EN JEEVANE ( Devadoothan ) COVER | SREERAG x ANUSREE

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 1,3 тис.

  • @anjusandeepnair7795
    @anjusandeepnair7795 10 місяців тому +1019

    ശ്രീരാഗ് and anu... ഇവരുടെ ഒന്നിച്ചുള്ള ഒരു ഇന്റർവ്യൂ വേണം.....

  • @lechoos...2171
    @lechoos...2171 10 місяців тому +936

    പാടി കഴിഞ്ഞപ്പോ കയ്യടിക്കാൻ തോന്നി ..... തൽകാലം 👏👏👏👏👏 ഇതിനെ വഴിയുള്ളൂ...... ❤️

  • @nishamurali2478
    @nishamurali2478 10 місяців тому +473

    കരളേ നിൻ കൈ പിടിച്ചാൽ.... ആ പാട്ടൊന്നു പാടാമോ രണ്ടു പേരും കൂടെ

    • @sindhuchandran5988
      @sindhuchandran5988 2 місяці тому +5

      Enikkum avar randalum koodi paadunnathu kelkkan ishttam aanu pls onnu paadu

    • @remyaprasad131
      @remyaprasad131 2 місяці тому +1

      Yes, പൊളിയായിരിക്കും ❤😊

    • @സിപി
      @സിപി Місяць тому +2

      ഇതേ ആവശ്യം ഞാനും അറിയിച്ചിട്ടുണ്ട് 😍😂

    • @binithabiju9082
      @binithabiju9082 12 днів тому

      Padiyallo😊

  • @satheeshsatheesh4203
    @satheeshsatheesh4203 10 місяців тому +250

    പാടിയത് ഇവർ രണ്ടു പേരും ആണെങ്കിലും കൊണ്ടത് നമ്മളെ പോലെയുള്ളവർക്കാണ്. ഇവരെ ഇഷ്ടമുള്ളവർ ജീവിതത്തിലും ഇവർ ഒന്നാവാൻ പ്രാർത്ഥിയ്ക്കുക. രണ്ടു പേരും നല്ല കുട്ടികളാ. ദൈവം അനുഗ്രഹിയ്ക്കട്ടെ എന്നും

  • @nidhinavaneeth
    @nidhinavaneeth 3 місяці тому +177

    നിങ്ങൾ ഒരുമിച്ച് പാടുന്ന പാട്ടുകൾ ക്ക്‌ പ്രത്യേക ഭംഗിയുണ്ട്... ഓവർ കളിയാക്കലുകൾ ഒന്നും വകവെക്കരുത്... നിങ്ങളുടെ പാട്ടിനെ മാത്രം ഇഷ്ടപ്പെടുന്നവർ ഒരുപാട് പേരുണ്ട്.... ഇനിയും പാട്ടുകൾ പാടണം...

  • @RenukaChemban
    @RenukaChemban Місяць тому +37

    ശ്രീരാഗിന്റെ അനുവിന്റെ പാട്ട് എത്ര കേട്ടാലും മതിവരില്ല അവർ രണ്ടാളും ഇനി ഒന്നിച്ചു പാടാനുള്ള അവസരം ഉണ്ടാക്കി കൊടുക്കട്ടെ ദൈവത്തോട് പ്രാർത്ഥിക്കാം🙏🙏🙏❤❤❤

  • @harithankappanvaikom723
    @harithankappanvaikom723 10 місяців тому +136

    എന്തൊരു ഫീൽ ഒരു രക്ഷയുമില്ല ... ശ്രീരാഗ് അനുശ്രീ ...രണ്ടുപേരെയും ഒരുപാടിഷ്ടം ... ശ്രീരാഗിന്റെ ലെവൽ ഇനി ഊഹിക്കാൻ പോലും സാധിക്കില്ല ...❤❤❤🥰🥰🥰🙏

