n English text book Aanu vangiyath ..yantho english problem Aanu.. english kettal manassil Aavum .but .swanthayitt yauthan kitoola .....but yanikk nalla Aagraham und english padikkanam nn.... malayaalam Words nte okke english ariyaam but Yante sentence order correct Aavoola....ith okke ready Aakki idkkan yenthelum tip paranj tharo
എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യം എന്താണെന്നു വച്ചാൽ ഇംഗ്ളീഷ് മീഡിയത്തിൽ പഠിപ്പിക്കുന്ന ഏതാണ്ട് മുക്കാൽ ഭാഗം പേരും മലയാളം മീഡിയത്തിൽ പഠിച്ചു വന്നവരാണ്.
Very true
Ayin?
Agueroooo, GOOSEBUMPS 🔥
4:18
ജർമ്മൻ ഭാഷ പഠിക്കാനുള്ള മാർഗ്ഗവും ഒരു പ്രത്യാശയും എനിക്ക് ഈ video യിൽ നിന്ന് ലഭിച്ചു. Praise the Lord🙏🙏
അനുഭവങ്ങളെ വാക്കുകളാക്കി അതിനുള്ളിൽ മായാജാലം ഒളിപ്പിച്ച മഹാമാന്ത്രികനാണ് നിങ്ങൾ. നിങ്ങളുടെ ഓരോ വാക്കുകളിലും നേരിന്റെ അംശമുള്ളതുകൊണ്ടാവാം ; കാത്തിരിക്കാറുണ്ട് പുതിയ ഉള്ളടക്കങ്ങൾക്ക് വേണ്ടി. എല്ലാവിധ ആശംസകളും നേരുന്നു ....
❤️
👌
ജോസഫ് ഏട്ടാ ചേട്ടൻ സൂപ്പർ ആണ്... വീട്ടിൽ ഉള്ളവർ പോലും മണ്ടൻ പോട്ടൻ മദ്ധബുദ്ധി എന്ന് അഭിസംഭോദന ചെയ്യുന്ന ഒരു വ്യക്തി ആണ് ഞാൻ..... ഇ ഞാൻ ഇoഗ്ലീഷിൽ ഭാവിയിൽ ഒരു പ്രസഗം നടത്തിയാൽ അതിന് കാരണം തങ്കളുടെ ഇ വാക്കുകൾ ആയിരിക്കും
Ok best of luck bro👏👏👏👏
njnum athe bro
listen more , you can speak better
Read more, you can write better
All the best
Good luck to you
Joseph, it's really beautiful. Thanks for sharing. I have the same story, studied in Malayalam medium, struggled and learned English language. Today I am working for Canadian Government as a Senior Financial Analyst. I had received tons of humiliations but took all that a part of learning. Got married to a Bangalore Malayalee who can speak only English but taught my family excellent Malayalam while I am learning English. Both my children brought up in abroad but can speak very good Malayalam.
Super presentation, continue the good work.
Inspired ur story jacy..
Wow jaicy.. can u share us tat how u learned English??
ഈ വീഡിയോ കണ്ടതിന് ശേഷമാണ് ആദ്യമായി മലാല യൂസഫ്സായിയുടെ Speech കേൾക്കാൻ തോന്നിയത് .Thank you
Link please
Me too
ജോസഫ് അന്നക്കുട്ടി ജോസ്
ശീലായി പോയി 😍😍
മലയാളം മീഡിയം ന്നാ സുമ്മാവാ 😎 മലയാളം മീഡിയം പഠിച്ചു ഇംഗ്ലീഷിൽ പിജി ചെയ്യുന്ന ഞാൻ 😌
English medium thil padich ipolum eng samsarikan pattathirikunna njan ;)
Faji Fajisha 👏🏻👏🏻👏🏻
@@mohammedashik6883 😥
😍😍😍
ഞാനും ഇംഗ്ലീഷിൽ പിജി ചെയ്യാ.. second year
Very impressive and motivational speech. Thank u Joseph. പിന്നേ ഞാനും മലയാളം medium ആയിരുന്നു. വൃത്തത്തിന്റെ ആരം, വിസ്തീർണം, ബിയോളജിക്ക് ജന്തുലോകം എന്നൊക്കെയാണ് പഠിച്ചത്. ഇന്ന് ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന മക്കളെ പഠിപ്പിക്കുമ്പോൾ ഓരോന്നിന്റെയും മലയാളം ഞാൻ അവർക്ക് പറഞ്ഞു കൊടുക്കുമ്പോൾ അവർക്ക് വായിൽ ഒതുങ്ങാറ് പോലുമില്ല. എന്റെ അഭിപ്രായത്തിൽ ഈ കടുകട്ടി മലയാളം അറിയുന്നവർക്ക് ഏതു ഭാഷയും വേഗത്തിൽ വഴങ്ങും എന്നാണ്." മലയാള ഭാഷതൻ മാദകഭംഗി"ഏതൊരു മലയാളിക്കും അഭിമാനം തന്നെ.
