🇮🇳🇰🇷Morning routine .Everyone calls me fat 🤧

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 546

  • @ridhustipsandtricks709
    @ridhustipsandtricks709 Рік тому +31

    സ്വന്തം hus ന് തടി ഉള്ളതിൽ oru കുഴപ്പവും ഇല്ല... പിന്നെന്തിനാ മറ്റുള്ളവർ പറഞ്ഞത് കെട്ട് ചേച്ചി വിഷമിക്കുന്നെ.... ചേച്ചീനെ കാണാൻ നല്ല cute ആണ്.... ഒപ്പ ചേച്ചിയെ സ്നേഹിക്കുന്നത് കാണുമ്പോ അസൂയ തോന്നുന്നു... നല്ല മനസുള്ള, caring ആയ good husband... Love u both

  • @Minhamehar
    @Minhamehar Рік тому +29

    Food കഴിക്കുമ്പോൾ ഉള്ള പ്രാർത്ഥന,,,,,പരസ്പരം നിങ്ങൽ കൊടുക്കുന്ന ബഹുമാനം,,,സ്വന്തം ഭാഷയ്ക്ക് കൊടുക്കുന്ന പ്രാധാന്യം,,,,,ഇതൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം,,,,, എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട്,,,,കാണുന്നവർക്ക് സന്തോഷം നൽകാൻ നിങ്ങളുടെ വീഡിയോകൾക്ക് കഴിയുന്നത് തന്നെയാണ് നിങ്ങളുടെ വിജയവും,,,,,,ഇനിയും ഒത്തിരി നല്ല വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു,,,പെട്ടെന്ന് 1M ആകട്ടെ എന്നും പ്രാർഥിക്കുന്നു,,,,, ഒത്തിരി സ്നേഹത്തോടെ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്ന മുടങ്ങാതെ എല്ലാ വീഡിയോകളും കാണുന്ന ഒരു തിരുവനന്തപുരംകാരി പെണ്ണ്,,, മിൻഹ മെഹർ.....❣️❣️❣️❣️❣️❣️❣️

  • @ashaartz
    @ashaartz Рік тому +404

    Don't change yourself for others. Be confident and love yourself . Avoid those haters coz they are actually jealous of the happy life you are living now. There are more than 120k people here,loving you and supporting you. So you dont have to consider those 3 or 5 haters. 🥰❣

    • @koreanindiancouple
      @koreanindiancouple  Рік тому +46

      🤗

    • @savipv8491
      @savipv8491 Рік тому

      @@koreanindiancouple lost a nice malayali girl..malayali guys are looking for girls...no nice girls available..why u married korean?...u r born in korea?

    • @anuzzz231
      @anuzzz231 Рік тому +9

      Someone saying "ohh you get fat" It's not always the reason why you should loss weight, it may affect our metabolism gradually and our strength become weak, So better loss weight spread love in positive way not always someone saying it bcz they're teasing u or smthg like that🤍

    • @savipv8491
      @savipv8491 Рік тому

      @@anuzzz231 she is fat...not looking good now..she eat junk food...many korean food are junk and high fatty.....even indian food is becomign junk now.

    • @anuzzz231
      @anuzzz231 Рік тому +1

      @@savipv8491 yes junk food is bad for health but it's her choice eat that.. I like junk food(i have a good cntrl in that) i think everybody likes that, but don't call someone you barely know like a fatty🙌🏻

  • @abhijith.sundar4974
    @abhijith.sundar4974 Рік тому +14

    ചേച്ചി മറ്റുള്ളവർ പലതും പറയും അത് mind ചെയ്യണ്ട.... Eppozhum bold and confident aayi ഇരിക്ക്... Oppa ഉണ്ടല്ലോ കൂടെ . ഗോഡ് bless you

  • @shoukathmanuppa4114
    @shoukathmanuppa4114 Рік тому +33

    എന്നും വിഡിയോ ഇടണം കുറെ മിസ്സ്‌ ചൈതു 🥰🥰🥰🥰🥰

  • @mahiridaiya1701
    @mahiridaiya1701 Рік тому +340

    സത്യത്തിൽ എനിക്ക് നിങ്ങളെ തടിച്ചപ്പോഴാണ് കൂടുതൽ ഭംഗി ആയി തോന്നിയത് 😍

  • @himaphilip
    @himaphilip Рік тому +87

    Soo good to see you guys praying together ❤ Family that prays together stays together.