  • @Twince749
    @Twince749 10 місяців тому +217

    ശ്രീരാഗ് എന്നും പ്രേക്ഷക ഹൃദയത്തെ കീഴടക്കും ❤❤❤❤❤❤

  • @Nayanababu4871
    @Nayanababu4871 7 днів тому +5

    1M loading soooon🔥🔥🔥🔥

  • @neethusubash7
    @neethusubash7 Місяць тому +85

    'ശ്രീ' യിൽ തുടങ്ങി 'ശ്രീ' യിൽ അവസാനിക്കുന്ന നിങ്ങൾ പൊളിയല്ലേ 🥰 രണ്ടുപേർക്കും നല്ല ശബ്ദമാണ് 😊God bless you to sing well

  • @Sharafupappi
    @Sharafupappi 3 місяці тому +600

    ശ്രീരാഗ് ഏറ്റവും കൂടുതൽ എൻജോയ് ചെയ്തു പാടുന്നത് അനുവിന്റെ കൂടെയാണ്

    • @vijayakumarkarikkamattathi1889
      @vijayakumarkarikkamattathi1889 2 місяці тому +29

      ശ്രീ രാജ് എല്ലാ പാട്ടുകളും ആസ്വദിച്ചു തന്നെയാണ് പാടുന്നത്

    • @ramadasiilk4267
      @ramadasiilk4267 2 місяці тому +1

      കറക്ട് ❤️❤️❤️❤️🙏🙏🙏🙏

    • @RajithaSanthosh-q2z
      @RajithaSanthosh-q2z Місяць тому +2

      Sathyam

    • @ilovefootball_
      @ilovefootball_ Місяць тому +4

      Endoke kandupiduthangalan nadathunnad

    • @Sandra.14.2.
      @Sandra.14.2. Місяць тому +3

      അല്ല.... എല്ലാം enjoy ചെയ്താ പാടുന്നേ....

  • @remyamathew6962
    @remyamathew6962 Місяць тому +18

    sreerag ...നിന്റെ പാട്ടുകൾ ഇഷ്ട്ടപെടുന്ന ഞങ്ങകൾക് വേണ്ടി ഇതുപോലത്തെ പാട്ടുകൾ മുഴുവനായി വീണ്ടും പാടികൂടേ ❤

  • @StyleFashion-y7h
    @StyleFashion-y7h 10 місяців тому +270

    Sreerag ❤❤❤❤❤❤
    Anusree ❤❤❤❤❤
    2 um perum super combo❤

  • @manjusuneesh4512
    @manjusuneesh4512 10 місяців тому +112

    ഞാൻ എത്രതവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല. ശ്രീരാഗ്, അനുശ്രീ. Love you മക്കളെ ❤

  • @jaisonjose597
    @jaisonjose597 5 місяців тому +202

    0:41 look at him❤

  • @RenukaChemban
    @RenukaChemban 2 місяці тому +18

    ശ്രീരാഗും അനും കൂടിയുള്ള പാട്ട് എത്ര കേട്ടാലും മതി വരില്ല ❤️❤️❤️

  • @sandhyasabu5619
    @sandhyasabu5619 10 місяців тому +217

    Inium ethpole rand perdem combo pretheeshikkunn😊

  • @sagarviswanathan1956
    @sagarviswanathan1956 10 місяців тому +81

    Sreerag and Anusree have already become a hit combination 👏🏻. Both give best performances and pump feelings into the song. Both are the golden stars of this season and wish them all success 👏🏻

  • @nandithab3004
    @nandithab3004 10 місяців тому +24

    0:27 magic

  • @athira_p_r
    @athira_p_r 10 місяців тому +71

    0:53 ...this portion ❤🙌..... keep singing more and more

  • @avvlogs4773
    @avvlogs4773 10 місяців тому +280

    ശ്രീരാഗ് രണ്ടാളുടെയും ബിഗ് ഫാൻ ആണ് ഞാൻ.. ശ്രീരാഗമോ പാടിയതിന്റെ ഷോർട്സ് വീഡിയോ അപ്‌ലോഡ് ചെയ്യ.... ഈ സോങ് സൂപ്പർ 👌👌👌👍

  • @User427-x8r
    @User427-x8r 4 місяці тому +115

    ശ്രീരാഗേ..കരളേ നിൻ കൈ പിടിച്ചാൽ പാട്ട് പാടിയെ പറ്റു നീ... We want to hear that song from you അനുശ്രീയേം കൂടി കൂട്ടിക്കോ...Please✨❤️❤️