വളരെ ശരിയാണ്... പത്തു വരെ മലയാളം പഠിച്ചു കോളേജിൽ പോയപ്പോൾ, പിന്നെ ഡൽഹിയിൽ ജോലിക്ക് കേറിയപ്പോൾ ഒക്കെ അനുഭവിച്ച വിഷമം. പക്ഷെ പിൻതിരിയാതെ നേടിയ വിജയം.
English for expressing, not for impressing.. super concept... Thankyou
Truely Blessed one😍. He is a Blessing for lots of Dippressed Hearts. May the good God do more great things through you. 😍💐. ഞാനും പച്ച മലയാളം സ്കൂളിൽ പഠിച്ചു, ഇംഗ്ലീഷ് പറയാൻ അറിയാൻ മേലാത്തത് കൊണ്ട് ഒരുപാട് അവഹേളനങ്ങളും, താഴ്ത്തികെട്ടലും സഹിച്ചു വന്ന ഒരാൾ ആണ്. ഇപ്പോൾ വലിയ സ്റ്റൈൽ ഇൽ ഒന്നും പറയാൻ അറിയില്ലേലും അത്യാവശ്യം വേണ്ടിടത്തു എന്റേതായ ഫീലിങ്ങ്സ് , ആശയങ്ങൾ ഈ അന്യഭാഷയിലൂടെ കൈമാറുവാൻ സാധിക്കുന്നുണ്ട്. എന്റെ അനുഭവത്തിൽ ഭാഷ അറിയാൻ മേലാത്തതുകൊണ്ടു കൂടുതൽ പുച്ഛിക്കലും , കളിയാക്കലുകളും കൂടുതലായി കിട്ടിയിട്ടുള്ളത് ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയാവുന്ന മലയാളികളിൽ നിന്നും ആണ്. മറ്റു ഭാഷയിൽ ഉള്ളവർ കുറഞ്ഞ പക്ഷം കളിയാക്കാതെ തെറ്റുതിരുത്തി വീണ്ടും നന്നായി സംസാരിക്കാൻ പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. ചില മലയാളികൾക്ക് ഇംഗ്ലീഷ് അത്രയ്ക് സംസാരിക്കാൻ വശമില്ല എന്നു പറയുന്നത് എന്തോ ആക്ഷേപം പോലെ ആണ്.
ശാന്താറാം എന്ന book ഞാൻ വായിച്ചിട്ടുണ്ട്. Just loved it. I would suggest that to everyone
മലയാളം മീഡിയം പഠിച്ച എനിക്ക് English il full grammar mistake ആണ് 😌എങ്ങനെയെങ്കിലും english പഠിച്ച് എടുക്കണം എനിക്ക് ✨️video വളരെ മോട്ടിവേഷൻ തരുന്നത് ആണ് ❣️☺️
Great talk! One thing I want to share is that if you are proficient in your mother tongue, learning a foreign language becomes easy. Look at Joseph , he is amazingly good in Malayalam. If you are allergic to books and literature, your vocabulary will be limited .