  • @S.S.R.V-k1v
    @S.S.R.V-k1v Рік тому +13

    ഇപ്പോഴാണ് ക്യൂട്ട് ആയത്... Slim ആയാലും കുഴപ്പം ഇല്ല... ഭാഗ്യവതി ആണ് Nisa

  • @shereeenasheri7252
    @shereeenasheri7252 Рік тому +62

    മോളുടെ പെരുമാറ്റം സംസാരം എല്ലാം എനിക്ക് ഒത്തിരി ഇഷ്ടം ആണ് 🫰

  • @binumidhun-wj5sn
    @binumidhun-wj5sn Рік тому +47

    This is my first comment ever on UA-cam.. have been watching your videos and you all are so positive and happy family!! Best wishes for your channel! Women’s Day is close let’s celebrate ourselves - #sensitive, #genuine and #strong!! Keep spreading your positivity. 🎉❤

  • @naba757
    @naba757 Рік тому +4

    Hiii. സുഖമാണോ nisechi, തടിയൊന്നും ബോറില്ല കേട്ടോ. ഒപ്പ താടിയുള്ളദ് കൊണ്ട് ചേച്ചിന്റെ തടിയൊന്നും ബോറില്ല. ആബുജിയും ഒമ്മയും എവിടെ പോയി. നിങ്ങൾ ഫുഡ്‌ കളിക്കുമ്പോൾ prayer ചെയ്യുന്നദ് എനിക്ക് ഭയങ്കര ഇഷ്ടം ആണ്. Prayaril ഞങ്ങളെകൂടി ഉൾപെടുത്തണമേ.

  • @noufalnoufuz4027
    @noufalnoufuz4027 Рік тому +14

    ❤️തടി കൂടിയതോണ്ടൊന്നും വലിയ പ്രശ്നല്ല... പക്ഷെ ആരോഗ്യം നോക്കിയാൽ മതി ❤️

    • @saneejanazer1665
      @saneejanazer1665 Рік тому

      Sathyam

    • @niya143
      @niya143 Рік тому +1

      അവിടെ എല്ലാരും slim അല്ലെ... അപ്പോ തടി തോന്നും

  • @_Hibafathima
    @_Hibafathima Рік тому +35

    You guys look so great. Never let hate comments let you down. You are such a sweet heart ❤️

  • @ayshak386
    @ayshak386 Рік тому +12

    Parayunavare parayate nishu🥰🥰you looks so pretty masha allah🥰🥰🥰

  • @lazimmohd
    @lazimmohd Рік тому +2

    ചേച്ചി കൂടുതൽ തടിച്ചിട്ടൊന്നും ഇല്ല..... Sweater ഇടുമ്പോൾ ഏത് തടി ഇല്ലാത്തവനും കുറച്ച് thadich തോന്നിക്കും..... Ath മനസ്സിലാക്കാനുള്ള level പോലും ee പറയുന്നവർക്ക് ഇല്ലെന്ന് ചേച്ചി athyam മനസ്സിലാക്കു 💜 After marriege 90% girlsum onn വണ്ണം വയ്ക്കും.... അല്ലാതെ തടിച്ചി എന്നൊന്നും സ്വയം വിശേഷിപ്പിക്കരുത് കേട്ടോ 🤗 Always love yourself... Dont mind other Germs
    സാലങ്ങനെപ്പോ 💜💜

  • @mkbiro
    @mkbiro Рік тому +34

    Good to see you guys r praying together.