    • @Sandra.14.2.
      @Sandra.14.2. Місяць тому +1

      പാടീട്ടുണ്ട്... Stage ൽ അല്ല.... വെറുതെ.... അവർ തന്നെ... Anusree ❤️Sreerag

  • @minnisils5486
    @minnisils5486 10 місяців тому +135

    ശ്രീരാഗ് ❣️അനുശ്രീ ❣️മനോഹരം

  • @BinduB-p7u
    @BinduB-p7u Місяць тому +14

    മക്കളെ ഭഗവാൻ anugrahichu നൽകിയ talent ആണ് രണ്ടുപേർക്കും. Kure വർഷങ്ങൾക്കു sheshamanu Star Singer ഇത്ര enjoy cheithu കണ്ടത്. എല്ലാ കുട്ടികളും എത്ര മനോഹരമായമാണ് പാടുന്നത്. ഓരോ episodum wait cheithanu കണ്ടിരുന്നത്. Out of Keralayil ഇരുന്നു നമ്മുടെ മക്കൾ ഇത്ര നന്നായി പാടുന്നത് കേൾക്കുമ്പോൾ ഞങ്ങൾ Proud akunnu. അനു കുട്ടിയുടെയും monteyum pattinu കൊടുക്കുന്ന ഫീൽ ഒരു രക്ഷയും ഇല്ല So Proud of you. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aadithks5935
    @aadithks5935 10 місяців тому +288

    Sreerag♥️♥️♥️

  • @rajisharatheesh9428
    @rajisharatheesh9428 10 місяців тому +81

    താരാപഥം song കണ്ടപ്പോൾ ഞാൻ comment ചെയ്തിരുന്നു, അനുവിന്റെ sound ൽ എൻ ജീവനേ കേൾക്കണം എന്ന്. ഇതിപ്പോ ഇരട്ടി മധുരമായി ശ്രീയുടെയും അനുവിന്റെയും ശബ്‌ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം❤️ മനസ്സു നിറഞ്ഞു... Full orchestra ഉണ്ടായിരുന്നേൽ എന്ന് ആഗ്രഹിച്ചുപോയി... അത്രമേൽ ഇഷ്ടമുള്ള പാട്ടാണിത്... രണ്ടുപേരും ഉയരങ്ങളിൽ എത്തട്ടെ ... ഒത്തിരി ഒത്തിരി സ്നേഹം മാത്രം🥰😍

  • @dd-pv1hp
    @dd-pv1hp 10 місяців тому +120

    അനുശ്രീ open ആയി പാടി നല്ല രസം ഉണ്ട് 😊sreerag 🎉

  • @devikaa785
    @devikaa785 10 місяців тому +63

    Ivarude aa bond aanu e songinu ithreyum feel koduthath❤ ivar 2 perdeyum nameinu polum ond oru speciality😊 ith pole oru combo starsingeril undayittundo doubt aanu.enthayalum iniyum orumich orupad pattukal padan kazhiyatte❤ All the best dears😍😍

    • @jesna6998
      @jesna6998 10 місяців тому +5

      Their purity of soul ❤

  • @VishnuPriya-yx6nx
    @VishnuPriya-yx6nx Місяць тому +11

    New carol song is extremely good❤❤

  • @brockensoul
    @brockensoul 9 місяців тому +16

    തേങ്ങി നെഞ്ചിൽ....💔💔 ശെരിക്കും നെഞ്ചിലേക്ക് ഫീൽ കിട്ടുന്നുണ്ട് ശ്രീരാഗേ... നീ പൊളിയാടാ മോനെ... ♥️♥️

  • @VISMAYANarayanankutty
    @VISMAYANarayanankutty 10 місяців тому +240

    Vidhu chettan comedy kk vendi paraya anenkilum .ningade combo super aan to love u so much ❤

  • @shabnanish
    @shabnanish 4 місяці тому +41

    പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് ഒരുമിച്ചു കാണുന്നതും ആ മാധുര്യത്തിൽ അലിഞ്ഞു ചേരുന്നതും..! Stay blessed together.....

