മൈത്രേയൻ സർ റഷ്യയും അമേരിക്കയും എന്തെങ്കിലും ചെയ്യട്ടേ .... ഞാൻ അവരെ കുറേ ഉപദേശിച്ചു..... കേൾക്കേണ്ടേ.... പിന്നെ ഞാൻ കരുതി അവരായി അവരുടെ പാടായി..... മറ്റെന്തു ചെയ്യാൻ .....leave it
He has no idea about the need to keep latest technology based arms and ammunitions by a country like India with Pakistan on one side and China on other side.
അമേരിക്കയുടെ ആയുധ കയറ്റുമതി അവരുടെ ജിഡിപിയുടെ വെറും ഒരു ശതമാനം മാത്രമാണ് . അമേരിക്കയുടെ ആകെ കയറ്റുമതിയുടെ 11 ശതമാനം മാത്രമാണ് ആയുധം . അമേരിക്ക ആയുധം വിൽക്കുന്നത് വ്യവസ്ഥാപിത രാജ്യങ്ങൾക്ക് വളരെയധികം നിബന്ധനകൾക്ക് ശേഷമാണ് . ഇത്തരം ആയുധ കച്ചവടങ്ങൾ രാജ്യങ്ങൾ പലപ്പോഴും യുദ്ധം ഇല്ലാതാക്കാനും രാജ്യങ്ങൾ തമ്മിൽ സമാധാനത്തിൽ കഴിയാനും ഇടയാക്കുന്നു . ഉദാഹരണത്തിന് ജിസിസി രാജ്യങ്ങൾ സമാധാനത്തോടെ കഴിയുന്നത് തന്നെ അമേരിക്കയുടെ ആയുധം വാങ്ങുന്നത് കൊണ്ടും അവരുടെ സപ്പോർട്ട് ഉറപ്പാക്കുന്നത് കൊണ്ടുമാണ് .
മൈത്രേയൻ എത്ര ക്യത്യമായാണ് സംസാരിക്കുന്നത്👌🤝
Maitreyanum കനും ഉള്ള സംഭാഷണങ്ങൾ ഇനിയും കുറെ വേണം..... വീഡിയോ ടെ length കൂടെ കൂട്ടണം എന്ന് അഭ്യർത്ഥിക്കുന്നു ❤
ക൯ അല്ല, ഖാൻ എന്നാണ്.
കാൻ ചേട്ടന്റെ ചോദ്യങ്ങളിൽ കാര്യങ്ങൾ അറിയാനുള്ള താല്പര്യം നിറഞ്ഞിരിക്കുന്നു 👌
വളരെ നന്നായിട്ടുണ്ട് 😍
ഖാ൯
@@cksartsandcrafts3893 കാഞ്ചേട്ടൻ ❤️😍
Very informative...
എന്തൊക്കെ പറഞ്ഞാലും ഇവർ രണ്ട് പേരും സംസാരിക്കുന്നത് കേൾക്കാൻ രസമുണ്ട്...
Maytriyan you are correct ❤
💯👍
Well said
മൈത്രേയൻ പറയുന്നത്
100 % സത്യം 👏
പറയാനുണ്ടോ ഭയങ്കര ബുദ്ധിമാനല്ലേ
👍👍👍👍👍❤❤❤❤❤
സിംഹം മനുഷ്യനെ തിന്നില്ല. ഹമ്പോ 😮
ഇതൊക്കെ ഇപ്പോഴാ കേൾക്കുന്നത്.
ഇതുപോലുള്ള ചോദ്യങ്ങൾ ആണ് ചോദിക്കേണ്ടത്.
Anthropology പഠിക്കണം 👍
പോയി കേറി കൊട്...😂😂
Please continue..
Good !!!
❤❤❤
It's a too simple a question 😮😊
💥👌
തള്ളി മറിക്കുന്നു .രാജ്യമായിമരുന്നത്തിന് മുൻപ് എല്ലാ ചെറു നാട്ടു രാജ്യങ്ങൾ തമ്മിൽ യുദ്ധം ഉണ്ടായിരുന്നു..
Ee partinuvendi wait cheythavar ano
മൈത്രേയൻ സർ റഷ്യയും അമേരിക്കയും എന്തെങ്കിലും ചെയ്യട്ടേ .... ഞാൻ അവരെ കുറേ ഉപദേശിച്ചു..... കേൾക്കേണ്ടേ.... പിന്നെ ഞാൻ കരുതി അവരായി അവരുടെ പാടായി..... മറ്റെന്തു ചെയ്യാൻ .....leave it
V guard fridge
He has no idea about the need to keep latest technology based arms and ammunitions by a country like India with Pakistan on one side and China on other side.
ഈ മനുഷ്യന്റെ അറിവ് അപാരം തന്നെ.
Kristhuvinte Vella Simhasanam Padikuka.
I do not see Americas arms exports contribute 40%of its gdp.. it is far less figure than that
Manushya kunjum,animals kunjum,kazhivil difference unu
Why maitreyan compare animal and humans? Maternity of human and animals same?
