എന്ത് രസമാണ് നിങ്ങടെ വീഡിയോ കാണാൻ. എന്ത് നല്ല ഫാമിലി ആണ്. എല്ലാരും പരസ്പരം സഹായിച്. ഒമ്മയെ പ്രേത്യേകം അഭിനന്ദിക്കുന്നു. ഈൗ വിഡിയോയിൽ മാത്രമല്ല എല്ലാ വീഡിയോയിലും കണ്ടിട്ടുണ്ട്. നമ്മൾ ഇത് പോലെ ഹാർഡ് വർക്ക് ok ചെയ്യുമ്പോൾ ഒന്നും സപ്പോർട്ട് ചെയ്യാൻ ആരെങ്കിലും ഉണ്ടെങ്കിൽ എല്ലാ പണികളും ചെയ്യാൻ നമുക്ക് ഒരു മടുപ്പും ഇണ്ടാകില്ല്യ. എല്ലാം എൻജോയ് ചെയ്തു ചെയ്യാൻ കഴിയും. എല്ലാ കാര്യത്തിലും സന്തോഷം കണ്ടെത്തി ജീവിക്കുന്നു💕.
നടു ഒടിഞ്ഞാലെന്താ അസൂയയും കുഷൂബും ഇല്ലാത്ത നല്ല ഒരു കുടുംബം കിട്ടിയില്ലേ .... കുറെയേറെ വർഷങ്ങൾ ഇങ്ങനെ സന്ദോഷമായി ഇരിക്കാൻ sarveshwran അനുഗ്രഹിക്കട്ടെ ❤❤❤❤
Having clap to the most working person in that day it's very rare in India, those who are toil more than this in everyday is not receiving any kind appreciation in family mainly in India. So a lot of things are sharing through this video for us to learn
ജോലി കൂടുതൽ ചെയ്ത അമ്മയെ അഭിനന്ദിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു...... ഇവിടെ nganum ആയിരിക്കണം..... Ndhellam cheythalum അവസാനം.... നിനക്കിവിടെ ndhaayirunnu ഇത്ര ജോലി എന്ന് chodhikkum🥲
Good family 🌹🌹🌹ഒരാളെ പണിയെടുക്കാൻ വിടാതെ 👍🏻👍🏻👍🏻എല്ലാരും ചേർന്നു work ചെയുന്നു... ഒത്തിരി ഇഷ്‌ടായി..... കണ്ണ് പറ്റാതിരിക്കട്ടെ ആമീൻ..... Mashaallah 👍🏻👍🏻👍🏻👍🏻
U r Lucky to get such a loving family. And u always try to bring nice content, especially life in Korea. A beautiful country of people with beautiful heart. Your family itself is an example. Stay Blessed. Lots of luv
എന്റെ ഇഷ്ടപ്പെട്ട ഒരു ഫുഡ് ആണ് കിംജി ഞാൻ Posco കൊറിയൻ കമ്പനിയിൽ അബുദാബിയിൽ ജോലി ചെയ്തിരുന്നപ്പോൾ കൊറിയക്കാരെ കൂടെ ഫുഡ് കഴിക്കാൻ പോയി പോയി എന്റെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു ഇത് എന്തായാലും എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കണ്ടതിൽ വളരെ സന്തോഷം
ഒന്നും പറയാനില്ല..എന്തൊരു രസാ ഈ വീഡിയോ കാണാൻ.opa യുടെ മലയാളം സൂപ്പർ..എല്ലാറ്റിലും ഉപരി നിങ്ങളുടെ സംസാരമാണ്.കേരളത്തിലെന്ന പോലെ വിദേശത്തും ഇങ്ങനെയുള്ള ഒത്തുരുമ ഉണ്ട് എന്ന് കാണുമ്പോൾ ഒരുപാട് സന്തോഷം..
