തുള്ളി വെള്ളം പോലും വേണ്ടാത്ത കവുങ്ങുകൾ വിദേശ പഴച്ചെടികൾ | ഒരു തൈ ചോദിച്ചാലും വീട്ടിലെത്തിക്കുന്നു

Поділитися
Вставка
  • Опубліковано 26 гру 2023
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    century agro farm
    PH....9447397447
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ UA-cam: bit.ly/KrishiMithra
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #manure #exoticplants #krishimithra_tv
    #മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

КОМЕНТАРІ • 131

  • @KrishimithraTVindia
    @KrishimithraTVindia  7 місяців тому +28

    ഒരു തൈ ചോദിച്ചാലും വീട്ടിലെത്തിക്കുന്നു
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    century agro farm
    PH....9447397447

    • @user-sy4km5ph9y
      @user-sy4km5ph9y 7 місяців тому

      17:45

    • @sadikm5450
      @sadikm5450 5 місяців тому

      Kasarcod kavunh

    • @moosapk-ji2du
      @moosapk-ji2du 3 місяці тому

      മലപ്പുറം ജില്ലാ പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഭാഗത്തേക്ക്‌ എത്തിക്കാൻപറ്റുമോ,,?

    • @vipinp8760
      @vipinp8760 3 місяці тому

      By l
      😮😢

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 2 місяці тому

      അപ്പോൾ ഈ വെള്ളം ഒഴിക്കേണ്ട എന്നാണോ മഴക്കാലത്ത് എന്തുചെയ്യും

  • @subhashmadhavan9855
    @subhashmadhavan9855 7 місяців тому +5

    നല്ല നാടൻ തെങ്ങാണ് നല്ലത്.. നല്ലപോലെ സ്ഥിരമായി തേങ്ങപിടിക്കുന്ന അടുത്തടുത്ത് പട്ട വരുന്ന തെങ്ങിൻ്റെ തേങ്ങ എടുത്ത് നട്ടാൽ വണ്ടി ൻ്റെ ആക്രമണങ്ങളും കേടുകളുംം കുറവായിരിക്കും നാടന്...

  • @balachandranmk8938
    @balachandranmk8938 Місяць тому +1

    Nhan 50 Adakka koriyar vazhi kareeminde pakkal ninnum vangiyirummu.yellam mulachu. 1year kazhinju.nalla karshagananu❤

  • @mohananr7560
    @mohananr7560 7 місяців тому +12

    കർഷകർ താങ്കളെപ്പോലെ നല്ല മനസ്സിന് ഉടമയായിരിക്കണം 👍🙏🙏

  • @famiummer3910
    @famiummer3910 7 місяців тому +3

    Sir parayunath correct anu. Sthalam ellathavarku kurachalle vedikan kazhiyu

  • @sheelasrecipee
    @sheelasrecipee 7 місяців тому +2

    സൂപ്പർ വീഡിയോ 👍🏻

  • @ansraj1000
    @ansraj1000 7 місяців тому +5

    മലേഷ്യൻ കുള്ളൻ തെങ്ങിൻ തൈ വില എത്ര, കവുങ്ങ് കുള്ളൻ തൈ വില എത്ര, ഇവ രണ്ടും വേണം. വില അറിയിക്കാമോ, തെങ്ങിൻ തൈ 4 ഉം കവുങ്ങ് 20 എണ്ണവും വാങ്ങാൻ വേണ്ടി യാണ്, ജില്ല തിരുവനന്തപുരം ആണ്‌

  • @jkvlogs6116
    @jkvlogs6116 3 місяці тому +2

    എന്തോ വല്ലാത്ത ഒരു ഇഷ്ടം തോന്നുന്നു ഈ മനുഷ്യയ്നോട്

  • @user-ll8jw1hm5y
    @user-ll8jw1hm5y 7 місяців тому +2

    പൊളിച്ചു ചേട്ട സൂപ്പർ

  • @sumeshskaimal
    @sumeshskaimal 7 місяців тому +4

    DTDCകൊറിയർ ചാർജ് 80/KGആണ് .Eg:Rs.100/-ഒരു പ്ലാവ് എടുത്താൽ കുറഞ്ഞത് മണ്ണ് ഉൾപ്പെടെ ഒരു കിലോ മുകളിൽ വരും .അപ്പോൾ അകെ ചിലവ് 100+80=180/-ആയ…അവിടെയാണ് പ്രശ്നം .കാര്യം നിസാരമെന്ന് തോന്നും പക്ഷെ വാങ്ങുന്നവർക്ക് മുതലാകില്ല

