ഞാൻ അഞ്ച് വീട് വാങ്ങേണ്ട കാശ് സിനിമാക്കാർ കട്ടോണ്ട് പോയിട്ടുണ്ട് | Actor Vinayakan Interview

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 365

  • @sobhil1936
    @sobhil1936 Рік тому +38

    മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത നടൻ. ചങ്ക് വിനായകൻ. ❤️❤️👍👍🙏🙏

  • @ManikandanC-ze5wf
    @ManikandanC-ze5wf Рік тому +27

    വിനായകൻ ഇനി ഉയരങ്ങളിൽ എത്തും.... 👍👍👍👍👌👌

  • @vinod.k.nedumon7458
    @vinod.k.nedumon7458 2 роки тому +100

    ഇന്ദ്രൻസ്,കലാഭവൻ മണി ഇവരെപോലെ താര ജാഡകളില്ലാത്ത കഴിവുള്ള നടൻ. സാധാരണക്കാരൻ്റെ മനസ്സിൽ ചേക്കേറാനാകട്ടെ..

  • @kallus5608
    @kallus5608 2 роки тому +261

    ഇങ്ങനെ മാന്യമായ രീതിയിൽ ഇന്റർവ്യൂ ചെയ്താൽ വിനായകൻ അതെ മാന്യതയിൽ പ്രതികരണം തരും. ചൊറിയാൻ നിന്നാൽ അതിനേക്കാൾ ഒരു പടി മുകളിൽ കേറി മാന്താനും അറിയാം... നിങ്ങൾ പൊളിയാണ് ചേട്ടാ.

    • @akhileshp.m2394
      @akhileshp.m2394 2 роки тому +11

      അതാണ് സത്യം

    • @santhoshkumarp5783
      @santhoshkumarp5783 2 роки тому +5

      Yes , ശരിയാണ്

    • @evolonicsdream1021
      @evolonicsdream1021 2 роки тому +2

      തിരിച്ചു ഒന്ന് ചിന്തിച്ച് നോക്കിയെ... ഇങ്ങേരു മാന്യമായി സംസാരിച്ചാൽ മാധ്യമങ്ങളും തിരിച്ചു അങ്ങനെ തന്നെ സംസാരിക്കും...

    • @shahil208
      @shahil208 Рік тому +1

      ​@@evolonicsdream1021മാധ്യമങ്ങളല്ലേ ആദ്യം ചോദിക്കുന്നത് അഹ് ചോദ്യത്തിനല്ലേ വിനായകൻ മറുപടി കൊടുക്കുന്നെ... അപ്പോ ആരാ ആദ്യം മാന്യത കാണിക്കേണ്ട.. വിവരക്കേട് പറയല്ലേ ചേട്ടാ

    • @evolonicsdream1021
      @evolonicsdream1021 Рік тому

      @@shahil208 ഓ അപ്പോൾ അവൻ ഉമ്മൻ ചാണ്ടിസാറിനെ കുറച്ച് മോശം വർത്തമാനം പറഞ്ഞത് ഏത് മാധ്യമപ്രവർത്തകര് ചോദിച്ചിട്ടാ... വിനായകൻ എത്ര വലിയ നടനായാലും അവന്റെ തറ സ്വഭാവം അവനെ വിട്ടു പോകില്ല.. അല്ലാതെ ഇതിനൊക്കെ മാപ്രകളുടെ നെഞ്ചത്ത് കേറിട്ട് കാര്യമില്ല..

