Oh my God! You are a real malayali. In one show Nayanthara (actress) was so reluctant to speak in her own mother tongue malayalam when requested but rude enough to speak in English only. She being married to a neighbouring state guy. But you married to a real foreign guy and yet speak and maintain your language and tradition. Hats off to you.
A girl from our neighbour India who is rich in culture is representing the whole country India in terms of culture and tradition to South Korea and the people there. Very proud of you sis. Always respect the parents and your husband. You are spreading good news and good vibes to your country people, South Korea and the whole world. Very proud of you. Love from Nepal.
Proud of you 💓 അവർ മലയാളം സംസാരിക്കാൻ തുടങ്ങി, നമ്മുടെ സദ്യ കഴിച്ചു, ട്രെഡിഷണൽ ഡ്രെസ് ധരിച്ചു... ഇതിലപ്പുറം എന്താണ് വേണ്ടത്... പിന്നെ ഭക്ഷണം നന്നായി എന്ന് പറഞ്ഞു ക്ലാപ് ചെയ്തത് അവരുടെ culture 💓💓 കേരളത്തിൽ അത് കാണാൻ പറ്റില്ല 😂 Happy onam to guyys 🤩
ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്, ഒരുപാട് ഇഷ്ടമായി. തേങ്ങ ഇല്ലാതെ സദ്യ ഉണ്ടാക്കാൻ തന്നെ ഒരു ധൈര്യം വേണം.. അതും ആദ്യമായി. അവർ കഴിക്കുന്നത് കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം 🥰🥰
What a innocent cute mother in law and what a sweet family.. Your mother in law is such a gem.. You both womens love towards family is incomparable. Omma helping you in kitchen willingly without asking... Omma is Such a graceful lady.. Stay blessed...
your parents in law seem very cultured and broad minded. Usually we see Koreans, especially the older generation, being a bit prejudiced about other cultures. you have got a supportive and loving husband and in laws
@@jyothi5563 I noticed that they're very open-minded and welcoming to people with culture. They're just a lil cold and unwelcoming for white women especially from the western parts
God bless your family ❤️ 'ഓണാശസകൾ' പ്രിയപ്പെട്ട സഹോദരി നിങ്ങളുടെ യൂട്യൂബ് ചാനൽ കാണുവാൻ ഇടയായതിൽ എനിക്ക് വളരെയധികം അഭിമാനം തോന്നുന്നു. എനിക്ക് ഒരുപാട് ഇഷ്ടമായി. നമ്മുടെ നാടിനെ, ഭാഷയെ, സംസ്കാരത്തെ എല്ലാം കൊറിയ എന്ന രാജ്യത്തെ സ്നേഹമുള്ള അവിടത്തെ കുടുംബത്തെയാകെ താങ്കൾ നടത്തുന്ന ആ നല്ല വിദേശനയ ബന്ധം എത്ര മാത്രം കാത്തു സൂക്ഷിക്കുന്നു എന്നറിഞ്ഞതിൽ ഞങ്ങൾ മലയാളികൾ അഭിമാനം കൊള്ളുന്നു.. ഞാൻ തിരുവനന്തപുരം സ്വന്ദേശി ആണ്. 🌹👍
ആദ്യം തന്നെ നിസയ്ക്കും കുടുംബത്തിനും ഓണാശംസകൾ, ഒമ്മ സാരിയിൽ സുന്ദരി & you too nisa , അവർ നമ്മുടെ Culture നെ respeet ചെയ്യുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി, സദ്യയും ഉണ്ണുന്ന രീതിയും എല്ലാം super 🥰😍😘
ഒമ്മ സാരിയിൽ നിസയെക്കാൾ സുന്ദരിയായിരിക്കുന്നു 😍😍 അബുജി ഒമ്മ ഒപ്പ എല്ലാവരും നമ്മുടെ culture ഇഷ്ടപെടുന്നു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം Happy onam to all💥💥💥❤
അവർ ആ ഭക്ഷണം കഴിച്ചിട്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി കേട്ടോ .ഒരുപാട് ഇഷ്ടമായി ഈ വീഡിയോ ..അതുപോലെതന്നെ എല്ലാവരും നമ്മുടെ കേരളത്തിൻറെ പാരമ്പര്യമായ വസ്ത്രം ധരിച്ചിരിക്കുന്നത് കണ്ടപ്പോൾ അതിലേറെ സന്തോഷം ❤️❤️❤️❤️
Happy and inspired of your family....loved inlaws...both are so good ,no words to explain...they are decent people...more over though they are aged their love towards each other is amazing...much to learn from them...disciplined...joyous family...God bless...you both also amazing....when parents are excellent nothing to say about their generation....
