കൊടുക്കുന്ന ആഹാരത്തിനും സ്നേഹത്തിനും ഇവറ്റകളിൽ നിന്ന് തിരിച്ചു പ്രതീക്ഷിക്കാം അത്രയ്ക്കു നന്ദിയുള്ളവരാണ്.... ബ്രോ ഈ വീഡിയോയും സൂപ്പറായിട്ടുണ്ട് 👌❤️💙💙❤️❤️💚💚💚♥️♥️👍
Thank you for your wonderful videos. Nice massage for everyone about our village and our pets . Always welcome... Thank you very much..... Happy journey ❣️💞
6000, 7000 ഒക്കെ ചിലവഴിച്ചു നായകളെ വാങ്ങി കൊണ്ട് വരുന്നതിന് പകരം, നമ്മുടെ തെരുവുകളിൽ നിന്നും കുഞ്ഞുങ്ങളെ എടുത്ത് വളർത്തുക തെരുവ് നായ ശല്യം അത് വഴികുറക്കുവാനും, നമ്മുടെ വീട്ടു കാവലിനും ഉപകാരമാകും !
ബിപിൻ എന്നാണ് പേര് എന്ന് കരുതുന്നു. ഒരുകാര്യം പറയാൻ ആഗ്രഹികുന്നു. തമിഴ്നാട്ടിലെ ഗ്രാമങ്ങൾ ഒക്കെ കാണിക്കുന്നത് നന്നായി . ഒരുക്രിഷിയെ കുറിച്ച് പറയുമ്പോൾ ആ വിളയെ ക്യാമറ ഫോക്കസ് ചെയ്ത് zoom ചെയ്ത് കാണികുക. പലപ്പോഴും കൂടെ വന്നിരിക്കുന്ന ആളിൻറെ മുഖത്ത് ഫോക്കസ് ചെയ്താണ് കൃഷിയെ കുറിച്ച് പറയുന്നത്. കൂടെവന്നിരികുന്നയാളിനെകുറിച്ച് ആ എപ്പിസോഡിന്റെ ആദ്യമോ അവസാനമോ പറഞ്ഞാൽ മതിയാകും. അല്ലങ്കിൽ അത് അരോചകമാകും. ഒരു അഭിപ്രായമാണ് കേട്ടോ. വേണമെങ്കിൽ എടുക്കാം അല്ലങ്കിൽ തള്ളികളയാം
Wow....this vlog was a totally different experience...felt like seeing a dog show...very interesting and informative...these hunter dogs are so tame and friendly...lovable beings...enjoyed it thoroughly..great job.
അനിൽ ചേട്ടാ നായ എന്ന് പറയുന്ന വർഗ്ഗം ഏതും സ്നേഹവും കാവലും ഒരു പോലെ ആണ് അവർക്ക് ഇടയിൽ പോയി നമ്മുടെ വില കളയരുത്. നിങ്ങൾ അങ്ങനെ പറഞ്ഞപ്പോ നമ്മൾ മലയാളികൾ ഒന്നും അറിയാത്ത പോലെ ആയി തോന്നി അതുകൊണ്ട് പറഞ്ഞതാ. ഞാൻ ഒരു നായ വളർത്തുന്ന അറിവ് കൊണ്ട് പറഞ്ഞു
