അടിയന്തരാവസ്ഥയുടെ ഇരുളിൽ ഭീകര തമാശകൾ| Mukesh| EP108

Поділитися
Вставка
  • Опубліковано 8 вер 2024
  • Team Mukesh Speaking:
    Jathin S Raj
    Divyadarshan
    Rajesh Kadamba
    Technical:
    Anas Majeed - designs
    camera - Jerry
    spotify: open.spotify.c...

КОМЕНТАРІ • 103

  • @chinnusuraj136
    @chinnusuraj136 Рік тому +28

    സത്യം പറഞ്ഞാൽ എന്റെ ടെന്ഷന് എല്ലാം മാറുന്നത് ഈ ചാനൽ കാണുമ്പോൾ ആണ്.❤

  • @jijinprakash7261
    @jijinprakash7261 Рік тому +10

    മുകേഷ് ചേട്ടാ.. വ്യോമകേഷൻ സർ ഇപ്പോൾ ഇല്ല അദ്ദേഹം ഞങ്ങളെ വിട്ടുപോയി 😢. 5ക്ലാസ്സ്‌ മുതൽ 10 വരെ ഞങ്ങളുടെ ഹിന്ദി സർ ആയിരുന്നു.

  • @sreekumarnair7276
    @sreekumarnair7276 Рік тому +9

    അടിയന്തിരാവസ്‌ഥ അനുഭവം വളരെ ശരിയാണ്... ഞാൻ ആ സമയം ഫാത്തിമ കോളേജിൽ ആയിരുന്നു.... മുകേഷ് പറഞ്ഞപോലെ ചില studentsine അങ്ങനെ ഇരിക്കുമ്പോൾ കാണില്ല.... ഞാൻ അന്ന് ഒരു ചെറിയ സഖാവ് ആയിരുന്നു.... പ്രൊഫസർ വിളിച്ചു കാര്യങ്ങൾ പറഞ്ഞു... സൂക്ഷിക്കണം... പോക്കും.... ഒന്നും ഉണ്ടായില്ല..... മുകേഷ് നന്നായി...😅😅😅

  • @hasnafabi1804
    @hasnafabi1804 11 місяців тому +2

    ആ പെങ്കൊച്ച് വായും പൊത്തി തല കുത്തി ചിരിച്ചതിന് ഒരു കുറ്റവും പറയാനില്ല
    മൂന്ന് കോളേജ് കുമാരന്മാരും കൂടി സൈക്കിൾ ചുമന്നു പെങ്കൊച്ചിന്റെ വീടിന്റെ മുന്നിൽ കൂടി നാട്ടുകാരുടെ കമെന്റും കേട്ട് പൊലീസ് അകമ്പടിയോടെ പോകുന്നത് ഭാവനയിൽ കണ്ടിട്ട് തന്നെ ചിരിച്ചു ചിരിച്ചു മറിഞ്ഞു
    ടോംസിന്റെ കാർട്ടൂൺ ൽ മാത്രമേ ഇതൊക്കെ കണ്ടിട്ടുള്ളു
    അവസാനം പഇപ്പോഴത്തെ പൊലീസ് നെ പറ്റി പറഞ്ഞത് ശരിയാണ്
    മനുഷ്യന്മാരുടെ പൊലീസ് ആയി
    വീട്ടിൽ വന്നു ഇത് പോലെ അന്വേഷിക്കുകയും ഫോൺ നമ്പർ ഉൾപ്പെടെ ഉള്ള കാർഡ് തന്നിട് പോകുകയും ചെയ്തു

  • @mjsmehfil3773
    @mjsmehfil3773 Рік тому +13

    Dear Mukeshji
    Excellent narration..
    Each and every moments we were seeing like a movie..and laughing 😂😂😂😂
    The audio was very low volume..
    Next episode please give attention..
    We were watching on mobile...
    Thank you for your efforts..
    Congratulations..
    God bless you..
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏❤️

