മുകേഷ് പറഞ്ഞു പല ചാനലിലും കേട്ടിട്ടുണ്ട് എന്നത് സത്യമാണ് പിന്നെയും കേൾക്കുമ്പോൾ മുകേഷ് വേറെ രീതിയിൽ പരയും 🎉🎉🎉 എന്തായിലും വളരെ രസമാണ് പറയുന്നത് കേൾക്കാൻ
താങ്കൾ കഥ പറയുംബ്ബോൾ SN കോളെജും മദ്രാസ് റെയിൽവേ സ്റ്റേഷനും ഊട്ടിയും കോഴിക്കോടും കോട്ടയത്തെ കുന്നിൻ ചരിവിലുള്ള വീടും എല്ലാം ഞങ്ങളുടെ മുന്നിൽ കാണുന്ന പോലെയാണു . ആധുനിക കഥ പറച്ചിലുകാരിൽ ഒന്നാമൻ താങ്കൾ തന്നെ
വളരെ നന്ദി മുകേഷ് അണ്ണാ. ദാസേട്ടൻ ഷട്ടിൽ കളിച്ച എപ്പിസോഡ് കണ്ട ശേഷം ഞാൻ ഒളിമ്പിയൻ സുരേഷ് ബാബു വിനെ കുറിച്ച് പറയണം എന്ന് പറഞ്ഞു ഇപ്പോൾ കേട്ടപ്പോൾ സന്തോഷമായി. ഇ കഥ മുകേഷ് അണ്ണൻ കൊല്ലം സ്റ്റേഡിയത്തിൽ വച്ചു പറഞ്ഞു പകുതി ആയപ്പോൾ ആണ് കേട്ടത് വളരെ നന്ദി ❤❤❤❤❤❤
ഒരുപാടു ലേറ്റ് ആയിട്ടാണ് മുകേഷ് സ്പീകിംഗ് കണ്ടു തുടങ്ങിട്ടു മുകേഷ് ഏട്ടാ..ഇപ്പോൾ ഞാൻ കാണാത്ത ഒരു എപ്പിസോടു പോലും ഇല്ല.. അത്രയ്ക്ക് ഇഷ്ടമാണ്.ഈ പ്രവാസ ജീവിതത്തിൽ ഇതൊക്കെ കേൾക്കുമ്പോൾ എന്ത് സന്തോഷം ആണെന്നോ.. താങ്ക്സ് മുകേഷ് ഏട്ടാ.. മുന്നോട്ടു പോകുക ❤️
Mukesh Uncle ആദ്യം പറഞ്ഞ കഥ uncle തന്നെ ഏതോ വേദിയിൽ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് എന്നാലും uncle ഇൽ നിന്ന് തന്നെ അത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ വല്ലാത്തൊരു feel and inspiration ആണ്.... ❤️❤️❤️❤️❤️❤️
ഞാൻ താങ്കളെ ആദ്യമായി നേരിൽ കണ്ടത് കോഴിക്കോട് ടൌൺ ഹാൾ.. ൽ അല.. അവാർഡ് ചടങ്ങിൽ വെച്ചാണ്.. അന്ന് താങ്കൾ മുകേഷ് കഥ എന്ന പുസ്തകം പ്രകാശനം ചെയ്തു എന്നാണെന്റെ ഓർമ.. ആ വേദിയിൽ ലോഹിദാസ്, കണ്ണാടി കൃഷ്ണ കുമാർ..വിനു മോഹൻ, ഭാമ... ഇവരൊക്കെ ഉണ്ടായിട്ടും താങ്കളുടെ പ്രസംഗം കേൾക്കാനും താങ്കളുടെ ഫോട്ടോ എടുക്കാനും ആയിരുന്നു അധികം പേർക്കും താല്പര്യം.. മുകേഷ് കഥകൾ കാണുന്നതോടൊപ്പം ഇടക്കിടെ വായിക്കുകയും ചെയ്യാറുണ്ട്..ഇനിയും പുസ്തകം പ്രതീക്ഷിക്കുന്നു...
