Sreerag|Anusree| പാട്ട് വൈറലായി|ഈ വർഷത്തെ Super Hit|Rajadhi Rajan Pirannu|

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 642

  • @safarafi2344
    @safarafi2344 23 дні тому +233

    ഹിന്ദു മത വിശ്വാസികളായ രണ്ട് പേർ പാടിയ മനോഹരമായ ക്രിസ്തീയ ഗാനം ഒരു മുസ്ലിം ആയ ഞാൻ എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല. അത്രക്ക് ഗംഭീരം 👌👌👌. Lyrics, music, singers, chorus എല്ലാം ഒന്നിനൊന്നു മെച്ചം 👌❤️

    • @RenjitTJohnJohn-zx7ky
      @RenjitTJohnJohn-zx7ky 15 днів тому +4

      2 പേരും super 🎉❤

    • @jinishgeorge8941
      @jinishgeorge8941 11 днів тому +5

      കേട്ട മൂന്നാമത്താളും സൂപ്പർ

    • @moviereels3124
      @moviereels3124 10 днів тому +8

      ക്രിസ്ത്യനിറ്റി ഒരു മതമല്ല,ഒരു വഴിയാണ്, നന്മയുടെ പാത ❤

    • @moviereels3124
      @moviereels3124 10 днів тому +4

      ദൈവത്തിന് എല്ലാവരും തുല്യരാണ് ❤

    • @gireshsukumaran5075
      @gireshsukumaran5075 2 дні тому +1

      Why do you say about religion bro. ? Music have any religion? Anyone can enjoy, depend on their attitude. Have a MERRY X-MAS bro ⭐

  • @Joysen101
    @Joysen101 26 днів тому +160

    ശ്രീരാഗ്, അനുശ്രീ ❤ Fans ലൈക്ക് അടി 💐👍👍

  • @vijayang6159
    @vijayang6159 Місяць тому +137

    യേശുദേവന്റെ ഭക്തിഗീതം ഇത്രയും സ്വരശുദ്ധിയോടുകൂടി പാടിയ എന്റെ മക്കൾക്ക് (അനുമോൾ & sreeragmon) യേശുദേവന്റെ എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ. ❤️❤️❤️❤️

  • @User427-x8r
    @User427-x8r Місяць тому +176

    അനുശ്രീരാഗ് Fans🙌 ....പാട്ട് തകർത്തു❤️‍🔥❤️‍🔥

  • @Sreenandjnandan
    @Sreenandjnandan Місяць тому +279

    ഞാൻ ഇത് ആദ്യായിട്ടാണ് ഒരു കരോൾ ഗാനം റിപ്പീറ്റ് അടിച്ചു കേൾക്കുന്നത്.....താങ്ക്യൂ അനുശ്രീ & ശ്രീരാഗ്.... എന്ത് രസാണ് കേട്ടോണ്ടിരിക്കാൻ.... നല്ല വരികളും......

    • @raphamedia3090
      @raphamedia3090 Місяць тому

      @@Sreenandjnandan ua-cam.com/video/uzJh8Qa4u-w/v-deo.htmlsi=IsHSE6_rLLmM20if

    • @2c-3annarosethomas5
      @2c-3annarosethomas5 Місяць тому +4

      Njanum athrakkum super👌👌👌

    • @sruthykn1554
      @sruthykn1554 24 дні тому +3

      ഒത്തിരി ഇഷ്ടപ്പെട്ടു. ♥️♥️♥️

  • @sijisilas3029
    @sijisilas3029 Місяць тому +146

    ശ്രീരാഗ് അനുശ്രീ രണ്ടാളും സൂപ്പറായി പാടി❤ സിനിമയിലും ശ്രീരാഗ് & അനുക്കുട്ടി കോംബോയിൽ ഗാനങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤

  • @maheshm1807
    @maheshm1807 Місяць тому +89

    Thank you Jesus 🙏 ശ്രീരാഗ് , അനുശ്രീ ജോഡിയോടൊപ്പം ഈശോയേ പാട്ടിലൂടെ മഹത്വപെടുത്താൻ തന്ന അവസരത്തിനായി കോടാനു കോടി നന്ദി ❤❤

  • @mariapradeep4062
    @mariapradeep4062 28 днів тому +39

    ശ്രീരാഗ്, അനുശ്രീ combo വീണ്ടും super 👍👍👍👍

  • @Mannacreation
    @Mannacreation День тому +2

    Cute

  • @jayanpp9482
    @jayanpp9482 9 днів тому +12

    ശ്രീരാഗ് മോനും, അനുശ്രീ മോൾക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ!
    രണ്ടു പേരും വളരെ മനോഹരമായി പാടി.
    ഏറെ ഉയരങ്ങളിൽ എത്തട്ടെ.
    രണ്ടു മക്കൾക്കും ക്രിസ്തുമസ്സ്, പുതുവത്സര ആശംസകൾ.!