  • @jabirkvkallil1427
    @jabirkvkallil1427 6 місяців тому

    Ikka poliyaaa❤

  • @vinodanam5235
    @vinodanam5235 5 місяців тому

    pls brief about harvesting method

  • @KrishimithraTVindia
    @KrishimithraTVindia  7 місяців тому +1

    VIDEO LINK...ua-cam.com/video/_O376BVLE10/v-deo.html
    VIDEO LINK...ua-cam.com/video/_O376BVLE10/v-deo.html
    വീഡിയോ കാണാനും സപോര്‍ട്ട് തരാനും മറക്കല്ലേ...

  • @ashas4082
    @ashas4082 7 місяців тому +8

    എത്ര വലിയ മനസ്സ്

  • @YasinGarden
    @YasinGarden 7 місяців тому +1

    👍👍👍👍👍

  • @rajandaniel1532
    @rajandaniel1532 7 місяців тому

    Be short come to point and prize of each plant

  • @naturalfarms28
    @naturalfarms28 4 місяці тому

    23: 04 , inter mangala enna oru variety 20 kollam munpu ellayirunnallo? Athrayum pazhaya thottam evideyanu ullathu,undenkil onnu kanan thalpparyam undu

  • @user-ou1jk7ny9n
    @user-ou1jk7ny9n 7 місяців тому +2

    👍👍❤

  • @muhammadalikaipullithodi6073
    @muhammadalikaipullithodi6073 6 місяців тому

    Ikka kavungin thayyinde rate onnu parayumo...?

  • @ayoobiayoobi5133
    @ayoobiayoobi5133 7 місяців тому +1

    👍❤️

  • @naturalfarms28
    @naturalfarms28 4 місяці тому

    Adakka eppol vyapakamayi ellavarum krishi cheyyan thudangi.ethinte upayogam enthanennu aarkkenkilum ariyamo? Kooduthal undakunnathinu anusarichu vila labhikkumo.vila edinjal 4-5 kollam kashttappettathu veruthe aakille ?

  • @thomaschacko5810
    @thomaschacko5810 7 місяців тому

    Vietnam super early 1 thayyi ayachu tharumo? Pls. Address thannal mathiyo?
    Pls reply

  • @haneefamallam1222
    @haneefamallam1222 7 місяців тому +1

    🌱🌱🌱👍👍👍

  • @bavuttykuttikkatttoor-ft2tz
    @bavuttykuttikkatttoor-ft2tz 7 місяців тому +1

    Anikyellokavarilullakullanthayyiayachtharanam. Eenambarilvilikkanam. Ok

  • @BABUBABU-jx3ml
    @BABUBABU-jx3ml 7 місяців тому +31

    ഇതിൻ്റ വില പറയാത്തത് ബ്ലോഗറുട തെറ്റ്

    • @satheesankrishnan4831
      @satheesankrishnan4831 7 місяців тому +2

      ബ്ലോഗ് അല്ല വ്ലോഗ് ആണ്😂😂

    • @adhamalif2842
      @adhamalif2842 7 місяців тому +3

      40രൂപ എന്ന് പറയുന്നത് കേട്ടില്ലേ

    • @sunilkumararickattu1845
      @sunilkumararickattu1845 5 місяців тому

      സ്ഥലം, Location map ജില്ല ഇതൊന്നും വേണ്ടേ? 😢
      Like വേണ്ടേയിരിക്കും

  • @sahayiinni9736
    @sahayiinni9736 5 місяців тому +2

    കാസർകോടൻ കരകവുങ്ങ് എത്ര വർഷം കൊണ്ട് വരുമാനം ലഭിക്കും

  • @lekshmisubramaniaiyer7803
    @lekshmisubramaniaiyer7803 7 місяців тому

    Enikku 10 thai venam ...kavung.ethikkumo?