This is the real comment which i agree
പബ്ലിക് സ്പീച്ചിന് ഒന്നും പോയി experience ഇല്ലായിരുന്നു. But ആദ്യം കിട്ടിയ ഒരു situation അത് use ചെയ്യാൻ തീരുമാനിച്ചു, ചെയ്തു..
മാഷേ,
Thanks for your wonderful vedios
As i was a weak student . I always loved watching English movies . And found some amazing words . Once I have inject ed some English words into my paper from an English movie (predator ) . When the exam paper came teacher applauded me for using that word ( choppa) in a paragraph line . It was crazy that Arnold’s dialogue ( get to the choppa ) became one of the proudest moment in my life . So believe in yourself )
Hi i am parvathy,20% i am proud of you mr Joseph annamkutty jose,തന്റെ വാചകങ്ങൾക് ഒരു life ne തന്നെ മാറ്റാനുള്ള ശക്തിയുണ്ട്... എല്ലാതിനുമല്ല,ചിലതിന്
This video dedicated to all those who dream to have a good English language..
ചെറുപ്പം മുതൽ English എന്ന language ഇഷ്ടല്ലായിരുന്നു. അന്ന് തന്നെ ശ്രെമിച്ചിരുന്നെങ്കിൽ ഇന്ന് എനിക്ക് english സംസാരിക്കാൻ കഴിയായിരുന്നു. ഇപ്പോൾ വലിയ ബുദ്ധിമുട്ടായി ഫീൽ ചെയ്യുന്നു.
You the man you inspired in thousands of heart
You are the man who inspired thousands of hearts
💙
I am a hard core lover of English language. I was a English medium student, but I can't speak English. From my Lkg class onwards(Now I am 32 years old, around 29 years of struggling ), I try to learn this language. Now also I spent time to learn this language. I also don't want to impress anybody but to express my feelings and all. I just want to impress myself. Now UA-cam is my medium. One of my wish in this life is to speak English fluently. Lack of confidence, content, no one is there to speak with me in English etc etc are my main hindrances.
How beautifully he explained even i fall in love with English.
Inspiration for millions,joseph annamkutty jose😍😍
എന്റെ ജോസഫെ...... കലക്കി സാദാരക്കാരന്റെ ഒരു പ്രശ്നം ആണ് നിങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തത്
What a speech.... what a motivation speaker you are... stay blessed Annanmkutty ചേട്ടാ... 💓😇
U r an excellent motivational speaker..... Chettanil oru prethyeka positive vibe und
തൃശ്ശൂര് ഗെഡീ പൊളിച്ചുട്രാ .....ജാതി ഇൻസ്പ്രഷൻ . തകർത്തു.....
സംസാരം കൊണ്ടു മനസ്സു കീഴടക്കുന്നത് ഒരു കഴിവ് തന്നെയാ... ദൈവം പാടാനുള്ള ശബ്ദം നൽകി... സംസാരിക്കാനുള്ള ശബ്ദം എനിക്ക് നൽകിയില്ല...
But എല്ലാവരെയും കേട്ടുകൊണ്ട് ആ വിഷമത്തെ മറക്കാൻ ശ്രമിക്കുന്നു .
ചെറുതായി അസൂയ ഇണ്ട് ട്ടാ
Enik paadanulla kazhiv illallo
Enikkidhedhumilla
എനിക്ക് ഇത് രണ്ടും ഇല്ല😄😄
Hello brother, Rejoice always
....Because you are unique....
Njanum singeraa but samsarathil weak anu. Athu kond thanne ippazhum single passanga
ചേട്ടാ താങ്കൾ എന്നിക്ക് വല്ലാത്തൊരു inspiration ആണ്......
Really inspired, Thanks Mr. Joseph
👏🏻A very wonderful talk yet again, I enjoyed it thoroughly. And am thankful to the organizers who have brought it forth to the JAJ followers 👏🏻
A true speaker. Congrats!
Orupad search chaithu.. ente classmatsinn english padippikan vendi oru english learning motivation kodkan..
But.. this is marvalous.. hats off..
