രസം പൊടി വീട്ടിൽ തയ്യാറാക്കൂ | Rasam Podi Recipe | Kerala Style | Rasam Powder

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 154

  • @aqsa4694
    @aqsa4694 2 роки тому +10

    ഹായ് ഷെമിക്കുട്ടി, രസംപൗഡർ സെർച്ച്‌ ചെയ്യാൻ വിചാരിച്ചപ്പോൾ ദാ വന്നു റെസിപ്പി, താങ്ക്സ് ഷെമിക്കുട്ടി, ഇനി മോരുരസം ഇൻശാ അല്ലാഹ് ഉണ്ടാക്കാല്ലോ ല്ലേ ❤️❤️❤️

    • @ShameesKitchen
      @ShameesKitchen  2 роки тому +2

      Happiyee 🥰🥰🥰😘😇😘🥰🥰

  • @Glibcattle2430
    @Glibcattle2430 2 роки тому +1

    മോര് രസം ഇന്നലെ തന്നെ ഉണ്ടാക്കി, കുട്ടികൾക്ക് ഒരുപാട് ഇഷ്ട്ടം ആയി സൂപ്പർ. അത് പോലെ രസം പൊടി ഉണ്ടാക്കാൻ ഞാനാണ് ഇന്നലെ ആവശ്യപ്പെട്ടത്. ഉടനെ തന്നെ അതും ഇട്ടുതന്നു. ഒരുപാട് നന്ദി. ഇനിയും ഒരുപാട് റെസിപ്പികൾ പ്രതീക്ഷിക്കുന്നു ❣️❣️❣️👌🏻👌🏻👌🏻👌🏻

  • @soorajrathi3490
    @soorajrathi3490 2 роки тому +2

    സൂപ്പർ ആണ് കേട്ടോ ഷമ്മി ഞാൻ ഉണ്ടാക്കി 😍😍

  • @jollyasokan1224
    @jollyasokan1224 2 роки тому +8

    ഇന്ന് മോര് രസം ഉണ്ടാക്കി നല്ലതായിരുന്നു കേട്ടോ👌🥰🥰😘😘 രസപൊടിയും സൂപ്പറായിട്ടുണ്ട് 🥰🥰😘😘💕

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      Orupaddu orupaddu santhosham 🥰😘😘😇👍love you 😘🥰🥰

    • @manoopm.b9694
      @manoopm.b9694 2 роки тому

      @@ShameesKitchen a

  • @shymusssworld4808
    @shymusssworld4808 2 роки тому +9

    ഉറപ്പായിട്ടും ഉണ്ടാക്കി നോക്കും 😍😍😍😍

  • @krish1__23
    @krish1__23 4 місяці тому

    Njn undakki nokki adipoli taste aayirunnu❤

  • @aswathiaswathi7024
    @aswathiaswathi7024 2 роки тому +1

    സൂപ്പർ shemmi.... ഞൻ try ചെയ്തിട്ട് പറയാട്ടോ 👍🏼

  • @anujanudasan8406
    @anujanudasan8406 2 роки тому

    Super ഷെമി ഞാൻ ഉണ്ടാക്കി nokam

  • @skartsanddrawings3727
    @skartsanddrawings3727 Рік тому +1

    ഫിഷ് മസാലയുടെ റെസിപ്പി കൂടിഒന്ന് പറഞ്ഞു തരണം

  • @jobinarajeev8865
    @jobinarajeev8865 2 роки тому

    ഉറപ്പായിട്ടും ഞാൻ ഇതു ഉണ്ടാക്കും 😍😍

  • @Linsonmathews
    @Linsonmathews 2 роки тому +5

    രസം പൊടി recipie 😍
    ഇനിയെന്തിന് കടയിൽ കിട്ടുന്ന പാക്കറ്റ് നമ്മൾ തിരയണം, ഇതല്ലേ രസം 😍 അടിപൊളി ഷമിസേ 👌👌👌

  • @remyaharisankar9025
    @remyaharisankar9025 2 роки тому

    Ella vediosum njan kanarundu.ellam superatto.njan pachakathil alpam moshatto.chilathokke njan cheithunokkarundu.

  • @joycebabu4822
    @joycebabu4822 2 роки тому +2

    Shami ee rasam powder vech oru rasam undaki kanikamo please

  • @sandhyaramesh8876
    @sandhyaramesh8876 2 роки тому

    Thanks ഷമീ... 💕💕❤️❤️❤️കാത്തിരുന്ന vedio..