കഥ പറഞ്ഞു ഫലിപ്പിക്കുക എന്നത് നിസ്സാരമല്ല കഥ കേൾക്കാൻ ഉള്ള ആവേശം മനുഷ്യന് ജന്മ സഹജം ആണ്, കുട്ടികാലത് മുതിർന്നവർ പറയുന്ന കഥ കേട്ട് രസിക്കാത്ത ആര് ഉണ്ടാകും, മുകേഷ് പറയുന്ന കഥകൾ അനുഭവങ്ങൾ എക്കെ വീണ്ടും വീണ്ടും കേട്ടാലും വുത്യസ്ത അനുഭവം ആണ് ♥️♥️മഹാൻ ആയ കഥാകാര ഇനിയും കഥകൾ പറയു അനുവാചകർ ആയ ഞങ്ങളിൽ ആഹ്ലാദം നിറയ്ക്കു 🙏കഥകൾ പറയുക പറയുക മുകേഷേട്ടാ പാമരരാം ഞങ്ങളുടെ ബോധ തലം തെളിയട്ടെ 🌹
മുകേഷേട്ടാ ഒരുപാട് കഥകൾ കയ്യിലുണ്ടല്ലോ നല്ല ഒരു കോമഡി സിനിമ ചെയ്ത് കൂടെ ഈ കഥകൾ വച്ചല്ല നല്ല ഒരു രസകരമായ സിനിമക്ക് പറ്റിയ കഥ ഉണ്ടാക്കാൻ ചേട്ടൻ വിചാരിച്ചാൽ നടക്കും 👍
മുകേഷേട്ടന്റെ കഥപറച്ചിലിന്റെ ഫാൻ ആണ് ഞാൻ.. എത്ര തവണ പറഞ്ഞ കഥ ആണെങ്കിലും ഇനീം കേൾക്കാൻ റെഡി.. പുതിയ ഡീറ്റെയിൽസ് ഒക്കെ ഓരോരോ തവണയും വരും എന്ന് ഉറപ്പാണ്..
I started watching Mukesh speaking only 2 weeks before, watched all the episodes & repeat some episodes again, story telling is an art, sir you are on the top, me also from kollam working in UAE, I can relate my childhood days through your stories , studied at st. Joseph convent school, also a passionate film maker took 5 short movies here in UAE, other than the acting skill, sir simply you can direct a movie, like a Sathyan anthikad touch 👌👌😍😍👏👏
ശരിയാണ്, ഫുട്ബാൾ കേരളത്തിൻ്റെ വികാരമായിരുന്നു, ഇപ്പഴും ആണ്. ഇന്ത്യയിൽ ടെസ്റ്റ് ക്രിക്കറ്റ് പണ്ട് തൊട്ടേ ഉണ്ടായിരുന്നെങ്കിലും അതിന് താരതമ്യേന പ്രചാരം വലിയ പട്ടണങ്ങളിലും സമൂഹത്തിലെ അപ്പർ ക്ലാസുകളിലുമായി ഒതുങ്ങി നിന്നിരുന്നു. വളരെ പരിമിതമായി മാത്രമേ അക്കാലത്ത് സാധാരണക്കാരിലേക്ക് ക്രിക്കറ്റ് ഇറങ്ങിച്ചെന്നിരുന്നുള്ളൂ. 1983 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടുകയും ഇന്ത്യയുടെ ഗ്രാമ-ഗ്രാമാന്തരങ്ങളിൽ ടെലിവിഷൻ പ്രചുര - പ്രചാരം നേടുകയും ചെയ്തതോടെ ടെലിവിഷൻ്റെ സഹായത്തോടെയാണ് ക്രിക്കറ്റ് ഇവിടെ ഇന്ന് കാണുന്ന പ്രചാരം നേടിയെടുത്തത്. എന്നാൽ, അതിന് എത്രയോ വർഷങ്ങൾക്ക് മുമ്പെ, മാധ്യമങ്ങൾ സമൂഹത്തിൽ ശക്തമായ സ്വാധീനം നേടുന്നതിനും മുമ്പെ 1950 കളിലും 60 കളിലുമൊക്കെ തന്നെ ഫുട്ബാൾ നമ്മുടെ കേരളത്തിൽ മാത്രമല്ല ലോകമൊട്ടുക്കും ഒരു വികാരമായിരുന്നു. നമ്മുടെ നാട്ടിൽ ഫുട്ബാളിനൊപ്പം വോളിബോളിനും അക്കാലത്ത് നല്ല പ്രചാരമുണ്ടായിരുന്നു.