  • @fizamariam-j3j
    @fizamariam-j3j Місяць тому +199

    ജനുവരി 5നു ഇവർ രണ്ടു പേരുടെയും മ്യൂസിക്കൽ ലൈവ് കോൺസർട് ഉണ്ടല്ലോ തൊടുപുഴയിൽ 🤩

    • @User-b4z-4e
      @User-b4z-4e Місяць тому +4

      Yes ❤

    • @Rebeccaaa-sb4jm
      @Rebeccaaa-sb4jm Місяць тому +7

      Randaalum undoo

    • @User-b4z-4e
      @User-b4z-4e Місяць тому +7

      ​@@Rebeccaaa-sb4jmUnd innale sreeraginte fanpages story ittirunnu

    • @sreyajoby2875
      @sreyajoby2875 Місяць тому +1

      @@fizamariam-j3j തൊടുപുഴ എവിടെയാ

    • @anjufrancis9892
      @anjufrancis9892 Місяць тому

      @@sreyajoby2875 sheron

  • @binduck8267
    @binduck8267 Місяць тому +56

    മനോഹരം... രണ്ടുപേരും... സിനിമയിൽ ഭാവിയിലെ ദാസേട്ടനും ചിത്ര ചേച്ചിയുമായി മാറട്ടെ 🙏🥰

  • @vargheseao4058
    @vargheseao4058 Місяць тому +36

    ഉത്തരം ലഭിക്കുന്ന പ്രപഞ്ചത്തിലെ ഒരേ ഒരു സത്യം യേശുവിൻ ജനനം !

  • @joicejoseph-rs5ne
    @joicejoseph-rs5ne 21 день тому +26

    അനു ശ്രീരാഗ്. രണ്ടു പേരും. തകർത്തു.. സൂപ്പർ 🙏🏼👍🏼👍🏼👍🏼❣️❣️🥰🥰🥰🥰🥰

  • @SureshBabu-fd4of
    @SureshBabu-fd4of Місяць тому +62

    രാജാവിന്റെ യും റാണി യുടെയും കോമ്പൗയിൽ ഒരു ഭക്തി ഗാനം കേട്ടു സൂപ്പർ ❤❤❤❤

  • @DivyaaSIyer
    @DivyaaSIyer Місяць тому +74

    ശ്രീരാഗ് മോനും അനുക്കുട്ടിയും എപ്പോഴത്തെയും പോലെ നന്നായി പാടി..... ഇനിയും നിങ്ങളുടെ പാട്ടിനായി കാത്തിരിക്കുന്നു....

  • @joicejoseph-rs5ne
    @joicejoseph-rs5ne 21 день тому +35

    ജീവിതത്തിലും ഒരുമിച്ചായിരിക്കട്ട. രണ്ടു പേരെയും. ഒരുപാട്. ഒരുപാട് ഇഷ്ട്ടം ആണ് ❤❤

  • @t.dgeorge6286
    @t.dgeorge6286 Місяць тому +36

    ഈ വർഷത്തെ, കേട്ടതിൽ സുന്ദരമായൊരു ക്രിസ്സ്മസ് ഗീതം.. ശ്രീരാഗും അനുശ്രീയും തകർത്തു... രചന മ്യൂസിക് സൂപ്പർ ആയിട്ടുണ്ട്... അജിത് അഭിനന്ദനങ്ങൾ... 💖💖💖

  • @AkhilVS-f4q
    @AkhilVS-f4q Місяць тому +38

    ഇത്രയും നല്ല ഒരു ക്രിസ്തിയ‍ ഗാനം അടിപൊളി യിൽ പാടിയ അനുകുട്ടി ശ്രീരാഗ് നല്ലപ്പാട്ടുകൾ പാടാൻ കഴിയട്ടെ 👍

  • @venuP.k
    @venuP.k Місяць тому +37

    ശ്രീരാഗും അനുശ്രീയും ചേർന്ന് നല്ലൊരു പാട്ട് മനോഹരമായി പാടി... എന്ത് രസമാണ് കുട്ടികളെ നിങ്ങളുടെ ശബ്ദം..... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.....

