ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ഇനി പറയരുതേ | തനിനാടൻ soft & tasty ഇഡ്ഡലി | soft idli |idli recipe

Поділитися
Вставка
  • Опубліковано 27 сер 2019
  • Soft and Spongy Idli Recipe
    പഞ്ഞി പോലെ സോഫ്റ്റ്‌ ആയുള്ള ഇഡ്ഡലി / How to make Soft and Spongy Idli
    #softidli#idlirecipe#idlirecipeinmalayalam#kushbooidli
    ingredients:
    raw rice _2 cup
    cooked rice _ 1 cup
    urad dal _1 cup
    fenugreek
    salt
    water
    Thanks For Watching My Videos.
    .....................................
    Please follow my Instagram & Facebook page:
    FACEBOOK: fathimascurr...
    INSTAGRAM: / fathimas_curry_world
    ......................................

КОМЕНТАРІ • 2,9 тис.

  • @rasheekkadampuzha
    @rasheekkadampuzha 3 роки тому +205

    ഞാൻ ഉണ്ടാക്കി ട്ടോ സൂപ്പർ ആയിരുന്നു😋.എല്ലാവരും ധൈര്യമായി ഉണ്ടാക്കി നോക്കിക്കോളൂ..,😍😋

  • @sahlasinu9806
    @sahlasinu9806 Рік тому +21

    12 വർഷം ആയി കല്യണം കഴിഞ്ഞിട്ട് പല വട്ടം ഇഡലി ഉണ്ടാക്കി നോക്കി ഇതുവരെ നന്നായിട്ടില്ല തട്ടിൽ നിന്ന് കിട്ടീറ്റ് പോലും ഇല്ല 😇😇 എന്നാൽ ഇന്ന് അടിപൊളിയായി കിട്ടി നല്ല സോഫ്റ്റ്‌ ആയിട്ടുമുണ്ട് 🥰thanq👍👍ഇതുപോലെ ചെയ്തു നോക്ക് സൂപ്പർ ആണ്

  • @kandharifoodsvlogs6403
    @kandharifoodsvlogs6403 2 роки тому +46

    സൂപ്പർ ഇഡലി തീർച്ചയായും ഇത് പോലെ ഉണ്ടാക്കി നോക്കും.. ✌️👍

  • @rajithakannan8241
    @rajithakannan8241 Рік тому +6

    ഇന്നലെ ഈ റെസിപ്പ് വെച്ചിട്ട് ഇഡലി ഉണ്ടാക്കി കേട്ടോ. വീട്ടിലെ എല്ലാവർക്കും ഒത്തിരി ഇഷ്ടായി. Thanks

  • @UtharaSibi-vx3yf
    @UtharaSibi-vx3yf Рік тому +12

    I have tried every method including my ammas recipe.Every time the iddalis which i made came out hard.And this one worked out well for me and the quantity of water is accurate.❤❤thank you so much.

  • @misnaminnuminnumisna2881
    @misnaminnuminnumisna2881 3 роки тому +8

    Jn undakkumbozhonnum nannakarillayirunnu. Ethe pole njan undakki... Masha allah super aayirunnu. Tnx

  • @nishunishad6630
    @nishunishad6630 3 роки тому +4

    അടിപൊളി ഇങ്ങെനെ ഒരു സോഫ്റ്റ്‌ ഇഡ്ഡലി റെസിപ്പി ഞാൻ കണ്ടിട്ടില്ല സൂപ്പർ 👌👌👌🍛🍛🍛

  • @keerthi9680
    @keerthi9680 Рік тому +1

    Ithra naalum rice,uzhunu edukkenda correct proportion kittathea vishamikarnu..bt ipo ee video kandu indakyapo nalla soft idly undakkan patti..valare clear aayitulla avatharanam...ini thettillaa...thanku so much

  • @KhalidKhalidMp
    @KhalidKhalidMp 3 роки тому +20

    Thanks ഇത്ത... ഞാൻ ഇതു പോലെ ഉണ്ടാക്കിയിട്ട് വളരെ നന്നായി..

