മാതൃസ്നേഹം തുളുമ്പുന്ന മനോഹര ഗാനവുമായി മേധക്കുട്ടി ....!!

Поділитися
Вставка
  • Опубліковано 6 жов 2024
  • #FlowersTopSinger3 #ViralCuts

КОМЕНТАРІ • 128

  • @Pmcreation2024
    @Pmcreation2024 Рік тому +186

    മേധക്കുട്ടി ഫാൻസ്‌ ഹാജർ വെച്ചിട്ട് പോണേ 😍😍😍😍😍

  • @PushpakumariR-qw7mn
    @PushpakumariR-qw7mn 11 місяців тому +6

    എത്ര മക്കൾ പാടാൻ വന്നാലും Medha കുട്ടിയ പോലെ ഇനി ഒരാൾ വരില്ല.

  • @shijimalayil
    @shijimalayil Рік тому +43

    അമ്മയുടെ ഈ മധുരശബ്ദം കുറേ വർഷങ്ങൾ മുമ്പ് എനിക്ക് മാത്രമായി കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നു. മേധ കുട്ടി അമ്മയുടെഎല്ലാകഴിവുള്ള കുട്ടിയാണ് .. അമ്മയ്ക്കും മോൾക്കും ഇനിയും ഇനിയും ഉയരങ്ങളിലെത്താൻസാധിക്കട്ടെ .....❤

  • @VasanthaPreman-kp9kz
    @VasanthaPreman-kp9kz Рік тому +23

    ഈ അമ്മ സ്പെഷ്യലിനായി തിരയാൻ തുടങ്ങിയിട്ട് കുറേയായി.
    കണ്ടു. സന്തോഷമായി.
    ഈ മോളെയും അമ്മയെയും ഒരുപാട് ഇഷ്ടം ♥️

  • @beatricebeatrice7083
    @beatricebeatrice7083 Рік тому +12

    മേധ മോളെ, മോളുടെ അമ്മ മിടുക്കി കുട്ടിയായി വളർത്തുന്നുണ്ട്. ആ അമ്മക്ക് നല്ല ഒരു അഭിനന്ദനങ്ങൾ 🌹❤.

  • @shymamathew9579
    @shymamathew9579 Рік тому +26

    ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഈ അമ്മ റൗണ്ട് കാണാൻ ആഗ്രഹം സാധിച്ചു തന്ന Top singer ന് നന്ദി എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ അമ്മേം മോളേം അതുകൊണ്ട് ആണ് കാണാൻ ആഗ്രഹിച്ചതും

  • @ajitha3497
    @ajitha3497 Рік тому +27

    ചുന്ദരി കുട്ടിയെ എന്ത് രസമായിട്ട് പാടി പൊന്നു മോൾക്ക്‌ കണ്ണ് തട്ടാതിരിക്കട്ടെ 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️🍬🍬🍬🍬

  • @nissaalif6517
    @nissaalif6517 Рік тому +20

    ചുന്ദരി കുട്ടിയ്ക്ക് കണ്ണുത ട്ടാരിക്കട്ടെ 😍.... പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു.... അക്ഷര സ്ഫുടത പറയാനില്ല.... ഭാവി വാഗ്ദാനം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @MeenuVavachi-er7wu
    @MeenuVavachi-er7wu Рік тому +12

    ഇത്ര കുഞ്ഞിലേ പക്വമായ ആലാപനമാണ് മേധക്കുട്ടിയെ ഇത്രയും ജനപ്രിയ കുട്ടിത്താരം ആക്കിയത്. 💃💃💃

  • @ChandranPoyil-xh1kk
    @ChandranPoyil-xh1kk Рік тому +9

    മോൾ നല്ല ഞാനസ്ഥയാണ്. ജന്മനാ അനുഗ്രഹീതയായ പാട്ടുകാരി.

  • @kvsurendran60
    @kvsurendran60 Рік тому +7

    ഞാൻ എടുത്തു മോളെ, എന്താ ഫീൽ, എനിക്ക് ഇഷ്ടമായി

  • @anithapradeep1241
    @anithapradeep1241 Рік тому +7

    ഞങ്ങടെ ചക്കര മേധൂട്ടി വാവേ സൂപ്പർ ❤️❤️❤️❤️🥰🥰🥰🥰🥰❤️❤️❤️🥰🥰❤️❤️🥰❤️

  • @KeerthiMadhu-uy5ch
    @KeerthiMadhu-uy5ch Рік тому +19

    ബാക്ക് സ്റ്റേജിൽ മേക്കപ്പ് ഇല്ലാതെ നിൽക്കുന്ന അമ്മയെ ആണ് കൂടുതൽ ഭംഗി.
    അമ്മയും നന്നായി പാടി.
    മേധക്കുട്ടിയുടെ ആലാപനം അതിമനോഹരം 👌🥰

