Duties of Deck Crew in Container Ship explained in malayalam Ep#40

Поділитися
Вставка
  • Опубліковано 19 вер 2024
  • #Josemonsclicks #Deckcrew #Merchantnavyinmalayalam
    In this video, i would like to explain the duties of deck crew in malayalam.
    GP rating course can be done after 10th standard. After the course one can join deck/engine department of merchant ship as a trainee. In deck department one can join in the rank of trainee ordinary seaman.
    If you like the video,don't forget to like, share and subscribe
    Other places you can find me on :
    Instagram: / josemonsclicks
    Facebook: / josemonsclicks
    Mic i used Boya BYM1 amzn.to/36GgYNQ
    NUSI support for trainees
    nusi.trainees.help@gmail.com
    Checkout my Playlists:
    My Popular Videos :
    • My Popular Videos
    How it looks inside a Container ship :
    • How it looks inside a ...
    How will you get a job in Merchant Navy :
    • How will you get a job...
    What I see during my ship travel :
    • What I see during my s...
    Duties and Responsibilities at Sea :
    • Duties and Responsibil...
    Entertainment and Recreational Activities in Ship :
    • Entertainment and Recr...
    All Videos by Josemon's Clicks :
    • All Videos by Josemon'...

КОМЕНТАРІ • 742

  • @Linsonmathews
    @Linsonmathews 3 роки тому +260

    കടൽ കാഴ്ചകൾ കണ്ടോണ്ട് ഇരിക്കാനും അതിനെക്കുറിച്ചു ഒത്തിരി കാര്യങ്ങൾ അറിയാനും കഴിയുന്ന ചാനൽ 😍👍

  • @vijijithu4560
    @vijijithu4560 3 роки тому +117

    മറ്റുള്ളവർക്ക് ഉപകാരപ്രദമായ കാര്യങ്ങളും ഉൾകൊള്ളിച്ചു... ഒരുപാട് നന്ദി... ആരെങ്കിലും രക്ഷപ്പെടട്ടെ എന്ന നല്ല മനസ്സിന് നല്ലത് മാത്രം നൽകട്ടെ...

  • @sadharanakkaripenkutty3883
    @sadharanakkaripenkutty3883 3 роки тому +171

    ഒന്നും പഠിച്ചിട്ടില്ലാത്തവർക്ക് ഇതൊക്കെ കാണാനും,അറിയാനും സാധിച്ചതിൽ ഒത്തിരി സന്തോഷം

    • @Asianet786
      @Asianet786 3 роки тому +8

      പഠിച്ചിറങ്ങിയവർക്ക് ജോലി കിട്ടാതെ വേറേ ജോലി ചെയ്യുന്നു 7 ലക്ഷം പോയി കിട്ടി

    • @sadharanakkaripenkutty3883
      @sadharanakkaripenkutty3883 3 роки тому +1

      @@Asianet786 കൊള്ളാം

    • @devikaslittleplanet1047
      @devikaslittleplanet1047 3 роки тому +4

      @@Asianet786 😱Ningal entha ithrayum cash mudaki padichitu joli kittathe.

    • @akhilanand3430
      @akhilanand3430 3 роки тому +1

      @@devikaslittleplanet1047 🤣 ജോലി ചെയ്യാണ്ടായോ

  • @azadtirur
    @azadtirur 3 роки тому +59

    കോറന്റീനിൽ ആയതുകൊണ്ട് ഒറ്റ കിടപ്പിൽ ഒരുപാട് എപ്പിസോഡ് കണ്ടു തീർക്കാൻ പറ്റി 🥰🥰😍😍

  • @sreenivasanpk2581
    @sreenivasanpk2581 3 роки тому +9

    ഈ രംഗത്ത് ജോലിയ്ക്ക് വരുന്നവർക്ക് വളരെ ഉപകാരപ്രദമായ ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണ് നല്കിയത്. അഭിനന്ദനങ്ങൾ.
    പലർക്കും ഈ മേഖലയിൽ നടന്നു കൊണ്ടിരിയ്ക്കുന്ന തൊഴിൽ ചൂഷങ്ങളെക്കുറിച്ചൊന്നും അറിയില്ല. അതേക്കുറിച്ചൊന്നു പറഞ്ഞാൽ നന്നായിരിയ്ക്കും...