പിടിക്കപ്പെട്ടവരും... അല്ലാത്തവരും 😂..
ഇത്ര plain ആയിട്ടുള്ള statements എല്ലാവർക്കും രുചിക്കില്ല 😍
😂😂😂😂😂
വേടി വെക്കാതെ എത്ര ആയുധങ്ങൾ പാഴായി പോകുന്നു
😂
ചോദ്യക്കാരൻ്റെ ശബ്ദലേഖന നിലവാരം മോശം🤔😱😫
ഇത്തരം ( ഈ വിഷയത്തിൽ) ഒരു വർത്തമാനം കാത്തിരിക്കുകയായിരുന്നു. നന്ദി.❤
അമേരിക്ക ഉണ്ടാക്കുന്ന ആയുധങ്ങൾ പാവങ്ങളാണെന്നും അതുവഴി സമാധാനത്തിനു ശ്രമിക്കുകയാണെന്നും പാവം പാവം, RC പറയുമായിരിക്കും. (ഊഹിക്കാമല്ലോ, അല്ലേ?)
60% krithyamaya veekshanam, 40% mandatharam.
ചോദ്യം ചോദിക്കുന്ന കുഞ്ഞാ വക്കിതിന്നും അറീല്ലേ 🤔
👏💯👍🤍
അമേരിക്കയുടെ ആയുധ കയറ്റുമതി അവരുടെ ജിഡിപിയുടെ വെറും ഒരു ശതമാനം മാത്രമാണ് . അമേരിക്കയുടെ ആകെ കയറ്റുമതിയുടെ 11 ശതമാനം മാത്രമാണ് ആയുധം .
അമേരിക്ക ആയുധം വിൽക്കുന്നത് വ്യവസ്ഥാപിത രാജ്യങ്ങൾക്ക് വളരെയധികം നിബന്ധനകൾക്ക് ശേഷമാണ് . ഇത്തരം ആയുധ കച്ചവടങ്ങൾ രാജ്യങ്ങൾ പലപ്പോഴും യുദ്ധം ഇല്ലാതാക്കാനും രാജ്യങ്ങൾ തമ്മിൽ സമാധാനത്തിൽ കഴിയാനും ഇടയാക്കുന്നു . ഉദാഹരണത്തിന് ജിസിസി രാജ്യങ്ങൾ സമാധാനത്തോടെ കഴിയുന്നത് തന്നെ അമേരിക്കയുടെ ആയുധം വാങ്ങുന്നത് കൊണ്ടും അവരുടെ സപ്പോർട്ട് ഉറപ്പാക്കുന്നത് കൊണ്ടുമാണ് .
Maitreyan has now entered the releam of conspiracy theories!
What is this word releam?🤔😱
@@ska4036 Sorry, it is realm.
Iyakku pitanthaannu
👍
Again jokes 😂
ഒബാമ എന്നുപറഞ്ഞത്
പേര് മാറിപറഞ്ഞതാണോ
Alla.. Obama thanne.. Ethra yudhangal aayirunnu ayalde presidency term il
Perfect...Maitreyan is using Eisenhower's perspective. MIC - Military Industrial Complex ua-cam.com/video/cyZoUfNsUl8/v-deo.html
ഒരു കാട് അടച്ചു കമ്മ്യൂണിസ്റ്റ് സിദ്ധാന്തം. As usual.
സുഹൃത്തേ ആയുധ കമ്പനികൾ ഉണ്ടാകുന്നതിനു മുൻപ് ലോകത്തു യുദ്ധം ഉണ്ട്. ..യുദ്ധ സാഹചര്യം ആണ് മുതൽ എടുക്കുന്നത്. ...ചുമ്മാ ഇരുന്നു തള്ളാതെ
ഇല്ല എന്ന് ആര് പറഞ്ഞു ഇപ്പോള്‍ ലോകത്ത് നടക്കുന്ന കാര്യം ആണ് പറഞ്ഞത്
യുദ്ധ സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനു പിന്നിൽ ആയുധക്കച്ചവട താൽപ്പര്യം ഉണ്ടായിക്കൂടെ?
PANDU KAALANGALIL DHAARMIKATHAKK VENDIYAANU YUDHAM NADANNITTULLATHENGIL, INNU VERUM AAYUDHA KACHAVADAM NADAKKAAN VENDI MAATHRAM YUDHAM CREATE CHEYYUNNU........ BIG DIFFERENCE
Exactly @@mohamedthayath9411
@@ShajiShaji-l8z
അതല്ലേ തമിഴ് നാട്, കർണാടക, മലബാർ, കൊച്ചി, തുടങ്ങിയ നാട്ടു രാജ്യങ്ങളെ പറ്റി പറഞ്ഞത്, മനസ്സിലായില്ല എന്നുണ്ടോ കുട്ടിയേ.....
Russia wouldn't start the war, If Ukraine possessed atleast one nuclear weapon. weapon is necessary for a country,
🛰️