ഇങ്ങനെയൊന്നു പരിശീലിക്കൂ.. നല്ലൊരു വെൽഡാകാം..!!

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 24

  • @josekanjippadom9825
    @josekanjippadom9825 4 роки тому +2

    നന്നായ് ഇതുപോലെ മറ്റുള്ളവർക്ക് ഗുണകരമായ വീഡിയോ ചെയ്യൂ മലയാളി കൂടെ ഉണ്ട്

  • @JA-xw9uf
    @JA-xw9uf 3 роки тому +2

    Superb explanated tution on welding!
    Keep it up!

  • @sreejithshankark2012
    @sreejithshankark2012 3 роки тому +1

    സൂപ്പർ വീഡിയോ

  • @mansoorpp311
    @mansoorpp311 4 роки тому +3

    Thanks for information 😍❤️

  • @peace7104
    @peace7104 2 роки тому

    Thank you❤️❤️❤️💕💕💕

  • @sunilgeorge7930
    @sunilgeorge7930 4 роки тому +3

    Nalla arivukalaanu...super.👍

    • @EasyWeldingtech
      @EasyWeldingtech  4 роки тому

      Thanks bro...just മനസിലാക്കാൻ വേണ്ടിയുള്ള vedio ആണ്.. ♥

  • @rage9690
    @rage9690 4 роки тому +3

    4 g പ്ലെയിറ്റിൽ ടിഗ് റൂട്ട് അടിക്കുന്ന വീഡിയോ ചെയ്യോ

  • @SULFIKER_GAMING1
    @SULFIKER_GAMING1 4 роки тому +3

    iniyum nalla videos ponnotte👍

  • @sreenath9912
    @sreenath9912 3 роки тому

    Thank u bro

  • @sudhakarang6144
    @sudhakarang6144 4 роки тому +3

    വെൽഡിങ്ങിനെ കുറിച്ച് ഒന്നും അറിയില്ല. സ്വന്തമായി ഒരു മെഷീൻ വാങ്ങി ചെറിയ വീട്ടു ഉപകരണങ്ങൾ ചെയ്യണമെന്നുണ്ട്. സഹായിക്കാൻ കഴിയുമോ '?

    • @EasyWeldingtech
      @EasyWeldingtech  4 роки тому +6

      അപകടം പിടിച്ചജോലിയാണ് വെൽഡിംഗ്, പറഞ്ഞുതരാം പക്ഷേ അതുകൊണ്ട് പഠിക്കാൻ സാധിക്കില്ല . അടുത്തുള്ള ഒരു വെൽഡിംഗ് ഷോപ്പിൽ പോയി (അതല്ലെങ്കിൽ വെൽഡിംഗ് അറിയാവുന്ന ഒരാളുടെ സഹായത്തോടെ) ഒരു 30 minte കൊണ്ട് 10 rad അടിച്ചാൽ വെൽഡിംഗിനെ പറ്റി ഒരു idea കിട്ടും. അതുകഴിഞ്ഞ് വീട്ടിൽ തന്നെ പ്രാക്റ്റീസ് ചെയ്ത് പഠിക്കാൻ സാധിക്കും. വെൽഡിംഗ് ചെയ്യാൻ ഉദേശിക്കുന്ന ഭാഗത്തിന്റെ കനം നോക്കിവേണം കറണ്ട് set ചെയ്യാൻ പാടൊള്ളൂ.. ശ്രദ്ധിക്കുക.ഒരു കാരണവശാലും(നേരിട്ട് കണ്ണുകൊണ്ട് വെൽഡിംഗിൽ നോക്കരുത്) ചിലർ തമാശയ്ക്കു് പറയും വെൽഡിംഗ് നേരിട്ട് നോക്കി പഠിക്കാൻ ചെയ്യരുത്.. No 11 black glass ഉപയോഗിച്ച് വെൽഡിംഗ് ചെയ്യുക