  • @akhileshp.m2394
    @akhileshp.m2394 2 роки тому +95

    ഇയാള് ഒരുപാട് സത്യങ്ങൾ തുറന്നു പറയുന്നു .അത് പലർക്കും ദഹിക്കുന്നില്ല എന്നതാണ് സത്യം

  • @sajidasalim8729
    @sajidasalim8729 2 роки тому +86

    ജാഢയില്ലാത്തൊരു താരോദയം..👌 സ്വന്തമായ അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുന്ന ചങ്കൂറ്റം..💪👍

    • @sivanandanm-il5ro
      @sivanandanm-il5ro 2 роки тому

      സ്വന്തമായാഭിപ്രായങ്ങൾ വീട്ടിത്തുറന്നു പറഞ്ഞ ആളായിരുന്നു തിലകൻ അങ്ങ് രെ ഒതുക്കിലെ വർഷങ്ങളുടെ പാരമ്പര്യമുള്ള ആളായിരുന്നു തിലകൻ പിന്നെയാണോ വിനായകൻ കലാ രംഗത്ത് വെല്ലുവിളികളും, വീരവാദങ്ങളും,സ്വാസ്സാതമല്ല ഇതൊക്കെ രാഷ്ട്രീയത്തിൽ

    • @ഞാൻ-റ3ധ
      @ഞാൻ-റ3ധ 2 роки тому

      @@sivanandanm-il5ro da poda myre

    • @shahil208
      @shahil208 Рік тому

      ​@@sivanandanm-il5roതിലകനല്ല വിനായകൻ അത് വഴിയേ മനസ്സിലായിക്കൊള്ളും

  • @jincyjoseph7448
    @jincyjoseph7448 2 роки тому +64

    സെൽഫി യെ കുറിച്ച് പറഞ്ഞത് 👌👌👌👌. കൊള്ളാം വിനായകൻ. 👏👏👏👏👏👏👏

  • @vrvlog3131
    @vrvlog3131 2 роки тому +33

    പച്ചയായ മനുഷ്യൻ അതാണ് എന്റെ വിനായകൻ ചേട്ടൻ adehathin fans ഇഷ്ടമല്ല പക്ഷെ ഞങ്ങൾ അദ്ദേഹത്തെ എപ്പോളും മനസ്സിൽ ആരാധിക്കുന്നു 🙏❤

    • @AneeshPA-wp2rp
      @AneeshPA-wp2rp Рік тому +2

      Muthaanu.bro..vinayakan chettan .💝💝💝

    • @anamikag04
      @anamikag04 Рік тому +2

      Hollywood ൽ തെ ചാൻസ് കിട്ടും കാത്തിരുന്നു കാണാം👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾🙌🏾🙌🏾🙌🏾🙌🏾🙌🏾🙌🏾🙌🏾🙌🏾

  • @krishnanjish5231
    @krishnanjish5231 2 роки тому +11

    വിനായകൻ. സൂപ്പർ. നടൻ.

  • @divyavijayan9269
    @divyavijayan9269 2 роки тому +70

    Deadly attitude🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥. Sharp, clear, confident, open..... 🔥🔥🔥🔥

  • @anil101max
    @anil101max 2 роки тому +92

    Genuine interview.....Vinayakan poli machan !!

    • @prasannanshoba9789
      @prasannanshoba9789 Рік тому

      പാവഠ.വിനായകൻ അവൻപാവമാണു.ചേറീയാൻവനനാൽ.പൃതികരിയക്ഠ

  • @ranjithedathara4977
    @ranjithedathara4977 2 роки тому +74

    ഇഷ്ടം ആയിരുന്നു........... ഇപ്പോളും അഭിനയം ഇഷ്ട്ടം

  • @ajithamohan5518
    @ajithamohan5518 2 роки тому +93

    പൊളിറ്റിക്സ് എല്ലാത്തവൻ രാജ്യദ്രോഹി 🔥🔥🔥🔥🔥

  • @sijukuriakose6965
    @sijukuriakose6965 2 роки тому +51

    വിനായകെട്ടാൻ പോളിയാണ്, അടിപൊളി 👌👌👌👌👌❤❤❤❤❤❤❤

  • @jijojacobsamuel
    @jijojacobsamuel 2 роки тому +68

    Clear, straight forward answers and that too with no doubts…. Very very intelligent & brilliant actor.

  • @sathiajitht1567
    @sathiajitht1567 2 роки тому +49

    മറ്റേത് സിനിമാ നടന്മാരേക്കാൾ ആത്മാർത്ഥമായി സംസാരിക്കുന്ന മലയാളി നടനാണ് വിനായകൻ.