  • @myworld4228
    @myworld4228 3 роки тому +41

    എന്റെ അച്ഛന്റ കപ്പലിൽ ജോലി ആയിരുന്നു. ഇപ്പോൾ ഏട്ടനും കുറച്ച് അറിവുണ്ടായിരുന്നു കപ്പലിനെ കുറിച്ച് . ഈ വിഡിയോ കണ്ടപ്പോൾ കൂടുതൽ visuals കാണാൻ പറ്റി. Super Keep it up

  • @INDIAN-k9u
    @INDIAN-k9u 3 роки тому +13

    Sir ഇന്റെ എല്ലാ വിഡിയോസും മുടങ്ങാതെ കാണാറുണ്ട്.. വളരെ മനോഹരമായ അവതരണം. എല്ലാർവർക്കും മനസിലാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു... Thanks for this vdeo😍😍👍

  • @binoyabcd5577
    @binoyabcd5577 3 роки тому +23

    വളരെ നല്ല അവതരണം. വളരെ സിംപിൾ ആയും രസകരമായും കാര്യങ്ങൾ അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവ് പ്രശംസനീയം തന്നെ. ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @binceyarun2828
    @binceyarun2828 3 роки тому +35

    അടിപൊളി സർ ഇങ്ങനെ ഒരു അറിവ് പങ്കുവെക്കുന്നതിനു ഒരുപാടു thanks🥰😍🥰

  • @sandeepsekhar4299
    @sandeepsekhar4299 3 роки тому +24

    Simple and humble presentation..That's the true elegance and beauty of this channel ..

  • @juniormedia4280
    @juniormedia4280 3 роки тому +23

    കപ്പലിലെ ജോലി വളെരെ സുഗമാണെന്ന തെറ്റി ധാരണ നീങ്ങി Thanks for video

  • @laluperumbavoor7811
    @laluperumbavoor7811 2 роки тому +4

    നല്ല ഒരു സിനിമ കണ്ടപോലെ..... സമയം പോകുന്നത് അറിയുന്നേയില്ല... നല്ല അവതരണം.... സ്പുടമാ യ അവതരണം....👌👌

  • @lizyalex399
    @lizyalex399 3 роки тому +10

    Josettta.
    Ningal vere level anu bhai.. Othiri ista chettanem chetante videos um..❤️

  • @SMK1005
    @SMK1005 2 роки тому +2

    സൂപ്പർ കൂൾ പണ്ട് എന്റെ സൈക്കിൾ ഞാൻ പെയിന്റ് അടിച്ചിട്ടുണ്ട് 😄😄മച്ചാൻ പൊളി ആണ് എത്ര രസകരമായ explain ചെയ്യുന്നു 😄😄👍👍👍

  • @Dileepdilu2255
    @Dileepdilu2255 3 роки тому +13

    നിങ്ങൾ സുപ്പർ ആണ് ബ്രോ💖💖💖💚✌✌😍😎വളരെ നന്നായിട്ടുണ്ട് 💕💕💕👍thanks ബ്രോ

  • @terleenm1
    @terleenm1 3 роки тому +11

    നല്ല എപ്പിസോഡ്... ലളിതമായ അവതരണം.. നന്ദി

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 3 роки тому +3

    ഒരറിവും നിസ്സാരമല്ല.പുതിയ പുതിയ അറിവുകള്‍ പകരുന്നതിന് നന്ദി ..

  • @rashidkvk876
    @rashidkvk876 3 роки тому +2

    ഒരുപാട്‌ പഠിച്ചിട്ട് ഒന്നും ഇല്ലക്കിലും ഇത് പോലെ ഉള്ള vedos കാണാൻ സാധിച്ചതിൽ സദോഷം

  • @s.kvijayaletha4968
    @s.kvijayaletha4968 2 роки тому +3

    വളരെ അധികം നന്ദി 🙏🙏🙏കപ്പലിനെക്കുറിച്ച് അറിയാനും കാണാനും ആഗ്രഹിച്ചപലതും മനസ്സിലാക്കാൻ സാധിച്ചു.