ഞാൻ സ്ഥിരം കേൾക്കുന്നതാണ് ഞാൻ സ്ഥിരം കേൾക്കുന്നതാണ് ഇത് കേട്ടാണ് ഞാൻ ഉറങ്ങുന്നത് തന്നെ ആഴ്ചയിൽ രണ്ട് തവണയെങ്കിലും വീഡിയോസ് ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു
ശരിയാണ്. മാല പോലെ ടൂർണമെന്റ് നടന്നിരുന്ന കാലം. എങ്ങോ പോയി നഗ്ജിയും ചാക്കോളയും ഒക്കെ പുരാതനമായി. അലിൻഡ്, കൊച്ചിൻ മലേബ്ൾസ് സ്വകാര്യ സ്വപ്‌നങ്ങൾ മാത്രമായി.കേരളത്തിന്റെ സ്വന്തം ടീമുകൾ..
എൻറെ മുകേഷ് ഏട്ടാ ക്യാമറാമാനെ ഒന്നും വിളിക്കേണ്ട കാര്യമില്ല കയ്യിൽ ഐഫോൺ കാണുമല്ലോ അത് എവിടെയെങ്കിലും നാട്ടി വച്ചിട്ട് കഥ പറയുക അതേപടി അപ്‌ലോഡ് ചെയ്യുക.. മുകേഷേട്ടൻ കേരളത്തിൽ ഇനി ഒരു ഇൻട്രൊഡക്ഷൻ ആവശ്യമില്ല
Hey mukeshetta...I love your movies,shows and this kind of comedy stories. I followed your all the things that u did. Currently I have vacation .so I do watch your old movies ..it's so nysh..I really enjoyed it. I have a wish to see you.i have a plan for that.we will meet at coming day.its not sure.but I will try.becauz I am your great fan..🌝❤️
-ve adi anenn vicharikaruth. Resourcefulness , engineering okke anu interested field. Athepole entelum oru sadanam kedayal nannakki ath work cheyunath kanumpo kituna oru santhosham. But daivam sahayich veetukark ithepole entelum najn cheyan prolsahipikano,allenki oru vela tharano patoola,cheyarumilla. Thottal kuttam parayumenallathe jayicha prathyekich onumilla..avasarangal ellarkum orepole alla enathanu sathyam. Pand electronic shopi oru circuit ondakan component nu chenapo oru cherya payyan,say oru 4 th or 5th il padikun,avante achan avane kond poi sadanam vangich kodukune kand. Again,ellarkum orepole alla😊
Review nokunne neram undenki aa program kand swanthamayee abhiprayam parayallo😂😂….. Mukesh sir your incredible talent for narration is outstanding because you are taking your audience with you Njngall de nattil okke ippo ulla pillarkk ake oru kaliye ullu ath football ⚽️ ann football mathrm ann
Mukeshettan I would even listen to your story, even if you say the same one 10 times or even more. I know someone my age in person very close in your house at Pattathanam and I live in Madannada Kollam, baaki pinne parayandallo. Thank you
പിന്നെയും പിന്നെയും പറയുന്ന കഥകൾ ഒന്നാണെങ്കിൽ പോലും ഓരോ തവണയും പറച്ചിലിൽ പൊലിപ്പിച്ചു കേൾക്കുന്നവർക്ക് പുതുമ കിട്ടുന്നത് കൊണ്ടാണ് കൗതുകത്തോടെ വീണ്ടും കേൾക്കുന്നത്
മുകേഷേട്ട ഇത് ഞാൻ യുട്യൂബിൽ കണ്ടപ്പോൾ മുന്ന് കേട്ട കഥ ആയാലും കേട്ടിരുന്നു . പക്ഷെ കുറച്ചു ഡേ മുന്നേ മനോരമയുടെ ഒരു ലേഖനത്തിൽ ഇത് പച്ച കള്ളം ആണെന്നും വെറും കെട്ടുകഥ ആണെന്നും കണ്ടിരുന്നു,(പഴയ പേപ്പർ ആണ് 2021 ) , അതിന്റെ വ്സതാവാം ഒന്ന് പറയാമോ
