ഇത്രയും വിലകൊടുത്ത് ഇത് വാങ്ങി കഴിക്കേണ്ടതുണ്ടോ.? Is it worth buying it for such a big price? Ep# 04

Поділитися
Вставка
  • Опубліковано 7 жов 2024
  • ഇത് വിൽക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്...
    ഓരോ യാത്രയും ഓരോ വ്യത്യസ്തമായ അനുഭവങ്ങളാണ്..
    Village life in Thoothukudi.Thoothukudi village. Tuticorin.Sprouted coconut.Asian palmyra palm. Tamilnadu village. Tamilnadu village life.bbrostories.routerecords.AshrafExcelrouterecords.

КОМЕНТАРІ • 168

  • @saleemnv4481
    @saleemnv4481 2 роки тому +3

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ആളുകളാണ് അണ്ണന്മാർ ....നല്ല സ്നേഹിക്കാൻ പറ്റുന്നവർ ...🌷🙏

  • @Rajan-sd5oe
    @Rajan-sd5oe 2 роки тому +8

    പോഷക സമൃദ്ധമായ "തേങ്ങ പൊങ്ങു "ഞങ്ങളുടെ നാട്ടിലെ മാർക്കറ്റിലും ചില സമയങ്ങളിൽ വിൽക്കാറുണ്ട്!

  • @kalathilasokan752
    @kalathilasokan752 2 роки тому +20

    ഹലോ ബ്രോ...ആദ്യമായിട്ടണ്‌ നിങ്ങളുടെ വളോഗ് കാണുന്നത്..മനോഹരമായിരിക്കുന്നു. അഷ്റഫ് ബ്രോയുടെ കുടെയാ കൂടുതലും കണ്ടിട്ടുള്ളത്...എല്ലാ വിധ ആശംസകളും നേരുന്നു.,,,🥰

  • @abdusamad2769
    @abdusamad2769 2 роки тому +8

    Bro ye ഒരു കരയ്ക്ക് എത്തിക്കുന്നത് വരെ ഇനി bebro യുടെ വീഡിയോ സ്ഥിരം കാണാനുള്ള പരിപടിയാണ് 😍

  • @AshijThoppilan
    @AshijThoppilan 2 роки тому +3

    നല്ല കാഴ്ചകൾ ഇങ്ങനെ ഇനിയും മുൻപോട്ട് ഞങ്ങൾക്ക് കാണിച്ചു തരുക 🫂❤️

  • @mmmm-sg2gt
    @mmmm-sg2gt 2 роки тому +4

    അണ്ണൻ നല്ലോരു മനുഷ്യൻ. സൂപ്പർ വീഡിയോ

  • @jithinhridayaragam
    @jithinhridayaragam 2 роки тому +2

    നല്ല അവതരണം ബിബിൻ ബ്രോ 👍. താങ്കളുടെ നമ്പർ എന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടു. വീണ്ടും തരുമോ പ്ലീസ്‌. Ashraf sir ന് എന്നെ പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി കൂട്ടുകാരാ.

  • @minijoseph678
    @minijoseph678 2 роки тому +1

    Bibin യാത്രകൾ എല്ലാം മനോഹരം തന്നെ ❤️

  • @cutiekitty7975
    @cutiekitty7975 2 роки тому +6

    Hi Bibin!
    Love ur videos...
    Fantastic
    Keep up the hard work ❤️

  • @saheershapa
    @saheershapa 2 роки тому

    തെങ്ങിൻ പൊങ്ങ് ഭയങ്കര പ്രോട്ടീൻ ഉള്ളതാണ്.എനിക്കു ഭയങ്കര ഇഷ്ടമാണ്. എവിടെ കണ്ടാലും വാങ്ങിക്കും. അതുപോലെ തന്നെ പനനൊങ്കും.

  • @sajiup1102
    @sajiup1102 2 роки тому +7

    മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണം ബ്രോ. ജീവനും വേദനേം മനുഷ്യർക്കും മൃഗങ്ങളക്കും ഒരുപോലെ തന്നെയാണ് തീർച്ചയായും ഇതൊക്കെ നിരോധിക്കപെടേണ്ടത് തന്നെയാണ് പിന്നെ ബ്രദറിന്റെ വീഡിയോ സൂപ്പർ 👌👌👌👌👌👌