  • @hadiyahadiya9075
    @hadiyahadiya9075 8 місяців тому +3

    I made idli dough for the first time. I got it perfectly. Thanks ithaa.😊

  • @RandumFunVibes
    @RandumFunVibes 4 роки тому +6

    First time njan soft and perfect idli undaki.. thanks da.. chila famous chef idli recipe ile ingredients chawari or saga , pinne vella aval, angane angane 5 il kooduthal ingredients anu. Ithu ethra simple ayi ari , choru, uzhunni vachu perfect idli..

  • @lenyjohncy2109
    @lenyjohncy2109 Рік тому +2

    ഇത്ത ഞാൻ ഇഡലി ഉണ്ടാക്കി കേട്ടോ സൂപ്പർ ആരുന്നു. ഇതു വരെ ഞാൻ ഇഡലി ഉണ്ടാക്കിയാൽ ശരിയാവില്ലാരുന്നു but ഇന്ന് പെർഫെക്ട് ഇഡലി കിട്ടി thankyou so much

  • @ramnasalim3071
    @ramnasalim3071 Рік тому +1

    Njanum try cheythu nalla soft idly kitty☺️thank u for ur recepie ❤

  • @divyasreekumar9979
    @divyasreekumar9979 2 роки тому +8

    ഹായ് ഇത്താ , ഞാൻ നിങ്ങളുടെ Facebook page ആണ് ആദ്യം കണ്ടത് അത് കണ്ടപ്പോൾ തന്നെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.thank u

  • @fazilabanu1287
    @fazilabanu1287 3 роки тому +24

    Thank you so much for this recipe.. I don't even understand malayalam, but just by watching the same method I prepare idlis and my idlis came out very soft and fluffy..

  • @rinumol6559
    @rinumol6559 3 роки тому +2

    Sooper enik ariyillayirunnu ഞാൻ ഇപ്പോൾ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടുണ്ട്

  • @chithirachithu1779
    @chithirachithu1779 3 роки тому

    Njan undakki nokki. Super 👌👌aayirunnu. Ellarkkum orupadu ishttappettu. Thanks for the recipe 🙏🙏

  • @filmbeats8602
    @filmbeats8602 2 роки тому +4

    സോഫ്റ്റ്‌ ഇഡലി ടിപ്പിന് thanks 👌👍

  • @mubashiranp6254
    @mubashiranp6254 4 роки тому +16

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഓരോ steppum കറക്റ്റായി paeanjutharunnu. വളരെ ഇഷ്ടപ്പട്ടു. മാഷാ അല്ലാഹ്. Subscribe chythu. 👍👍❤️

  • @bibinbinoy3624
    @bibinbinoy3624 3 роки тому +1

    Thanks Chechi.....njan cheythu nokkiyittu chechi paranjapole nalla idili kitti

  • @zahan-zenin6328
    @zahan-zenin6328 3 роки тому +1

    Itha njan inn undakkittoo... nalla softayi.... ith vare njan undakiyath shariyavarillayirunnu... ithayude ee recipi nokki undakiyappoya shariyayath.... thanks a lot.... 🥰

  • @muhammedfarisp1544
    @muhammedfarisp1544 4 роки тому +15

    Hi. Inn ഞാൻ try ചെയ്തു. ശരിക്കും soft and spongy ആയി. Tnx alot ഇത്താ....

  • @noureenasif3095
    @noureenasif3095 2 роки тому +14

    Inn njan undakki.... It was tasty and super😍☺... Njan measurements okke nere pakuthiya edthe..... Ente veetil 2 per mathre ullu..... And followed all your instructions.... Thanks for the recipe 💖

    • @seenathc2298
      @seenathc2298 Рік тому

      Appol ethra idili kitty undakkiuappo

    • @siddhusiddhu4407
      @siddhusiddhu4407 Рік тому

      നൗറീനേ...
      അനക്ക് ഒന്ന് മലയാളത്തിൽ എഴുതിക്കൂടായിരുന്നോ...
      എന്നാൽ നീ പറയുന്നത് എനിക്കും മനസ്സിലാകമായിരുന്നു 😞😊

    • @alinaalice123
      @alinaalice123 11 місяців тому

      ​@@seenathc2298in de ko ko ko ko

  • @RNIIVI1985
    @RNIIVI1985 10 місяців тому +2

    നല്ല ഭംഗിയുള്ള ഇഡ്ഡലി... beautiful...👍

  • @angeleenaprakash
    @angeleenaprakash Рік тому +3

    Awesome video , I tried came out well, super yummy yummy 😋😋 Thank you❤ ❤

  • @THENIKITAW
    @THENIKITAW 4 роки тому +8

    Hello, loved your recipe , wanted to know if we could replace a cup of cooked rice with a cup of Poha . Will that be fine? And give the same results? Thank you.

