EP 40 | ആ കല്യാണത്തിന് പോയ എനിക്കും സലിം കുമാറിനും ഹരിശ്രീ അശോകനും പറ്റിയ അബദ്ധം | Innocent Kadhakal

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 49

  • @indian6346
    @indian6346 3 роки тому +18

    അനുഭവങ്ങളുടെ ഒരു സൂപ്പർമാർക്കറ്റ് ആണല്ലോ ഇന്നസൻറ്

  • @valsalakumarmadhavanpillai3233
    @valsalakumarmadhavanpillai3233 3 роки тому +19

    ഇന്നസെന്റ് കഥ പറയുന്ന രീതി ചെറുപ്പത്തിൽ മുതിര്‍ന്നവർ പറഞ്ഞ് കേൾക്കുന്ന ഒരു സുഖം. When I want to listen something peacefully I will switch on the episodes and enjoy the narrative style of Innocent though he is younger to me. My respects 🙏

  • @rajeshkoikal4470
    @rajeshkoikal4470 3 роки тому +10

    ഒരു കാര്യം മനസിലായി.. കുടിച്ച വെള്ളത്തിൽ സിനിമക്കാരെ വിശ്വസിക്കരുത് എന്ന്.. സത്യത്തിൽ ഇന്നോസ്ന്റ് ഒരുപാട് അനുഭങ്ങളും ജീവിതയഥാർദ്യങ്ങളും മനസിലാക്കിയ ഒരു മനുഷ്യൻ ആണ്.. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യതിതം..

  • @somankb7196
    @somankb7196 3 роки тому +8

    ചോറ് എന്നല്ലേ പറഞ്ഞത് ♥️♥️♥️♥️♥️😀😀😀😀😀😀😀♥️💓👍

  • @RamaChandran-vv2iz
    @RamaChandran-vv2iz 3 роки тому +32

    House warming ennu തുടങ്ങി അത് കല്യാണം ആയി. ഏതാണ് സത്യം.

    • @nithin.....7551
      @nithin.....7551 3 роки тому +5

      U r right..njanum sradhichu

    • @aswi_in
      @aswi_in 2 роки тому +10

      Respect his age and simply enjoy the story Man... That's all 😉

    • @azad8339
      @azad8339 2 роки тому +10

      കഥയിൽ ചോദ്യം ഇല്ല.. നടന്ന സംഭവങ്ങൾ മാറ്റം വരുത്തി പറയാൻ അദേഹത്തിന് അവകാശം ഉണ്ട്.. ഇല്ലെങ്കിൽ മറ്റ് പലരെയും ബാധിക്കും..

    • @arunkamal13
      @arunkamal13 2 роки тому

      🤭🤭

    • @chandral5979
      @chandral5979 Рік тому +1

      Maripoyathakum

  • @MrShaques
    @MrShaques 3 роки тому +2

    Ormasakthi+anubhavangal
    Express cheyyanulla kazhivu
    He is a legend
    To seems that how poor our teaching
    Nothing will learn to our educational systems

  • @KuriakoseKM-cc4ll
    @KuriakoseKM-cc4ll 2 місяці тому

    ഹൌസ് വാർമിംഗ് സുധീൺലി ചങ്ങേദ് mariage

  • @jmatthew4313
    @jmatthew4313 3 роки тому +4

    Enjoyed the story :d

  • @cijoykandanad
    @cijoykandanad 3 роки тому +6

    ജയറാം ഒരു കല്യാണ ത്തിനു വന്നു, ഡയലോഗ് കേട്ടാൽ അടുത്ത ബന്ധം ആണ് എന്ന് തോന്നും .

  • @dilipkumar1905
    @dilipkumar1905 3 роки тому +7

    സഹപാഠി യെ ധൈര്യമായി എടാ എന്ന് വിളിക്കാൻ പറ്റും

  • @valsalakumarmadhavanpillai3233
    @valsalakumarmadhavanpillai3233 3 роки тому +4

    And I hope I have read all those episodes and waiting eagerly for the next one 🙏

  • @patriot20236
    @patriot20236 3 роки тому +5

    ആ റഹ്മാനും കുഞ്ഞു മുഹമ്മദും പണം തന്നത് കുറഞ്ഞു പോയി എന്ന് മനസിലായി.
    അവർ ഇനി എങ്ങനെ മറ്റുള്ളവരുടെ മുഖത്തു നോക്കും ?

  • @ska4036
    @ska4036 3 роки тому +4

    ഇന്നസെൻ്റ് കുട്ടി ആയിരുന്നപ്പോൾ തന്നെ തനിക്ക് എന്താ ഗുണം എന്ന് നോക്കുന്ന ആൾ ആയിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അതാണ് ഈ നിലയിൽ എത്താൻ കാരണം. 🥵🐵

  • @coconutpunch123
    @coconutpunch123 3 роки тому +1

    സാർ സഞ്ചാരത്തിൽ വരണം

  • @jg7110
    @jg7110 3 роки тому +6

    സലിംകുമാറും അശോകനും അത്രയ്ക്കു മണ്ടന്മാരാണോ? തള്ളുമ്പോൾ ഒരു മയത്തിൽ തള്ളണ്ടേ ചേട്ടാ? ഹൌസ് വാമിങ് കല്യാണമായും മാറി!