  • @shivrajc2789
    @shivrajc2789 3 роки тому +9

    I am working logictc department Export And Import HOD , Handling Document Prepration Operation Work ,I always waching Your Programs , It is very Good , Continue Your Programs to Leran more knowledge for Logistics Department Handling Persons.

  • @JoelBGeorge
    @JoelBGeorge 3 роки тому +29

    Josemon achacha pwoli🔥🎉

  • @amosmathai6474
    @amosmathai6474 3 роки тому +45

    Thank you for this valuable piece of information❤❤

  • @bennymathew1666
    @bennymathew1666 3 роки тому +10

    explained everything nicely.
    new comers careful about agents, donot be get cheated.

  • @rajilr4886
    @rajilr4886 3 роки тому +3

    Sir ഇപോ ചെയ്തത് ഒരു വലിയ കാര്യമാണ്. Keep it up

  • @showkathck5131
    @showkathck5131 3 роки тому

    ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണ് , നിങ്ങൾ കപ്പലിനെ കുറിച്ചും അതിലുള്ള ജോലികളെ കുറിച്ച് വളരെ നന്നായിട്ട് വിവരിച്ച് തന്നതിന് ആദ്യമേ തന്നെ നന്ദി പറയുന്നു

  • @fasalurahman9622
    @fasalurahman9622 3 роки тому +8

    You are great . Hats off you sir👏👏👏

  • @sabinasnm1985
    @sabinasnm1985 3 роки тому

    Sir, ningal Valare simpilayi karyangal avatharipikunnath kond Enna polulla verum sadharanakaran karyangal valare elupathil manassilavunnu. oppam ottum ahangaramillatha prakrutham.. god bless you,👍

  • @abhijithsnath1993
    @abhijithsnath1993 3 роки тому +1

    New background and New condent for students you are special chetta

  • @dharunyashaji8956
    @dharunyashaji8956 3 роки тому

    ഒരുപാടു ആൾക്കാർക്കുള്ള സംശയത്തിന് പരിഹാരമായി താങ്ക്സ് ചേട്ടാ valuable information

  • @girijaraghavan3910
    @girijaraghavan3910 3 роки тому +1

    ഓ പറഞ്ഞിട്ടു കാര്യം ഇല്ല.
    ആഗ്രഹം ഒണ്ടു.
    നല്ല വീഡിയോ 👍.

  • @theresabenny8872
    @theresabenny8872 3 роки тому +2

    Congratz Josemon cheta👏👏

  • @sebinkurian4012
    @sebinkurian4012 3 роки тому +1

    Thanks sir...thank you so much..... nalla oru information anuuu epol kittiyathuuu.. ithupola sirnte videos kittankil nallathanuuu

  • @ashinok2115
    @ashinok2115 3 роки тому +5

    Josemone ettan
    Vere levale aaneee⚡️🔥😘

  • @Theabhi583
    @Theabhi583 2 роки тому

    Itrakkyum manoharamaayi ee video creating cheitha sir , thank you for the information❤️❤️👌

  • @jomolbiju9556
    @jomolbiju9556 3 роки тому

    Eee video ellaverkkum upakaramavattey. Chetta nalloru karyam aanith. Palerkkum arinjooda shipping job endhannu. Have a good day.stay home stay safe

  • @johncycj6069
    @johncycj6069 3 роки тому +4

    സൂപ്പർ അങ്കിൾ. വീഡിയോ കാണാൻ ഫോണിനെ അടിയാണ്. 3 വയസുള്ള അനിയത്തിക്ക് ആംഗ്ളിന് ഇഷ്ടം മാണ്

  • @anoopcbose9700
    @anoopcbose9700 3 роки тому +3

    You are doing great work. Thanks for the info

  • @abinsnazeer4975
    @abinsnazeer4975 3 роки тому +1

    Tnx sir, ഒത്തിരി അനോഷിച്ചു e video

  • @prathyush3645
    @prathyush3645 3 роки тому +2

    Sir njan Gp ratinginu join cheyyan pokunna studentaaa nalla helping video annu sir ittath very very thanks sir

  • @briviyabose5565
    @briviyabose5565 3 роки тому +6

    Thank u for this valuable information.expect more vedios. Ur presentation was excellent. Thank u keep going all the best🙏😊

  • @harikrishnanm4332
    @harikrishnanm4332 3 роки тому +3

    Thank you sir. I'm a fresher thank you for the information.