  • @jameelanazer7801
    @jameelanazer7801 4 роки тому +3

    Undakki, super soft. 👌👌

  • @tharasherina5664
    @tharasherina5664 Рік тому +20

    ഞാൻ ഉണ്ടാക്കി നോക്കി.. നല്ല അടിപൊളി ഇടലി കിട്ടി..Thank you so much itha❤

    • @avocado_660
      @avocado_660 3 місяці тому

      Baking soda use aakino

  • @sujariyakabeer38
    @sujariyakabeer38 4 роки тому +2

    Nan fathimmanta recipe idalliyum uzunnu dosayum athapade nokke undakke superae vannu allahu eniyum munnottu pogan thoufeeq nalgatta ameen👍👍👍

  • @ameenm.v5279
    @ameenm.v5279 2 роки тому +4

    Ith nokketaaann nangal ippo idli aakar. Super taste ithaaa,😍
    Thankyou ithaaa♥

  • @shijumonshiju0152
    @shijumonshiju0152 Рік тому +6

    ഒരുപാട് കാലമായി നല്ല ഇഡലിയും സാമ്പാറും ചട്ടിണിയും കഴിച്ചിട്ട് അമ്മ ഉണ്ടാക്കി തരുമ്പോൾ നല്ല ടെസ്റ്റ്‌ ആണ് മിസ്സ്‌ യൂ അമ്മ 🥰🤗

  • @liyamehrin8047
    @liyamehrin8047 3 роки тому +27

    ഞാൻ ഉണ്ടാക്കി നോക്കി.... അടിപൊളി സോഫ്റ്റ്‌ ഇഡ്ഡലി

  • @sherinsheri3175
    @sherinsheri3175 2 роки тому +3

    Perfect recipe.tried out came out well.super soft idli tnx....

  • @neethusarath3824
    @neethusarath3824 4 роки тому +3

    Sprrrr chechiii.. undakki nokkiii
    Perfect ayiii thank you so much

  • @Gkm-
    @Gkm- 4 роки тому +29

    പൂ പോലെത്തെ ഇഡലി നല്ല നാളികേര ചമ്മന്തി രാവിലത്തെ പ്രഭാത ഭക്ഷണം കലക്കി

  • @saifunnisasalam5942
    @saifunnisasalam5942 3 роки тому

    Ennaleyannu e video kannunath
    Ennu undaki superayitto
    Thanks😍😍😍👍👍👍👍

  • @thomasanjalenajuly8786
    @thomasanjalenajuly8786 3 роки тому +1

    Eppol undakkan ayipokunnu ethepole try cheyyam

  • @Shahna210
    @Shahna210 Рік тому +3

    ഒരുപാട് ചാനൽ നോക്കി പെർഫെക്റ്റ് ഇഡലി ഉണ്ടാക്കുവാൻ ശ്രമിച്ചിരുന്നു . പക്ഷെ ഒന്നും അങ്ങോട്ട്‌ പെർഫെക്റ്റ് ആയില്ല . ഈ channel റെസിപി correct ചെയ്തപ്പോ ഒന്നും പറയാനില്ല . അത്രേം കിടിലം . സ്പൂൺ പോലും വേണ്ട ഇഡലി തട്ടിൽ നിന്നും ഇഡലി എടുക്കാൻ . Just കൈ കൊണ്ട്‌ സിംപിൾ ആയി ഒട്ടിപ്പിടിക്കാത്ത പഞ്ഞി പോലെത്തെ ടേസ്റ്റി ഇഡലി 😍 thank you so much @fathimas curry world

