മേധ കുട്ടി വേദിയിൽ എത്തിക്കഴിഞ്ഞാൽ പിന്നെ ജഡ്ജസിനു ഒരു എനർജിയാ....

Поділитися
Вставка
  • Опубліковано 18 жов 2024
  • #FlowersTopSinger2 #ViralCuts

КОМЕНТАРІ • 40

  • @shahinakb1800
    @shahinakb1800 10 місяців тому +3

    Devananda ഇനിയും നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @lailalail8105
    @lailalail8105 Рік тому +4

    എന്താ സൂപ്പർ ആയി പാടി മേധ മോൾ എല്ലാവരും നല്ല തമാശ ആണ് അതാണ് ടൊപ്പസിഗറിന് വിജയം

  • @sekharan7140
    @sekharan7140 Рік тому +14

    നന്നായി പാടി മോളെ 👌👌👌

  • @archanaskitchen890
    @archanaskitchen890 Рік тому +14

    മോള് നന്നായി പാടി ❤️🥰😘

  • @musafirkunjon1702
    @musafirkunjon1702 Рік тому +15

    മേധ കുട്ടിയെ കൊണ്ട് ഓൾഡ് ഹിന്ദി ഗാനങ്ങൾ പാടിക്കണം സൂപ്പറാവും

  • @geethak8122
    @geethak8122 Рік тому +23

    ആ പിന്നിൽ കാണിക്കുന്ന പേക്കൂത്ത് ഈ പാട്ടിന് എന്ത് ആവശ്യം

  • @Shabna.SB.Akatharil
    @Shabna.SB.Akatharil 10 місяців тому +1

    6:44 ഉമ്മകൊടുത്ത്‌ ഗായത്രി മാം ഒരു ഭാവം കാണിച്ചു. അതുകണ്ട കുട്ടി മറ്റുമൂന്നു പേരും ആംഗ്യഭാവത്തിൽ അവരോട്‌ മോളേ പരിഹസിച്ചു അതിന്റെ മറുപടിയായാണ്‌ ഗായത്രി മാം ആ ചേഷ്ട കാണിച്ചത്‌ എന്ന് തെറ്റിധരിച്ചു. ആ കുട്ടിയുടെ മനസ്സിൽ ജഡ്ജസ്സിന്‌ തന്നോട്‌ സ്നേഹമില്ല എന്നൊരു ചിന്തയുണ്ട്‌. മ്യൂസിക്ക്‌ വയ്ക്കുന്നത്‌ പരിഹസിക്കുന്നത്‌ ആണെന്നും ചിന്തയുണ്ട്‌. ഞാൻ ഇവിടെന്ന് പോകുമ്പോൾ നിങ്ങളെന്നെ താഴ്ത്തും എന്ന് കുട്ടി പറയുന്നുണ്ട്‌.😢

  • @ambilykrishnankutty1571
    @ambilykrishnankutty1571 Рік тому +5

    സൂപ്പർ 🎉🎉🎉🎉❤❤❤❤

  • @padminimahesh9881
    @padminimahesh9881 Рік тому +5

    Chakara molu
    All the best

  • @abdulshareeftvr2342
    @abdulshareeftvr2342 Рік тому +3

    Super തകർത്തു

  • @shymamathew9579
    @shymamathew9579 Рік тому +16

    മേധാകുട്ടി യെ കാണുമ്പോൾ എനിക്കും സന്തോഷം ആണ് ആ കുട്ടിക്ക് firstprice കിട്ടണമെന്ന് എന്റെ ആഗ്രഹം 🙏

  • @JasmineJose-jy1th
    @JasmineJose-jy1th Рік тому +3

    Super

  • @nvenugopal6813
    @nvenugopal6813 10 місяців тому

    A little girl is sweetly singing but the yesteryears oppressed people really does not want to remember those days, but somebody want to suffer the new generation as well therefore this background.

  • @sabeenaamir6405
    @sabeenaamir6405 Рік тому +3

    Medhoosey entha molu serious ayi kannunathe eppozhum

  • @DevanKaruvath
    @DevanKaruvath 11 місяців тому

    ശരത്തു . ശ്രീ കുട്ടൻ . അവസാനം .മറ്റേ പണി കാണിക്കും.

  • @sheejasheeja5355
    @sheejasheeja5355 Рік тому +3

    Medha kutti umma😘😘😘❤❤❤

  • @Chandrakumar-gc4iu
    @Chandrakumar-gc4iu Рік тому +3

    🎉🎉🎉🎉Chandran.

  • @sheelalasar4601
    @sheelalasar4601 Рік тому +3

    ❤❤❤❤❤

  • @tvsubramanian9
    @tvsubramanian9 10 місяців тому

    പുറകിൽ കാണിച്ചുകൂട്ടിയ ആ കോപ്രായങ്ങൾ വേണ്ടായിരുന്നു...
    അതുകൊണ്ട് പാട്ട് പൂർണമായി
    ആസ്വദിക്കാൻ സാധിച്ചില്ല.

  • @sajimali9061
    @sajimali9061 Рік тому +2

    7:47 7:49 7:50 7:51 7:53 7:54

  • @haisuja2429
    @haisuja2429 Рік тому +3

    ബാബു കട്ടൻ എന്തിയേ

  • @pushpavallypalakkat9188
    @pushpavallypalakkat9188 Рік тому

    Medha padumbol Medha Mathram mathiyayirunnu stagil

  • @bahubali68
    @bahubali68 9 місяців тому

    ഓവർ പുകഴ്ത്തലല്ലേ? 🤔

  • @arunkumarkumar8417
    @arunkumarkumar8417 Рік тому +2

    ❤❤❤🎉🎉🎉

  • @AfshanMa-jy8sj
    @AfshanMa-jy8sj Рік тому

    cz cm❤

  • @ProfullaBalakrishnan-vh7vo
    @ProfullaBalakrishnan-vh7vo Рік тому +4

    Child singing a song is enough .What is the use of such dance scenes which shows caste ideas of past ?
    Shall the channel show such SHIA --SUNNI CONFLICT WHEN MUSLIM SONGS ARE SUNG ?

  • @niyajose3861
    @niyajose3861 Рік тому +3

    ♥️♥️😘

  • @sajimali9061
    @sajimali9061 Рік тому

    Kfun

  • @rahulrajeevan3290
    @rahulrajeevan3290 Рік тому +2

    മേധൂസേ😍

  • @ashaunni4528
    @ashaunni4528 Рік тому +1

    🥰🥰🥰🥰

  • @MNair592
    @MNair592 Рік тому +2

    പാട്ടുമായി ഒരു പുലബന്ധമില്ലാത്ത ദൃശ്യാവിഷ്കാരം. വളരെ മോശം

  • @മിഥുൻകെഎസ്

    ❤❤

  • @beenabiju2062
    @beenabiju2062 Рік тому +3

    ❤❤

  • @sinimolsinimolbabu6464
    @sinimolsinimolbabu6464 Рік тому

  • @sreeharivlog5419
    @sreeharivlog5419 Рік тому

    ❤❤❤❤