I have seen Kimchi making video already in BTS Run episode but it is lovely to watch such videos more with you also Nishu and Jang🥰 Love you both and your family a lot🤗
നമ്മുടെ നാട്ടിലാണെങ്കിൽ ആണുങ്ങൾക്ക് കുക്കിംഗ് ക്ലീനിങ് ഒക്കെ ചെയ്യുന്നത് എന്തോ വലിയ ഒരു തെറ്റായിട്ടാൻ കാണുന്നത്...അഥവാ പരാതി പറഞ്ഞു പറഞ്ഞു ഒന്ന് കൂടെ ഹെല്പ് ചെയ്യാൻ വന്നാലോ, അയ്യോ പണി മുഴുവനും ഒറ്റക്കെടുത്ത പോലെയാ 😂...ചിലപ്പോ ടേബിളിൽ ഇരിക്കുന്ന സ്പൂണോ ഗ്ലാസോ ഇടത് സ്റ്റാൻഡിൽക്ക് വച്ചിട്ടുണ്ടാവുള്ളു....എന്നാൽ ഇവടെ എല്ലാരും പണിയെടുത്തിട്ടും മമ്മ ക്ക് കൊടുത്ത പരിഗണന 👏അത് മാത്രം മതിയാകും ഓരോ പെണ്ണിനും മനസ്സറിഞ്ഞു കുടുംബത്തിന് ണ്ടാക്കി കൊടുക്കാൻ
എന്തൊരു നല്ല അമ്മയും അച്ഛനും.... ഒപ്പ പിന്നെ പറയണ്ട.. എല്ലാത്തിനും ഭാര്യയുടെ കൂടെ ഉണ്ട്. നല്ലൊരു ഫാമിലി ❤️❤️❤️ എന്നും സന്തോഷം ആയിട്ട് ഇരിക്കട്ടെ
എന്ത് രസമാണ് നിങ്ങടെ വീഡിയോ കാണാൻ. എന്ത് നല്ല ഫാമിലി ആണ്. എല്ലാരും പരസ്പരം സഹായിച്. ഒമ്മയെ പ്രേത്യേകം അഭിനന്ദിക്കുന്നു. ഈൗ വിഡിയോയിൽ മാത്രമല്ല എല്ലാ വീഡിയോയിലും കണ്ടിട്ടുണ്ട്. നമ്മൾ ഇത് പോലെ ഹാർഡ് വർക്ക് ok ചെയ്യുമ്പോൾ ഒന്നും സപ്പോർട്ട് ചെയ്യാൻ ആരെങ്കിലും ഉണ്ടെങ്കിൽ എല്ലാ പണികളും ചെയ്യാൻ നമുക്ക് ഒരു മടുപ്പും ഇണ്ടാകില്ല്യ. എല്ലാം എൻജോയ് ചെയ്തു ചെയ്യാൻ കഴിയും. എല്ലാ കാര്യത്തിലും സന്തോഷം കണ്ടെത്തി ജീവിക്കുന്നു💕.
