ഇങ്ങനെ സംഭവിക്കുന്നത് ഒരു പക്ഷേ.റെഗുലേറ്റർ ഭാഗത്തും,ടോർച്ചിന്റെ ഭാഗത്തും ഓക്സിജൻ ട്യൂബിലും, അസറ്റലീൻ ട്യൂബിലും (flash back arester)ഘടിപ്പിക്കുക, പിന്നെ നോസിൽ ക്ളീൻ ആയിസൂക്ഷിക്കുക, ചിലപ്പോൾ അസറ്റലീൻ(fual) ഗ്യാസ് കാരണവും ഈ പറഞ്ഞ തടസങ്ങൾ ഉണ്ടാകും ..
@@yohannanmathai7519 വാട്ടർ കട്ടിംഗ്, ടട പ്ലാസ്മ കട്ടിംഗ്, ലേസർ കട്ടിംഗ് എന്നിവയാണ് മറ്റ് കട്ടിംഗ് കൾ, കംപ്രസർ ഉപയോഗിച്ച് കട്ട് ചെയ്യാൻ പറ്റും പക്ഷേ ആair ൽ മോയിസർ കുടുതൽ കാരണം കട്ടിംഗ് പ്രഷർ കിട്ടാതെ മെറ്റൽ തള്ളി പുറത്തേക്ക് പോകാതെ കട്ടിംഗ് കറക്ട് കിട്ടില്ല.
മച്ചാ.. ആദ്യം അസാറ്റലൈൻ ഓഫ് ചെയ്തിട്ടേ o2 ഓഫ് ചെയ്യാവൂ.. ഇല്ലേൽ അസീറ്റലിൻ തീ തിരിച്ചു കയറും. വീഡിയോ നന്നായിട്ടുണ്ട്. ബ്ബട്ട് ഇതെല്ലാം വളരെ important ആണ്.
വീട്ടിൽ ഇരുന്ന് welding പ്രാക്റ്റീസ് ചെയ്യാൻ പ്രയാസമായിരിക്കും.. നല്ലൊരു welder ആകണമെങ്കിൽ ഒരു കമ്പനിയിൽ one year welding practice ചെയ്യൂ.. അപ്പോളെ jobil confidente വരൂ.. ♥ vedio cheyyan nokkam. തത്ക്കാലം plate welding 2g,3g, try cheyyu hand pikup ആകും..
6mm and 4 mm ms sheet cut cheyumbol oxygen and gas atra set cheyanam
Practical 1 hour Cheyyan sadhikumo .evidenkilum 2 year ayi cheythitu .Flo arrenge chyan time edukunnu athanu bro.patumo
Nannayitt unde
മച്ചാനെ ഓക്സിജൻ ത്രഡ് RH ഉം അസറ്റലിൻ ത്രഡ് LH ഉം ആണ് അത് പറഞ്ഞില്ല.
Tig filler വയറുകളെ patti oru വീഡിയോ ചെയ്യാമോ
Next week vedio cheyyam..♥
@@EasyWeldingtech
Okay
Gas welding life kittumo. Petrol tank okke adachal?
Arc weldingum, tig weldinugum, mig weldingum strong anu .
oxy acetelen gas weldingil life kuthal kittilla.. Crak varan chance kuduthal anu..
👌👌
ভাই কাজ করা যাবে ওখানে। কাজ পারি
Thanx bro
മച്ചാനെ ഓക്സി അസറ്റിലി റെഗുലേറ്റർ പ്രഷർ പറഞ്ഞില്ല.
👍
Thanks bro♥
മച്ചാനെ ഇത് നാട്ടിലാണോ? ഇത്.
❤
Bro evida work cheyyunne
Saudi arabia
Bro njanum ivida unde welding job thanna
Riyadh .sulay . Istanbule
Nutral flame
200 mm work piece cut cheyunath kanikammo
4'' thiknes pic മറ്റൊരു കമ്പനിയിൽ കൊടുത്താണ് കട്ടിംഗ് ചെയ്യുന്നത്.
Hi
Good
Thank you bro♥ welding padikkunnavarkku onnu share cheyythu kodukkanea bro
👍👍
Helo
Namber tharumo
കട്ട് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരു ശബ്ദത്തോടെ flame off ആകുമല്ലോ അത് എന്താണ്. അപ്പോൾ എന്തു ചെയ്യണം
ഇങ്ങനെ സംഭവിക്കുന്നത് ഒരു പക്ഷേ.റെഗുലേറ്റർ ഭാഗത്തും,ടോർച്ചിന്റെ ഭാഗത്തും ഓക്സിജൻ ട്യൂബിലും, അസറ്റലീൻ ട്യൂബിലും (flash back arester)ഘടിപ്പിക്കുക, പിന്നെ നോസിൽ ക്ളീൻ ആയിസൂക്ഷിക്കുക, ചിലപ്പോൾ അസറ്റലീൻ(fual) ഗ്യാസ് കാരണവും ഈ പറഞ്ഞ തടസങ്ങൾ ഉണ്ടാകും ..