  • @sandeep87pm
    @sandeep87pm 2 роки тому +77

    ഇഷ്ട്ടാണ് അന്നും ഇന്നും എന്നും ഈ പോരാളിയെ 😘

  • @ummiscurryworld
    @ummiscurryworld 2 роки тому +20

    നാല്ല മനുഷ്യൻ sathiyasathatha
    പച്ചയായ മനുഷ്യൻ 😍😍 ഇഷ്ടപെട്ട നാടൻ മാരുടെ കൂടെ ഉള്ള ആൾ സംസാരം കേൾക്കുമ്പോൾ മണിച്ചേട്ടനെ ഓർമ്മ വന്നു 😍😍😍 നാടൻ മാരുടെ അഭിമുഖം കാണാറില്ല പക്ഷെ വിനയേട്ടന്റെ ഒരുപാട് അഭിമുഖം വീഡിയോ കണ്ടു 😍😍

  • @rameshswaminathan8898
    @rameshswaminathan8898 Рік тому +4

    Thimiru acting suuuuuuuuuuuuper.....pls Tamil interview about jailar Vinayagan G

  • @manumpb7680
    @manumpb7680 2 роки тому +111

    ആര് പറയുന്നു എന്നല്ല പറയുന്നതിൽ കാര്യം ഉണ്ടോ എന്നതാണ് പ്രധാനം

  • @seenashyne6632
    @seenashyne6632 2 роки тому +23

    Genuine interview... Clear man... 👍👍

  • @ousephjoy8800
    @ousephjoy8800 2 роки тому +48

    A talented, and clever, actor. Malayalam film industry unable to make many of his pictures. He is a unique star like Nanapatekar, Nawassudin, Nashrudi sha, Kamal etc. I love to watch any of his pictures because it's interesting and not boring at all.

  • @wanderinheathen4010
    @wanderinheathen4010 2 роки тому +27

    ആർക്കാണ് ഈ മനുഷ്യനെ ഇഷ്ടപെടാതിരിക്കാൻ കഴിയുക 👌🏻

    • @mumthasmp1812
      @mumthasmp1812 Рік тому

      😂

    • @subeeshos
      @subeeshos Рік тому

      ഉമ്മൻ ചാണ്ടിയെ അവഹേളിച്ച മൈഗുണൻ

  • @vikeshperumbadath3742
    @vikeshperumbadath3742 2 роки тому +134

    50വര്ഷങ്ങളോളം അഭിനചിച്ചവർ പറയാത്ത സത്യം ❤❤

  • @narayanankutty1003
    @narayanankutty1003 2 роки тому +11

    Vinayakan sir, you are a great person. God bless you and your family.

  • @shinykuruvila919
    @shinykuruvila919 2 роки тому +19

    Brilliant actor

  • @kathirmani1923
    @kathirmani1923 2 роки тому +30

    ചേട്ടാ ചേട്ടൻ പോളിയാണ് 😍😘

  • @anamikag04
    @anamikag04 Рік тому +1

    Vinayak Hollywood 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @bindhushibulal7977
    @bindhushibulal7977 2 роки тому +13

