Це відео не доступне.
Перепрошуємо.

3 വയസെന്ന പ്രധാന പ്രായം നമ്മൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്Train your kids before 3years/Dr Bindu

Поділитися
Вставка
  • Опубліковано 17 лют 2023
  • Online consultation helpline 7012030327
    Direct consultation 8594011117 , 04933297999, 04933298300
    / drbindushealthtips
    . drbindushealthtips
    Welcome all
    Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
    The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
    This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
    All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
    All contents in this channel are subject to copyright

КОМЕНТАРІ • 444

  • @susmithapoly4178
    @susmithapoly4178 Рік тому +23

    എന്റെ മോൾ 2yr ആയി. അവൾ പാട്ട് പാടും, A to Z , 1,2,3..50 vare, one, two, three to twenty vare , hindi യിൽ 1 to 5 vare ചൊല്ലും. എല്ലാ കളർസ്, vehicles, fruits.... Oke അറിയാം. അവളുടെ name ഉൾപ്ടെ എന്റെയും hus ന്റേം ഫാമിലിലെ മൊത്തം members ntem name പറയും

    • @glamgirl0077
      @glamgirl0077 6 місяців тому +2

      2yrl 50 vare parayumooo kuttykal

    • @varnapt8529
      @varnapt8529 5 місяців тому +1

      Ente molum ithellam parayum 50 vare illa upto 20

    • @shamnasunil1575
      @shamnasunil1575 7 днів тому

      2വയസിൽ എല്ലാ കുട്ടികളും പറയില്ല കുറച്ചു കുട്ടികൾ ലേറ്റ് ആവും പൊതുവെ 3വയസിൽ ആണ് കൂടുതൽ സെന്റെൻസ് പറയുന്നതെന്ന ഡോക്ടർ ഉദ്ദേശിച്ചത്. Chilakuttikal 5വയസായാലും നന്നായി സംസാരിക്കാറില്ല തത് ബുധ എന്നപോലെ പറയും എന്റെ മോൾ 2.വയസും 10മാസവും ആയി ഇപ്പോഴാ നന്നായി സംസാരിക്കാൻ തുടങ്ങുന്നത് but 10വരെയേ അറിയുള്ളൂ. നമ്മൾ പറഞ്ഞു കൊടുക്കുന്നത് ഇഷ്ടമല്ല അവൾക്കു തോന്നുമ്പോൾ ചൊല്ലും.

  • @dreamrider8695
    @dreamrider8695 Рік тому +199

    Ente molk 2 vayass poorthi aayi. Aval katha parayum "പണ്ട് കാട്ടില് ഒരു സിൻബ.🦁"പണ്ട് കാട്ടില്, ഒരു കൊങ്ങ🐵". "പിന്നെ.........പണ്ട് കാട്ടില്...... ഒര് അമ്മ", പിന്നെ അവൾക് പേര് പറയാൻ ആവുന്ന എല്ലാവരും കാട്ടിലാ 🥰

  • @mayyasasiyad2713
    @mayyasasiyad2713 Рік тому +52

    എന്റെ മോന് 3വയസായിട്ട് 3ദിവസമേ ആയുള്ളൂ... കറക്റ്റ് ടൈമിൽ തന്നെ ഈ വീഡിയോ കണ്ടു.. വളരെ നന്ദി...

  • @mehzinbinthabdulla6656
    @mehzinbinthabdulla6656 Рік тому +177

    Dr. ഇങ്ങൾ മുത്താണ്. എന്താണോ ആവശ്യം അത് ആ ടൈമിൽ വീഡിയോ ഇടുന്നു. ❤️love you mam. 💕💕💕

  • @Sreethu21
    @Sreethu21 Рік тому +48

    എന്റെ മോന് ഏപ്രിൽ 26 ന് 2 yr ആവും. അവനിപ്പോൾ വെള്ള മഞ്ഞ പച്ച കളർ അറിയും. എന്തൊക്കയോ കഥ പറഞ്ഞു തരും. അമ്മ കേൾക്കുന്നില്ല ചോദിക്കും. ഞാൻ ഇതൊക്കെ നിസാരം ആക്കി വെച്ചതായിരുന്നു. ഇതൊക്കെ അവന്റെ brain improve ആവുന്നതാണ് എന്ന് ഇപ്പോൾ മനസിലായി. Thank u dr. 🥰

    • @Aparnavenuj
      @Aparnavenuj Рік тому

      Nte molum

    • @arshanaibraheem5076
      @arshanaibraheem5076 6 місяців тому +1

      എൻ്റെ മോൾക്ക് ഏപ്രിൽ 27 ന് 3 വയസ്സ് തികയും

    • @parvathilelagoon7531
      @parvathilelagoon7531 4 місяці тому +1

      Same thing...for my daughter..
      She will be 3 yrs on May 25

    • @rintumerin8757
      @rintumerin8757 4 місяці тому

      my baby will also be turning 2 the same day.. ❤❤ cheers 🎉

    • @Sreethu21
      @Sreethu21 4 місяці тому

      @@rintumerin8757 Nice ❤️❤️

  • @emeraldafiakkufamilyvlog
    @emeraldafiakkufamilyvlog 5 місяців тому +8

    Ente mon 2 age ഉള്ളപ്പോൾ തന്നെ നന്നായിട്ട് tricycle ചവിട്ടും പാട്ട് പാടും കാര്യങ്ങൽ ഒക്കെ നന്നായി സ.സാരിക്കും. 2 half age january ആയപ്പോൾ തന്നെ അങ്കണവാടി കൊണ്ടാക്കി . അവൻ്റെ നാഷണൽ antham song കേൾക്കാൻ ആണ് രസം.