  • @murahidahanim9210
    @murahidahanim9210 Рік тому +20

    Aww girl ur so beautiful u have a shining personality ❣️❣️

  • @Tae_Jae_
    @Tae_Jae_ Рік тому +28

    എല്ലാരും പറയുന്നത് കേട്ട് സങ്കടപ്പെടാൻ നിന്നാൽ പിന്നെ അതിനേ നേരം കാണൂ ചേച്ചി 🙄 Never mind😏. Be yourself & Luv yourself most💜😊. Keep going well👍🏼❤️☺️

  • @sandrarex1211
    @sandrarex1211 Рік тому +77

    You guys are so cute and you are both so beautiful inside and out. I love watching your videos, it always puts a smile to my face. May God bless you guys abundantly! With love from a fellow Malayali! Chechi polyia 🥰😇

  • @rinuxaesh63
    @rinuxaesh63 Рік тому +3

    Yoo...Oppa speaking malyalam 😍😍..love hear that..and today's my like is to oppa 🥳🥳

  • @Niaamary6624
    @Niaamary6624 Рік тому +18

    Lots of love from Kerala 💚

  • @flower-world-524
    @flower-world-524 Рік тому +15

    Melinjal parayum thinnan onnum tharunille ennu thadachal parayum ni ano veetile muzhuvanum kazhikune ennu ...parayunavar parayatte ennu eppo njnum vicharikkum ....thirich parayan ariyanjittalla paranjal njnum avarum thammil entha vethiyasam ...enik chechide videos ellam ishtamannu 🥰💖

  • @christeenasaju-gx7do
    @christeenasaju-gx7do 8 місяців тому

    Loving family..very caring and loving to each other...God bless you and your family

  • @merishkasameer6668
    @merishkasameer6668 Рік тому +24

    Entho nalla rasaa ningade samsaravum.. Snehom okke kananum kelkkanum ❤️

  • @hajiraramees25
    @hajiraramees25 Рік тому

    Nigala video aadyayitanu kaanunath. Valare ishtayi. Adipoli. 😘😘

  • @shankris888
    @shankris888 Рік тому +7

    Oppa so sweet to help around house hold chores, it's good you're on healthy food, fat or thin most important being healthy. Anyway I'm trying very hard to lose all the weight i put on during covid times too.

  • @dhanyasudhakaran7549
    @dhanyasudhakaran7549 Рік тому +8

    Dear Nisa n Jiang, people will say whatever they want... The love between both of you is enough and you both are happy and healthy cz of that pure love... So tell all of them who tease you for being fat or something else just say 🤫thats it... Tc and lots of love🥰🥰

  • @manjushiju9115
    @manjushiju9115 Рік тому +4

    Nice വീഡിയോ.. 💕 ഞാനും 4 years korea യിൽ ഉണ്ടായിരുന്നു. Husband വർക്ക്‌ ചെയ്യുന്നത് korea യിൽ ആണ്. 21 years ആയി ആൾ അവിടെ. 💕🙏anyway supeerrr vlog 😍

    • @manjushiju9115
      @manjushiju9115 Рік тому

      നമ്മൾ കണ്ണാടിയിൽ നോക്കുമ്പോൾ comfort ആണെങ്കിൽ മറ്റുള്ളവരെ നോക്കേണ്ട ആവശ്യം ഇല്ല കെട്ടോ. നല്ല ഭംഗി യുണ്ട് മോളെ കാണാൻ 😍💕

    • @twilightinchu9783
      @twilightinchu9783 Рік тому

      Hi ,can I contact u

  • @rejusmedia1523
    @rejusmedia1523 Рік тому +6

    Old video okke kandu kayinju🤪new video kanan waiting aayirunnu

  • @anitharising256
    @anitharising256 Рік тому +1

    Nisa kutty be urself...you are beautiful.... blessings dear...