അധ്യായം: നിങ്ങളിൽ ആരുടെയെങ്കിലും പാത്രത്തിൽ നിന്ന് ഒരു നായ കുടിക്കുകയാണെങ്കിൽ, അത് ഏഴ് തവണ കഴുകേണ്ടത് അത്യാവശ്യമാണ്. (33) باب إِذَا شَرِبَ الْكَلْبُ فِي إِنَاءِ أَحَدِكُمْ فَلْيَغْسِلْهُ سَبْعًا സ്വഹീഹുൽ ബുഖാരി 172 അബു ഹുറൈറ ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "നിങ്ങളിൽ ആരുടെയെങ്കിലും പാത്രത്തിൽ നിന്ന് ഒരു നായ കുടിക്കുകയാണെങ്കിൽ അത് ഏഴ് തവണ കഴുകേണ്ടത് അത്യാവശ്യമാണ്." حدثنا عبد الله بن يوسف, عن مالك, أبي الزناد, عن هريريرة, قال إن إن عليه وسلم الكلي الكلب في إناء الكلب
23:11 ഒരു ചെറിയ തള്ളൽ മണക്കുന്നു. വെള്ള T shirt ഇട്ട ആളിൻ്റെ മുഖത്തെ ചിരി ശ്രദ്ധിച്ചോ. . . . . ഞാനും ഒരെണ്ണം വളർത്തിയിരുന്നു. ഇത് കണ്ടപ്പോ കുറച്ച് kaaryangal അറിയാൻ പറ്റി പക്ഷേ ആ തമിഴ് ചേട്ടൻ പറയുന്ന പല കാര്യങ്ങളും തള്ളി മറിക്കുക ആണ്. Bro കുറച്ച് വിശ്വസിച്ച മതി. . .നമ്മളെ മണ്ടന്മാർ ആക്കിയ പോലെ ഒരു ഫീൽ.....
സ്നേഹിച്ചാൽ തിരിച്ചു നമുക്ക് വേണ്ടി ജീവൻ തരും മനുഷ്യനെ പോലെ ചതിക്കില്ല
കൊടുക്കുന്ന ആഹാരത്തിനും സ്നേഹത്തിനും ഇവറ്റകളിൽ നിന്ന് തിരിച്ചു പ്രതീക്ഷിക്കാം അത്രയ്ക്കു നന്ദിയുള്ളവരാണ്.... ബ്രോ ഈ വീഡിയോയും സൂപ്പറായിട്ടുണ്ട് 👌❤️💙💙❤️❤️💚💚💚♥️♥️👍
എടത്താനാട്ടുകരയിലും കണ്ടു. ദേ. ഇപ്പോൾ. തമിഴ്‌നാട്ടിലുംകണ്ടു.....7ഇടത്ത്. ഒരേസമയം. കണ്ടിരിക്ണു. 😜😜😜😜😜. വീഡിയോ. 👌👌സൂപ്പർ. 👌. ഇങ്ങനെയുള്ള. വീഡിയോ. കാണാൻ. വല്ലാത്തൊരു. മൂഡാണ് 🙏🙏🙏🙏👍👍👍. സുധി. എറണാകുളം.
10 വർഷം മുന്നേ ഈ നായ എന്റെ വീട്ടിൽ ഉണ്ട്. ഒരു ചെട്ടിയാരുടെ കയ്യിൽ നിന്നും അച്ചൻ വാങ്ങിക്കോണ്ട് വന്നതാ. കാണുന്നത് പോലെ അല്ല നല്ല ആരാഗ്യമാണ് അവർക്ക്.
KANDAAAAL ARIYAM AVAYUDE KARUTH CHEETA PULIUDE BODY STRETCHER👌👌👌👌👌👌👌THANKU B BRO & TEAMS
Dogs are the masters of unconditional love ❤️ 😍 🐕😍
CHIPPIPARA KANNI NAYA RAJAPALAYAM Pole Thanne Enikkorupadishtam Ulloru NADAN BREED Aanu Ethinte kuricharinjathil Orupadu Santhosham Aayi Thanks Allot Dear BIBIN For This Nice Video 🙏🙏🙏
എനിക്കും നായ്ക്കളേ ഇഷ്ടമാണ് ബെൽജിയം മെലിനോയ്സും റോട്ട് വെയ്ലറുളമാണ് കൂടുതലിഷ്ടം
വീഡിയോ സൂപ്പർ....
ബിബിന്റെ ചിരിക്ക് ഒരു Like....
നായകൾ ഒരു രക്ഷയുമില്ല..👌😍🥰
ഇതിന്റെ കുട്ടിയെ വാങ്ങാൻ കഴിയുമോ..?