  • @joyelgeorgekurissery
    @joyelgeorgekurissery 3 роки тому +5

    What about ship rolling ? Ithinte oru video cheyyoooo

  • @shiningstar5237
    @shiningstar5237 2 роки тому +1

    ഇങ്ങേരുടെ കട്ട ഫാന ഞാൻ ന്തോ ഒരിഷ്ടം ❤️❤️

  • @SoloFinder
    @SoloFinder 3 роки тому +9

    今日のあなたのビデオは素晴らしくて素晴らしいです
    アップロードされたものを楽しんでいます
    私の友人にこの美しいビデオをありがとう

    • @prasad1799
      @prasad1799 3 роки тому +9

      Your video today is amazing and amazing
      Enjoying what was uploaded
      Thanks to my friend for this beautiful video (google transilation)

  • @jefftheprirutvlogs5260
    @jefftheprirutvlogs5260 3 роки тому +1

    Vere level brooooooo iniyum orupad video chyyyanam plzzz its my req

  • @kishoresr5077
    @kishoresr5077 3 роки тому +2

    നല്ല ഒരു വീഡിയോ ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😍 ട്രൈനീസ് ഷിപ്പ് കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ് ബ്രൊ 😴

  • @mvjains7751
    @mvjains7751 2 місяці тому

    Not mentioned about sea sickness, which is very uncomfortable in rough weather, especially for the newcomers

  • @amarinderkumar4599
    @amarinderkumar4599 3 роки тому +3

    That is a good information. Poor people get attracted to the salary ,without knowing the job they will enter the ship and later realize it is not fit for them .

  • @NaveenKumar-pb5xw
    @NaveenKumar-pb5xw 3 роки тому +1

    Super sir
    I am tamil...pollachi
    But I love malayalam
    Video super ...
    Oil tanker, gas tanker course plz plz.....

  • @mayasathish668
    @mayasathish668 3 роки тому

    Valuable information thank u your videos are really interesting and informative.

  • @sureshpg5988
    @sureshpg5988 3 роки тому +70

    പത്താം class കഴിഞ്ഞു ഓടി ചെന്നാമതി ഉടനെ കയറ്റും

  • @saidarkara8660
    @saidarkara8660 3 роки тому +15

    പുറത്തുനിന്ന് നോകിയാല്‍ merchant neyvi ഒരു സുന്ദരമായ ലോകം.അകത്ത് കയറിയാല്‍ കഷ്ട്ടപെട്ടവന്ന് വിജയം.
    അല്ലാത്തവന്‍െറ്റ് കാര്യം ഗോവിന്ദ👅👅👅

  • @amalpr4836
    @amalpr4836 3 роки тому +2

    Kalakki....
    Adipoli.....

  • @kishorkrishna3406
    @kishorkrishna3406 3 роки тому +4

    Nalla video... 😍

  • @lifestylevlogs9196
    @lifestylevlogs9196 3 роки тому +4

    Thank you for information🌹🌹

  • @noblekmathew7993
    @noblekmathew7993 3 роки тому +32

    8year's ആകുന്നു കപ്പലിൽ പണിയെടുത്തു തുടങ്ങിട്ട്...

  • @sanudc5817
    @sanudc5817 Рік тому +5

    10th കഴിഞ്ഞ് ITI മെക്കാനിക്കൽ എഞ്ചിനീയർ പാസ്സായവർക്ക് GP rating എടുത്താൽ ഷിപ്പിൽ ഏത് ജോലിയാണ് ലഭിക്കുക??