  • @buggylol1783
    @buggylol1783 Рік тому +1

    Could you please reduce the brightness in your videos so we can enjoy more . The videos are too brighter and looks very glaring

  • @manushyam4893
    @manushyam4893 Рік тому +1

    നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കുങ്ങി നിക്കുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു. UA-cam comments ഒക്കെ നോക്കിയാൽ depression അടിച്ചു പോകും. അതൊന്നും മൈൻഡ് ചെയ്യണ്ട. Live the way you want. 👍🏻👍🏻👍🏻

  • @mydhilivarma3428
    @mydhilivarma3428 Рік тому +1

    Hi NISA, I am curious to know how do you keep your home so neat,tidy and spotless. Any tips...? If you are comfortable please do reply.. I watch your videos, but the cleanliness of your home is what attract me to your videos.. Even kitchen is prim and proper while cooking. Thank you..

  • @MuhammaddilshanDilshan-b2l
    @MuhammaddilshanDilshan-b2l 9 місяців тому

    Thadichi onnumalla etta cute aayi erikunnu ❤❤❤

  • @vimals3349
    @vimals3349 Рік тому +1

    ഉപ്പാനെയും എനിക്ക് ഇഷ്ടമാണ് 🥰🇮🇳

  • @galaxzgalaxz
    @galaxzgalaxz Рік тому +5

    സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😊

  • @vimals3349
    @vimals3349 Рік тому +1

    ചേച്ചിയുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ്🥰🥰🥰

  • @sreelekshmi2187
    @sreelekshmi2187 Рік тому +2

    One of the best thing in your video, foodin mune ola prayer

  • @ansana_here
    @ansana_here Рік тому +2

    Nisakk ee look aan poli... Munnatgekkal ennu nk thonnunnu... Face fat kurakkanda... Ith bhayankara cute aan

  • @aneeshars4103
    @aneeshars4103 Рік тому +1

    ഒന്നും ഓർത്തു വിഷമിക്കണ്ട 💜💜💜രണ്ടുപേരു സൂപ്പർ 💜 കാണുമ്പോൾ നല്ല സന്തോഷം ആണ് 💜💜💜💜💜

  • @mashahalev5514
    @mashahalev5514 Рік тому

    Masha Allah , umma avide poyi

  • @rejinamajeed3769
    @rejinamajeed3769 Рік тому +3

    തടിച്ചാലെന്ത്? സുന്ദരിയല്ലേ 🥰

  • @ayshaabeeras8015
    @ayshaabeeras8015 Рік тому

    That prayer is soo sweet💕

  • @senhamnal4513
    @senhamnal4513 Рік тому +1

    Njan thadichirunnu thadi kurachapo adhaannu nalladhu ennu manasilaayi shareeram thadi vekaathe nokunnadha nalladhu

  • @VishnuM-de6jo
    @VishnuM-de6jo Рік тому +1

    Oppaye polulla hus supper. Your lucky❤

  • @jumananuzanuz3086
    @jumananuzanuz3086 Рік тому

    Woww fst time aanh inagle video kanunath nalla issttyeee 🙌❤️

  • @Ammu-b6e
    @Ammu-b6e Рік тому

    Oppa bayangAra good🥳✌🏻

  • @indusharathindusharath6455
    @indusharathindusharath6455 Рік тому

    ഹായ്... മോളെ.... എനിക്ക് മോളെ വലിയ ഇഷ്ടം ആണ്... ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ.... എല്ലാരേം സ്നേഹാന്വേഷണം അറിയിക്കുക..... 👍👍👍❤❤❤🥰🥰🥰