മുകേഷ് പറഞ്ഞു പല ചാനലിലും കേട്ടിട്ടുണ്ട് എന്നത് സത്യമാണ് പിന്നെയും കേൾക്കുമ്പോൾ മുകേഷ് വേറെ രീതിയിൽ പരയും 🎉🎉🎉 എന്തായിലും വളരെ രസമാണ് പറയുന്നത് കേൾക്കാൻ
ലോകത്തു തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ജനകീയ മത്സരം ആണ് ഫുട്‌ബോൾ . മുകേഷിന്റെ അടുത്ത വീഡിയോ കി വേണ്ടി കാത്തിരിക്കുന്നു.👍
മുകേഷ് ഏട്ടന്റെ കഥ പറച്ചില്‍ സൂപ്പർ ആണ്.. എല്ലാ episode ഉം കാണാറുണ്ട്.. Keep going 👍
എല്ലാവർക്കും സൂപ്പർസ്റ്റാറിന്റെ കഥകൾ ആണ് വേണ്ടത്.. അതാണ് പ്രശ്നം
കോമഡി
താങ്കൾ കഥ പറയുംബ്ബോൾ SN കോളെജും മദ്രാസ് റെയിൽവേ സ്റ്റേഷനും ഊട്ടിയും കോഴിക്കോടും കോട്ടയത്തെ കുന്നിൻ ചരിവിലുള്ള വീടും എല്ലാം ഞങ്ങളുടെ മുന്നിൽ കാണുന്ന പോലെയാണു . ആധുനിക കഥ പറച്ചിലുകാരിൽ ഒന്നാമൻ താങ്കൾ തന്നെ
വളരെ നന്ദി മുകേഷ് അണ്ണാ. ദാസേട്ടൻ ഷട്ടിൽ കളിച്ച എപ്പിസോഡ് കണ്ട ശേഷം ഞാൻ ഒളിമ്പിയൻ സുരേഷ് ബാബു വിനെ കുറിച്ച് പറയണം എന്ന് പറഞ്ഞു ഇപ്പോൾ കേട്ടപ്പോൾ സന്തോഷമായി. ഇ കഥ മുകേഷ് അണ്ണൻ കൊല്ലം സ്റ്റേഡിയത്തിൽ വച്ചു പറഞ്ഞു പകുതി ആയപ്പോൾ ആണ് കേട്ടത് വളരെ നന്ദി ❤❤❤❤❤❤
ദാസേട്ടൻ്റെ അടികൊണ്ടു മതിചാടിഓടിയെന്നുള്ള ക്യാപക്ഷൻ കണ്ടാണു ഞാൻ അതുകണ്ടതു അപ്പോഴല്ലേ മനസ്സിലായതു ബാറ്റ്കൊണ്ടു കോക്ക് അടിച്ചതാണെന്നൂ എന്തായാലും തമാശയിലൂടെയുള്ള ഈകഥപറച്ചിൽ രസംതന്നെ പറവൂർ ഭരതൻചേട്ടനെഅടക്കാമരത്തിൽ കയറ്റാതെരക്ഷിച്ചതു നല്ല തമാശ
ഒരുപാടു ലേറ്റ് ആയിട്ടാണ് മുകേഷ് സ്പീകിംഗ് കണ്ടു തുടങ്ങിട്ടു മുകേഷ് ഏട്ടാ..ഇപ്പോൾ ഞാൻ കാണാത്ത ഒരു എപ്പിസോടു പോലും ഇല്ല.. അത്രയ്ക്ക് ഇഷ്ടമാണ്.ഈ പ്രവാസ ജീവിതത്തിൽ ഇതൊക്കെ കേൾക്കുമ്പോൾ എന്ത് സന്തോഷം ആണെന്നോ.. താങ്ക്സ് മുകേഷ് ഏട്ടാ.. മുന്നോട്ടു പോകുക ❤️
ഒരു സിനിമ കാണുന്നപോലെ🙏
Mukesh Uncle ആദ്യം പറഞ്ഞ കഥ uncle തന്നെ ഏതോ വേദിയിൽ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് എന്നാലും uncle ഇൽ നിന്ന് തന്നെ അത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ വല്ലാത്തൊരു feel and inspiration ആണ്.... ❤️❤️❤️❤️❤️❤️
Mukesheta dubail anu njn pathivillathe ravile nerathe 6 manik breafast kayikkanirunnu phone eduthappo ningalude notification nki nalla ishta താങ്കളുടെ ee കഥ പറച്ചിൽ pwoli ❤ ആ തളിർ dosa കഥ ഇന്നലെ ഫ്രണ്ട്‌സഇനെ കേൾപ്പിച്ചു ഡ്രൈവ് ചെയ്ത് പോകുമ്പോ 😍
Absolutely.. Mukesh ettan parayumbol cinema kaanunna pole drishyangal manasil varum. ❤
ക്രിക്കറ്റ് കളി ഒരു തൊഴിലാണെങ്കിൽ ഫുട്‌ബോൾ കളി ഒരു വിനോദമാണ്.....👍
Shyaaa
ഞാൻ താങ്കളെ ആദ്യമായി നേരിൽ കണ്ടത് കോഴിക്കോട് ടൌൺ ഹാൾ.. ൽ അല.. അവാർഡ് ചടങ്ങിൽ വെച്ചാണ്.. അന്ന് താങ്കൾ മുകേഷ് കഥ എന്ന പുസ്തകം പ്രകാശനം ചെയ്തു എന്നാണെന്റെ ഓർമ..
