Flowers Top Singer 2 | Devana C K | Chirakala Kamitha Sundara Swapname

Поділитися
Вставка
  • Опубліковано 7 вер 2024
  • കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
    90+ Ten Days challenge ഏറ്റെടുക്കൂ
    Completely Free..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 622

  • @udhayankumar9862
    @udhayankumar9862 2 роки тому +21

    എത്ര തവണ കേട്ടാലും മതി വരാത്ത സീകെഡിയുടെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,,👍🙏

  • @kuriachanpoulose9306
    @kuriachanpoulose9306 Рік тому +7

    ലച്ചുമോളുടെ ഈ പാട്ട് ഞാൻ 50 തവണയെങ്കിലും കേട്ടു.എനിക്ക് അത്രക്ക് ഇഷ്ടപ്പെടു.

  • @bibon8996
    @bibon8996 2 роки тому +3

    ഈ കഞ്ഞു ബാവേടെ പാട്ട് എത്ര കേട്ടാലു , മതിയാവില്ല. ഈ കുഞ്ഞിന് അർഹിക്കുന്ന മാർക്ക് കൊടുക്കു . അപേക❤️❤️❤️👍👍👍👍🙏🏼🙏🏼

  • @sreejithdona
    @sreejithdona 2 роки тому +3

    എത്ര പ്രാവശ്യം ഈ പാട്ടു കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.. അത്രയ്ക്ക് ഇഷ്ടമായി

  • @ousephpk684
    @ousephpk684 2 роки тому +5

    ദേവന മോളെ മോളുടെ പാട്ടുകൾ ഹൃദയ നൈർമ്മല്യമുള്ളവരുടെ കണ്ണുകളെ ഈറനണിയിക്കും തീർച്ച.. ഉമ്മ ....... ഉമ്മ . ഉയരങ്ങളിലേക്കുയരുന്ന തിന് ആയിരം ഉമ്മ.

  • @presannao7458
    @presannao7458 2 роки тому +4

    എന്തൊരു പാട്ട്, ഒരു വർണന അസാധ്യമാണ്, പാടുന്ന സമയത്തെ ഫീലാണ് നമ്മളെ അതിശയിപ്പിക്കുന്നത്. ആവശ്യത്തിൽ കൂടുതൽ ഗോഷ്ടികൾ കാട്ടുമ്പോൾ പാട്ടിന്റെ സൗന്ദര്യം നഷ്ട്ടമാകാറുണ്ട്. കുപ്പയിലെ മാണിക്കമെന്നാൽ ഈ കുഞ്ഞാണ്. അഭിനന്ദനങ്ങൾ ഒപ്പം നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ. പ്രാർത്ഥിക്കാം

  • @lissyki5239
    @lissyki5239 2 роки тому +6

    ദേവനക്കുട്ടി മുത്താണ്. ഒരായിരം വട്ടം കേട്ടു അതിമനോഹരം ആശംസകൾ അഭിനന്ദനങ്ങൾ...

  • @remadileep361
    @remadileep361 2 роки тому +15

    എത്ര മധുരമായി പാടി മിടുമിടുക്കി ദേവനക്കുട്ടി . സംഗീത സംവിധായകർ ആരെങ്കിലും ഇത്രയും കഴിവുള്ള ഈ കുഞ്ഞിനെ കൈ പിടിച്ചുയർത്തണം. ഒരു പാട്ടു കൊടുക്കണം.

  • @sheejaprasanth5858
    @sheejaprasanth5858 2 роки тому +12

    എത്ര വട്ടം കേട്ടെന്നറിയില്ല...... അസാധ്യം 💞💞💞

  • @premjibahrain8276
    @premjibahrain8276 2 роки тому +35

    എത്ര കേട്ടാലും മടുക്കാത്ത ദേവനാ മോളുടെ മനോഹരമായ ഗാനം 🙏🙏🙏🙏

    • @sulaikhajaleel8449
      @sulaikhajaleel8449 2 роки тому

      മറ്റുള്ള കുട്ടികൾ ആയിരുന്നെങ്കിൽ അടുത്ത് വിളിച്ച് മടിയിൽ ഇരുത്തി പുകഴ്ത്തും ഇത് ശരിക്കും വിവേചനം തന്നെ

