ഉഴുന്ന് വട | Uzhunnu Vada Malayalam Recipe | Kerala Style Medu Vada

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 3,3 тис.

  • @ShaanGeo
    @ShaanGeo  4 роки тому +1245

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @rashidaka4314
    @rashidaka4314 4 роки тому +537

    Cooking നായി ഒരു perfect channel കണ്ടു കിട്ടി. വേണ്ട കാര്യങ്ങൾ എല്ലാം വളരെ clear ആയി പറഞ്ഞു തരുന്നു. നല്ല quality ഉള്ള videos. പിന്നെ ചെയ്യുന്ന കാര്യങ്ങളിലും നല്ല neatness ഉണ്ട് . ഒത്തിരി ഇഷ്ടായി

    • @rugminiamma6217
      @rugminiamma6217 4 роки тому

      Thanks 😊

    • @bridalqueen4575
      @bridalqueen4575 4 роки тому

      Sathymm

    • @valammadaniel5856
      @valammadaniel5856 3 роки тому

      Super

    • @RM-xq4rf
      @RM-xq4rf 3 роки тому

      അവതരണം neatness നല്ല recepies എല്ലാംകൊണ്ടും bore അടിപ്പിക്കാതെ പറയുന്ന no 1 യു ട്യൂബ് ചാനൽ

    • @jalajaeb9248
      @jalajaeb9248 9 місяців тому

      😒ghghhhhh​@@rugminiamma6217

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 роки тому +2758

    നിങ്ങൾ ആളുകളുടെ സമയം കളയില്ല മറ്റ്‌ ചാനലുകൾ 15 മിനിറ്റ് കൊണ്ട് പറയുന്നത് അതിനേക്കാൾ വ്യക്ക്തം ആയി 5 മിനിറ്റ് കൊണ്ട് തീർക്കും 👍

    • @ShaanGeo
      @ShaanGeo  3 роки тому +94

      Thank you so much 😊 Humbled 😊🙏🏼

    • @ماشاءالله-ك1خ
      @ماشاءالله-ك1خ 3 роки тому +23

      ശരിയാണ്.അത്കൊണ്ട് വളരെ ഉപകാരപ്പെട്ടു

    • @minigamoens4192
      @minigamoens4192 3 роки тому +19

      എല്ലാരും ഇത് നോക്കി വീഡിയോ ചെയ്താൽ നന്നായിരുന്നു...

    • @shahanafuhad792
      @shahanafuhad792 3 роки тому +5

      Ath kond thenneya ith selct cheythe😃😃🤗

    • @petworld5915
      @petworld5915 3 роки тому +8

      ചേട്ടൻ ഇട്ട ഉള്ളിവടയുടെ vedeo കണ്ടു എന്നിട്ട് ഉണ്ടാക്കി super ആയിരുന്നു

  • @Kashijith
    @Kashijith 2 роки тому +91

    മനുഷ്യനെ വെറുപ്പിക്കാതെ, വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമായിട്ട് പറഞ്ഞു തരുന്ന ഒരേ ഒരു ചാനൽ 👍👍👍👍👍

  • @nimmivimmi09
    @nimmivimmi09 9 місяців тому +6

    ഞങ്ങളുടെ സമയത്തിന്റെ വിലയെ നിങ്ങൾ മനസ്സിലാക്കി അവതരിപ്പിക്കുന്നത് തികച്ചും അഭിനന്ദ നം അർഹിക്കുന്നു. I like it I love it

  • @midhunjose6381
    @midhunjose6381 4 роки тому +882

    ലളിതമായ അവതരണം ഏത് ഭക്ഷണവും ഉണ്ടാക്കാൻ പറ്റും എന്നൊരു ഫീൽ ഉണ്ടാക്കി എടുക്കുന്നു. Stay blessed my dear brother 😍🙏

  • @vishnuprasad4499
    @vishnuprasad4499 3 роки тому +10

    താങ്കൾ ഒരു ജീനിയസ് ആണ്. വളരെ ലളിതം ആയിട്ട് കാര്യങ്ങൾ പറഞ്ഞു തരുന്നു. ❤️

  • @shabnashebi5951
    @shabnashebi5951 4 роки тому +146

    നീട്ടി വലിക്കാത്ത കാര്യങ്ങൾ മുഴുവൻ പറഞ്ഞു തരുന്നu
    കുക്കിംഗ്‌ കണ്ടോണ്ടിരിക്കാൻ adipolii
    ഞാൻ അനേഷിച്ച food channel എപ്പൊഴാ കിട്ടിയത്