  • @achumaaa7487
    @achumaaa7487 Рік тому +7

    എന്റെ മോൾ രണ്ടര വയസിൽ തന്നെ കളർ എല്ലാം പറയാൻ തുടങ്ങി a to z തെറ്റാതെ പറയും ഇപ്പൊ മൂന്നര വയസ്സായി അവളുടെ പേര് തനിയെ എഴുതാൻ തുടങ്ങി എന്റെയും 🥰 a to z മുഴുവൻ എഴുതും. കഥ പറയും പാട്ടു പാടും 🥰🥰🥰

  • @anjalip4418
    @anjalip4418 11 місяців тому +3

    എനിക്ക് ഇരട്ടകുട്ടികളാണ്. (മോൾ )
    (Pre-mature delivery aayirunnu.)
    Ipol 2വയസും 3 മാസവും ആയി.
    5വരി തെറ്റാതെ പാട്ട് പാടും....
    4വരി കഥ പറയും....
    6നിറങ്ങൾ പറയുകയും തിരിച്ചറിയുകയും ചെയ്യും.
    ശരീര അവയവങ്ങൾ പറയും....
    പച്ചക്കറികൾ..പഴങ്ങൾ....
    വാഹനങ്ങൾ.... മൃഗങ്ങൾ....
    പക്ഷികൾ....
    ഒക്കെ പേര് പറയും....
    നമ്പർ.... 1 to 5 പറയും....
    ഇനി alphabet ഉം
    പറഞ്ഞു കൊടുക്കണം....
    കളറിങ്ങും ചെയ്യിപ്പിക്കണമെന്നു വിചാരിച്ചിരിക്കുവാണ്.

    • @seenaashokan4241
      @seenaashokan4241 5 місяців тому

      എന്റെ perakutty 2 വയസ്സും 4 മാസവും ആയി.. അവൻ alphabet എല്ലാം പറയും,1to 20 വരെ പറയും, almost എല്ലാ കളറും പറയും, ബോഡി parts, അനിമൽസ് etc... അങ്ങനെ ഒരുവിധം എല്ലാം പറയും.

  • @and-uy4jv
    @and-uy4jv Рік тому +11

    എന്റെ മോൾക്ക് ജൂണിൽ 3 വയസ് ആകും. അവൾ ഫോൺ കാണാറുണ്ട് കാർട്ടൂൺസ്. അതു കണ്ടു അവൾ ഓരോ words പറയാൻ തുടങ്ങി. പാട്ടുകൾ പാടും ഇംഗ്ലീഷ് words പാട്ടുകൾ എല്ലാം. But അവളെ നേരെ ശ്രദ്ധിക്കാൻ കഴിയുന്നില്ല. ചെറിയൊരു കുഞ്ഞു കൂടെ ഉണ്ട്. അവളെ ആഗ്രഹിക്കുന്നപോലെ ഓമനിക്കാനോ ഒന്നും പറ്റാത്ത നല്ല വിഷമം ഉണ്ട്.

    • @itsmylittleworld5304
      @itsmylittleworld5304 6 місяців тому

      ❤️❤️

    • @shamnasunil1575
      @shamnasunil1575 7 днів тому +1

      കുഞ്ഞു ഉറങ്ങുമ്പോൾ നന്നായി എല്ലാം പറഞ്ഞു കളിപ്പിക്കുക. ഉമ്മകൊടുത്തു സ്നേഹത്തോടെ എല്ലാം കളിപ്പിക്കുക അവർക്കു സ്നേഹം കിട്ടേണ്ട സമയമാണിത്. കുഞ്ഞിനെ അച്ഛന്റെ കയ്യിൽ കൊടുത്തു ഇടക്കെല്ലാം mole കളി പ്പിക്കണം 10മിനിറ്റ് മതി അങ്ങനെ 2മണിക്കൂർ കൂട്ടുമ്പോൾ ഈ മോളെയും ശ്രദ്ധിക്കുക. സമയം കണ്ടെത്താൻ ശ്രെമിക്കൂ ഈശ്വരൻ നല്ലത് വരുത്തട്ടെ ❤️

  • @ilovegod4511
    @ilovegod4511 5 місяців тому +2

    Yente mol 2 yr ayapozhe ithellam cheyyan thudagi… cycle odikkum Abcd full , 1-20 vare parayum…. A for apple to z for zoo vare parayan thudagi…. Pattukal yellam ariyam 🥰 niragal yellam ariyam fruits vegetables yellam names ariyam 😍

  • @lubimubu4088
    @lubimubu4088 Рік тому +7

    Dr kuttikale bad touch good touch Egane padippikkum
    Eppothott avark ath manassilakki kodukkanam

  • @rockstartheju8329
    @rockstartheju8329 Рік тому +11

    Thank you doctor ithpole ellam njan cheythittund. Athkond thanne baby active ane. Two year old she is achive world record 😍

