സിനിമയിൽ നിന്നുകൊണ്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ ഭയമുണ്ടോ? പിഷാരടി മനസ് തുറക്കുന്നു| Pisharody

Поділитися
Вставка
  • Опубліковано 8 гру 2024

КОМЕНТАРІ • 225

  • @jyothirmayee100
    @jyothirmayee100 11 місяців тому +459

    പിഷാരടി ആയതോണ്ട് കാണുകയും വേണം; ഹൈദ്രോളി ആയതോണ്ട് കാണാതിരിക്കുകയും ചെയ്യണം 🤐

    • @WorldWide-xm2ob
      @WorldWide-xm2ob 11 місяців тому +7

      ദരിദ്രരായ നമ്മൾ രാഷ്ട്രീയക്കാർക്കും സിനിമാ താരങ്ങൾക്കും വേണ്ടി മരിക്കുന്നു .ഞാൻ ഈ ആളുകളുമായി തീർന്നു. ഞാൻ ദൈവത്തെ മാത്രം ആരാധിക്കുന്നു

    • @94yadhukrishnan85
      @94yadhukrishnan85 11 місяців тому +3

      💯

    • @leenkumar5727
      @leenkumar5727 11 місяців тому +5

      🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻👌🏻🤣🤣🤣

    • @justinraju9592
      @justinraju9592 11 місяців тому +5

      😂😂😂

    • @vksatheesan
      @vksatheesan 11 місяців тому +14

      ഇത്രക്ക് ഇറിട്ടേഷന്‍ ഉണ്ടാക്കൊന്നൊരുത്തന്‍ മാധ്യമ രംഗത്തുണ്ടോ?
      പിഷാരടി ക്ഷമയുടെ നെല്ലിപ്പടി കണ്ടു.

  • @Afsal-Nawab
    @Afsal-Nawab 11 місяців тому +82

    പിഷാരടിക്ക് പൂർണ പിന്തുണ 👌 എന്ത് രാഷ്ട്രീയം, മതം, ജാതി.. വ്യക്തികൾക്ക് തന്നെയാണ് പ്രാധാന്യം

  • @lijojose8900
    @lijojose8900 11 місяців тому +73

    👍 ജീവിതാനുഭവങ്ങളിൽ തളരാതെ മുന്നേറുന്ന പിഷാരടിയെ വാക്കുകൾകൊണ്ട് തളർത്താൻ കഴിയില്ല 👏

  • @gafoortp916
    @gafoortp916 11 місяців тому +31

    പിഷാരടി ❤❤❤അറിവും വിവരവും ബോധവുമുള്ള കലാകാരൻ 💚💚

    • @Anju.8608
      @Anju.8608 11 місяців тому

      Pishu 🎉🎉❤❤

  • @muhammedashraf5779
    @muhammedashraf5779 11 місяців тому +37

    പിഷാരടിയുടെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ചു തന്ന ഹൈദ്രലിക്ക് നന്ദി 🙏

  • @fineaqua5429
    @fineaqua5429 11 місяців тому +98

    ഇലയറിഞ്ഞ് ചോറ് വിളമ്പാൻ മിടു മിടുക്കനാണ് പിഷു. ഹൈദർ മറന്നു പോയി അപ്പുറത്ത് ഇരിക്കുന്നവൻ ബുദ്ധി രാക്ഷസൻ ആണെന്ന് 😂

  • @subikshaeldorado
    @subikshaeldorado 11 місяців тому +32

    അവതാരകൻ നന്നായി ചൂഴ്ന്ന് ചികയുന്നുണ്ട്., 😃പക്ഷേ.... പിഷു. ആള് മുന്നിലിരിക്കുന്നവനെ മനസ്സിലാക്കാൻ..., അതനുസരിച്ച് പക്വതയോടെ സംസാരിക്കുന്ന ബുദ്ധിമാൻ ആണ്...
    അതുകൊണ്ട് തന്നെയാണ്.. ഈ ഇന്റർവ്യൂവിലെ പല ചൂണ്ടയിലും പിഷു വീഴാഞ്ഞതും 😊. പിഷു ♥️🔥

  • @kevinsasidharan4697
    @kevinsasidharan4697 11 місяців тому +35

    അറിവും, വിവരവും,ബോധവും ഉള്ളവനാണെന്ന് മമൂകക്ക് മനസ്സിലായി അതാ ഇദ്ദേഹത്തെ മമ്മൂക്ക കൂടെ കൂട്ടിയത്