  • @SheejaS-h1e
    @SheejaS-h1e 10 місяців тому +236

    ശ്രീരാഗ് അനുശ്രീ നിങ്ങളുടെ വലിയൊരു ആരതികയാണ് ഞാൻ ❤❤

  • @rajeshtp8502
    @rajeshtp8502 Місяць тому +24

    മക്കളെ നിങ്ങൾ പ്രണയിച്ചാലും ഇല്ലെങ്കിലും നിങ്ങൾ ഒരുമിച്ച് പാടുന്നത് വലിയ സന്തോഷം ഞങ്ങൾക്ക് തരുന്നുണ്ട്

  • @rintujoseph6988
    @rintujoseph6988 10 місяців тому +39

    എന്റെ ponnoooo feel.......🥺🥺🥺❤️❤️❤️❤️ sreerag & anusree voice oru rekshayillaaa 🙏🏻🙏🏻🔥🔥🔥

  • @soumyas3265
    @soumyas3265 10 місяців тому +66

    വളരെ അനുഗ്രഹീതമായ ശബ്ദം രണ്ടുപേർക്കും ഉണ്ട്... നല്ല ഫീലോടെ ഉള്ള ആലാപനവും.... നല്ല സുഖമുണ്ടിങ്ങനെ കേട്ടിരിക്കാൻ.... പാട്ടിന്റെ ലോകത്ത് എന്നും ഉണ്ടാവാൻ കഴിയട്ടെ...❤❤❤

  • @deepav9254
    @deepav9254 5 місяців тому +306

    ശ്രീരാഗും അനുശ്രീയും നല്ല ഗായകർ. ജീവിതത്തിലും ഒന്നിച്ചാൽ നല്ലതയിരിക്കും.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @jeraldjohny2741
    @jeraldjohny2741 Місяць тому +8

    I'M FROM TAMILNADU... WHENEVER YOU BOTH SING A SONG, IT FELLS IN A MAGIC... EVERY NOTE YOU BOTH SING, IT DOES SOMETHING IN OUR BODY... WHAT A DYNAMICS IN BOTH YOUR VOICE... LOVE YOU BOTH.... KEEP ROCKING... YOU TRULY DESERVES HEIGHTS DARLINGS

  • @rohini.nair1
    @rohini.nair1 4 місяці тому +35

    Sreerag, Anu,
    Can you please do cover from any of these songs?
    1. Melle onnu padi ninne njan unarthi omane
    2. Neelavenalil
    3. Thoda thoda ( Indira movie)
    4. Yathrayayi sooryaguram( Niram)
    5. Pranayasougandikangal ( Darling darling movie)
    6. Devasangeetham neeyalle
    7. Malare mounama
    8. Jeevamshamayi (Theevandi)

  • @Eka_akhil
    @Eka_akhil Місяць тому +9

    1M adikkunnathum nokki irippane. Soul Penetrating one ❤️

  • @SujithaSanju
    @SujithaSanju 10 місяців тому +265

    ശ്രീരാഗ് സൂപ്പർ feel and അനുശ്രീ 🎉❤❤❤❤

  • @snehamolbenny3828
    @snehamolbenny3828 4 місяці тому +28

    0:54, humming 👌👌👌👌, vere level feel 💞💞💞💞കണ്ണ് തട്ടാതിരിക്കട്ടെ

  • @muhammadvilangil9854
    @muhammadvilangil9854 4 місяці тому +37

    ദൈവം അനുഗ്രഹിച്ച കലാകാരന്മാർ ❤

  • @GannuupriyaBubble
    @GannuupriyaBubble 5 місяців тому +44

    മോനെ നിനക്ക് പറ്റിയ കുഞ്ഞാടാ നീ എന്നെ കെട്ട് നിങ്ങൾ രണ്ടുപേരും ഒന്നിച്ചു ജീവിക്കുന്ന രീതിയിലുള്ള പാട്ടുകൾ നമുക്ക് കേൾക്കാം എപ്പോഴും നിങ്ങൾ ഒരുപോലെ നന്നായിരിക്കണം