    • @ShaanGeo
      @ShaanGeo  4 роки тому +4

      Thank you so much Shabna😊

    • @edenblumoon4167
      @edenblumoon4167 4 роки тому +1

      Adipoli

    • @mohanste
      @mohanste 3 роки тому

      എണ്ണ പിടിക്കുന്നതിനു എന്തു ചെയ്യും

    • @sheejathomas8528
      @sheejathomas8528 9 місяців тому

  • @bindurnairremanan4786
    @bindurnairremanan4786 2 роки тому +5

    ഷാൻ താങ്കൾ ഒരു സംഭവമാണ് എങ്ങനെ സാധിക്കുന്നു എത്ര രുചിയായിട്ട് ഭക്ഷണം ഉണ്ടാക്കാൻ ചാനൽ പലതും കാണും ഞാൻ പക്ഷേ ഭക്ഷണം ഉണ്ടാക്കുന്നത് ഷാനിന്റെ പാചകം നോക്കി മാത്രം കാരണം വളരെ എളുപ്പവും അവതരണ രീതി മികച്ചത് ആണ് ഷാനിന് എന്റെ ബിഗ് സല്യൂട്ട്🥰

  • @vishnumanivijayan4789
    @vishnumanivijayan4789 3 роки тому +8

    കുറഞ്ഞ സമയത്തിനുള്ളിൽ വളരെ ലളിതമായ അവതരണം
    വളരെ മനോഹരമായിട്ടുണ്ട് .

  • @meeraparameswaran988
    @meeraparameswaran988 4 роки тому +207

    ചേട്ടാ പറയാതെ വയ്യ ഇത്രയും ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞു തരുന്ന ആൾ ചേട്ടൻ മാത്രമേ ഉള്ളൂ
    No unwanted talks
    പിന്നെ ഉഴുന്ന് വടയും ഉഗ്രൻ

  • @jumanazayan..4048
    @jumanazayan..4048 3 роки тому +523

    2021ൽ kanunnavar undo

    • @ShaanGeo
      @ShaanGeo  3 роки тому +6

      😊

    • @bijirajeev1491
      @bijirajeev1491 3 роки тому +2

      S

    • @SuperFidoos
      @SuperFidoos 3 роки тому +3

      ഇത് താങ്കൾ ഉണ്ടാക്കുമ്പോൾ so simple....വെള്ളം നനച്ചിട്ടും കയ്യിൽ ഒട്ടുന്നില്ല correct തുള ഗോൾഡൻ കളർ etc etc...... 🙄 എന്തായാലും ഞാൻ ഉടനെ പരീക്ഷിച്ചിട്ട് fb ഇൽ ഇടും 😊😊

    • @aslam2476
      @aslam2476 3 роки тому +1

      Pinalla 😄

    • @ahammadkabeer3037
      @ahammadkabeer3037 3 роки тому +2

      May:18

  • @abdulrafeeka5227
    @abdulrafeeka5227 9 місяців тому +277

    2024 arenkilum ndo😅

  • @NICHUSFUNS
    @NICHUSFUNS 3 роки тому +61

    തിരഞ്ഞ് വന്നപ്പോ.. ആദ്യം കണ്ടത് ഇതാണ് 😍😋

  • @drreethusuresh
    @drreethusuresh 11 днів тому +1

    Ethelum recipe undaakkunnathil doubt undelum aadyam odi ethunna cooking channel😊the best cooking channel❤️👌🏻

  • @krishnakumarsankarapillai3281
    @krishnakumarsankarapillai3281 3 роки тому +4

    എനിക്ക് ഇഷ്ടപെട്ട ഒരു ചാനൽ ആണിത്, വളച്ചു കെട്ടില്ലാത്ത അവതരണം.