  • @lintocalintoca4141
    @lintocalintoca4141 11 місяців тому +33

    പച്ചക്ക് പറഞ്ഞിട്ടും മനസിലാവാത്തത് പോലെ പിന്നെയും ചോദിച്ച് എല്ലാവരെയും ഓർമിപ്പിക്കുന്നു

  • @Anju.8608
    @Anju.8608 11 місяців тому +3

    പിഷാരടി എത്രയോ അധികം മുകളിൽ ആണ്.🎉🎉🎉❤❤❤ നല്ല വ്യക്തി തന്നെ പറയാതെ വയ്യ

  • @akhilchalil1585
    @akhilchalil1585 11 місяців тому +43

    He is the proof that reading books is the best thing someone can do.

  • @Dreamsandme.
    @Dreamsandme. 11 місяців тому +29

    Kok വെറുതെയല്ല ഇയാളെ കുത്തിത്തിരിപ്പിന്റെ അപ്പോസ്ഥലൻ എന്ന് വിളിച്ചതെന്ന് മനസ്സിലായില്ലേ. പിഷാരടി ആയതുകൊണ്ട് പിടിച്ചു നിന്നു. പിഷാരടിയെകൊണ്ട് ഓരോന്ന് പറയിച്ചിട്ടു അതു ഹെഡിങ് ആക്കി ഇയാൾക്ക് പൈസ ഉണ്ടാകണം 😂😂😂

  • @renjukarikkaden
    @renjukarikkaden 11 місяців тому +53

    പിഷാരടി എന്തിനാ എന്നെ കളിയാക്കിയത് എന്ന് ചോദിക്കാൻ വേണ്ടി മാത്രം നടത്തിയ interview ആണെന്ന് തോന്നുന്നു ...

    • @cmcfaseeh9272
      @cmcfaseeh9272 11 місяців тому +1

      enikum thonnunnu. trolunnethil pullikk sangadam undenn manasilayi hydrali

  • @jayamohanj6408
    @jayamohanj6408 11 місяців тому +10

    പിഷൂന്റെ റിപ്ലൈ സൂപ്പർ

  • @Suno_y
    @Suno_y 11 місяців тому +18

    Hydrolysis of PISHARADI 😂😂 PISHU ROCKS IN THE ENTIRE INTERVIEW

  • @Faizalrafi-hx5rh
    @Faizalrafi-hx5rh 11 місяців тому +21

    ചൊറിയൻ ഹൈദറിന്റെ മുൻപിൽ പോയി ഇരിക്കുന്നതിന് അവാർഡ് കൊടുക്കണം.

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 місяців тому +8

    *no one can replace pisharadi💯🔥*

  • @aravindkm3594
    @aravindkm3594 11 місяців тому +8

    താൻ എന്ത്‌ മനുഷ്യൻ ആടോ ഹൈദരാലി, അയാൾ രാഷ്ട്രീയം വേണ്ട തലപര്യം ഇല്ലെന്നു പറഞ്ഞാൽ അവിടെ ചോദ്യം നിർത്തണം.... ജേർണലിസം പഠിച്ചാൽ പോരാ.... കോമൺ സെൻസ് എന്നാ സാധനം കൂടെ വേണം 😬😬

  • @Roaring_Lion
    @Roaring_Lion 11 місяців тому +4

    പിഷാരടിയുടെ കയ്യിൽ ആ വാച്ച്😊 നല്ല ഭംഗി ഉണ്ട് . 41:08

  • @John-lm7mn
    @John-lm7mn 11 місяців тому +5

    Hydroli verum nary😂😂😂. Pisharody is genius ❤

  • @jaisongraphicway
    @jaisongraphicway 11 місяців тому +12

    പറയുന്നതിൽ ചെറിയൊരു വിഷമം ഉണ്ട്, എങ്കിലും പറയുവാണ്. എനിക്ക് ഏറ്റവും വെറുപ്പുള്ള ഒരു വ്യക്തിയാണ് ഈ ഹൈദർ.