നടു ഒടിഞ്ഞാലെന്താ അസൂയയും കുഷൂബും ഇല്ലാത്ത നല്ല ഒരു കുടുംബം കിട്ടിയില്ലേ .... കുറെയേറെ വർഷങ്ങൾ ഇങ്ങനെ സന്ദോഷമായി ഇരിക്കാൻ sarveshwran അനുഗ്രഹിക്കട്ടെ ❤❤❤❤
😃
കുബൂസ് ഇല്ലാത്ത കുടുബമോ 🤔
ഇന്ത്യ വിട്ടു പോയാൽ കുശുബു ഒന്നും ഉണ്ടാവില്ല😂
Kavi udheshiche കുശുമ്പ് ennanu😂
Ameen
നമ്മുടെ നാട്ടിലാണെങ്കിൽമരുമോൾ എല്ലാം ചെയ്യട്ടെ എന്ന് വിചാരിക്കും good family,
Satyam
ഇവർ ലവ് മാര്യേജ് ആണോ
@@aaadfgt548 yes
💯
True
എല്ലാവരും ഒത്തൊരുമിച്ച് ജോലിചെയ്യുന്ന കാണുമ്പോൾ തന്നെ വളരെ സന്തോഷം തോന്നുന്നു 💜
ua-cam.com/users/shortsBKz06_8g2VY?feature=share
അവിടെ പുരുഷ്യ മേധാവിത്വം വളരേ കുറവാണ് അത് കൊണ്ട് കുടുംബത്തെ ബഹുമാനിക്കുന്നത് കൂടുതലും
അഹ് അമ്മക്ക് ഒരു മകനും കൂടി ഉണ്ടായിരുന്നേൽ ഞാൻ marriage ചെയ്യുമായിരുന്നു 😅, that much loving mother so cute😍🤍
No way njan edukkum 😂
@@Varshanandhan1😮
Having clap to the most working person in that day it's very rare in India, those who are toil more than this in everyday is not receiving any kind appreciation in family mainly in India. So a lot of things are sharing through this video for us to learn
നല്ല കുടുംബം ഒരുപാടു് കാലം ഈ സന്തോഷം നിലനില്ക്കട്ടെ.
ജോലി കൂടുതൽ ചെയ്ത അമ്മയെ അഭിനന്ദിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു...... ഇവിടെ nganum ആയിരിക്കണം..... Ndhellam cheythalum അവസാനം.... നിനക്കിവിടെ ndhaayirunnu ഇത്ര ജോലി എന്ന് chodhikkum🥲
Omma ippo itrem sundari aanenki cheruppathil enthu bhangi aayirikkum 🥰🥰 she’s so cute.
വീഡിയോ അടിപൊളി കൊറിയ ☺️കേരളത്തിൽ ഫാൻസ് ഉണ്ടേ പറ്റുമ്പോൾ എല്ലാം വീഡിയോസ് ഇടനേ
Good family 🌹🌹🌹ഒരാളെ പണിയെടുക്കാൻ വിടാതെ 👍🏻👍🏻👍🏻എല്ലാരും ചേർന്നു work ചെയുന്നു... ഒത്തിരി ഇഷ്‌ടായി..... കണ്ണ് പറ്റാതിരിക്കട്ടെ ആമീൻ..... Mashaallah 👍🏻👍🏻👍🏻👍🏻
ഞാൻ skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ നിങ്ങളുടെ ആണ് 👍🏻👍🏻
Njum🥰
Najum
Pork എന്താണ് ഇവർ കഴിക്കാത്ത മുസ്ലിം ആണോ
ഞാനും
ഒമ്മ കാണാൻ എന്തു സുന്ദരിയാ.❤😘😘
This a rare scene that we have seen in Kerala ...what a sweet unity.
Family who prays together stays together...
Now beautiful Family making Kimchi together ❤️ 💕 ♥️ 💖
Thank you omma, abuji, and oppa for delious food and u guys together made it well
Omma is sooooo beautiful even at this age❤✨️✨️happy union✨️
Nice family അടിപൊളി BTS ഇത് ഉണ്ടാക്കുന്ന വീഡിയോ കണ്ടിന് ദൈവം അനുഗ്രഹിക്കട്ടെ
In kerala if a husband help a wife in laws will say PENKONTHAN and get jealous and will make issues, that kind of mallus wish to get hell soon
എന്നും നിലനിൽക്കട്ടെ നിങ്ങളുടെ ഇ സന്തോഷം 😊
ഒമ്മയെ ഒത്തിരി ഇഷ്ടം.💕💕
U r Lucky to get such a loving family. And u always try to bring nice content, especially life in Korea. A beautiful country of people with beautiful heart. Your family itself is an example. Stay Blessed. Lots of luv
എന്റെ ഇഷ്ടപ്പെട്ട ഒരു ഫുഡ് ആണ് കിംജി ഞാൻ Posco കൊറിയൻ കമ്പനിയിൽ അബുദാബിയിൽ ജോലി ചെയ്തിരുന്നപ്പോൾ കൊറിയക്കാരെ കൂടെ ഫുഡ് കഴിക്കാൻ പോയി പോയി എന്റെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു ഇത് എന്തായാലും എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കണ്ടതിൽ വളരെ സന്തോഷം
ഒന്നും പറയാനില്ല..എന്തൊരു രസാ ഈ വീഡിയോ കാണാൻ.opa യുടെ മലയാളം സൂപ്പർ..എല്ലാറ്റിലും ഉപരി നിങ്ങളുടെ സംസാരമാണ്.കേരളത്തിലെന്ന പോലെ വിദേശത്തും ഇങ്ങനെയുള്ള ഒത്തുരുമ ഉണ്ട് എന്ന് കാണുമ്പോൾ ഒരുപാട് സന്തോഷം..
