Це відео не доступне.
Перепрошуємо.

കൊമ്പൻചെല്ലിയുടെ ശല്യം ഇല്ലാത്ത ഒരേ ഒരു ഇനം തെങ്ങ്/Rincy'skitchen&vlog

Поділитися
Вставка
  • Опубліковано 1 жов 2021
  • subscribe to voice of kitchen: / voiceofkitchen
    follow us on Instagram: / ___rincys__kitchen___

КОМЕНТАРІ • 165

  • @Rincyskitchen
    @Rincyskitchen  2 роки тому +6

    George +918289989233

    • @sabamusthafamirfa4024
      @sabamusthafamirfa4024 Рік тому

      Joorge thegah

    • @moosakutty1438
      @moosakutty1438 Рік тому

      20 തെങ്ങിൻ തൈകൾക്ക് എത്ര വിലയാകും ടെലിവറി ഉണ്ടാകുമോ മലപ്പറം ജില്ലയിലെ പെരിന്തൽമണ്ണ അങ്ങാടിപ്പുറം പരിസരത്തേക്കാണങ്കിൽ സാധിക്കുമോ ?

  • @sudarsanankallingal2941
    @sudarsanankallingal2941 2 роки тому +44

    വളമിടാതെ 800ഇൽ അധികം നാളികേരം, ചെല്ലി കുത്താതെ യുള്ള ഇനം. മാർക്കറ്റിംഗ് ടെക്‌നിക് കൊള്ളാം 😁
    ഞങ്ങളും ചെറിയ കൃഷിക്കാരാണേ.

  • @monipilli5425
    @monipilli5425 2 роки тому +15

    ഈ സ്ഥലത്തെ മണ്ണ് എക്കൽ മണ്ണ് ആണ് ...അത് തെങ്ങ് പോലുള്ള കൃഷികൾക്ക് വളരെ നല്ലതും ആണ് ...ചെറിയ തെങ്ങുകൾക്ക് ഈ മണ്ണ് അത്ര നല്ലത് അല്ല എങ്കിലും വലിയ തെങ്ങുകൾക്ക് വളരെ നല്ലതാണ് ...അതാണ് പ്രത്യേകിച്ച് പരിചരണം ഒന്നും ഇല്ലാതിരുന്നിട്ടും ഇവിടുത്തെ തെങ്ങുകൾക്ക് മികച്ച് വിളവ് കിട്ടുന്നതിന് കാരണം ...പിന്നെ തെങ്ങിന്റെ ചെല്ലികളുടെ ആക്രമണം ഇല്ലാത്തതിന്റെ കാരണം ...അത് അവിടുത്തെ സ്ഥലത്തിന്റെ എന്തെങ്കിലും പ്രത്യേകത കൊണ്ട് ആകുവാൻ ആണ് സാധ്യത ...ഈ തെങ്ങിന്റെ തൈകൾ മറ്റൊരിടത്ത് കൃഷി ചെയ്താൽ അതിന് ചെല്ലികളുടെ ആക്രമണം ഉണ്ടാകില്ല എന്ന് പറയുവാൻ കഴിയുമോ ....

  • @abdulhasanchettali641
    @abdulhasanchettali641 2 роки тому +14

    ഇത് പ്രമോട്ട് ചെയ്യുന്ന വീഡിയോ ആണ്. ശരാശരി yield ഇവർ പറയുന്ന പോലെ ലഭിക്കില്ല.

  • @rian768
    @rian768 2 роки тому +11

    ഓലയിൽ ചെല്ലി കുത്തിയ പാട് കാണുന്നുണ്ട്.

  • @aabaaaba5539
    @aabaaaba5539 2 роки тому +6

    സങ്കര ഇനം തെങ്ങ് കേരളത്തിന് അനുയോജ്യമല്ല എന്നു ഇപ്പോളാണ് ഒരു കർഷകൻ പറഞ്ഞത്. വളരെ ശരിയാണ്. ഞാൻ കുറെ സങ്കര ഇനം തൈ നട്ടിരുന്നു എല്ലാം നശിച്ചു പോയി ചെല്ലി കുത്തിയാണ് പോയത്. എതായാലും ആ ചേട്ടന്റെ തെങ്ങ് വാങ്ങിച്ചു ഒന്നു പരീക്ഷിക്കണം. ചെല്ലി കുത്താതിരുന്നാൽ മതി കായ് ഫലം കുറഞ്ഞാലും കുഴപ്പമില്ല. ഇതിന്റെ തെങ്ങിൻ തൈ കിട്ടുമോ?.