    • @liya7467
      @liya7467 5 місяців тому

      അപ്പസോഡാ ഇടൂല

  • @misna.mubashira.2354
    @misna.mubashira.2354 4 роки тому +7

    Super njan try cheytu Adipoli ....,👌👍👌😊☺

  • @sasikumarsasi6878
    @sasikumarsasi6878 26 днів тому

    ഞാനും ഉണ്ടാക്കി സൂപ്പർ, ഇതുപോലെ നല്ല soft ഇഡലി കിട്ടി, thank u dear ❤

  • @anwardubai3258
    @anwardubai3258 Місяць тому

    ഞാൻ ഉണ്ടാക്കി നല്ല സോഫ്‌റ്റ് ഇഡലി ആയിരുന്നു 👍👍👍 thankyuuu😍😍

  • @diyadil264
    @diyadil264 3 роки тому +23

    ഞാൻ എപ്പോഴും ഈ റെസിപ്പി ആണ് ഫോളോ ചെയ്യുന്നത്. പെർഫെക്റ്റ് ആണ് 👍

  • @SP-ql9xz
    @SP-ql9xz 4 роки тому +8

    Came out so spongy fathima💜🥰🙏🏽🙏🏽thank u..

  • @haizaharis8715
    @haizaharis8715 3 роки тому +1

    Idali batter ozhichu kodukkan ningal use aakkiya GLASS ethra ML aanennu parayuo...250 ml nte alav glass aano..??

  • @ashnacheriyan2424
    @ashnacheriyan2424 3 роки тому +20

    ETH polee undakii nokii vtil...estam ayii allavarkum😍

  • @azminaazmi2774
    @azminaazmi2774 3 роки тому +1

    Njan inn undaki adipoli aayirunnu.. Life il aadhyaitta idali undakunne...Super taste & soft aayirunnu.. Yellawarkum ishtapettu... Yellarum theerchayayum e recipe try cheyyanam..thank you so much

  • @safna4884
    @safna4884 2 роки тому +1

    Njan ee same measurements use cheythu pachari,uzunn,uluva, okke orumich oru pathrathil thanne kuthirkkan vechu....ennit orumich thanne chorum kooty aracheduthu....nalla soft iddali kitty...orumich kuthirkkan ittal our problevum Illa....Kure comments Kandu orumich idamo enn...orumich Idam ....nalla panji polathe iddali kitty

  • @anandfoodchannel3870
    @anandfoodchannel3870 3 роки тому +9

    Super receipe soft idli ...

  • @SunShine-ud4uz
    @SunShine-ud4uz 4 роки тому +33

    I tried and it came out really well.Thank you so much❤

  • @csckgd6832
    @csckgd6832 3 роки тому +2

    pachari aano atho idli rice aano nallath....idli rice kond undaakiyappol white colour illa..softnessum pora..oru kadayil poyi chodichappol avar paranjupachari pachari use cheyyan..athupole avare idli nalla shepum und

  • @sukanyaek7615
    @sukanyaek7615 3 роки тому

    Super ipo idanu njn follow cheyyunnadu.super soft idly.

  • @samanthaprajan
    @samanthaprajan 3 роки тому +10

    Thank you.. Njn try cheythu perfect aayi❤

  • @vrindamangalath5685
    @vrindamangalath5685 4 роки тому +6

    Idli kuzhiyil nn edth kazhinj thazhnn povinnath nthu konda?

  • @riyasriya6732
    @riyasriya6732 2 роки тому +1

    Njn undakki first time anu super ayitto

  • @shibusamuel1820
    @shibusamuel1820 3 роки тому

    Fathima paranjathu pole undakki nalla soft ayi kitty tnq.

  • @sunilkrr4490
    @sunilkrr4490 3 роки тому +9

    കൊള്ളാം ഫാത്തിമെ, ഇഡ്ഡ്ലി അടിപൊളി ആ ചൊറിട്ടതു
    കൊണ്ടാണ് ഇത്രയും സോഫ്റ്റ്‌ ആയതു അല്ലേ.🌹🌹🌹

    • @reshmasugathan117
      @reshmasugathan117 Рік тому

      Oh God the English translation of your comment is horrible,! Instead of cooked rice they have put itch

  • @tressaroy2833
    @tressaroy2833 3 роки тому +5

    Excellent idea of pouring the batter in the mould with glass.👌Thank you for your tips.Will try your soft idli.