  • @Chakkara36
    @Chakkara36 Місяць тому +32

    ശ്രീരാഗ് അനു combo ഏത് പാട്ട് പാടിയാലും ഒരുപാട് ഒരുപാട് ഇഷ്ടം.. 💖💖💖💖✨🔥🤍🤍🤍🤍❤️❤️

  • @sanoojsinger4315
    @sanoojsinger4315 2 дні тому +1

    മായാത്ത മാരിവില്ലിതാ... ആയിരം വസന്തമെകിടാം... ഉള്ളടക്കം എന്ന സിനിമയിലെ ആ ഗാനത്തിന്റെ tune ഈ ഗാനത്തിന്റ fast ഭാഗം അത് തന്നെ 👌👌👌Very Nice

  • @shineymathew548
    @shineymathew548 19 днів тому +21

    രാജാധിരാജൻ പിറന്നു
    പാരിന്റെ നാഥൻ പിറന്നു
    ഗോശാലയിൽ പുൽ മെത്തയിൽ രക്ഷകനീശോ പിറന്നു.../2
    വിണ്ണിൻ നാഥനായ ഈശോ ബദ്ലഹെമിൽ ഇന്നു പിറന്നുവീണിത..../2
    രാജരാജനേശുവിനെ ഹൃതിലെന്നും സ്വീകരിച്ചിടാം..../2
    പാടിടം പാടിടം പാടി വാഴ്ത്തിടം
    ലോകത്തിൻ രക്ഷകനെ വാഴ്ത്തിടാം......
    മഹിമയേറും സ്തുതികളോടെ നിത്യവും/or യേശുവിനെ പാടി വാഴ്ത്തിടം
    കാലിതൊഴുത്തിലാരാവിൽ
    ഉണ്ണിയെ പാടിയുറക്കാൻ
    രാരീരം പാടി
    കിന്നരം മീട്ടി
    മാലാഖമാർ നല്ല ഗീതം
    ഉണ്ണിയെ കണ്ടിടാൻ പോയിടാം
    ഹൃതിലെന്നും നന്മയാൽ നിറച്ചിടാം
    രാജരാജനെ വാഴ്ത്തി പാടിടം
    പാരിലെലെന്നും സ്നേഹം നിറച്ചിടാം
    കുളിരുള്ള രാവിലന്നീശോ മറിയത്തിൻ ചൂടേറ്റുറങ്ങി
    അമ്മതൻ സ്നേഹവും
    യൗസേപിൻ കരുതലും
    നിറഞ്ഞോരു സ്വർഗീയ വേള
    ഉണ്ണിയെ കണ്ടിടാൻ പോയിടം
    ഉൾനിറയെ ഗ്ലോറിയ പാടിടം
    ആട്ടിടയർക്കായ് അന്ന് നൽകിയ ഇന്നേറ്റു പാടിടം

    • @karthuajeesh7210
      @karthuajeesh7210 8 днів тому

      എനിക്ക് വലിയ🎉🎉🎉🎉🎉🎉🎉🎉🎉❤❤ 6:13 ഇഷ്ടം ആണ്

  • @sajanajs1985
    @sajanajs1985 Місяць тому +62

    ശ്രീകുട്ടാ... അനുകുട്ടി.... നിങ്ങൾ രണ്ടുപേരും അതിമനോഹരമായി പാടി. രണ്ടുപേർക്കും ജീവിതത്തിൽ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ
    God bless you👍👍👍

  • @mini-u9j
    @mini-u9j Місяць тому +35

    ഈ രണ്ട് ശബ്ദങ്ങളിൽ ഏതു പാട്ടു പാടി കേട്ടാലും കാതുകൾക്കു oru treat ആണ് ❤... ഈ song മനോഹരം....

  • @albin612
    @albin612 Місяць тому +34

    ❤ശ്രീരാഗ് ചേട്ടനും അനുശ്രീ ചേച്ചിയും എത്ര മനോഹരമായിട്ട് ആണ് പാടിവെച്ചിരിക്കുന്നത് അതുപോലെ chorus team വളരെ മനോഹരമായി പാടി തകർത്തു.... ഈശോയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും കൃപയും അനുഗ്രഹവും എന്നും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും... 🙏🙋‍♀️

  • @jayamoosa
    @jayamoosa Місяць тому +62

    പാട്ട് നന്നായിട്ടുണ്ട് ❤
    ഉള്ളടക്കം എന്ന ചിത്രത്തിലെ MG അണ്ണനും ചിത്ര ചേച്ചിയും പാടിയ
    മായാത്ത മാരിവില്ലിതാ..
    ആയിരം വസന്തമിന്നിതാ...
    എന്ന പാട്ട് മായ് സാമ്യമുണ്ടോ എന്ന് എനിക്ക് മാത്രം തോന്നിയതായിരിക്കും.❤😂🎉🎉

  • @Viji2283-iu5rh
    @Viji2283-iu5rh 24 дні тому +16

    സൂപ്പർ കലക്കി. നിങ്ങളുടെ ജോഡി തന്നെ സൂപ്പറാ. ഞാൻ ഈ പാട്ട് repeat അടിച്ച് കേട്ടു അടിപൊളി. ഞാൻ ഈ പാട്ട് പള്ളിയിൽ പാടാൻ പോകുന്നു

  • @gireeshak4868
    @gireeshak4868 День тому +1

    Anu and Sreerag ഒരു പാട് ഗാനങ്ങൾ ഒന്നിച്ചു പാടാൻ അവസരങ്ങൾ ഉണ്ടാകട്ടെ. ❤❤❤❤❤

  • @krishnapriya009
    @krishnapriya009 День тому +2

    Suuuperrr makkale.....