    • @mathewjohn2891
      @mathewjohn2891 2 роки тому

      തെങ്ങിൻ തൈ കിട്ടുമോ . റിക്വസ്റ്റ് ചെയ്‌തിട്ടും ഫോൺ നമ്പർ തന്നില്ല

  • @jacobkarichal
    @jacobkarichal 2 роки тому +7

    ഇത് വെറും കച്ചവട തന്ത്രം മാത്രമാണ്, ഇന്നേ വരെ കേരളത്തിൽ ആരും ചെല്ലി കുത്താത്ത ഇനം തെങ്ങുകൾ കണ്ടു പിടിച്ചിട്ടില്ല ... ശുദ്ധ തട്ടിപ്പ്.

  • @jaisondavis9406
    @jaisondavis9406 2 роки тому +11

    50 കൊല്ലം വലിയ പ്രായം ഒന്നും അല്ല
    ഇവിടെ കാലടിയിൽ 100,150,200 കൊല്ലം പ്രായം ഉള്ള മരങ്ങൾ ഉണ്ട്്‌

    • @violetrose9521
      @violetrose9521 2 роки тому +4

      400 കൊല്ലം വരെ പഴക്കം ജാതികൾക്ക് ഉണ്ടാവാറുണ്ടെന്നു പുള്ളി പറയുന്നുണ്ടല്ലോ. അവരുടെ തോട്ടത്തിലെ മരങ്ങൾക്ക് അത്രേം വർഷം ആയിട്ടുള്ളൂ എന്നാണ് പുള്ളി പറയുന്നത്

  • @samthomas8085
    @samthomas8085 2 роки тому

    Every 45 to 60 days can cut 2 to 3 bunches, calculate

  • @sureshsudhakaran1298
    @sureshsudhakaran1298 2 роки тому

    Rincy, glad to know sertain information, on your blog

  • @unnikrishnank7698
    @unnikrishnank7698 2 роки тому +4

    Rincy, Excellent presentation.very useful.Wish you all the best.

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 Рік тому +3

    ഇവിടുന്ന് ധൈര്യമായിട്ട് വാങ്ങിക്കോളൂ. 👍തെങ്ങിൻ തൈകൾ എല്ലാം സൂപ്പർ.

  • @vaishakhramesan036
    @vaishakhramesan036 2 роки тому +6

    Santhoshettan ♥️♥️🤩🤩😍😍

  • @chandrakaladharannairsukum8167
    @chandrakaladharannairsukum8167 2 роки тому +7

    ഇദ്ധേഹത്തിന്റെ ഫോൺ നമ്പർ തരുമൊ? തെങ്ങിൻ തൈയ്കാണ്

  • @anishsasindran8938
    @anishsasindran8938 2 роки тому +1

    Well explained 👌.. Nice presentation and positive vibe people. 👍👍👍👍

  • @prasanth-ky2pn
    @prasanth-ky2pn Рік тому

    Is it tender coconut

  • @sreedharank1638
    @sreedharank1638 2 роки тому +1

    സാധാരണ ഒരു തെങ്ങിൽ പൂവിൽനിന്ന് വിളഞ്ഞ തേങ്ങയാവാൻ 8-9 മാസങ്ങൾ വേണം പിന്നെ എങ്ങിനെയാണ് 800 തേങ്ങ ഒരുവർഷം ഒരു തെങ്ങിൽനിന്ന് കിട്ടുന്നതെന്നു മനസിലാകുന്നില്ല. അടിയിൽ വെള്ളവും പൂഴികലർന്നമണ്ണും തേങ്ങിനനുയോജ്യമാണ്