    വിനായകൻ ഇഷ്ട താരം. ആട്...... സൂപ്പർ ചേട്ടാ. കമ്മട്ടിപാടം... ഒരു രക്ഷയും ഇല്ല

  • @rajeshbabudivakaran5160
    @rajeshbabudivakaran5160 2 роки тому +141

    വളരെ സത്യസന്ധതയോടെ കാര്യങ്ങൾ പറയുന്ന പൊങ്ങച്ചം ഇല്ലാത്ത മനുഷ്യൻ... 🙏

  • @gopankumar5138
    @gopankumar5138 2 роки тому +18

    വിനയകൻ 💪💪❤️❤️❤️പൊളി

  • @thomasdavisdavis6180
    @thomasdavisdavis6180 2 роки тому +10

    Vinayakan ulla karyam ullapole paranjuu 🔥🔥🔥🔥

  • @vinodperumala9896
    @vinodperumala9896 2 роки тому +3

    വിനായകന് പകരം വിനായികൻ മാത്രം 👍👍👍👍

  • @aryasaryas6274
    @aryasaryas6274 2 роки тому +32

    Real man, inside out👌🏻

  • @vijayakumari6285
    @vijayakumari6285 2 роки тому +11

    He such a wonderful actor everyone said about 😘😍

  • @lakshmiworld8989
    @lakshmiworld8989 2 роки тому +6

    എന്തോ... എനിക്ക് ഇങ്ങേരെ ഇഷ്ടപ്പെട്ടു

  • @cmohan472
    @cmohan472 2 роки тому +11

    അടിപൊളി ബായ് 👍👍👍🌹

  • @rajapushpamn6771
    @rajapushpamn6771 2 роки тому +4

    God bless🙏🙏🙏🌹🌹🌹 you Vinayaka.

  • @vijayanvs3012
    @vijayanvs3012 Рік тому +1

    ഇതാണ് മുത്ത് സത്യം വിളിച്ചു പറയുന്ന പവിഴമുത്ത് . പുരാതന നടന്മാർ കണ്ട് പഠിക്കേണ്ട ബിസിനസ് ജീവിതം പച്ചയായി പറഞ്ഞു 👍👍👍

  • @AneeshPA-wp2rp
    @AneeshPA-wp2rp Рік тому

    Ishttam..koodunnu..vinayakan chettoyi....uyaragalil yethatte yethiyirikum.❣️❣️❣️❣️

  • @shineymathewshineymathew4762
    @shineymathewshineymathew4762 2 роки тому +3

    Pachayaya manushyan like real pakka real super

  • @paulantony8572
    @paulantony8572 2 роки тому +33

    If anyone haven't seen Vinayakan sir in a police character in this movie, please watch it , you will feel as we are inside the police station itself. what a natural actor. will compare him with Nawassudin, New amul babies , watch and learn

  • @truthwins8453
    @truthwins8453 2 роки тому +4

    വളരെ കൃത്യമായ മറുപടി!

  • @jijo592
    @jijo592 2 роки тому +21

    He found very genuine for me 👍👍

  • @princethomas5838
    @princethomas5838 2 роки тому +8

    What a intelligent response....

  • @akshaykumart9921
    @akshaykumart9921 2 роки тому +17

    Power...power....poli....The real wave...Real beat of heart....

  • @kasimkasim2823
    @kasimkasim2823 2 роки тому +7

    വിനായകൻ സൂപ്പറാണ്. വേറിട്ട വ്യക്തിത്വം.

  • @vishnujs6113
    @vishnujs6113 2 роки тому +27

    ഒരുപാട് പഠിക്കാനുണ്ട് ഇതിൽ നിന്നും

  • @abyansherif2833
    @abyansherif2833 2 роки тому +5

    ലോകത്തു എല്ലാം രണ്ടു തരം ✌️

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 2 роки тому +2

    Iyyal genuine aan interview kandapol manassulaii onnum olikkunnilla good actor👍

  • @ajayakumarvelayudhan41
    @ajayakumarvelayudhan41 2 роки тому +15

    സത്യത്തോട് കൂറ് പുലർത്തുക എന്നാൽ ഇതാണ് .....

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Рік тому +2

    He is sincere and a genuine person. He will reach the apex of the film wold very shortly. We have to accept his childhood background and he is from the low ebb like Mani. All the blessings

  • @పనసపండు
    @పనసపండు 2 роки тому +32

    ചാൾസ് ശോഭരാജിൽ പോലും ഇത്രേം ധൈര്യം കണ്ടിട്ടില്ല. സ്ട്രൈറ് വേർഡ്‌സ് 🥰

  • @news84malayalam79
    @news84malayalam79 2 роки тому +18

    വിനായകൻ 💥

  • @ശഹബാൻ
    @ശഹബാൻ 2 роки тому +23

    Vinayaka മുത്തെ you are a real hero 🔥💪ബാക്കി amul baby നടന്മാർ ഇദ്ദേഹത്തിൽ നിന്ന് കൊറേ പഠിക്കാൻ ഉണ്ട്.

