ഉഴുന്നുവടയിൽ ഈ ഒരൊറ്റ ചേരുവ ചേർത്ത് ഉണ്ടാക്കി നോക്കൂ|uzhunnuvada |medhuvada|crispy uzhunn vada

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 4 тис.

  • @navithavijith7263
    @navithavijith7263 5 років тому +1766

    Thank you so much.. തറവാട്ടിൽ അമ്പലത്തിൽ ആദ്യം ആയി കലശം നടത്തി. അതിൽ ഉഴുന്ന് വട ഉണ്ടാക്കണം എന്ന് പറഞ്ഞപോഴാ ഞാൻ റെസിപി നോക്കിയത്. ആദ്യമായി ഇത്ര അധികം എണ്ണം പരീക്ഷണം ആയി ചെയ്തത് ഒരു 80 വേണമെങ്കിലും ഉണ്ടാക്കി കാണും. ഞാൻ ഇയാളുടെ റെസിപി നോക്കി ആണ് ചെയ്തത്. ഉപ്പ് മാത്രം ചേർത്തില്ല. നിവേദ്യം ഉപ്പ് ചേർക്കാൻ പാടില്ല ല്ലോ. എന്തായാലും എല്ലാവരും എന്നെ അഭിനന്ദിച്ചു. നല്ല ടെൻഷനിൽ ആണ് ചെയ്തത് ചെയ്ത് തുടങ്ങിയപ്പോൾ ഹാപ്പി ആയി.. താങ്ക്സ് again

    • @deenaafsalcookingwithme186
      @deenaafsalcookingwithme186  5 років тому +49

      Navitha Gangadharan thanks dear😍😍😘

    • @rahiyanathrasheed6087
      @rahiyanathrasheed6087 5 років тому +13

      എണ്ണ കുടിക്കുന്നുണ്ടോ

    • @navithavijith7263
      @navithavijith7263 5 років тому +20

      ഇല്ല അധികം എണ്ണ vanilla. തവിടു എണ്ണയിൽ ആണ് ഉണ്ടാക്കിയത്

    • @arifababuarifa7869
      @arifababuarifa7869 5 років тому +14

      Uzhunne mave arachath fridjil sookshich pittea day udakan pattumo

    • @arifababuarifa7869
      @arifababuarifa7869 5 років тому +10

      Pleas reply

  • @shahanasv.k863
    @shahanasv.k863 Рік тому +23

    Njan undaki perfect anu.....undakan vendi comments nokunnavar must ayum try cheydu noku.....perfect one....thank u❤❤❤❤

    • @deenaafsalcookingwithme186
      @deenaafsalcookingwithme186  Рік тому

      Thanks dear❤️

    • @reshmibiju4351
      @reshmibiju4351 8 місяців тому

      Njn undakan ponu 😅❤

    • @ponnusworld11
      @ponnusworld11 4 місяці тому +1

      ഞാൻ ഉണ്ടാക്കാൻ ഉഴുന്ന് വെള്ളത്തിലിടിരിക്കുന്നു

  • @ju-qx8ur
    @ju-qx8ur 10 місяців тому +103

    2024 ഇൽ കാനുന്നവർ ഉണ്ടോ

  • @nishasuresh9315
    @nishasuresh9315 Рік тому +301

    2024 il Njan mathramano kanunnathu.... 😂😂😂

  • @SPU444
    @SPU444 2 роки тому +10

    ഞാൻ ഇടയ്ക് ഇടയ്ക് ഉഴുന്ന് വട ഉണ്ടാക്കും അപ്പോഴെല്ലാം ഈ വീഡിയോ കാണും ഭയങ്കര മറവിക്കാരിയാണ്. ഉഴുന്ന് വട പൊളി 👌👌🙏🙏