    • @yoonusyoonus7040
      @yoonusyoonus7040 2 роки тому

      Chettanthevetil thegu kolathil 1thavaneye kerarollu

  • @spkneera369
    @spkneera369 2 місяці тому

    Vellakkettullidathu jathi maram valarumo ,. Veru cheenju nasikkille

  • @prradhakrishnannair4513
    @prradhakrishnannair4513 2 роки тому

    Randu thaikal tharumo

  • @mathewalex8800
    @mathewalex8800 2 роки тому

    Itu evideyanu stalam

  • @manujoy973
    @manujoy973 2 роки тому +1

    Nice, super 👌👌

  • @binurajan3786
    @binurajan3786 2 роки тому +2

    ഫാം ഉടമയുടെ അഡ്രസ്സും ഫോൺ നമ്പറും കറക്ടായി ഡിസ്ക്രി പ്ഷനിൽ എല്ലാ വീഡിയോ ക ളു ടെ യും കൂടെ കൊടുക്കുക

  • @kunjupillaisasikumar8164
    @kunjupillaisasikumar8164 2 роки тому +1

    We like to purchase plant

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 роки тому

    Super God bless you 👍

  • @jaleelmm1262
    @jaleelmm1262 2 роки тому

    Kombanjalli undavola.but thalayillathay thengu aaavanam

  • @sreenadhsreenadh3812
    @sreenadhsreenadh3812 2 роки тому

    Ithu nammuda gauri gathram enna theng alles kulakal kandal ariyam ningal onnu anneashikku

  • @ramachandran9026
    @ramachandran9026 2 роки тому +4

    5 No. തെങ്ങിൻ തൈയുo 3 ജാതി തൈയും വേണം - എവിടെ കിട്ടും?

  • @ashraft2731
    @ashraft2731 2 роки тому +8

    ഈ തെങ്ങിലും ചെല്ല yകുത്തിയിട്ടുണ്ട്

  • @violetrose9521
    @violetrose9521 2 роки тому +1

    👍🏻👍🏻

  • @sajidpangel9243
    @sajidpangel9243 2 роки тому +1

    🌹🌹🌹

  • @livishans449
    @livishans449 2 роки тому

    👌👌💕💕

  • @ratheeshkallayil5977
    @ratheeshkallayil5977 2 роки тому +1

    👍👍

  • @renjithraj1946
    @renjithraj1946 2 роки тому +1

    👌👌👌

  • @shanvivlog3815
    @shanvivlog3815 Рік тому +1

    Nice👍

  • @jinsvargheses
    @jinsvargheses 2 роки тому

    E numberil vilichitu edukunnillallo

  • @binoybaby8150
    @binoybaby8150 2 роки тому

    Randuperum pasu farms anallo

  • @thomasmathew2614
    @thomasmathew2614 2 роки тому

    Nalla video 🍒👍🍒👍🍒

  • @r4realestate154
    @r4realestate154 2 роки тому +2

    😀😀😀

  • @gunasekaraniaran1015
    @gunasekaraniaran1015 Рік тому +1

    Your all best cocunet seed two two numbers wanted sir

  • @johnjohn7476
    @johnjohn7476 2 роки тому +1

    Sir,
    Place evide aanu

  • @jamesjoseph9309
    @jamesjoseph9309 2 роки тому +2

    ഒരു തെങ്ങ് തൈ കൊറിയർ അയാകുമോ? റേറ്റ് എത്ര

  • @bijuk.m.1391
    @bijuk.m.1391 2 роки тому +10

    ഒരു യൂട്യൂബർ പഠിച്ചു മനസിലാക്കി... ഉറപ്പ് വന്നശേഷം മാത്രം പ്രോഗ്രാം ചെയ്താൽ മാത്രമേ ലോങ്ങ്‌ ലൈഫ്...... കിട്ടു

  • @kuttusworld2354
    @kuttusworld2354 2 роки тому +4

    2 പേരയും ഞാൻ സപ്പോർട്ട് ചെയുന്നത് 😂😂😂 2 പേരയും ഒരുമിച്ചു കണ്ടു ❤❤❤

  • @konaseer2775
    @konaseer2775 2 роки тому +2

    തേങ്ങാ പൊളിക്കുബോൾ മുളച്ചതായിരുന്നു അതിന്റെ ഉൽബാകം കാണിച്ചപ്പോൾ മുളയില്ല അതെന്ത് മേജിക്

