എന്താ പറയേണ്ടേ. പാലക്കാട് ഒരിക്കൽ പോയപ്പോൾ ഈ രസം കഴിച്ചിരുന്നു. എന്താ ഇങ്ങനെ ഒരു രുചി എന്ന് വിചാരിച്ചു മധുരവും പുളിയും ചെറിയൊരു എരിവും ടേസ്റ്റ് ഒരു രക്ഷയും ഇല്ലായിരുന്നു. റെസിപ്പി അവരോട് തന്നെ ചോദിച്ചു ശർക്കര ചേർക്കാറുണ്ട് എന്ന് മാത്രം പറഞ്ഞു. പിന്നെ എന്റെതായ രീതിയിൽ പല പരീക്ഷണങ്ങളും പരാജങ്ങളും. യാദൃശികമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. Try ചെയ്തു. സൂപ്പർ ഒരു രക്ഷയും ഇല്ല ടേസ്റ്റ് അടിപൊളി. ഇതിൽ കൂടുതൽ എന്നതാ പറയുക എന്ന് അറിയാൻ മേലാ.... കോൺടാക്ട് മെയിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ try ചെയ്ത ഫുഡിന്റെ ഫോട്ടോസ് അയച്ചു തന്നേനെ. നല്ല ചാനൽ ആണ് 👌👌👌🙏👍♥️
ഞാനും ഇങ്ങനെ വറുത്ത് പൊടിച്ച രസത്തിൻ്റെ recipe അന്വേഷിച്ചു കൊണ്ടിരക്കുക ആയിരുന്നു...എന്തായാലും അത് കിട്ടി സന്തോഷായി. ശ്രീലക്ഷ്മി ചാനൽ നന്നായി തന്നെ കൊണ്ട് പോകുന്നുണ്ട്..അവതരണം വളരെ crisp and clear ആണ്...ഒട്ടും തന്നെ മടുപ്പിക്കില്ല...great going...God bless you !
Njan oru cheriya sadya indakitto following your recipes.sambar pachadi puliinji kaalan mangaachar pnne oru payar thoranum ...super duper sadya aayrnn ..eppo indakiyalum kolamayi povarulla ente samabr itra tasty ayath lifel firsttime aan athin etra thanks parnjaalum mathiyavula....inn njan rasam try cheyan pon ...njn ellarkm share cheythitndtto ee channel...one of my favs ..once again thanks a loot from bottom of my heart..sambar podiyum njn indakitto ath adipoli aayrnn ..no words to express
ഞാനും ഉണ്ടാക്കി.. നല്ല രസായിട്ടുണ്ട്.. ശർക്കര ഇട്ടിട്ടു ആദ്യമായിട്ടാണ് രസം ഉണ്ടാക്കിയത്.. എരിവ് അധികം തോന്നുന്നില്ല.. സൂപ്പർ ട്ടോ.. Thanks 💖💖 നാലഞ്ച് അല്ലി വെളുത്തുള്ളി എക്സ്ട്രാ ചേർത്ത് ഞാൻ..
എന്താ പറയേണ്ടേ. പാലക്കാട് ഒരിക്കൽ പോയപ്പോൾ ഈ രസം കഴിച്ചിരുന്നു. എന്താ ഇങ്ങനെ ഒരു രുചി എന്ന് വിചാരിച്ചു മധുരവും പുളിയും ചെറിയൊരു എരിവും ടേസ്റ്റ് ഒരു രക്ഷയും ഇല്ലായിരുന്നു. റെസിപ്പി അവരോട് തന്നെ ചോദിച്ചു ശർക്കര ചേർക്കാറുണ്ട് എന്ന് മാത്രം പറഞ്ഞു. പിന്നെ എന്റെതായ രീതിയിൽ പല പരീക്ഷണങ്ങളും പരാജങ്ങളും. യാദൃശികമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. Try ചെയ്തു. സൂപ്പർ ഒരു രക്ഷയും ഇല്ല ടേസ്റ്റ് അടിപൊളി. ഇതിൽ കൂടുതൽ എന്നതാ പറയുക എന്ന് അറിയാൻ മേലാ....
കോൺടാക്ട് മെയിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ try ചെയ്ത ഫുഡിന്റെ ഫോട്ടോസ് അയച്ചു തന്നേനെ. നല്ല ചാനൽ ആണ് 👌👌👌🙏👍♥️
srisreelakshmi89@gmail.com...