  • @nusimol7509
    @nusimol7509 3 роки тому +2

    ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട് 👍🏻👍🏻👍🏻👍🏻❤️

  • @parutara.4368
    @parutara.4368 3 роки тому +2

    Njan try chythuuu … Perfect ayiiii too, thank u soo much😍

  • @aminaml7188
    @aminaml7188 4 роки тому +8

    Etra tym high flamel vekkanam..
    Ethra tym low flamel vekkanam

  • @lemizkbacker2254
    @lemizkbacker2254 4 роки тому +18

    tried & came out well✌️.. thank you so much

  • @sanaharshal2617
    @sanaharshal2617 6 годин тому +1

    Njan ഉണ്ടാക്കി
    masha allaah ഉഷാറായി

  • @shamlaShareef588
    @shamlaShareef588 5 днів тому

    Njaan eppozhum ea reethiyilaan undhaakkaar.... adipoli aan... perfect recipe 👍👍👍👍

  • @gayathriarun6966
    @gayathriarun6966 4 роки тому +16

    Njan undakittoo.soft idlinnu paranjal super soft.chumma kazhikanum taste anu.njan ake pachari,uzhunnum mathre arakarullarunu.thank you fathima.😊❤️

  • @jayasmitha7757
    @jayasmitha7757 3 роки тому +35

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്. ഒരു സംശയം വേണ്ട. നന്നായിരിക്കും

  • @mubeenamk6753
    @mubeenamk6753 3 роки тому +1

    Njan ith pole innale indakkittoo adipoli nalla soft arnn thank you

  • @jisriyavlogs8965
    @jisriyavlogs8965 Рік тому

    Njan undaaki.. Superaayi kitti... Nalla soft aayirunnu🥰

  • @fathimasahla6290
    @fathimasahla6290 3 роки тому +11

    Njan undakki, perfect aayi vannu 😘😘😘

  • @sagarmotgi5267
    @sagarmotgi5267 4 роки тому +13

    I have made for my mother it was too soft and spongy and she was too happy thank you for this recipe assalam valaikum

    • @ranit7740
      @ranit7740 3 роки тому

      Raninannaitede

    • @erer782
      @erer782 3 роки тому

      Which rice Used?

  • @ameenvlogs311
    @ameenvlogs311 Рік тому

    👍🏻👍🏻ഇഡ്ഡലി സൂപ്പർ ഞാൻ ഉണ്ടാക്കി

  • @nasarfathima9798
    @nasarfathima9798 10 місяців тому

    Njan undakiyad ipoyato.perfectayi kitti.polichu.

  • @sreejaratheesh7398
    @sreejaratheesh7398 3 роки тому +9

    I tried this method. It came out well. Thanku so much.

  • @thayaranipeter6462
    @thayaranipeter6462 4 роки тому +7

    Can we use glass measurements
    We use whole urdal

  • @rishanasherin1375
    @rishanasherin1375 10 місяців тому

    I tried this recipe it will become soft and tasty thank you ithaaaa👌😊

  • @umadeviranjini2603
    @umadeviranjini2603 4 роки тому +152

    Super recipe aa kto.. njn inn mrng undaakki.. oru rakshem illa .. super soft and taste... I got appreciation from my family .. tnx