  • @moosamusliyar4777
    @moosamusliyar4777 2 роки тому

    ഇതിൽ എവിടെ ഫോണ് നമ്പർ

  • @ramakrishnanhnan2431
    @ramakrishnanhnan2431 2 роки тому

    Very good

  • @44889
    @44889 2 роки тому +1

    Good

  • @binulallekshmanan5932
    @binulallekshmanan5932 2 роки тому +1

    Coconut rhinoceros beetle🐞 will definitely attack. For promotion say it won't attack.

  • @ansammaabraham8076
    @ansammaabraham8076 2 роки тому

    Kottayam ninnuevidekku pokanam ennu parayumo

  • @basheerbasheer1745
    @basheerbasheer1745 2 роки тому

    namber paranjilla

  • @muhammedsha8484
    @muhammedsha8484 2 роки тому +10

    വർഷം 1000 തേങ്ങ 🤣🤣🤣 തള്ളല്ലേ ചേട്ടാ

    • @Rincyskitchen
      @Rincyskitchen  2 роки тому

      Tottam onnu kandu nokku chetta..

    • @varghese3
      @varghese3 2 роки тому

      Ellathinnum dosham kandu pidikkunnavar?

    • @shoukathali9986
      @shoukathali9986 2 роки тому +1

      കോട്ടയമല്ലേ?

    • @VijayKumar-rk3uc
      @VijayKumar-rk3uc 2 роки тому +1

      @@Rincyskitchen ഒരു തെങ്ങിൽ നിന്നും മാസം 2 കുലകളും ഓരോ കുലയിൽ നിന്നും 40 ൽ കൂടുതൽ നാളികേരവും കിട്ടണം ഒരു വർഷം ആയിരം തേങ്ങ കിട്ടാൻ ... വളരെ അത്ഭുതമായിരിയ്ക്കുന്നു.

  • @kodothdamodarannair1748
    @kodothdamodarannair1748 2 роки тому

    തെങ്ങിൻ തൈകൾ വാങ്ങാൻ കിട്ടുമോ? അത് പോലെ ജാതി തൈകൾ കിട്ടുമോ?

    • @Rincyskitchen
      @Rincyskitchen  2 роки тому +1

      Kittum chetta..video last le phone no. koduttitond

  • @mathewjohn2891
    @mathewjohn2891 2 роки тому +2

    ഈ തെങ്ങിന്റെ വിത്ത് തേങ്ങ / തൈ കിട്ടുമോ. ഫോൺ നമ്പർ നൽകാമോ

  • @mu-jq9th
    @mu-jq9th Рік тому +1

    തെങ്ങാരാ മോൻ! അവൻ ജാതിയുടെ ചുവട്ടിൽനിന്ന് അടിച്ചു മാറ്റിക്കോളും!!

  • @jesvinjoy6706
    @jesvinjoy6706 10 місяців тому

    First ennan padikk 😂😂😂😂😂

  • @abhiramks6996
    @abhiramks6996 2 роки тому +2

    ഇത് marketing ആണ്... ഇത് കണ്ട് തൈകൾ വേണം ന്നും പറഞ്ഞു ഓടികേറേണ്ട.

  • @abdusamadpalengara1432
    @abdusamadpalengara1432 2 роки тому +1

    മടല് അല്ല.... ചകിരി

    • @Rincyskitchen
      @Rincyskitchen  2 роки тому

      😀😀

    • @surendrankp8355
      @surendrankp8355 2 роки тому

      @abdusamad ചില സ്ഥലത്ത് അങ്ങിനെ പറയും,ചകിരി മടലിൽ ഉള്ള നാരിനെയും.