  • @Dreams-kp4ki
    @Dreams-kp4ki 23 дні тому +37

    എന്തോ ഭംഗിയ അനുശ്രീയെ കാണാൻ😊

  • @arnair1977
    @arnair1977 Місяць тому +19

    എന്ത് പറയണം എന്നറിയില്ല. അത്രക്ക് സൂപ്പർ ആയിട്ടുണ്ട്. കണ്ണാ, അനുമോളെ രണ്ടുപേരെയും സർവശക്തൻ അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാട് ഗാനങ്ങൾ പാടാനുള്ള അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കട്ടെ.

  • @remyae6103
    @remyae6103 Місяць тому +48

    ഇനിയും കൂടുതൽ ഗാനങ്ങൾ നിങ്ങൾക്ക് കൂടെ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ ശ്രീരാഗ് ❤️അനു ❤️❤️❤️❤️

  • @anjugeorge7616
    @anjugeorge7616 Місяць тому +19

    Wow സൂപ്പർ മനോഹരമായ ഗാനം ആരും കേട്ടിരുന്നുപോകും വരികളും മ്യൂസിക്കും ഒരുപോലെ മനോഹരം അനുശ്രീ, ശ്രീരാഗ് ആലാപനം സൂപ്പർ ഈ പാട്ടിലൂടെ ലോകത്തിന്റെ രക്ഷകനായ ഈശോയെ നമ്മുക്ക് വരവേൽക്കാം

  • @fizamariam-j3j
    @fizamariam-j3j Місяць тому +28

    Aaha gambheeram 👌sreerag ❤
    Anusree❤
    Ningaliniyum paadane.....

  • @Aparnasreee
    @Aparnasreee Місяць тому +15

    Sreerag ettanum anuchechiyum adipoliyaayi paadii.... Iniyum venam ith pole paatukal.... Iniyum padanee..... All the best.....

  • @parvathivella1422
    @parvathivella1422 8 днів тому +6

    Chorus പാടിയ പ്രിയങ്ക മഹേഷ് ഞങ്ങളുടെ ചേച്ചിയാ...🤝❤❤

  • @varghesechackomarokkie8096
    @varghesechackomarokkie8096 8 днів тому +5

    Sree Raag and Anu sree sung well. Anu's Voice like christal. Big Salute to Sree and Anu. Lyrcist , Music director . Orchestra composer , chorus singers are all superrrr❤❤❤

  • @ShameerShameer-uh4ty
    @ShameerShameer-uh4ty 27 днів тому +13

    സുജാത ചേച്ചിയുടെ വോയിസ്‌ പോലെയുണ്ട് .all the best anusree

  • @_Beautiful_nature303
    @_Beautiful_nature303 Місяць тому +14

    Sreerag and Anusree രണ്ടുപേരും സൂപ്പർ ആയി പാടിയിട്ടുണ്ട്. ഇഷ്ടപ്പെട്ടു.

  • @edwinsmedia6548
    @edwinsmedia6548 Місяць тому +29

    അജിത്തേ സൂപ്പർ പാട്ട് ❤️❤️ശ്രീരാഗും അനുശ്രീ യും അതിമനോഹരമായി പാടിയിരിക്കുന്നു 🙏❤️

  • @anupamasuresh8991
    @anupamasuresh8991 Місяць тому +18

    കേൾക്കാൻ കൊതിച്ച duet എത്രവട്ടം കേട്ടു sree&anukuttan 😍😍😍😍

  • @frlibinkoombara-opraem
    @frlibinkoombara-opraem Місяць тому +16

    ....രാജാധിരാജൻ പിറന്നു.. പാരിൻ്റെ നാഥൻ പിറന്നു.... പ്രിറ്റി ജോസിൻ്റെ ക്രിസ്തുമസ് ആദ്ധ്യാത്മികത യിലേക്ക്, കാലിത്തൊഴുത്തിലെ ഉണ്ണിയെ പാടി ഉറക്കാൻ കിന്നരം മീട്ടി, പാട്ടുകൾ പാടി വാഴ്ത്തിടാൻ നമ്മെ സഹായിക്കുന്ന മനോഹരമായ രചന... പ്രിയ സുഹൃത്ത് അജിത്തിൻ്റെ വേറിട്ട 'അടിപൊളി' സംഗീതം... ശ്രീരാഗും അനുശ്രീയും അതി മധുരമായി ആലപിച്ചിരിക്കുന്നു, നല്ല കോമ്പിനേഷൻ!
    കോറസ് നീതുവും സംഘവും തകർത്തിരിക്കുന്നു... വീണ്ടും പ്രതീഷ് ചേട്ടൻ്റെ അടിപൊളി ഓർക്കസ്ട്രേഷൻ... തീർച്ചയായും നല്ല ഒരു ക്രിസ്തുമസ് സമ്മാനം!!! ജനഹൃദയങ്ങൾ കീഴടക്കട്ടെ ഈ ഗാനം! അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ... സ്നേഹപൂർവ്വം,
    ഫാദർ ലിബിൻ കൂമ്പാറ.