  • @rizvanasvlog4082
    @rizvanasvlog4082 3 роки тому +2

    Thankyou so much chetta girlsite job kutti oru video idamo please

    • @JosemonsClicks
      @JosemonsClicks  3 роки тому +1

      Girls ee fieldil varathirikkunnatha നല്ലത്

    • @sreedevdamodaran
      @sreedevdamodaran 3 роки тому +1

      Try to another fld, ith athra comfort avilla girls nu

  • @FasnaNishad123
    @FasnaNishad123 3 роки тому

    ഹോം ടൂർ ആണ് ആദിയം കണ്ടത് ഇപ്പോ എല്ലാം കണ്ടു വരുന്നു ഒരു പാട് ഇഷ്ട്ടം ആയി സസ്‌ക്രയിബ്‌ ചെയ്തു ❤️👍🏻

  • @devadathpm7509
    @devadathpm7509 3 роки тому +1

    Idhupole ETO OFFICER postinde...works oke...oru video yil... include cheyamoo..

  • @kazchayudelokam7888
    @kazchayudelokam7888 3 роки тому +1

    Information thanathinnu thanks endu tta 👍

  • @rahepla
    @rahepla 3 роки тому +2

    Just came across your channel and love it.
    Thanks for sharing with us and best wishes from Spain.

  • @bimalkumar2079
    @bimalkumar2079 3 роки тому +3

    Good information given.thks

  • @Dileepdilu2255
    @Dileepdilu2255 3 роки тому +5

    Poli ചേട്ടാ👍👍👍💓💓💙💙💛❤👌👌👌

  • @AngelDoesArt
    @AngelDoesArt 3 роки тому +3

    Awesome informations dear brother this information will help many... God Bless you ❤️❤️🙏🏼💪🏼

  • @anastk1066
    @anastk1066 3 роки тому +2

    Good information sir I'm a GP student

  • @Jocker-og5tb
    @Jocker-og5tb 3 роки тому +2

    Thanks for your valuable information sir

  • @jc33alansabu
    @jc33alansabu 3 роки тому +2

    Nice appreciable video SIR🔰❣️❣️❣️❣️❣️❣️

  • @JoyJoy-en3hn
    @JoyJoy-en3hn 3 роки тому +14

    എന്റെ പ്രർഥന എപ്പോഴും ഉണ്ട് ചേട്ടന്

  • @muhammedashik1238
    @muhammedashik1238 2 роки тому +1

    Engine side duties vech oru video cheyyaamo

  • @harikrishnacr816
    @harikrishnacr816 3 роки тому +3

    Cheta Ente Cousin chetan Merchant Navy aanu
    Eppm Ore sail kazhinju vannu

  • @avanthypriyalifevlog2226
    @avanthypriyalifevlog2226 3 роки тому +2

    Well explained 👏

  • @RS-uv2ql
    @RS-uv2ql 3 роки тому

    Super very good information... good video...👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @N3vlogsByNishal
    @N3vlogsByNishal 3 роки тому +2

    Great sharing informative video 👍

  • @b.k3873
    @b.k3873 3 роки тому +7

    ചേട്ടാ 10 കഴിഞ്ഞിട്ടുള്ള കോഴ്സ് ഒന്ന് പറയൂ കമന്റ് റിപ്ലൈ ചെയ്യൂ

    • @Vimalraj36740
      @Vimalraj36740 3 роки тому +1

      Gp rating

    • @jobinmjose007
      @jobinmjose007 3 роки тому +1

      Gp rating.... Ath kazhinj... Oru 3 lakh ruppes agent inu... 500 grt ku melulla ship kitiya monte bagyam...

    • @manuunnithan9167
      @manuunnithan9167 3 роки тому

      Age limit for gp rating?

  • @pradeepkumarbs9069
    @pradeepkumarbs9069 3 роки тому

    Great informative vlog for newcomers....