  • @omanaravi4801
    @omanaravi4801 2 роки тому +34

    നല്ല ഇമ്പമുള ള ശബ്ദം ഉയരങ്ങളിൽ എത്തുവാൻ കഴിയട്ടെ

  • @jayasreesasikumar8312
    @jayasreesasikumar8312 2 роки тому +3

    മോളെ സൂപ്പർ. നീ എല്ലാവരുടെയും മനം കവർന്നത്. മോളെ ദൈവം അനുഗ്രഹിച്ചു നൽകിയ കഴിവാണ് നിനക്ക്

  • @prasannakumari9296
    @prasannakumari9296 2 роки тому +3

    ഈ പാട്ട് ഈ കുഞ്ഞ് ഇത്രയും മനോഹരമായി പാടിയാൽ മതി. ദൈവം അതിനെ ഉയർത്തിക്കൊള്ളും.

  • @chandranmullankara1296
    @chandranmullankara1296 2 роки тому +23

    എന്റെ പൊന്നു മോൾ ഗംഭീരമായി പാടി . ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @39feabasaji99
    @39feabasaji99 2 роки тому +67

    ദേവാന മോൾ അതിഗംബിരമായിപ്പാടി Congratulation ❤❤❤

  • @sudarsananp1765
    @sudarsananp1765 2 роки тому +83

    സൂപ്പർ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👍👍👍👍👍👍

    • @pavithrankunjan2667
      @pavithrankunjan2667 2 роки тому +3

      Devna Iam a big fan of your music. YOU ARE A BORN SIINGER.May God bless you

    • @anilc6408
      @anilc6408 2 роки тому +2

      വാണിയമ്മ കേട്ടാൽ ഉറപ്പായും അനുഗ്രഹിക്കും 🙏🙏

  • @user-oi8fp2md6o
    @user-oi8fp2md6o 2 роки тому +48

    ഗോൾഡൻ crown കൊടുക്കാമായിരുന്നു ... ലച്ചു മോളായിരിക്കട്ടെ സൂപ്പർ സ്റ്റാർ

  • @poppins6681
    @poppins6681 2 роки тому +56

    ഇതൊക്കെ കേട്ടില്ലെങ്കിൽ പിന്നെ എന്തിനാ ജീവിച്ചിരിക്കുന്നത് 😘😘😘😘മുത്തേ 🥰🥰🥰🥰No words. Green butterfly 🦋🦋🦋🦋

  • @asraphali8819
    @asraphali8819 2 роки тому +50

    വളരെ നന്നായി തന്നെ ദേവനാ കുട്ടി പാടി തകർത്തു ......💜💚💙👌👌👌👌👌👍👍👍👍👍💐💐💐💐💐💐💐💐💐💐💐💐💐💐💐💐

    • @dianajohnson3975
      @dianajohnson3975 2 роки тому

      Valare nannai padi athishayam thonni aa bhaavangal,,,,,,,,,

    • @pavithrankunjan2667
      @pavithrankunjan2667 2 роки тому

      Devana mole super ayi padi.May God bless u to reach maximum heights.

  • @praveena409
    @praveena409 2 роки тому +40

    അച്ചടക്കം ഉള്ള ഒരു കുഞ്ഞ് ❤️❤️❤️

  • @meharathaha4373
    @meharathaha4373 2 роки тому +6

    സൂപ്പർ മോളു ❤️ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ മോളു ദേവനാ കുട്ടി ❤️❤️❤️❤️

  • @geesukuttyp4626
    @geesukuttyp4626 2 роки тому +54

    എത്ര തവണ കേട്ടു എന്നറിയില്ല. വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന ലച്ചു