ഈ talk കേട്ടിട്ട് European Union golden year celebration ൽ കലാം സാറിന്ടെ speech തപ്പി പോയ ലെ ഞാൻ.....🤪🤪
🤘🙌
😊
Me too
I have a dream ✌️✌️✌️✌️
ഞാൻ മുമ്പേ കണ്ടിട്ടുണ്ട്
Aa commentry aguerooooo........❤️eppo kettalllum romanjum💫🔥💥
click 04:15 for 93:20 moment #aguero #ctwd 💙
ജോസഫ് അന്നം കൂട്ടി ജോസ്
നല്ല തണൽ മരമാണ്
ദൈവത്തിൻ്റെ ചാരന്മാർ സൂപ്പർ
ജോസഫ് ചേട്ടായി ഞാൻ ദൈവത്തിന്റെ ചാരന്മാർ വായിച്ചു. ബുക്കുകൾ ഞാൻ പരീക്ഷക്ക് പഠിക്കാൻ വേണ്ടിയിട്ട് മാത്രം ആണ് വായിച്ചിരുന്നത്. പക്ഷേ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു ബുക്ക് വായിക്കുന്നത് അന്ന് ഞാൻ ഉറങ്ങിയില്ല. എന്നോട് പലവരികളും സംസാരിച്ചിരുന്നു ❤.thank you chettayii.... ❤
Me too
😁
Daivathinte chaarenmar novel aano?nalla book aano
Book annu. josephchetayide jeevithathil ondaya anubhavangal annn ath. Adehathinte athmakatha❤.valare nalla book aann
Njnum jeevithathil adyamayi oru book online ayi vangichu vayichu" daivathinte charanmar "
പൊതുവെ നമ്മുടെ സർക്കാർ സ്കൂളിലെ ഇംഗ്ലീഷ് ടീച്ചേർസ് അത്ര നന്നായി ലാംഗ്വേജ് പഠിപ്പിക്കുന്നവരല്ല. അത് ശരിയാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. നമ്മളിൽ പലരും ഇംഗ്ലീഷ് ശരിക്കും പഠിക്കുന്നത് മൂവീസ്, ഗെയിംസ് എന്നിവയിലൂടെയാണ്. അതിന്റെ ഒരു ശതമാനം പോലും ഒരു ശരാശരി വിദ്യാർത്ഥിക്ക് സ്കൂളിൽ നിന്ന് പഠിക്കാൻ കഴിയുന്നില്ല.
അതെ..
In our govt schools, the teacher who teaches English is not MA English with B.Ed...Normally other subjects teachers teach us English. Imagine what happens when a physics, malayalam, social science or maths teacher teaches us English, because English is not their subject..Though there is a rule that English teacher should teach English in schools, our Govt schools don't obey that rule...So a teacher whose subject is maths, social science, science etc teaches English in govt schools...
That's the main problem
Exactly
@@cinijoset9586 thats wrong if it is about high school the teachers are taking classes for what they specialized in B. Ed. As a teacher i know it well.. especially in govt school the teachers are qualified through psc you can get job only for your subject.. and one more thing i am a malayalam teacher
@@akhilkb2894 ....Akhil Sir, I am an English teacher, enlisted in the current HSA English Ranklist..When we tried to report vacancies in the schools, we could realise that all government schools are not abiding the rules that English should be taught by an English Teacher. They say that post is unvailable regarding the number of students and other reasons..We the rank holders group tried the very best to enquire about it..
That's why I commented so...only a few government schools have English teachers with English as their subject..The rest is carried by other teachers..Only the subject English has this problem,since the rule regarding English should be taught by the English teacher came very late. All the other subjects strictly abide the rule.
Inspired for the day 😇. I loved the way he said “last Malayalam medium karan thanne vendy vannu. 😊”. So true.
