1 മുതൽ 50 വരെ എത്ര മൂന്ന് ഉണ്ട്? കോടീശ്വരനിലെ കുരുക്കിയ ചോദ്യം | Mukesh| Ep 109

Поділитися
Вставка
  • Опубліковано 19 вер 2024
  • Team Mukesh Speaking:
    Jathin S Raj
    Divyadarshan
    Rajesh Kadamba
    Technical:
    Anas Majeed - designs
    camera - Jerry
    spotify: open.spotify.c...

КОМЕНТАРІ • 119

  • @d4manfilmclub
    @d4manfilmclub Рік тому +22

    പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്തുകൊണ്ട് കോടീശ്വരൻ പ്രോഗ്രാം സൂര്യ ടിവി നിർത്തിക്കളഞ്ഞത് ഒരു അറിവും ഇല്ലായിരുന്നു ഇപ്പോഴാണ് മുകേഷേട്ടൻ ഇത് പറഞ്ഞപ്പോഴാണ് അത് മനസ്സിലാകുന്നത്💝

    • @prasannabca2002
      @prasannabca2002 7 днів тому

      That time asianet was lead in 2001 surya tv has become top 2nd leader in 2004 to 2016

  • @sojoshow23
    @sojoshow23 Рік тому +14

    ദൈവമേ... അങ്ങനെ ആണോ കാര്യങ്ങൾ... ഭയങ്കരം തന്നെ... THANK YOU SO MUCH MUKESHETTA.... Solly teacher Calicut

    • @AnupTomsAlex
      @AnupTomsAlex 9 місяців тому

      ആ ആദ്യ ടീച്ചർ ആണ് അല്ലേ.. 😎.. അതോ കണക്കോ..

  • @samabraham3533
    @samabraham3533 Рік тому +9

    Derek o Brian is an MP and a great quiz master.

  • @mohammedaslam5072
    @mohammedaslam5072 11 місяців тому +1

    Which of these ayyappante amma chuttu?
    A.Uniyappam
    B.Neyyappam
    C.Idiyappam

  • @krishnanrs6011
    @krishnanrs6011 Рік тому +4

    Another amazing episode...thanks for the behind the scene glimpse of Kodeeswaran 👍🏽

  • @anandhuanilkumar5862
    @anandhuanilkumar5862 Рік тому +4

    HAI SIR 🥰🥰❤️❤️.. പണ്ട് ചെങ്ങന്നൂരിൽ വന്ന കഥകൾ കൂടെ കേൾക്കണം എന്നൊരു ആഗ്രഹം ഉണ്ട് അതിനായി ഞങ്ങൾ കാത്തിരിക്കുന്നു ❤❤💓💓💓💓

  • @mahinabu-wl7fu
    @mahinabu-wl7fu Рік тому +2

    Nice presentation ❤ we wait for second season of kodiswaran with U.

  • @nona0207
    @nona0207 Рік тому +3

    Immensely inspiring Mukesh Etta! Self Belief, Instinct and good advise from friends (Sreenivasan) are the indications not to think twice..always enjoy watching “Mukesh speaking”..

  • @ShibuRavi
    @ShibuRavi Рік тому +2

    ചേട്ടന്റെ കഥകേട്ടാൽ ടൈം പോകുന്നേ അറിയില്ല 🎉👌

  • @mjsmehfil3773
    @mjsmehfil3773 Рік тому +3

    Dear Mukeshji
    KODEESWARAN programme was super hit..
    Thank you very much for sharing your experiences.....
    Congratulations.
    God Bless you..
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi
    ❤️🙏❤️

  • @Ajay_7_6
    @Ajay_7_6 Рік тому +6

    Idakku calling bell adichathu njanaanu..😊

  • @shrutimohan8908
    @shrutimohan8908 11 місяців тому +1

    Mukeshettante deal or no deal program 2010 time tonnunu kandathayi orkunnu
    Athil banker enna hidden alu unde...

  • @manishsuresh4996
    @manishsuresh4996 11 місяців тому +1

    ഈ episode original വീഡിയോകൾ ഉണ്ടെങ്കിൽ ഒടുക്കത്തെ views കിട്ടും

  • @marychacko7915
    @marychacko7915 Рік тому +1

    Worth the watch.....Tq Mukesh.