  • @rashidv7153
    @rashidv7153 28 днів тому +14

    Star singer in shesham anusree and sreerag combo veendum kelkkan pattiyallo...
    Cinema yilum padan chance kittatte...🥰
    Randu perum super aayippaadi...👌👍

  • @adhithiramnath
    @adhithiramnath Місяць тому +15

    Adipoli voice aanu randaldeyum.....Eth paatu paadiyaalum kettirikkan thonunnum..... This is superb 👏❤️

  • @B.A_Sree
    @B.A_Sree 23 дні тому +12

    Repeat അടിച്ചു കേട്ട ഭക്തി ഗാനം.വല്ലാത്തൊരു ഫീൽ❤❤❤❤❤

  • @josemonjohn1149
    @josemonjohn1149 Місяць тому +22

    അനു.. ശ്രീ.. n Chorus ടീം വോയ്സ്.. Superb....!
    നല്ല energetic music composition..
    സുന്ദരമായ വരികൾ ..
    കൂടാതെ ഹൃദ്യമായ ചിത്രീകരണവും..
    വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്ന കരോൾ ഗാനം...
    Thanku.. Ajith..❤

  • @rejanirejani9543
    @rejanirejani9543 19 днів тому +9

    Spr വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന song👌👌👌🥰🥰

  • @renjithkuriachan7221
    @renjithkuriachan7221 23 дні тому +30

    ഭക്തി സാന്ദ്രമായ കരോൾ ഗാനം...ശ്രീരാഗ് അനുശ്രീ തൊടുപുഴ യിലേയ്ക്ക്....

  • @sebypaul2010
    @sebypaul2010 День тому +3

    Thank you Voice of Adam. We got 1st price in Carol Singing competition for this song.
    Thanks again team voice of Adam
    Seby Paul and team
    Syro Malabar Eparchi
    Blessed Sacrament church
    Chelmsford, England UK.

  • @vijayakumar8518
    @vijayakumar8518 19 днів тому +14

    അതി മനോഹരമായി രണ്ടു പേരും പാടി നിങ്ങളുടെ Combo സൂപ്പർ. എല്ലാം നന്മകളും ഉണ്ടാകട്ടെ...

  • @ancy.ejancy5134
    @ancy.ejancy5134 8 днів тому +5

    അനുകുട്ടി, ശ്രീരാഗ് രണ്ടു പേരും തകർത്തു. Super❤

  • @Mehzanamehek
    @Mehzanamehek Місяць тому +19

    Superb Sreerag and Anusree....Love from Oman❤❤Iniyum Randu perudeyum individual and duet songsinu vendi kaathirikkunnu.... All the best dears 👍

  • @KalaKalavasu
    @KalaKalavasu Місяць тому +15

    പാട്ട് ഇത്ര പെട്ടന്ന് ഫുൾ ആയിട്ട് കേൾക്കാൻ പറ്റും നു
    വിചാരിച്ചില്ല കണ്ടിട്ട് മതിയാവ തത്തു പോലെ
    പിന്നെയും പിന്നെയും കണ്ടു
    ശ്രീരാഗ് അനുശ്രീ ❤

  • @ISRAEL-wt
    @ISRAEL-wt Місяць тому +22

    ഈ വർഷത്തെ ക്രിസ്മസ് ഹിറ്റുകളിൽ ❤️❤️✨✨👏🏻👏🏻അഭിനന്ദനങ്ങൾ ❤️

  • @dd-pv1hp
    @dd-pv1hp 28 днів тому +15

    നല്ല പാട്ട്, നന്നായി പാടിയിട്ടുണ്ട് 🎉😊

  • @naveenkrishna-4kp
    @naveenkrishna-4kp Місяць тому +67

    ആദ്യമായി ഒരു കരോൾ സോങ്ങ് റിപ്പീറ് അടിച്ചു കേൾക്കുന്നു.... ഇതിപ്പോ തന്നെ കൊറേ തവണയായി

  • @remadevivk2196
    @remadevivk2196 Місяць тому +8

    ശ്രീരാഗ് & അനുശ്രീ super.... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    ഒരുപാട് അവസരങ്ങള്‍ ഉണ്ടാവട്ടെ........
    ജനപ്രീതി ആണ് വേണ്ടത്......👍👍👍👍👍👍👍👍👍👍