  • @sajidct2308
    @sajidct2308 4 роки тому +48

    Yummy. ....hmmmm
    കുരുമുളകിൻറെ തരി ഇടയ്ക്ക് കടിക്കണം
    അതൊരു പ്രത്യേക രുചി യാണ്....😋😋😋😋😋

    • @ShaanGeo
      @ShaanGeo  4 роки тому +6

      Sajid, valare seriyanu 😊

    • @rukkusworld1047
      @rukkusworld1047 3 роки тому +2

      Sheriya
      Njan pepper ittu awesome

  • @safeeramohamed9076
    @safeeramohamed9076 2 роки тому +1

    എനിക്ക് ഒരുപ്പാട് ഇഷ്ടമുള്ള ചാനലാണ് shaan geo. സമയം ഒട്ടും കളയാതെ കുറഞ്ഞ സമയം കൊണ്ട് ഭക്ഷണം എങ്ങെനെ പകം ചെയ്യണമെന്ന് കൃത്യമായി പറഞ്ഞു തരുന്ന താങ്കൾക്ക് ഒരു വലി നന്ദിയുണ്ട് all the best

  • @haripriya9436
    @haripriya9436 4 роки тому +5

    കഴിഞ്ഞ ദിവസം മുതലാണ് കണ്ട് തുടങ്ങിയത്... എല്ലാം വളരെ ലളിതമായി.. വലിച്ച് നീട്ടാതെ പറയുന്നു.. ഉറപ്പായും try ചെയ്യുന്നതാണ്.. നന്ദി shan.. 🤝

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @ajtalks3977
    @ajtalks3977 5 місяців тому +69

    2024 kanunnavar. Undo 😅

  • @lovestatusland1727
    @lovestatusland1727 3 роки тому +2

    ഈ വീഡിയോ കണ്ട് ഞാൻ try ചെയ്തു നോക്കി. അടിപൊളി ആയിട്ടുണ്ട്. ഒരുപാട് വീഡിയോസ് കണ്ടിട്ടും കിട്ടാത്ത സിംപിൾ ആയിട്ടുള്ള റെസിപ്പി നിങ്ങളുടെ വീഡിയോ കണ്ടപ്പോ കിട്ടി. Thanks 🤗

  • @divyamoltmattom3488
    @divyamoltmattom3488 4 роки тому +32

    I made it today. My parents and siblings were suprised to see me making tasty uzhunnuvada from the first attempt itself. Thank you so much....

    • @ShaanGeo
      @ShaanGeo  4 роки тому +3

      Divyamol, I am really glad that you surprised your parents and siblings 😊 Thanks a lot for trying the uzhunnu vada recipe. More recipes coming soon stay tuned.

  • @sugamaks6723
    @sugamaks6723 3 роки тому +10

    അഹങ്കാരമില്ലാത്തനല്ല അവതരണം.
    വളരെ നന്നായിരിക്കുന്നു

  • @abhijithgopi3141
    @abhijithgopi3141 8 місяців тому +1

    ചിലരുടെ അവതരണ ശൈലി കണ്ടാൽ നമുക്ക് ഇഷ്ട്ടപ്പെട്ട വിഭവം ആണെങ്കിൽ കൂടി അത് കാണാനും അതുപോലെ ഉണ്ടാക്കാനും തോന്നില്ല . ഷാൻ ചേട്ടൻ കൃത്യമായി വിഭവങ്ങൾ അവതരിപ്പിക്കുന്നു . വൃത്തിയായി തയ്യാറാക്കുന്നു. വീഡിയോ കാണുമ്പോൾ ഷാൻ ചേട്ടനെപ്പോലെ പ്രേക്ഷകരായ ഞങ്ങളൾക്കും ഒരു ശാന്തമായ atmosphere കിട്ടുന്നുണ്ട് . അത് വലിയൊരു കാര്യമാണ്. ഇനിയും ഇതുപോലെ വീഡിയോകൾ വരട്ടെ . 🫂💛🥰

  • @balkeeskc4114
    @balkeeskc4114 Рік тому +3

    താങ്കളുടെ എല്ലാ വിഭവങ്ങളുടെയും അവതരണം super. താങ്കൾ പറഞ്ഞ പോലെ ഞാൻ പൊറോട്ട ഉണ്ടാക്കി. Super 👍

  • @flowersflower1367
    @flowersflower1367 3 роки тому +4

    ഉഴുന്ന് വെള്ളത്തിൽ കുതിർത്ത ശേഷം utube നോക്കി...... പെട്ടെന്ന് കാര്യങ്ങൾ മനസിലായി...... Very nice പ്രസന്റേഷൻ 👍👍👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @mineeshasibi6920
    @mineeshasibi6920 2 роки тому +1

    വെളുത്തുള്ളി അച്ചാർ ചിക്കൻ കട് ലറ്റ് ഉഴുന്ന് വട ഈ മൂന്ന് അയറ്റം ഉണ്ടാക്കി സൂപ്പർ God bless you