  • @theja2010
    @theja2010 3 роки тому +1456

    2021 ൽ ഞാൻ മാത്രമാണോ കാണുന്നത് അതോ......😜

  • @shakeelanazar4084
    @shakeelanazar4084 4 роки тому +2700

    *ഉഴുന്ന് വട ഫാൻസ്‌ ഉണ്ടോ ഇവിടെ 😜😜....*

  • @diyadil264
    @diyadil264 3 роки тому +4

    ഉഴുന്നു വട മുമ്പ് ഉണ്ടാക്കിയെങ്കിലും ഇന്ന് ഈ റെസിപി ഒന്നു ട്രൈ ചെയ്ത് നോക്കി. അടിപൊളിയായിട്ടുണ്ട്. പുറം ക്രിസ്പിയും അകം നല്ല സോഫ്റ്റും ആയ ഉഴുന്നുവട.സൂപ്പർ... താങ്ക്സ്

  • @asarafv8411
    @asarafv8411 10 місяців тому +67

    2024kanunnavar indo

  • @anshichippu9803
    @anshichippu9803 3 роки тому +5

    ഒരുപാട് തവണ ഉഴുന്ന് വട ഉണ്ടാക്കിയിട്ട് ശരിയായിട്ടില്ല ഈ റെസിപ്പി ഇട്ടതിനു thanks
    Super✌️👌👌👌👌👌👌

  • @ushathampi5695
    @ushathampi5695 5 років тому +130

    ഹലോ ഡീനാ ഒത്തിരി നന്ദി ഇന്ന് ഞാൻ ഉണ്ടാക്കി പറഞ്ഞ രീതിയിൽ തന്നെ സൂപ്പർ ആയിരുന്നു കെട്ടോ എന്റെ സന്തോഷം വാക്കുകൾക്ക് അപ്പുറമാണ് അഭിനന്ദനങ്ങൾ 👍👍💯💐💐

    • @deenaafsalcookingwithme186
      @deenaafsalcookingwithme186  5 років тому +2

      usha thampi thaank you😍😍😍👍.എനിക്കും ഒരുപാട് സന്തോഷം 😊

    • @RameshKumar-xi4de
      @RameshKumar-xi4de 5 років тому +1

      usha thampi rande creations ec desigwithspoo

    • @jiyajohn7416
      @jiyajohn7416 5 років тому +2

      അരിപൊടി എന്ന് ഉദ്ദേശിച്ചത് പച്ചരി പൊടി ആണോ വേഗം പറയണേ

    • @GEMFINDSbygemini
      @GEMFINDSbygemini 5 років тому

      ua-cam.com/channels/-_ov5I8IJ2VUoHvWjiiUag.html?view_as=subscriber

    • @deenaafsalcookingwithme186
      @deenaafsalcookingwithme186  4 роки тому

      Jiya John athe.ippozha comment kande

  • @fousiyaami8237
    @fousiyaami8237 3 роки тому +414

    2021 kanunnnavarundo😁😉

  • @deepatm6674
    @deepatm6674 3 роки тому +1

    ഞാനും ഉണ്ടാക്കി. നല്ല പോലെ റെഡി ആയി കിട്ടി. Thank you,.... thank you somuch...

  • @anooprincy1974
    @anooprincy1974 4 роки тому +9

    ഒരുപാട് thanks.. എന്റെ first attempt ആയിരുന്നു.. വട super ആയിട്ട് വന്നു.. വല്ലാത്ത സന്തോഷം... 🥰🥰

  • @miraclecraftsandcooks825
    @miraclecraftsandcooks825 3 роки тому +6

    ഞാനും ശ്രമിച്ചുനോക്കി നന്നായി വന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു thanks for recipe

  • @nibirajesh3283
    @nibirajesh3283 5 років тому +6

    Hello mamm thanku for this receipe... njan ithuvare uzhunuuvada undakkiyittu ithvare sheriyayittillayirunnu.ee method 100% result kitti ellavarumm ee reethyil cheithu nokkanam successful 👍👍👍