  • @udayannellikkoth4892
    @udayannellikkoth4892 2 роки тому +1

    വിനായകൻ സാർ ഉയിർ💕💕💕💕🌹

  • @chinjuchackochan6175
    @chinjuchackochan6175 2 роки тому +15

    നല്ല ചോദ്യങ്ങൾ... നല്ല ഉത്തരങ്ങൾ 👍

  • @noushadplkd801
    @noushadplkd801 Рік тому +1

    പടച്ചോനെ ഇതുപോലൊരു മനുഷ്യൻ മനുഷ്യൻ ഒരു ജീവിയാണ് ഈ ജാതി മാതാക്കൾ അവനവനെ പൊക്കിഷൻ കാണിക്കാൻ വേണ്ടി ഉള്ളതാണ് ഞങ്ങളാണ് ഇവിടെ വലുത് നിങ്ങൾ താഴെ തട്ടിൽ ഇരിക്കുന്ന പച്ചയായ മനുഷ്യൻ പച്ചയായ മനുഷ്യൻ ജാതിയും മതവും ഒന്നുമില്ല 60 വർഷം ജീവിക്കുന്ന ഒരു ജീവി പച്ചയായ മനുഷ്യൻ കപടമില്ലാത്ത വിനായകൻ വിനായകൻ

  • @akbarthodekadan3606
    @akbarthodekadan3606 2 роки тому +12

    ഉള്ള ഇഷ്ടം കൂടി വിനായകൻ 💪😍

  • @shyamk6368
    @shyamk6368 2 роки тому +16

    The real man... Power💪

  • @ratheeshkrishnamusician9310
    @ratheeshkrishnamusician9310 2 роки тому +6

    മാന്യമായ ചോദ്യങ്ങൾക്ക് മാന്യമായ മറുപടി.....

  • @nicewin
    @nicewin 2 роки тому +17

    മാന്യമായീ ചോദിച്ചാൽ മാന്യമായ ഉത്തരം കിട്ടും 👍👍👍👍👍

  • @lover7882
    @lover7882 Рік тому +2

    We are lucky to have a actor like him in our film industry ❤

  • @trendingmalayalam9603
    @trendingmalayalam9603 2 роки тому +135

    വിനായകൻ പണ്ടേ മാസ് ആണ്.... സത്യങ്ങൾ വിളിച്ചു പറയും... എഡിറ്റിംഗ് പഠിച്ചിട്ട് സിനിമ കണ്ടാൽ മതിയെന്ന് പറയില്ല😅

  • @aswinkrish2246
    @aswinkrish2246 2 роки тому +18

    ഇതാണു ഒരു നടൻ ഇതാവണം ഒരു നടൻ

  • @moviecapital2344
    @moviecapital2344 2 роки тому +24

    വിനായകൻ🔥🔥🔥🔥🔥🔥🔥

  • @shahil208
    @shahil208 Рік тому +2

    സിനിമ ജോലി ആയിട്ട് കാണുന്നത സിനിമയും കാണാറില്ല❤️❤️❤️❤️

  • @krishna5577
    @krishna5577 2 роки тому +6

    Power full Man 💥💥🔥🔥🔥

  • @bijuvijayandubai
    @bijuvijayandubai 2 роки тому +14

    ❤️the “Actor”