Off cheyyumpol aathiyam acetylene second oxygen
ഓക്സിജനും LPG യും വെച്ച് ഗ്യാസ് വെൽഡിംഗ് പറ്റുമൊ
പറ്റും...
No
Never
@@EasyWeldingtech എങ്ങനെ ?
മച്ചാനെഓക്സിജൻ സിലിണ്ടർ കറുപ്പും, അസറ്റലിൻ റെഡും അല്ലേ? ടെക്നിക്കലിൽ കളർ അതാന്നെന്നാ തോന്നുന്നത്.
മച്ചാനെ ആദ്യം DA ഓഫ് ചെയ്യണം, പിന്നെ ഓക്സി എന്താ മച്ചാനെ ഇത് വീഡിയോ ചെയ്യുമ്പോൾ ഉപകാരപ്രദമായ രീതിയിൽ ചെയ്യുക
احسنت
ഈ ഓക്സിജൻ സിലിണ്ടറിന് പകരം കംബ്രസര്‍ കൊടുത്താല്‍ ഉപയോഗിക്കാന്‍ പറ്റില്ലേ....
പറ്റില്ല .. ഇരുമ്പ് കട്ട് ആകണമെങ്കിൽ ഒരു നിശ്ചിത ഓക്സിജൻ പ്രഷർ വേണം. അതിനാണ് ഓക്സിജൻ 1500 psi മുഗളിൽ സിലിണ്ടറിൽ നിറയ്ക്കുന്നത്..
@@EasyWeldingtech ചില വീഡിയോകള്‍ അങ്ങനെ ചെയ്തിരിക്കുന്നത് കണ്ടിട്ടുണ്ട് അതാണ് ചോദിച്ചത്...
@@yohannanmathai7519 വാട്ടർ കട്ടിംഗ്, ടട പ്ലാസ്മ കട്ടിംഗ്, ലേസർ കട്ടിംഗ് എന്നിവയാണ് മറ്റ് കട്ടിംഗ് കൾ, കംപ്രസർ ഉപയോഗിച്ച് കട്ട് ചെയ്യാൻ പറ്റും പക്ഷേ ആair ൽ മോയിസർ കുടുതൽ കാരണം കട്ടിംഗ് പ്രഷർ കിട്ടാതെ മെറ്റൽ തള്ളി പുറത്തേക്ക് പോകാതെ കട്ടിംഗ് കറക്ട് കിട്ടില്ല.
മച്ചാ.. ആദ്യം അസാറ്റലൈൻ ഓഫ് ചെയ്തിട്ടേ o2 ഓഫ് ചെയ്യാവൂ.. ഇല്ലേൽ അസീറ്റലിൻ തീ തിരിച്ചു കയറും. വീഡിയോ നന്നായിട്ടുണ്ട്. ബ്ബട്ട് ഇതെല്ലാം വളരെ important ആണ്.
ശെരി യാണ് മച്ചാ 👍പക്ഷേ
ഇതിൽ ബാക്ക് അപ്പ് അറസ്റ്റർ ഉള്ളതുകൊണ്ട് തിരിച്ചു കയറില്ല. ❤ ❤❤ back up arester ഇല്ലെങ്കിൽ തീ കയറും 👍👍
ബ്രോ ഐടിഐ ആണോ വെൽഡിങ് പഠിച്ചത്
അതേ.. Iti just തിയറിമാത്രം... കമ്പനിയിൽ work ചെയ്താണ് കുറച്ചെങ്കിലും welding cutting oky പഠിച്ചത്..♥
@@EasyWeldingtech ഞാൻ പ്രൈവറ്റായി ആണ് പഠിച്ചത്
വീട്ടിൽ പ്രാക്ടീസ് ചെയ്യാൻ പറ്റിയ പൈപ്പ് വെൽഡിങ് വീഡിയോ ചെയ്യാമോ
വീട്ടിൽ ഇരുന്ന് welding പ്രാക്റ്റീസ് ചെയ്യാൻ പ്രയാസമായിരിക്കും.. നല്ലൊരു welder ആകണമെങ്കിൽ ഒരു കമ്പനിയിൽ one year welding practice ചെയ്യൂ.. അപ്പോളെ jobil confidente വരൂ.. ♥ vedio cheyyan nokkam. തത്ക്കാലം plate welding 2g,3g, try cheyyu hand pikup ആകും..
@@EasyWeldingtech ഞാൻ വർക്ക് ചെയ്തു കൊണ്ടിരിക്കുകയാണ് പക്ഷേ പൈപ്പ് റൂട്ട് ശരിയാവുന്നില്ല
മച്ചാനെ ഞങ്ങൾ 50 mm വരെ കട്ട് ചെയ്യും
Thanks bro
Good
Thanks dear