  • @dakshinamohandas2688
    @dakshinamohandas2688 Рік тому +2

    ഞാൻ കണ്ടുതുടങ്ങാൻ വൈകി. ഇപ്പോൾ എന്നും ഓരോ എപ്പിസോഡുകൾ കാണുകയാണ് പണി. വളരെ ഇഷ്ടമാണെന്ന്. മുകേഷിന്റെ narration ബഹുരസമാണ് 👍👍

  • @kmonkmon7531
    @kmonkmon7531 Рік тому +6

    ഓർമ്മയുണ്ട് അന്ന് തനി നിറം പത്രത്തിലെ കാർട്ടൂൺ പോലിസിന്റെ ഉരുട്ടായിരുന്നു.
    ബാർബർ ഷോപ്പിൽ മുഴുവനും ഭിത്തിയിൽ വെട്ടി ഒട്ടിച്ചു വയ്ക്കുന്ന പതിവുണ്ടായിരുന്നു.
    കൂട്ടത്തിൽ നാനയിൽ വരുന്ന സെന്റർ പേജ് കട്ടിംങ്ങും.
    (ചേട്ടായി സൗണ്ട് കുറവാണ് ശ്രദ്ധിക്കുക)

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +4

    എമർജൻസി സമയത്തു പോലീസ്ൽ ഒരു സാമാന്തര സംവിധാനം പ്രവർത്തിച്ചിരുന്നു പല ഉന്നത ഓഫസർമാർക്കും എന്താണ് സംഭവിക്കുന്നത് എന്ന് ധാരണ ഇല്ലായിരുന്നു, പല ജില്ലകളിലും പോലീസ് ക്യാമ്പുകൾ ഉണ്ടായിരുന്നു, സാമാന്തര സംവിധാനം അത്‌ വഴി ആണു പ്രവർത്തിച്ചത്, ഗരുഡൻ തൂക്കം ഉരുട്ടൽ പച്ച ഈർക്കിലി പ്രയോഗം തുടങ്ങി വൻ കലാപരിപാടികൾ അവിടെ അരങ്ങേരിയിരുന്നു

  • @dramminisguruvayur184
    @dramminisguruvayur184 Рік тому +4

    മുകേഷ് ഏട്ടാ.....free aaya ഉടനെ ഓടി വന്ന് നോക്കുന്നത് ഈ channel ആണ് ട്ടോ... 💕 You
    ഇപ്പൊൾ you tube ൽ മുകേഷ് ഏട്ടൻ്റെ സിനിമകൾ തെരഞ്ഞ് പിടിച്ച് കാണുകയാണ്

  • @vishnur1501
    @vishnur1501 Рік тому +8

    Sir director സിദ്ദിഖിനെ പറ്റിയുള്ള ഓർമകൾ പങ്കു വയ്ക്കുമോ

  • @vibiag343
    @vibiag343 11 місяців тому +1

    അവസാനത്തെ കഥ സൂപ്പർ.. മുൻപത്തെ ഒറിജിനൽ 👍👍👍

  • @user-my6jh6vp9g
    @user-my6jh6vp9g 11 місяців тому +1

    ഒരുപാട് നാളുകളായി ഒന്ന് കാണണം എന്ന് ഉണ്ട് കുറച്ചു ദിവസം മുൻപ് പുതുപ്പള്ളിയിൽ വന്നു എന്ന് അറിഞ്ഞത്‌ വന്നപ്പോൾ സാർ പോയി

  • @rasheedrasheedmarvel
    @rasheedrasheedmarvel Рік тому +2

    സംവിധായകൻ സിദ്ധിഖ് , അവരെപ്പറ്റി വീഡിയോ ചെയ്യൂൂ മുകേഷേട്ടാ..