  • @leyabenny7106
    @leyabenny7106 10 місяців тому +47

    Keeping all jokes apart, you guys did complete justice to this song❤ Sreerag, there is some special magic in your voice that pulls every listener towards you. Anusree, Janaki amma would be so proud to see you singing her songs with such passion and perfection. We expect more songs from this combo❤ May God bless you to sing more songs together and become famous duet singers just like SPB sir and Chithra ma'am❤

  • @jeesonpaul165
    @jeesonpaul165 6 місяців тому +40

    Sreerag + anusree compo great

  • @binojur1419
    @binojur1419 10 місяців тому +32

    Anusree... Sreerag.... Makkale....wat a feel ❤❤❤❤

  • @nyshitha5648
    @nyshitha5648 10 місяців тому +44

    Ahaa❤❤ expecting more cover songs from this combo.and tharapadam was just awesome ❤️❤️❤️

  • @VipindasMathiroli72
    @VipindasMathiroli72 10 місяців тому +44

    ശ്രീക്കുട്ടൻ + ശ്രീക്കുട്ടി അടിപൊളി Combo❤❤❤ അലിഞ്ഞ് പാടിയ മക്കൾസിന് ആശംസകൾ❤

  • @sajnafaisal8329
    @sajnafaisal8329 10 місяців тому +18

    Sreerage iniyippo summer vacation alle .edakkokke oru pattu padi upload cheyyoo please

  • @vichuzz7137
    @vichuzz7137 10 місяців тому +115

    0:55 nyc 😍🙌 adipoli.. Eniyum pradeekshikkunnu 😍

  • @girijav1837
    @girijav1837 10 місяців тому +28

    Sreerag chetta and Anusree chechi randalem melting voice aane ❤ ee comboyil iniyum songs expect cheyyunnu. All the best

  • @vijayang6159
    @vijayang6159 3 місяці тому +8

    യഥാർത്ഥ ജീവിതത്തിലും നിങ്ങൾ രണ്ടുപേരും ഒന്നിച്ചു കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു. അങ്ങനെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️എനിക്ക് ഏറെ ഇഷ്ടപെട്ട കുട്ടികളാണ് നിങ്ങൾ രണ്ടുപേരും.

  • @AnilKumar-gm5rt
    @AnilKumar-gm5rt 2 місяці тому +15

    ഗുരുവായൂരും വയനാടും ഒന്നിക്കട്ടെ നല്ല സൂപ്പർ ജോഡികളാണ്❤❤❤❤❤❤

  • @shemeenashukkur5709
    @shemeenashukkur5709 10 місяців тому +84

    Anusree sreerag onnichulla pattu orpadishtam❤ iniyum radalum onnichulla pattu predeekshikkinnu ❤❤❤suppar

  • @dineshlldivakarankk9332
    @dineshlldivakarankk9332 10 місяців тому +13

    അനു(ശ്രീ)രാഗ് ❤❤

  • @bushraemmonuponnu8162
    @bushraemmonuponnu8162 10 місяців тому +47

    Wow!!!! എന്ത്‌ രസായിട്ടാ രണ്ടു പേരും കൂടി പാടിയിരിക്കുന്നത് 😘😘. രണ്ടു പേരുടെയും വോയിസ്‌ ഒരു രക്ഷയും ഇല്ലാട്ടോ 🥰. ഇനിയും പ്രതീക്ഷിക്കുന്നു. ഞങ്ങളൊക്കെ കട്ടക്ക് കൂടെയുണ്ട്. എല്ലാ വിജയാശംസകളും നേരുന്നു 🥰🥰🥰🥰🥰

  • @geethujohn0902
    @geethujohn0902 10 місяців тому +17

    E song padane enu Anu nu msg ayachinte next day, ithinte promo upload cheythu, was waiting for this, adipoli❤❤

  • @dr.pallaviammuthomas3550
    @dr.pallaviammuthomas3550 10 місяців тому +22

    Best Combination of Songs ..both f your sound complements so well ..like spb n chitramma ..Janakiamma and yesudas like that ..kindly sing more combo songs ❤

  • @sheena-hu1qx
    @sheena-hu1qx 10 місяців тому +31

    Sreerag.....oru rakshayumillaatha voice and feel..Anusree also sung well.