    • @Anju.8608
      @Anju.8608 11 місяців тому

      അങ്ങനെ ഒന്നും ഇല്ല എങ്കിലും കുറച്ചു ദേഷ്യം തോന്നി പോയി

  • @Sabu14548
    @Sabu14548 11 місяців тому +6

    പിശു മുത്താണ് 💗🥰

  • @achukallattuveettil9115
    @achukallattuveettil9115 11 місяців тому +8

    കുത്തിത്തിരുപ്പിൻ്റെ ദല്ലാൾ എന്ന് കോക്ക് പറഞ്ഞത് എത്രയോ സത്യം😂 ... നിങ്ങൾക്ക് ലിസ്റ്റിൻ സ്റ്റീഫൻ തന്നത് എത്രയോ കുറഞ്ഞു പോയി അലി ചേട്ടാ

  • @eyewayeyecare4733
    @eyewayeyecare4733 11 місяців тому +2

    മുന്നിൽ ഇരിക്കുന്ന ചെന്നയയെ pihsaradikku മനസ്സിലാക്കി❤

  • @renjithgj3958
    @renjithgj3958 11 місяців тому +7

    ഒരു JB Junction ചായകാച്ചൽ പോലെ ഇവനൊക്കെ എന്ത് വെറുപ്പിക്കൽ ആണ് 🤷‍♂️ അയാൾ നല്ല മനുഷ്യൻ ആയത് കൊണ്ട് നന്നായിട്ട് മറുപടി കൊടുക്കുന്നു 😂

  • @MonjansBurdubai
    @MonjansBurdubai 11 місяців тому +1

    Most influencing person for me ❤Ramesh pisharody ❤❤❤

  • @mastershefisarea3795
    @mastershefisarea3795 11 місяців тому +13

    ഒത്തില്ല ഒത്തില്ല ... ഹൈദരാലി എത്ര ശ്രമിച്ചിട്ടും ഒത്തില്ല... വേണ്ടപോലെ കലങ്ങിയില്ല...സാരമില്ല
    പിഷാരടി🔥🔥🔥

  • @nicosadver1024
    @nicosadver1024 11 місяців тому +2

    18:40 Hydrali ഇത് സ്വന്തമായി സ്വയം ഇൻ്റർവ്യൂ ചെയ്യുകയാണോ😂😂😂😂?

  • @rileeshp7387
    @rileeshp7387 11 місяців тому +3

    മമ്മുട്ടി എപ്പോഴാ മാർകിസ്റ്റ് കാരൻ ആണ് എന്ന് പറഞ്ഞത് അദ്ദേഹം കോളേജിൽ പഠിക്കുന്ന കാലത്ത് കേ എസ് യൂ കാരൻ ആയിരുന്നു

  • @Siyadvga
    @Siyadvga 11 місяців тому +1

    മമ്മൂട്ടി കൈരളി ചാനലന്റെ ചെയർമാൻ ആയതു കൊണ്ട് മാത്രം അദ്ദേഹം CPIM കാരനാണെന്ന് പറയാനാവില്ല. അദ്ദേഹം രാഷ്ട്രീയ കാഴ്ചപ്പാടുള്ള വ്യക്തിയാണ്.

  • @mtfsopnam6807
    @mtfsopnam6807 11 місяців тому +7

    Mammukkaaa❤❤❤❤❤❤

  • @TheRohith88
    @TheRohith88 11 місяців тому +1

    ഹൈദരാളിയുടെ ചൂണ്ടയിൽ കൊത്താത്ത Pishu ❤️

  • @ushachacko7503
    @ushachacko7503 11 місяців тому +2

    Satisfaction guaranteed 😊😊😊😊

  • @varghesejacob8284
    @varghesejacob8284 11 місяців тому +11

    ഹൈദരാലി 😂😂😂 താങ്കളെ പിഷാരടി വെറുതെ വിട്ടു 😂😂😂

  • @khadeejaibrahim8739
    @khadeejaibrahim8739 11 місяців тому +6

    ഇന്നലെ പെയ്ത മഴയ്ക്ക് 'കുരുത്ത തകരച്ചെടിയല്ല പിഷാരടി ' തികഞ്ഞ കാഴ്ചപ്പാടുള്ളതും, അനുവേജ്ഞാനമുള്ളപിഷാരടിയെ intervew ചെയ്യുമ്പോൾ സൂക്ഷിക്കണെ?

  • @NINU..SHAIJU695
    @NINU..SHAIJU695 11 місяців тому +2

    Maturity at the peak 👌❤‍🔥❤‍🔥Pishu

  • @AnsifCK-gd6ep
    @AnsifCK-gd6ep 11 місяців тому +2

    ഇക്ക പിശു ♥️♥️

  • @ushachacko7503
    @ushachacko7503 11 місяців тому +1

    I didn’t think Pisharady was this intelligent. Very good. Pishu.