  • @happydays3468
    @happydays3468 3 роки тому

    നന്നായി പറഞ്ഞു തന്നു.thanx ഞാൻ ഉണ്ടാകാൻ പോവാണ്. ഉഴുന്ന് മമ്മി ഇന്നലെ തന്നെ വെള്ളത്തിൽ ഇട്ടു വച്ചിട്ടുണ്ട്😊😊

  • @rizu9795
    @rizu9795 3 роки тому +411

    2021 l kanunnavarundo undel like ad ii

  • @manojkumarvysakh2183
    @manojkumarvysakh2183 3 роки тому +6

    എന്റെ കുറെ നാളത്തെ ആഗ്രഹം ആയിരുന്നു വട ഉണ്ടാക്കണം എന്ന്.. കുറെ റെസിപ്പി നോക്കി ഒന്നും set ആയില്ല. പിന്നീട് ചേച്ചിടെ റെസിപ്പി try ചെയ്തു...success ആവുമെന്ന് പ്രതീക്ഷിച്ചില്ല.... കടയിൽ നിന്ന് വാങ്ങുന്നത് പോലെ ഉണ്ടായിരുന്നു... ഞാൻ ഉണ്ടാക്കിയപ്പോൾ shape ഒന്നും ഇല്ലായിരുന്നു 😁😁😁... Thanku so much chechiii for give beautiful recipe ... Iam studying 9th std

  • @Ridha-to4ru
    @Ridha-to4ru 4 роки тому +5

    Thanks. നിങ്ങൾ പറഞ്ഞത് ശരിയാണ്
    എന്റെ ഉഴുന്ന് വട ശരിയായി Thanks

  • @suharasinu829
    @suharasinu829 4 роки тому +1

    സൂപ്പർ ആയി ട്ടോ ഞാൻ ട്രൈ ചെയ്തു perfect ആയിട്ട് കിട്ടി എത്രെയോ recipes ട്രൈ ചെയ്തതാ ഒന്നും റെഡി ആയീല 😭but this one is very perfect and very tasty❤️❤️❤️1000 TIMES THANKS FOR SHARING😍 THIS RECIPE

  • @kutusworld
    @kutusworld 4 роки тому +8

    Thanku chechi. ഇന്നു ഉണ്ടാക്കി സൂപ്പർ ആർന്നു. ആദ്യമായി ആണ് ഉണ്ടാക്കുന്നത്. നന്നായിട്ടുണ്ട് എന്ന് എല്ലാരും പറഞ്ഞു. ഇത്രയും സോഫ്റ്റ്‌ ആയി വട ഉണ്ടാക്കാം എന്ന് വിചാരിച്ചില്ല. ചേച്ചി പറഞ്ഞത് പോലെ തന്നെ ആണ് ഉണ്ടാക്കിയത്

  • @ridhamol1978
    @ridhamol1978 4 роки тому +4

    Najn innu undaaki .perfect aayi. Ellavarkum ishtamayi. Eni ethu pole undakullu. Thanku😍

  • @ijosjoy2512
    @ijosjoy2512 3 роки тому +11

    ഞാൻ first time ആ ഉഴുന്ന് വട ഉണ്ടാക്കിയത്. First time തന്നെ success ആയി.
    എൻ്റെ taste um shape um correct ആയി വന്നു.👍👌
    Tnk u ☺️

  • @ponnukannandevu9296
    @ponnukannandevu9296 4 роки тому +1

    Thankyou ഇത്ത എനിക്ക് ഉണ്ടാക്കാൻ അറിയില്ലായിരുന്നു എന്റെ ഇഷ്ട ഭക്ഷണം ആണി ഉഴുന്ന് വട 😋ഞാൻ ഉണ്ടാക്കി വീഡിയോ കണ്ടിട്ട് നന്നായിട്ടു തന്നെ വന്നു ഒരുപാടു നന്ദി എല്ലാം മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു

  • @jayancheruparamadathil1749
    @jayancheruparamadathil1749 4 роки тому +35

    പ്രവാസികൾ ആയ നമ്മൾക്ക് വലിയൊരു ആശ്വാസം ആണ് ഇത്തരം വീഡിയോസ് thankyu

  • @heaven_of.art1
    @heaven_of.art1 3 роки тому +3

    Heloo sis😊njangalum try cheythu🤗 super aayirunnu👍taste recipe aayirunnu😉ivide ellaarkum ishttaayi😍 Thank For U🥰

  • @Nayana.V.K
    @Nayana.V.K 4 роки тому +5

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയി
    Thankyou😍😍😍😍😍

  • @sruthisrhythmiclife
    @sruthisrhythmiclife 3 роки тому +1

    വളരെ നല്ല അവതരണം........ നന്നായി പറഞ്ഞു തന്നു.. Sambar പൊടി പുതിയ അറിവാണ്... 👍🏻👍🏻👍🏻

  • @spendwithmemalayalam9529
    @spendwithmemalayalam9529 5 років тому +4

    Dhe njaaan ippo uzhunnuvada undaakkuvaanu.. Urappaayum secret ingredients add cheythu... Adipoli uzhunnuvada undaakkeettaaa... Thanks Chechi. Hoping new ideas... 👌👌👌🥯🥯😋😋😋

  • @rabeehkmohdkutty
    @rabeehkmohdkutty 4 роки тому +4

    സത്യമാണ് ഞാൻ പെട്ടെന്ന് അരച്ച ഉണ്ടാകും അപ്പൊ അത് ഉള്ളിൽ വേവറില്ല ഇതു കണ്ടു അതിനു ശേഷം സൂപ്പർ ആക്കി ഉണ്ടാക്കി thank you

  • @venugopalnair3264
    @venugopalnair3264 5 років тому +4

    Very good presentation-Mrs.Venugopal.

  • @faseelaabu387
    @faseelaabu387 2 роки тому +1

    ഞാൻ ഇത് ഇന്നാണ് ഉണ്ടാക്കി നോക്കിയത് first time സൂപ്പർ ആയിട്ട് വന്നു ഒരുപാട് നന്ദി എല്ലാവരും നന്നായിട്ടുണ്ട് പറഞ്ഞു

  • @sindhujereev5314
    @sindhujereev5314 5 років тому +10

    Nice presentation. No unwanted talks. Very simple way of doing. Congratulations

  • @saphiabacker996
    @saphiabacker996 5 років тому +7

    ഒരുപാട് ഒരുപാട് നന്ദി dear,
    ഇന്നാണ് വടയുടെ ശെരിക്കുമുള്ള റെസിപ്പി കിട്ടിയത്.

  • @aparnaanu9924
    @aparnaanu9924 3 роки тому +3

    ചേച്ചി, so thanks. ഞാൻ ആദ്യമായി ഉഴുന്നുവട ഉണ്ടാക്കിതാ. Husband ആഗ്രഹം പറഞ്ഞപ്പോൾ. റെസിപ്പി അതെ പോലെ ഫോളോ ചെയ്തു. പെർഫെക്ട് ഉഴുന്നുവട കിട്ടി. കടയിലേക്കാൾ നന്നായി പറഞ്ഞു hus ന്റെ വീട്ടിലെ എല്ലാവരും. So thanks🤩🤩🤩🤩🤩🤩🤩🤩🤩🤩

    • @deenaafsalcookingwithme186
      @deenaafsalcookingwithme186  3 роки тому

      Thank you so much dear 😍🥰❤️👍

    • @aparnaanu9924
      @aparnaanu9924 3 роки тому +1

      @@deenaafsalcookingwithme186 ചേച്ചി, മാവ് പുളിച്ചു പൊന്തിയില്ല. എന്തായിരിക്കും reason