  • @athirak9664
    @athirak9664 Місяць тому +5

    Anu❤️and sreerag❤️ what a feeling aan ningalude song , anuvinte voice oru takshyumilla, Ningalude paat kelkkan pattiyath thanne e janmathile valya baagyamaan❤❤❤keep u r friendship & god bless urs🥰🥰🥰🥰🥰

  • @sleepy_h_e_a_d__
    @sleepy_h_e_a_d__ 10 місяців тому +186

    Over kaliyakkalukal ningade normal healthy relationship ne affect cheyyathirikkan nokkanam randalum 🙂
    Nalla combo aanu randaludem patt kettirikkan nalla rasamanu❤ iniyum othiri pattu orumich padan kazhiyatte, All the best 🙌❤

    • @jeny735
      @jeny735 10 місяців тому

      Over kaliyakkal anu ennu ennum chila kazhuthakalk matrame thonniyitullu.. Anu sree and sree rag sensible ayitulla aalkar anu... Souhrudham kaathu sookshikan avark ariyamm purath ninnulla contract avasyam illa

    • @sreeragbharathan820
      @sreeragbharathan820  10 місяців тому +84

      Thank you ❤

    • @sleepy_h_e_a_d__
      @sleepy_h_e_a_d__ 10 місяців тому +4

      ​@@sreeragbharathan820 ❤

    • @chithrachithra1915
      @chithrachithra1915 6 місяців тому +5

      ശ്രീരാഗ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.നല്ലതു വരട്ടെ

    • @ShammasM-kz2qo
      @ShammasM-kz2qo 3 місяці тому

      ❤​@@sreeragbharathan820

  • @anjana.p538
    @anjana.p538 2 місяці тому +7

    ശ്രീരാഗ് And അനുശ്രി Cover Song Adipoli

  • @s2sreerag
    @s2sreerag 10 місяців тому +77

    രണ്ടാളും സൂപ്പർ 🥰 ചാനൽ ഉഷാറാക്കണം ♥️

  • @MartinaSunny
    @MartinaSunny 3 місяці тому +14

    നല്ല വോയിസ്‌ ആണ് രണ്ടു പേരുടെ യും ❤❤❤❤❤❤

  • @b971sudnan
    @b971sudnan 10 місяців тому +45

    Anusree janaki ammayude paatukal paadunnathu kekkan enthoru bhangiyaaaanu. Has been listening to this song for the past two days. Incredibly sung.

  • @aswanii-m5s
    @aswanii-m5s 10 місяців тому +12

    എന്താ രസം കേൾക്കാൻ 🥹💗
    മനസ്സ് നിറഞ്ഞു, ഞാൻ ഈ song എത്ര വട്ടംകേട്ടുന്ന് എനിക്ക് പോലും അറിയില്ല, എന്തോരു ഫീൽ ആ എന്റമ്മോ 🫶❤️
    പൊളിച്ചു ട്ടാ
    God bless you 🙌

  • @asnaasif2660
    @asnaasif2660 5 місяців тому +30

    അവൻ ഉള്ളിൽ ചോദിക്കുന്നുണ്ട് ❤️

  • @mini-u9j
    @mini-u9j 4 місяці тому +7

    Sreerag &anusree.... രണ്ടാളുടെയും voice oru രക്ഷയുമില്ല.... എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ രണ്ടാളുടെയും voice ♥️♥️♥️♥️...... ഇനിയും ഒരുപാട് പാട്ടുകൾ നിങ്ങളിൽ നിന്നും ഞങ്ങൾക്ക് കേൾക്കണം... Solo&duet.... God bless both of you....