    • @eltekpowertechnologies9188
      @eltekpowertechnologies9188 2 роки тому

      അതെ. ഒത്തിരി തവണ കേട്ടു

    • @afrem1333
      @afrem1333 2 роки тому

      P0ppppppppp0pppplppppppppppppllpppplpppppppppppppppppppplppl

    • @ushasreenivasan6146
      @ushasreenivasan6146 2 роки тому +1

      Njanum othirithavana kettu. Lechumol ente naattukaariuanu.❤️❤️❤️❤️

    • @vpsheela894
      @vpsheela894 2 роки тому

      Super

  • @sarojinik157
    @sarojinik157 2 роки тому +13

    ദേവനക്കുട്ടിയുടെ voice അതിമധുരം തന്നെ

  • @sreejavk4426
    @sreejavk4426 2 роки тому +42

    ദേവനമോളുടെ പാട്ട് സെലക്ഷൻ സൂപ്പർ

  • @vijeshvalliyattummal2947
    @vijeshvalliyattummal2947 2 роки тому +10

    പാടാൻ വെമ്പുമെൻ ഹൃദയ വിപഞ്ചികയിൽ...... 🌹🌹🌹
    ദേവന മോൾ പാടി തകർത്തു

    • @bindur1278
      @bindur1278 2 роки тому +1

      💖

    • @kuvallamvlogs
      @kuvallamvlogs 2 роки тому +2

      Orupaad..... Orupaad..... Manoharamayi paadi ❤lachu ❤ super ❤ da!!!!!!!!!!!!!❤ ummaa...... ❤chakarayumma ❤🙏👌👌

    • @kuvallamvlogs
      @kuvallamvlogs 2 роки тому +2

      Golden crown kodukamayirunu.......

  • @sakeerathimannil9641
    @sakeerathimannil9641 2 роки тому +1

    കുറെ പ്രാവശ്യം കേട്ടു sung well

  • @riyarifan7307
    @riyarifan7307 Рік тому +3

    എത്ര കേട്ടാലും ഈ കുഞ്ഞിനെ പാട്ട് വീണ്ടും വീണ്ടുംകേൾക്കണം എന്ന തോന്നൽ

  • @vinaychandran6340
    @vinaychandran6340 2 роки тому +4

    എന്തു മനോഹരം ദൈവം അനുഗ്രഹിക്കട്ടെ

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 роки тому +27

    എന്റെ mole എന്തു രസമായിട്ടാ പാടുന്നേ. എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ മോളെ. God bless you ചക്കരെ 🥰🥰🥰🥰♥️♥️♥️♥️♥️

  • @dhaneshvk87
    @dhaneshvk87 2 роки тому +22

    ആദ്യമായിട്ടാണ് ഈ സോങ്ങ് കേൾക്കുന്നത്. സൂപ്പർ...

  • @sreeragkmohan123
    @sreeragkmohan123 2 роки тому +8

    നന്നായി പാടി മോളെ
    കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙌❤️❤️❤️❤️

  • @helenmathew8072
    @helenmathew8072 2 роки тому +2

    ദേവനമോൾ. എത്ര ഭംഗിയായി പാടുന്നു..
    മനോഹരം

  • @gopalvenu293
    @gopalvenu293 2 роки тому +19

    Wonderful.. Amazing feel.. Vaniyamma... Same singing. B🌹🌹🌹🌹

    • @renjithd3061
      @renjithd3061 2 роки тому

      Mg sreekumar. Pls ningal nirthoooo...e vivechanam.....a...mol jenagalude hridayathil unde........ningalude..golden crown venda...

  • @sabarichannel4251
    @sabarichannel4251 2 роки тому +89

    🌹🌹🌹 മോൾക്ക് ദൈവത്തിൻറെ അനുഗ്രഹം ഉള്ള കുട്ടിയാണ് അതുകൊണ്ട് എത്ര നല്ലതുപോലെ പാടാൻ കഴിയുന്നത് 🌹🌹🌹