    • @deenaafsalcookingwithme186
      @deenaafsalcookingwithme186  3 роки тому

      പതഞ്ഞു വന്നാ മതി ..2-3 സ്പൂൺ അരിപ്പൊടി ചേർത്ത് 5-6 hrs വെച്ചിരുന്നില്ലേ ..ഇളക്കി നോക്കുമ്പോൾ പതഞ്ഞു വരുമല്ലോ

    • @aparnaanu9924
      @aparnaanu9924 3 роки тому +1

      @@deenaafsalcookingwithme186 അരിപൊടി മറന്നു പോയി. ഉണ്ടാക്കുന്നെണ് thottumunba cherthe.4 hr vachu. But അടിപൊളി aayita. ഇനി ഉണ്ടാകുമ്പോൾ sradhikam😊

    • @deenaafsalcookingwithme186
      @deenaafsalcookingwithme186  3 роки тому

      😅ok dear ini undakkumpo cherth nokkutto

  • @mubeenamubisaheer2119
    @mubeenamubisaheer2119 4 роки тому +2

    Thnx itha uzhunnuvada kure try cheythu noki but ithvare succes ayilla.ee resipe athepole follow cheythu nokki adipoli ayi. orupad santhosham thnx dear😍

  • @cmcludhianapunjab
    @cmcludhianapunjab 4 роки тому +25

    We tried it, excellent... thanks. We also had put some baking soda..

  • @vijayalakshmip2538
    @vijayalakshmip2538 4 роки тому +24

    ഹായ് ,ഞാനിന്ന് ഈ റെസിപ്പി നോക്കി ഉഴുന്നുവട ഉണ്ടാക്കി. വളരെ നന്നായീ ട്ടൊ.നന്ദി.

  • @pathoozvibe9756
    @pathoozvibe9756 5 років тому +8

    ഉണ്ടാക്കി നോക്കാൻ പേടി ആയിരുന്നു
    bt ഇതാത്ത പറഞ്ഞ പോലെ ഇന്ന് ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടമായി spr ആയിരുന്നു tq thatha
    😍😍😍😘😘

  • @khairunnissa6010
    @khairunnissa6010 3 роки тому +2

    Adipoli .njn ippo athundakki kazhichathe ollu. Kazhichavaru ithintte recipe chothichu. Nannayittundennu paranju. Thank you so much.

  • @gaya9765
    @gaya9765 4 роки тому +22

    Thnq so much. I tried it and came out it very well. Perfect. Thanks again

  • @Lakshmishinoj
    @Lakshmishinoj 4 роки тому +10

    I tried ur recipe just before.... It's came out superb... Please everyone can follow this recipe... Im sure its definitely chayakkada style uzhunnuvada

  • @vyshakhsonu411
    @vyshakhsonu411 3 роки тому +243

    കിറ്റിൽ കിട്ടിയ ഉഴുന്ന് എന്തു ചെയ്യും എന്നാലോചിച്ചിരിക്കുമ്പഴാ ഈ വീഡീയോ കണ്ടത്

  • @meenasudersanan4988
    @meenasudersanan4988 Рік тому +1

    Innu undakki nokki super❤❤.ithuvare uzhuuvada seriyayittillayirunnu.innu undakkiyathu veettil allarkkum eshttayi

  • @masnashajeer
    @masnashajeer 4 роки тому +4

    Nice presentation..... Thank u so much....

  • @achuamal2548
    @achuamal2548 4 роки тому +7

    Tried it today.it came out well. Super recipie. 🙏

  • @divnasatheendran4312
    @divnasatheendran4312 3 роки тому +4

    Made it today...perfect texture...soo crispy...thank you so much...