  • @keralastudentsmotivation4900
    @keralastudentsmotivation4900 2 роки тому +5

    I support vinayakan

  • @santhoshkumarp.k1881
    @santhoshkumarp.k1881 2 роки тому +12

    മലയാള സിനിമയിലെ ആധുനിക അച്ചൻ കുഞ്ഞ്...!🙏

  • @Mimmymahi
    @Mimmymahi 2 роки тому +14

    എത്ര genune ആയിട്ട് വളരെ calm ആയിട്ട് correct answer കൊടുക്കുന്നു. അയാളെ ചൊറിഞ്ഞു വെറുതെ മാന്തു വാങ്ങാതെ ചോദ്യം ചോദിക്കുന്നവർ മാന്യമായിട്ട് ചോദിക്കണം. വേറെ നടൻമാർ പ്രൊമോഷൻ nu വന്നാൽ അവരെ അങ്ങ് സുഗിപ്പിച്ചു വിടും. ഇ പുള്ളിയോട് എന്താണ് ഇത്ര problm. വേറെ ആർക്കും എതിരെ me ടൂ ആരോപണം ഉണ്ടായിട്ടിലെ? അവരെ ഒന്നും പത്രക്കാർ ചൊറിയുന്നില്ലാലോ

  • @suchithrakk4505
    @suchithrakk4505 2 роки тому +6

    മാന്യ മായ രീതിയിൽ ചോദിച്ചത് കൊണ്ട് മാന്യ മായ രീതിയിൽ സംസാരിച്ചു. പിന്നെ ചൊറിയുന്ന ചോദ്യം ചോദിച്ചാൽ ചൊറിയുന്ന ഉത്തരം തരും അല്ലാതെ ഇയാളെ കുറ്റം പറഞ്ഞു ഇരിക്കേണ്ട ആവിശ്യം ഇല്ല

  • @naushadvk3498
    @naushadvk3498 2 роки тому +47

    ചെറിയ വേഷത്തില്‍ എത്തി ഞെട്ടിച്ച വലിയ നടന്‍ mani ചേട്ട നേ പോലെ...

    • @rohitsr1359
      @rohitsr1359 2 роки тому +1

      Ntha ponne anaaaa... Kalabhavan mani ayitte anaa eee penne pidiyane compare cheiyyunnate.. Kashttam

  • @akhilcholakkal6779
    @akhilcholakkal6779 2 роки тому +8

    Genuine human 🔥🔥

  • @mallu8758
    @mallu8758 2 роки тому +37

    പലരുടേം നെഞ്ചത്തോട്ടു ഉള്ള ഒരു അടി അല്ലെ ഒരു ചവിട്ടു.. 😄😄😄😄

  • @anoopnisha1942
    @anoopnisha1942 2 роки тому +2

    Vinayakan supee❤❤❤❤❤

  • @shinushiwalik4031
    @shinushiwalik4031 2 роки тому +11

    Genuine reply ❤

  • @BehindTheLimelight0
    @BehindTheLimelight0 2 роки тому +124

    അദ്ദേഹം ചില കാര്യങ്ങൾ തുറന്നു പറഞ്ഞൂ അത് കേട്ട് ആർക്കും വിഷമം തോന്നല്ലേ....

    • @salutekumarkt5055
      @salutekumarkt5055 2 роки тому +11

      തോന്നിയാലും ഒന്നുമില്ല..

  • @shinijath3712
    @shinijath3712 2 роки тому +5

    വിനായക ചേട്ടാ പൊളി

  • @soorajjohn6771
    @soorajjohn6771 2 роки тому +10

    Chettan paranjathu correct anu ,kasu athu kanakku paranju vangikkanam

  • @satheesankollam4981
    @satheesankollam4981 Рік тому +1

    ❤🌹👍സൂപ്പർ ഡയലോഗ് 👍👍

  • @dk-ef6sq
    @dk-ef6sq 2 роки тому +6

    Vinayakan✌✌✌👌

  • @brute5040
    @brute5040 2 роки тому +2

    Vinayakan poliyaanu 🔥🔥

  • @chalsonjessy
    @chalsonjessy 4 місяці тому

    വിനായകൻ ചേട്ടൻ ❤❤❤🔥🔥👏👏❤️😍👍

  • @SunilKumar-hq1vj
    @SunilKumar-hq1vj Рік тому +1

    Yes

  • @sujithsujithks2388
    @sujithsujithks2388 Рік тому +1

    Fire blood 🔥 🔥🔥🔥🔥🔥

  • @rejenigireesh1331
    @rejenigireesh1331 2 роки тому +2

    സൂപ്പർ 👌👌👌❤❤

  • @nodramazone
    @nodramazone 2 роки тому +24

    Him, shine tom chacko, shane nigam all are eccentric

  • @abyjackson6920
    @abyjackson6920 Рік тому

    Kachavadam aa vakkukal sredhikku adheha vimarshikkukayanu...alland cinema verukkunna aalu alla vinayakan.🎉❤