ആ വേദിയിൽ ലോഹിദാസ്, കണ്ണാടി കൃഷ്ണ കുമാർ..വിനു മോഹൻ, ഭാമ... ഇവരൊക്കെ ഉണ്ടായിട്ടും താങ്കളുടെ പ്രസംഗം കേൾക്കാനും താങ്കളുടെ ഫോട്ടോ എടുക്കാനും ആയിരുന്നു അധികം പേർക്കും താല്പര്യം..
മുകേഷ് കഥകൾ കാണുന്നതോടൊപ്പം ഇടക്കിടെ വായിക്കുകയും ചെയ്യാറുണ്ട്..ഇനിയും പുസ്തകം പ്രതീക്ഷിക്കുന്നു...
മുകേഷ് ഏട്ടന്റെ പേഴ്സണൽ കാരിയങ്ങള് അറിയാൻ താല്പര്യം ഉണ്ട് 😍✅️
Mukeshji
Wah... Masha Allah...
Story telling was excellent..
God bless you..
With regards prayers..
Sunny Sebastian
Ghazal Singer
Kochi. ❤🙏
Wow മുകേഷേട്ടാ. സുരേഷ് ബാബു കഥ ഞെട്ടിപ്പോയി. കണ്ണിൽ വെള്ളം നിറഞ്ഞു... റിയലി. കുളിരുകൊരി...
Cinema kadhakalekkal etrayo sundharam Anu Mukesh chettante nattile kadhakal kelkan ,oru cinema kanumpole oro alum manassil niranju nilkunnu
മുകേഷ് അപ്പാപ്പന്റെ കഥ സൂപ്പർ
Super... ഗംഭീര എപ്പിസോഡ്❤️❤️✋✋🤝🤝
കഥ പറഞ്ഞു ഫലിപ്പിക്കുക എന്നത് നിസ്സാരമല്ല കഥ കേൾക്കാൻ ഉള്ള ആവേശം മനുഷ്യന് ജന്മ സഹജം ആണ്, കുട്ടികാലത് മുതിർന്നവർ പറയുന്ന കഥ കേട്ട് രസിക്കാത്ത ആര് ഉണ്ടാകും, മുകേഷ് പറയുന്ന കഥകൾ അനുഭവങ്ങൾ എക്കെ വീണ്ടും വീണ്ടും കേട്ടാലും വുത്യസ്ത അനുഭവം ആണ് ♥️♥️മഹാൻ ആയ കഥാകാര ഇനിയും കഥകൾ പറയു അനുവാചകർ ആയ ഞങ്ങളിൽ ആഹ്ലാദം നിറയ്ക്കു 🙏കഥകൾ പറയുക പറയുക മുകേഷേട്ടാ പാമരരാം ഞങ്ങളുടെ ബോധ തലം തെളിയട്ടെ 🌹
മുകേഷേട്ടാ ഒരുപാട് കഥകൾ കയ്യിലുണ്ടല്ലോ നല്ല ഒരു കോമഡി സിനിമ ചെയ്ത് കൂടെ ഈ കഥകൾ വച്ചല്ല നല്ല ഒരു രസകരമായ സിനിമക്ക് പറ്റിയ കഥ ഉണ്ടാക്കാൻ ചേട്ടൻ വിചാരിച്ചാൽ നടക്കും 👍
Sathyam....orupaadu Cricket aaradhakar undengilum avaru palarum thanne footbaline ishtapedunavar aanu. Keralathil football thanne aanu super.
നല്ല കാര്യങ്ങൽ കേൾക്കുവാൻ ആർക്കും താൽപര്യം കാണില്ല
മറിച്ച് ആരുടെയെങ്കിലും കുറ്റം പറയുന്നത് കേക്കുവാണാണ്
താൽപര്യം
മുകേഷേട്ടന്റെ കഥപറച്ചിലിന്റെ ഫാൻ ആണ് ഞാൻ.. എത്ര തവണ പറഞ്ഞ കഥ ആണെങ്കിലും ഇനീം കേൾക്കാൻ റെഡി.. പുതിയ ഡീറ്റെയിൽസ് ഒക്കെ ഓരോരോ തവണയും വരും എന്ന് ഉറപ്പാണ്..