Ayakkutooo photos🤩🤩
👌
ഞാനും ഇങ്ങനെ വറുത്ത് പൊടിച്ച രസത്തിൻ്റെ recipe അന്വേഷിച്ചു കൊണ്ടിരക്കുക ആയിരുന്നു...എന്തായാലും അത് കിട്ടി സന്തോഷായി. ശ്രീലക്ഷ്മി ചാനൽ നന്നായി തന്നെ കൊണ്ട് പോകുന്നുണ്ട്..അവതരണം വളരെ crisp and clear ആണ്...ഒട്ടും തന്നെ മടുപ്പിക്കില്ല...great going...God bless you !
@@sreesvegmenu7780 ok ♥️
@@sreesvegmenu7780 rasathinu orupad madhuram akille.sambarinum rasathinum orupad madhuram kollulla
മലയാളത്തിൽ ഒരു വെജ് ചാനൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം..😍
,😊🥰
Superb... Thanks mam
സത്യം... ഒരുപാട് സന്തോഷമായി.വെജ് ചാനൽ കണ്ടപ്പോൾ..
❤👏🏽
കാത്തിരുന്ന നാടൻ വെജിറ്റേറിയൻ വിഭവങ്ങളുടെ കലവറ.... താങ്ക്സ് കേട്ടോ🙏❤️
😍😍
very good.your explanation simple and excellent
നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്ത മായ അവതരണം വളരുക വളർത്തുക ഭാവുകങ്ങൾ..
Very very tasty..... I tried it thank you so much 😊😊
Sree njaninnu ee rasam undakki. Super duper 👍👍👌👌 Thankyou for this wonderful recipe 🥰❣️
Njan ipo checheede recipies aanu kooduthalum undakaaru...vadakotikulla food inganeya kooduthalum indaka....ellam nalla taste aanuto...thanks for ur recepies...ellam nalla naadan kootanum,upperim okke...loved it...
Thank you dear 🥰
സൂപ്പർ ആയിട്ടോ. ഞാൻ വച്ചിട്ടും നന്നായിരുന്നു. Thanks
🥰🥰🙏
Undaki noki adipoli ... thank u for the recipie
Welcome dear😍
Chechi njan undakki tto adipoli 👌👌👌👌
🙏
Super Adipoli Bhramins Rasam Ishtayi Easy Aane Taesty Aane Thanku Dear 😍👍👌
adipoli. e rasam.kandal ariyam super taste aanennu. try chaiyyum..thanks for sharing the video.
വളരെ ഇഷ്ടായി എനിക്കും ഉണ്ടാക്കി നോക്കണം
👍👍
e resam undaki super taste aayirunnu. najnippol ethupoleya resam undakkaru. thanks tto.
👍🙏🙏
Super rasam.. 👍👍👍thanks 🙏
Adhikam valichu neettatha, kaaryangal valarae vykthamayi vishadeekarikkunna sreeyudae avatharana schyli valarae istam. Rasam super. Undakkiyittu ariyikkam. Thanks.
🙏
Rasam undakki. Nannayittundu. Thanks. Njangal tamil brahmins aanu. Palakkad aanu madhom. Take care ttoo Sree.
😍😍😍😍
അറിവുകൾക്ക് നന്ദി.
🙏😊😊
Njanum try cheythu Oru rakshayum ella... super 👌👌
ദാ ഇപ്പോ ഈ രസം ഉണ്ടാക്കിയതേയുള്ളൂ. ഗംഭീരം! Thank you Sree.
valare nannayitund. Ithupole cheyyam. Pachamulak cherkarilla nerathe.
Nokkutoo... 😊🙏
Assalayitundu All the best
Tried...superbb recepie
Thankkkyouuu
Njan innu undakkii ....njan ithu vare undakiya rasathil ninnu different ayirunnu .. super 🥰👍 .. Thank you
ഞാൻ ട്രൈ ചെയ്തു sooper
Thankyouu
Eppola kandathu,,,,, super👌👌
❤
@@sreesvegmenu7780 negal adharjanam ano,,, making and talking style,,, enne tastyee ttoo
This is the best rasam. Ever😊
Rasam super
Njan e kootu podichu vaykkum pettennu cheyyan adipoli
Malliyila illathapozhum e kootu cherthal mathram mathi supera tooooo
Thanks dear😍😍
Pl continue the useful work as long as possible.