  • @manjuviswam2315
    @manjuviswam2315 4 роки тому +21

    ഉണ്ടാക്കുന്ന കണ്ടാൽ തന്നെ കഴിക്കാൻ തോന്നുന്നു.. സൂപ്പർ ആണ്

  • @aiswaryagk4363
    @aiswaryagk4363 3 роки тому +26

    Amma gonna make uzhunnuvada for this evening! Thank you so much for the video. Papa also likes your video. He said that your presentation is simple and easily comprehensible.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Humbled 😊🙏🏼

  • @dineshsoman7737
    @dineshsoman7737 6 місяців тому +2

    ഇദ്ദേഹം... പാചക ശാസ്ത്രഞ്ജൻ ആണ്... 👌🏻👌🏻👌🏻 ഏത് പാചകം പരിചയപ്പെടുത്തിയാലും അതിനെക്കുറിച്ച് വളരെ വ്യെക്തമായി പറഞ്ഞ് തരും... കൂടാതെ വിഭവങ്ങളെക്കുറിച്ച് ശാസ്ത്രീയവശവും പറയാറുണ്ട്... Good 👌🏻👌🏻👌🏻

  • @hikercbin
    @hikercbin 4 роки тому +92

    അവതരണം നന്നായിട്ടുണ്ട് 👍 keep going

  • @littlejoysofourlife7837
    @littlejoysofourlife7837 4 роки тому +18

    ഉഴുന്ന് വട ഉണ്ടാക്കി . നന്നായിരുന്നു .
    എല്ലാർക്കും ഇഷ്ട്ടായി .
    എന്റെ first attempt ആണ്‌ .

  • @anithaprasannan1002
    @anithaprasannan1002 3 роки тому +1

    ലളിതമായ വിവരണം ഓണത്തിന് സാർ നല്കിയ recipe ഉപയോഗിച്ചാണ് എല്ലാ കറികളും ഉണ്ടാക്കിയത് നന്ദി സാർ ഉഴുന്നു വടയും Super.

  • @jaya41769
    @jaya41769 4 роки тому +25

    Very neat show, no nonsense. He takes effort in giving exact measurements. Thanks

  • @nishamabraham6185
    @nishamabraham6185 3 роки тому +27

    I followed your recipe and made this, it was very tasty
    The shape did not come that perfectly but everyone at home liked it so much
    Thanks a lot for the recipe

  • @famifazil427
    @famifazil427 9 місяців тому +1

    Chettanta appam idily kadala cury ellaam njn try cheythu,first time thanne super avukayum cheythu

  • @sanju3155
    @sanju3155 3 роки тому +4

    No time waste,No lagging....... Best cooking channel till date 🍳

  • @anukurian273
    @anukurian273 4 роки тому +4

    ഞാൻ എപ്പഴും short videos ആണ് നോക്കാറുള്ളത്. ചേട്ടന്റെ videos sooper.... ആവശ്യമുള്ള കാര്യങ്ങൾ മാത്രം ക്ലിയർ ആയി പറഞ്ഞു തീർക്കും. All the best and expecting more videos

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much for your feedback Anu😊

  • @sindhusiya6787
    @sindhusiya6787 2 роки тому

    ഞാൻ പരീക്ഷണം നടത്തുന്നത് ഈ ബ്രദറിന്റെ വീഡിയോ നോക്കിയാണ് സൂപ്പർ ആണ് ബോർ അടിപ്പിക്കാതെ കരിയങ്ങൾ മാത്രം പറയുന്നു thanks bro ❤❤❤

  • @dhaneshp6667
    @dhaneshp6667 4 роки тому +9

    പാചകവും, വാചകവും super. അഭിനന്ദനങ്ങൾ ഷാൻ ജിയോ.

  • @girijanair348
    @girijanair348 4 роки тому +16

    Thank you Geo for the tips too! My problem all along was to put the thola, finally getting the grip. A good description without wasting time on both sides, to the point.

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much 😊

  • @neethukarthikeyan1232
    @neethukarthikeyan1232 Рік тому

    ഇതുവരെ ഉഴുന്നുവട ഉണ്ടാക്കിയിട്ട് ശെരി ആയിട്ടില്ല...
    ഇന്ന് ഇത് നോക്കി ഉണ്ടാക്കി ഒന്നും പറയാൻ ഇല്ല അത്ര super ആയിരുന്നു....
    Thank you so much ചേട്ടാ ❤️

  • @niyalizjose7257
    @niyalizjose7257 4 роки тому +10

    Can’t stop appreciating you...you make things very crisp and clear....short too..