  • @omanab114
    @omanab114 Рік тому +8

    കാണാൻ കാത്തിരുന്ന episode

  • @VasanthaPreman-kp9kz
    @VasanthaPreman-kp9kz Рік тому +9

    അമ്മയുടെ കഴിവാണ് മോൾക്ക്‌ കിട്ടിയിരിക്കുന്നത്.
    എന്നാലും മോളുടെ പാട്ട് ഒരു പണ‌തൂക്കം മുന്നിലാണ്

  • @rahulrajeevan3290
    @rahulrajeevan3290 Рік тому +9

    മേധ കുഞ്ഞെ, നന്നായി പാടീട്ടോ 👍👍👍

  • @minimurali8855
    @minimurali8855 Рік тому +3

    🎉🎉🎉🎉🎉 Medhakutty parayan vakkukalilla, Ammayum polichu. ❤❤❤❤❤❤❤❤❤❤❤❤❤

  • @jyothip3568
    @jyothip3568 Рік тому +8

    മേധമോളെ super നല്ല രസമുണ്ട് മോളെ പാട്ട് കേൾക്കാൻ. ഇനിയും നല്ല പാട്ട് പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @BhagyammaBabu
    @BhagyammaBabu Рік тому +5

    Owesome mole Medhu

  • @remadevi8894
    @remadevi8894 Рік тому +3

    എന്നും മോൾടെ പാട്ടു കേട്ടതിനു ശേഷമാണു ഉറങ്ങാത്

  • @ambikac9853
    @ambikac9853 Рік тому +13

    നന്നായി പാടി, മേധൂ, ചുന്ദരിവാവേ ❤❤❤❤❤

  • @arunr4935
    @arunr4935 Рік тому +6

    എന്റെ പൊന്നു മോൾ മേധാ മോൾ ♥️🥰♥️🥰🥰🥰🥰🥰🥰🥰♥️♥️♥️❤❤❤❤❤♥️

  • @indirapv3342
    @indirapv3342 Рік тому +8

    Hai, beautiful❤❤❤❤❤, medhu umma

  • @ushamohanan4543
    @ushamohanan4543 Рік тому +1

    Super super👌👌 medha super song antha parayande kochukuttiyayathu kond mekhaye top singer thazhayaruthe 🥰🥰🥰😘😘😘

  • @armygirl4068
    @armygirl4068 Рік тому +4

    Medha kuttiyum Remyechiyum nannayi paadi😍😘😘😘

  • @arunr4935
    @arunr4935 Рік тому +5

    എന്റെ മേധാ മോളുടെ അമ്മ ♥️♥️♥️♥️♥️ അമ്മ 🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️ രാരി രാരി രോ അമ്മേ അമ്മേ അമ്മേ അമ്മേ ♥️♥️♥️♥️🥰🥰🥰🥰🥰👌

  • @moosam9008
    @moosam9008 Рік тому +4

    Supper മേധാkutty😘

  • @Reethaswamidas
    @Reethaswamidas 4 місяці тому

    ഒരു പാട് നന്ദി ദൈവത്തിനു സ്തുതി❤❤

  • @Pmcreation2024
    @Pmcreation2024 Рік тому +6

    സൂപ്പർ മേധക്കുട്ടി ❤️❤️❤️❤️❤️

  • @midhilajmsamad2948
    @midhilajmsamad2948 Рік тому +4

    സുന്ദരീ അടിപൊളി മക്കളെ ❤❤❤❤❤ അസ്സലായി പാടി,,,🎉🎉🎉 സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤

  • @aneeshpn5701
    @aneeshpn5701 Рік тому +5

    Medhakkutteeee 😘😘❤️❤️💜💜🔥🔥

  • @mam12391
    @mam12391 Рік тому +2

    അമ്മയെന്ന രണ്ടക്ഷരം അവസാനം അമ്മയുടെ ഉമ്മയും🙏🙏🙏🙏

  • @dilsirejeesh85
    @dilsirejeesh85 Рік тому +6

    നന്നായിട്ട് പാടി മേധ മോൾ അമ്മയും നന്നായി പാടി ❤❤❤😘😘😘😘😘

  • @sivajiktk3797
    @sivajiktk3797 Рік тому +4

    അമ്മയും മകളും സൂപ്പർ

  • @ShijithomasThomas-s4i
    @ShijithomasThomas-s4i Рік тому +4

    Meda molu ummmaaaaaa❤

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 4 місяці тому

    Sundarikutty Super. 👌💖💖🥰🥰Aarudeyum kannu thattathe Guruvayoorapan Kathurakshikatte 🙏