  • @tintothomas21
    @tintothomas21 3 роки тому +4

    കൗമുദി എഡിറ്റർ ഇത് എന്താണ് ഹൗസ്വാമിംഗിൽ തുടങ്ങി കല്യാണത്തിൽ അവസാനിച്ചു

  • @chran5406
    @chran5406 3 роки тому +5

    കിളി പോയ ഇന്നോസൻ്റ് tallukal

  • @shereefnattukal443
    @shereefnattukal443 3 роки тому +2

    1.75 ൽ കാണുന്ന ഞാൻ 🤗

  • @swaminathan1372
    @swaminathan1372 2 роки тому

    🙏🙏🙏

  • @sihabpattel8386
    @sihabpattel8386 2 роки тому +1

    ഹൌസ് വാർമിംഗ് കല്യാണം ആയി, അപ്പോൾ മനസിലായില്ലേ, 😇😇😇😃

    • @chandral5979
      @chandral5979 Рік тому

      Ath maripoyathakum

    • @lijomonne9894
      @lijomonne9894 Рік тому

      Prayam ayal ormakurav varum. Ath manushya sahajam aanu

  • @sheelanelson484
    @sheelanelson484 3 роки тому +5

    ഇപ്പോൾ മനസ്സിലായി... നാക്ക് വളച്ചാൽ കള്ളമേ പറയുകയുള്ളു... ഇപ്പറഞ്ഞത് വിശ്വസിക്കാമോ എന്തോ

    • @anoopp.p2116
      @anoopp.p2116 3 роки тому

      Mmm🤣🤣 ഹൌസ് ഫാമിംഗ് കല്യാണം ആക്കി മാറ്റി 🤣

    • @nithin.....7551
      @nithin.....7551 3 роки тому +1

      Erekure.....sheela 🤪

  • @samuelrajan4399
    @samuelrajan4399 Рік тому

    Some people do anything to satisfy their stupid EGO.

  • @REJIN675
    @REJIN675 2 роки тому

    Pollllllli

  • @jabbarmenilaath2946
    @jabbarmenilaath2946 3 роки тому +1

    നന്നായിട്ടുണ്ട്. ഇന്ന്സെൻറ് കരൂവന്നുർ വന്നപ്പോൾ ഒരിക്കൽ പ്റസംഗത്തിൽ പറയുകയുണ്ടായി. കരൂവന്നുർ എനിക്ക് നല്ല ബന്ധം ഉള്ള സ്ഥലം ആണ് സിദ്ധിക്ക് മാഷും ജെബ്ബാറുമൊക്കെ എന്ടെ പഴയ സുഹൃത്തുക്കൾ ആണെന്ന്. ഇന്ന് കൂടി ഒരാൾ എന്തോ പറഞ്ഞപ്പോൾ ഇത് പറഞ്ഞൂ.കേട്ടവർ വിചാരിക്കുമോ ഞാനും സിദ്ധിക്ക് മാഷൂം കാശ് കൊടുത്ത് പറയിപ്പിച്ചതാണെന്ന് ഇത്തിരി പേടിയാണ്. മാഷ് ഇന്ന് ഇല്ല. So ആൾക്ക് വിഷമിക്കേണ്ട.

    • @lisan4u
      @lisan4u 3 роки тому

      😂😂😂

  • @siyavlog2937
    @siyavlog2937 2 роки тому

    House farming to marriage

  • @alibputhussery
    @alibputhussery 3 роки тому +6

    സത്യത്തിൽ ഉണ്ടാക്കി കാച്ചുന്ന താണെന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. എന്നാലും ഒരു Logic വേണ്ടേ എൻ്റെ തമാശ സെൻ്റേ.....

  • @TOUCHGREEN
    @TOUCHGREEN 3 роки тому

    പണ്ടേ ഉണ്ടല്ലേ തള്ള് 🚣‍♂️🚣‍♂️

  • @maktools9271
    @maktools9271 Рік тому

    😂😂😂

  • @leenaprakash5648
    @leenaprakash5648 2 роки тому

    😀😃😃😃

  • @germedgercip423
    @germedgercip423 3 роки тому +3

    House warming കല്യാണം ആയോ

  • @vineeshkv6104
    @vineeshkv6104 2 роки тому

    🙄

  • @ratheeshradhakrishnan3600
    @ratheeshradhakrishnan3600 3 роки тому

    Guna padham ulla speech. House warming pettannu kalyanam aiye poye.

  • @Rockreju
    @Rockreju 2 роки тому +1

    ആർക്ക് ഉണ്ടാവും പൊങ്ങച്ചക്കാർക്ക് ഉണ്ടാവും. ഞമ്മള് സാദാരണക്കാർക്ക് എന്ത് സിനിമാക്കാർ.. എച്ചികൾ

  • @30594444
    @30594444 3 роки тому +1

    കുറച്ചു കൂടി മനുഷ്യനെ പൊട്ടൻ ആക്കാതെ കാര്യങ്ങൾ പറയൂ ...

  • @Rakeshmohanan
    @Rakeshmohanan 3 роки тому

    🤣🤣🤣