ഇതുപോലൊരു അമ്മായിയമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം എനിക്കും കിട്ടി ഒരെണ്ണം എന്റെ പൊന്നു ദൈവമേ ചേച്ചി ഫുഡ് കഴിച്ചതിന് ബാക്കി അമ്മ കഴിക്കുന്ന കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤
അവൾക്ക് അമ്മായി അമ്മായിയപ്പനും മരുമോൾ ഒരു കുട്ടിയെ പോലെ നോക്കുന്നത് ഇവിടെ കല്യാണം കഴിഞ്ഞ് വീട്ടിലേക്ക്. എത്തിയാൽ പിന്നെ അവിടത്തെ ജോലിക്കാരി ആയിട്ടാണ് അവരുടെ പെരുമാറ്റം
i cant believe i commented on this video a year ago. i happened to see your vlogs again. i felt exactly the same that you speak korean so well. how long did it take you to speak so well. when you said araa araa... it seemed like you said ariyaam ariyaam in malayalam.. haha... you should do a video on similar sounding words in korean and malayalam... like vaa... ullevaayo...etc...haha
ഇതുപോലൊരു അമ്മായിയമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം എനിക്കും കിട്ടി ഒരെണ്ണം എന്റെ പൊന്നു ദൈവമേ ചേച്ചി ഫുഡ് കഴിച്ചതിന് ബാക്കി അമ്മ കഴിക്കുന്ന കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤
ആ കുട്ടിയും അതേപോലെ അവരെയും ട്രീറ്റ് ചെയ്യുന്നത് കൊണ്ടായിരിക്കും
വല്ല വിദേശിയെയും കെട്ടണം ആയിരുന്നു
😂same 🙏
@@nivya3943true
Oru കാര്യം മനസിലായി ചേച്ചിയെ അവര് ചെറിയ കുട്ടിയായിട്ടാണ് നോക്കുന്നത്. So cute family ❤
The main attractive thing in your vlog is your husband's parents. How sweet they are😊
Ath thaneya njanum alogiche. Namude veetinu ketti poyal pine namal valya pennayi avide kuttikalik oru sthanavum illa. Avar avarde chariya mole poleyanu a kuttiye kaanune. Evidenu kettiyalum. Avalum ith kaanunna namalum ellam happy ayi. Very good culture.
Yes.. i really like his parents.. and oppa tooooo😊
Such a sweet guy and his parents as well.. lucky girl.
Busan എന്ന് കേട്ടപ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് *Train to Busan* സിനിമയാണ്
Yes
Yes
Same here
Enikum😊
Nikkum
നിസാ അടിപൊളി വീഡിയോ. ഇഷ്ടം ഇല്ലാതെകഴിക്കണ്ട. പാവം 😘😜. ഒപ്പാ. ഉമ്മാ എല്ലാരും പോളി യാ
Omma is look😚😚
Ommakk prayam ayalum bayanghara looka😁
Arum 👀vekkadhirikkatte😘😘
നിസ നിന്റെ ഡയലോഗ് കേട്ട് ചിരിച്ചു. 🤣🤣 ഈലിനെ കട്ട് ചെയ്തപ്പോൾ മൂക്കള പോലെ വരുന്നുണ്ട് എന്ന്🤣🤣🤣🤣🤣. നിസ്സായുടെ ഫേസ് എക്സ്പ്രഷൻ കണ്ടിട്ട് 🤭🤭🤭
Omg!! Your parents in laws are just too sweet. ❤️
ഒമ്മ യെ കാണുമ്പോ വിനയ പ്രസാദ് എന്ന നടിയെ പോലെ ഉണ്ട് 😊
Yes
Yea
Ys
സത്യം ..ഒമ്മക്കു വിനയ പ്രസാദിനെ കാണിച്ചു കൊടുക്കണെ നിസാ
Enthuvayalum.. avide enganam pokarunnu... aviduthr ammmayima സ്നേഹം sett❤️
Highlight of ur family is, u guys are respect foods and pray all time before taking food at everywhere that u guys going.