എന്റെ മോനു നായയെ ഒത്തിരി ഇഷ്ടായി
B, Bro, ഞാൻ ഇന്ന് Subscribe ചെയ്യുന്നു, അടിപൊളി 👍👍👍👍❤❤❤
ആരും അറിയാത്ത ഒരു dog lover ആണേ 🙏🥰🥰🥰🥰
Thank you for your wonderful videos. Nice massage for everyone about our village and our pets . Always welcome... Thank you very much..... Happy journey ❣️💞
Anna very good 👍
6000, 7000 ഒക്കെ ചിലവഴിച്ചു നായകളെ വാങ്ങി കൊണ്ട് വരുന്നതിന് പകരം, നമ്മുടെ തെരുവുകളിൽ നിന്നും കുഞ്ഞുങ്ങളെ എടുത്ത് വളർത്തുക തെരുവ് നായ ശല്യം അത് വഴികുറക്കുവാനും, നമ്മുടെ വീട്ടു കാവലിനും ഉപകാരമാകും !
Nan onnu valarthunnundu.theruvu naykkal midukkar asnu.asugham kuravanu
ഒരെണ്ണത്തിനെ എടുത്ത് വളർത്തി കൂടെ
കിടിലൻ വീഡിയോ 👍👍👍👍.... അഷ്‌റഫ് എക്സലിനെ വീട്ടിൽ കൊണ്ടാക്കിയിരുന്നോ ബിബിൻ ചേട്ടാ...
My dog was watching this video all the time with me. He liked it , me too
സൂപ്പർ വീഡിയോ ദൃശ്യങ്ങൾ
Great... രാജ പാളയം നായ ഇതുപോലെ ഉള്ളത് തന്നെ അല്ലെ?😜
Alla full white pink nose size eathrayo kooduthallan😁
no
U r lucky after along sufferings .god bless u .
അവിടെ കാണുന്ന ക്ഷേത്രം ചുടലൈ മാടസ്വാമി ക്ഷേത്രമാണ്.അതായത് മാടൻ തമ്പുരാൻ.ചുടലൈമാടൻ ദൈവത്തിന് മുണ്ടൻ എന്നൊരു പേരും കൂടി ഉണ്ട്.
ബിപിൻ എന്നാണ് പേര് എന്ന് കരുതുന്നു. ഒരുകാര്യം പറയാൻ ആഗ്രഹികുന്നു. തമിഴ്നാട്ടിലെ ഗ്രാമങ്ങൾ ഒക്കെ കാണിക്കുന്നത് നന്നായി . ഒരുക്രിഷിയെ കുറിച്ച് പറയുമ്പോൾ ആ വിളയെ ക്യാമറ ഫോക്കസ് ചെയ്ത് zoom ചെയ്ത് കാണികുക. പലപ്പോഴും കൂടെ വന്നിരിക്കുന്ന ആളിൻറെ മുഖത്ത് ഫോക്കസ് ചെയ്താണ് കൃഷിയെ കുറിച്ച് പറയുന്നത്. കൂടെവന്നിരികുന്നയാളിനെകുറിച്ച് ആ എപ്പിസോഡിന്റെ ആദ്യമോ അവസാനമോ പറഞ്ഞാൽ മതിയാകും. അല്ലങ്കിൽ അത് അരോചകമാകും. ഒരു അഭിപ്രായമാണ് കേട്ടോ. വേണമെങ്കിൽ എടുക്കാം അല്ലങ്കിൽ തള്ളികളയാം
👏👏👏
Nangal thally.venam engil swandam pidykku.
2 aal cook cheyyanda
സാറിന്റെ തുടക്കം തന്നെയുള്ള മുണ്ട് ലുക്കിലുള്ള ചായ തിളപ്പിക്കൽ അടിപൊളിയായി 😄😄😄😄😄
Wow....this vlog was a totally different experience...felt like seeing a dog show...very interesting and informative...these hunter dogs are so tame and friendly...lovable beings...enjoyed it thoroughly..great job.
