ബിസിനസിൽ എപ്പോഴും വിജയിക്കാൻ ഇതുപോലെ ചിന്തിക്കാം | Business Strategies by Sathyan - EP 03 | Dhanam
Вставка
- Опубліковано 5 січ 2022
- ബിസിനസിൽ എപ്പോഴും വിജയിക്കാൻ ഇതുപോലെ ചിന്തിക്കാം | Business Strategies by Sathyan | Ep 03 | Dhanam Magazine
ബിസിനസിൽ എപ്പോഴും വിജയിക്കാൻ ഇതുപോലെ ചിന്തിക്കാം
ബിസിനസില്‍ എങ്ങനെ പുരോഗതി കൊണ്ടുവരാം എന്ന് സംരംഭകര്‍ നിരന്തരം ആലോചിച്ചുകൊണ്ടേ ഇരിക്കണം. ഇന്നവേഷന്‍ ഇല്ലാതെ ആധുനിക ബിസിനസ് സാഹചര്യങ്ങളില്‍ സംരംഭകന് മുന്നോട്ട് പോകാന്‍ കഴിയില്ല. എങ്ങനെയാണ് നിലവിലെ ബിസിനസിനെ നവീകരിക്കേണ്ടത്, എങ്ങനെയാണ് പുതുമയോടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കേണ്ടത്? ഇന്നവേഷന്‍ നടത്താതെ പല വമ്പന്‍ ബിസിനസുകളും പരാജയപ്പെട്ടുപോയി. നിങ്ങള്‍ക്ക് അത് സംഭവിക്കരുത്. എങ്ങനെ ഇന്നവേഷന്‍ കൊണ്ടുവരാമെന്ന് ഉദാഹരണങ്ങളോടെ വിശദമാക്കുന്നു, ധനം വീഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.
Business Strategies by Sathyan
Talk on
BUSINESS DECISION MANAGEMENT
by CA V Sathyanarayan FCA
#businessstrategy #Businesstips #dhanam
--------------------------------
Visit www.dhanamonline.com/ for business news, features and regular updates on happenings in the corporate world
Dhanam is the largest-circulated business fortnightly in Kerala. Launched in 1987, over the past three decades, it has become one of the most inspiring business and investment magazines, playing a significant role in changing the business landscape of Kerala.
Follow us on:
Facebook: / dhanammagazine
Instagram: / dhanammagazine
Twitter: / mag_dhanam
UA-cam: / dhanammagazine
Telegram: t.me/dhanamonline/
This is easily the best Talk series for practical tips for businesses. The tips are so useful and profound and easy to implement. Hats off to Dhanam for conceiving this. I was glued from episode 1 itself
Really great advise Sir.... 🙏
Very motive and helpful episode thnx
Very helpful word's 🥰👌
Good presentation
Very good video.. May Lord bless you
Plz add more
Nice presentation sir. Hats off !!!! A clean motivational words which make us think to be creative and innovative
👌
Good mesej
Toyota evide corola evide ennalla.
Sir Gm motors evide toyota evide.
Nice presentation sir. We all are humans we make mistakes.
അദ്ദേഹം ഉദേശിച്ചത് എല്ലാവർക്കും മനസിലായി.....
Thank you
👍
Nalla words❤
👍👍👍
Wow
Lift switch impossible, because somebody waiting at center portion for the lift
❤
❤❤
❤❤❤
100%raght
Toyota japan company.
കോററോല്ല, ടൊയോട്ട യുടെ വേറെ പതിപ്പ് അല്ലെ..
Incorrect, Old companies innovative...eg WIPRO, TCS....