  • @shaluarchana9876
    @shaluarchana9876 Місяць тому +19

    Anusreerag തകർത്തു

  • @lailakerala6061
    @lailakerala6061 Місяць тому +43

    ഈ കുഞ്ഞുങ്ങൾ ആകട്ടെ നമ്മുടെ കേരളത്തിന്റെ അഭിമാനങ്ങൾ ദൈവം കൊടുത്ത ഇവരുടെ ശബ്ദം 🙏🙏🙏ഒരു നല്ല അനുഗ്രഹം ഈ പുതു വർഷം ഇവർക്ക് ഉണ്ടാകട്ടെ ശ്രീ & അനുകുട്ടി 💕💕 x mas🌠

  • @jeenajinu6886
    @jeenajinu6886 Місяць тому +7

    ശ്രീക്കുട്ടാ 😍🥰💞 അനുക്കുട്ടാ 🥰😍 രണ്ടാളും super super energy and voice പിന്നെ പറയേണ്ടല്ലോ പൊളിച്ചു ചക്കരാസ് ❤️ super music 🎊 nice vibe 👍🏼🙏🏼 God bless you dears🙏🏼🙏🏼😍

  • @mylittleworld7261
    @mylittleworld7261 Місяць тому +20

    Anusree & sreerag evarude രണ്ടു പേരുടെയും songs എല്ലാം വളരെ ഇഷ്ടം

  • @Sreenandjnandan
    @Sreenandjnandan Місяць тому +53

    ശ്രീരാഗ് & അനുശ്രീ അടിപൊളി ❤️രണ്ടാൾടെയും വോയിസ്‌ ഒരു രക്ഷയില്ല..... ഇനിയും ഒരുപാട് പാട്ടുകൾ ഒരുമിച്ചും അല്ലാതെയും എല്ലാം പാടാൻ പറ്റട്ടെ..... വെയ്റ്റിംഗ്...

  • @mohandasdas8792
    @mohandasdas8792 29 днів тому +12

    ശ്രീരാഗ അനു സൂപ്പർ അവർ നല്ല ജോടിയാണ്

  • @sajnafaisal8329
    @sajnafaisal8329 Місяць тому +45

    Sreerag anusree ❤ഇവർ രണ്ടുപേരും ചേർന്ന് പാടിയാൽ പിന്നെ പറയേണ്ടല്ലോ. എപ്പോഴത്തെയും പോലെ super ആയി പാടി ഈ രണ്ട് വോയ്‌സിനും adict ആണിപ്പോൾ ❤

  • @ardrap5283
    @ardrap5283 Місяць тому +27

    Yesudas chithra combo pole valaratte sreerag anu combo. Love you makkale

    • @ElinaImthiaz-u6s
      @ElinaImthiaz-u6s Місяць тому +5

      Nope....SPB-Chitra combo polee aaya mathi.....avaraanu Kurach koodi vibe....
      SPB - CHITRA......always very humble

  • @nishaajay9341
    @nishaajay9341 Місяць тому +14

    Anukuty and Sreerag Beautiful dears,,,,,E combo songs always special annu........my favourite singers❤.....BHAVAGAYAKAN and BHAVAGAYIka .....stay blessed dears

  • @hemalathakr2477
    @hemalathakr2477 26 днів тому +9

    ശ്രീരാഗും അനുശ്രീയും സൂപ്പറായി പാടി. ഇനിയും നല്ല ഗാനങ്ങൾ രണ്ടു പേർക്കും കിട്ടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤

  • @jksworld5233
    @jksworld5233 Місяць тому +16

    മനോഹരമായ ഗാനം അതിമനോഹരമായി പാടിയ ശ്രീക്കും, അനുവിനും ഹൃദ്യമായ അഭിനന്ദനം👌❤❤👌ഇനിയും ഒരുപാട് പാട്ടുകൾ പാടി സംഗീത സാന്ദ്രമായി മുന്നോട്ട് പോകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤വരികളും സംഗീതവും👌👌👌❤️❤️കോറസ് ടീമിനും 👏👏❤️❤️

  • @ramadasiilk4267
    @ramadasiilk4267 29 днів тому +18

    ശ്രീ... അനു... ❤️..... നിങ്ങളുടെ combo യ്ക്ക് വേണ്ടി വീണ്ടും വീണ്ടും.... സ്നേഹത്തോടെ കാത്തിരിക്കുന്നു..... 👍👍👍👍ഈ song സൂപ്പർ ❤️❤️❤️❤️❤️

  • @reshmianilkumar7999
    @reshmianilkumar7999 16 днів тому +6

    മായാത്ത മാരിവില്ലിതാ...
    ആയിരം വസന്തമിന്നിതാ...
    ഈ song പോലെ തോന്നിയോ ആർക്കെങ്കിലും.
    എന്തായാലും സൂപ്പർ song... രണ്ടു പേരും അതിമനോഹരം ആയി പാടി 💐🤝

  • @jayadeepa.r1396
    @jayadeepa.r1396 Місяць тому +12

    ക്രിസ്മസ് രാവുകളുടെ മഞ്ഞും കുളിരും നിലാവും മണികിലുക്കങ്ങളും നക്ഷത്രത്തിളക്കങ്ങളും എല്ലാം പകർന്നുതരുന്ന ഗാനം. അനുശ്രീയുടെ പട്ടുപോലെയുള്ള
    സ്വരത്തിന് എന്തൊരു വശ്യത..❤
    ശ്രീരാഗിന്റെ സ്വരത്തിന്റെ ആഴവും ഗഹനതയും ഒന്നുവേറെത്തന്നെ.
    രണ്ടുപേർക്കും അഭിനന്ദനങ്ങൾ !