  • @nandanak.s868
    @nandanak.s868 3 роки тому +64

    I made this and it came out perfectly.Thank you for the simple and easy presentation 🤩

  • @JayJS1410
    @JayJS1410 Рік тому +2

    My father in law tried this recipe - only thing he added to it was a tsp of rava to make it crispy. He also beat the batter with a beater to aerate it better. It was delicious!

  • @sabirali.tabekalfort7887
    @sabirali.tabekalfort7887 4 роки тому +5

    ഇന്നത്തെ നോമ്പ് തുറക്ക് നിങ്ങളെ വീഡിയോ ശ്രദ്ധിച്ചു അതെ പോലെ ഉള്ളി വട ഉണ്ടാക്കി. ഒക്കെ താങ്ക്സ് ബ്രോ.

    • @ShaanGeo
      @ShaanGeo  4 роки тому +3

      Sabirali, thanks a lot for trying the ulli vada recipe.

  • @sreekumarannair6014
    @sreekumarannair6014 2 роки тому +4

    You are my Aliyan.
    If anybody else had come with a vada recipe,I would have run away thinking uzhunu vada is beyond my capacity.
    Buy so much is my faith in you I have decided to try this out.
    You are simply awesome
    By the way ,your chicken roast was rocking thank you

  • @leenamathew6606
    @leenamathew6606 2 роки тому +1

    Njan undakki enna polum kudikkikka ee method il chaiythal.nalla avatharanam.njan eppolum ningaldey videos matraanu nokkarulley pettannu alkkare bore adippikkandu explain chaiyum venda karyangal matram parunna thankalkku valiya thanks

  • @jacobdavid
    @jacobdavid 4 роки тому +13

    Uzhunnu vada is a good snack with tomato chutney or coconut chutney. Thank you for posting.

    • @ShaanGeo
      @ShaanGeo  4 роки тому

      Thanks for the feedback Bro 😊

  • @benmathew8173
    @benmathew8173 4 роки тому +11

    The best video which I have found in UA-cam is yours, Yours is short video and video clarity is good. Keep it up and expecting more such videos.

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much for your great words 😊

  • @shamlafathima6073
    @shamlafathima6073 2 роки тому +1

    Valich neettathe valare clear aayi paranj thannu..... ❤️

  • @Sruthy_Chandran
    @Sruthy_Chandran 2 роки тому +5

    പാചകം ചെയ്യാൻ അറിയാത്ത തപ്പി തേടി യൂട്യൂബിൽ നോക്കുമ്പോൾ.... ചില പ്രമുഖ food മേക്കർസ് നേരം വെളുത്തു എഴുന്നേറ്റു തിന്നു കുടിച്ചു...പട്ടിക്ക് കൊടുത്ത ഫുഡ്‌ ന്റെയും കാര്യം പറഞ്ഞു തീർന്നതിനു ശേഷമാണു ഉണ്ടാകുന്ന ഐറ്റം റെസിപി പറയുന്നത്.... അതിൽ നിന്നൊക്കെ നിങ്ങളെ വ്യത്യസ്തനാക്കുന്നത് ഈ പെട്ടന്നുള്ള അവതരണം ആണ് ❣️ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍🥰

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you very much

  • @mashabipp6041
    @mashabipp6041 9 місяців тому +76

    2024 kanunnar undo

  • @lufanameethalevayatt2565
    @lufanameethalevayatt2565 Рік тому +1

    Njan ee video kand ippo try cheythu.. super taste aayittund🥰...Thankyou Sir🥰❤

    • @lufanameethalevayatt2565
      @lufanameethalevayatt2565 Рік тому

      Pinnee chatni onnum undaakkandi vannittilla... apleekkum plate kaaliyaaypoynu😂🙆🏻‍♀️

    • @ShaanGeo
      @ShaanGeo  Рік тому

      ❤️

  • @ifa9946
    @ifa9946 4 роки тому +4

    ഈ ഒരൊറ്റ വീഡിയോ കൊണ്ട് ഇഷ്ടം ആയി🤩🤩. സബ്സ്ക്രൈബ് ചെയ്തു

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you very much 😊

    • @ifa9946
      @ifa9946 4 роки тому +2

      😍 നല്ല വീഡിയോ
      ഇനിയും ഇത് പോലുള്ള സിമ്പിൾ റെസിപ്പി പ്രതീക്ഷിക്കുന്നു😋.