I started watching Mukesh speaking only 2 weeks before, watched all the episodes & repeat some episodes again, story telling is an art, sir you are on the top, me also from kollam working in UAE, I can relate my childhood days through your stories , studied at st. Joseph convent school, also a passionate film maker took 5 short movies here in UAE, other than the acting skill, sir simply you can direct a movie, like a Sathyan anthikad touch 👌👌😍😍👏👏
കഥകളെല്ലാം ആസ്വദിക്കുന്നുണ്ട് മുകേഷേട്ടാ
ശരിയാണ്, ഫുട്ബാൾ കേരളത്തിൻ്റെ വികാരമായിരുന്നു, ഇപ്പഴും ആണ്.
ഇന്ത്യയിൽ ടെസ്റ്റ് ക്രിക്കറ്റ് പണ്ട് തൊട്ടേ ഉണ്ടായിരുന്നെങ്കിലും അതിന് താരതമ്യേന പ്രചാരം വലിയ പട്ടണങ്ങളിലും സമൂഹത്തിലെ അപ്പർ ക്ലാസുകളിലുമായി ഒതുങ്ങി നിന്നിരുന്നു.
വളരെ പരിമിതമായി മാത്രമേ അക്കാലത്ത് സാധാരണക്കാരിലേക്ക് ക്രിക്കറ്റ് ഇറങ്ങിച്ചെന്നിരുന്നുള്ളൂ.
1983 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടുകയും ഇന്ത്യയുടെ ഗ്രാമ-ഗ്രാമാന്തരങ്ങളിൽ ടെലിവിഷൻ പ്രചുര - പ്രചാരം നേടുകയും ചെയ്തതോടെ ടെലിവിഷൻ്റെ സഹായത്തോടെയാണ് ക്രിക്കറ്റ് ഇവിടെ ഇന്ന് കാണുന്ന പ്രചാരം നേടിയെടുത്തത്.
എന്നാൽ, അതിന് എത്രയോ വർഷങ്ങൾക്ക് മുമ്പെ, മാധ്യമങ്ങൾ സമൂഹത്തിൽ ശക്തമായ സ്വാധീനം നേടുന്നതിനും മുമ്പെ 1950 കളിലും 60 കളിലുമൊക്കെ തന്നെ ഫുട്ബാൾ നമ്മുടെ കേരളത്തിൽ മാത്രമല്ല ലോകമൊട്ടുക്കും ഒരു വികാരമായിരുന്നു.
നമ്മുടെ നാട്ടിൽ ഫുട്ബാളിനൊപ്പം വോളിബോളിനും അക്കാലത്ത് നല്ല പ്രചാരമുണ്ടായിരുന്നു.
Olymbyan sureshbabu🎉🎉🎉👏👏👏👏
മലയാളത്തിൽ കഥ പറയാൻ മുകേഷും julius manuel അച്ചായനും കിടു
Sathym
Avarude photos m koodi kaanichirunnenkil (avarkk) orupadu santhoshamayene ,,, because “MUKESHETTTAN” ithu present cheythathu ❤
First story vallathe eshtapettu.super.👍🏻👏🏻👏🏻👏🏻
idu pole ellathilum pankeduthu ,ellavdathum thottupoya aalanu njan, adukondu eniku manassilayi padichale enthenkilum kittu,,,now i am govt employi....
very good presentation
ഞാനിത് എവിടെയോ കേട്ടിട്ടില്ല...!!
🥰❤
മുകേഷേട്ടാ, നിങ്ങൾ നല്ല കളിക്കാരനായിട്ടും മമ്മൂക്ക പഴയ ഒരു മാച്ചിൽ ഇങ്ങളെ ക്ഷ ണ്ണ വരപ്പിച്ചല്ലോ .. മമ്മൂക്ക ആളൊരു കില്ലാഡി തന്നെ 😮
Hai Mukesh Etta.....please give reply.....all. thursday evenings are now colourful.......keep going
ഞാൻ സ്ഥിരം കേൾക്കുന്നതാണ് ഞാൻ സ്ഥിരം കേൾക്കുന്നതാണ് ഇത് കേട്ടാണ് ഞാൻ ഉറങ്ങുന്നത് തന്നെ ആഴ്ചയിൽ രണ്ട് തവണയെങ്കിലും വീഡിയോസ് ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു
ഒളിമ്പ്യൻ സുരേഷ് ബാബുവിനു പോലും ആരുടെയെങ്കിലും ഉപദേശം വേണ്ടിവന്നു നല്ല തുടക്കം കുറിക്കാൻ.😊
സുരേഷ് ഗോപി നിങ്ങളുടെ നാട്ടുകാരൻ അല്ലേ? ഒരു കഥ അങ്ങേരെപ്പറ്റി പറയാനില്ലേ? പറയൂ., പറയൂ...