  • @CtvVisual
    @CtvVisual 11 місяців тому +1

    സൈക്കിൾ കണ്ടിട്ട് സങ്കടം വരുന്നു ഭാവനാ ശേഷിയുള്ള പോലീസ്കാർ.ഭാർഗവി നിലയം പോലെ കിടന്ന വീടുകൾ എവിടുന്നോ മുളച്ച് വന്ന പോലെ ആളുകൾ മുകേഷേട്ടാ തകർപ്പൻ കോമഡി കാണാൻ ജനങ്ങൾ കാണും എന്ന് ഉറപ്പിച്ചു.മിക്കവാറും മുകേഷേട്ടൻ പറഞ്ഞു കാണും സൈക്കിൾ ചുമന്നെങ്കിലെന്താ നല്ല ചിരി കുടുംബസമേതം കണ്ടില്ലേ

  • @leenaeapen4589
    @leenaeapen4589 Рік тому +4

    another good episode! I was listening while working out

  • @belinsnowa1107
    @belinsnowa1107 Рік тому +4

    Waiting for every Thursday ❤❤

  • @unaistt9690
    @unaistt9690 11 місяців тому +1

    Chirich oru vazhikkaayi...one of the best episodes❤

  • @anilpillai376
    @anilpillai376 11 місяців тому

    Mukesh Anna, eventhough you presented the humorous side of emergency period, but it reminded those dreadful days, those brabaric acts of administration.....so I place this episode as an exception ....

  • @myfavjaymon5895
    @myfavjaymon5895 Рік тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤...ദിവസവും കഥ വേണം....ഒട്ടും മടുക്കുന്നില്ല...❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jijinprakash7261
    @jijinprakash7261 Рік тому +2

    വാളതുങ്കൽ govt boys സ്കൂൾ ആയിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്നേ

  • @divinefelton1231
    @divinefelton1231 Рік тому +2

    Innathe episode superb...❤

  • @sarithamenon5772
    @sarithamenon5772 Рік тому +4

    Sound വളരെ കുറവാണ്....പരിഹരിക്കുമല്ലോ

  • @rajamani9928
    @rajamani9928 Рік тому +1

    ആദ്യമായിട്ട ആനന്ദ മാർഗ്ഗി എന്ന് പറയുന്നത്😊

  • @MrinalsBlog
    @MrinalsBlog Рік тому +1

  • @muhammadshifan7335
    @muhammadshifan7335 Рік тому +2

    👍👍👍

  • @GouthamanSR-oo5hg
    @GouthamanSR-oo5hg 11 місяців тому

    ഇടയ്ക്കിടയ്ക്ക് പരസ്യം ഉണ്ടായിരുന്നത് കൊണ്ട് നല്ല രസമായിരുന്നു . അല്ലേൽ പെട്ടേനെ

  • @abdulrahmanraiesitradinges6641
    @abdulrahmanraiesitradinges6641 Рік тому +11

    ആദ്യം മുതൽ കോമഡിക്ക് വേണ്ടി പറഞ്ഞത് ഒക്കെ പാളിപോയെങ്കിലും അവസാനം പോലീസിനെ പറ്റി സീരിയസ് ആയിട്ട് പറഞ്ഞത് നല്ല കോമഡി ആയിരുന്നു😂

    • @hasnafabi1804
      @hasnafabi1804 11 місяців тому +1

      പൊലീസ് ഞങ്ങളുടെ പ്രദേശത്തെ വീടുകളിൽ വന്നു ഇത് പോലെ പ്രശ്നം വല്ലതും ഉണ്ടോ എന്ന് അന്വേഷിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കാൻ ഫോൺ നമ്പർ ഉൾപ്പെടെ കാർഡ് തന്നു പോകുകയും ചെയ്തു
      മിക്കവാറും പൊലീസ് ഒക്കെ നല്ല രീതിയിൽ ആണ്
      എല്ലാം നല്ലത് എന്ന് പറയാൻ പറ്റില്ല എങ്കിലും

  • @sc4816
    @sc4816 11 місяців тому +1

    Mukeshetta njan epolum travel cheytunna time lanu chettante Kathakal kelkunnath. Sound oralpam kootamo, volume kuravanu

  • @mathaijohnson5989
    @mathaijohnson5989 Рік тому +1

    Really enjoyed

  • @santhoshjanardhanan6661
    @santhoshjanardhanan6661 11 місяців тому +1

    മുകേഷ് ജി കഥകൾ അവതരിപ്പിക്കുന്നത് എല്ലാം മനോഹരമാണ്. ശബ്ദം വളരെ കുറവാണ്
    ശബ്ദം ഒന്നു കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു

    • @sisirsasidharan8608
      @sisirsasidharan8608 10 місяців тому +1

      ശരിയാണ് ശബ്ദം കുറവാണു

  • @AyubKhan-ug2bd
    @AyubKhan-ug2bd Рік тому +3

    ശബ്ദം വളരെ കുറവ്...എനിക്കു മാത്രം തോന്നുന്നതാണോ🤔

  • @sibinsamraj
    @sibinsamraj Рік тому +5

    ചെറിയ Suggetion ഉണ്ട് Mukesh ചേട്ടോ, ഒറ്റയ്ക്ക് കഥ പറഞ്ഞാൽ മതി മറ്റ് ആളുകളെ ഉൾപ്പെടുത്തരുത്. പിന്നെ പുതിയ അടുത്ത കാലഘട്ടത്തിലെ കാര്യങ്ങൾ ഒന്നും അറിയാൻ താൽപ്പര്യം ഇല്ല.. തുടക്കം മുതൽ 80s അവസാനം വരെയുള്ള കാലഘട്ടത്തിലെ കാര്യങ്ങൾ കേൾക്കാനാണ് താൽപ്പര്യം..

  • @easyvideos6706
    @easyvideos6706 11 місяців тому

    You said it! If you are not tellig these happened during Emergency.

  • @unknownking6291
    @unknownking6291 Рік тому

    Theekurshi sir inne pati oru വീഡിയോ. ❤

  • @satheeshs4346
    @satheeshs4346 Рік тому +1

    Nice superbb laughfyyy episode😅

  • @ajishnair1971
    @ajishnair1971 Рік тому +1

    ഹ..ഹ.. ഹ സൂപ്പർ..😂😂😂

  • @user-Vishnu.swheelyworld
    @user-Vishnu.swheelyworld Рік тому +1

    Super

  • @almahaful
    @almahaful 11 місяців тому

    ചിരിച്ച് ചിരിച്ച് ചത്ത്

  • @Sumesh_chelari.
    @Sumesh_chelari. Рік тому +1

    💛💙💙💛

  • @91skid
    @91skid Рік тому +1

    വ്യോമകേശൻ മലയാളത്തിൽ. ബംഗാളിയിൽ ബ്യോംകേഷ്. Detective byomkesh Bakshi.

  • @sahalibrahim320
    @sahalibrahim320 11 місяців тому

    This was the best so far

  • @mohammedaslam5072
    @mohammedaslam5072 11 місяців тому +1

    Mammooty suresh Gopiyude role thattiyeduthittu suresh gopi mammootiye thallan orungiya katha para mukeshetta

  • @harrybasilss
    @harrybasilss 11 місяців тому

    ❤ my favourite

  • @bindub7991
    @bindub7991 Рік тому +3

    😂😂
    വ്യോമകേശം എന്നാൽ ആകാശത്തെ തലമുടിയായി ധരിച്ചവൻ എന്നാണ്... പരമശിവന്റെ മറ്റൊരു പേരാണ് ഇത്... വ്യോമം എന്നാൽ ആകാശം... പോലീസ് ആകാശ കോശൻ എന്ന് വിളിച്ചതിൽ തെറ്റില്ല

    • @sreejithv1990
      @sreejithv1990 Рік тому

      ആകാശ കോശൻ അല്ല..കേശൻ 😀

  • @aswints1545
    @aswints1545 11 місяців тому

    Ende ponnu chetta rathriyanu kettathe chirich chirich roominne ellarum oodivannu😂😂❤

  • @rubyrahman1524
    @rubyrahman1524 Рік тому

    Njan first❤ really axious for every episode

  • @user-dm6st2bv2l
    @user-dm6st2bv2l 11 місяців тому

    Poor dude Rajan Warrior. Sad.