    • @ShaanGeo
      @ShaanGeo  4 роки тому

      Theerchayayum sremukkam 😊

  • @febafernandez7408
    @febafernandez7408 3 роки тому +14

    i tried making uzhunnu vada for the first time , it has come out well! thank you for your clear explanation, exact measurment etc.thank you for posting this video.Keep going..

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @deepraj8243
    @deepraj8243 3 роки тому +1

    Ningal puliyanu njan ealla vedio sum kaanarundu , simple and easy way . Most likely your smile is very Nice.

    • @ShaanGeo
      @ShaanGeo  3 роки тому

      Humbled 😊🙏🏼

  • @rupakochar6224
    @rupakochar6224 3 роки тому +6

    Your recipes are helping me really a lot,Thank you so much, and your presentation is very apt ,not lagging even a little you are superb👍👍👍👍👍👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @vishakvpillai
    @vishakvpillai 7 місяців тому +49

    2024 കാണുന്ന ഞാൻ

  • @sreelakshmi4576
    @sreelakshmi4576 4 місяці тому

    Njan ithupole innalae rest cheyyan onnum vekkathe shan paranjathupole undakki...nalla taste undayirunnu....kadayil ninnu vangunathinekkal super

  • @ashianu4946
    @ashianu4946 3 роки тому +5

    Presentation &ഉഴുന്ന് vada suprr 😋✌️

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @anilmra5331
    @anilmra5331 4 роки тому +5

    Gud.valich neetathakaranam Karanam kandirikan tonnum.

  • @lineeshtc
    @lineeshtc Рік тому

    Thank you ഞാൻ ഉണ്ടാക്കി നോക്കി. ആദ്യമായി ഉണ്ടാക്കിയത് ആണ്. വെള്ളം ചേർക്കാതെ ആണ് മിക്സിയിൽ അരച്ചെടുത്തത്. പിന്നീട് വെള്ളം ചേർക്കേണ്ടി വന്നില്ല. വിജയം ആയിരുന്നു 🎉

  • @dr.aswathiajai7618
    @dr.aswathiajai7618 4 роки тому +19

    We tried,it was really tasty...Thank you for your post

  • @keepcalmandcarryon2449
    @keepcalmandcarryon2449 4 роки тому +4

    അടുത്ത കാലത്ത് കണ്ടതാണ് ഷാനിൻ്റെ വീഡിയോ . അവതരിപ്പിക്കുന്ന രീതി അതാണ് ആകർഷണം. ഈ സി തക്കാളി കറി യാ ണ് ആദ്യം ഉണ്ടാക്കിയത്. എന്തിനും കുറ്റം പറയുന്ന എൻ്റെ കൊച്ച് ഒരപ|ട് ഇഷ്ടമായെന്നു പറഞ്ഞു.

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊 Ishtamayi ennarinjathil othiri santhosham.

  • @abhiramiadrsh
    @abhiramiadrsh Місяць тому +1

    എനിക്ക് ഇഷ്ട്ടാമാണ് ചേട്ടന്റെ അവതരണം ❤️👍🏻

  • @meettuelizabeth
    @meettuelizabeth 3 роки тому +5

    It came out perfect... I tried this last night... thank you

  • @jaganathramakrishnan9118
    @jaganathramakrishnan9118 4 роки тому +18

    Every recipe you cautiously keep reminding about teaspoon & tablespoon! Did you have any bad experience on it ! Great job ! Keep going

  • @nidheeshc5914
    @nidheeshc5914 3 роки тому +1

    ശ്രീ ഷാൻ ജിയോയുടെ അവതരണം മനോഹര മാണ്. താങ്കളുടെ ഓരോ റിസിപിയും സൂപ്പർ... 🙏🙏

  • @vraneeshraj6168
    @vraneeshraj6168 3 роки тому +3

    ഹായ് ബ്രോ, beef steak ഒന്നു ചെയ്യുമോ,നിങ്ങ പൊളിയാണ് ,എന്താണ് വേണ്ടത് അത് മാത്രം പറയുന്നു,

  • @amalnavomirythm7962
    @amalnavomirythm7962 4 роки тому +5

    ശെന്റെ പൊന്നോ... ഇത്രേം നാൾ എവിടാരുന്നു😍

  • @soniyajohnson7125
    @soniyajohnson7125 9 місяців тому +1

    Enikk cooking ariyilla chettante vedio kandu ippol nannayi cooking padichhu valichhu neetti parayaathe simple aakki parayunnath kond parayunnath correct aayi ormayil irikkukayum cheyyum ...so .thank you so much dear ❤🥰