😍😍
Ella recipeyum super anutto
ഉണ്ടാക്കി കേട്ടോ 👌
Yente eshta Kate rasamanu.njanundakarudu .Dal ellathatha othiri eshtam. Randum nallatha .
😍
It was awsome.thanks
Hai sooper sooper sooper rasam kothiyakunnu ...
Thankyou 💕
Superrr .....njan sreede oruvodham nadan recipe nokkarundu to....thankuuuuu
😍
Njan ennu try cheythu sree.. Parayan vakkukal elaaa👍👍👍👍👍👍👍👍👍👍👍👍👍👍👍👍
🥰🥰🥰
Super Chachi wow
Rasam my super favourite dish. Very yummy. Will make it tomorrow.
😍
Njn try cheydutto...super aayi
👍👍
My favourite veg channel.Thank you Sree 🙏♥️
♥♥😍
Chechi innu aanu njan try cheythathu,,,, nannayind,,, chechi ne kaanumbo thanne manasu nirayum,,,oru ambalathil poya feel aanu,,,,
🙏thanks dear🥰
Very good recipe. Thank u
🙏🙏
ഗംഭീരായിരിക്കണു,താങ്ക്സ്
😊😍
Thank you so much.awesome very nice recipe ❤️👍👏🙏🙏😍
🥰
നന്നായിട്ടുണ്ട് . മലയാളത്തിൽ ഇങ്ങനെയൊരു veg channel വന്നതിനു 100👍🏼👍🏼.
🙏🙏🥰
Veg video nannayittundu, kuttiyude presentation nannayittundu, simple evening snacks cheyyane, veg channel we like
Sure
"ഭക്ഷണമാണ് ഔഷധം, Sree's Veg Menu കാണുന്നത് ശീലമാക്കൂ"
Tea spoon allalo table spoon pole kanditu thonunnu enthayalum njan athu poleyulla spoon vech cheythu super rasam ellavarkum nalla ishtayi
🥰🥰🥰
ഉറപ്പായിട്ടും ഇതു പോലെ ഒന്നുണ്ടാക്കി നോക്കും ഞാൻ 👍
Podichathu ethra divasam kedakatheyirikum
👌👌👌നല്ല രസമുള്ള രസം. അടിപൊളി. 🌹🌹🌹👍🙏
Thankkyouuu
I got quite a lot of compliments after preparing this rasam🙂Thanks to you
Most welcome 😊
Ente husinu rasam bhayankara ishtama.... Enipo enthonn try cheyyam
Thank you
Undakkinokkutoo
Super molu 👍
Njan oru cheriya sadya indakitto following your recipes.sambar pachadi puliinji kaalan mangaachar pnne oru payar thoranum ...super duper sadya aayrnn ..eppo indakiyalum kolamayi povarulla ente samabr itra tasty ayath lifel firsttime aan athin etra thanks parnjaalum mathiyavula....inn njan rasam try cheyan pon ...njn ellarkm share cheythitndtto ee channel...one of my favs ..once again thanks a loot from bottom of my heart..sambar podiyum njn indakitto ath adipoli aayrnn ..no words to express
Thanks a lot dear🥰🥰🥰
രണ്ടു ദിവസം മുൻപ് ആണ് ഈ ചാനൽ കാണുന്നത്
ഒത്തിരി ഇഷ്ടപെട്ടു
subscribe ചെയ്തു കേട്ടോ
ഒരുപാട് സന്തോഷം 🥰🥰🥰🙏
Thanks Madam, We tired and came out very well. Thanks.
🙏🥰🥰
Thank you sree.will try.
😍
Thanks sree.I made this rasam super👌👌👌👌
🙏🙏
Well done I'm so happy for your rasam preparation ,this is real and original palakkad rasam Thank you.
Most welcome 😊
ഞാനും ഉണ്ടാക്കി.. നല്ല രസായിട്ടുണ്ട്.. ശർക്കര ഇട്ടിട്ടു ആദ്യമായിട്ടാണ് രസം ഉണ്ടാക്കിയത്.. എരിവ് അധികം തോന്നുന്നില്ല.. സൂപ്പർ ട്ടോ.. Thanks 💖💖 നാലഞ്ച് അല്ലി വെളുത്തുള്ളി എക്സ്ട്രാ ചേർത്ത് ഞാൻ..