  • @vishnus189
    @vishnus189 Рік тому +1

    Super ഉഴുന്ന് വട ഈ video കണ്ടാശേഷമാണ് ഉണ്ടാക്കാൻ തോന്നിയത് 💜💜thanks chechiiiii

  • @moonakhan7421
    @moonakhan7421 4 роки тому +8

    Its was awesome.have been trying so many UA-cam recipes but finally got it right thank you🤩

  • @shajahanp3398
    @shajahanp3398 5 років тому +7

    ഉഴുന്നുവട ചേച്ചി പറന്നത് പോലെ ഉണ്ടാക്കി അടിപൊളി അയിന് thank u ഞാൻ ആദ്യമായിട്ട് ട്രൈ ചെയ്തത് ചേച്ചിയുടെ റെസിപി ആണ് നല്ല മോരിന്ന് ഉള്ളു നല്ല സോഫ്റ്റായിട്ടുണ്ട് thank you very much

  • @farminafarmi8339
    @farminafarmi8339 4 роки тому +14

    Njan undaki 100% restaurant style.... 😘😘😍♥️♥️superrr recipe

  • @karthikeyanandbhavya5980
    @karthikeyanandbhavya5980 4 роки тому +2

    ഞാൻ ഉണ്ടാക്കി എല്ലാവരും നന്നായി പറഞ്ഞുThank you so much

  • @Motherfor3
    @Motherfor3 4 роки тому +4

    While shaping vadas Instead of plain water use very cold ice water to wet your hands.
    Vada comes out easily

  • @minhalcutzz1225
    @minhalcutzz1225 3 роки тому +5

    Ithathayude video kand ramadanil aregilum try cheyth nokiyittindo njaan try cheyan pova try cheythatt adutha paraya😀

  • @NawalsCreativeHive
    @NawalsCreativeHive 5 років тому +5

    Looks yummy ... Wil try with Sambar powder

  • @min.nu__
    @min.nu__ 3 роки тому +1

    താങ്ക്സ് ithaa 😘 ഞാൻ അത്യമായി ആണ് ഉഴുന്ന് വട ഉണ്ടാക്കിയത്. എല്ലാവർക്കും ഒരുപാട് ഇഷ്ടായി.

  • @farsanaky8755
    @farsanaky8755 4 роки тому +4

    I tried this recipe.... its very tasty thank u for ur recipe

  • @rkcutz7087
    @rkcutz7087 4 роки тому +443

    Lockdown kaalathu aarenkilum e video kanunundo

  • @manjumkrishna
    @manjumkrishna 4 роки тому +13

    Thanks Deena, uzhunnu vada and pazhampori are my favourites. Tried many other recipes. But failed miserably. Finally found a perfect one. Thanks a million 💕💕💕

    • @deenaafsalcookingwithme186
      @deenaafsalcookingwithme186  4 роки тому +2

      Thank you so much for trying my recipe😍❤️❤️Please keep supporting 😍😍

    • @sujavr5367
      @sujavr5367 3 роки тому

      Think that we need you have been there was in my friend request accept it will not good afternoon

  • @aneesarafeek2438
    @aneesarafeek2438 2 роки тому +1

    ഞാൻ try ചെയ്തു വളരെ നന്നായിട്ടുണ്ട്.... Thank you dear

  • @SmartSwag_KL8
    @SmartSwag_KL8 3 роки тому +20

    *2021ൽ കാണുന്നവർ ഉണ്ടോ* എന്ന് എല്ലാ videosന്റെയും അടിയിൽ കാണുന്നത് ഞാൻ മാത്രമാണോ 🥴

  • @joegeorge7868
    @joegeorge7868 5 років тому +42

    The effort required is significant. But, boy oh boy, just love how great it looks and I am sure it tastes. Kerala food rocks. Thank you!!

    • @deenaafsalcookingwithme186
      @deenaafsalcookingwithme186  5 років тому +1

      Joe George thanks alot ....😊☺️

    • @seemasanthosh3644
      @seemasanthosh3644 4 роки тому +1

      ഞാൻ ഇങ്ങനെ ഫെർമെൻറ് ചെയ്ത untakkaru. Chef friend പറഞ്ഞു തന്നതാ and told to keep as എ secret.ന്ഹാൻ എന്റെ അമ്മക്ക് മാത്രം പറഞ്ഞു കൊടുത്തു As u said texture nd taste എ big difference ഉണ്ട് രണ്ടും തമ്മിൽ.ഇച്ചിരി difficult anu shape ആകാൻ. Taste matters. Shape dont Good work.