  • @SahithaRrafeek
    @SahithaRrafeek 5 місяців тому +22

    Anusreeyude version an sreerag enjoy cheyth kelkunnadh..❤ sreerag 😊 anusree . magical moments 🎉

  • @SijaKs-y6b
    @SijaKs-y6b 4 місяці тому +23

    അടിപൊളി
    എനിക്ക് മോൻ ജയിക്കണമെന്ന്നാണ് ആഗ്രഹം.... അതിനായി പ്രാർത്ഥിക്കുന്നു...❤❤❤❤

  • @Jouneythroughthislife
    @Jouneythroughthislife 10 місяців тому +12

    Please do more songs together. Ithu vegam theernu poyi. Randu perkum sad songs aanu ishtam nnu thonnunu. ❤

  • @vaishalishanker803
    @vaishalishanker803 2 місяці тому +6

    Anu & Sreerag combo super annuu

  • @DelishaBacker
    @DelishaBacker 2 місяці тому +20

    Sreerag n Anusree....both your voices have a unique vintage touch which makes your duets more special.....Hope you continue to sing covers even after the show ends......Sad songs particularly suit both of you especially sreerag's Devasangeetham and Anusree's En poove pon poove , Swarnamukile................Really praying to hear your voices as originals.......... it doesnt matter if you win or lose because you have already given many renditions with your whole heart and soul..............Even I who doesnt personally know you pray that you get a Raja Sir's Magical song to sing before long.........Lots of love

  • @ShahanaSinupz
    @ShahanaSinupz 4 місяці тому +17

    What a feel 🔥❤️perfect matching aahnu randaludeyum voices🥰 rand perum koode orumich padunnath kelkkanum owffff 🔥🔥romancham❤️
    I'm a huge fan of ur combo gyz💞❤️😘😘

  • @സിപി
    @സിപി Місяць тому +5

    രണ്ടു പേരും കൂടി ചേർന്ന് കരളേ നിൻ കൈ പിടിച്ചാൽ എന്ന പാട്ട് പാടാമോ അത് കേൾക്കാനായി കാത്തിരിക്കുന്നു😍😍😍 നിങ്ങൾ ഒന്നിച്ച് പാടുന്ന ഓരോ പാട്ടും ഒരുപാടിഷ്ടം ♥️♥️♥️♥️♥️

    • @സിപി
      @സിപി Місяць тому

      @User-pjfsvnhgc ഏത് പേജിൽ ആണെന്ന് പറയാമോ കാണാൻ പറ്റിയില്ല 😔😔

  • @prnmb
    @prnmb 6 місяців тому +41

    Please make some more cover songs like this sreerag.whenever i feel bit upset I try to listen your combination songs with Anusree which is magically bring me back into happy mood 🙏❤️❤️🙌🙌

  • @ajithas9855
    @ajithas9855 10 місяців тому +36

    Sreerag oru rekshayilla vallatha voice ❤

  • @noname-yk9gl
    @noname-yk9gl 5 місяців тому +15

    Sreerag voice and anu voice...Randuperudeyum pretekatha feel koduthu paadunnatha...Alinju pokum sankadam varm...Stay blessed...❤

  • @vijayakumar8518
    @vijayakumar8518 2 місяці тому +5

    ഇവരുടെ Combo അതിസുന്ദരവും ഹൃദ്യവുമാണ്

  • @sujitharam8261
    @sujitharam8261 10 місяців тому +8

    Star singer il ningal win cheythalum ellelum you already won audience heart...❤

  • @ashaj1329
    @ashaj1329 10 місяців тому +12

    അനുക്കുട്ടി പൊഴിയുന്നു... Super ഫീലിംഗ് 👌🏻👌🏻👌🏻🥰🥰🥰

  • @seersha.k.m4000
    @seersha.k.m4000 10 місяців тому +15

    Favourites in one frame...❤

  • @nishaajay9341
    @nishaajay9341 10 місяців тому +20

    I'm expecting more songs from you and Anusree....take care of your voice.. both are very talented and giving the audience a romantic feel....Watching SS9 from Australia... God bless both of you abundantly

  • @sumithrasabeesh5785
    @sumithrasabeesh5785 10 місяців тому +42

    ശ്രീരാഗ്, അനുകുട്ടി അതിമനോഹരമായ ആലാപനം 😍😍എന്താ ഒരു ഫീൽ❤❤❤

  • @athirak7232
    @athirak7232 10 місяців тому +10

    Pain of this song 😢...
    Sad Songs orupaad suit aakunnund....
    voices are marvelous ❤
    Ee channel active Aakkane ...Nalla oru playlist thanne aayikkotte....All the best brother ❤