അതെന്താ കേരളത്തിന് പുറത്തു ഒത്തൊരുമ ഒന്നും ഇല്ലേ 🙄🙄
കേരളത്തിൽ ഇത് പോലുള്ള അമ്മായി അമ്മയും അമ്മോശൻ കുറവല്ലേ ഉണ്ടൊന്നും അറീല എനിക്ക് ഏതായാലും ഇല്ല
Keralathil ithra othorumma undo I think rare
Very good culture! Respects and appreciates each other and lives happily. No wonder they have longevity
Looking so delicious, I will surely try this with a small quantity, loved the combination pork with kimchi ❤ God bless
The best thing is men and women are working hand in hand. Awesome👌
ഫാമിലി എപ്പോഴും സന്തോഷം ആയിരിക്കട്ടെ. ഒപ്പാ 😘😘😘😘
4 the people.. ❤️🧿😍
Love uh so much guyzzzz....🥺❤️😘😘
ഉമ്മാനെ ഒരുപാട് ഇഷ്ടായി ❤️
നിസ്സ ഈ വർഷം അല്ലെ കേരളത്തിൽ വരാം എന്ന് പറഞ്ഞത് 😍
She is very lucky❤️❤️
അച്ഛനേയും അമ്മയേയും ഒരുപാട് സനേഹിക്കണെ .
Athe
U r soooo lucky my dear......u got such a lovely family ❤️....keep it up dear.....
Mashaallah oppa malayalam super ayi parayunnu😍❤️
Cute and blessed family 👪 ammachi nalla cute aayittund..
Oppa❤such a nice person. Nice family. 😍😍😍😍
Nishu.. എന്നാ കേരളത്തിൽ വരുന്നത് ❤️❤️
Wow, excellent narration 🎉
Oppa is so cute 😂❤
Oh god.. what a lovely family..
Nice family ❤❤❤❤❤ God bless you 🙏🙏🙏
I never skip your videos, ❤ really mam. എന്ത് രസാണ് കൂടെ നടന്ന് എല്ലാം ചെയ്യുന്നത് കാണാന്‍ 😂😂 God bless you ❤
ഒപ്പയെപ്പോലെ ഉള്ള ഒരു പീസ് ഉണ്ടോ ഇനി അവടെ 🥺എനിക്കും വേണം 🥺🥺
Enikum🥲
എനിക്കും 😌
😂😂
Enikum vnm. Indengil parayane
എനിക്കും വേണം 😢
Ommayude pazhaya photo kanikkamo😍
Barakallahu feekum😊masha allah😊stay happy😊
Hai മോൾടെ പേരെന്താ
എങ്ങനെയാണു അവിടെ എത്തിയത്
Very cute & happy family.