ജോസഫ് സാർ നിങ്ങളെ നേരിൽ കണ്ടാൽ കാലു തൊട്ട് ഞാൻ തൊഴും....🙏🙏🙏🙏🙏
Joppan.... Chettan polichu..... Ellam nannayi parangu..... 👍👍👍Joppan ishttam
"the choices that u make between hating & forgiving can become the story of life"👍👍👍👍
English medium padichitum fluentaayi eng parayan ariyatha njan 😂, such an amazing , inspiring person “not to impress but to express”😍😍
Wow !!! amazing talking 😍😍
when l heard this talk I became soo confident....... ur really a inspiring person for me 👍👍
Nice talk. My mother is a big fan of u. I am also studied in Malayalam medium class till ten. I am always afraid to speak in english. Because my mind always say I can't. But after watching this video I also can do. Thnk u so much joppen chetta for saying this great inspiration talk
I have great passion in english. Insha allh... i will fulfill it one day.
ഒരു ലൈക്ക് മാത്രേ ഈ വീഡിയോക്ക് കൊടുക്കാൻ കഴിയുളളു എന്നതാ എന്റെ ഒരു സങ്കടം
Thank you... 😍😍
Beautiful speech..
4:13 Aguerooooo Martin Tyler 😘😘😘 ith kekkan vendi anveshich vannathaan njan....
ഈ ഫുട്ബാൾ കളി ഞാൻ കണ്ടിട്ടുണ്ട്!!കിന്റല് കളിയായിരുന്നു!!😍
സംസാരം കേൾക്കാൻ നല്ല രസമുണ്ട്...കേട്ടിരുന്നു പോകും
Everything is impossible until it is done.....proud of you Joseph sir....(Fathima Anwar.k.c ,+1 student)....Thank you so much sir ,your words always inspire me...bless you sir
+1oo Evdaa veed
Malappuram,Tirur.
Ah ipo thanne eng samsarikan shremiku kutti. Allathe nammale pole interview nte thallenne self intro kannadi poyi parajitonnum oru kathayumilla
@@mohammedashik6883 Ah...Thank you...Njn shramikkunnund...English Eppazhm favourite language aan...Pinne Joseph sir nde story kududal confidence undayi ... Inspiring words
Hii
Hey Joseph,
You,as I understand,is a highly intellectual person,who thinks bigger,plans better and organises words in such a beautiful way and blend in lines that makes us stunned...
Love you for the perfection and person you reflect.
5:42...very true. Express not to impress.
When I get angry, I speak in English and things don't get worse because I can use accurate words to explain and express my feelings.
Confidence with clarity....... just powerful......👍👍👍👍❤️❤️❤️❤️💪
Example of Aguero is apt
That was the best commentary
ഞാൻ 3 വർഷം BA communicative English ക്ലാസ്സിൽ കേറിയിട്ട് English എന്നാ ഭാഷയെ കുറിച്ച് കിട്ടാത്ത അറിവും സഹായവും ജോസെഫേട്ടന്റെ വീഡിയോ ഇൽ നിന്ന് ലഭിച്ചു 💙
Thank you for the wonderful inspirational and motivational talk. Each and every point is absolutely correct. It's second language and it's not easy to learn we have to take effort and your 3rd & 4th points are fantastic.
" *മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്യനു പെറ്റമ്മ തൻ ഭാഷ താൻ* "
•
•
അതോണ്ടെന്നെ...ഈ സായിപ്പുമാരുടെ ഭാഷയോട് ഭയങ്കരമായ വെറുപ്പാണ്..അല്ലാതെ സംസാരിക്കാനറിയാത്തോണ്ടല്ല!🙈😬
😂😂
ഞാനും, അറിയാം പറയാൻ ഇഷ്ടല്ല, ബ്രിട്ടീഷ് കാർ ഇഷ്ടല്ല
😂😁
ബൈ ദി ബൈ, ഈ ധാത്രി ന്ന് വെച്ചാൽ എന്നതാ 🏃♂️
@@jijomonsaji5432 വളർത്തമ്മ
Sir ur just great
Njan schoolil parana speech anne "I have a dream" by sir Martin Luther king it's just an outstanding speech
It gives the emotion of oneness and freedom
Sir u saying those again bought back my memories of it So thrilled sir
This is the first speech of u I am listening I loved it sir u have that ability to motivate others
I wish u a happy life
The inspired story teller❤️
Thank you Joseph Sir .