  • @nelisherivlogs6451
    @nelisherivlogs6451 6 місяців тому

    If u google it Nehru trophy boat race is in Punnamada lake..We all study this since 1980 when we were kids..Who taught the quiz master about Vembanattu lake..You need to change Education system in Kerala..🫣🫣😃😃😃

  • @UlsanUlsan-q4r
    @UlsanUlsan-q4r 6 місяців тому

    Sureh. Super.

  • @rubyrahman1524
    @rubyrahman1524 Рік тому

    Kure chirichu mukeshettaaa....super presentation.....

  • @abz9635
    @abz9635 11 місяців тому +2

    മുകേഷിനെക്കാൾ സൂപ്പർ സുരേഷ് ഗോപി ആണ്‌ അവതരണം...
    ഏറ്റവും മോശം മഹാനടൻ മോഹൻലാൽ 😂

  • @dramminisguruvayur184
    @dramminisguruvayur184 Рік тому +3

    എല്ലാ മേഖലയിലും കഴിവ് തെളിയിച്ചു കേട്ടോ dear മുകേഷെ ട്ടാ

    • @movieworld3775
      @movieworld3775 Рік тому

      കോമഡി പറയാതെ സേച്ചി.. ഭാര്യമാരെ മാറ്റുന്ന കഴിവാണോ.. ഇവൻ ലോക fraud ആണ്

  • @SanthoshKumar-sb2hp
    @SanthoshKumar-sb2hp Рік тому +2

    അഭിനന്ദനങ്ങൾ

  • @thomasshajan86
    @thomasshajan86 11 місяців тому

    One of my aunts was a participant in this program and won the minimum prize money.

  • @rejeshc
    @rejeshc Рік тому +3

    keralatthil studio idaanjath?

  • @siyadsaffanshah5033
    @siyadsaffanshah5033 Рік тому +1

    Lkg il padikkumbo kodeeshwaran kandath njn ipozhum.orkkunnu

  • @surajsasidharan8353
    @surajsasidharan8353 Рік тому +2

    Deal or NoDeal ഇനി വരുമോ🤗?

  • @vishnukg007
    @vishnukg007 Рік тому +1

    These stories are worth waiting for❤

  • @ajishnair1971
    @ajishnair1971 Рік тому +2

    ഹ.. ഹ ഹ സൂപ്പർ..😂

  • @robinthomas3168
    @robinthomas3168 Рік тому +1

    Pandaaramadangaan, enikum arinjoodayrikunnu, Vembanad ano alleyo ennu. Njan chettan paranjitu pause cheythu google adichu nokki.

  • @nesmalam7209
    @nesmalam7209 Рік тому +1

    Please do a video on sell me the answer too sir...which is more popular show hosted by you sir...

  • @SureshKumar-lj9vk
    @SureshKumar-lj9vk 11 місяців тому

    സൂപ്പർ episode

  • @abdusamad-lo8nl
    @abdusamad-lo8nl 9 місяців тому

    Sir sharikum oru 3 alle ullu Ee chodiyathine utharam

  • @faisala2576
    @faisala2576 Рік тому +2

    Talkk about SALEEM KUMAR ❤

  • @athirarageeth4131
    @athirarageeth4131 Рік тому

    Superr program ayrunuuu

  • @pradeepps882
    @pradeepps882 11 місяців тому

    Girija enna oru sthree 25 lakhs prlce win cheythath arkkenkilum ormayundo?

  • @parvathikurup7587
    @parvathikurup7587 Рік тому +1

    Punnamada kayal chodyam eppazhum orkkundd.. 😄

  • @song2701
    @song2701 Рік тому +1

    Good

  • @ashokkumarar8061
    @ashokkumarar8061 Рік тому +1

    mukeshetta cute ❤🎉

  • @AGSCREATIONSbyAmalGeoSunil
    @AGSCREATIONSbyAmalGeoSunil 8 місяців тому

    Oneman Show Movie Same Character alle 🎉🎉

  • @baderafoodingz
    @baderafoodingz Рік тому +1

    Super❤

  • @Southgoabharatanatyam11
    @Southgoabharatanatyam11 Рік тому

    Thank you so much for doing this program Mukesh cheta , ❤

  • @vishnusudersanan7630
    @vishnusudersanan7630 Рік тому

    Kidu chetta❤❤❤❤

  • @myfavjaymon5895
    @myfavjaymon5895 Рік тому

    Super....