  • @kasi7996
    @kasi7996 2 роки тому +6

    വലിയ തെങ്ങുകളിൽ ചെല്ലി ശല്യം ഇല്ല. അത് തെങ്ങിന്റെ പ്രേത്യേക അല്ല... ഒരു ഉറപ്പും ഇല്ല തൈ ഇത് പോലെ കായിക്കും എന്ന്.. പരാഗണം നടന്നാൽ ഇനം മാറും..... നമ്മുടെ സമീപ ദേശത്ത് ഉള്ള പറമ്പുകളിൽ നല്ല വിളവ് നൽകുന്ന തെങ്ങിൽ നിന്ന് വിത്ത് തേങ്ങാ എടുത്ത് പാകി ആദ്യം മുളയ്ക്കുന്ന കരുത്ത് ഉള്ള തൈ തിരഞ്ഞു നടുക 🌹🌹കൊല്ലം ജില്ലയിൽ ആദിനാട് എന്ന സ്ഥലത്ത് നല്ല ഇനം തേങ്ങുകൾ ഉണ്ട് നല്ല കായ് ഫലം തരുന്ന നാടൻ ഇനം 🌹🌹

    • @RahimRahim-wl9it
      @RahimRahim-wl9it 2 роки тому

      Adhinade.avida.kittim

    • @kasi7996
      @kasi7996 2 роки тому

      @@RahimRahim-wl9it എവിടെ ആണ് സ്ഥലം...

    • @user-wf1oj8zb9u
      @user-wf1oj8zb9u 2 роки тому

      തൈകൾ കിട്ടുമോ

    • @kasi7996
      @kasi7996 2 роки тому

      @@user-wf1oj8zb9u അവിടെ പോയി വിത്ത് തേങ്ങാ വാങ്ങണം

  • @biswaranjanmohanty8036
    @biswaranjanmohanty8036 2 роки тому

    Veraity name

  • @jacobjoseph7274
    @jacobjoseph7274 2 роки тому

    Hai jinci

  • @soorajrajesh6540
    @soorajrajesh6540 Рік тому +1

    790gram👍👍👍

  • @abdurahiman6702
    @abdurahiman6702 25 днів тому +1

    നുണയും ഒറിജിനൽ ഉണ്ടെന്ന് ഈ വീഡിയോ കാണുന്ന ആർക്കും ബോധ്യമാവും 👍
    10 തെങ്ങിൽ നിന്ന് 700ഓ 800ഓ ഒക്കെ ok

  • @ranijames1887
    @ranijames1887 2 роки тому +1

    നല്ല അവതരണം

  • @SureshKumar-qb1mo
    @SureshKumar-qb1mo 2 роки тому +1

    സമയം കൊല്ലി....

  • @tkgnair5595
    @tkgnair5595 10 місяців тому

    ഇതിലുംപ്രായംകൂടിയജാതികുമ്മനംസൈഡിൽഉണ്ട്.ഏകദേശം80/85വർഷം

  • @prabhakaranpputhiyottil1106
    @prabhakaranpputhiyottil1106 2 роки тому

    Noumber add chayu

  • @raviraveendran7869
    @raviraveendran7869 2 роки тому +2

    നുണപറയരുത് വളം ഇടാതെ 800തേങ്ങ ഒന്ന് പോണെ

  • @mdjd2917
    @mdjd2917 2 роки тому +1

    സേട്ടൻ കൊഞ്ചം ഓവർ ആക്കി 800 തേങ്ങ...

  • @jijujohn3013
    @jijujohn3013 2 роки тому +1

    കൊമ്പൻ ചെല്ലി എല്ലാ തെങ്ങിലും കേറും മാഡം 😐

  • @ptabraham7257
    @ptabraham7257 2 роки тому

    Phone Number Two Three Time Tharu sr marakaruthu

  • @prabhakaranpputhiyottil1106
    @prabhakaranpputhiyottil1106 2 роки тому

    Noumber venam 25 yennam

  • @sudheeshusmtm4726
    @sudheeshusmtm4726 Рік тому

    തെങ്ങിനെ പറ്റി ഇ വർ പറയുന്ന 1000 തേങ്ങ or 800 തേങ്ങ ലഭിക്കാൻ സാധ്യത ഇല്ല

  • @kdrmakkah5510
    @kdrmakkah5510 2 роки тому +13

    ഒരു തെങ്ങിൽ നിന്ന് 700 കിട്ടില്ല. കർഷകരെ പറ്റിക്കുന്ന വീഡിയൊ ചെയ്യരുത്. അവരുടെ ആത്മഹതിയിൽ ആനന്ദം കാണരുത്. കാണിച്ച കുലയിൽ പോലും 20-25-30 തേങ്ങയേ ഉള്ളൂ. തൈ വിൽപന നല്ല ബിസിനസ് തന്നെ.