    • @user-qu6gc7gr7y
      @user-qu6gc7gr7y 5 місяців тому

      Story books indo kuttiku. Indenkil links or book names parangu tharaamo

  • @godscreation1583
    @godscreation1583 Рік тому +7

    കുട്ടികളിലെ slow reading and slow writing നെ കുറിച് ഒരു video ചെയ്യോ

  • @user-ot2tx9vu1n
    @user-ot2tx9vu1n 4 місяці тому +1

    Mon 2 years inu munpu tricycle odikkum,colour chaiyum book njan vangiyarunnu, 1,2,3 parayum 6,7 allel 6 kaanilla 10 vare parayum ,ente valyachante Monte mon onnum samsarichu njan kettilla playschool pokunnund 4 years aayi oru family function nu kandappol aanu manasilayath

  • @anneenamathew6420
    @anneenamathew6420 Рік тому +6

    എന്റെ മോൾക്ക് (7 മാസം )അവൾക്ക് ഇടക്ക് ഇടക്ക് പനിയും ജലദോഷം കഫക്കെട്ട് ഉണ്ടാവും ഡോക്ടറിനെ കാണിക്കും മരുന്നുവാങ്ങും പനിയും ജലദോഷവുംകുറയും കഫക്കെട്ട് കുറയാതെ നിൽക്കും ഇങ്ങനെ കഫക്കെട്ട് ഉണ്ടാകുന്നകാരണം 4 മാസം മുതൽ 7 മാസംവരെ 3പ്രാവശ്യം ആന്റിബയോട്ടിക്‌ കൊടുത്തു പക്ഷെ പിന്നെയും കഫക്കെട്ട് ഉണ്ടാകും. കഫക്കെട്ട് മാറാൻ എന്താണ് ചെയേണ്ടത്?

  • @asaskumar2446
    @asaskumar2446 Рік тому +10

    Thankyou Dr.
    Most awaited one🎉
    Expecting more videos lyk this

  • @aryaanand5216
    @aryaanand5216 6 місяців тому +1

    Ente molk 2 1/2 yr aayi kunj katha parayum ella colours parayum 3 or more rhyme ariyam paadum😍.. Doctr parayunna oro kaaryangalum kelkkumbo nalla santhosham😍🥰

  • @AsiyaRiyas-tr3ky
    @AsiyaRiyas-tr3ky Рік тому +7

    Dr highly intelligent ayittulla kuttikale engane thirichariyam

  • @amruthadurghanarayanan7779
    @amruthadurghanarayanan7779 Рік тому

    എന്റെ മോനും 3വയസാണ്... ജനിച്ചു 1ദിവസമായപ്പോൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടായി ഡോക്ടറുടെ കൈകളിലൂടെ പെട്ടന്നു ഞങളുടെ കൈയിൽ തിരികെയേൽപ്പിച്ചു തന്നത് ഡോക്ടറാണ്... താങ്ക്സ്

  • @nanthanasr7150
    @nanthanasr7150 Рік тому +8

    Ente mon 2 Ara vayas avane ulu
    Avanu colours elam aryaam, stories rhymes oke nanayt parayum
    Pretend playsm start cheythtnd ❤

  • @anushapillai1213
    @anushapillai1213 Рік тому +6

    Very helpful video doc.. My daughter is 1.6 yrs old. Aval ippo 5 6 words okke parayunnullu. Adhum repeated letters kaka mama anganokke.

  • @vijayareshmipr1675
    @vijayareshmipr1675 Рік тому +6

    2 വയസ്സായി doctor അമ്മ ആന അത്ര mathram പറയുന്നുള്ളൂ.. Tension ആകുന്നു..

    • @umcreations4495
      @umcreations4495 Рік тому +1

      ഒരു tension വേണ്ട nammalaavarodu samsarichu konde irikka avar paranju thudangumbol ellam parayum

    • @sidhudevadasan2970
      @sidhudevadasan2970 7 місяців тому

      Epo enthayi

  • @sruthynpaul8160
    @sruthynpaul8160 Рік тому +17

    Thank you doctor for your valuable informations. Please tell about kids watching TV. Is it okay for them to have screen time like watching cartoons etc. If so from what age can we give them the screen time?

    • @sruthiswaroop9149
      @sruthiswaroop9149 Рік тому +6

      As per my son's paediatrician, it is advised not to show until their language is fully developed. If it is not avoidable, show them cartoons with conversations. I had to show my son to a speech therapist because we were giving him too much screen time.. like 2-3 hrs a day. As per the speech therapist, maximum of 15 minutes a day is allowed. ( 5 minutes at a time maximum x 3 times a day) because kids will have attention problem if they watch it continuously more than 5 minutes.
      My boy is now 2 yrs. He says almost 200 words including colours, animals names, fruits and some veggies. This is only after we reduced his screen time.
      I'm not a doctor, but an experienced mother.

  • @user-tv8xe6cr3p
    @user-tv8xe6cr3p 5 місяців тому

    എന്റെ മകന് രണ്ടര വയസ്സ് കഴിഞ്ഞു... അവനു എല്ലാ കളർസ് identify ചെയ്യാനും പറയാനും അറിയാം.... ഇംഗ്ലീഷിൽ songs പാടും.... പിന്നെ നമ്പേഴ്സ് പറയും..... അങ്ങനെ എല്ലാം അവൻ ഇപ്പോൾ പെട്ടെന്ന് catch ചെയ്യുന്നുണ്ട്

  • @aneesakazhungil8293
    @aneesakazhungil8293 Рік тому +5

    Hi mam,
    Ente molk 9month 20 days aayi. birth weight 2.950ayirunnu,ippo 6.600 aan ullad. Weight kuravanenn paranju. Baby allergic aan. adkond kappalandi, cashew polullad avoid cheyyan paranju. Appo ed tharathilulla food aan diet l ulpeduthendad.