Omma so cute and good mother inflow
Video kaanan othiri ishtaaa🥰🥰🥰.... Nice😍
ഞാൻ ആദ്യമായിട്ടാ വിഡിയോ കാണുന്നെ ഇഷ്ടം ആയി 👍
I have seen Kimchi making video already in BTS Run episode but it is lovely to watch such videos more with you also Nishu and Jang🥰 Love you both and your family a lot🤗
Chechide videokk waiting aayirunnu...😍😍😍
ഇത്രേം ജോലി ചെയ്തിട്ടും ഡ്രെസ്സിൽ ഒന്നും അഴുക്കു ആയില്ലലോ, ഞാൻ ആണെങ്കിൽ കരിപുരണ്ട ജീവിതം പോലെ ആയേനെ 🤣🤣🤣
Njnum😂😂
😂😂😂
Rabbe njn adukalayil keriyapole ya unda adukala anne kollum🤣🙊
ഈ പെണ്ണ് എങ്ങനെ ഈ കൊറിയൻ കുടുംബത്തിലെത്തി, ആർക്കെങ്കിലും അറിയോ ഞാൻ ആദ്യമായിട്ടാ വീഡിയോ കാണുന്നത്
അവരുടെ ഒരു വീഡിയോ ഉണ്ട് എങ്ങിനെയാ കല്യാണം കഴിച്ചത് എന്ന് അത് കാണു 😀❤
Firsteeeyyy💃🏼❤️
Super ella video sum mudangade kanunnnavarundo😍
Iam first time watching...very nice
In india, Just Imagine hus and in- laws doing job and wife recording videos!!!!
😄😄😄
അമ്മേം, അപ്പേം എന്തൊരു സ്നേഹം ❤️❤️❤️❤️
കണ്ണിന് കുളിര്മയുള്ള കാഴച്ച ❤❤❤
ആദ്യം ആയിട്ട കാണുവാ നിങ്ങളുടെ ചാനൽ.. കോളേജ് ടൈം ഫേവറിന്റെ ആയിരുന്നു കൊറിയൻ ഡ്രാമ ❤️❤️ ഇത് കാണുമ്പോ 🔥🔥😍😍🥰
We love omma ...she is so cute .sweet heart 🥰
Aww sweet family❤️😘omma, abujji🥰😘😘Love u Nicha chechi & oppa🥰🥰
Poliyane chechi & cute fam😍😍
Omma കുറച്ചു aged ആണെങ്കിലും hardworker 👏👏👏👏ഈ ഉണ്ടാക്കിയ kimchi എങ്ങനെയാണ് സ്റ്റോർ ചെയ്യുന്നേ അത് പറഞ്ഞില്ലല്ലോ
hlo chechiii njn aadyamaayittaanu youtube videos ethrayumm addicted aayitt erunn kaanunnath
love you alll youtubilll aettavum ishttam ulla channel ningaludethaaanu❤ prethyekich chechide "oppa fighting" dailogue 🥰
saw this video last year. just popped up now again... his omma is beautiful... hes lucky to have a beautiful wife too...
Chilly power, garlic ,ginger
Fish sauce,shrimp souce, sugar or plum saue,springonion....but ..chopped radish vende??????
Hi njan ningalude oru fan anu
Yenikku Korean bayangara ishtama
E vedeo kanumbol Yenikkum avidekku varan thonna
Sweet family, you are so lucky ❤
Husband's nnne kodu jolli cheyippichuuu nokki nikkunnaa ammayumm marummakallummmm cute❣️
Blessed family 🙏😍
How beautiful your mom is 💖
Ommacku oru umma
Hi Chechi😍, naattilekk eppozha varunne.waiting for that video.please reply.love from calicut 💖.