  • @avemaria.star.5919
    @avemaria.star.5919 4 роки тому +2

    ഒരു പോലെ വെൽഡ് ചെയ്യാൻ പറ്റുന്നില്ല dc, വെൽഡിങ് മെഷീൻ. ചിലപ്പോൾ കുറെ നേരം നോക്കി ഇരുന്നാലേ റോഡ് ഉരുകുന്നുള്ളു. ചിലപ്പോൾ ഒട്ടിപിടിക്കുകയും ചെയ്യുന്നു. വോൾടേജ് പ്രോബ്ലം ആണോ എന്താണ് ചെയ്യുക നല്ല ഗ്ലാസ്‌ ഏതാണ് കണ്ണിൽ വെക്കുന്നത് വാങ്ങേണ്ടത്.

    • @EasyWeldingtech
      @EasyWeldingtech  4 роки тому +1

      Ac welding mechineil കറന്റ് പ്രോമ്പ്ളം കൊണ്ട് ഈ പ്രശ്നങ്ങൾ ഉണ്ടാകാം! പക്ഷേDc welding mechinel റാഡ് ഒട്ടിപിടിക്കാൻ ചാൻസ് വളരെ കുറവാണ് . ഏതുtype welding electrode ആണ് ഉപയോഗിക്കുന്നത്? നമ്പർ 11 അല്ലെങ്കിൽ നമ്പർ 12 ഈ രണ്ടുടൈപ്പ് welding glass ഉപയോഗിക്കാൻ നല്ലതാണ് ..

    • @avemaria.star.5919
      @avemaria.star.5919 4 роки тому +1

      @@EasyWeldingtech thanks

    • @avemaria.star.5919
      @avemaria.star.5919 4 роки тому +1

      13, um12um type ആയിരുന്നു. അതിൽ മിക്കപ്പോഴും ഒട്ടിപ്പിടിച്ചു റോഡ് ഇളക്കിയെടുക്കാൻ കഴിയില്ല മൊത്തം ചുട്ടു പഴുത്തു വരും. 200ഇൽ ഇട്ടാലും കുറച്ചാലും ഇങ്ങനെ തന്നെ.

    • @EasyWeldingtech
      @EasyWeldingtech  4 роки тому

      Single phase machine ano?പവർ supply ശരിയായി ലോഡ് എടുക്കുന്നില്ല. Volt വേരീയേഷൻ ചെക്ക് ചെയ്യേണ്ടിവരും . ഇങ്ങനെയുള്ളപ്പോൾ(1.6 )അത്യാവശ്യം കനം കുറഞ്ഞ റാഡ് ഉപയോഗിച്ചാൽ വെൽഡിംഗ് ചെയ്യാൻ സാധിക്കും.

  • @EasyWeldingtech
    @EasyWeldingtech  4 роки тому +3

    താഴെ പറയുന്ന കറണ്ട് വേരിയേഷൻസ്..
    ഈ കറണ്ടിൽ പ്രാക്റ്റീസ് ചെയ്യുക.. നിങ്ങൾക്ക് യോജിക്കുന്നകറണ്ട് മാറ്റം വരുത്താം.. അപ്പോൾ നാളെ മുതൽ പ്രാകറ്റീസ് തുടങ്ങിക്കോ.. ഈ വെൽഡിംഗ് മികച്ചതൊന്നുമല്ല. Just മനസിലാക്കാൻ വേണ്ടി മാത്രം.. ദയവായി മനസിലാക്കുക..
    ആദ്യം 2.4 mm rod ഉപയോഗിച്ച് പ്രാക്റ്റീസ് ചെയ്യുക. Curent വേരിയേഷൻ താഴെ കൊടുത്തിട്ടുണ്ട്..
    1,Flat welding 2.4 mm rod (80 amp curent)
    2,Horizontel welding 2.4 mm rod (84 curent) multiple pass
    3,vertical welding 2.4 mm rod (75 curent)
    4,Corner joint 2.4 mm rod (95 curent )