    • @MrBlack617
      @MrBlack617 2 роки тому +3

      Evide njaan poyi kandittullatha. Ithil paranjathil oru thettum illa. Patteere alla. Bhai ithe fraud aanenne parayunnathine munbe onne vanne kande nokku.

    • @kdrmakkah5510
      @kdrmakkah5510 2 роки тому

      @@MrBlack617
      Show the videos

    • @MrBlack617
      @MrBlack617 2 роки тому

      Njaan vlogger onnum alla. Chettane venamenkil vishwasikkaam. Allel onnu poyi kande nokku.

    • @drbaburajan3092
      @drbaburajan3092 2 роки тому

      @@MrBlack617 ഇതെവിടെയാ സ്ഥലം

    • @MrBlack617
      @MrBlack617 2 роки тому

      @@drbaburajan3092 Vaikom centeril ninne Kottayam routil pova. oru 3 km aavumbo right sidil oru oil mill kaanaam. Athinte opposite aane veede. Vere landmark St Jude Chappel vallakom. Avide chenne vettamvely enna veede evideya enna chodicha mathi

  • @shihabp2616
    @shihabp2616 2 роки тому

    ലാച്ടിവ് മൈക്രോ ആയിരിക്കും

    • @subramanianviruthy9825
      @subramanianviruthy9825 2 роки тому

      ജോർജ് ചേട്ടന്റെ ഫോൺ നമ്പർ കിട്ടിയാൽ വളരെ നന്നായിരുന്നു തെങ്ങിന്റെയും ജാതിയുടെയും തൈകൾ വാങ്ങിക്കുവാനാണ്

    • @Rincyskitchen
      @Rincyskitchen  2 роки тому

      Video last number ondutto..

  • @MADINA3799
    @MADINA3799 Рік тому +1

    Super Cocanut 🌴🥥🍋👍🏻👌🏻

  • @mithunashokashok4037
    @mithunashokashok4037 2 роки тому

    Contact no also add sir

  • @prradhakrishnannair4513
    @prradhakrishnannair4513 Рік тому

    Anchu thengin Thai venam please call

  • @rajeevv9423
    @rajeevv9423 2 роки тому +1

    കുറച്ചു തെങ്ങിൻ തൈകൾ അവിടുന്നു കിട്ടുവോ

    • @Rincyskitchen
      @Rincyskitchen  2 роки тому +1

      Yes

    • @rajeevv9423
      @rajeevv9423 2 роки тому

      @@Rincyskitchen എങ്ങനെ കോൺടാക്ട് ചെയ്യും അവരെ

    • @Rincyskitchen
      @Rincyskitchen  2 роки тому

      Video skip cheyyathe kaanu..number athil tanne ndallo..

  • @k.m.panicker815
    @k.m.panicker815 Рік тому

    ചുമ്മാ ബടായി……..

  • @karshikamagrofarm191
    @karshikamagrofarm191 2 роки тому +3

    സുഹൃത്തേ ലാഭത്തിനു വേണ്ടി കർഷകരെ വഞ്ചിക്കല്ലേ

  • @josecj4458
    @josecj4458 2 роки тому +1

    മെസ്സേജ് അയച്ചതിന് റിപ്ലൈ തായോ അല്ലാതെ വെറുതെ ഒരു ഉടായിപ്പ് വീഡിയോ ആയിട്ട് വരാതെ

  • @moideenkaruveppil9870
    @moideenkaruveppil9870 Рік тому

    നല്ല തള്ള് ആണല്ലോ... ഒരു വർഷം 800 തേങ്ങ... വളം നൽകാതെ... 🙏🏻

  • @prabhakaranpputhiyottil1106
    @prabhakaranpputhiyottil1106 2 роки тому

    നിങ്ങൾ ഒരു സിനിമയിൽ കാണുന്നത് പോലെ പറയുന്നു പ്രേക്ഷകർക്ക് ഒരു ഗുണവുമില്ല നമ്പർ തന്നാൽ തൈയിക്ക് ആവശ്യപ്പെടാമായിരുന്നു എത്ര പേർ ആവശ്യപ്പെട്ടു