    • @manikandan4388
      @manikandan4388 2 роки тому +3

      തിന്നുനതെകാൽ ക്രൂരം ആണോ ,ലെതർ factory യെ ban ചെയ്യാനും പറയണം കേട്ടോ

  • @skal5968
    @skal5968 2 роки тому +4

    Tamil Nadu villages beautiful

  • @bhanumenon1173
    @bhanumenon1173 2 роки тому +2

    മണ്ണിനോട് മല്ലിട്ടു ജീവിക്കുന്നവർ മലയാളകളെ ഒരു പാട് സ്നേഹിക്കന്നവർ - ഇത് അനുഭവസത്യം സുഹൃത്തുക്കളാക്കാൻ പറ്റിയ ഗ്രാമീണർ വർഷങ്ങൾ പുറകിലേക്കു കൊണ്ടുപോയത 7 ന് നന്ദി -

  • @usmanmukkandath9575
    @usmanmukkandath9575 2 роки тому +1

    കുറച്ചു മുൻപ് മറ്റൊരാളുടെ vlog ൽ മലപ്പുറം ജില്ലയിൽ ഏതോ സ്ഥലത്ത് ഒരാൾ ഇതു പോലെ റോഡ് സൈഡിൽ സ്ഥിരമായി ഇരുന്ന് തേങ്ങാ പൊങ്ങ് കിലോക്ക് 200 രൂപ നിരക്കിൽ വിൽക്കുന്നത് കാണിച്ചിരുന്നു. അതിനെ അപേക്ഷിച്ച് ഇത് വില കൂടുതൽ ആണ്.

  • @gopipv9472
    @gopipv9472 2 роки тому +2

    ഹലോ ബ്രദർ , താങ്കളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്.
    തമിഴ് നാട് കാഴ്ചകൾ വളരെ മനോഹരം . നാട്ടിൽ വരുമ്പോൾ കുറച്ചു കരിപ്പെട്ടി കൊണ്ടുവരുമോ ? നല്ല ഔഷധ ഗുണമുള്ള സാധനമാണ്.

  • @shuhaibthakkara4645
    @shuhaibthakkara4645 2 роки тому

    പൊങ്ങ് വ്യാപാരം നന്നായിട്ട് നടക്കാറുണ്ട് ബ്രോ...
    പണ്ട് എന്റെ ഉമ്മൂമ്മ പനംകായ് കുഴിച്ചിട്ട് മുളപ്പിക്കുമായിരുന്നു അതിൽ നല്ല മധുരമുള്ള പൊങ്ങ് കിട്ടും..

  • @ranjithmenon8625
    @ranjithmenon8625 2 роки тому +2

    Hi ബിബിൻ, karipetti ഉണ്ടാകുന്ന രീതി മനസ്സിലായല്ലോ tq, ഇവിടെ ബാംഗ്ലൂരിയിൽ റോഡ് സൈഡിൽ എപ്പോഴും കാണാം karipetti വിൽപനക്ക്, ഒറിജിനൽ അല്ലാത്തത് കൊണ്ട് വാങ്ങാൻ മടിയാണ്. നിങ്ങൾക് നല്ലത് കിട്ടിയല്ലോ. Okay, ഇപ്പൊ ആശ്രഫിന്റെ കൂടിയാണല്ലോ അല്ലെ റിസോർട്ട് tour എല്ലാം കണ്ടു

  • @sundareswarane.t6616
    @sundareswarane.t6616 2 роки тому +2

    Good vedio. Yesterday in ashraf's vedio (after his Philippines tour) I can see your presence also

  • @Ashokworld9592
    @Ashokworld9592 2 роки тому +8

    ഹായ് ബ്രോ.. നിങ്ങളുടെ വീഡിയോ നല്ല സൂപ്പറാട്ടോ.. 👌ഇനിമുതൽ അഷ്‌റഫ്‌ ബ്രോയുടെ വീഡിയോയിൽ കാണാം...ദൈവം അനുഗ്രഹിക്കട്ടെ... ബ്രോ 💙💙💙💙💙💙💙💙💙💙💙💙

  • @mynewaccount7320
    @mynewaccount7320 2 роки тому +1

    Ente bro enthineejeevikale kashtappeduthunnu kaalnadayaayittu poykkoodeonnu viyarkattedo

  • @SunilKumar-dr8iu
    @SunilKumar-dr8iu 2 роки тому +1

    This is the first time iam seeing your video. When you were working with Ashraf itself , i new that one day , you will start your own channel. Nice video . All the best . congratulations

  • @mohandaspalamoottle2903
    @mohandaspalamoottle2903 Рік тому

    കാളവണ്ടി യാത്ര കൊള്ളാം 👌👌അടിപൊളി...😂😂

  • @Suneshvu
    @Suneshvu 2 роки тому

    കൂടെയുള്ള ചേട്ടനെ കാണാൻ സുരേഷ് ഗോപി പോലെയുണ്ട്...👍

  • @tommats
    @tommats 2 роки тому +2

    bbro, the brand ambassodor for the Tamil Nadu...