  • @swaminathank6579
    @swaminathank6579 4 роки тому +7

    Super, your way of giving instructions is so systematic and clear keep it up

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @thahiraumer7236
    @thahiraumer7236 4 роки тому +22

    നല്ല അവതരണം, വട ഒരെണ്ണം എടുത്ത് പൊട്ടിച്ചു / കടിച്ചോ കാണിച്ചിരുന്നെങ്കിൽ softness മനസ്സിലാക്കാമായിരുന്നു...!

    • @thahirbeericherithahir5949
      @thahirbeericherithahir5949 4 роки тому +1

      Ela ni kazichonok

    • @arundx12
      @arundx12 4 роки тому +1

      അത് വേണ്ട ഇങ്ങനെ പോയാൽ മതി your presentation ഈസ്‌ best

  • @Rainan3
    @Rainan3 7 місяців тому +2

    ഫുഡ്‌ റെസിപ്പി നോക്കാൻ പറ്റിയ ഏറ്റവും നല്ല ചാനൽ 👍
    പെട്ടെന്ന് കാര്യങ്ങൾ പറയും
    വലിച്ചു നീട്ടില്ല

    • @ShaanGeo
      @ShaanGeo  7 місяців тому

      Thanks Rainan😊

  • @sulekhapushpan8112
    @sulekhapushpan8112 4 роки тому +4

    സർ, നല്ല അവതരണം ഉടൻതന്നെ ഞാൻ വട ഉണ്ടാക്കുന്നുണ്ട്...

    • @ShaanGeo
      @ShaanGeo  4 роки тому

      Thanks Sulekha. Sir vili bora 😀 waiting for your feedback on Uzhunnu vada.

  • @gayathrigobind6228
    @gayathrigobind6228 3 роки тому +7

    I tried the recipe, it came out realllyyy nice. Thank you for the recipe

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @amrithasreekumar5876
    @amrithasreekumar5876 5 місяців тому +1

    എല്ലാം വളരെ വേഗത്തിലും എളുപ്പത്തിലും പറഞ്ഞു തരുന്ന ഒരേ ഒരു ചാനൽ 😊😊thankyou ഷാൻ bro 👍

  • @ishahussainisha6541
    @ishahussainisha6541 4 роки тому +13

    ഷവർമ ഉണ്ടാക്കുന്ന വീഡിയോ ഇടുമോ പ്ലീസ്... ☺️☺️☺️

    • @sahadsahad8986
      @sahadsahad8986 3 роки тому

      നിങ്ങളുടെ സൂപ്പർ അവതരണം
      കണ്ടാൽ ഉണ്ടാക്കി പോകും

  • @sunijamenon5694
    @sunijamenon5694 4 роки тому +4

    Nannayitund👌.... ഞങ്ങളും ഇങ്ങനെ തന്നെയാ ഉണ്ടാക്കുന്നെ... അവതരണം ... super

  • @nijishanijisha1840
    @nijishanijisha1840 8 місяців тому +1

    Super bro 🥰ഞാൻ ഉണ്ടാക്കി നോക്കി 👌🥰🥰

  • @manjukutty9834
    @manjukutty9834 4 роки тому +4

    Chef I will definitely make this receipes..stay healthy n blessed...chef

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you Manju 😊

  • @manjunair970
    @manjunair970 4 роки тому +5

    Wow presentation !.........Absolutely precise .... No unnecessary conversations .......Thank you

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much Manju for such a beautiful feedback 😊

  • @diljithk.a8990
    @diljithk.a8990 3 роки тому

    നിങ്ങൾ എത്ര ഭംഗിയായി കാര്യങ്ങൾ പറയുന്നു ചിലരുടെ
    വീഡിയോ കണ്ടാൽ നമ്മൾ അവരെ വെറുത്തു പോകും
    നിങ്ങൾ കാര്യങ്ങൾ മാത്രം പറയുന്നു അതും മനസിലാവുന്ന ഭാഷയിൽ very good

  • @J-ky2rl
    @J-ky2rl 4 роки тому +7

    Simple and elegant presentation 👍👍

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @Muhammad_Risfal
    @Muhammad_Risfal 3 роки тому +5

    This man still replies 🙏❤️

  • @aysha6232
    @aysha6232 2 роки тому

    ഇന്ന് ആദ്യമായി ഉഴുന്നവട ഉണ്ടാകാൻ വേണ്ടി u ട്യൂബ് നോക്കിയപ്പോൾ ആദ്യം കണ്ട റെസിപ്പി. ഇദ് onnpoy പരീക്ഷിച്ചു varam.