  • @hemanthrs2142
    @hemanthrs2142 3 роки тому +1

    Duties of engine crew video cheyyamo pls

  • @sreekumaranmkd5938
    @sreekumaranmkd5938 2 роки тому

    നല്ല ശബ്ദം .നല്ല അവതരണം

  • @AbinJoby-vx4eu
    @AbinJoby-vx4eu 2 роки тому +1

    Fitter ne kurich video cheyoo plzz

  • @jamesv.c8257
    @jamesv.c8257 3 роки тому +1

    Good explanation keep it up

  • @hrithinvlogs3947
    @hrithinvlogs3947 3 роки тому +2

    Kiddu macha

  • @adarshvn9025
    @adarshvn9025 3 роки тому +1

    ETO postine kurich oru video cheyyo chetta

    • @sreedevdamodaran
      @sreedevdamodaran 3 роки тому +1

      Ee rank ipo shipping companies avoid cheythond irikkenn..

  • @geethapk7951
    @geethapk7951 3 роки тому +1

    Valuable comments thanks for it

  • @tbrharishnlh43
    @tbrharishnlh43 3 роки тому +1

    Thank you for the information bro🌺

  • @jesudasxavier1167
    @jesudasxavier1167 3 роки тому

    Good vedio... Perfectly explained... One request.... Lookout timeil cleaning job kodukkallee...watch is important. Thku...

    • @JosemonsClicks
      @JosemonsClicks  3 роки тому +1

      Daytimil traffic ellenkil mathram kodukkarullu

    • @jesudasxavier1167
      @jesudasxavier1167 3 роки тому

      @@JosemonsClicks but nj sail ella shipilumm.... Angane cheyyunaa mateineyum capineyumm silent ayi chithavilikkummm.... Indian crew... Philipinooo... Directly refuse... Coz it watch tym not cleaning anganeparayum

    • @anjakks2598
      @anjakks2598 2 роки тому

      Patichittu joli kittunnilla entay monu by. Sushama

  • @sanooj1722
    @sanooj1722 3 роки тому +1

    Please upload a video about engine crew

  • @albarakaalbaraka6152
    @albarakaalbaraka6152 3 роки тому +1

    കപ്പൽ റിപ്പേറിങ് കമ്പനികളിൽ തുരുമ്പു കളയാൻ സാൻബ്ലാസ്റ്റിങ്ങും സ്പ്രേ പൈറ്റിങ്ങുമാണ് ഉപയോഗിക്കുന്നത്

  • @ramarajavu
    @ramarajavu 2 роки тому +2

    Bor adikathe kandu good❣️

  • @viromaskitchen2384
    @viromaskitchen2384 3 роки тому +1

    Thirchayittu ishttam ayii

  • @manic7266
    @manic7266 3 роки тому +9

    Shipil pirates vannal defensinu weapon undo?

    • @sreedevdamodaran
      @sreedevdamodaran 3 роки тому +7

      Weapons shipil ila, becz angne ula areas ethumbol company security guards ne arrange chyyum, avrk weapons und, like securities

    • @manic7266
      @manic7266 3 роки тому +4

      താക്സ്

    • @aswin_anand
      @aswin_anand 3 роки тому +3

      Jack sparrow fan spotted 😂🔥🔥❤️

    • @manic7266
      @manic7266 3 роки тому +1

      Sheriyane

  • @dhaneshkc184
    @dhaneshkc184 3 роки тому +1

    നല്ല വീഡിയോ താങ്ക്സ്

  • @renoyt.p392
    @renoyt.p392 3 роки тому +2

    Engine sideil koodi Illa duties kanich tharo.....?

  • @devilintheworld3557
    @devilintheworld3557 2 роки тому

    Best institute ethaane

  • @4r659
    @4r659 3 роки тому +3

    Addition skill certificate undu (welder)
    But pre sea course certificate ella

  • @akhileshp.a4792
    @akhileshp.a4792 3 роки тому +1

    Burmuda triangle ne kurichu parayamo....

  • @sansan1568
    @sansan1568 3 роки тому

    Super God bless you

  • @hakeemhaku8799
    @hakeemhaku8799 3 роки тому +2

    Navy yile Sailor inoke salery ethra indavum

  • @jaimoljoshy3479
    @jaimoljoshy3479 3 роки тому

    Super josemon

  • @priyaadurai6227
    @priyaadurai6227 3 роки тому +1

    Painting panikalokka karaiyil cheyyakudatha eatta? Runningil mathirame cheyyanuvo?