  • @geosam629
    @geosam629 2 роки тому +7

    ഒരു വർഷം എത്ര പൂങ്കുല തെങ്ങിന് വരും / അല്ലെങ്കിൽ എത്ര മടൽ / തെങ്ങോല വരും ???? ഒരു കൊലയിൽ എത്ര തേങ്ങ വരെ ഉണ്ടാകും ???
    8 bunch x 30 Coconuts = 240 Coconuts in a year Average..... Maximum in Normal Circumstances....

    • @kdrmakkah5510
      @kdrmakkah5510 2 роки тому +5

      Maximum average production 250/tree/year
      10-12/bunches per year
      I’m a farmer

    • @venusmusic3102
      @venusmusic3102 2 роки тому

      ഇതിൽ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് കോൾ പോകുന്നില്ലല്ലോ

    • @babypaul686
      @babypaul686 2 роки тому

      @@kdrmakkah5510 ലക്ഷദ്വീപ് മൈക്രോ ഇനം തെങ്ങിന് വിഡിയോയിൽ പറയുന്നത് പോലെ ധാരാളം തേങ്ങ കിട്ടും. പക്ഷെ തേങ്ങ വളരെ ചെറുത് ആയിരിക്കും. ഒന്നിടവിട്ട വർഷം നല്ല yield തരുന്ന ഒരുകുലയിൽ 40-50തേങ്ങ വിളവ് തരുന്ന ആവറേജ് വലുപ്പം ഉളള നാടൻ ഇനം ചില പ്രദേശങ്ങളിൽ കാണാം. പ്രായം ചെന്ന നാടൻ ഇനങ്ങളിൽ ചെല്ലി കുത്തൽ ശ ല്യം പൊതുവെ കുറവാണ്. അതിന്റെ അടുത്തുള്ള ചെറിയ തെങ്ങുകളിൽ ചെല്ലി ശ ല്യം കൂടുതൽ ആയി കണ്ടിട്ടുണ്ട്. ഇത് പ്രൊമോഷൻ വീഡിയോ ആണല്ലോ അപ്പോൾ ആയിരം തേങ്ങ കിട്ടും എന്നൊക്ക തള്ള് !!

    • @kdrmakkah5510
      @kdrmakkah5510 2 роки тому

      @@babypaul686
      താൻകൾ പറഞ്ഞത് ശരി.
      ഹോബി കർഷകരുണ്ട് - ഇവർക്ക് ലാഭ നഷ്ടങ്ൾ വിഷയമല്ല. കൃഷിയെ വ്വസായമായി കാണുന്നവരുണ്ട്. അവർക്കിത് ജീവിത മാർഗമാണ്. ഗതിയില്ലാത്ത കാലത്ത് മനുഷ്യർ തള്ളുകളും വിശ്വസിച്ചുപോകും. കൃഷിയിൽ ഇറങ്ങും. വിസ തട്ടിപ്പിൽ പെട്ടതിനേക്കാൾ കഷ്ടമാകും ജീവിതം

  • @sunojabraham7540
    @sunojabraham7540 2 роки тому

    Number plss

  • @nissard220
    @nissard220 2 роки тому

    Number plz

  • @prasanththayyil4041
    @prasanththayyil4041 2 роки тому

    What's his number

  • @rajeeshrajeesh7903
    @rajeeshrajeesh7903 2 роки тому +1

    👍👍

    • @ravikpm9733
      @ravikpm9733 Рік тому

      അതിഭയ൦കരതള്ളലാണേ.