  • @ameerami5090
    @ameerami5090 9 місяців тому

    5×3

  • @mlp8021
    @mlp8021 11 місяців тому

    പുന്നമടകായാൽ ആണ് ശരി ഉത്തരം

  • @ajaykumarc6351
    @ajaykumarc6351 Рік тому

    👍സൂപ്പർ 👍❤❤❤

  • @1979skstvmkerala
    @1979skstvmkerala 11 місяців тому +1

    സിബിഐ ഡയറി കുറിപ്പിലെ അനുഭവങ്ങൾ അറിയാൻ കൗതുകം..

  • @Emplangrp.-yi8ly
    @Emplangrp.-yi8ly Місяць тому

  • @surajrajan6382
    @surajrajan6382 Рік тому +3

    3 number in 15 times

  • @arungopal1039
    @arungopal1039 11 місяців тому

    5 😢

  • @tatabybyok.73vinuraja60
    @tatabybyok.73vinuraja60 Рік тому

    ആദ്യ ചോദ്യം ettavan vettavaliyan

  • @bosscars843
    @bosscars843 Рік тому

    Sir jamsheed Malappuram

  • @64906
    @64906 Рік тому

    super

  • @sanameera630
    @sanameera630 Рік тому +2

    10

  • @prabinantony
    @prabinantony Рік тому

    Aaro calling bell adichu
    Ara athu😁

  • @Azhar-jk9vg
    @Azhar-jk9vg Рік тому +1

    കേരളത്തിൽ പറ്റില്ലായിരുന്നോ..

  • @Poothangottil
    @Poothangottil Рік тому +1

    ശേഷം പെട്ടികളുടെ ഒരു പ്രോഗ്രാം ചെയ്തിരുന്നല്ലോ deal or no deal

  • @jabir133
    @jabir133 11 місяців тому

    ജയലളിത ശരിക്ക് ഒരു ഏകാധിപതി ആയിരുന്നു

  • @SijoJose-zp5zu
    @SijoJose-zp5zu 11 місяців тому

    അപ്പൊ 3 ന്റെ ഉത്തരം..14 ആണോ....

  • @user-Vishnu.swheelyworld
    @user-Vishnu.swheelyworld Рік тому

    Apol epozhum Suresh Gopi chettan avatharipichatho apol prashnam onnum undayillallo asamayath Mukesh ettan thane ath avatharipichal mathi ayirunu ennu thonittunde Suresh ettan kollathott alla akilum egane ya enyikku thoniye

  • @muhammadshifan7335
    @muhammadshifan7335 Рік тому +1

    👍👍👍

  • @noufalmajeed6223
    @noufalmajeed6223 11 місяців тому

    7എന്നെ ആദ്യം മനസിൽ വരൂ, 30മുതൽ 39 വരെയുള്ള 3നമ്മൾ പെട്ടെന്നു കൂട്ടില്ല. ഇതൊരു ലോജിക്കൽ ക്യുസ്റ്റിൻ ആണ് കണക്കു ക്യസ്റ്റീൻ ആണെന്ന് പറയാൻ പറ്റൂല

  • @Miscxpres
    @Miscxpres Рік тому +1

    കേരളത്തിൽ വന്നു set ഇടാമയിരുന്ന്.......അ ബുദ്ധി എന്ത് കൊണ്ട് പറഞ്ഞു കൊടുത്തില്ല മുകേശേട്ട

    • @manishsuresh4996
      @manishsuresh4996 11 місяців тому

      സൂര്യ ടിവി operations കൂടുതലും ചെന്നൈ ആണ് നടക്കാറുള്ളത്

  • @jigarthanda7
    @jigarthanda7 Рік тому +1

    പുന്നമടക്കായലിൽ അല്ലേ നെഹ്രു ട്രോഫി നടത്തുന്നത്?