  • @amrithaambili6048
    @amrithaambili6048 3 дні тому +3

    Super singers❤❤❤

  • @Musicworld-v9s
    @Musicworld-v9s Місяць тому +47

    ആഹാ 😃പ്രതീക്ഷിച്ചതിനേക്കാൾ അതിഗംഭീരം ശ്രീരാഗ് & അനുശ്രീ ❤

  • @manojkumarp.t5361
    @manojkumarp.t5361 Місяць тому +14

    സൂപ്പഹിറ്റ് ❤️സൂപ്പർഹിറ്റ്🌹 സൂപ്പർഹിറ്റ് 🌹 സൂപ്പർ ഹിറ്റ്‌ 🌹 സൂപ്പർ ഹിറ്റ്‌ 🏆 സൂപ്പർ ഹിറ്റ്‌ 🏅 സൂപ്പർ ഹിറ്റ്‌ 🎖️ സൂപ്പർ ഹിറ്റ്‌ 🏆 സൂപ്പർ ഹിറ്റ്‌ 🎉🎉🎉🎉🎉🎉

  • @BabyJose-y3o
    @BabyJose-y3o Місяць тому +13

    Makkale 2 perudeyum nalla voice mathavanugrahekkatte ❤❤❤

  • @Navyasree259
    @Navyasree259 Місяць тому +14

    Sreekutta ❤️Anukkutti ❤️gambheeramaayi paadi..... Iniyum padanam.... Coversongs okke irakkanam.... Ningalude duets ishtam ulla orupadu perund.... You both are such soulful singers..... Expecting more......

  • @vijayang6159
    @vijayang6159 Місяць тому +38

    എന്റെ മക്കളെ നിങ്ങളുടെ പാട്ടുകൾ എത്ര കേട്ടാലും എനിക്ക് മതിവരില്ല. ഒരു 100 വർഷങ്ങളെങ്കിലും ഒരുമിച്ച് പാടാനുള്ള അവസരങ്ങൾ ഈശ്വരൻ നിങ്ങൾക്ക് തരികയും എല്ലാവിധ നന്മകളും ഐശ്വര്യങ്ങളും നൽകുവാൻ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു. സ്റ്റാർസിങ്ങർ 9 കഴിഞ്ഞപ്പോൾ ഉടനെ നിങ്ങളുടെ പാട്ടുകൾ കേൾക്കാൻ കഴിയുകയില്ലലോ എന്നു വിചാരിച്ചിരിച്ചിക്കുബോഴാണ് ഇങ്ങനൊരവസരം കിട്ടിയത്. എല്ലാ ഭാവുകങ്ങളോടുകൂടിയും ❤️❤️❤️❤️

  • @mohankumarmayuha1906
    @mohankumarmayuha1906 Місяць тому +17

    Sreerag👍anusree👍

  • @be_world
    @be_world 28 днів тому +10

    Praise God 🙌🏼... Sreerag and Anu ma...u both are our Gems ❤... awesome ma... God bless..

  • @thanviivijay
    @thanviivijay Місяць тому +19

    Adipoli ❤Randuperudeyum voice kelkan nalla sukhamund....Sreerag❤️
    Anusree❤

  • @mepinap2643
    @mepinap2643 2 дні тому +2

    Super singing!

  • @cincyjamesKunnumpurath
    @cincyjamesKunnumpurath Місяць тому +14

    Wow 🎉🎉അതിമനോഹരം 🎉🎉എല്ലാവരും നന്നായിട്ടു പാടി 🎉🎉🎉 lyrics... Music... Super 🎉🎉🎉 ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻

  • @rajeshtp8502
    @rajeshtp8502 13 днів тому +11

    രാജാവും റാണിയും

  • @RajuThomas-v2g
    @RajuThomas-v2g Місяць тому +11

    അനുശ്രീ & ശ്രീരാഗ് രണ്ടുപേരും മനോഹരമായി പാടി❤️Best wishes dears🥰

  • @jijilkumarjijilkumar2822
    @jijilkumarjijilkumar2822 Місяць тому +13

    ഈ ഗാനം ദൈവം എത്തേണ്ട കൈകളിൽ തന്നെ എത്തിച്ചു ...മനോഹരം അതിമനോഹരം ശ്രീരാഗ് അനുശ്രീ❤❤❤❤ all the best