  • @shuhaibthakkara4645
    @shuhaibthakkara4645 2 роки тому

    അഗസ്ത്യ ചീര ആടിന് കൊടുക്കുമായിരിക്കും,, പക്ഷെ നന്നായി ഉപ്പേരിവച്ചു കഴിക്കാം, തമിഴ്‌നാട്ടിൽ മിക്കവാറും മാർക്കറ്റുകളിൽ കിട്ടും.. അകത്തിക്കീര എന്നാണ് തമിഴിൽ പറയുക..

  • @nazarm8748
    @nazarm8748 2 роки тому +1

    Super vedio First time I'm seeing this

  • @anzarkarim6367
    @anzarkarim6367 2 роки тому +2

    Nice views from Thoothukudi...🙋🙋🙋🥰🥰🥰

  • @shuhaibthakkara4645
    @shuhaibthakkara4645 2 роки тому

    ഒരു പൊങ്ങിനു 100 രൂപ കുറച്ചു കടന്നു പോയി...
    ഇടയ്ക്കിടയ്ക്ക് ഇവിടെ എന്റെ കടയുടെ അടുത്ത് (കണ്ണൂർ, സിറ്റി )പൊങ്ങ് വിൽക്കാൻ വരാറുണ്ട് കിലോയ്ക്ക് 160 രൂപയാണ് വില, എനിക്ക് വളരെ ഇഷ്ടമായത് കൊണ്ട് ഞാൻ വാങ്ങാറുണ്ട്..

  • @jasimk7491
    @jasimk7491 2 роки тому +1

    Super

  • @basheer1023
    @basheer1023 Рік тому

    മഹത്തരമാണ്‌ ഭാരതം , ഗ്രാമങ്ങളിൽ ആണ് നമ്മുടെ യഥാർത്ഥ ജീവിതം

  • @theworld2day
    @theworld2day 2 роки тому

    Pongu kondu payasam , milk shake pinne varutharachu curry ..... super aaanu

  • @keralacultureshabiperumal2993
    @keralacultureshabiperumal2993 2 роки тому +1

    ഹായ് ബ്രോ വീഡിയോ എല്ലാം സൂപ്പർ ആകുന്നു

  • @nivedht.p6452
    @nivedht.p6452 2 роки тому +1

    B bro super

  • @sushamark939
    @sushamark939 2 роки тому

    ചുണ്ണാമ്പ് ചേർക്കുന്ന നൊങ്കിന്റെ പാനിയുടെ പേര് അക്കാനി.അക്കാനി കുറുക്കി യാണ് കരുപ്പെട്ടി ഉണ്ടാക്കുന്നത്.

  • @Nerampokkfamily
    @Nerampokkfamily 2 роки тому +1

    Hai b bro karuppetti video super

  • @rymalamathen6782
    @rymalamathen6782 2 роки тому +1

    You can make beverages using this. A unique drink

  • @saranyav2195
    @saranyav2195 2 роки тому +2

    സർ എത്ര പൊങ്ങും വേണം ഞാൻ കോളേജിൽ വരുമ്പോൾ കൊണ്ട് വരാം...
    ചെറിയ പൊങ്ങിനാ രുചി കൂടുതൽ

    • @Shinojkk-p5f
      @Shinojkk-p5f 2 роки тому

      നിങ്ങളുടെ സർ ആണോ?

    • @santhoshjacob2213
      @santhoshjacob2213 2 роки тому

      എവിടെ കിട്ടും. ഞാൻ അന്വേഷിച്ചു നടക്കുക ആണ്

    • @saranyav2195
      @saranyav2195 2 роки тому +1

      അതെ

    • @santhoshjacob2213
      @santhoshjacob2213 2 роки тому

      @@saranyav2195 എവിടെ കിട്ടും. I am റെഡി to buy any uantity. I have some healrh issue

  • @bhaskardas6492
    @bhaskardas6492 2 роки тому +1

    കാഴ്ച്ചക്കാർക്ക് നല്ല വിനോദം പാവം കാലകളുടെ ദുരവസ്ഥ ആർ അറിയുന്നു?