    • @ANSR26
      @ANSR26 Рік тому +1

      വേമ്പനാട്ട് കായലിന്റെ വേറൊരു പേരാണ് പുന്നമട കായൽ.

    • @jigarthanda7
      @jigarthanda7 Рік тому

      @@ANSR26 അല്ല കേട്ടോ ആലപ്പുഴയില് ഉള്ള ഞാൻ അറിഞ്ഞില്ലല്ലോ അത്

    • @noblemottythomas7664
      @noblemottythomas7664 Рік тому

      Aa questions serikkm arkann thetiyatg

    • @jigarthanda7
      @jigarthanda7 Рік тому

      @@noblemottythomas7664 program nadathiyavarkk

    • @arjunsrajvth
      @arjunsrajvth 2 місяці тому

      ​@@ANSR26വേറൊരു പേരല്ല. വേമ്പനാട്ട് കായലിൻ്റെ ഒരു ഭാഗം ആണ് പുന്നമടക്കായൽ.

  • @arafathm9668
    @arafathm9668 Рік тому

    Siddique special episode?

  • @user-nb7dx2so9u
    @user-nb7dx2so9u Рік тому

    ഒരു നടൻ എന്നതിലുപരി ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ ഞാൻ ഈ മനുഷ്യനെ ബഹുമാനിച്ച്ചിരുന്നു ആദരിച്ച്ചിരുന്നു
    അനുഭവത്തിലൂടെ മനസ്സിലായി ഇയാൾ ഒരു നല്ല മനുഷ്യനോ ഒരു mla ആകാനുള്ള യോഗ്യയോ ഇല്ലാത്തവനാണെന്ന്
    ഒന്ന് ഫോൺ ചെയ്തു ഒരു ചെറിയ കാര്യങ്ങൾക്കു അപേക്ഷിച്ച്ചാൽ പോലും പെട്ടെന്ന് നിഷേധം രൂപത്തിൽ സംസാരിക്കുന്ന പക്കാ വില്ലൻ എന്റെ കമ്മ്യൂണിസ്റ്റ്‌ സുഹൃത്തായ ആ നാട്ടിലെ ഒരാളുമായി ബന്ധപ്പെട്ടപ്പോൾ മനസ്സിലായി ഇയാൾ ഒരു യഥാർത്ഥ കമ്മ്യൂണ്സ്റ്കാരനല്ലെന്നു ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ഒരു നല്ല പെരുമാറ്റത്തിനുടമ ആയിരിക്കും ഒരു മനുഷ്യ സ്നേഹിച്ചു ആയിരിക്കും..
    Moyi

    • @1239-p1k
      @1239-p1k Рік тому +3

      കമ്മ്യൂണിസം എന്നത് ലോകത്തിലെ ഏറ്റവും പരാജയപെട്ടതും ഏറ്റവും അധികം കൊലപാതകങ്ങൾക്ക് ഇടയാക്കിയതുമായ ആശയം ആണ്...
      ആ ആശയത്തെ സപ്പോർട്ട് ചെയുന്നു എന്നതിന്റെ അപ്പുറം ഒരു red flag വേറെ ഇല്ല.

    • @ajithknair5
      @ajithknair5 11 місяців тому

      പാലഘാട്ടുള്ള ഒരു കുട്ടി കൊല്ലം mla യെ വിളിക്കുന്നു
      ആ കോൾ റെക്കോർഡ് ചെയ്യുന്നു പുറത്ത് വിടുന്നു
      അന്തസ്സ് വേണമെടാ അന്തസ്സ്

  • @kmonkmon7531
    @kmonkmon7531 Рік тому +1

    കേരളത്തിൽ സെറ്റിട്ട് ചെയ്യാമായിരുന്നില്ലേ ?
    എന്തോ ഏതോ മ്മള് വിശ്വസിച്ചു🙏🏻🙏🏻🙏🏻

  • @thomasshajan86
    @thomasshajan86 10 місяців тому

    Hahaha 😂😂😂😂 aa mooninte kaaryam kettittu chirichu madutthu

  • @KRS1769
    @KRS1769 Рік тому +1

    ❤🎉❤

  • @aneeshjyothirnath
    @aneeshjyothirnath Рік тому

  • @Miscxpres
    @Miscxpres Рік тому +1

    1 to 50 14 മൂന്ന് ഉണ്ടെന്ന് ഞാനും ഇപ്പോഴാ ആലോചിച്ചത്

  • @sanubalakrishnan3989
    @sanubalakrishnan3989 Рік тому +1

    Ha that presentation actually was very below average..jagadeesh would have been better

  • @TheRealTruth224
    @TheRealTruth224 Рік тому

    When is your next movie?