What a cute Onam🌼it is; Thank you very much for respecting our country and culture, watching this video is a special feeling from somewhere. really proud of you guys 🌸Happy Onam🌸
This family is lucky to have a malu girl as their daughter in law as malayalis are very sincere loving sincere smart hardworking smart and caring . They will be taken care off. Very happy onam to you and your family
i never seen a family like this. really happy💜💜. ഓരോ momentsഉം മനസ് നിറച്ചു. അവർ ഓരോ മലയാളം വാക്ക് പറയുമ്പോളും proudness തോന്നുന്നു. you are very lucky.Be happy ever 💜💜💜💜💜
You are so blessed to get such loving in laws…. They respect .. participate .. appreciate you … May this happiness last forever… stay Blessed!!! Long live……
Happy Onam to Nishu, Oppa, Omma and Abhuji🥰 Really I too felt when Omma, Abhuji and Oppa respected our culture. They really love and respect you Nishu🥰 That's the most important you should get from your in laws. You are really lucky and blessed to have such a family 🥰 Hope you always be blessed with this happiness 🙌🏻 Love you all🥰 Take care 🤗
Felt so happy ❤️ you are holding on to your roots in the same time adapting and respecting their language and culture in the same manner they are also respecting our culture.Great! It reminds us nothing divides humans. our attitude matters... 👍
You are very lucky to be a part of this family Convey our regards and also we are extremely happy when seeing they r respecting our culture.very nice family .we can’t express our feelings.may god bless u all.
Ningalude e familye kanumpol enik bhayakara santhosham aanu...nisa ye itrekkum care cheyukayum support cheyukayum cheyunna family kku ente oru big salute...ennum ingane thanne happy aayitirikkan dheyvam anugrahikkate... Happy onam...😊😊😊😊
Nisha sathyam പറ അമ്മ മലയാളീ അല്ലെ... ആ കഴിക്കുന്ന style കൈ നക്കുന്ന style... പൊളി അല്ലെ കൊറിയക്കാർ എന്ന് ചോദിക്കാൻ തോന്നുന്നു.... പാവം ആബുജി കൈ കൊണ്ട് കഴിക്കാൻപാട് പെടുന്നു.ഒപ്പയ്ക്ക് കഴിഞ്ഞ വർഷത്തെ ഓർമ്മകൾ ഉണ്ടല്ലോ... Super .. Wish u all a very happy onam... Bring them all to kerala dear
Actually this is ur best video....As a malayalee, this video gives a lot of happiness....u are really lucky to have such a beautiful family.....wish u a happay onam
Such a nice family.. I like each part of the video.. like their prayer, the way they are appreciating Nisa, helping in her works. Even though they are not familiar with our Indian cultures, they all are respecting and always been supporting her as their daughter." Omma is very cute and gorgeous in Kerala saree"
ഞാൻ 2 ദിവസമായിട്ടുള്ളു നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട്.. ഓരോ വീഡിയോസ് കണ്ടു കഴിയുമ്പോഴും നല്ല സന്തോഷം തോന്നി ....നന്നായിരിക്കുന്നു കുട്ടീ ..... നല്ല സമാധാനത്തോടെയും സന്തോഷത്തോടെയുമുള്ള ജീവിതം ആയിരിക്കട്ടെ എന്നും ആശംസിക്കുന്നു♥️♥️
Happy to see you all in traditional outfit ,enjoying our food .Totally in love with your vlog chechi.I love how they respect our culture.Omma looks so pretty in Kerala saree..she is so cute .Happy Onam to all😍🥰