  • @anjuannmathew
    @anjuannmathew 11 місяців тому +1

    Well done Pisharady! You handled it well
    13:30-13:50

  • @adonemusic1
    @adonemusic1 10 місяців тому +1

    ഈ അലി എന്ന അവരാതിക്ക് കണക്കിന് കിട്ടി .. അണ്ണാക്കിൽ കൈ ഇട്ടിരിക്കുന്നത് കണ്ടില്ലേ എല്ലാരും ...😂😂

  • @Afinas_nazarudeen
    @Afinas_nazarudeen 11 місяців тому

    5:26 to 5:50 chummaaa 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @cipherlens
    @cipherlens 11 місяців тому +6

    "Great minds discuss ideas; average minds discuss events; small minds discuss people" - Eleanor Roosevelt
    ഇത് ഒന്ന് വായിച്ചു മനസ്സിലാക്കൂ. പിഷാരടി പലവട്ടം പറയാൻ ശ്രമിച്ചതും ഇതാണ്.
    പിഷാരടി സംസാരിക്കുന്നതു കേട്ടുകൊണ്ടിരിക്കുമ്പോൾ ഹൈദരലിയുടെ ചോദ്യം കേൾക്കുന്നത് എന്ത് ശല്യമാണ്? ട്രോളപ്പെട്ടാൽ നല്ലതാണെന്നു വിചാരിച്ചു മനുഷ്യനെ വെറുപ്പിക്കരുത്.

  • @studentsacademyguidingcent4850
    @studentsacademyguidingcent4850 11 місяців тому +1

    Pisharadi.....38:40🎉🎉

  • @mubashirpoonthala7591
    @mubashirpoonthala7591 11 місяців тому +1

    Pisharadi is well matured person💯❤️🙌

  • @venomgaming4289
    @venomgaming4289 11 місяців тому +7

    I want to see mammooka sit there instead of pisharody, hydrali karayum anna 😂😂

  • @ammuzzz556
    @ammuzzz556 11 місяців тому +2

    Brilliant.. 3 parts um😊😊😊😊😊😊

  • @abysonhopz.15yearsand
    @abysonhopz.15yearsand 11 місяців тому

    കുത്തിതിരുപ്പൊളി maximum നോക്കി pishu well refined statements

  • @moonshine678
    @moonshine678 11 місяців тому

    ഒത്തില്ല ഒത്തില്ല ... 🤣🤣🤣 pishu kki JAI .....👌

  • @hapn-tp2gj
    @hapn-tp2gj 11 місяців тому +5

    Pisharody ❤❤

  • @anappramujeeb
    @anappramujeeb 11 місяців тому +1

    പലരീതിയിലും നോക്കി ഒരു വിവാദവും ഉണ്ടാക്കാൻ പറ്റിയില്ല

  • @SwathiSasidharan
    @SwathiSasidharan 11 місяців тому +1

    I didn't realise pisharody was this intelligent

  • @Pravasi1973
    @Pravasi1973 11 місяців тому +1

    ചാനലിൽ വന്നിരുന്നു അടികൂടി മെഴുകുന്ന രാഷ്ട്രീയക്കാർ കണ്ടു പഠിക്കണം , എങ്ങനെ ഒരു ഇന്റർവ്യൂ / ചർച്ച ഹാൻഡിൽ ചെയ്യാമെന്ന് .
    രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @PrathapUllattil
    @PrathapUllattil 11 місяців тому

    Muscat Avenues mall Ruwi yil Alla Ghubra, Bousher aanu

  • @shynit5241
    @shynit5241 11 місяців тому

    😮 തോൽപിക്കാൻ ഇനിയും ......... 😅

  • @seat13a35
    @seat13a35 11 місяців тому +1

    അറാട്ടണൻ,ബോ ചെ , സന്തോഷ് പണ്ഡിറ്റ് , അലിൻ ജോസ് , ഹൈദരലി.. മലയാളികളുടെ ഒരു ഗതികേട്