  • @ajithknair5
    @ajithknair5 11 місяців тому

    കോടതി വീട്ടിൽ ജയകൃഷ്ണൻ വന്ന കോടീശ്വരൻ എപ്പിസോഡായിരുന്നു ഏറ്റവും ബെസ്റ്റ്

  • @prasobhsobhanan6806
    @prasobhsobhanan6806 Рік тому +3

    പ്രതികാരം ഇല്ല ഇടിച്ച് നിരത്തികലയും😂

  • @anoop_yobz
    @anoop_yobz Рік тому

    Chenkannu aayo 😑

  • @aethist-ns6gv
    @aethist-ns6gv Рік тому

    teacher aakaan maathram competitive exams ezhuthendaatha naadalle nammudethu 😂

  • @Nazleem123
    @Nazleem123 9 місяців тому

    😂😂😂

  • @nylavlogs55
    @nylavlogs55 Рік тому +2

    വൺമാൻ ഷോ സിനിമയിൽ അല്ലേ ആത്യം ഇത് ചെയ്തത് 😂

    • @arunvalsan1907
      @arunvalsan1907 Рік тому +2

      Alla ithu ninna sesham aanu aa cinema vannathu

    • @ShibuRavi
      @ShibuRavi Рік тому +2

      ആ സിനിമയക്കുo എത്രയോ മുന്നേ ഈ പോഗ്രാം വന്നു

    • @manishsuresh4996
      @manishsuresh4996 11 місяців тому

      കോടീശ്വരൻ 2000 October മുതൽ വന്നു, one man show December 2001 റിലീസ് ചെയ്ത സിനിമ

  • @9846930690
    @9846930690 Рік тому +1

    ഭീകര അ😢 റിവ് തന്നെ
    നെഹ്റ്യൂ ട്രോഫി വള്ളം കളി '= പുന്നമട കായൽ
    അല്ല അല്ല അല്ല
    വേമ്പനാട് കായലിൻ്റെ ഭാഗമായ ഏതോ ഒരു പുന്നമടയോ , വട്ടങ്കരിയോ കായൽ മാത്രമാണ് ' ഈ പീറ പുന്നമട എന്നത്😢
    ഞാൻ ഇനി നെഹ് ട്രൂ 😊 തൊപ്പി വള്ളങ്കമ്ളി കാണുവേ ലേ 😢
    പറ്റീരാ

  • @mohammedaslam5072
    @mohammedaslam5072 11 місяців тому

    Which of these ayyappante amma chuttu?
    A.Uniyappam
    B.Neyyappam
    C.Idiyappam

  • @sreelathasugathan8898
    @sreelathasugathan8898 Рік тому

    അടിപൊളി ❤❤❤❤

  • @MrinalsBlog
    @MrinalsBlog Рік тому +1

    ♥️

  • @mohammedaslam5072
    @mohammedaslam5072 11 місяців тому

    Which of these ayyappante amma chuttu?
    A.Uniyappam
    B.Neyyappam
    C.Idiyappam

  • @mohammedaslam5072
    @mohammedaslam5072 11 місяців тому

    Which of these ayyappante amma chuttu?
    A.Uniyappam
    B.Neyyappam
    C.Idiyappam

  • @SanalTS.
    @SanalTS. Рік тому

    Super ❤

  • @faris8351
    @faris8351 Рік тому

    Super❤

  • @pachus161
    @pachus161 10 місяців тому

    ❤❤❤

  • @MohammadIshaak-r7z
    @MohammadIshaak-r7z 11 місяців тому

  • @LIZYKUNCHACKO
    @LIZYKUNCHACKO Рік тому

  • @safeerabdulsalam5881
    @safeerabdulsalam5881 Рік тому

  • @nishanp9139
    @nishanp9139 Рік тому

    ❤❤❤