First time aanu e channel kanunnathu enthaylum avidullavarude lifestyle kanan pattiyallo thank you 😊
Omma ഭാബുജി poli👌🏻❤️
umma nde romace.......💓💓
ഇന്നാണ് channel കാണുന്നത് 🤣👍ishttayi
Elarume joli ku avarude participation kodukunnathu valare manoharam aaytu thonunu.. Namde naatile aanungal onninum erangila... Thinnan mathram vannu irunnolum
Chechi video adipowli njan vishamichirikayirunu ithu kandapo korachu relax aayi
Ithra adhikam undakkitu enthinanu ithu use cheyunnathe. Kimchi kondu undakkuna recipies idanae💖
Omma kum abuja kum etra age und aiyan vendiyanu
Ningal food kazhikkunnad kanan nalla ishtamanu.. Ellarum orimichirunn prayer cheyyunnad kanumbol santhoshamanu
Chechiii can you please do one video with mother for Korean skin care routine
10.59 നമ്മുടെ നാട്ടിലാണെങ്കിൽ അമ്മായിഅമ്മയ്ക്ക് വട്ടുവരൻ വേറൊന്നും venda😂 വല്ല കൊറീയിലും ജനിച്ച മതിയായിരുന്നു ☹️
അതെ ഒമ്മ ആപ്പുജിhugs ചെയ്തപ്പോൾ സന്തോഷം തോന്നി
എൻ്റെ hasband ഇങ്ങനെയാണ്.അമ്മായിയമ്മയ്ക്ക് ഒരു പ്രശ്നവുമില്ല.( പ്രശ്നം ഉണ്ടെങ്കിലും ഞങ്ങൾ ഇതുപോലെയാണ് )
Adimakannu oppa adipoli😂❤️ ninghlde videos kanumbozhe chiri varum ethra vishamich irikuvanelum🤗❤️
Omma innathe tharam. Kimchi kazhikan thonunu nisa💞
Nisaa ❤ sooper famili ❤
I love ur family cute
Chechi kurach kimchi ayach thayo plsssssss😢😢😢😢
Am a fan of Korean movies..crash landing on you kandu theerthayullu.kimchi kandappo pettannu athu orma vannu😂
Adipoli chechi and chetta🥰
നമ്മ ൾ അ ച്ചാ ർ ഇ ടു ന്നു നി ങ്ങ ൾ കിമ്മച്ചി ഉണ്ടക്കു ന്നു 😄😀😘😍😍
Alla ithu itrem orumicche undakkitt ninghal thinnuvoo??
Store cheeyuvo??
Engheneya store cheyyane??
Ommayude soundaryathindea rehasyam paryamo..njangal malyalikal koodi arinjottea....
Hiii oppa and nisa very cute family 🥰🥰🥰 orupad snehathode shahina from kerala
Nice
Wow super family ❤
Love u omma and abuji they r so sweet
നമ്മുടെ നാട്ടിലാണെങ്കിൽ ആണുങ്ങൾക്ക് കുക്കിംഗ് ക്ലീനിങ് ഒക്കെ ചെയ്യുന്നത് എന്തോ വലിയ ഒരു തെറ്റായിട്ടാൻ കാണുന്നത്...അഥവാ പരാതി പറഞ്ഞു പറഞ്ഞു ഒന്ന് കൂടെ ഹെല്പ് ചെയ്യാൻ വന്നാലോ, അയ്യോ പണി മുഴുവനും ഒറ്റക്കെടുത്ത പോലെയാ 😂...ചിലപ്പോ ടേബിളിൽ ഇരിക്കുന്ന സ്പൂണോ ഗ്ലാസോ ഇടത് സ്റ്റാൻഡിൽക്ക് വച്ചിട്ടുണ്ടാവുള്ളു....എന്നാൽ ഇവടെ എല്ലാരും പണിയെടുത്തിട്ടും മമ്മ ക്ക് കൊടുത്ത പരിഗണന 👏അത് മാത്രം മതിയാകും ഓരോ പെണ്ണിനും മനസ്സറിഞ്ഞു കുടുംബത്തിന് ണ്ടാക്കി കൊടുക്കാൻ
സത്യം
എൻ്റെ വീട്ടിൽ എല്ലാവരും ഇതുപോലെ ഒരുമിച്ചാണ് കുക്കിംഗ്.
Unnie njan unnie yude videos addicted annu I love Korea and I love u ❤❤❤❤❤❤❤and ur family too