  • @ajithkumark8162
    @ajithkumark8162 Рік тому +3

    ഇത്ര ഹൃദമായി പാടാൻ ആർക്കും കഴിയില്ല എന്തൊരു ഫീൽ ആണ്

  • @bindukrishnaraj5167
    @bindukrishnaraj5167 2 роки тому +3

    Ethrayo praVasyam ketu mole ❤️❤️evide molude kuttik valiya eshtamanu keto ❤️❤️❤️guruvayurappa te anugraham eppozhum undakate molu ❤️❤️❤️

  • @amminicutechannel9790
    @amminicutechannel9790 2 роки тому +6

    👍മനോഹരം...സോങ് സെലക്ഷൻ സൂപർ...midukki

  • @ushamohanan4543
    @ushamohanan4543 2 роки тому +2

    Super adipoli 🥰🥰🥰🥰devnakutti uyarangalil ethatte.

  • @akbarca2956
    @akbarca2956 2 роки тому +4

    Nalla assalaayi paadi mole devane wish you all the best

  • @lathaichandran2487
    @lathaichandran2487 2 роки тому +2

    എന്റെ ദൈവമേ 🙏🏾🙏🏾🙏🏾🙏🏾പൊന്നുമോൾ. .. കണ്ണ് നിറഞ്ഞു പോയി 🌹🌹🌹🌹❤️

  • @ashamadhu6558
    @ashamadhu6558 2 роки тому +1

    കേട്ടിട്ട് മതി വരുന്നില്ല മോളു സൂപ്പർ ❤❤❤❤❤❤❤❤❤

    • @ngeetha5100
      @ngeetha5100 2 роки тому

      MJ സർ, 8 വയസ്സുള്ള ഒരു കുട്ടി ഇത് നന്നായിപാടിയും ഒരു മാർക്ക് കുറയ്ക്കാൻ എങ്ങനെ കഴിഞ്ഞു ?

  • @sindhus4369
    @sindhus4369 Рік тому +3

    കുട്ടി എന്തു നല്ല ഭാവത്തോടുകുടി അതി മനോഹരമായി പാടി
    കുഞ്ഞിനെ 100മാർക്ക്‌ Nalkanam

  • @sasidharanpillai333
    @sasidharanpillai333 2 роки тому +1

    അതിമനോഹരം മോളെ .ആശംസകൾ👍👌👌👌

  • @subhasasidharan390
    @subhasasidharan390 2 роки тому +13

    Super molu ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍💕💕🌹🌹

  • @vijayakumarvadakkaduthu3738
    @vijayakumarvadakkaduthu3738 2 роки тому +8

    അവിശ്വസനീയം, ഗംഭീരം, മോൾ.

  • @miss_nameless9165
    @miss_nameless9165 2 роки тому +20

    എന്റെ പൊന്നുമോൾ പൊളിയാണ്😍

  • @nabeeltitan9208
    @nabeeltitan9208 2 роки тому +21

    മിടുക്കി മോൾ... പാവം കുട്ടി.. 🌹🌹🌹

  • @milanprasad4148
    @milanprasad4148 2 роки тому +45

    വീണ്ടും വീണ്ടും കേട്ടു ഈ പാട്ട്. അത്ര മനോഹരമായി പാടി. 💕💕💕

  • @prathapanbhaskaran6553
    @prathapanbhaskaran6553 2 роки тому +11

    എത്ര ലുബ്‌ധിച്ചാണ് ജഡ്ജസ് comment പറയുന്നത്. മറ്റുചിലർക് വാരിക്കോരി കൊടുക്കുന്ന പ്രശംസ കേട്ടു മൂക്കതതു വിരൽ വച്ചു പോകും!

  • @shylajashyla1419
    @shylajashyla1419 2 роки тому +37

    Wow super!!!!!!ഒന്നും പറയാനില്ല മോളെ 🙏🙏🙏🙏🙏🙏🙏🙏🙏🙏ഇനിയും ഇനിയും ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ... ❤❤❤❤🌹🌹🌹🌹🌹

  • @shijisuzanne6497
    @shijisuzanne6497 2 роки тому +109

    ലാച്ചൂസ് സൂപ്പർ.. എത്ര നന്നായി പാടി മോളു....8വയസുള്ള ഒരു കുഞ്ഞു ഇങ്ങനെ പാടുന്നല്ലോ ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ 🥰😘😘😘😘😘😘😘😘

    • @sheelad6061
      @sheelad6061 2 роки тому +3

      സുപ്പർ മോളൂ

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 2 роки тому +4

      Perfect singing with best landing layam Sruthi.....