  • @KumarK-wb7ck
    @KumarK-wb7ck Рік тому +1

    Oppayude " nirthedi...." miss cheyyunnu

  • @aabel429bleson3
    @aabel429bleson3 Рік тому +3

    Prayer time orupadu ishtanu..god blessssssss ....Oppa great man aanu

  • @blackswan1426
    @blackswan1426 Рік тому

    Chechiye enth sundhariya❤️

  • @fathahpk3442
    @fathahpk3442 Рік тому +1

    Njan thadikkan pedunna paad enikke ariuu😢 onnum maindil kodukkaruth sis

  • @mysweetblessy212
    @mysweetblessy212 Рік тому

    Athu chrh ann chahi orubadu ezttamo ann video 😘😘😘🥰🥰🥰❤️❤️❤️

  • @jasminijad9946
    @jasminijad9946 Рік тому +2

    Aa dog bhynkara silent aano onnum mindunnilallo doll polind superb👌👌

  • @nabeelom2624
    @nabeelom2624 Рік тому +68

    Chechi😊..chechikk pattumenkil oru thivasam day in my life cheyyuoo 🥰🥰

    • @koreanindiancouple
      @koreanindiancouple  Рік тому +14

      Cheyyam

    • @healthydays8888
      @healthydays8888 Рік тому

      കോഫി എനിക്കും ഇഷ്ട തടിച്ചോ നമ്മൾക്കിഷ്ടമുള്ളത് തിന്നണം ലൈഫ് athanu

  • @sheelanandini5046
    @sheelanandini5046 7 місяців тому

    Molu nalla cute aanu. Love from TVM❤

  • @cinima99
    @cinima99 Рік тому +8

    You and oppa made me laugh. Love you guys, always stay happy like this.

  • @athifaathifa3995
    @athifaathifa3995 Рік тому

    Enikk nigalude ella videosum oruppad ishttaman❤❤

  • @veenaantony4953
    @veenaantony4953 Рік тому +9

    Always stay blessed & happy.... Lovely couples❤️❤️

  • @AjithaPonnu-vh1vp
    @AjithaPonnu-vh1vp 8 місяців тому

    You looking gorgeous.dont lost your health

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam Рік тому +6

    Super chechi..🥰🥰🥰
    Kkoongi so sweet❤..
    Koongi ye kaanan Doll pole yund..🥰
    I wish you all the best dears..🥰

  • @jayasreem408
    @jayasreem408 Рік тому +6

    ഏറ്റവും cute പട്ടി കുട്ടിയാണ്

  • @jomol1161
    @jomol1161 Рік тому +9

    Nissa you guys are lovely couples and what an understanding and loving husband

    • @ummuhabeeba-js1mp
      @ummuhabeeba-js1mp Рік тому

      looikkmkn😅nnn😅😅😢🎉🎉🎉🎉🎉🎉😂😂😂❤❤❤❤❤❤❤❤❤❤❤❤😂lkj😅ķkpo⁰0⁹9io. m b. xfffg.

  • @vahidasakariya7197
    @vahidasakariya7197 Рік тому +5

    നിങ്ങൾ തടി വെച്ചപ്പോൾ ആണ് കാണാൻ ഭംഗി ❤

  • @chithrak2432
    @chithrak2432 Рік тому +7

    .... Bor ഒന്നും അല്ല ട്ടോ നല്ല ഭംഗി യ കാണാൻ 😘😘 മലപ്പുറത്ത് നിന്നു ഒരു കട്ട ആരാധിക യ.. കമൻ്റ് ചെയ്യാറില്ല . വീഡിയോ കണ്ട് like ചെയ്തു പോവും but "body shaming ne patti ആരോ പറഞ്ഞു എന്നു കേട്ടപ്പോൾ ഇട്ടത് ann "
    എനിക്ക് നല്ല ഇഷ്ടം ann നിങ്ങളെ 🥰