    • @youme9553
      @youme9553 Рік тому +1

      Fruits koduk, kurukk എങ്ങനെലും കഴിപ്പിക്. Ente മോനും ഇതൊന്നും കൊടുക്കാൻ പറ്റില്ലാരുന്നു. ഏത്തക്ക കുറുക്കൊക്കെ നല്ല weight വെക്കും

    • @blessyenoop6171
      @blessyenoop6171 Рік тому

      My baby 2 year.. Just 10 kg 😴

  • @sobhanakumarsobhi1548
    @sobhanakumarsobhi1548 Рік тому +3

    ഒന്നും പറയാൻ ഇല്ല ഡോക്ടർ, ഒരു പ്രേക്ഷകൻ പറഞ്ഞു നിങ്ങൾ മുത്താണെന്ന് അത് ഞാൻ നൂറു വട്ടം ഏറ്റു പറയുന്നു നിങ്ങൾ മുത്താണ്.anyway all the best. And Good job.

  • @dinulekshmis831
    @dinulekshmis831 Рік тому +1

    Athenganayaa doctoramme manasil vicharikkunna kaariyam udane video idunnathu. Ente makanu just 2 years so like the video and searching the same topic. Love u so much. ❤❤❤❤❤❤❤ u r just super ❤

  • @prabinkc11
    @prabinkc11 Рік тому +4

    Very informative video. Thank you doctor

  • @nooralfahmav710
    @nooralfahmav710 5 місяців тому

    Ente molkk 2 yrs aayi.... Aval 11 colours identify cheyyum....English letters ellaam identify cheyyum....1- 20 numbers etc....
    Dear parents, nammude kuttikalude brain development time aanu ....ellavarum kuttikale serious aayi thanne train cheyyuka... without stressing them

  • @shayuva
    @shayuva 3 місяці тому

    Ente molku 2 mukkal vayasu ayi.bw 2.600 Ayirunu .ippolatge weight 9.500.entha chaeyya.molu nalla active aanu

  • @saranyadileep190
    @saranyadileep190 Рік тому +1

    Onnara vayasayappozhekum ella colorsum parayum. Stalangal okke identify cheyum. Rand vayasil bicycle chavittithudangi.. A time muthal dance okke kandu cheyum. Pat oru line padum.kadakal undakunu. Ippo randara ayi.santhosham dr ithoke paranju thannenu

  • @remyashiburemyashibu9562
    @remyashiburemyashibu9562 Рік тому +2

    Brain development food എന്ത് കഴിക്കണം dr

  • @athulyaa1696
    @athulyaa1696 Місяць тому

    എന്റെ മോൻ മറ്റന്നാൾ 3വയസാകും... ❤️

  • @fiolajain9863
    @fiolajain9863 5 місяців тому +1

    Thankyou so much mam for your valuable information.

  • @himapauly2874
    @himapauly2874 Рік тому +2

    Molku 2 vattam parayumbozhekum ellam padikandu.. Epo 2 yr 7 mnths kazhinju.. Abcd full, full colours, week, year, malayalam year 123 english lum mlayalathilum ellam avalku epo ariyam

  • @Ridhivaisakh
    @Ridhivaisakh Рік тому +3

    Maam എന്റെ മോൾക് 1വയസും 5 മാസവും ആയി. അവൾ അമ്മ എന്ന് മാത്രേ പറയുന്നുള്ളു.. എന്താ ചെയുക

  • @annjacob9538
    @annjacob9538 Рік тому +5

    Really very valuable information, Thank you Doctor. Awesome

  • @sanginiswaroop3304
    @sanginiswaroop3304 5 місяців тому

    Ente molcku 2 years aavumbol thanne A to z words parayum 1 to 20 vare chollum. Ella colours kandal parayum, ella shapesum parayum. almost ella fruits um vegetablssum animalsum parayum. Eppol 3 years aayi.

  • @sahnaslabeeb8068
    @sahnaslabeeb8068 Рік тому +3

    Mashallah ...ente mon 3.5 vayassil bicycle padichirunnu🥰🥰

  • @pathayam5124
    @pathayam5124 Рік тому +1

    എന്റെ മോന് 3 അര വയസ്സ് ആണ്.ചിലപ്പോൾ ഒക്കെ യൂറിൻ ഒഴിക്കുമ്പോൾ കുളിരുന്ന പോലെ ഒന്ന് വിറക്കും..ബോഡി full ഒന്ന് കുലുക്കും. എന്നും ഇല്ല ചിലപ്പോൾ മാത്രം, മൂത്രം ഒഴിക്കുന്ന നേരം ആണ് കണ്ടിട്ടുള്ളത് ഒക്കെയും. അല്ലെങ്കിൽ ഉറക്ക ചടവിൽ എഴുനേറ്റ് കട്ടിലിൽ ഇരിക്കുമ്പോൾ. മാത്രം ഒക്കെ ചില ഇദിവസംങ്ങൾ മാത്രം. എന്താണിങ്ങനെ? Dr. കാണിക്കേണ്ടത് ഉണ്ടോ?