Such a great and happy family..You are super and your in-laws and husband too...see how they are enjoying with a new culture and loving you ...you are lucky
The way omma, Abhuji and oppa respected our culture ♥️ I felt so happy, Omma looks awesom in saree, Abhuji looks nice, nisa and oppa so cute,by the way Happy onam ✨️💗
Oppa, Omma , abuji ellavarum കഴിക്കുന്നത് കണ്ടാൽ അറിയാം ചേച്ചി ഉണ്ടാക്കിയ ഫുഡ് എത്ര നല്ല ടേസ്റ്റ് ഉണ്ടെന്നു . ഈ വിഡിയോ കണ്ടപ്പോൾ എനിക്കു നല്ല സദോഷം ആയിട്ടോ . God bless you dears & Happy Onam 🥳🎉🙌🥳🥳🥳🥳❤️❤️❤️❤️❤️❤️
Chechi u also lucky nice രണ്ടുപേരും രണ്ടു country എന്നിട്ട് ഇങ്ങനെ സ്നേഹിച്ചും മനസ്സിൽ ആക്കി ജീവിക്കുന്നത് വലിയ കാര്യം ആണ് ഞാൻ നിങ്ങളുടെ video കാണുന്ന ഇന്ന എന്നു ഫുൾ നിങ്ങളുടെ video കണ്ടു സൂപ്പർ god bless u family 🙏😊😊🥰
I am very happy about this video. Thanku chechi for introducing our culture to your family. Avaroke enthu respectodannu nammude traditionsine respect cheyunnathu🥰
ഇവിടെ 8നാണ് ഓണം. Friday school lu celebration ആയിരുന്നു, പിന്നെ വീടിനടുത്തുള്ള ഒന്നുരണ്ട് programs ഉണ്ട്. നമ്മടെ നാട് ഒരുപാട് miss ചെയ്യുന്നുണ്ടല്ലേ 🥰അപ്പൊ *happy onam* 🌼🌼🌼
Wow. Did a very good job making all those variety dishes and getting them all dressed up. Very proud of you. It was so good to see them try the different thottu kootans.
Happy onam Nishu ❤️chechi and family 😍.Njn chechide onam video mudhal aan kanduthudangiyadh.pinne angott katta fan aayi.videos okkey othiri ishttaman.love from Calicut 💖😍😘
ലോകത്തിലെ നല്ല intelligent people ആണ് Koreans. എത്ര നല്ല സ്വഭാവവും ഉണ്ട്.
കുടുംബത്തിലെ എല്ലാവരും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്താൽ ആ കുടുംബം ഒരു സ്വർഗമായി മാറും, ഇതുപോലെ... 😍😍😍r😍
Oh my God! You are a real malayali. In one show Nayanthara (actress) was so reluctant to speak in her own mother tongue malayalam when requested but rude enough to speak in English only. She being married to a neighbouring state guy. But you married to a real foreign guy and yet speak and maintain your language and tradition. Hats off to you.
A girl from our neighbour India who is rich in culture is representing the whole country India in terms of culture and tradition to South Korea and the people there. Very proud of you sis. Always respect the parents and your husband. You are spreading good news and good vibes to your country people, South Korea and the whole world. Very proud of you. Love from Nepal.
♥️
Proud of you 💓 അവർ മലയാളം സംസാരിക്കാൻ തുടങ്ങി, നമ്മുടെ സദ്യ കഴിച്ചു, ട്രെഡിഷണൽ ഡ്രെസ് ധരിച്ചു... ഇതിലപ്പുറം എന്താണ് വേണ്ടത്... പിന്നെ ഭക്ഷണം നന്നായി എന്ന് പറഞ്ഞു ക്ലാപ് ചെയ്തത് അവരുടെ culture 💓💓 കേരളത്തിൽ അത് കാണാൻ പറ്റില്ല 😂
Happy onam to guyys 🤩
Keralathil aaa kuzhappamila enne parayu
ua-cam.com/video/r8IqrHZc6SU/v-deo.html
കൊറിയൻ ഫിലിംസ് കണ്ടിട്ടില്ലേ
❤❤❤❤
Wow… a Malayali speaking Korean so confidently…loved it
Kidakatte oru kuthirapavan nnammude nadine ormichille
എനിക്ക് വളരെ അതികം ഇഷ്ടപ്പെട്ടു. അവർ എല്ലാവരും നന്നായി ആസ്വദിച്ചു കഴിച്ചു. മലയാളം നന്നായി പറയുന്നുണ്ട്. എല്ലാവർക്കും ഞങ്ങളുടെ ഓണാശംസകൾ.
ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്, ഒരുപാട് ഇഷ്ടമായി. തേങ്ങ ഇല്ലാതെ സദ്യ ഉണ്ടാക്കാൻ തന്നെ ഒരു ധൈര്യം വേണം.. അതും ആദ്യമായി. അവർ കഴിക്കുന്നത് കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം 🥰🥰
പ്രാർത്ഥിച്ചിട്ടേ ഭക്ഷണം കഴിക്കൂ അല്ലേ അത് ഒരുപാട് ഇഷ്ടമായി!😍👌
Ath korean culture aan. We too have that ❣️
🤣🤣
Christian culture
@@siyabiji1331 not only Christian culture...ella culture lum angane thanne aann ...bakshanam kazhikunnathin munne prarthikunnath valare nalla karyam aann❤️❤️
ഹിന്ദുക്കൾ ഒരു ഭാഗവും പ്രാർത്ഥിച്ചിട്ടേ കഴിക്കു
Happy that a Mallu girl making them all happy, Proud moment for all Mallus. They are making her comfortable as well. God bless
What a innocent cute mother in law and what a sweet family.. Your mother in law is such a gem.. You both womens love towards family is incomparable. Omma helping you in kitchen willingly without asking... Omma is Such a graceful lady.. Stay blessed...
*മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്നു... ഓണം ആഘോഷിക്കാൻ.. മാവേലിയെ വരവേൽക്കാൻ ലോകം മുഴുവൻ ഒരുങ്ങട്ടെ... 😍* #സ്നേഹം ❤
your parents in law seem very cultured and broad minded. Usually we see Koreans, especially the older generation, being a bit prejudiced about other cultures. you have got a supportive and loving husband and in laws
Also thought abt the same. Usually they are reserved. But this one makes me happy.
@@jyothi5563 I noticed that they're very open-minded and welcoming to people with culture. They're just a lil cold and unwelcoming for white women especially from the western parts
ഇത് കാണുന്ന മലയാളീസ് ഉണ്ടോ...... ❣️
Und
വളരെ സന്തോഷം ഈ വ്ലോഗ് കണ്ടപ്പോൾ. എല്ലാവർക്കും ഓണം ആശംസകൾ
You are the perfect example for showing that
Just because we like and admire another country
Doesn't mean we are forgetting our own culture
Happy Onam ❤️❤️❤️❤️❤️❤️❤️
Happy onam dears
Happy Oman💜
Happy onam 💟❤
Happy onam😍
ഓണാശംസകൾ ചേച്ചി ❤️
God bless your family ❤️
'ഓണാശസകൾ'
പ്രിയപ്പെട്ട സഹോദരി നിങ്ങളുടെ യൂട്യൂബ് ചാനൽ കാണുവാൻ ഇടയായതിൽ എനിക്ക് വളരെയധികം അഭിമാനം തോന്നുന്നു. എനിക്ക് ഒരുപാട് ഇഷ്ടമായി. നമ്മുടെ നാടിനെ, ഭാഷയെ, സംസ്കാരത്തെ എല്ലാം കൊറിയ എന്ന രാജ്യത്തെ സ്നേഹമുള്ള അവിടത്തെ കുടുംബത്തെയാകെ താങ്കൾ നടത്തുന്ന ആ നല്ല വിദേശനയ ബന്ധം എത്ര മാത്രം കാത്തു സൂക്ഷിക്കുന്നു എന്നറിഞ്ഞതിൽ ഞങ്ങൾ മലയാളികൾ അഭിമാനം കൊള്ളുന്നു..
ഞാൻ തിരുവനന്തപുരം സ്വന്ദേശി ആണ്. 🌹👍
ആദ്യം തന്നെ നിസയ്ക്കും കുടുംബത്തിനും ഓണാശംസകൾ, ഒമ്മ സാരിയിൽ സുന്ദരി & you too nisa , അവർ നമ്മുടെ Culture നെ respeet ചെയ്യുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി, സദ്യയും ഉണ്ണുന്ന രീതിയും എല്ലാം super 🥰😍😘
Super അവർ പ്രാത്ഥിച്ചു ഫുഡ് കഴിച്ചു... എന്താ പറഞ്ഞത് എന്നറിയില്ല.... 👍
ഒമ്മ സാരിയിൽ നിസയെക്കാൾ സുന്ദരിയായിരിക്കുന്നു 😍😍
അബുജി ഒമ്മ ഒപ്പ എല്ലാവരും നമ്മുടെ culture ഇഷ്ടപെടുന്നു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം
Happy onam to all💥💥💥❤
Bingle natil evideya
Satyam
Omma is eating using her fingers like a Pro. 🤌Thank you so much for such a wonderful video. ❤️
Happy Onam! ❤️
Lot of respect for your in laws. They do what ever they can do to make you happy. It’s a real blessing. Happy onam dears