No words to say ✌🏻you rock✨
Wonderful thoughts..... well done brother......
Athe...enteyum situation ithanu full Malayalam medium padichu ippol English learn cheyyan struggle cheythu kondirikkukayanu...sirnte vedio inspired so much for me..yes I can do it ...I will speak English verywell...🙏🙏🙏
May be his parents proud of him😍
sir സാറിന്റെ tedx speech കേട്ടു പിന്നെ ഇതും സാറിന്റെ എല്ലാ വീഡിയോകളും കാണാറുണ്ട് എന്റെ ഒരു ചെറിയ അഭ്യർതനയാണ് സാറിന് ഒരു online English class തുടങ്ങികൂടെ
Joseph , wonderful
Sanghadam varumbol josetta njn chettante video anghu kanum.athode enthu sanghadavum marum.ur sound ,attitude ellam entho ishtanu .ishtamullathu kanumbol kelkumbol ariythe urukum dhughanghallllll .love u lottttttt
Glad to hear these words from the favorite man at the right time. I think i getting better with this language. Tedex and joshtalks are helping me a lot. Stepping towards the best in me. You guys could correct me if let you want me to be corrected 😊
Annamkutty chetta.... you are really a hero... for youngsters like me.... l have read only two books, that's your 'Buried Thoughts' and 'Dhaivathinte Charanmar'... Now you are my favorite author.
Tony Greg aanu mone entem English guru😍 aaa Sachin Tendulkar enaa vili thanne vere levela 😍😍
Njn kandadhil valiya manasula churukam chillaril oral chetten aanu chetten vedio vanno ennu ettavum koodudhal vattam nokkundhu thaghlude vendapettavar kazhnjal pine njn aayirikum vedio koodudhal edan sramiknm ee vakku kelkn chilpo enne pole orupad per agrhikunindavum... ❤️
Hello joseph..ur words r truely inspiring,i feel very lucky if i could meet u atleast once in my life...
Wow... Superb Speaking...I'm a BA English Student,This Video Is So Helpful For Me.Thank You Brother 🤩I'm a Big Fan Of You😘Joppane Ennenkilum Onnu Nerit Kaananam Ennund☺😍
🙂addicted....and little hope..🙏🙏
Beautiful talk❤very inspiring ❤❤I also did my schooling in Malayalam medium.. so I am not good in English.. so I lost many good opportunities even I have good Academic profile..now, I have been trying to become fluent in English..I hope one day I can achieve my dream
I have watched many your videos.. I really like your attitude.. way of speaking ❤❤
Pulli thane anu sharikulla gust e program nu ❤️❤️❤️❤️
Very nice message. Very much useful for young generation. Congratulations.
അപ്പൊ ശരിക്കും നിങ്ങളുടെ ഇംഗ്ലീഷ് ഗുരു ആ girl friend തന്നെ ട്ടോ... എങ്ങാനും അത് ഒരു ചൈനക്കാരി ആയിരുന്നെങ്കിൽ 😜😇👍
Mr. Joseph Annamkutty Jose, you are absolutely right. You keep inspiring me. You cannot deny the fact that you keep motivating people. And I admire your passion to read. When you repeated the words of Martin Luther king, I felt the expression in those words. Can’t keep following you. You are different and unique with your voice. You are fearless. And all these make you a good person
Not to impress but to express.
Wow ! wot a speech.
wot a wonderful speaker he is.
😀
This is the first time I’m hearing your talk. So impressive. You have the content to fulfil whoever are trying to fill their lives with the constructive contents.
Njnum struggle cheyunnu ee bhasha onnu padichedukan.... Ende frndz parayunnathu kelkumbol kothiyakarund... avar 'impress' cheyikaaran pathivu,nikum athupoleyakanarnnu moham. But ithu kettukayinjappol valyoru karyam njan manasilaki 'impress' cheyikanalla 'express' cheyananu naam padikendathenn Tq very much...