    • @dreamsworld-d8q
      @dreamsworld-d8q Рік тому +1

      ഞാനും മലപ്പുറം 😍

  • @Lovelykopopgirl
    @Lovelykopopgirl 11 місяців тому

    Oppa de omma yum appayum enthe

  • @WithEva18
    @WithEva18 Рік тому +1

    First time aaa vedio kaaaninneee …superrr❤😍

  • @mariababu7433
    @mariababu7433 3 місяці тому

    Love yourself dear chechiii ❤❤❤

  • @shaima5434
    @shaima5434 Рік тому +4

    Love u da....love u the way you are...May God bless u and ur family alwayz..ignore the negative comments

  • @aparnaappu6815
    @aparnaappu6815 Рік тому +15

    U look so beautiful nishu. Fat onnumalla ethupole negative parayan orupad perukanum ignore cheytheyk.. Ningalude videos orupadishta 🥰 from trivandrum

  • @manjubiju1569
    @manjubiju1569 9 місяців тому

    അവിൽ മിൽക്ക് ഉണ്ടാക്കാൻ റോബസ്റ്റ or ഞാലി പൂവ ൻപഴം best 😊

  • @AnsilaAnsi-i6q
    @AnsilaAnsi-i6q Рік тому

    ചേച്ചീനെ കാണാൻ നല്ല ഭംഗി ഉണ്ട്
    Bts കാരണം ആണ് എനിക്കു കൊറിയയെ ഇഷ്ടമായത് പിന്നെ നിങ്ങളെ ഫാമിലിയെ കാണുമ്പോഴും എന്തായാലും ഒരിക്കലെങ്കിലും കൊറിയയിൽ വരണം എന്നുണ്ട്.
    നിങ്ങൾ ഫാമിലി അത്രക്ക് സൂപ്പർ ആണ്. എന്തോ കൊറിയ കാരോട് വല്ലാത്ത ഒരു ഇഷ്ട്ടമാണ് ചേച്ചിടെ ഫാമിലി പൊളിയാ ❤❤❤💜💜💜

  • @hannahpa446
    @hannahpa446 Рік тому

    🤣🤣🤣🤣njanum pall thekumbam aakhathamaaya chinthakalaaan🤣🤣

  • @Zarooskitchen
    @Zarooskitchen Рік тому

    Aadhyayittaanu ee chanel kaanunnath.but onnum parayaanilla adipoli video aanu..Enik aa samsaram bayangara ishtaayi..God bless you dear

  • @duedrops6242
    @duedrops6242 8 місяців тому

    Oppa ഭയങ്കര good 🥰👍👍💯💯

  • @AmmuAmmuz-ud5pu
    @AmmuAmmuz-ud5pu 7 місяців тому

    എനിക്ക് ഇങ്ങളെ തടി ഇല്ലാത്തതിനേക്കാൾ ഇഷ്ടം ആയേ ഇങ്ങനെ ആണ് എന്ത് ഭംഗിയാ കാണാൻ 😘😘😘😘😘😘😘😘

  • @GandHLife
    @GandHLife Рік тому

    Avidethe kitchen enik nalla eshtayi

  • @FoodOnMind1
    @FoodOnMind1 Рік тому

    ഞാനും ഇങ്ങനെ തന്നെയാ പല്ലു തേക്കുമ്പോ എന്തൊക്കെയോ ആലോചിച്ച്... കൊണ്ടിരിക്കുo...😅😍

  • @real-4
    @real-4 Рік тому

    Hello..thanku for ur videos dear..
    Please may I know which brand cleansing pads you used after you washed your face ?
    Thanku so much 💓

  • @reshmapushpan1473
    @reshmapushpan1473 Рік тому

    I think now you are more beautiful than previous one

  • @vinuvk9749
    @vinuvk9749 Рік тому

    ഹച്ചി... കൊറിയയിലും ഹച്ചി തന്നെ 😜

  • @pjv15305
    @pjv15305 Рік тому +7

    Chechi you aren't even fat to be honest...you are perfect just the way you are...unless you feel its not good for your body never let others comment take a toll on what and what's not good for your body...cause at the end of the day if you don't feel happy what's the purpose in that