  • @carlover402
    @carlover402 5 місяців тому +1

    Professional

  • @jilusiby6763
    @jilusiby6763 2 роки тому +11

    നല്ല ഇന്റർവ്യൂ

  • @begeniue5349
    @begeniue5349 2 роки тому +6

    V - nayakan 🔥 orginal Nayakan...

  • @spotviews7088
    @spotviews7088 2 роки тому +3

    My big favorite actor

  • @VijayKumar-cx4jb
    @VijayKumar-cx4jb 2 роки тому +2

    Oru karyam. Sathyama. Yellarkum paisathanna. Mughyam 👌👌👌👌👌

  • @akashducky8259
    @akashducky8259 2 роки тому +2

    Ullath ullath pole parayunna manushyan🙌💥💥⚡⚡⚡⚡

  • @zahidmuhammad9315
    @zahidmuhammad9315 2 роки тому +17

    ഇത് ലെവൽ വേറെയാണ് 😉😉😉

  • @jokes349
    @jokes349 2 роки тому +16

    ഇതുപോലെ കയ്യിൽ ഒരു മൈക്ക് കിട്ടിയാൽ വേദിയിൽ ഇരിക്കുന്നവരെയും മാധ്യമങ്ങളെയും സ്ത്രീകളെയും അപമാനിക്കുന്ന രീതിയിൽ സംസാരിക്കുന്ന ഒരു നടൻ ഉണ്ടായിരുന്നു ശ്രീ. ജഗതി ശ്രീകുമാർ..

    • @krishnaprasad1644
      @krishnaprasad1644 2 роки тому +3

      Sathyam chilark mathram kayipp ayirikkum

    • @aynu3088
      @aynu3088 2 роки тому +7

      ഇതിൽ എവിടെയാണ് ആരെയാണ് അപമാനിച്ചത് plzzz explain..

    • @jokes349
      @jokes349 2 роки тому +1

      @@aynu3088 ഒരുപക്ഷെ അയാളുടെ സംസാര രീതി അങ്ങനെ ആയിരിക്കാം പക്ഷെ പറയാൻ ഉള്ളത് മാന്യമായും പറയാം പുള്ളി എന്തിനാണ് ഇങ്ങനെ race ആകുന്നത്..?

    • @rohith4457
      @rohith4457 2 роки тому +2

      @@jokes349 ithil evideyaanaavo racing? Ayaal vyakthamaayi bold aayi ansr tharuvaa. Allaathe, mazhavil azhakil amma meettingil, mohanlal thaazhottum mammootti melottum nokki irikkanamaarunno? Atho, cottation veeran dileep nta interview il chali parayana pole parayanamaarunno?

    • @jokes349
      @jokes349 2 роки тому +1

      @@rohith4457 എന്തിനാണ് ഇങ്ങനെ അലറുന്നത് എന്ന് മനസിലാവുന്നില്ല ഒരുമാതിരി വെപ്രാളം

  • @AneeshPA-wp2rp
    @AneeshPA-wp2rp Рік тому

    Yrthra maanyamaaya samsaaram..♥️♥️♥️

  • @paulsond1982
    @paulsond1982 Рік тому +1

    പണ്ട് ഒരു ചൊല്ല് ഉണ്ടായിരുന്നു. അത് ഇപ്പോൾ ഇങ്ങനെ തിരിത്തി എഴുതി, വിനായകൻ മൂത്താൽ മജിസ്‌ട്രെറ്റ്..