Full ashraf excel touch,Route record second channel😍
B. Bro & Anil sir superb 👍👍👍
B bro video epo kandea... super.... Sky ...🔥🔥
അനിൽ ചേട്ടാ നായ എന്ന് പറയുന്ന വർഗ്ഗം ഏതും സ്നേഹവും കാവലും ഒരു പോലെ ആണ് അവർക്ക് ഇടയിൽ പോയി നമ്മുടെ വില കളയരുത്. നിങ്ങൾ അങ്ങനെ പറഞ്ഞപ്പോ നമ്മൾ മലയാളികൾ ഒന്നും അറിയാത്ത പോലെ ആയി തോന്നി അതുകൊണ്ട് പറഞ്ഞതാ. ഞാൻ ഒരു നായ വളർത്തുന്ന അറിവ് കൊണ്ട് പറഞ്ഞു
എല്ലാ പട്ടികൾക്കും കവലിനും സ്നേഹത്തിനും ഒരേപോലെയാണ്
Super 👍 Anil Sir പൊളി.
Polichu bro ❤️🤩
ഭീകര content കൾ ആണലോ BBro🥰
wow...beautiful dog....wonderful...amazing body shape.
GOOD 👍
സൂപ്പർ 👍
One of the best vlogs in malayalam
B bro nallathu poley thadichirikkunnu
അടിപൊളി വീഡിയോ. 👌🥰
പൊളി 👍👍👍👍
രാജപാളയം😍
Kanni, chippiparai dog aanu. Rajapalayam vere aanu
obrigado por compartilhar conosco muito legal seus vídeos são muito enteresa te uma paisagem linda 🥰👏👏 maravilhosa esse lugar é um espetáculo amei
❤❤👍👍❤❤
@@b.bro.stories ഈ എഴുതിയതും വല്ലതും മനസിലായോ ബ്രോ😄👍
Nayki night food kodukka koodathu. Kaval nayku 1.mani muthal 3 manivarey kodukkunnathu nallathu.
Video nannayi varunnund 😍
😍 😍 😍
Oh poli naya nalla video
Nice views....🥰🥰🥰
അധ്യായം: നിങ്ങളിൽ ആരുടെയെങ്കിലും പാത്രത്തിൽ നിന്ന് ഒരു നായ കുടിക്കുകയാണെങ്കിൽ, അത് ഏഴ് തവണ കഴുകേണ്ടത് അത്യാവശ്യമാണ്.
(33)
باب إِذَا شَرِبَ الْكَلْبُ فِي إِنَاءِ أَحَدِكُمْ فَلْيَغْسِلْهُ سَبْعًا
സ്വഹീഹുൽ ബുഖാരി 172
അബു ഹുറൈറ ഉദ്ധരിക്കുന്നു:
അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "നിങ്ങളിൽ ആരുടെയെങ്കിലും പാത്രത്തിൽ നിന്ന് ഒരു നായ കുടിക്കുകയാണെങ്കിൽ അത് ഏഴ് തവണ കഴുകേണ്ടത് അത്യാവശ്യമാണ്."