  • @aneesaaneesa1696
    @aneesaaneesa1696 2 роки тому

    ഫസ്റ്റ്..ഹായ് ഇന്ന് 2മണിക്ക് കണ്ടില്ലല്ലോ എന്ന് വിചാരിച്ച ഉള്ളുവന്നല്ലോ സൂപ്പർ റെസിപ്പി 🥰🥰🥰🥰🥰🥰

  • @glorybai8864
    @glorybai8864 Рік тому

    സൂപ്പര്‍ ആയിട്ടുണ്ട് 👌👌👌👌👌💕

  • @jaleelanazeer9216
    @jaleelanazeer9216 2 роки тому

    Rasampodi super ayi shamee kutty iniyum variety konduvarane ok mole

  • @muhammedbishar8735
    @muhammedbishar8735 2 роки тому

    താങ്ക്സ് ഉണ്ടാക്കിനോകാം ഷെമി 👌🏻👌🏻

  • @Ramxu_Official
    @Ramxu_Official 2 роки тому +1

    SHAMEE ഇത്ത വീഡിയോ ഒരുപാട് ഉപകാരപ്രദമാണ് ട്ടോ .
    ഇനി കടകളിൽ കയറി ഇറങ്ങണ്ടല്ലോ 💯🥰 .
    എൻ്റെ ൻ്റുമ്മ ഒരുപാട് കാലമായി ഈ ഒരു രസപൊടി ഉണ്ടാക്കുന്ന video തിരക്കി നടക്കുന്നു . ഇതുവരെ ആയിട്ടും കിട്ടിയില്ല . SHAMEE ഇത്തയുടെ ചാനലിൽ SHAMEE ഇത്ത upload ആക്കി എന്ന് ഞാൻ പറഞ്ഞപ്പോൾ ഉമ്മാക്ക് ഒരുപാട് സന്തോഷമായി , ഇതുപോലെ try ചെയ്തു നോക്കും എന്നാണ് എൻ്റെ ൻ്റുമ്മ പറഞ്ഞത് . Thank you SHAMEE ഇത്ത , ഇനിയും ഇതുപോലെയുള്ള variety പൊടികൾ പ്രതീക്ഷിക്കുന്നു .
    ഒരു സാമ്പാർ പൊടി ഉണ്ടാക്കാൻ ഉള്ള വല്ല വകുപ്പും ഉണ്ടോ 😁 .
    അടിപൊളി വീഡിയോ , തീർച്ചയായും ഉണ്ടാക്കി നോക്കും . Shamee ഇത്ത പൊളിച്ചു ട്ടോ 🥰🥰

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      Chella muthumaniye 🥰🥰ummayodu aneshwanam parayanm ketto🥰🥰😘love u

    • @Ramxu_Official
      @Ramxu_Official 2 роки тому +1

      @꧁Monai🌍Dream🌍World꧂
      അതേ , ഉണ്ടാക്കി നോക്കണം ട്ടോ 🥰🤝

  • @zamasvarieties
    @zamasvarieties 2 роки тому +13

    ഷെമി ഈ കടായി എവിടുന്നാണ് വാങ്ങിച്ചിട്ടുള്ളത് പറഞ്ഞുതരാമോ പ്ലീസ്

  • @SUNEERABINESHSUNIBINESH
    @SUNEERABINESHSUNIBINESH Рік тому

    Sale cheyan kazhiyumo shelf life ethrayanu kudilvyasayam pole thudagananu

  • @geethaak2231
    @geethaak2231 2 роки тому +1

    രസം പൊടി കാണാൻ തന്നെ സൂപ്പറായിട്ടുണ്ട്.👌👌👌

  • @mollythomas5936
    @mollythomas5936 2 роки тому +2

    I was thinking about home made rasam powder and you posted it. Thanks. Will try soon..

  • @lasnasajesh2516
    @lasnasajesh2516 2 роки тому

    Super 👍. ഷമീടെ കുഞ്ഞു കുഞ്ഞു പാത്രങ്ങൾ എന്തിഷ്ടന്നറിയോ

  • @aameejohnson7371
    @aameejohnson7371 2 роки тому

    Hai Shameez, Sughamalle, easy rasam powder super👍

  • @vijayan1731
    @vijayan1731 2 роки тому

    സൂപ്പർ സൂപ്പർ ഉണ്ടാക്കി നോക്കട്ടെ

  • @kamarudheenrisana5040
    @kamarudheenrisana5040 2 роки тому

    Rasam powder rasamayittunde 👍👍😀

  • @nashal9539
    @nashal9539 2 роки тому +1

    Super👍👍👍
    രസം പൊടി ഇനി കടയിൽ നിന്ന് വാങ്ങേണ്ട ❤️

  • @bindusanthoshmumbai519
    @bindusanthoshmumbai519 2 роки тому

    സൂപ്പർ 👌🏾👌🏾👌🏾

  • @lakshmivanisuriyan
    @lakshmivanisuriyan 2 роки тому +4

    Very clearly explained. Thank you for the recipe ❤️❤️❤️❤️. Could you also show sambar powder recipe.