    • @aysha6232
      @aysha6232 2 роки тому

      ഞാൻ ഉണ്ടാക്കി. അടിപൊളി

  • @Anxyte
    @Anxyte 4 роки тому +12

    Bruh, one of organised videos I've seen. Gj

  • @bibiafsal6304
    @bibiafsal6304 3 роки тому +8

    Great job! Perfect, clean, neat and simple presentation!

  • @shilpathomas6191
    @shilpathomas6191 3 роки тому +1

    Kattankappy mathram vekkan ariyunna njn chettante videos kand kand eppo ella food variety um undakkan padichu. Thanks chettaa. Ellarum food nalla taste und enn parayumbo orkkaarund. Thank yew😍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much Shilpa

  • @virusmayavi7983
    @virusmayavi7983 4 роки тому +4

    Ur really a perfectionist

  • @JaggusCafe
    @JaggusCafe 4 роки тому +6

    Great presentation buddy!!! keep rockzz!!!
    Stay Safe!!!

  • @leenageorge6142
    @leenageorge6142 3 роки тому +1

    Good performance.. ഞാൻ യൂട്യൂബ് നോക്കി എന്ത് ഉണ്ടാക്കിയാലും.. ഈ ഭാഗ്യമുള്ള തലയും കണ്ണടയും നോക്കും.. എന്നിട്ടാണ് cook ചെയ്യുന്നത്.. താങ്ക്യു

  • @kalasunder6818
    @kalasunder6818 4 роки тому +8

    Tried your recipe Shaan, it came out very well.. Thank you..

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much Kala 😄

  • @pramila2337
    @pramila2337 4 роки тому +4

    Waw, it's looking beautiful, I will tomorrow morning breakfast, tq sir God bless u

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much Pramila 😊 please don't call me Sir 😊

    • @pramila2337
      @pramila2337 4 роки тому

      OK shaan

  • @sheenazam7821
    @sheenazam7821 Рік тому

    മനസ്സിലാകുന്ന വിധം പറഞ്ഞു തരുന്നതു കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നു

  • @GOLDRATEGOLDRATE
    @GOLDRATEGOLDRATE 4 роки тому +7

    ഇതാണ് cooking ചാനൽ..

    • @SabuXL
      @SabuXL 3 роки тому

      യഥാർത്ഥ പാചക ചാനൽ.😎👍🏼✋🤝

  • @sahalasalim5362
    @sahalasalim5362 4 роки тому +5

    I tried it. It came out very well. It was my first attempt and my hubby really like it. Thank you😊

    • @ShaanGeo
      @ShaanGeo  4 роки тому

      So happy to hear that, Sahala. Thank you so much 😊

    • @remakurup3386
      @remakurup3386 2 роки тому

      👍👍👍

  • @fathimafidafathimafida1492
    @fathimafidafathimafida1492 8 місяців тому +2

    ആടി പൊളി ഞാൻ ഉണ്ടാക്കി നോക്കി 🥰

  • @chakkuschakuu2244
    @chakkuschakuu2244 3 роки тому +4

    ഞൻ ഉണ്ടാക്കി ചേട്ടാ ..പരിപ്പ് വട പോലെ ആയി പോയി 😓😓 നല്ല കട്ടി ആയി പോയി ...ഇനിയും try ചെയ്തു നോക്കണം 😍😍

    • @ShaanGeo
      @ShaanGeo  3 роки тому +1

      That's sad. Hope you have followed the method well. Anyway, don't get disheartened. It will be fine next time 😊🙏🏼

    • @chakkuschakuu2244
      @chakkuschakuu2244 3 роки тому +1

      @@ShaanGeo thanku for replying chetaa...😍😍 will try again

    • @ShaanGeo
      @ShaanGeo  3 роки тому +1

      Next time super aakkanam, ketto..

    • @chakkuschakuu2244
      @chakkuschakuu2244 3 роки тому +1

      @@ShaanGeo sure😍😍😍😍

    • @cookingwithme1562
      @cookingwithme1562 3 роки тому +1

      Alpam vellam cherthal mathi