  • @pranavn4196
    @pranavn4196 Рік тому

    Joy mone kanan kathirikayayirunnu

  • @babykuttymathew8644
    @babykuttymathew8644 11 місяців тому

    Enthoru resam ::::::

  • @64906
    @64906 11 місяців тому

    super

  • @dasappanonline
    @dasappanonline 11 місяців тому +3

    SN കോളേജിന്റെ മുന്നിലൂടെ ഇതും കേട്ടു പോകുന്ന ഞാൻ

  • @syamamalu6774
    @syamamalu6774 Рік тому

    Sir, sound alppam koodi onnu koottane ini ulla videosil

  • @remesh555
    @remesh555 11 місяців тому

    ente ponnu bhai police annum innum orupola. passport kalanju poyatinu kollam railway police samipicha ente oru avasta. ente ponnu bhai oru sadaranakaranu annum innum police idiyan police matram anu

  • @jacobsebastian1245
    @jacobsebastian1245 Рік тому

    Pand cycle um chumann nadanna vazhiyil koode MLA aayi pokunna mukeshettan ..

  • @eswaramangalamsreeraj-he1my

    വ്യോമകേശന്‍ എന്നാൽ ശിവന്‍

  • @bosscars843
    @bosscars843 11 місяців тому

    Sir jamsheed Malappuram

  • @ajithkannan522
    @ajithkannan522 Рік тому

    Good episode.ending was not upto the mark

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 місяці тому

    Prabhaatha kusuman

  • @soumyaa22
    @soumyaa22 Рік тому +1

    😴😴😴😴

  • @anasmuhammed292
    @anasmuhammed292 11 місяців тому

    Apennaenttaammumma

  • @kerala2023
    @kerala2023 11 місяців тому +2

    കാലം ഇത്രയും മാറിയിട്ടും 60% പോലീസുകാരും വെറും പോലീസുകാരാ .....40% കുറച്ച് മാറി .... മീഡിയ, മൊബൈൽ ഫോൺ, പിന്നെ ഡിഫി പിള്ളാര്.... ഇതിനെയൊക്കെ പേടിച്ചാ കുറച്ച് ഒതുങ്ങുന്നത് .....😅

  • @cristiano6065
    @cristiano6065 Рік тому

    sound ottum illa

  • @pradeeppb9060
    @pradeeppb9060 Рік тому

    Sound illa

  • @rattar
    @rattar Рік тому +1

    സൗണ്ട് കുറവാണ്

  • @syamkishore9202
    @syamkishore9202 Рік тому +1

    😂😂😂😂😂😂👏👏👏👏👏👏👌👍

  • @nishanp9139
    @nishanp9139 11 місяців тому

    Supar😅😅😅

  • @samabraham3533
    @samabraham3533 Рік тому

    Volume very poor.

  • @anasmuhammed292
    @anasmuhammed292 11 місяців тому

    അസ്ത്രീയനെന്റ്റാംമുമ്മ

  • @haribabuk5063
    @haribabuk5063 Рік тому

    പോലീസിനെ ജനകീയരാക്കാൻ തുടങ്ങിയത് ശ്രീ ജോസഫ് എന്ന (96 -97)പോലീസ് മേധാവിയുടെ കാലത്താണ്.
    അന്നത്തെ കലാഭവന്റെയോ മറ്റോ ഒരു skit ഓർമ വരുന്നു, സാങ്കല്പിക കസേരയിൽ പൊതുജനത്തെ ഇരുത്തുന്നത്, നിർബന്ധിച്ചു വെള്ളം കുടിപ്പിയ്ക്കുന്നത്,

  • @sach779
    @sach779 Рік тому

    Video kandittu facebookil vyomakesane thappiyath njan matramano??😂😂

    • @hasnafabi1804
      @hasnafabi1804 11 місяців тому +1

      ആൾ ഹിന്ദി പഠിപ്പിക്കുക ആയിരുന്നു
      മരിച്ചു പോയി എന്ന് ആരോ കമെന്റ് ഇട്ടിട്ടുണ്ട്

  • @praveensankar123
    @praveensankar123 11 місяців тому +1

    "ബൈ ചാൻസിൽ ഒരു ദർശനം" ആ പറയുന്ന ടോൺകേട്ടാൽ അറിയാം ആ പരമ്പരാഗത കോഴിത്തരം ഒരിക്കലും കൈമോശം വന്നിട്ടില്ല എന്ന്.