അവർ തല്ലാന്ന്
അടി ഉറപ്പായതുകൊണ്ട്... 2 പേരും ഭയന്കര സ്നേഹമാ...എന്നാ കേട്ടറിവ് കേട്ടറിവ് സത്യമാണെൻകിൽ
വെളച്ചിൽ എടുക്കരു ത കേട്ടോ
ശരിയാണ്. മാല പോലെ ടൂർണമെന്റ് നടന്നിരുന്ന കാലം. എങ്ങോ പോയി നഗ്ജിയും ചാക്കോളയും ഒക്കെ പുരാതനമായി.
അലിൻഡ്, കൊച്ചിൻ
മലേബ്ൾസ് സ്വകാര്യ സ്വപ്‌നങ്ങൾ മാത്രമായി.കേരളത്തിന്റെ
സ്വന്തം ടീമുകൾ..
നിമിത്തം 👌
Enik oru kaaryam parayanund Mr. Mukesh
Mukesh uncle super ❤
Superb speaking mukesh sir
Good sir.
Really your story is frame to frame,👍💯
Mukesheta, you have very good talent to explain the stories, even it is imagination. We expect much from you.
Super
Suresh Babu was a legend.
ഈ കഥകൾ കേൾക്കാൻ കഴിയുന്നത് ഭാഗ്യമായി ഞാൻ കരുതുന്നു
എൻറെ മുകേഷ് ഏട്ടാ ക്യാമറാമാനെ ഒന്നും വിളിക്കേണ്ട കാര്യമില്ല കയ്യിൽ ഐഫോൺ കാണുമല്ലോ അത് എവിടെയെങ്കിലും നാട്ടി വച്ചിട്ട് കഥ പറയുക അതേപടി അപ്‌ലോഡ് ചെയ്യുക.. മുകേഷേട്ടൻ കേരളത്തിൽ ഇനി ഒരു ഇൻട്രൊഡക്ഷൻ ആവശ്യമില്ല
Very nice story telling, go ahead...
ജായിഅണ്ണാ .. കൊള്ളാംഒരു നാടൻകഥ സുരേഷ് ബാബു അണ്ണന്റെ ബന്ധു ആണെന്നറിഞ്ഞതിൽ സന്തോഷം .. ജായി അണ്ണാ ഒരു വിൽഫ്രഡ് കഥ കൂടി പ്ലീസ് ..🙏🙏🙏
beautiful and inspiring story
എൻ്റെ മുകേഷേട്ട സച്ചിൻ ടെണ്ടുക്കറുക്കു എന്തിനാ ബാറ്റ് ചെയ്യാൻ ഇനി വേറെ motivation.... കഷ്ട്ടമുണ്ട്...
Mukesh sir, follower from Sydney. I eagerly wait for your new episode. I like your stories and the way you narrate each story.
MOIDEENNTE BHANDU AYI JANAICHAL MATHIARUNNU 😁 kidding Mukeshetta , very nice episode, enjoyed, thankyou X
Mukesh ettante kadhakal enikku ishttamaanu.Ningal sharikkum ningalude samsaaratthilude athinte anubhavam pakarunnundu.kelkkunnaalkku athu anubhavikkaan kazhiyunnu basheerinte kadhakal vaayikkumbol kittunna pole👍.Njaan aa anubhavam kittuaanaanu ningale sravikkunnathu.You are a good storyteller
Hey mukeshetta...I love your movies,shows and this kind of comedy stories.
I followed your all the things that u did.
Currently I have vacation .so I do watch your old movies ..it's so nysh..I really enjoyed it.
I have a wish to see you.i have a plan for that.we will meet at coming day.its not sure.but I will try.becauz I am your great fan..🌝❤️
-ve adi anenn vicharikaruth. Resourcefulness , engineering okke anu interested field. Athepole entelum oru sadanam kedayal nannakki ath work cheyunath kanumpo kituna oru santhosham. But daivam sahayich veetukark ithepole entelum najn cheyan prolsahipikano,allenki oru vela tharano patoola,cheyarumilla. Thottal kuttam parayumenallathe jayicha prathyekich onumilla..avasarangal ellarkum orepole alla enathanu sathyam. Pand electronic shopi oru circuit ondakan component nu chenapo oru cherya payyan,say oru 4 th or 5th il padikun,avante achan avane kond poi sadanam vangich kodukune kand. Again,ellarkum orepole alla😊
😂😂 നേരം വെളുക്കെ കൊറേ ചിരിച്ചു..😅😅😅
KATHA PARAYUMBOL❤❤❤
Super joy mone
Chettante kadhakal Etrakettalum madhivarilla adhinu karanam mukeshettante shabdham njangalil undakkiya ormakal
Your personal stories are better than film related stories
💪 Football ❤️
Suresh Gopi chettane patti oru kadha undekil parayane
Mukeshettan katha parayimbol actually frame inde agaath kadakunna bola undu..