  • @rajanthomas4672
    @rajanthomas4672 4 роки тому +11

    വളരെ നല്ല കുക്കിംഗ്‌ താങ്ക്സ്

  • @_dreamrider_4352
    @_dreamrider_4352 2 дні тому

    ഞാൻ ഉണ്ടാക്കി 😀 നല്ല സോഫ്റ്റ് ആയിരുന്നു... 😊Thank you.... ❤

  • @haseenanasar8313
    @haseenanasar8313 3 роки тому

    Njan try cheythu spr ayirunnu👍

  • @shibanijena7673
    @shibanijena7673 4 роки тому +20

    1st time ever I prepared perfect Idli, thanks a lot dear for sharing this recipe

    • @fathimascurryworld
      @fathimascurryworld  4 роки тому +1

      Thanks dr🥰🥰🤗

    • @erer782
      @erer782 3 роки тому

      Please tell the proportions in English.. which rice Used

  • @Pokririder166
    @Pokririder166 4 роки тому +9

    *ഇത് ഒന്നൊന്നര സോഫ്റ്റ് ആയല്ലോ* 👌😋😋😋😻
    *അടിപൊളി വീഡിയോ*
    👌👌👌👌👌👌

  • @shabnashabnabasheer2885
    @shabnashabnabasheer2885 4 роки тому

    ഞാൻ ഉണ്ടാക്കി നോക്കി നല്ലോണം നന്നായി
    Thx

  • @RahulRaj-gn4ix
    @RahulRaj-gn4ix 3 роки тому +2

    Thanks drr super recipe 😍

  • @devikasfancyworld4630
    @devikasfancyworld4630 2 роки тому +5

    Njan ee recipe vech idali undakki. Super. Nalla soft undu. Thank you SO much

  • @anaghaify
    @anaghaify 3 роки тому +6

    Adipoli idli ♥️

  • @Jasyfoodandvlogs
    @Jasyfoodandvlogs 3 роки тому

    Njan ithupole undakki
    Nalla soft idly ayi kitti

  • @user-vt3qu8em7n
    @user-vt3qu8em7n 3 місяці тому

    Super idli njan eduvare udakiyadil etavum soft ee recipe anu.super b

  • @rajeeshkumar752
    @rajeeshkumar752 3 роки тому +10

    Simply superb! You have a euphoneous voice. Nice presentation!

  • @ebyzvlog2299
    @ebyzvlog2299 2 роки тому +6

    സൂപ്പർ ഇഡലി അടിപൊളിയായിട്ടുണ്ട് പഞ്ഞിപോലെ സോഫ്റ്റ് ഇഡലി ഈയൊരു റെസിപ്പി ഞങ്ങൾക്ക് പറഞ്ഞുതന്നതിന് thanks ഇത്ത 🤝🤝🤝😍😍😍😍

  • @nusishameer8309
    @nusishameer8309 4 роки тому

    Correct recipi, ,👍👍 thank uuu

  • @nesijafar8536
    @nesijafar8536 2 роки тому

    Njan ee vdo kand idli undaki adipoliyayirunu tnx 👍👍

  • @arunkumargf11
    @arunkumargf11 3 роки тому +8

    Thank you Chechi, from UK 🇬🇧

  • @divyakrishnan4919
    @divyakrishnan4919 2 роки тому +5

    Njanum try cheydu ..superb ayi... Thank you ❤️

  • @thasleenathasleena6373
    @thasleenathasleena6373 Рік тому +2

    ജീവിതത്തിൽ ആദ്യമായിട്ട ഇഡ്ഡലിക് മാവ് കൂടീട്ട് പതഞ്ഞു പൊങ്ങുന്നദ് എത്ര thanks പറഞ്ഞാലും മതിയാവില്ല. ഈസ്റ്റും സോഡാ പൊടി ഒന്നും ചേർക്കാത്ത നല്ല ഒരു കൂട്ട് 👍👍👍👍👍😍

    • @Saffffzzzzzz
      @Saffffzzzzzz Рік тому +1

      upppital mathram mavu pongi varumo? Easstinte avshym illle?

  • @sajeenasaneer6074
    @sajeenasaneer6074 Рік тому

    ഞാൻ ഈ റെസിപ്പി try ചെയ്തു. Came out really well.thanks 4 the rcp❤️

  • @shakkeelasaid6430
    @shakkeelasaid6430 4 роки тому +5

    Hi... Than k u... i tried this recipe.... it is soopr and perfect... 👍😍

    • @anjxxu._
      @anjxxu._ 4 роки тому +1

      Hi എന്റെ ഒരു cooking ചാനൽ ആണ്.. നിങ്ങൾ എന്റെ ചാനൽ വീഡിയോ കണ്ട്‌ ഇഷ്ടപെട്ടാൽ മാത്രം ഒന്ന് subscribe ചെയ്യുമോ

  • @sreejaratheesh7398
    @sreejaratheesh7398 3 роки тому +4

    Dear, I am tried it, came out very well. Thanku so much.

  • @user-vt3qu8em7n
    @user-vt3qu8em7n 4 місяці тому

    Super idli njan undaki ..first time anu eniku idli nanayi kitunad

  • @jannafathima6628
    @jannafathima6628 Рік тому +1

    Masha Allah enikkum perfectayi .jazakkallah

  • @shemishemee4443
    @shemishemee4443 3 роки тому +4

    നല്ല അവതരണം 👌👌👌👌🥰

  • @najithat.n.984
    @najithat.n.984 3 роки тому +12

    Very soft idli. Thanks for the recipe