  • @JayanthiNair-tw6dt
    @JayanthiNair-tw6dt 11 місяців тому

    പിഷു 🥰🥰🥰

  • @tastytips-binduthomas1080
    @tastytips-binduthomas1080 11 місяців тому

    Pishu fan ❤❤❤

  • @sumith007
    @sumith007 11 місяців тому +2

    പാവം അലി .. പരമാവധി ശ്രമിച്ചു .. പക്ഷേ ഒന്നും കിട്ടിയില്ല .. വീണ്ടും 3 g

  • @lissymukulel8425
    @lissymukulel8425 11 місяців тому +1

    Pisharady 👍

  • @NikhilSGiri
    @NikhilSGiri 9 місяців тому

    ട്രോളുകൾ കിട്ടുന്നതിൽ അവനു നല്ല വിഷമം ഉണ്ടെന്നു manasilayi😂😂

  • @PradeepSK1978K
    @PradeepSK1978K 11 місяців тому +2

    Ali enna vali😂😂😂we say in English just a fart in the Air 😅😅😅

  • @sujimon8836
    @sujimon8836 11 місяців тому +5

    ഒരു ചോദ്യവും മര്യാദക്ക് ചോദിക്കാൻ അറിയില്ല

  • @shafeekpnkv3917
    @shafeekpnkv3917 11 місяців тому

    ഇതേപോലെ ലോക പൊട്ടൻ ഇത്രയും വലിയ പൊട്ടൻഷ്യൽ ഉള്ള ഒരാളെ കയ്യിൽ കിട്ടിയിട്ട് എന്തൊരു ഊള ചോദ്യങ്ങളൊക്കെ ചോദിക്കുന്നെ ഓപ്പോസിറ്റ് ഇരിക്കുന്ന പിഷാരടിക്ക് വിവരം വിദ്യാഭ്യാസം ഉണ്ടായതുകൊണ്ട് കവർ ചെയ്തു ❤

  • @MustwafaMCs
    @MustwafaMCs 11 місяців тому

    പിഷാരടി ഇഷ്ട്ടം

  • @ratheesankariathara377
    @ratheesankariathara377 11 місяців тому +14

    ഇവന് ഒക്കെ ഇന്റർവ്യൂ എന്തിന് കൊടുക്കുന്നു 😘

  • @Naushadrayan
    @Naushadrayan 11 місяців тому +3

    ഹൈഡ്രോളി ഇടുങ്ങിയ ചിന്താഗതിക്കാരൻ ആണല്ലോ

  • @swafwanswafu8992
    @swafwanswafu8992 11 місяців тому +1

    Pishu❤

  • @Nandu21950
    @Nandu21950 10 місяців тому +1

    Ororutharkum avrudey thaya politics ond ath avrudey right ann .mattulavr alla thirumaniku ath avrk eth politics venam enn. Pulli politics kannicha entha problem ath pullidey ishtam alley mathoral enthina athiney question cheynath avrk enth right aa ulley

  • @sheesrx277
    @sheesrx277 11 місяців тому

    Intelligent ramesh pisharody

  • @raivink.v4387
    @raivink.v4387 11 місяців тому +1

    എനിക്ക് ഭയങ്കര തൃപ്തിയാ 😅

  • @AswinikumarKK-xh9jn
    @AswinikumarKK-xh9jn 11 місяців тому

    Aswanth was always right

  • @NEERALY007
    @NEERALY007 11 місяців тому

    Bjpയെ കുറ്റം പറയാത്ത നല്ല കലാകാരൻ ,CONGRSS

  • @graxroot
    @graxroot 8 місяців тому

    ആഴത്തിലുള്ള വായനയായിരിക്കാം പിഷാരടിയെ മാറ്റിമറിച്ചത്.

  • @PipzWorld
    @PipzWorld 11 місяців тому +1

    No change for Hydro….

  • @mammoottyok
    @mammoottyok 11 місяців тому +2

    ബിജെപിക്കാരനായ സുരേഷ് ഗോപിയോടും കോൺഗ്രസുകാരനായ പിഷാരടിയോടും മമ്മുട്ടി ഉപദേശിക്കും സിനിമ നടനായി രാഷ്ടിയത്തിൽ നിൽക്കാതെ ഇറങ്ങി പ്രവർത്തിക്കു എന്ന് .അതെ സമയം കമ്മി ആയ മുകേഷിനെയും ഇന്നച്ചനെയും സിനിമയും രാഷ്ട്രിയവും ഒന്നിച്ചു കൊണ്ടുപോകാൻ ഫുൾ സപ്പോർട്ട് കൊടുക്കുകയും ചെയ്യും ഈ മഹാനടൻ മമ്മുട്ടി .ചുരുക്കി പറഞ്ഞാൽ സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ നല്ലതുപോലെ അയാൾക്ക്‌ ജീവിതത്തിൽ അഭിനയിക്കാനറിയാം

    • @nimin7
      @nimin7 11 місяців тому

      Vidhichate kittoo...