  • @shainyjames8624
    @shainyjames8624 7 місяців тому

    Vietnam early price athreya

  • @mookambikasaraswathi58
    @mookambikasaraswathi58 5 місяців тому

    👍

  • @gangadharnk2180
    @gangadharnk2180 7 місяців тому +1

    പ്ലാവീന്റ് റേറ്റ്

  • @ajeeshca7929
    @ajeeshca7929 7 місяців тому

    Adyayitanu Inter-Mohit nagar kavung ne kurich kelkunnath athayath mohit nagarint e kullan . Ath epozhanu devolp cheith irakkiyath mannuthy, pinne aduthulla krishi officermarkum arivilla but kareemka iraki

  • @Sandeep-l6c
    @Sandeep-l6c 27 днів тому

    Mohitnagar kavungu, wayatil ethan rate ethrayagum onninu

  • @ShibujanShibujan
    @ShibujanShibujan 24 дні тому

    Thayy colitty Illa arum kudugadda
    Njan peattannu thayy athe polenikkane

  • @Neeom_Rahul
    @Neeom_Rahul 7 місяців тому

    Highway delivery matram ullo atho home delivery ano?

  • @rajendermenon4939
    @rajendermenon4939 6 місяців тому

    Ithente mukalil kayaran ningal Ale tharumo?

  • @balchandranm.k9711
    @balchandranm.k9711 7 місяців тому

    Very nice video

    • @tomygeorge4626
      @tomygeorge4626 7 місяців тому

      ഭയങ്കരം തള്ളാണല്ലോ. കേരളത്തിൽ ഇപ്പോൾ രണ്ടു ലക്ഷം ക൪ഷകരുണ്ടോ ? അപ്പോഴാണ് 10 ലക്ഷത്തിന്റെ മൊബൈൽ കണക്ക്. 😎🤫🤭🤔

  • @ravikedayalil7616
    @ravikedayalil7616 7 місяців тому +1

    🎉🎉🎉🎉🎉

  • @Thanurmachan
    @Thanurmachan Місяць тому

    മനസ്സിൽ കളഗമില്ലാത്ത കർഷകൻ ❤

  • @ibraheemperal1486
    @ibraheemperal1486 6 місяців тому +1

    വയനാട്ടിൽ എത്തിക്കാമോ വയലിൽ വെക്കാൻ പൊക്കം വരുന്ന തെങ്ങിൻ്റെ വിത്താണ് വേണ്ടത്

  • @nanuthayil674
    @nanuthayil674 7 місяців тому

    ഫ്രൂട്ട് തൈകൾ ഏതൊക്കെയാണ് ഉള്ളത്

  • @shameemn4356
    @shameemn4356 5 місяців тому +1

    Indrajithinte sound

  • @nices5581
    @nices5581 7 місяців тому +2

    കോട്ടയം ജില്ലയിലെ പാലായിൽ എത്തിക്കാമോ?

  • @vasudevannair1225
    @vasudevannair1225 5 місяців тому

    inter mangala 25 എണ്ണം വേണം . ഹരിപ്പാട് ആണ് സ്ഥലം . എത്രയാകും പൈസ .

  • @sreekalasreekala2853
    @sreekalasreekala2853 7 місяців тому

    ഏതൊക്കെ ഫ്രൂട്ട്സ് ആണുള്ളത് കുള്ളൻ പ്ലാവ് ഉണ്ടോ കുള്ളൻ തെങ്ങ് ഉണ്ടോ എത്രയാ വില

  • @eassaeassakandoth1187
    @eassaeassakandoth1187 7 місяців тому +2

    Eassa

  • @naranthulaseedhalam2993
    @naranthulaseedhalam2993 7 місяців тому

    വാഴയുണ്ടോ

  • @dineshkumar-rk1yi
    @dineshkumar-rk1yi 7 місяців тому +1

    കുള്ളൻ കവുങ്ങിന്റെ വിത്ത് അയച്ചു തരുമോ ?