Thankyouuuuuuuuuuuu
ഇപ്പോൾ cooking ചാനലുകളിൽ ഞാൻ ശ്രീയുടെ ചാനൽ മാത്രമേ കാണാറുള്ളൂ. എല്ലാം ഒന്നിനൊന്നു മികച്ച വിഭവങ്ങൾ. Thank you.
Thank you lachu chechi. Njan anginae rasam vaikan padichu. 😃
കലക്കി dear🥰🥰
Superb.Neat Presentation
രസം ഉണ്ടാക്കി, നന്നായിട്ടുണ്ട്, താങ്ക്സ്
🙏🥰😊
Nannayitundutto
ഒരുപാട് സന്തോഷം ഈ ചാനൽ കാണുമ്പോൾ
♥
Original rasam inghaneyaanu veykentadu, super, Njaan inganaya veykunnadu, Udupi brahmins rasam
😍
Rasam try cheyyam.
Pulissery indakki. Makkalkku valya ishtayiii. Really thanks for such recipies ma'am 🙏🙏
🙏
👍👍 അടിപൊളി
സൂപ്പർ ശ്രീ...
ഞാൻ ഉണ്ടാകാം ട്ടോ
🥰🥰🥰
Dear Molu
Rasam 👌👌👌
😍😍
Brahmins rasam thaalikkanathu must ghee laanootto.rasam powder lu chana dal use cheyyutto. Saambaar dal vevichchavellam.dal cherkkillyaa.
Njan undakkitto super aa..😍
😍😊
Adipoli....
😊🥰
താങ്ക്സ് ശ്രീ.
ഒരു നുള്ള് വേണമെങ്കിൽ മാത്രം 😊😊😊😊
Which rice bcoz looking good. I like all u r receip.
Ponni rice😊
Am u r subscriber from Mangalore I love u r all cookings , very delicious also.
🙏
Veetile oormagal tarunna vibavagal😍😋
Nostuuu🥰🥰🥰
ഞാനുണ്ടാക്കി. ഉഗ്രൻ. വീട്ടിലെല്ലാവർക്കും ഇഷ്ടപ്പെട്ടു.
♥🙏
Kooduthalayi undakkumbol dry roast aano cheyyendath?
Neyyil varuthittal koodudal taste kittum
Suppar
Chechiiii...kappa vechittula variety recipiee edamoo... please
Cheyyaloo
Super tasty resam...so yummy...thank uu..😍😍😍👍👍👌🏼👌🏼
😊😊🥰🥰🥰
Super. Very tasty. Thank you very much.
♥
Hsllo Chachee ninghalku Kalchstti evidiunu vanghankittiathu..Super kalchati.Rasam padu super
undakki nokki adipoli sooper
🙏🙏
ഹായ് ആ രസത്തിന്റെ മണം സൂപ്പർ 👌
💕💕🥰🥰
Well explained...excellent video
🙏😍😊😊
Super rasam 👍👍
Paranjapole thanne try cheythu noki... Gambheeram aayittund
Molu chechi ee recipe nikki nadakkaayirunnu.thank you.
😃😍🙏🥰💕💕
I made this rasam, the only problem I felt was it was too much sweet.
Shouldn't have used 1 full jaggery as shown in this video
വളരെ നന്നായിട്ടുണ്ട്ട്ടോ 🌹👍🏻
❤
Saw this Nw only . Rasam is my favourite . I know 1-2 types . But this is different . Will try Sree ... 🙏🏻
Must try😍😍
ഞാൻ വെയ്റ്റ് ചെയ്ത റെസിപ്പി.thank you,😍😍😍😍😍
😍😍
Suuuuper👌
😊😊
പരിപ്പും, ബെല്ലവും ഇടാറുണ്ട്, പക്ഷേ പച്ചമുളക് ഇടുന്നത് പുതിയ അറിവാ, ഇനി ഇങ്ങനെ നോക്കാം 👌👌
Undakki nokkutool
sisi super eshtapettu.njan garlic also ഇടാറുണ്ടൂ.
😊😊😊
ഹായ് ചേച്ചി
Gagal veg ആണ് അതുകൊണ്ടുതന്നെ egan ulathistapadunu ganutaki nokarunte എല്ലാവർക്കും estapadarumude സൂപ്പർ ആണ് to
🤩🤩
Sree... Superaa to
🙏🙏🙏
Ethil uluva cherkkunnila