  • @ijasulhaque.khijas8725
    @ijasulhaque.khijas8725 11 місяців тому

    ഹൈദ്രോളി 😭😭😭

  • @Ajmal0
    @Ajmal0 11 місяців тому +3

    കുത്തി ത്തിരിപ്പൻ 😂😂

  • @diljo77
    @diljo77 11 місяців тому +1

    Hydroli വെറുപ്പിക്കൽ ആണ് 😂

  • @niranjanmenan944
    @niranjanmenan944 11 місяців тому +2

    Cringe entertainment ka baap.. Hydroli😂
    പിഷാരടി യുടെ ക്ഷമ സമ്മതിച്ചേ തീരൂ 😂

  • @1987boy3
    @1987boy3 11 місяців тому

    Dhyan ശ്രീനിവാസനും മുൻപേ ഇന്റർവ്യൂ കിങ് ആയിരിന്നു.. ആണ് പിശാരടി

  • @KishorKumar-pt1pv
    @KishorKumar-pt1pv 11 місяців тому +1

    ഡോ മലയാള സിനിമയിലെ ഏറ്റവും വലിയ ബുദ്ധിമനാണ് മമ്മൂക്ക.അങ്ങേരു കൊണ്ട് നടക്കണമെങ്കിൽ പിഷു ആരാ മൊതല്

  • @PradeepSK1978K
    @PradeepSK1978K 11 місяців тому +5

    Smart man Pisharody and good human being. All losers and selfish people are in CPM...go Mr Pisharody go

  • @visakhss3871
    @visakhss3871 11 місяців тому

    hydrolic oru improvmentum illalloo kashttam💥
    pisharadi 🫶👏👏👏

  • @cpmohamed7742
    @cpmohamed7742 11 місяців тому +1

    ഹൈദരലി പൊട്ടകിണറ്റിൽ നിന്ന് ഒന്ന് കയറു ...🤣

  • @PriyaPriyas-m5e
    @PriyaPriyas-m5e 11 місяців тому

    Hydraulic kandittu atha😂😂😂😂

  • @shajahanki5649
    @shajahanki5649 11 місяців тому +1

    ഹൈദരാലി,,, മികച്ച റിപ്പോർട്ടർ
    ഏറെ ഇഷ്ടമുള്ളയാൾ

  • @digitalworldstudio7571
    @digitalworldstudio7571 11 місяців тому

    haidru....njan oru sambavamanenu ariyickan kashtapettonde irickuvanu.....pavam

  • @anoopraj9066
    @anoopraj9066 11 місяців тому +3

    Pishu u are the great..Hydraliii is Hydraliii never ever improve his standards

  • @marcelmorris6875
    @marcelmorris6875 11 місяців тому +2

    Mr. അലി അദ്ദേഹത്തിന്റെ വിഷമം പറഞ്ഞു തീർക്കാൻ എടുത്ത interview ആണൊ ഇത്.... Troll കാർക് വീണ്ടും പണി കൂടി..😂

  • @ansarianu9586
    @ansarianu9586 11 місяців тому

    👍👍👍

  • @akshaycharly
    @akshaycharly 11 місяців тому

    13:34😅

  • @gracygeevarghese9963
    @gracygeevarghese9963 11 місяців тому

    He is so crazy!!

  • @nairkrishnaprasad101
    @nairkrishnaprasad101 11 місяців тому

    4:43. #kaanable

  • @euthnesia
    @euthnesia 11 місяців тому

    Vishakol hydrolidae kuthithiruppu chodyagal nice aayi deal cheythu

  • @roopakalamankaveettil2299
    @roopakalamankaveettil2299 11 місяців тому +1

    ഈ അവതാരകന്റെ സംഭാഷണം കേൾക്കാൻ irritating ആയതോണ്ട് മാത്രം skip ചെയ്യേണ്ടി വന്നു. കഷ്ടം .

  • @AnsifCK-gd6ep
    @AnsifCK-gd6ep 11 місяців тому

    🔥🔥🔥

  • @realworld76
    @realworld76 11 місяців тому

    Ramesh Pisharodi, 😢

  • @memy777memy6
    @memy777memy6 11 місяців тому

  • @johnthomasm494
    @johnthomasm494 11 місяців тому +2

    ഹൈ ഡ്രോളി!!! അശ്വന്ത് കോക്ക് പറഞ്ഞ പോലെ!!!

  • @athulthilak801
    @athulthilak801 11 місяців тому

    ❤❤❤