  • @Devikamohan-lm2hl
    @Devikamohan-lm2hl Рік тому +6

    Adipolly moluttyi 😘😘😘

  • @KSavithri-gh4zt
    @KSavithri-gh4zt Рік тому +1

    Medha kkutty ,molunte akshara sfudatha parayathirikkaan vayya.🥰🥰♥️♥️👍👍👍👍👍👍

  • @RadhaDevi-sq3vp
    @RadhaDevi-sq3vp Рік тому +3

    കൺകണ്ട ദൈവം ആണ് അമ്മ. മോൾ അത് നന്നായി present ചെയ്തു ❤❤🎉🎉

  • @arunr4935
    @arunr4935 Рік тому +5

    എന്റെ മേധാ മോളുടെ അമ്മ പാടും 🥰🥰🥰🥰🥰🥰❤❤❤❤

  • @santhoshsuja8989
    @santhoshsuja8989 Рік тому +2

    Medha othiri eshtam

  • @KK-jb8pz
    @KK-jb8pz Рік тому +7

    Beautiful

  • @chitravtkjm878
    @chitravtkjm878 Рік тому +5

    അമ്മയും മോളും പൊളിച്ചു ❤❤❤❤❤

  • @vinodininarayanankurup5708
    @vinodininarayanankurup5708 Рік тому +2

    Om shanthi 🌹mol
    Very good....

  • @sathyanvb6268
    @sathyanvb6268 Рік тому +3

    Supper mole supper

  • @SathiKumari-tj1oh
    @SathiKumari-tj1oh Рік тому +1

    മേധാകുട്ടി ഈ പാട്ട് ഞാൻ tv യിൽ കേൾക്കാൻ പറ്റിയില്ല. എത്ര നാളായി തെരയുവാരുന്നു. Very cute. മോൾ സൂപ്പർ ആണ് കേട്ടോ. നല്ല ഒരു ഗായികയും, മ്യൂസിക്കിന്റെ എല്ലാ തലങ്ങളിലും എത്തിച്ചേരാൻ മോൾക്ക്‌ കഴിയട്ടേന്നു പ്രാർത്ഥിക്കുന്നു

  • @mariyu442
    @mariyu442 Рік тому +3

    Medhakkutt ❤❤❤❤❤🎉🎉🎉

  • @vidyasagarkesav
    @vidyasagarkesav Рік тому +4

    മേധൂ.. സൂപ്പർ 🌹

  • @sivajiktk3797
    @sivajiktk3797 Рік тому +3

    Medhakuttiiii super❤

  • @pshitha4622
    @pshitha4622 Рік тому +4

    എന്റെ പൊന്നേ നമിച്ചു medha കുട്ടി

  • @gourigopakumar7810
    @gourigopakumar7810 Рік тому

    Adipoli family,,,🎉🎉🎉 super molum🎉❤❤❤❤❤ chakkara umma🎉🎉🎉🎉🎉❤❤❤❤❤

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 4 місяці тому

    Medha kutty Good super super Singer God bless you dear Molu❤❤❤❤

  • @junainamv2136
    @junainamv2136 Рік тому +4

    Super molu🎉🎉🎉🎉

  • @girijadevikrishnannair2281
    @girijadevikrishnannair2281 Рік тому +2

    മേധക്കുട്ടി സംഗീത ലോകത്ത് അശ്വമേധം നടത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @alameen9362
    @alameen9362 Рік тому +3

    ഹായ് മേധ മോളെ പാട്ട് പൊളിച്ചു ❤️❤️❤️

  • @soloversion705
    @soloversion705 Рік тому +4

    ❤🥰 medha kutty 🔥🔥🔥🥰❤

  • @girijadevikrishnannair2281
    @girijadevikrishnannair2281 Рік тому +2

    മേധക്കുട്ടി അതിമനോഹരമായി

  • @AnijaVasu
    @AnijaVasu Рік тому +2

    മേധ ക്കുട്ടി സൂപ്പർ

  • @joyjohn9494
    @joyjohn9494 Рік тому +3

    Medhakutty നന്നായി പാടി

  • @jollyjames2259
    @jollyjames2259 Рік тому +6

    both are very good singers ❤❤❤❤❤❤❤

  • @archanaka1772
    @archanaka1772 Рік тому +4

    Super molu ❤❤

  • @sinushyju755
    @sinushyju755 Рік тому +3

    Super mole👏🏻👏🏻👏🏻👏🏻

  • @sheelac5874
    @sheelac5874 Рік тому +3

    സൂപ്പർ ❤️❤️❤️❤️

  • @anjalis9204
    @anjalis9204 Рік тому +2

    മേധക്കുട്ടിയുടേയും അമ്മയുടേയും പാട്ട് വളരെ മനോഹരം.