  • @blessyenoop6171
    @blessyenoop6171 Рік тому +1

    Madam.. എന്റെ കുഞ്ഞിന് 2 year കഴിഞ്ഞു.. Weight 10 ഉള്ളു.. Food കഴിക്കുന്നുണ്ട് നന്നാവുന്നില്ല.. ആൾ ഫുൾ ആക്റ്റീവ് ആണ്.. ഓട്ടം, കളി ഒക്കെ ഉണ്ട്.. നന്നാവുന്നില്ല.. Weight വാക്കുന്നുമില്ല

  • @pamelathomas9825
    @pamelathomas9825 5 місяців тому +3

    Mam, ente monu 2yrs kazhinju bt Monu ethu vare nannayi samsarikunila.. basic ayitula apple orange ball cow.,,, ethoky evdanu chodichal choondi kanikkum but apple eduthitu ethentha Ennu chodichal mone parayarila.. words just parayanpolum try cheyunila… kooduthalum odikalikanum parathion iranganula tendency kanikum karachilum athina… entha mam njangal monu vendi cheyandathu?

  • @reshmakumari1806
    @reshmakumari1806 5 місяців тому +2

    എന്റെ മോന് രണ്ടര വയസായി വാക്കുകൾ പറയുന്നുണ്ട്.ഓനെ two three , അ ആ ഇ ഈ, എല്ലാം പറയും. പക്ഷെ രണ്ട് വാക്കുകൾ ചേർത്ത് പറയുന്നില്ല. എപ്പോഴും കളിയാണ്. നമ്മൾ പറയുന്ന കാര്യങ്ങളിലേക്കുള്ള ശ്രദ്ധ കുറവാണ്. അനുസരിക്കുന്നില്ല.😢

  • @sakeenayusuf-kc3th
    @sakeenayusuf-kc3th 5 місяців тому

    Ente monk 3 vayass kazinju nikkuva❤thanks for the valuble information❤

  • @saranyaj461
    @saranyaj461 Рік тому +2

    Nte monu 2 yrs anu avn dr paranjathellmm ippozhe cheyyunnund❤

  • @jamsheenanv3019
    @jamsheenanv3019 Рік тому

    Dr ente mole inn njan Dr kanichappo തൂക്കം ഇല്ല.
    3 year old aayi ..njan തൂക്കം കൂടുന്നതിൻ്റെ video kandu .❤❤❤❤

  • @ArundhathyKingkini-dz1rb
    @ArundhathyKingkini-dz1rb Рік тому +2

    Thankyou dr.molk 3 vayasayi അവൾ valathe theshyapett alari samsarikunnu vaasiyum, nirbhatham aganeok aan enthekilum kushapam undo dr

  • @neerajaneeru182
    @neerajaneeru182 Рік тому +1

    Thank you so much dr...monu 3 vayass aame....orupad informative aane video...❤❤

  • @Levenilechu
    @Levenilechu Рік тому +2

    Hai ma'am
    My daughter turns into 3 in this April, correct video on time

  • @mumtazmtz282
    @mumtazmtz282 Рік тому +4

    Hi.Dr..ente Monu 2 years ayi.avan theere food kayikkunnilla.athinu enthenkilum solution plz

  • @anoopsebastian5802
    @anoopsebastian5802 Рік тому +1

    My boy is 2years only...... And he does everything...... You explained.

  • @baizelthomas1538
    @baizelthomas1538 5 місяців тому

    Ente baby ee paranjathellem 2 years avunnnathinu mumpu cheythu ❤

  • @sajisajeena5753
    @sajisajeena5753 Рік тому +5

    Dr എന്റെ മോൾക്ക്‌ 3 വയസായി. അവൾക്കു ഇപ്പോഴും വിര ശല്യം ആണ്. രണ്ടുമൂന്ന് ഹോസ്പിറ്റലിൽ കാണിച്ചു എന്നിട്ട് ഒന്നും കുറയുന്നില്ല. ഒരു മാസം കുറയും പിന്നെയും കാണുന്നു. Dr പറയുന്നത് എല്ലാ മാസവും മരുന്ന് കൊടുക്കാനാണ്. ഇങ്ങനെ മരുന്ന് കൊടുത്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ. മോൾക്ക്‌ weight കുറവാണ് 10 kg ഉള്ളൂ. ഇനി എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ dr. Please reply mam

  • @nasfaworld6054
    @nasfaworld6054 Рік тому +4

    എന്റെ മോൾക്ക് 3 1/2 വയസ്സ്‌ കഴിഞ്ഞു. എപ്പൊ കിടന്നാലും (ഉച്ചയ്ക്കും രാത്രിയും) അവൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നു. ഇത് മാറാൻ എന്ത് ചെയ്യണം? പ്ലീസ് reply

    • @youme9553
      @youme9553 Рік тому +2

      അവൽ കൊടുത്താൽ നല്ലതാണ്. മൂത്രം ഒഴിക്കുമെന്ന് കരുതി വെള്ളം കൊടുക്കാതിരിക്കരുത്. അതു പതിയെ മാറും

    • @ammaswardrobe9440
      @ammaswardrobe9440 Рік тому

      കുട്ടിയെ ഉറങ്ങുന്നതിന് മുമ്പ് മൂത്രമൊഴിപ്പിക്കുക ഉറങ്ങുന്നതിന് 10 മിനിറ്റ് മുമ്പ് വരെയെ വെള്ളം കൊടുക്കുക ബാക്കിയുള്ള സമയത്ത് നന്നായിട്ട് വെളളം കൊടുക്കുക ദ്യേഷപെടരുത്ത് രാത്രിയിൽ ഒരു പ്രാവശ്യം വിളിച്ച് മൂത്രം ഒഴിപ്പിക്കുക. പതുക്കെ എല്ലാം ശരിയാവും