  • @shinusinger4716
    @shinusinger4716 Місяць тому +11

    ശ്രീരാഗ് അനുശ്രീ തകർത്തു 👍🏼👍🏼🌹🌹സൂപ്പർ 🥰🥰

  • @mahendranavecoaveco6837
    @mahendranavecoaveco6837 25 днів тому +28

    First time in my life... A christian devotional song.. I don't know how many times i heard this song!! Such a soulful singers.. devine voice ❤

  • @SabuthomasSabu-nl7sl
    @SabuthomasSabu-nl7sl 27 днів тому +6

    ഇവർക്കായിരുന്നു ഐഡിയ സ്റ്റാർ സിംഗർ ഏറ്റവും നല്ല പാട്ടുകാരി വേറെ ഉള്ളവർക്ക് അവര് ഫസ്റ്റ് പ്രൈസ് കൊടുത്തത്

  • @kumarakrishnangopalsamy4669
    @kumarakrishnangopalsamy4669 Місяць тому +7

    People like Sriraag and Anushree combo songs. You two stay together, sing more songs and achieve great heights together.

  • @Mini-yt7kk
    @Mini-yt7kk Місяць тому +9

    Sreerag and Anusree randuperudeyum songs orupad ishtam ann.chorus, lyrics,ellam superb❤❤❤

  • @rkunnithan2897
    @rkunnithan2897 20 днів тому +10

    Sreerag❤️❤️❤️anusree❤️❤️👍

  • @minnasworld920
    @minnasworld920 Місяць тому +14

    ലോകത്തിൻറെ രക്ഷകനായ രാജാധിരാജനീശോയെ വാഴ്ത്തിപ്പാടുന്ന അതിമനോഹരമായ ഗാനം... Awesome lyrics pritty ചേച്ചി..❤അജിത്തിൻ്റെ സംഗീതവും സൂപ്പർ..❤ശ്രീരാഗും അനുശ്രീയും ചേർന്ന് അതിഗംഭീരമായി ആലപിച്ചിരിക്കുന്നു..❤ Chorus👌
    എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @princejoseph4181
    @princejoseph4181 Місяць тому +10

    മനോഹരമായി പാടി! അതിമനോഹരമായ വരികൾ ! ഗംഭീരമായ സംഗീതവും !
    Congratulations to Pritty, Ajith, Sreerag, Anusree & All team 👏👏

  • @Suryaps-d8s
    @Suryaps-d8s Місяць тому +16

    Anusree and sreerag really waiting for this musical treat.❤❤❤❤lots of love❤❤❤

  • @greeshmarosemathew
    @greeshmarosemathew Місяць тому +19

    ദിവ്യ രക്ഷകൻ്റെ വരവിൻ്റെ ഓർമ പുതുക്കി വീണ്ടും ക്രിസ്മസ് വന്നണയുമ്പോൾ, ഏറ്റവും ഭംഗിയായി ദിവ്യരക്ഷകനെ സ്തുതിച്ച് ആരാധിക്കാൻ ഒരു സുന്ദര ഗാനം ഒരുക്കിയ വോയ്സ് ഓഫ് ആഡം ടീമിനെ ദൈവം അനുഗ്രഹിക്കട്ടെ......pritty ചേച്ചിയുടെ ലളിത സുന്ദര വരികൾക്ക് പ്രിയപ്പെട്ട അജിത്തിൻ്റെ അതിഗംഭീര സംഗീതവും പ്രേക്ഷകരുടെ ഇഷ്ട ജോടി ശ്രീരാഗും അനുശ്രീയും അതിമനോഹരമായും ഇമ്പമായും ആലപിക്കുകയും അതോടൊപ്പം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന കോറസ് എല്ലാം കൂടി ഒരു ക്രിസ്മസ് രാവിൻ്റെ ഫീൽ നൽകുന്നു.... ഓർക്കസ്‌ട്രെഷൻ ചെയ്ത പ്രതീഷ് ചേട്ടനെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ....
    ഈ ഗാനത്തിൻ്റെ ഭാഗമായ എല്ലാവരെയും പുൽക്കൂട്ടിലെ പൊന്നുണ്ണി അനുഗ്രഹിക്കട്ടെ🙏♥️

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 3 дні тому +3

    4 lac🎉🎉❤❤

  • @lijurobert351
    @lijurobert351 8 днів тому +4

    Super❤❤❤

  • @Sherin-i6
    @Sherin-i6 Місяць тому +14

    Sreerag nteyum anusree yudeyum valiya fan aanu njan ❤ ivr ormichulla paat avmpo ath oru onnannara item ayirkkum❤️‍🔥

  • @ridhimaashok03
    @ridhimaashok03 Місяць тому +22

    Thanks sreerag anusree and every one behind this for this beautiful treat ❤️❤️❤️Expecting more from this soulful duo..