حدثنا عبد الله بن يوسف, عن مالك, أبي الزناد, عن هريريرة, قال إن إن عليه وسلم الكلي الكلب في إناء الكلب
Nanpa super ❤👌👌👌
Great video
😍😍
Anna nice ❤️❤️❤️❤️
Great video broo
Super go ahead
B bro.. super
Love 💞 from kozhikode
ഇപ്പൊ കണ്ടേ ഉള്ളു ആശ്രഫിന്റെ കൂടെ ഇതാ ഇവിടെ തമിൾ നാട്ടിലും🥰👍❤️
🤔
Good breeds and good video 👍💯
ഇഭൂമിയിൽ സ്നേഹിക്കാൻ പറ്റിയത് പട്ടിയെ മാത്രം ഉള്ളു മനുഷൃന് ഉപകരം ചെയ്യ്തിൻറ ഭലം ഞാൻ വർഷങ്ങളായി അനുഭവിക്കുകയാണ് നാളെ ഉപകാരം ചെയ്യ്ത തിനാൽ നാളെ ആയൂർവേദ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യും
23:11 ഒരു ചെറിയ തള്ളൽ മണക്കുന്നു. വെള്ള T shirt ഇട്ട ആളിൻ്റെ മുഖത്തെ ചിരി ശ്രദ്ധിച്ചോ. . . . . ഞാനും ഒരെണ്ണം വളർത്തിയിരുന്നു. ഇത് കണ്ടപ്പോ കുറച്ച് kaaryangal അറിയാൻ പറ്റി പക്ഷേ ആ തമിഴ് ചേട്ടൻ പറയുന്ന പല കാര്യങ്ങളും തള്ളി മറിക്കുക ആണ്. Bro കുറച്ച് വിശ്വസിച്ച മതി. . .നമ്മളെ മണ്ടന്മാർ ആക്കിയ പോലെ ഒരു ഫീൽ.....
Supper
Beautiful Nature 💚
Bro video nice annuu ❤️❤️
ഇതിൽ ഉള്ള ആ കറുപ്പ് നായ കന്നി ബ്രീഡ് ആണ്, എന്റെ കയ്യിൽ രണ്ടെണ്ണം ഉണ്ടായിരുന്നു,
kanni and chippipparai are same. only colour difference
Super❤💓♥️💞💕
I have kanni dog age 8 month Kerala
✋❤❤❤
Bibin bro kure aayittu vedio kandittu job thirakku aayirinnu
Hi B.B.excll.Ekkaടെ video യിലേക്ക് പേര് കൊടുത്തോ.1lk.fridgeകിട്ടും
Rate. Of. Dog ?
7000 starting..
അടിപൊളി മച്ചാനെ
👍
ലിങ്ക് എവിടെ
❤️❤️
സൂപ്പർ 👍💥
Hi can you tell me where is it the place I need one pairs
👍👍👍👍
Bhai program kollam but e sir vili arochakam aayirikkunnu.
How can I get a puppy of this dogs.
നമ്പർ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട് ❤❤
B ബ്രോ യുടെ മണ്ണിൻ്റെ മണമുള്ള യാത്ര
Murugan bro
ishtaayi
👌👌👌👌👌
Bbro kannur jillayil va oru p
Power 🥰🥰🥰🥰
find out Hunting Kombai dogs in Theni
Adipoliii 🥰😍❤️
ബ്രീഡറുടെ നമ്പർ കൂടി കൊടുക്കാമായിരുന്നു
Eth kani settlement area ano Bro
Hi.B.B. please reply
Keralathil delivery undo
B bro ഇതിൽ ആരുടേങ്കിലും കോൺടാക്ട് നമ്പർ കിട്ടുമോ?
Video description il unde
ഹായ്. ബി. ബ്രോ 🌹
എവിടെ നോക്കിയാലും b bro 🎈🎈🎈🎈🙏😁 b bro സസ്പെന്‍സ്.. കൊച്ചു കള്ളന്‍ പഠിച്ച് പോയി
👍👍👍✌️
ഇത് ചാടുന്നു വിഡിയോ മിസ്സ് ആയല്ലോ. വല്ല്യ പോക്കത്തിൽ ചാടും
Price yetra ya
❣️❣️❣️
👍🏻👌💐💐💐💐
Good
രാജ പാളയം നായ് 🫡
💙💚
Social media യിൽ ഇവരൊക്കെ സ്റ്റാർ ആയിട്ട് നാൾ കുറേ ആയി ....
🐕റാക്കി😂😂😂
സൂപ്പേർവ്🔥🔥🔥👍🏻👍🏻👍🏻