അവർ ആ ഭക്ഷണം കഴിച്ചിട്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി കേട്ടോ .ഒരുപാട് ഇഷ്ടമായി ഈ വീഡിയോ ..അതുപോലെതന്നെ എല്ലാവരും നമ്മുടെ കേരളത്തിൻറെ പാരമ്പര്യമായ വസ്ത്രം ധരിച്ചിരിക്കുന്നത് കണ്ടപ്പോൾ അതിലേറെ സന്തോഷം ❤️❤️❤️❤️
ഭക്ഷണം ഒട്ടും waist ആക്കാതെ കഴിച്ചു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. അതെ പോലെ മുൻപുള്ള പ്രാർത്ഥനയും. Beautifull family 🥰🥰🥰🥰
It's really wonderful to witness when two different cultures are shared each other.. Lovely family.. Wishing you a happy and prosperous Onam 🌸😍💖💖
Omma സാരി എടുത്തിട്ട് നല്ല രസമുണ്ട് ചേച്ചിയെ കാണാനും നല്ല രസമുണ്ട് ❤️❤️such a cute family 🥰 and Happy Onam♥️♥️
കൊള്ളാം ഒരുപാട് ഇഷ്ടം ആയി. ഭക്ഷണത്തോടു ഉണ്ടാക്കിയ ആളോടും ഉള്ള അവരുടെ ബഹുമാനം ഒക്കെ കൊള്ളാം അടിപൊളി👍👌👌👏👏👏ഹാപ്പി ഓണം 💮🌼🌸🌸
I loved when oemma said you did hard work for them during prayer 🥺
Happy and inspired of your family....loved inlaws...both are so good ,no words to explain...they are decent people...more over though they are aged their love towards each other is amazing...much to learn from them...disciplined...joyous family...God bless...you both also amazing....when parents are excellent nothing to say about their generation....
Ur mother in law looks so pretty in saree
Happy Onam😍
Njaan ee video 2 mathe thavanayaanu kanunnath..Adhyam kandappol comment onnum ittirunnilla...Pakaram ningalude bakkiyulla videos okke kanukaya cheythath...masangalkk shesham njan veendum kandu..Enthaa ennariyilla ottum madupp thonnunnilla...Endho kanumpol nalla sandhosham thonnunnu....Ellavarum poliyaanu..Enthoru caring aanu..Sharikkum niza bayangara lucky aanu...Public nde munnil varumpol sneham abinayichu video idunna pala videosum kandittund..Pakshe athonnum ottum aathmarthatha illatha videos aanennu onnu chindhichaal manassilakum...Pakshe ithaanu real...
Sharikkum asooya thonnonnoru jeevitham....Ennum ee sneham nilanilkkatte dear....ommaye enik bayangara ishtta aa...❤
Nice family.Nisa You're really caring omma💝.I loved the way Oppa ,abuji and omma respected this culture 🌟😍☮️
ഓണാശംസകൾ ചേച്ചീ 😊✨️
ചേട്ടനും അമ്മേം അച്ഛനും നമ്മുടെ culture നെ ബഹുമാനിക്കുന്ന കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.....😍😍😍
ഇങ്ങനെയൊക്കെ കാണുമ്പോൾ മനസ്സിന് വളരെ സന്തോഷം. 🥰🥰
❤️😘 first time seeing a malayali speaking korean and a kind gesture shown by them to use hand👏..
HAPPY ONAM🏵️
അടിപൊളി ഓണം ആഘോഷിച്ചത് കണ്ടപ്പോൾ സന്തോഷം തോന്നി ദൈവം അനുഗ്രഹിക്കട്ടെ
What a cute Onam🌼it is;
Thank you very much for respecting our country and culture, watching this video is a special feeling from somewhere. really proud of you guys
🌸Happy Onam🌸
Nisa,Oppa, Omma,Abuji.... ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️🌿 കേരള വേഷത്തിൽ എല്ലാവരും നല്ല ഭംഗിയുണ്ട്😍🥰💗💗💗💗
അടിപൊളി
അതള പിത്തള തവളാച്ചി... പറഞ്ഞു... വീഡിയോ പിടിച്ചു അവിടുന്ന് തുടങ്ങി പുള്ളിക്കാരൻ 😂👍🏻
ഫാമിലി ഫുൾ suport വെൽഡൺ ❤️
This family is lucky to have a malu girl as their daughter in law as malayalis are very sincere loving sincere smart hardworking smart and caring . They will be taken care off. Very happy onam to you and your family
Chechii സൂപ്പർ എനിക് നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടമായി...ആഹാരം കഴിക്കുന്നതിനു മുൻപ് പ്രാർത്ഥിച്ചത് വളരെ നല്ല ഒരു മാതൃക ആയിരുന്നു...