    • @Fifagamr
      @Fifagamr Рік тому +1

      ചില കുട്ടികൾക്ക് ഒരുപ്രായം കഴിയുന്നത് വരെ ഉണ്ടാകും എന്റെ മകന് 12 വയസ്സ് വരെ ഈ പ്രശ്നം ഉണ്ടായിരുന്നു

  • @muhfiyarazak3624
    @muhfiyarazak3624 5 місяців тому

    Nte molk april 29th 3 years aavum useful video thankyou

  • @AsmrThanuzWorld123.
    @AsmrThanuzWorld123. 5 місяців тому +1

    എന്റെ മോൾക്ക് 2 വയസ്സും 3 മാസം ആയി A 4 Apple, B 4 Ball, C 4 Cat, D 4 Dog, E 4 ആന 😂😂

  • @NurtureNest20
    @NurtureNest20 9 місяців тому

    Ente 2 vayass ulla mol nammal samsarikkunna Pole ellam sentence il full ayi parayum. 😊
    Ipol Tvil kand English words okke thaniye meaning manasillaki parayan try cheyyunnund.

  • @user-xc8wn8mb6n
    @user-xc8wn8mb6n 5 місяців тому

    എൻ്റെ മോന് 2.5 വയസ്സായി പക്ഷേ കുറച്ചു വാക്കുകളേ അവൻ പറയുള്ളൂ ഡോക്ടർ പറഞ്ഞത് 3 വയസ്സുവരെ നോക്കാം എന്നിട്ടും ഇതുപോലെ ആണെങ്കിൽ Speech Therapy ചെയ്യാം എന്നാണ്

  • @lijinrose8166
    @lijinrose8166 Рік тому +3

    My daughter just turned 2. She draw circle, and line.she can identify 8 colours she sings rhymes.
    But there is a trouble she never tries potty. She doesn't like it.

    • @Oruchennaimalayali
      @Oruchennaimalayali Рік тому

      Same here.. Molekk diaper thane venm aa timel

    • @danip815
      @danip815 Рік тому +1

      Ntng to worry my baby except drawing everythin was same from 1.5 yrs but he’s gng to b 2 ippo toilet seat il irikkilla was sitting from 10 months but ippo irikkilla..
      Oro changes undavum maari maari varum … time avumbo everythin will fall into place don stress 😊

    • @Oruchennaimalayali
      @Oruchennaimalayali Рік тому

      @@danip815 🥰🫰

    • @Oruchennaimalayali
      @Oruchennaimalayali Рік тому

      Enne onn subscriber chdyamo da

    • @amalumathew6634
      @amalumathew6634 9 місяців тому

      Ente molum ingane aarunnu. Nerathe ellam cheythu except potty

  • @user-sk5xm8dk5r
    @user-sk5xm8dk5r 5 місяців тому

    Thank you so much doctor for the valuable information 😊😊😊😊

  • @remyam.p.1552
    @remyam.p.1552 Рік тому +4

    Dr, ente molu birth weight 2.6 kg... 6 month exclusive breast feeding aayirunnu.. Now, 11 months, weight 7 kg matramee ullu.. Fud chart follow cheythu balanced diet aanu kodukunathu.. Egg and boiled banana , pulses, vegetables, nuts okke kodukunundu... Intake anysarichu weight gain illathathu pole thonunnu... Eniku breast milk theere kuravanu... Molkku epol ear infection aayi.. So fud theere kazhikkunnilla. .. Plz suggest any solution dr

    • @rincymolraju9592
      @rincymolraju9592 Рік тому +2

      By one year of age, baby should be the triple the birth weight, so for your baby she should be around 7.8 kgs by 12 months. Njn comment cheyan karanm ente monum same arunnu ellam kazikkum pakshe avante weight epazum borderline anu , especially after 6 months of age. So molk vere kuzapam onnum illa alu active Anu healthy anenkil tension avanda karyam illannu tonnunnu.
      Ratri feed cheyunna babiesnu chlpo ear infection koodutal ayt kanarund , ratri feed cheyth kaznj plain water kodth kidathya mathi pinne kidannond feed cheyathe nokkam , feeding issue tanne Avanm ennilla chila kuttikalk cold and fever okke kazyunpo ear infection vararund. Cold okke ullapo blocked nose avathe try cheyth nokku.
      Itokke ente mone nokya experiencennu paranjata kto. Entelum info help avuenkilo ennorth.

  • @remyaajeesh1184
    @remyaajeesh1184 Рік тому +2

    Thanku so much❤

  • @gopikasnairgopus9136
    @gopikasnairgopus9136 8 місяців тому

    Ente molum vocabulary nallathanu.nj thanne chila words kelkkumbo adfuthathode nokkarund.tharattpatukalokke ente kude padum.ellam active anu.food kazhikkan mathram kurach padanu

  • @sangeethapraveen9640
    @sangeethapraveen9640 Рік тому +1

    എന്റെ കുഞ്ഞിന് മൂന്നു വയസ് കഴിഞ്ഞു. കുറച്ച് ദിവസമായിട്ട് അംഗൻവാടിയിൽ പോകുന്നുണ്ട്. ഇന്ന് രാവിലെ പോകാൻ നേരം കുഞ്ഞ് നല്ല കരച്ചിൽ ആരുന്നു.കുഞ്ഞിനെ വിട്ടത് തെറ്റായി പോയി എന്നൊക്കെ ആലോചിച്ചു സങ്കടപ്പെട്ട്പോയ കുഞ്ഞിന്റെ മുഖം ഓർത്തോണ്ട് ഇരുന്നപ്പോൾ ആണ് ഈ video കണ്ടത്.ഇപ്പോൾ മനസിന്‌ നല്ല ആശ്വാസം. ചെയ്തത് ശരിയാണ് എന്നു മനസിലാക്കി തന്നു thanks