💓Busan പരിചയപ്പെടുത്തിയതിന് വളരെ നന്ദി....convey my regards to Oppa, Omma and Abuji 🫰 love you Nisa....💕
Same too
നാട്ടിലേക്ക് വരുന്ന വ്ലോഗ് കാണാൻ ആഗ്രഹം ഉണ്ട് 🥰
നമ്മളെ കഞ്ഞിയും ചമ്മന്തിയും പോലെ ടേസ്റ്റ് ഉള്ള ഫുഡ് എവിടെ കിട്ടാൻ അല്ലെ 😍😍😍, എന്തായാലും കൊറിയൻ മല്ലു ഫാമിലി പൊളി, ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍
കഞ്ഞി യും ചമ്മന്തിയും ആരോഗ്യത്തിന് നല്ലതാ... ഞാൻ എന്റെ അനുഭവത്തിൽ കഞ്ഞിയും ചമ്മന്തിയും മാത്രം ആയി പോയി.. നാട്ടിൽ ജീവിതം ദുസഹം ആയപ്പോൾ പറഞ്ഞതാ....
U r so lucky ഇങ്ങനെ ഒരു ഫാമിലിയിൽ എത്തിയാല്ലോ ❤❤❤
Athine kurichulla volg cheyyanam 😊love story ❤
@@safasafamol5096l😡vlfc
അവൾക്ക് അമ്മായി അമ്മായിയപ്പനും മരുമോൾ ഒരു കുട്ടിയെ പോലെ നോക്കുന്നത്
ഇവിടെ കല്യാണം കഴിഞ്ഞ് വീട്ടിലേക്ക്. എത്തിയാൽ പിന്നെ അവിടത്തെ ജോലിക്കാരി ആയിട്ടാണ് അവരുടെ പെരുമാറ്റം
ഏച്ചി ഞാൻ ഭയങ്കര ഒരു ഫാൻ ആണ് കൊറിയൻ ഡ്രാമസ് ന്റെയും bts ന്റെയും ഏച്ചിടെ വ്ലോഗും എനിക്ക് ഭയങ്കര ഇഷ്ട്ട 😍😍😍
Busan vlog ഇനിയും പ്രതീക്ഷിക്കുന്നു നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ വേഗം കഴിയുന്ന പോലെ തോന്നും ഒരുപാട് ഇഷ്ട്ടമാണ് പുറത്ത് പോകുന്ന വീഡിയോസ് okke 🥰🥰🥰
Nammal മലയാളിക് ഇങ്ങനെ ullaa food onnu ഇഷ്ടം pedila chechi... 🤪🍣😎
Eel kazhikkumbol nisa parayunna kettu viral kadichu nokkunna njan😅
Ennalum adu pidayunna kanumbo vallathoru feel😢
നിങ്ങളെ വ്ലോഗ് വളരെ ഇഷ്ട്ടമാണ്. ഇടക്ക് ഇടക്ക് വ്ലോഗ് ചെയ്യണേ. ആദ്യമായിട്ടാണ് യൂട്യൂബിൽ കമ്മെന്റ് ഇടുന്നത്. ❤️❤️
ശെരിക്കും നിങ്ങളുടെ എല്ലാവരുടെയും bond ❤️പറയാതിരിക്കാൻ വയ്യ 👍👍👍, തമ്മിൽ ഒരു ഫുഡ് ഷെയർ ചെയ്ത് കഴിക്കുന്നതിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നുണ്ട് 👍
Ithrayum enjoy 😂cheythitt oru video polum najn kandittilla. Thanks ♥️😍 nishu 💞 oppa
Paabina kayicho😂 busan കാണിച്ചന്നല്ലോ താങ്ക്സ് നിസ ചേച്ചി നിങ്ങള video okke poliya♥️♥️
Eel cut cheithit avark onu wash cheith cook cheiyaarunn🏃🏃😬. Anyway kudos to u for trying it❤️❤️
U r so lucky to have such a lovely family
Hi from Kollam, Kerala, India 😀😀😎
Hai iam from palakkad
Notification kand undane vannu😍
I just love the way you speak the language...kudos dear...Love ur vlogs..