  • @sureshkumare306
    @sureshkumare306 2 роки тому +1

    All your videos are super congratulations

  • @killer-ff-123
    @killer-ff-123 2 роки тому

    10 dry coconut 3months veruthey shadil sukshichal pure njong veetil kittum.

  • @beenaad6192
    @beenaad6192 2 роки тому

    Hi bibin.....കാളവണ്ടിയിൽ നിന്നും തെറിച്ചു വീഴാഞ്ഞത് ഭാഗ്യം
    ....... anyway nice vdo.......keep going......

  • @venrose2019
    @venrose2019 Рік тому

    Good videos keep it up.

  • @jainulabdeenks7160
    @jainulabdeenks7160 2 роки тому

    ഗുഡ്

  • @manumanu3403
    @manumanu3403 Рік тому +1

    👍👍👍👍💖💖💖💖 super

  • @surendranathangp9053
    @surendranathangp9053 2 роки тому

    Pathani ennu tamilil parayum....

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf Рік тому

    Nice video from Mumbai 😊

  • @sreekumarvellappara5195
    @sreekumarvellappara5195 2 роки тому

    ഇത് പണ്ടേ കണ്ണൂര്‍ വിൽക്കാറുണ്ട്

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf Рік тому +1

    Super 👌👌👌

  • @lviews1197
    @lviews1197 2 роки тому

    3 rd gear start cheyunnundallo athukond thanne video idan marakkathirikkuka

  • @sufailaafsal6834
    @sufailaafsal6834 2 роки тому

    പൊളിക്കു bro

  • @sabithasaji5206
    @sabithasaji5206 2 роки тому

    ലൈവിനിടയിൽ വീഡിയോ 👍👍👍

  • @ajigajig1421
    @ajigajig1421 2 роки тому +1

    Nanpa super 👍👍👍❤

  • @familiasylvavidanaroca4944
    @familiasylvavidanaroca4944 2 роки тому +4

    Que Bela vista nossa muito lindo que lugar maravilhoso

  • @Qwerty-n2q3e
    @Qwerty-n2q3e 2 роки тому +10

    உங்களின் காணொளிகள் அனைத்தும் மிகவும் அருமையாக உள்ளன வாழ்த்துக்கள் அண்ணா😍😍😍😍

  • @sujapanicker7179
    @sujapanicker7179 2 роки тому

    നമ്മ ളി വിടുത്തെ പോസ്റ്റ്മാനും അവിടുത്തെ പോസ്റ്റ്മാനും തമ്മിലുള്ള വ്യത്യാസം

  • @sajisajisajisaji3288
    @sajisajisajisaji3288 2 роки тому

    ഹായ് ബി ബ്രോ വീഡിയോ സൂപ്പർ 👌👌👌

  • @gigythomas7672
    @gigythomas7672 2 роки тому

    Anil sir ❤️

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому

    B bro ഒരു സംശയം..
    നിങ്ങൾ എങ്ങനയാ ഒരേ സമയം
    Asharaf Exel നോടൊപ്പവും യാത്ര വീഡിയോ ചെയ്യുന്നത്...
    Love 💞 from kozhikode

    • @Kaithara
      @Kaithara 2 роки тому

      ഹ ഹ ഹാ 😄 😀

  • @hakeemkurukkal5076
    @hakeemkurukkal5076 2 роки тому +1

    Super 🌺🌺🌺

  • @johngilbert6291
    @johngilbert6291 2 роки тому

    Same like coconut toddy

  • @josepayyappilly3046
    @josepayyappilly3046 2 роки тому +1

    ഇഗ്കെ ഇർക്കാമല്ലെ

  • @akhilsudharsanan7593
    @akhilsudharsanan7593 2 роки тому

    ബി ബ്രോ 💕

  • @shanu7043
    @shanu7043 2 роки тому

    Kumbidiya avideyum evideyum

  • @Sirajudheen13
    @Sirajudheen13 2 роки тому

    Voice quality super

  • @nadeemkelothkeloth1997
    @nadeemkelothkeloth1997 2 роки тому

    Broo ashrafinde koode pokumbol antoye koottunnudoo.

  • @faisalfiji
    @faisalfiji 2 роки тому

    Live kandirunnu too

  • @familiasylvavidanaroca4944
    @familiasylvavidanaroca4944 2 роки тому

    Parabéns muito bom essa explicação legal

  • @surendrankp8355
    @surendrankp8355 2 роки тому +2

    അനിൽസാറിന് സുരേഷ്ഗോപി യുടെ സ്റ്റൈലുമായി ഒരു സാമ്യം കാണുന്നുണ്ടല്ലോ?😀

  • @terleenm1
    @terleenm1 2 роки тому

    Great....