  • @premkrishnan9019
    @premkrishnan9019 Рік тому

    Covid time lum kure stupid policing undayirunnu

  • @SijoJose-zp5zu
    @SijoJose-zp5zu Рік тому

    വോളിയം കുറവ്

  • @RaviPuthooraan
    @RaviPuthooraan Рік тому

    ആനന്ദമാർഗ്ഗി 😅😂

  • @anasmuhammed292
    @anasmuhammed292 11 місяців тому

    അപെണ്ണാമ്മുമ്മ

  • @moderntimes9814
    @moderntimes9814 Рік тому

    😂😂

  • @aneeshjyothirnath
    @aneeshjyothirnath 11 місяців тому

    😂😂😂😂😂😂

  • @asarachu9260
    @asarachu9260 Рік тому

    😂😂😂

  • @AnupTomsAlex
    @AnupTomsAlex 9 місяців тому

    ബ്രഹ്മചാരി.. ഉഗ്രൻ പേര്.😅.. അത് മാറ്റിയ അങ്ങേര് എന്ത് മനുഷ്യൻ ആണ്.. വ്യോമകേശൻ അതിലും സൂപ്പർ പേര്.. അർത്ഥം എന്താണാവോ.. ആകാശകോശൻ..പിന്നെ അക്കാലത്ത് STD Call വന്നിട്ട് പോലുമില്ല.. ട്രങ്ക് കോൾ ബുക്ക് ചെയ്ത് വിളിക്കണം..

  • @anasmuhammed292
    @anasmuhammed292 11 місяців тому

    സിർസുരേഷ്‌ഗോപിയെക്കുറിച്ചെന്തെകിലും

  • @rejeeshsh4771
    @rejeeshsh4771 Рік тому +2

    ഗണേഷ് vs മുകേഷ് ....
    ബെസ്റ്റ് ടീം....😂😂😂

  • @user-fz8zz9xn1h
    @user-fz8zz9xn1h Рік тому +1

    വൈകിയപ്പോൾ സേട്ടൻ ഇന്ന് വരില്ലെന്ന് കരുതി

  • @kerala2023
    @kerala2023 11 місяців тому +1

    എൻ്റെ പൊന്നണ്ണാ😂
    ഇങ്ങനെ തള്ളല്ലേ....തള്ളി തള്ളി ന്യൂയോർക്ക് പോലീസ് ആക്കല്ലേ....
    ഇതൊക്കെ വെറും ഗിമിക്കുകൾ മാത്രം.....കോവിഡ് കാലത്ത് അണ്ണൻമാർ കാണിച്ച് കൂട്ടിയത് അറിയാമെല്ലോ......
    2.5 വർഷം കഴിയുമ്പോൾ പാവം sfi,difi പിള്ളാര് ഈ വീഡിയോ കണ്ടാൽ ചീത്ത വിളിക്കും .... നിങ്ങൾക്ക് കുഴപ്പമില്ല ....

  • @user-gb3ve9ln8r
    @user-gb3ve9ln8r 7 місяців тому +1

    ❤️❤️❤️

  • @faris8351
    @faris8351 Рік тому

    Super

  • @MrSarathsalim
    @MrSarathsalim Рік тому

    😂

  • @naveenpalakkad
    @naveenpalakkad 11 місяців тому

    ❤❤❤

  • @fahadtv1965
    @fahadtv1965 Рік тому

  • @jayaca413
    @jayaca413 11 місяців тому

    ❤❤❤❤

  • @rkp3909
    @rkp3909 Рік тому

  • @vijoyantogeorge
    @vijoyantogeorge Рік тому

    ❤❤

  • @vishnukg007
    @vishnukg007 Рік тому

    ❤❤❤

  • @nikhilmp1618
    @nikhilmp1618 Рік тому

    ❤❤❤