  • @ambikasugunan232
    @ambikasugunan232 Рік тому +3

    Super molu❤❤❤❤❤❤❤

  • @waheedhavy7657
    @waheedhavy7657 Рік тому +2

    Ammde pole und molum❤❤❤❤

  • @Sunyd_009
    @Sunyd_009 10 місяців тому

    അമ്മയുടെ വോയിസ് ... Uffff... അസാധ്യം ....🎉❤

  • @pushpalatha3806
    @pushpalatha3806 Рік тому +3

    അമ്മയും മോളും നന്നായി പാടി 🥰

  • @varghesevarghese2401
    @varghesevarghese2401 Рік тому +2

    Molutty supper.❤❤❤🌹🌹👌.

  • @malathimalathi9834
    @malathimalathi9834 Рік тому +3

    Suhdarivave.supper.Ayi.padi.Amma.Adimanoharamayi.padi.medamoleyum.Ammyum.orupadistmLove.you.sundrivave

  • @balqezbegumbalqez983
    @balqezbegumbalqez983 Рік тому +2

    Medha super

  • @ragilkalleri4803
    @ragilkalleri4803 Рік тому +3

    Ammayum molum nannayi padi

  • @thejasshaji8789
    @thejasshaji8789 Рік тому +2

    മോളും സൂപ്പറായി പാടി

  • @Saro_Ganga
    @Saro_Ganga Рік тому +3

    Super
    Congratulations to both of you

  • @shanthik2060
    @shanthik2060 Рік тому +1

    സൂപ്പർ അമ്മയും മോളുട്ടിയും ❤️❤️❤️❤️❤️❤️

  • @subbacharysubbachary2658
    @subbacharysubbachary2658 Рік тому +6

    Ai cute.... Medha mehar.... She's a born singer.... 🎉🎉

  • @DevanKaruvath
    @DevanKaruvath 11 місяців тому

    ഹാജർ വെക്കണ്ടാ. അതു എപ്പോഴും അവിടെ ഉണ്ടു. സത്യം.

  • @sumaramesh6275
    @sumaramesh6275 Рік тому +3

    Thanks

  • @bindhukrishnan9758
    @bindhukrishnan9758 Рік тому +1

    chundhari kutti❤❤❤❤❤

  • @AkbarCa-e6q
    @AkbarCa-e6q Рік тому +2

    Congratulations

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 11 місяців тому

    മേധ മോളേ സൂപ്പർ

  • @lucygeorge4695
    @lucygeorge4695 10 місяців тому

    Methameher is the Gift of God ...Her parents r Lucky...❤

  • @vasanthakumari895
    @vasanthakumari895 10 місяців тому

    മിടുക്കി❤❤

  • @josevd1960
    @josevd1960 Рік тому +1

  • @preethapushpajan3072
    @preethapushpajan3072 Рік тому +2

    Moleeeee

  • @soloversion705
    @soloversion705 Рік тому +3

    🔥🔥🔥

  • @pathminik2786
    @pathminik2786 10 місяців тому

    ഹാജർ

  • @RadhaRadha-px7rj
    @RadhaRadha-px7rj Рік тому +1

    ❤️❤️❤️❤️❤️ 👌

  • @anithabellare585
    @anithabellare585 11 місяців тому

    Medha kkutty super ummaaaaa❤

  • @niyajose3861
    @niyajose3861 Рік тому +3

    ♥️♥️

  • @eshanavt3649
    @eshanavt3649 Рік тому +1

    Medhusss...🥰🥰

  • @jayan.smjayas1420
    @jayan.smjayas1420 Рік тому +3

    🥰❤❤❤❤👍

  • @madhumini5292
    @madhumini5292 Рік тому +1

    😘😘😘🤗🤗🤗

  • @madhubalam8798
    @madhubalam8798 Рік тому

    Moale supper❤❤❤❤❤❤❤

  • @shareshktk3172
    @shareshktk3172 Рік тому +1

    Supper

  • @Suhara3882
    @Suhara3882 11 місяців тому

    Medhakkutty ❤❤❤❤🎉

  • @arunr4935
    @arunr4935 10 місяців тому

    ♥️🥰♥️

  • @DJ_wolf611
    @DJ_wolf611 Рік тому +1

    Super 🍫🍫🍫🍫🍫🍬🍬🍬🍨🍨🍧

  • @JalajaJ-k2w
    @JalajaJ-k2w 10 місяців тому

    ❤😍😘😘😘

  • @Jameelabeevi-kn2bs
    @Jameelabeevi-kn2bs 10 місяців тому

    ❤❤❤❤❤❤❤❤❤❤❤