    • @shajik.m9410
      @shajik.m9410 2 роки тому +4

      Yes 🌷

    • @bindump6171
      @bindump6171 2 роки тому +1

      Super 👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰

  • @rajeevrajeev802
    @rajeevrajeev802 2 роки тому +26

    മോളു വലിയ ഒരു ഗായിക ആവട്ടെ, എന്റെ favourite ജാനകി അമ്മയെപ്പോലെ ❤

  • @sooryasooraj3723
    @sooryasooraj3723 2 роки тому +14

    👏👏👏👏♥️♥️♥️♥️എല്ലാ കുട്ടികളും ഒന്നിനൊന്നു മെച്ചം.

  • @premjibahrain8276
    @premjibahrain8276 2 роки тому +1

    പാടാൻ... വെമ്പുമെൻ ഹൃദയവിപഞ്ചികയിൽ ശ്രുതിയൊന്നു ചേർക്കൂ....
    നീ.... Wow . super🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @sooryasooraj3723
    @sooryasooraj3723 2 роки тому +15

    വെറും CKD അല്ല നമ്മുടെ CKD.👏👏👏👏♥️♥️♥️♥️

  • @shanawasnawaskm3389
    @shanawasnawaskm3389 2 роки тому +2

    എത്ര nalla❤ ശബ്ദം. ഉയരങ്ങൾ കീഴടക്കട്ടെ.

  • @vijimn7528
    @vijimn7528 2 роки тому +1

    ദേവനമോളെ,, എത്ര സുന്ദരമായി പാടുന്നു. നല്ല വോയിസ്‌, ബുദ്ധിമുട്ടുള്ള പാട്ടുകൾ എടുത്ത് നല്ലരീതിയിൽ അവതരിപ്പിക്കുന്ന മിടുക്കിക്ക് ഏറെ അഭിനന്ദനങ്ങൾ.. മോളുടെ കണ്ണുകൾ എത്ര രസമാണ് കാണുവാൻ . സുന്ദരി കുട്ടിക്ക് എല്ലാവിധ ഭാവുകങ്ങളും.

  • @nirmalathomas2007
    @nirmalathomas2007 2 роки тому +15

    Molude ee pattinu Golden crown kodukkendathanu .Judgesinu athu kodukkanulla manasu thonnathathu nirbhagiakaram enne parayanullu. But we awarded a golden crown to Devnakkutty.super molu.May God bless u dear molu

  • @jayathoughts1788
    @jayathoughts1788 2 роки тому +34

    Devana kutti,❤️❤️. your simplicity and humbleness in words and in manners is very attractive. Keep it up. 🙏❤️. Above all your songs. Very good. 👍👍

  • @lailalaila7345
    @lailalaila7345 2 роки тому +18

    മാഷ്ല്ലാഹ് വീണ്ടും വീണ്ടും കെട്ടിരിക്കാൻ തോന്നുന്നു. 👍🌹♥️👏

  • @bindhuabraham1549
    @bindhuabraham1549 2 роки тому +19

    ലച്ചു മോൾക്ക് golden crown 👑 വലിയ ഒരു ഗായിക ആകട്ടെ എൻ്റെ ponnu mol ❤️🥰😘😘

  • @justme9912
    @justme9912 2 роки тому +2

    Very nice voice. Super.. And looking cute

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 роки тому +23

    Lachumol.....so pretty.... Owasom..... really impossible. Speechless.... beautiful..... beautiful..... keep it up. congratulations.
    Orange kutty.... super.....