  • @baijujohn7613
    @baijujohn7613 2 роки тому

    Beautiful 🥰🥰🥰💐💐🤝🤝❤️❤️❤️

  • @jalajamn8981
    @jalajamn8981 2 роки тому +1

    Super ❤️❤️❤️

  • @ganesanedakkott9430
    @ganesanedakkott9430 Рік тому +1

    കുതിരയെഓടിക്കും പോലെയാണല്ലോ കാളയെ ഓടിക്കുനതു. ഈ ജീവിദ്രോഹത്തിൽ നിങ്ങൾ കൂട്ടുനിന്നു.

  • @nawabmohammed9389
    @nawabmohammed9389 2 роки тому

    Good presentation

  • @reneeshrajpr1541
    @reneeshrajpr1541 2 роки тому

    ബിബിൻ സാറേ ഇന്നലെ കാണാൻ പറ്റിയില്ല മൊബൈലിന്റെ ഡാറ്റ തീർന്നുപോയി ക്ഷമിക്കണം 🙄🙄🙄🙄🙄

  • @vineshariyakode6963
    @vineshariyakode6963 2 роки тому

    Video poli editing super

  • @anjubabu4294
    @anjubabu4294 2 роки тому +1

    👍

  • @rymalamathen6782
    @rymalamathen6782 2 роки тому +2

    It's expensive. Rs.80 per pongu
    Exclusive item alle

  • @rajeeva6910
    @rajeeva6910 2 роки тому

    Suppar .

  • @babuamboory1035
    @babuamboory1035 2 роки тому

    Adipoly

  • @kL_12_Hasee
    @kL_12_Hasee 2 роки тому +2

    Live kandu vannavar ivide come on

  • @sirajudeen915
    @sirajudeen915 2 роки тому +1

    Good luck brother ❤️👍👍

  • @azeezjasmine9840
    @azeezjasmine9840 2 роки тому

    Poli video

  • @Abdul-ei8pp
    @Abdul-ei8pp 2 роки тому +1

    👍👍👍

  • @rajeswarig3181
    @rajeswarig3181 4 місяці тому

    😀👌

  • @s20021971
    @s20021971 2 роки тому

    Tamilnaditte asthanna kavvi enthu parrayunnu

  • @b_l_e
    @b_l_e 2 роки тому

    Human ❤️

  • @alenfrancismendez4246
    @alenfrancismendez4246 2 роки тому +1

    Superb🔥

  • @nijokongapally4791
    @nijokongapally4791 2 роки тому

    Good 👍😍💖💯

  • @AVEEFILMS
    @AVEEFILMS 2 роки тому

    Missing anto...

  • @travelvideos180
    @travelvideos180 2 роки тому

    ഇനി കാളവണ്ടിയിൽ കയറാൻ പറയൂല്ല. കാള പറക്കുവായിരുന്നു.

  • @rejeshgokulam1961
    @rejeshgokulam1961 2 роки тому

    ഹായ് ചേട്ടായി

  • @shijuedathanattukara8716
    @shijuedathanattukara8716 2 роки тому

    👌

  • @sudhia4643
    @sudhia4643 2 роки тому

    വീഡിയോ. കാണാൻ. തുടങ്ങുമ്പോൾ. പെട്ടന്ന്തീരല്ലേ. എന്ന് ഓർത്തുപോകും.. കാരണം. അത്രയ്ക്ക്. മനോഹരമാണ്. എല്ലാ. കാഴ്ചകളും. 👌👍🙏. സുധി. എറണാകുളം.

  • @nishadck3680
    @nishadck3680 2 роки тому +2

    B bro this episode is awesome to watch 💯🥰

  • @Sirajudheen13
    @Sirajudheen13 2 роки тому

    Bbro ❤️😊❤️😊❤️

  • @bibeeshsouparnika677
    @bibeeshsouparnika677 2 роки тому

    🎈🎈🎈🎈🎈🙏🙏എല്ലാവരെയും പോയി കണ്ടു അല്ലെ

  • @SURESHBABU-pg9id
    @SURESHBABU-pg9id 2 роки тому +1

    ❤️❤️❤️

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому

    ഹായ്

  • @sureshnair2393
    @sureshnair2393 2 роки тому

    Nice informative video. Thanks

  • @magypo2958
    @magypo2958 2 роки тому +1

    പാവം കാളകൾ