  • @lailabeevi5996
    @lailabeevi5996 2 роки тому +4

    രസം പൗഡർ സൂപ്പർ കേട്ടോ ഷെമിക്കുട്ടി 👍👌

  • @sameerasajid9216
    @sameerasajid9216 2 роки тому

    Hi shamee sugano video okke nannavunnund 🥰🥰

  • @nadiyarazal5562
    @nadiyarazal5562 2 роки тому

    Super try cheyyam

  • @hasnafabi1804
    @hasnafabi1804 2 роки тому +4

    വേണ്ടുന്ന സാധനങ്ങളും അളവും ആദ്യം തന്നെ ഒന്ന് കൊടുക്കുകയാണെങ്കിൽ എല്ലാം അടുപ്പിച്ചു വെച്ച് പാചകം തുടങ്ങാൻ എളുപ്പമായിരുന്നു
    പിന്നീട് വീഡിയോ നോക്കി ചെയ്യുമ്പോ എളുപ്പം ആയേനെ

    • @gangakrish1
      @gangakrish1 2 роки тому +2

      Yes enikkum anganae thonni

  • @DileepKumar-of4vn
    @DileepKumar-of4vn 2 роки тому

    Sooper👌

  • @SonysEnglish
    @SonysEnglish 2 роки тому

    I am a fan of Shemi

  • @jensyl815
    @jensyl815 2 роки тому

    Super will try definitely

  • @anniabraham8436
    @anniabraham8436 2 роки тому

    Nice recipe tks

  • @rejiibrahim3771
    @rejiibrahim3771 2 роки тому

    Hai Shamees❤ super💕💕

  • @prabithakrishnan8559
    @prabithakrishnan8559 2 роки тому +1

    Supper, 👍

  • @athirasagesh3223
    @athirasagesh3223 2 роки тому +1

    Super ❤️

  • @fxthimaaa_
    @fxthimaaa_ 2 роки тому

    Shameetha supar👍🏻

  • @sreekalakaninghat7218
    @sreekalakaninghat7218 Рік тому

    👌👌

  • @shinym1374
    @shinym1374 2 роки тому +1

    നാളെ ഒന്ന് വച്ചു നോകാം 🤪🤪🤪🤪

  • @anverhussain1531
    @anverhussain1531 2 роки тому

    Shamees rasam powder .?..

  • @snehamohanan1578
    @snehamohanan1578 2 роки тому

    Curry leaves available eellaa

  • @indiras2025
    @indiras2025 2 роки тому +1

    Super

  • @TheSanthosham
    @TheSanthosham 9 місяців тому

    1 കിലോ പൊടിക്കുള്ള അളവ് പറഞ്ഞു തരുമോ?

  • @angiravlogs5103
    @angiravlogs5103 2 роки тому

    Super chechi

  • @albialbi.p9020
    @albialbi.p9020 2 роки тому

    Chechi mulaku piriyan ano

  • @monuminu9391
    @monuminu9391 2 роки тому

    First😘😘😘😘

  • @meenamalus
    @meenamalus 2 роки тому

    സൂപ്പർ 👍❤️

  • @muhammadmushfih6026
    @muhammadmushfih6026 2 роки тому +1

    Semi.allam.super.resippyiane

  • @rajeshvs9994
    @rajeshvs9994 2 роки тому +1

    Adipoli സൂപ്പർ 👍👍👍👌👌👌👌💞💞💞❤❤🙏🙏🙏

  • @daisydaniel4509
    @daisydaniel4509 2 роки тому

    Good

  • @mysoordays2164
    @mysoordays2164 2 роки тому

    👌👌👌

  • @karthikavijayakumar7681
    @karthikavijayakumar7681 2 роки тому

    Hii chechii 🥰🥰

  • @sudheeaha8651
    @sudheeaha8651 2 роки тому

    Chechi, innu njaan first

    • @sudheeaha8651
      @sudheeaha8651 2 роки тому

      Chechi, ii rasappodi super aanu. Enikki istamaayi. Enikkum endre husbandinum rasam valare istamaanu. Thank you so much chechi. 🥰😍😘❤️❤️💖💖💗💗❣️❣️😄😄