  • @fouziyafazal4150
    @fouziyafazal4150 Рік тому +1

    Tnx dr manassilulla doubts okke clear ayi

  • @amrithalekshmi5684
    @amrithalekshmi5684 5 місяців тому

    Ente molu story create cheiyan midukki anu. Alkku colours ippozhum confusion anu. Letters n numbers ellam nalla pole parayum. Mayil 3 yrs avum

  • @jilmoljijo3443
    @jilmoljijo3443 4 місяці тому

    Thank you doctor... Very informative topic....

  • @LeaplingJoy
    @LeaplingJoy Місяць тому

    Hi, I've a question about my toddler's repetitive play.
    My son who is four years old plays with the same kind of toys every time. Like he has a set of cars, so he makes it hit with each other, talk like they talk to each other etc. Kind of role play all alone. I tried coloring/drawing activities and activity toys. But he has no interest in those. So I bought a set of animal toys and he uses those animals along with cars and play.
    Recently, I bought three puzzle sets for him. He assembles and disassembles them repeatedly, often for 30-45 minutes at a time. I'm getting bored watching him do the same activity over and over🫢
    Is this normal behavior? Should I be worried? He seems like a normal kid who learns through observation rather than direct teaching. For instance, he learned to eat on his own, put on shoes, socks, and clothes, and wash his hands without any effort from us to teach him.

  • @lathikavaisakh2104
    @lathikavaisakh2104 Рік тому +3

    Hi mam, ente Monu 1 year ayi, innu Avan kalichondirikkumbol ariyathathu clotrimazol cream eduthu vayil akki, athu vayattil poyal endhengilum problem akumo? Nalla pediyunde, plz rply mam

    • @gayathrigr3327
      @gayathrigr3327 2 місяці тому

      Why don't you consult a doctor immediately, instead putting a comment here for getting reply!!!

  • @aleeshaparvin5481
    @aleeshaparvin5481 Рік тому +1

    Thank you ma'am...very informative video❤

  • @riyanv3562
    @riyanv3562 Рік тому

    Thank you mam for your valuable information

  • @saranyahari2121
    @saranyahari2121 5 місяців тому

    Ante monu 2 vayasu avanu adutha month. Avnu songs bayankara ishto..
    Kore pattokke padum. Appuppantem ammummedem kadhayokke avan
    Avantethaya reethiyil paranj oppikkum

  • @archanapadmanabhan3007
    @archanapadmanabhan3007 Рік тому +2

    Thank u mam. May u pls suggest any type of books for these age group

  • @aswathyk7667
    @aswathyk7667 5 місяців тому +1

    Thank you ❤

  • @sankarimahesh1849
    @sankarimahesh1849 Рік тому

    Good video mam thanks for the my expected time. Once again thank u so much.

  • @sukanyajinesh732
    @sukanyajinesh732 Рік тому +2

    Thankz Mam🥰

  • @Believe232
    @Believe232 Рік тому +2

    Thanks for all valuable information

  • @myworld9580
    @myworld9580 Рік тому

    Mashaallah ende mon 3 year ayui
    Elladhum paranj thudaggi

  • @sajidsajid1584
    @sajidsajid1584 Рік тому +2

    Well said doctor

  • @athilahameen1403
    @athilahameen1403 Рік тому +2

    Best....my son is 3 years now

  • @aswathyachu265
    @aswathyachu265 Рік тому

    Hi mam, ente monu 8 masam avarayi, avante thalayum nettiyum full time choodanu, nalla choodund, nalla pole mudi ind, ithine kurichullla mam nte video njn kandirunnu, avan janicha samayathu eco test cheythappo cheriya oru holl ind athu 1 vayasavumbozhekkum thane adayum ennu prnju, athu kondano full time thalayum nettiyum choodu, rply tharane mam

  • @snehamk9693
    @snehamk9693 Рік тому +4

    Hai mam ente kuttikk 1 yr 5 mnth aayi. Kutty appozhum thala bithikk okke adikkunnu ath enth kondann.

  • @jasnapilakeel9751
    @jasnapilakeel9751 Рік тому +1

    Hi ma’am..my baby is 4 months old..last week doctore kanchapo head circumference 43 aanen paranju..ath koodthal aan..scan cheyan paranju..scan report l mild prominence of lateral ventricle and suggested follow up or mri parayunnu..ith pedikendathundo..follow up cheyano..?

    • @anooshasopanam
      @anooshasopanam Рік тому

      Follow up cheyyanam

    • @RemyaUnnikrishnan90
      @RemyaUnnikrishnan90 Рік тому

      Vava okay aano? A little concerned after hearing this?

    • @jasnapilakeel9751
      @jasnapilakeel9751 Рік тому +1

      @@RemyaUnnikrishnan90 baby is doing good..no other symptoms till now..worried about head circumference..2 months koodumbo head circumference check cheyarund.