    • @deenaafsalcookingwithme186
      @deenaafsalcookingwithme186  4 роки тому +1

      Thank you😍😍

    • @neelank5795
      @neelank5795 3 роки тому

      @@seemasanthosh3644 bio bubby

    • @safeenaa505
      @safeenaa505 Рік тому

      ​@@seemasanthosh3644come jbl

  • @shemeenashahulhameed8598
    @shemeenashahulhameed8598 3 роки тому +5

    ഉഴുന്ന് വട സൂപ്പർ, ചട്നി ചേർത്ത് ,കഴിച്ചാൽ, സുപപർ

  • @shantybenny1995
    @shantybenny1995 3 роки тому +1

    സൂപ്പർ ഞാൻ ഇന്ന് ഉണ്ടാക്കി നോക്കട്ടെ ആദ്യമായി ആണ് ഇ ചാനൽ കാണുന്നത് സപ്പോർട്ട് ച്യ്തിട്ടുണ്ട് 👌👌

  • @snehamanuel3320
    @snehamanuel3320 4 роки тому +3

    Njan try cheythu 😋😋 super recipe 👌👌👌

  • @ayshaac429
    @ayshaac429 4 роки тому +6

    I tried, was very tasty n easy, i feel very happy, so i subscribed

  • @rasiyashams4029
    @rasiyashams4029 4 роки тому +5

    Nomb thura aayit njn vtl undakii. Ipol njn star aayi🤩.. ellavarum enod recepie choikuvaan. Elllavarum sure aayum try cheyanam. Poli sanam😃😃😃😃..... thank u ithatha🥰

  • @kapinasmitha603
    @kapinasmitha603 2 роки тому

    Deena Afsal Cooking Very nice Uzhnu Vada.

  • @myhomevibezz1946
    @myhomevibezz1946 4 роки тому +7

    Masha allah superrrrrr👌👌

  • @aryaalonamiraclevolsalan8160
    @aryaalonamiraclevolsalan8160 4 роки тому +172

    ഉയുന്ന് വട ഫാൻസ് ലൈക് അടി

  • @sajna3126
    @sajna3126 4 роки тому +18

    It was best ever homemade vada

  • @mycreation3931
    @mycreation3931 3 роки тому +2

    ഉണ്ടാക്കി നോക്കി..
    അടിപൊളി ayrnnu... thank u so much

  • @afaminworld791
    @afaminworld791 4 роки тому +4

    ഞാനും ട്രൈ cheidutto പത്രം കാലിആയത് അറിഞ്ഞില്ല. നല്ല ടെസ്റ്റ്‌ ആയിരുന്നു 👌👌👌👌👌

  • @chithravathisoman2850
    @chithravathisoman2850 4 роки тому +5

    I like uzunnuvada enikki bayangara eshtta

  • @rajilarashid2673
    @rajilarashid2673 4 роки тому +4

    Adipoli. Correct aayi paranju thannu. Thnku so musc

  • @heygorgonzola954
    @heygorgonzola954 5 місяців тому

    ഞാൻ ഇന്ന് ഉഴുന്നുവട ഉണ്ടാക്കി. അടിപൊളി. നന്ദി ✨

  • @primamaxi
    @primamaxi 5 років тому +5

    I tried... Came out really well and crispy..... Thanks a bunch

  • @thushara1392
    @thushara1392 5 років тому +4

    enikh ishtam anu uzhunnu vada ethra chaithalum ready akilla ini chechiyude recipe try chaiyaam ketto nalla presentation

  • @momyofwilliam6996
    @momyofwilliam6996 4 роки тому +5

    Tried and was super good.thanks!