കൊറിയയും കൊറിയൻ ജനതയെയും സ്വപ്നം കാണുന്നവർക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടമാകും ❤️❤️💜💜
i never seen a family like this. really happy💜💜. ഓരോ momentsഉം മനസ് നിറച്ചു. അവർ ഓരോ മലയാളം വാക്ക് പറയുമ്പോളും proudness തോന്നുന്നു. you are very lucky.Be happy ever 💜💜💜💜💜
You are so blessed to get such loving in laws…. They respect .. participate .. appreciate you … May this happiness last forever… stay Blessed!!! Long live……
കൊറിയയിലും നമ്മുടെ ഓണം എത്തി.. സൂപ്പർ... വളരെ സ്നേഹം അമ്മ, അച്ഛൻ, ഓപ്പ ❤❤❤
Happy Onam to Nishu, Oppa, Omma and Abhuji🥰 Really I too felt when Omma, Abhuji and Oppa respected our culture. They really love and respect you Nishu🥰 That's the most important you should get from your in laws. You are really lucky and blessed to have such a family 🥰 Hope you always be blessed with this happiness 🙌🏻 Love you all🥰 Take care 🤗
Felt so happy ❤️ you are holding on to your roots in the same time adapting and respecting their language and culture in the same manner they are also respecting our culture.Great! It reminds us nothing divides humans. our attitude matters... 👍
You are very lucky to be a part of this family
Convey our regards and also we are extremely happy when seeing they r respecting our culture.very nice family .we can’t express our feelings.may god bless u all.
Really happy to see that your family is enjoying Kerala food. Both you and your amma look really beautiful in the sari. God Bless💕
എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കുന്നത് കാണാനേ എന്ത് രസാണ് 🥰എല്ലാവരോടും എന്റെ ഓണാശംസകൾ അറിയിക്കണം 😍
അച്ഛനെയും അമ്മെയേയും എന്നിക്ക് ഭയങ്കര ഇഷ്ട്ടായിട്ടോ ഹാപ്പി ആയ്യി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ love u all😘😘
Ningalude e familye kanumpol enik bhayakara santhosham aanu...nisa ye itrekkum care cheyukayum support cheyukayum cheyunna family kku ente oru big salute...ennum ingane thanne happy aayitirikkan dheyvam anugrahikkate... Happy onam...😊😊😊😊
Bring husband and his parents to kerala on vacation, let them see how beautiful it is here.
Road um kanam
Avide enthu clean alle?
Avar avide samadhanathode jeevikkatte. Ivde muzhuvan prashnagal aanu😃
കേരളത്തെ പുറത്തു പോകുമ്പോൾ പലരും മറക്കും പക്ഷെ നിങ്ങൾ അതിൽ നിന്ന് വേറിട്ട് നിൽക്കുന്നു ♥️
ഇത്ര fluent ആയിട്ട് കൊറിയൻ സംസാരിക്കുന്ന മലയാളിയെ ആദ്യയിട്ട കാണുന്നെ😍💖
Very happy to see this family celebrating onam big like from Canada 🇨🇦
അവർ കൈ കൊണ്ട് കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷം ...പാവം നന്നായി ബുദ്ധിമുട്ടിയാണ് വാരി കഴിക്കുന്നത് ....so cute family🥰🥰🥰🥰❣️❣️
Nisha sathyam പറ അമ്മ മലയാളീ അല്ലെ... ആ കഴിക്കുന്ന style കൈ നക്കുന്ന style... പൊളി അല്ലെ കൊറിയക്കാർ എന്ന് ചോദിക്കാൻ തോന്നുന്നു.... പാവം ആബുജി കൈ കൊണ്ട് കഴിക്കാൻപാട് പെടുന്നു.ഒപ്പയ്ക്ക് കഴിഞ്ഞ വർഷത്തെ ഓർമ്മകൾ ഉണ്ടല്ലോ... Super .. Wish u all a very happy onam... Bring them all to kerala dear
enikum oru doubt thonniyaarunnu. kayy nakkal kanditt 😂
@@koreanindiancouple 🤣🤣🥰🥰any way nalloru familye kittiyille u r so lucky
സെറ്റ് സാരിയിൽ അമ്മയും മോളും സുന്ദരിമാർ ❤❤❤❤❤
Actually this is ur best video....As a malayalee, this video gives a lot of happiness....u are really lucky to have such a beautiful family.....wish u a happay onam
Pappad kuthik pakaram chopsticks use cheyytha malayali poli aa. Onam enthanenn explain cheyyunna enik ishtapettu 🌸🌸🌸🌸🌸🌸🌸🌸 Happy Onam🌸🌸🌸
Happy onam nishu and family✌🏻💗💗💗
Great to see omma praying. Great blessing.