  • @lifewithish1738
    @lifewithish1738 Рік тому +2

    Ente kunjinu 2 vayasund.. Avan ipol thane alphabets, numbers oke parayum bt adhikam samsarikarila learning toys oke bhayankara ishtamanu.. Flash cards oke.. Sadharana kuttikalk ishtamula car, doll, balloon anganeyulath onnum ishtamala.. Njn teacher aanu avan janichath muthale veedu niraye students ine kandanu valarnath. Cute toys onnum avan use cheyathath kond enik personally vishamam und..

    • @sreerugmags1113
      @sreerugmags1113 Рік тому +1

      Ente monum toys vech kalikaarilla. Nallath pole samsarikkum. Active aanu. Rand record holder aanu. But toys vechulla kalikal athra thaalparyam illa. Cycle use cheyilla.

    • @krishnaadarshnannu2936
      @krishnaadarshnannu2936 Рік тому

      ​@@sreerugmags1113 ❤

    • @krishnaadarshnannu2936
      @krishnaadarshnannu2936 Рік тому

      ​@@sreerugmags1113 Monum active waney bt matu kuttikalod mindila... Veetukarod mathram company

  • @sanasana4761
    @sanasana4761 Рік тому +1

    4 month sleep regression ne kurichu oru video cheyyamo

  • @Rec149
    @Rec149 Рік тому

    Mam ente kunjin 6 month complete ayi.cheriyunnund id vare kamizn thudangiyitila.any prblm pls rply

  • @subimolr1284
    @subimolr1284 Рік тому +1

    Madam ente molk 2 thavana intussception vannirunnu ..now she is 2 and half .adyam 4 masathil pinned 1 and half . Eppozhum pediyan inim ith varumo ennu.oru video cheyyamo pls

  • @ajanaanil4904
    @ajanaanil4904 Рік тому

    Very helpful video thanku mam❤❤

  • @abdulmajeed5417
    @abdulmajeed5417 11 місяців тому +2

    Excellent 👍🌹🌹🌹

  • @jaseenajesssy8004
    @jaseenajesssy8004 Рік тому +6

    Thank u mam. My son is going to b 3 by next august. Video was very informative 😍

  • @priyasushma5928
    @priyasushma5928 Рік тому +1

    Brest milk cheyyumbol kuttigal kadikaderikan endelum Vali endo?

  • @aryac6014
    @aryac6014 Рік тому +5

    Hi maam
    Ente monu രണ്ടര വയസ്സു kazhinju അമ്മ മാമ,chechi,acha itre samsaarikkullu
    Ith normal aano

    • @rizwanmansoor1787
      @rizwanmansoor1787 Рік тому

      Ante mon anganeyanu 4 ,5 vaku paraullu tension aanu plz

    • @rizwanmansoor1787
      @rizwanmansoor1787 Рік тому

      Paraunadhokke shradhikumo

    • @dibinam.k8230
      @dibinam.k8230 Рік тому +1

      Ente monum engangane ayrnnu moonalu മാസം കഷ്ടപ്പെട്ട് വർത്തണം പറഞ്ഞും പറയിച്ചും കുറേ പറയാൻ തുടങ്ങി . ടിവി കാണിക്കരുത് ഫോണും ...ഒരു സ്പീച്ച് തെറാപ്പി ക്ക് പോയാലും നമ്മള് പറഞ്ഞു പഠിപ്പിക്കണം ഇന്നലെ kuttykalu സമാരിക്കുള്ളു

    • @shadishabeer8825
      @shadishabeer8825 Рік тому

      Ente monum same aan

    • @rizwanmansoor1787
      @rizwanmansoor1787 Рік тому

      ​@@shadishabeer8825 monu രണ്ടര agano ante monum 4,5വക paraum

  • @muhammadzidan3154
    @muhammadzidan3154 Рік тому +1

    Doctor entta montta face yil pacha naramb 3,4 yennam kannunund head yillum und monik 1 vayasum 3 month ayathe ullu ethe doctor kannikannamo

  • @pavithraak2591
    @pavithraak2591 Рік тому +1

    Hai mam njan pregnancy time ill annu mam inde vedios kandu thudanghiyath it's really helpful . Ende mone ippo 40 days ayyi ippozhum kannill manja niram und one week ill consultation ill doctor paranju jaundice illa enn .

  • @shruthilal1832
    @shruthilal1832 Рік тому +1

    Thanks alot dr.

  • @miseryshameer4393
    @miseryshameer4393 Рік тому

    Mam, gufil elavarum med shopil nin nerit kutiklk chumak marun vagum, apol 6 vayysin thaze kodkan padillan ezudeetundakm, but ml kurach kodkan prayum. Idh budhimutakmo

  • @Rose-bi7tx
    @Rose-bi7tx Рік тому +2

    Ma'am ente monu 3 3/4 ayi,avani allergic problem undu,epo doctor inhalor start cheyyan parayunnundu,athu nallathano, inhalor start cheythal life long vendyvarumo?

  • @kunjuunni627
    @kunjuunni627 4 місяці тому

    Ente molk 2 and half year aayi.. Sondhamayi food kazhikkareyilla.... Maximum ellavarum cheyyarulla karyagalikke cheythu nokki.. Endhenkilum oru tip parayamo

  • @jaseerashihab9190
    @jaseerashihab9190 Рік тому

    Ente molum nxt nersery l akum. Avl kure paat padum, colours parayum A to z, 1to 10 oru vidam ellam ariyam dr paranjrikunna karyangalokke thanne njn avlil undon nokarind

  • @rahimmottammal8411
    @rahimmottammal8411 Рік тому +1

    Very good message 🎉