  • @ravikpm9733
    @ravikpm9733 29 днів тому +1

    ഇവിടെക്റുഷിപ്പണിയുമായിപുതിയതലമുറനിന്നാൽഅവരുടെജീവിത൦നശിക്കു൦, തള്ളുന്നവ൪ഇതിലു൦ഭയങ്കരമായിതളിളു൦. ഒന്നു൦സത്യമല്ല.

  • @sarithav396
    @sarithav396 7 місяців тому +7

    കൊല്ലത്തേയ്ക്ക് അയയ്ക്കാൻ കഴിയുമെങ്കിൽ 50 തൈ വേണമായിരുന്നു. റേറ്റ് കൂടി പറയാമോ.. ഓരോ തരത്തിന്റെയും...

    • @sumeshskaimal
      @sumeshskaimal 7 місяців тому

      കൊല്ലത് മലബാർ അഗ്രോ ഉണ്ട് Vietnam super early-60/- അവർക്ക് Home delivery ഉണ്ട് .കൊല്ലത് തന്നെ ഗ്രീൻ വാലി ഉണ്ട് Vietnam super early 35/-

  • @muhammedmusthafakallingal7598
    @muhammedmusthafakallingal7598 7 місяців тому +1

    കരകൗങ് വില എത്രയാണ് മലപ്പുറംജില്ലയിൽ എവിടകിട്ടും?

  • @muhammedpk6572
    @muhammedpk6572 7 місяців тому

    Giyarendi.. Ano.. Allengil..cash.. Tiriccho

  • @randeepkv4289
    @randeepkv4289 7 місяців тому +1

    ഇത് പാറ പ്രദേശത്ത് നടാൻ പറ്റുന്ന കവുങ്ങ് ഏതാണ്

  • @mohanmahindra4885
    @mohanmahindra4885 7 місяців тому

    What are the prices of plants

  • @user-lv4tk1br3d
    @user-lv4tk1br3d 6 місяців тому +2

    സ്ഥലം എവിടെ ഒന്ന് മെസ്സേജ് ചെയ്യാമോ

  • @painter1050
    @painter1050 3 місяці тому

    god, he talks more than sreekandan nair

  • @vinodanam5235
    @vinodanam5235 5 місяців тому +1

    rate parayoo

  • @tomygeorge4626
    @tomygeorge4626 7 місяців тому +3

    വില മറച്ച് വെച്ച് സംസാരിക്കുന്നതുകൊണ്ട് കർഷകർക്ക് സംത്റുപ്തി വരുന്നില്ല. ഇനം പറയുമ്പോൾ അതിന്റെ വിലകൂടി പറഞ്ഞു മുന്നോട്ടു പോകുക. 🤔🤔👍🙏

    • @maheshnambidi
      @maheshnambidi 4 місяці тому

      Paranjallo 30,40 for adakka tayy

  • @suneeshkty
    @suneeshkty 4 місяці тому

    മോഹിത് നഗർ തൈ വില എത്ര 100 എണ്ണം വേണം പാലക്കാട് എത്തിക്കാൻ

  • @aswadaslu4430
    @aswadaslu4430 7 місяців тому +2

    🌳🌳🌳🌳❤❤❤

  • @mohanchanassery7866
    @mohanchanassery7866 7 місяців тому

    ഡൽഹിയിൽ നിന്ന് വരെ ഫ്രീ കൊറിയറിൽ തൈകൾ അയച്ചു തരുന്നു.