  • @Ansila99
    @Ansila99 Рік тому +4

    Korea yilum thummumbo haachi enne thane aanallee🤣🤣

  • @eduguidekeerthana24
    @eduguidekeerthana24 Рік тому

    Both of you are sooo cute…Health is important than outward appearance..Still u r so cute da

  • @jaseelashameel1000
    @jaseelashameel1000 Рік тому

    Ee thadiyil nalla rasam indedo kanane adhikam meliyan nikkanda 🥰

  • @neethu8611
    @neethu8611 Рік тому

    Nalla samsaram❤ cute🥰

  • @vinuvk9749
    @vinuvk9749 Рік тому

    കഴിക്കാൻ വേണ്ടി വന്ന് ചോദിക്കുന്നു നിസാ.. എന്തേലും കൊടുക്കു 🥰

  • @nithyajose6416
    @nithyajose6416 Рік тому

    Stay Blessed Dear.. Live long as blessed couple..In your vlog while seeing your prayer it is so blessed one ...May Almighty showers all the blessings 🙏

  • @snishaaa
    @snishaaa Рік тому +3

    Easwaraaa... njan Ee combo channel kanaan enthe ithra vykippoyi. Athum malayalam-Korea combo. Njan dhanyayi😍😍. When i started to watch their movies, Avarude lifestyle ariyan orupad agrahichirunnu . Thank you Sis😍😍😍

  • @mariyamskitchen8081
    @mariyamskitchen8081 Рік тому

    നിസാക്ക് എന്നെ അറിയില്ല പക്ഷെ എനിക്ക് നിസയെ അറിയാം ... കാരണം നിസയുടെ father &mom ..എന്റെ വീടിനടുത്താണ് താമസിച്ചിരുന്നത്.... എന്റെ name ഉസ്മാൻ എന്നാണ് തിരുവനന്തപുരം,ആര്യനാട് കടുകോട് ആണ് സ്ഥലം ... 😊 ആരോ പറഞ്ഞപ്പോളാണ് എനിക്കും മണാസ്സിലായത് നീ ആണ് ഈ നിസ്സ എന്ന്

  • @anusha5854
    @anusha5854 Рік тому

    Video nannaittund😍
    But i have 1suggestion, ithrayum 'ketto' parayanda ketto😉

  • @shani419
    @shani419 Рік тому

    Ningalu randuperum nalla cute aanu🥰🥰😘😘😘❤️

  • @Maryutti--Athu
    @Maryutti--Athu Рік тому +1

    Meri pyaari kunkeeeeee😘😘😘😘

  • @fathimasuhara9150
    @fathimasuhara9150 Рік тому +1

    ചേച്ചിക്ക് തടി കൊള്ളൂല
    ചേച്ചി മെലിഞ്ഞാലാണ് ഭങ്ങി 💗💗

  • @josiljohnson9143
    @josiljohnson9143 Рік тому +1

    You are so beautiful...
    Beauty is in your personality and be beautiful to your partner...
    Don't worry about comments. .

  • @aparnaappu585
    @aparnaappu585 Рік тому

    Ipolatha nisa chechi annu cute🙈❤️

  • @subishsubish5293
    @subishsubish5293 Рік тому

    തടി വച്ചപ്പോൾ സുന്ദരിയായി ✌️✌️

  • @sumaavb8618
    @sumaavb8618 Рік тому

    Puppynu ningal kazlikumpo avande food kodukku athu nigalodu chothikindallo pavam😍🙏

  • @beenapsekhar6086
    @beenapsekhar6086 8 місяців тому +1

    How did you learn Korean language?

  • @RamyaPp-sz5ph
    @RamyaPp-sz5ph Рік тому

    നാട്ടിൽ അവിടെയാണ് വീട് വീട്ടിൽ ആരൊക്കെയുണ്ട് നാട്ടിൽപോകാറിലെ