നമ്മുടെ കേരളത്തിൻ്റെ വിലപ്പെട്ട സംസ്ക്കാരം ലോകം മുഴുവൻ ഇനിയും അറിയട്ടെ , ഏവർക്കും ഓണാശംസകൾ
Nice video dear ,i liked your family🥰
Such a nice family.. I like each part of the video.. like their prayer, the way they are appreciating Nisa, helping in her works. Even though they are not familiar with our Indian cultures, they all are respecting and always been supporting her as their daughter." Omma is very cute and gorgeous in Kerala saree"
Uuuu
ഞാൻ 2 ദിവസമായിട്ടുള്ളു നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട്.. ഓരോ വീഡിയോസ് കണ്ടു കഴിയുമ്പോഴും നല്ല സന്തോഷം തോന്നി ....നന്നായിരിക്കുന്നു കുട്ടീ ..... നല്ല സമാധാനത്തോടെയും സന്തോഷത്തോടെയുമുള്ള ജീവിതം ആയിരിക്കട്ടെ എന്നും ആശംസിക്കുന്നു♥️♥️
Happy to see you all in traditional outfit ,enjoying our food .Totally in love with your vlog chechi.I love how they respect our culture.Omma looks so pretty in Kerala saree..she is so cute .Happy Onam to all😍🥰
@a@q1qq
Such a great and happy family..You are super and your in-laws and husband too...see how they are enjoying with a new culture and loving you ...you are lucky
The way omma, Abhuji and oppa respected our culture ♥️ I felt so happy, Omma looks awesom in saree, Abhuji looks nice, nisa and oppa so cute,by the way Happy onam ✨️💗
ചേച്ചിയെ ഒരുപാടു ഇഷ്ട്ടമായി lovable persanality... ❤ always keep it.....you are so lucky for that kind of family...
Oppa, Omma , abuji ellavarum കഴിക്കുന്നത് കണ്ടാൽ അറിയാം ചേച്ചി ഉണ്ടാക്കിയ ഫുഡ് എത്ര നല്ല ടേസ്റ്റ് ഉണ്ടെന്നു . ഈ വിഡിയോ കണ്ടപ്പോൾ എനിക്കു നല്ല സദോഷം ആയിട്ടോ . God bless you
dears & Happy Onam 🥳🎉🙌🥳🥳🥳🥳❤️❤️❤️❤️❤️❤️
Chechi u also lucky nice രണ്ടുപേരും രണ്ടു country എന്നിട്ട് ഇങ്ങനെ സ്നേഹിച്ചും മനസ്സിൽ ആക്കി ജീവിക്കുന്നത് വലിയ കാര്യം ആണ് ഞാൻ നിങ്ങളുടെ video കാണുന്ന ഇന്ന എന്നു ഫുൾ നിങ്ങളുടെ video കണ്ടു സൂപ്പർ god bless u family 🙏😊😊🥰
ഇത് കണ്ടപ്പോൾ എന്തായെന്ന് അറിയില്ല എനിക്കും പയകര സന്തോഷം തോന്നുന്നു 🥰🤗❤️Happy onam oppa,omma,abuji, nisha chechi ❤️
Aww☺️ oru South Indian and Korean couples aaayath aaadhyayttu kanuvaa soo adorable 🫰🫰😘
Wow..loved this video ❤️ awesome family who respects and understands both the cultures. ❤️
നല്ല family നമ്മൾ മലയാളികളെ പോലെ അല്ല കുറച്ചൂടെ simple ആണ് ഇവർ കളങ്കമില്ലാത്ത സ്നേഹം ഉള്ളവർ ആണ് ❤️❤️
I am very happy about this video. Thanku chechi for introducing our culture to your family. Avaroke enthu respectodannu nammude traditionsine respect cheyunnathu🥰
സന്തോഷോം സമാധാനോം നിറഞ്ഞ ക്യൂട്ട് ഫാമിലി 😘😘😘ഗോഡ് ബ്ലെസ് യു 🥰🥰🥰🙏🙏🙏
You are so blessed to have such a great parents!!!