  • @abdullakunhi9634
    @abdullakunhi9634 7 місяців тому +1

    ഞാൻ കാസറഗോഡ് ഉദുമക്കാരനാണ്
    എനിക്ക് സ്ഥലം കാണണമെന്നൂഡ്

  • @sivasangar8245
    @sivasangar8245 4 місяці тому

    Saleemka nighaluday kazhunghuthay 8 annam anike thannitundu 2 yer ayitundu oruvarsham akumpol kaykkum pretheeshayunde eniyum vilikkum thenks

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 2 місяці тому +1

    Good good good good good good video ingane ayakkanulla adhehathinte manase super super super inganonnum adhiktam arun cheyyilla

  • @valsalasreeguru3765
    @valsalasreeguru3765 7 місяців тому +3

    Hi

  • @nanuthayil674
    @nanuthayil674 7 місяців тому

  • @sathyanchitteth1972
    @sathyanchitteth1972 7 місяців тому

    ഇന്റർ സി എത്രയാണ് വില

  • @rajangeorge8548
    @rajangeorge8548 7 місяців тому +2

    മഴ പെയ്യുന്ന വെള്ളവും വേണ്ട എന്നാണോ പറയുന്നത്..

  • @sahadevankavil8526
    @sahadevankavil8526 7 місяців тому +1

    ഫോൺ നമ്പർ കരീംക്കായുടെ പറഞ്ഞതില്ല.

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 2 місяці тому

    തെയ്യിൻ്റെ വില പറയൂ. എനിക്ക് കുള്ളൻ ഇൻ്റർസി മംഗള തൈകൾ ആവശ്യമുണ്ട്. 200 തൈ എത്ര രൂപ വരും.?

  • @sreelaksmimalutty1283
    @sreelaksmimalutty1283 7 місяців тому +8

    പ്ലാവിന്റ്റ് വില പറയുമോ 😊

  • @sathyanchitteth1972
    @sathyanchitteth1972 7 місяців тому

    നിലമ്പൂർ ഏരിയയിൽ ഏതെങ്കിലും നഴ്സറിയിൽ കവുങ്ങിൻ തൈകിട്ടുമോ

    • @jojoseph1961
      @jojoseph1961 7 місяців тому

      Karimppuzhaku sameepam mummulliyil naleekera karshaka Co. Yude nursaryil kittum

    • @rejiomrejiom4809
      @rejiomrejiom4809 4 місяці тому

      ചുങ്കത്തറ, മുണ്ടേരി ഫാം.കിട്ടും തൈകൾ

  • @vasudevannair1225
    @vasudevannair1225 5 місяців тому

    വില എത്ര ?

  • @saidalikuttypk8679
    @saidalikuttypk8679 3 місяці тому +1

    KareemkaEanik,ErinoorThayyeVana mm😂

  • @muhammedpk6572
    @muhammedpk6572 7 місяців тому

    Oru. Sadanam. Mannu.. Walam.. Keadu. Waradirikkan.. Keada. Nasiny.. Veande.

  • @sobhane1336
    @sobhane1336 4 місяці тому

    10 Annam Vanam

  • @nanuthayil674
    @nanuthayil674 7 місяців тому

    ഇന്റർ മംഗള, ഇന്റർ മോഹിത് നഗർ അടക്ക വിത്ത് വേണം. മലപ്പുറം ജില്ല വില എത്രയാണ് 1000 എണ്ണം

  • @user-zh6mx8ih5v
    @user-zh6mx8ih5v 6 місяців тому

    ഫോൺ നമ്പർ പറഞ്ഞില്ല

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 7 місяців тому

    അഡ്രസ്സ്രം ഫോൺ നമ്പറും തന്നാൽ ഓർഡർ തരാം.

  • @user-tx7nq5tw3d
    @user-tx7nq5tw3d 3 місяці тому

    Maha Kali allalo mahali alle

  • @jouharlulu930
    @jouharlulu930 7 місяців тому +1

    Price para

    • @joseg516
      @joseg516 7 місяців тому

      Please,Show,PriceEach.