How fluently she spoke korea I don't know even a single word
They r treating you like their kid❤ so lovely fam❤ you are also so nice Nisa
ഒപ്പയും ഒമ്മയേയും നാട്ടിലേക്ക് വരുമ്പോൾ കൊണ്ടുവരണം ട്ടോ.
ചേച്ചിയുടെ expression പൊളിച്ചു😄👍🏻
ഇന്ന് വൈകിട്ട് ഞങ്ങൾക്ക് ചായക്ക് എൻ്റെ അനിയത്തിയുടെ വക തപ്പോക്കി ആയിരുന്നു😁👌
Njangalude kochinem kondu ithoke theettichallo dhaivame 😀😀😀😍
nishu speaks korean so fluently... nice... also you look very pretty...
🥰
i cant believe i commented on this video a year ago. i happened to see your vlogs again. i felt exactly the same that you speak korean so well. how long did it take you to speak so well. when you said araa araa... it seemed like you said ariyaam ariyaam in malayalam.. haha... you should do a video on similar sounding words in korean and malayalam... like vaa... ullevaayo...etc...haha
അതിന്റെ taste ചേച്ചിന്റെ fascial expression കണ്ടപ്പോൾ തന്നെ മനസ്സിലായി ☺️☺️☺️. How is kkoongi
നല്ല വൃത്തിയുള്ള മാർക്കറ്റ് ❤️❤️❤️❤️❤️❤️❤️❤️
നിസ ആയതുകൊണ്ട് taste ചെയ്തു നോക്കി.. ഞാൻ ആണേൽ ഓടി യെനെ ....അത് പിട ക്കുന്ന ത് കണ്ടിട്ട് എന്തോ പോലെ
Hai unnie ❤️
Shopping vlog cheyamo🛍️🛒 dress shopping street shopping and also Home shopping plzzzz😭💜
Nice video... Ningal 4 perum chernna pinne parayandallooo..... 😍🧿🔥
Busan night view oru rekshem illyaa... 😍
Pinne aah fish....🥴🥵
Busan night view is just amazing 📸 Armies always love Busan 💜
Edit - sorry not armies, all BTS armies 💜
The military army are called armies and bts army are called Armys
കോളനി വാണങ്ങൾ
Oh my god🥰🥰 ബുസൻ ഞാൻ ഇടക്ക് വന്ന് ഗൂഗിൾ വന്ന് നോക്കും 😂
Eppozhanu keralathileykk...with whole family...waiting for kerala vlog..
എങ്ങനെ ഇത്ര നന്നായി അവിടെത്തെ ഭാഷ പഠിച്ചു
4:10 similar sambavam Tamil nattil ond
Your vlogs are something special.
Nice vlog❣love u nisa&Oppa...
Abuji,ommma...so..
Cute🤩
Chechi u really become a Korean girl now..😅the slang is just awesome 👏
I recently started viewing your videos and they are super nice. Would like to know the story of how you met oppa. Don't know if it's already posted.