ആദ്യമായിട്ടാണ് ഈ ഒരു ചാനൽ കാണുന്നത് വീഡിയോ ഒത്തിരി ഇഷ്ടമായി ❤❤❤
ഇവിടെ 8നാണ് ഓണം. Friday school lu celebration ആയിരുന്നു, പിന്നെ വീടിനടുത്തുള്ള ഒന്നുരണ്ട് programs ഉണ്ട്. നമ്മടെ നാട് ഒരുപാട് miss ചെയ്യുന്നുണ്ടല്ലേ 🥰അപ്പൊ *happy onam* 🌼🌼🌼
Wow. Did a very good job making all those variety dishes and getting them all dressed up. Very proud of you. It was so good to see them try the different thottu kootans.
വീട്ടിലെ എല്ലാവർക്കും ഓണം ആശംസകൾ 🥰🥰 love you... Sis...
സൂപ്പർ നല്ല സന്തോഷം നൽകിയ വീഡിയോ അമ്മ സെറ്റ് സാരിയിൽ സൂപ്പർ ആയിട്ടുണ്ട് ഫുഡ് കണ്ടു, കഴിച്ചത് കണ്ടപ്പോൾ അതിലും സന്തോഷം തോന്നി
Happy onam😊❤️❤️❤️
Ningal avde ellarum onam aaghoshikkunnadh kanditt vallare happy aayi chechi😊🥳❤️❤️
Nammalle Kerala style dressing um polichuuu🥳🥳🥳🥳❤️😻
❤️
കണ്ടത്തിൽ ഒരുപാട് സന്തോഷം.ഓണം ലോകം മുഴുവൻ ആഘോഷിക്കുന്ന 🌸💮🌻😍
ഭയങ്കര ഭയങ്കര സന്തോഷം, happy onam 🫶🫂
നിസ കുഞ്ഞിനെ പോലെ ഒപ്പയെ നോക്കുന്നു great
Nisa is so lucky to have an amazing lovely family 🥰 Everybody look so good in kerala attire ❤ Happy Onam guys 🌻🌻🌺🌻 Love from Kerala
സമ്മതിച്ചു തേങ്ങ ഇല്ലാതെ കറികൾ ഉണ്ടാക്കിയത്.എല്ലാവരും ആസ്വദിച്ചു കഴിച്ചപ്പോൾ സമാധാനം ആയി.മനസുംനിറഞ്ഞു.ഹാപ്പി ഓണം
ഓണാശംസകൾ... ഞാൻ നിങ്ങളുടെ video full കാണുന്നത് ഇന്നാണു കേട്ടോ.... ഒരുപാട് ഇഷ്ടമായി family യെ .... Sweet family...🥰
A very elegant elderly lady n gentleman...very supportive n appreciative in laws n a loving husband..👍🏻
Aww your mother in law looking so pretty in kerala saree❤
Such a cute family
പാവം നോക്ക് എത്രവയസായി അടുക്കളയിൽ സഹായിക്കുന്നു ഇതിനൊക്കെ കാണുമ്പോ എന്റെഅമ്മായി മ്മാനെ എടുത്തു കിണറ്റിൽ ഇടാൻ തോനുന്നു ഒരു ഹെല്പും ചെയ്യാതെ ഉണ്ടാക്കിയത് തിന്ന് കുറ്റം പറഞ്ഞിരിക്കാൻ അറിയാം ഇവിടുത്തെന്
Happy onam Nishu ❤️chechi and family 😍.Njn chechide onam video mudhal aan kanduthudangiyadh.pinne angott katta fan aayi.videos okkey othiri ishttaman.love from Calicut 💖😍😘
thank you ❤️
ഹായ് സുഖമാണോ
വീഡിയോ കണ്ടത് ഇന്നാണ്
വീഡിയോ കണ്ടപ്പോൾ വളരെ അധികം ഇഷ്ടമായി. 💞 സുന്ദരിയാണ് ട്ടോ
A GIRL FROM KERALA 🥰🥰🥰ഓണാശംസകൾ 🥰🥰🥰🥰.നമ്മുടെ ഓണ സദ്യ അവർ സന്തോഷത്തോടെ കഴിക്കുന്ന കണ്ടപ്പോൾ എനിക്കും സന്തോഷം ആയി 🥰🥰🥰
8:40 endhaann ariyilla adh ketappo sandhosham kond ende kann niranju poyi🤩🥰