  • @shazaharis1683
    @shazaharis1683 Рік тому

    സൂപ്പർ ആയിട്ടുണ്ട് ഇനിയും കുറെ വീഡിയോ എനിക്ക് വീഡിയോസ് ഭയങ്കര ഇഷ്ടമാണ്

  • @premakumary1841
    @premakumary1841 4 роки тому +25

    Shangeo ur parippuvada is really delicious and appealing

  • @akhilashinoj5799
    @akhilashinoj5799 3 роки тому +21

    Thank you for the recipe came out so well!!!

  • @josephto450
    @josephto450 3 роки тому +6

    Well explained !!! I was looking for the secret ingredient ... Good job 👍

  • @Sulthan2177
    @Sulthan2177 3 роки тому +1

    Njn ithilullapole 3 thavana try cheythu, supr

  • @nadasaeeda6064
    @nadasaeeda6064 4 роки тому +3

    Ingalde samsaram nalla rasand ithaa,,🥰🥰🥰

  • @faisaltva
    @faisaltva 4 роки тому +7

    I tried it... Became perfect❤️

  • @ranjishachandran8071
    @ranjishachandran8071 4 роки тому +5

    I tried it soo tasty..😋 thanku so much for this recipe

  • @saronamary7537
    @saronamary7537 10 місяців тому +1

    Tried it more than once. Very yummy and everyone likes it. And they keep asking me to prepare some vada for evng when they got that desire to eat it. Thank you for sharing the tips and tricks😇.

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 5 років тому +4

    Njan aripodiyum sambarpodiyum cherthittilla .baki same anu dear✌😍😍😍👌

  • @MUTHUMUTHU-jx5zu
    @MUTHUMUTHU-jx5zu Рік тому +4

    2023 ൽ കാണുന്നവർ 👍🏻

  • @praveenavansel95
    @praveenavansel95 3 роки тому +1

    Chechi.....njan first time aanu chechide video kanunath . innu njan uzhunnu vada undakki....it's super onnum parayan illa. Kadayil ninnu vagunna pole thanne und. Ithinu munne oru pravisham undakiyitt athra taste vanilla . This recipe is super . Thank you Chechi..

  • @arjunshadow3367
    @arjunshadow3367 4 роки тому +11

    ആ കൈ കാണാന് എന്ത് ഭംഗിയാണ്.. അടുക്കളയിൽ ജോലി ചെയ്യുന്നവരാണ് എന്ന് തോന്നില്ല.. അഭിനന്ദനങ്ങൾ..

  • @sinanafu1895
    @sinanafu1895 4 роки тому +6

    Njan try cheythu superb aayirunnu Thank you so much😍😍

  • @reejawilson8551
    @reejawilson8551 4 роки тому +23

    Oru rakshayumilla... super and perfect... definitely will try👍... expecting more recipes

  • @suneerashaheer3439
    @suneerashaheer3439 3 роки тому +1

    Nann try cheyithu
    Nannayittu inndd
    Kadayil ninnunm vagunna athe taste
    Thank you so much 😍😍

  • @shemilaansar7100
    @shemilaansar7100 3 роки тому +6

    Nalla sound mashallah ❤️❤️❤️

  • @dreamworksuccessworld
    @dreamworksuccessworld 5 років тому +6

    ഉഴുന്നുവട ഇഷ്ടം ഇല്ലാത്തവർ ആരുമില്ലല്ലോ. വറുത്ത അരിപ്പൊടി. അറിയില്ലായിരുന്നു. Thanks. ന്യൂ ഫ്രണ്ട് ആയി വരുട്ടോ.

  • @anitmariyatom1083
    @anitmariyatom1083 4 роки тому +10

    Perfect recipe..thankyou so much

  • @rajibabu9461
    @rajibabu9461 3 роки тому

    Superrrr👌👌👌👌👌💜💜💜nalla avatharanum maduppe thonniyilla njan undakkinokki superr