  • @josephtj8591
    @josephtj8591 7 місяців тому

    Price

  • @sivadasanp.n9770
    @sivadasanp.n9770 7 місяців тому

    ചേട്ടാ വിളിക്കാനുള്ള No.കിട്ടിയി ല്ല

  • @user-lq7ze6my2j
    @user-lq7ze6my2j 7 місяців тому +2

    ഒരു കവുങ്ങ് തൈക്ക് എന്താണ് വില

    • @user-lq7ze6my2j
      @user-lq7ze6my2j 7 місяців тому

      മലപ്പുറം ജില്ലയാണ്

  • @user-sy1sv3zf1m
    @user-sy1sv3zf1m 5 місяців тому

    ഇന്റർ മോഹിനി നഗർ
    50 എണ്ണം അയച്ചു തരുമോ

    • @user-sy1sv3zf1m
      @user-sy1sv3zf1m 5 місяців тому

      Contact no അയച്ചു തരുമോ

  • @shajimonvg9530
    @shajimonvg9530 7 місяців тому +2

    മംഗള കവുങ്ങിൻ വിത്ത് 25 എണ്ണം ലഭിക്കുവാൻ എത്ര ചിലവ് വരും. ?

    • @santhoshkumarks4924
      @santhoshkumarks4924 7 місяців тому

      50 Tvm Nedumangad

    • @vijayakumarVaishnavam
      @vijayakumarVaishnavam 4 місяці тому

      100 kollam ayur

    • @shajimonvg9530
      @shajimonvg9530 4 місяці тому

      @@santhoshkumarks4924 അയച്ചു തരുമോ? പണം GPay ചെയ്യാം. Rs 50 + courier charge

  • @kabeer.mkabeer.m2515
    @kabeer.mkabeer.m2515 7 місяців тому +2

    കമുകിൻ തൈയുടെ വില?

  • @gangadharnk2180
    @gangadharnk2180 7 місяців тому

    Adress phpne no pls order tharan yanthnu vantathu

  • @subhashmadhavan9855
    @subhashmadhavan9855 7 місяців тому

    ഇപ്പോൾ കൗങ്ങിന് മഞ്ഞളിപ്പ് പടർന്നുകൊണ്ടിരിക്കുവല്ലേ... വലിയ തോട്ടങ്ങൾ മിക്കവാറും എല്ലാം മഞ്ഞ ഇലകളാണ്.. അടുത്തവർഷമാവുമ്പോഴേക്കും അത് നശിച്ചുപോകും... ഒറ്റപ്പെട്ട് ഏതെങ്കിലും വീടുകളിൽ നിൽക്കുന്നത് മാത്രം അധികം ബാധിച്ചിട്ടില്ല.. ഞങ്ങളും വെച്ചിട്ടുണ്ട് നൂറെണ്ണം ..എന്താവും എന്നറിയില്ല...

  • @ramanik246
    @ramanik246 7 місяців тому +2

    ഒരു തൈ മതി സ്ഥലം ഇത്തിരി ഉള്ളൂ

    • @sunil2950
      @sunil2950 7 місяців тому +1

      എവിടെ സ്ഥലം ഞാൻ മെടിക്കുമ്പോൾ അയക്കാം

  • @sulaikhapaloli5075
    @sulaikhapaloli5075 4 місяці тому

    Number ethraya

  • @udayakumarkumar2587
    @udayakumarkumar2587 7 місяців тому

    Mobile noകിട്ടുമോ?

  • @ajeeshca7929
    @ajeeshca7929 7 місяців тому

    Achane vare kuttam paranjallo kareemka😂

  • @abdullakunhi9634
    @abdullakunhi9634 7 місяців тому +1

    ഫോൺ no തരാമോ

  • @ravikedayalil7616
    @ravikedayalil7616 7 місяців тому

    😂🎉

  • @sunilkumararickattu1845
    @sunilkumararickattu1845 7 місяців тому +1

    ഏത് ജില്ല?
    Phone number മാത്രം മതിയോ ? പോരാ😁

    • @AshiNagan
      @AshiNagan 7 місяців тому +1

      Kasaragod video kaanu skip അടിക്കാതെ അതിൽ പറയുന്നുണ്ട്

    • @basheerajmal9586
      @basheerajmal9586 7 місяців тому +1

      കാസർഗോഡ് കുറ്റിക്കോൽ, tel no. വീഡിയോയിൽ ഉണ്ട്.

  • @Sandeep-l6c
    @Sandeep-l6c Місяць тому

    👍👍👍

  • @rajandaniel1532
    @rajandaniel1532 7 місяців тому +1

    Be short come to point and prize of each plant