Review nokunne neram undenki aa program kand swanthamayee abhiprayam parayallo😂😂…..
Mukesh sir your incredible talent for narration is outstanding because you are taking your audience with you
Njngall de nattil okke ippo ulla pillarkk ake oru kaliye ullu ath football ⚽️ ann football mathrm ann
"THE BEAUTIFUL GAME "
Literally goosebumps! ❤❤
👍👍👍
ഈ പന്ത്രണ്ട് പ്രാവശ്യവും പന്ത്രണ്ട് കഥ യാ യി രു ന്നു.😂😂😂😂
Mukeshettan I would even listen to your story, even if you say the same one 10 times or even more. I know someone my age in person very close in your house at Pattathanam and I live in Madannada Kollam, baaki pinne parayandallo. Thank you
Ugran marubidi koduthu chetaaa..
pazhaya kadha ingane, Mukesh kanunnavarodokke parayunnu' Babu first,njan second ,Mukesh chadiya distance mathram arodum paranjilla
WATCHING FROM KL 10 ❤
Nice
Super 👌 👍
ഹ..ഹ..ഹ.. സൂപ്പർ..😂
Foot ball kazhinjal pinney hokki aanu enikkishtam::::::
You told the same story so many occasions
Thala ajithine kurichoru video cheyyumo
ഈ കഥ olympian സുരേഷ് ബാബു എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ 😂😂
👍
Golden memories 👍👍
Sambhasivaentea. Kadhaprasangavum. Mukkeshsirentea. Kaddhaparachilum. Orikkalum. Madukkilla
മുകേഷ് അവസരവാദി.ദിലിപ് വിഷയത്തിൽ കളകളി കളിച്ചു.
മലനാട് എന്നോ മറ്റോ ഒരു ചാനലിൽ എന്ന് കണ്ടാലോ മുകേഷ് സ്പീക്കിംഗ്. Aa Chanel nu കൊടുത്തോ??
Theerandarnnu koozappoilla aduthazcha inghuvaruvallooooo
Mani passed away in 2017.
❤
പിന്നെയും പിന്നെയും പറയുന്ന കഥകൾ ഒന്നാണെങ്കിൽ പോലും ഓരോ തവണയും പറച്ചിലിൽ പൊലിപ്പിച്ചു കേൾക്കുന്നവർക്ക് പുതുമ കിട്ടുന്നത് കൊണ്ടാണ് കൗതുകത്തോടെ വീണ്ടും കേൾക്കുന്നത്
🎉🎉🎉🎉🎉🎉
അന്ന് ഓട്ടോഗ്രാഫ് കാണാൻ വന്നവർ ഇത് കേൾക്കുന്നുണ്ടോ 😂
💕❤️😍😘
മുകേഷേട്ടന്റെ കോളജ് കഥ ആണ് കേൾക്കാൻ താല്പര്യം മോഹൻലാൽ മമ്മൂട്ടി കഥ വേണ്ട
Pulli elima kanichatha.. mukeshettan adhun serious anenne karuthi.. pattich
മുകേഷേട്ട ഇത് ഞാൻ യുട്യൂബിൽ കണ്ടപ്പോൾ മുന്ന് കേട്ട കഥ ആയാലും കേട്ടിരുന്നു .
പക്ഷെ കുറച്ചു ഡേ മുന്നേ മനോരമയുടെ ഒരു ലേഖനത്തിൽ ഇത് പച്ച കള്ളം ആണെന്നും വെറും കെട്ടുകഥ ആണെന്നും കണ്ടിരുന്നു,(പഴയ പേപ്പർ ആണ് 2021 ) , അതിന്റെ വ്സതാവാം ഒന്ന് പറയാമോ
Aaa timilum football oru haram tanne aarnu lle🤌🏻🔥
ഇന്ന് പറഞ്ഞ കഥ സത്യത്തിൽ സത്യമാണോ