  • @GeethuSujith-fe5jl
    @GeethuSujith-fe5jl 4 місяці тому +12

    Love youuuuuuu sreerag and anusree....❤❤❤

  • @shahina.s6811
    @shahina.s6811 10 місяців тому +29

    Chetta chechi eniyum cover songs cheyanne loved ur voices♥️

  • @ShahinaShajahan-gw4jy
    @ShahinaShajahan-gw4jy 4 місяці тому +12

    Seriously I am addicted to this guys plzz make more combo covers there is something connecting both of your singing.Never let the exposure affect both of your singing❤

  • @prajisha-sck12
    @prajisha-sck12 10 місяців тому +65

    Sreerag anusree♥️♥️entha feeel..... Woww.. Randuperem orupad ishta.

  • @muhammedrasirasi3241
    @muhammedrasirasi3241 10 місяців тому +36

    എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല 🥰🥰🥰🥰 പറയുന്നത് തെറ്റാണോ എന്ന് അറിയില്ല , നിങ്ങൾ രണ്ട് പേരും ഒരുമിക്കാൻ ഞാൻ ഭയങ്കരമായിട്ട് ആഗ്രഹിക്കുന്നു 😍😍😍😍നിങ്ങടെ duet വരുമ്പോൾ ഫ്ലോറിൽ ഒരു ഓളമാണ് 😂😂 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

    • @anjusandeepnair7795
      @anjusandeepnair7795 5 місяців тому +2

      Njnum..
      ഇവരെ ഒന്നിച്ചു കാണാൻ ഒരുപാട് ഇഷ്ടമാണ്.....

    • @jacqulinedcruz6747
      @jacqulinedcruz6747 2 місяці тому

      Njanu evar onnichu kaannan aagrahikunnu❤❤❤

  • @vavoozvlog9881
    @vavoozvlog9881 9 місяців тому +5

    Sreeragettaaa.... Being addicted to your voice... Ellaa divsmavum chettante oru songelm kettitte njn urangarulluu.... Athrakk ishttaann❣️My fav song singed by my fav contestant♥️nd your combo is just awesome... 💗😘

  • @Honeygeorge-o4j
    @Honeygeorge-o4j 10 місяців тому +7

    Hi Sreerag
    I am ur biggest fan ,i havent watched star singer before ,it was the first time watching star singer after accidently watched song ‘tharapadham’on youtube .i loved the combo of you and Anusree.could you please sing a song ‘katre en vasal vanthal ‘jyothika and Arjun acted in that tamil movie .please sing that song with Anusree .please…

  • @shameenashafeek6392
    @shameenashafeek6392 10 місяців тому +21

    Sreerag ❤❤❤❤❤
    Anusree❤❤❤❤❤

  • @GouriNannu
    @GouriNannu 10 місяців тому +8

    Sreeragum anusreeyum star singeril paadiyirunnengil enn njn aagrahicha paattu. Full song paadane plss❤.
    Sreerag voice: melt into the song

  • @bincyarun4439
    @bincyarun4439 5 місяців тому +11

    2 പേരും സൂപ്പർ singers ഒരുപാട് ഇഷ്ടപ്പെടുന്നു 2 പേരും final വരെ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @RenukaChemban
    @RenukaChemban 2 місяці тому +7

    ശ്രീരാഗിന്റെ സ്വഭാവം ഭയങ്കരമായി ഇഷ്ടപ്പെട്ടു എന്ത് പറഞ്ഞാലും സൈലന്റ്

  • @sooryavidhun6487
    @sooryavidhun6487 Місяць тому +3

    Sreerag anu pattu super etra ketitum mathiyakunilla ningade songs 😊😊❤

  • @sreelakshmipraveenram
    @sreelakshmipraveenram 10 місяців тому +15

    I donno how many times I played this song. Your combo is superb ❤❤ beyond the words 😊😊😊 . Looking forward to see more and more duets from you Sreerag and Anu ❤ Best wishes . Big fan of you both 😊😊😊

  • @deepikamurali6420
    @deepikamurali6420 5 місяців тому +12

    Ningale randupereyum orupadishtamanu..orupad uyarangalil ethatte enu prarthikunu.ithpole iniyum paatukal prateekshikunu...