    • @rafihisana5338
      @rafihisana5338 2 роки тому

      Hi

    • @ShameesKitchen
      @ShameesKitchen  2 роки тому

      🥰🥰😘😇😇

  • @lajithamanikandan6457
    @lajithamanikandan6457 7 місяців тому

    Gram കണക്ക് പറഞ്ഞ് തരോ

  • @Cuteahna
    @Cuteahna 10 місяців тому

  • @sabiranassar867
    @sabiranassar867 2 роки тому +1

    Hus evdy moley sugally💗💗

  • @നിഷചെറി
    @നിഷചെറി 2 роки тому +1

    രസം നല്ല രസം 👍🙏🙏

  • @ssworld4132
    @ssworld4132 2 роки тому +2

    ഉഷിരൻ രസം കൊള്ളാം🤤😍

  • @ranjithmenon8625
    @ranjithmenon8625 2 роки тому

    👌❤️

  • @reyahsworld9615
    @reyahsworld9615 2 роки тому +1

    😊😊😊😍😍😍

  • @laila4544
    @laila4544 2 роки тому

    Njan innu ithunokkiyunkkan pokunnu

  • @fathimathasni6066
    @fathimathasni6066 2 роки тому

    ഇത് എത്ര വട്ടം വെക്കാൻ ഉള്ളത് ഉണ്ടാകും ☺️

  • @jensyl815
    @jensyl815 2 роки тому

    😋😋😋😋

  • @ajmiyababu1592
    @ajmiyababu1592 2 роки тому +2

    രസം ❤️❤️❤️❤️❤️

  • @balanchackochacko
    @balanchackochacko 11 місяців тому

    Kayam ഇല്ലാതെ resamo

  • @Sreelathar-cq6ue
    @Sreelathar-cq6ue Рік тому

    Rasam shmees kitchen

  • @saranyasurendran5689
    @saranyasurendran5689 2 роки тому

    😍😍😍

  • @sushisudheer8134
    @sushisudheer8134 2 роки тому

    👍🏻

  • @nsctechvlog
    @nsctechvlog 2 роки тому

    👍👍👍👌👌👌❤️❤️❤️❤️

  • @vasantharajendran8311
    @vasantharajendran8311 2 роки тому

    👍

  • @ponnuminnuzz2958
    @ponnuminnuzz2958 2 роки тому

    👌👌👌👍👍👍🌹🌹🌹

  • @chottabrothers7995
    @chottabrothers7995 2 роки тому

    Enthu vruthiyanu shammiyude pajakam

  • @nourinoorin
    @nourinoorin 2 роки тому

    ഹായ് ഇത്ത ഞാൻ ഫസ്റ്റ്

  • @njanampp663
    @njanampp663 2 роки тому

    രസംപ്പൊടി അടിപൊളി

  • @prasannakumari8029
    @prasannakumari8029 2 роки тому

    🤩👌

  • @jiyad728
    @jiyad728 2 роки тому

    Firsteee

  • @kakkattilgreen7067
    @kakkattilgreen7067 2 роки тому

    ഉഗ്രൻ

  • @reshmibiju2743
    @reshmibiju2743 2 роки тому

    രസം ഉണ്ടാക്കുന്ന വീഡിയോ ഇടനെ

  • @Bestiechannel-d9m
    @Bestiechannel-d9m 2 роки тому

    Hi

  • @bindhubs1818
    @bindhubs1818 2 роки тому

    🥰🥰🥰🥰🥰👌👌👌👌

  • @pjvenugopalnair5895
    @pjvenugopalnair5895 2 роки тому

    Happy to see your very very beautiful face dear. Tq.

  • @ayishabeevik3143
    @ayishabeevik3143 2 роки тому +3

    Supper👍

  • @shynicv8977
    @shynicv8977 2 роки тому

    സൂപ്പർ 👌👌👌👌❤❤❤❤

  • @mohammedsadath7332
    @mohammedsadath7332 2 роки тому

    Super

  • @aswathyrnair3911
    @aswathyrnair3911 2 роки тому

    👌👌👌

  • @Adhil-444-mhmd
    @Adhil-444-mhmd 2 роки тому +1

    👍👍

    • @sarojiniap1288
      @sarojiniap1288 2 роки тому

      👌👌👌👌👌👍👍👍👍😁😁😁😁

  • @twinsworld2009
    @twinsworld2009 2 роки тому

    👍🏻👍🏻👍🏻

  • @gopu403
    @gopu403 2 роки тому

    👍👍👍👍

  • @sheejahari5601
    @sheejahari5601 2 роки тому

    🤩🥰

  • @lucky-yw8dd
    @lucky-yw8dd 2 роки тому

    Hi

  • @kannananish7888
    @kannananish7888 2 роки тому

    Supper 👍

  • @lajishalajisha9900
    @lajishalajisha9900 2 роки тому

    Super

  • @sabirahassan1982
    @sabirahassan1982 2 роки тому

    👌👌

  • @sreesree4789
    @sreesree4789 Рік тому

    👌👌👌

  • @barshadasan7970
    @barshadasan7970 2 роки тому

    Super