  • @shijisuzanne6497
    @shijisuzanne6497 2 роки тому +26

    എം ജെ സാറിന്റെ കമന്റ് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.. ഈ കുഞ്ഞു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😘😘😘😘😘😘😘😘

  • @sreedevir6768
    @sreedevir6768 2 роки тому +3

    Sweet... Sweet... Sweet...baby...CK❤️❤️❤️❤️❤️

  • @rajank6847
    @rajank6847 2 роки тому +32

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. സൂപ്പർ ആയിട്ടുണ്ട്

  • @shanthakumari227
    @shanthakumari227 2 роки тому +1

    സൂപ്പർ സൂപ്പർ ആയിട്ട് പാടി സൂപ്പർ സൂപ്പർ സൂപ്പർ ഹായ്

  • @pushpalathacp6487
    @pushpalathacp6487 2 роки тому +3

    ഒരുപാടു പ്രാവശ്യം കേട്ടു മോളെ....
    പറയാൻ വാക്കുകളില്ല.......... 🌹🌹

  • @shajiamburi1841
    @shajiamburi1841 2 роки тому +1

    ദൈവം അനുഗ്രഹിക്കട്ടെ സൂപ്പർ ആരൊക്കെ എന്തൊക്കെ ചെയ്താലും ജനങ്ങൾക്ക് ഈ കുഞ്ഞാണ് ഹീറോ

  • @ashrafpanavally1354
    @ashrafpanavally1354 2 роки тому +13

    Super Devutti. What a feel! . Very sweet voice . Very cute

  • @archanaskitchen890
    @archanaskitchen890 2 роки тому +14

    ലെച്ചുമോളെ സൂപ്പറായിട്ടു പാടി ❤️❤️🥰😘

  • @anilmadhavan5006
    @anilmadhavan5006 2 роки тому +9

    നല്ല ഭാവം ഗംഭീരം കർണ്ണാനന്ദകരം

  • @sulochanaan4809
    @sulochanaan4809 7 місяців тому +1

    പാടി തുടങ്ങിയ അന്നു തുടങ്ങി ഞാൻ ദിവസം ഒരു തണമോളുടെ പാട്ട് കേട്ട ശേഷം മാത്രം മാണ് ഉറക്കം കൂടുതൽ കൂടുതൽ ഉയരത്തിൽ എത്താൽ ജഗദീശൻ അനുഗ്രഹിക്കട്ടെ

  • @venkedasubramanian1304
    @venkedasubramanian1304 2 роки тому +1

    Super super. Onnum parayanilla.

  • @user-hx3kl9up8i
    @user-hx3kl9up8i 2 роки тому +70

    സംശയമില്ല....
    ലച്ചൂട്ടി തന്നെയാണ് താരം🙏🙏🙏❤️❤️

  • @lalunilamel6630
    @lalunilamel6630 Рік тому +1

    അതിഗംഭീരം..CKD..സൂപ്പർ മോളെ...ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും,മോൾക്ക് ഉണ്ടാകട്ടെ...

  • @sindhus6104
    @sindhus6104 2 роки тому +89

    സുന്ദരിമോൾ.... സൂപ്പർ പാട്ട് 🥰🥰

  • @sindhukalabhavan4738
    @sindhukalabhavan4738 2 роки тому +7

    ഈ പാട്ട് കേട്ടാൽ അറിയാംdevana മോളുടെ talent..... ഈ കുഞ്ഞു പ്രായത്തിൽ എത്ര മനോഹരവും കൃത്യവും ആയി പാടുന്നു ❤❤

  • @riyasriyas1606
    @riyasriyas1606 2 роки тому +12

    നല്ല ശബ്ദം 👍👍👍 സുന്ദരി 👍👍👍

  • @aryas_veg_stories
    @aryas_veg_stories 2 роки тому +12

    നല്ല ഫീൽ ആണ്. Beautiful

  • @CRIMINAL_FFM
    @CRIMINAL_FFM 2 роки тому +1

    എത്ര സുന്ദരമായിട്ടാണ് ഈ മോളു പാടുന്നത്

  • @kunhumonjoseph6476
    @kunhumonjoseph6476 2 роки тому +1

    പൊന്നുമോളെ അടിപൊളി ശ്രുതി ശുദ്ധ മാ യി

  • @AJM771
    @AJM771 2 роки тому +38

    Amazing!!! I don't know how this kid is singing like this!! So nice to hear....may you be blessed..always