They already uploaded the video about how they met
ചേച്ചി Korea പറയണ കേട്ടിട്ട് കൊതി ആവണ് 🥹🫶
Busan .... train to Busan Kanda pedi ithuare maariyitilla😨😨😨😨😨
Wow hpy fam.. Chechiye കാണാൻ നല്ല രസം ഉണ്ട് 😇😇also cute smile
Ningal ellavarum super aanu...loving peoples 😍😍😍😍😘😘😘😘
ഹൈ വൈ വോ. നമ്മട stone paper scissor കളി 🤪❤️
Omma smile very cute and beautiful 🥰😍
നിസ ചേച്ചി ബുസ്സൻ ഒത്തിരി ഇഷ്ട്ടായി. ഇനിയും ഒത്തിരി സ്ഥലങ്ങൾ പരിചയപ്പെടുത്തി തരണേ l like night views.❤❤❤✨️✨️✨️😂
Nisa thanks njangalkum Busan kanan pati
Nisa chechi Korean food vlogs aa kanan koodthal ishtam
I am from India 🇮🇳Tamilnadu New family 😍😍😍😍
Mallus can soeak any language anywer n d world❤
Nalla video. Thank you. I felt that Snake 🐍 (food) experience through your video. Also Busan il visit cheytha oru feel 🫶🏻
Ippoya video kanunath supr ayitund dady supr happy family 😘😘😘😘😘😘👍👍👍👍👌👌👌👌👌
Nisaye sammadikanam, engana kazhikunne. Njan aanel kazhikilla. Hats off u. Avarude way nisa follow cheyunundallo
U r explaining all ina a very cute way❤️❤️
I love the way u r sharing food ❤
Omma anthoru sweet a anthu rasama kanan.big fan of omma......❤
eniku ommayodu valiya respect aanu marumakalude sandoshangale kathu sookshikunnu
Love uu Nisa&familyyy❤️❤️❤️❤️❤️
Aww njammakk onnum bagayam illla😂😢 I am addicted to your video❤☺️
എനിക്ക് നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ടമായി
പച്ചമലയാളം പറയുന്ന pole ആണ് കൊറിയ പറയുന്നേ 😁
Ninghal ellavarum keralathilekk varuuu 🥰🥰
You're so lucky ❤
Helo chechi korea bhaasha adipoliyayittu aanalo parayune 😁
😍😍nmmle jk nte naad❤.chechi BTS le aarelum kandittundo?🥰
Ellam superb videos aanu,valare santhosham,ee sneham eppozhum undavanam
നിങ്ങടെ വീഡിയോ ആദ്യമായിട്ടാ കാണുന്നെ.കൂടെ ഉള്ളത് ആരൊക്കെയാണെന്ന് മനസിലായില്ല.നാട്ടിൽ എവിടെയാണ്.പേരെന്താണ്
Nice♥️ your vidioes was really intresting to see❤😇
Hi I'm ur New subscriber i love Korea u speak Korean is very well and you looking eppo😘😘
First comment 🥰🥰🥰
Unnie dee Korean kelkkan adipolii yana😭
😍💜
Ommaye entho bayankara ishtam❤❤❤
It’s a type of fish not snake.. nammude pabada Enna fish pole
Lucky girl good fmly avare keralathil kond varu
Ithupoltha vedio iniyum pradeekshikunu🎉
You are looking beautiful
ഈ ലിനെ കട്ട് ചെയ്യുന്നത് കണ്ടിരിക്കാൻ പ്രയാസമായിരുന്നു
Busan enn kelkumbol orma varunnath train to busan enn cinema aan
Bussan 💙 life il orikkalegilum kanan pattatte aa night
Jimin 💜jungkook😽😽😽
ഫസ്റ്റ് കമെന്റ് 🥰
Wry nc fmly.but ath kazhukaadhe alle kazhikunne
ഇത് ശെരിക്കും പാമ്പ് തന്നെ aano... ഇത് അവർ കഷ്ണം ആക്കിയ ശേഷം കഴുകി വൃത്തിയാക്കിയില്ലല്ലോ... ഹ്എ... 🙄🤔🥵
I like the way talk Korean language abuji omma oppa elarum super anu❤
Busan night view adipoli. Enneyum avide kondokan pattumo
Omma bhabhuji 👌🏻❤️🥰
Ningalke makkal aaayile avare mugam engane aayirikum ☺️
Chinayil povanagrahikunna njan... 😜
nishu nepole enikumoru Korean partner venayirunni😍
Ivarude arogya rahasyam full steam fud anu kayikunnath fried oily baked okke kurava
Last kanicha busan view ahno... True beauty dramayilokka knichath....
Ariyilla
ചേച്ചി ❤️❤️