  • @athirap4608
    @athirap4608 2 роки тому +12

    കുഞ്ഞുമക്കളല്ലേ...നന്നായി പാടിമോളെ👌👌👌💐💐

  • @teslinejosens9821
    @teslinejosens9821 2 роки тому +7

    മോളൂ.... സൂപ്പർ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @mariammajohn2771
    @mariammajohn2771 2 роки тому +4

    I love you mol. GOD BLESS YOU ABUNDANTLY. GOD ALWAYS WITH YOU MOL

  • @parvathibalakrishnan1528
    @parvathibalakrishnan1528 2 роки тому +2

    ഈ ഒരു പാട്ടു മതി : എത്രയോ പാട്ടിനു തുല്യം ... മനോഹരം ❤️ ഹൃദ്യം

  • @sujaelsageorge4836
    @sujaelsageorge4836 2 роки тому +27

    She is becoming so pretty... So cute. 🥰🥰

    • @SS-cp4ev
      @SS-cp4ev 2 роки тому +2

      ദേവന് കുട്ടി സുന്ദരി ആയി ആയിട്ടുണ്ട് ഉണ്ട് ....,പാട്ട് അതിലും സൂപ്പർ......

  • @sreekalasasidharan9827
    @sreekalasasidharan9827 2 роки тому +1

    ചക്കര മനോഹരമായി പാടി. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🌷

  • @suseelasmnair3180
    @suseelasmnair3180 2 роки тому +16

    ദേവന മോളുടെ പാട്ട് Super ആവുന്നുണ്ട്.

    • @ngeetha5100
      @ngeetha5100 2 роки тому

      നീതിദേവത ഈ കുട്ടിക്കാണ് ഗോൾഡൺ ക്രൗൺ കൊടുക്കേണ്ടത്.

  • @valsammatk5777
    @valsammatk5777 2 роки тому +1

    Very good,,, supper c,k,d

  • @AnilKumar-po3qs
    @AnilKumar-po3qs 2 роки тому +2

    ദേവന മോളെ ദൈവം കൂടെ ഉണ്ട് സൂപ്പർ മോളെ 👌👌👍

  • @lizypaul7423
    @lizypaul7423 2 роки тому +12

    കൊച്ചുമക്കൾ അവർ ജനിച്ചിട്ടു പോലും ഉണ്ടാകില്ല. ഈ പാട്ടുകളൊക്കെ asadhyamayi പാടുന്നു 🥰🥰🥰

  • @jayasreel.k6066
    @jayasreel.k6066 2 роки тому +16

    Excellent Performance👌👌👍😍

  • @vallinpnp5361
    @vallinpnp5361 Рік тому +1

    മോളുട്ടി പൊളിച്ചുട്ടോ. ഈ ചെറിയ പ്രായത്തിൽ ഈ പാട്ടുകൾ ഇത്ര ഈസി ആയി പാടി congrats

  • @babupeethambaran6823
    @babupeethambaran6823 2 роки тому +9

    What a beautiful singing . Dear CKD .congrats

  • @jaseelrasheedrasheed2591
    @jaseelrasheedrasheed2591 2 роки тому +7

    Aa ammakk vere enthu venam..ettavum valiya asset alle daivam koduthirikkunnath..kuttikalude nirayil ettavum tough song select chaith nalla pakvathayode avatharippikkunna achadakkamulla kutty...may god bless u chakkare..

  • @omanan17
    @omanan17 2 роки тому +2

    ദേവ്നയുടെ പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ്😘😘😘😘❤️

  • @vkn3522
    @vkn3522 2 роки тому +1

    പാവം മോൾ ഉയരങ്ങളിലെത്തട്ടെ ദൈവാനുഗ്രഹമുള്ള കുട്ടി, ദൈവം അനുഗ്രഹിക്കും 🙏👌

  • @rekhavinayan8166
    @rekhavinayan8166 2 роки тому +1

    നല്ല മിടുക്കി