സിബി മലയിൽ ഒരുക്കിയ മ്യൂസിക്കൽ നൊസ്റ്റാൾജിക് മൂവി. ഈ സിനിമയിലെ മോഹൻലാൽലാലിന്റെ അഭിനയം കാണുമ്പോൾ, പുള്ളി അഭിനയിക്കാൻ വേണ്ടി ഭൂമിയിൽ ജനിച്ചതാണെന്നു എനിക്ക് തോന്നാറുണ്ട്. മലയാളത്തിലെ ആദ്യത്തെ റൊമാന്റിക് ഇൻവെസ്റ്റിഗേഷൻ മൂവി എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം.. വിദ്യാജിയുടെ സംഗീതമാണ് ഈ സിനിമയുടെ ആത്മാവ്. ഈ സിനിമ ഫ്ലോപ്പ് ആയിരിക്കാം, പക്ഷെ ഈ സിനിമയ്ക്കു ഒരു സൂപ്പർഹിറ്റ് സിനിമയുടെ പരിവേഷമുണ്ട്. ഒരു സിനിമ കണ്ടിട്ട് ഒരു ആത്മാവിനോട് ഇത്രയും ബഹുമാനം തോന്നിയ വേറൊരു സിനിമയില്ല.. വിദ്യാസാഗർ അയാൾ സംഗീതത്തിന്റെ രാജാവാണ്..
പക്ഷേ ആർക്കും ആ കാലഘട്ടത്തിൽ ഈ സിനിമയെ മനസിലാക്കാൻ എന്തുകൊണ്ട് സാധിച്ചില്ല എന്ന് ഞാൻ പലവട്ടം ചിന്തിച്ചിട്ടുണ്ട്....., എന്തായാലും എനിക്ക് ഈ സിനിമ അന്നും ഇന്നും ഇഷ്ടം ആണ്
@@thomson5492ഞാനും ചിന്തിക്കാറുണ്ട്.. അന്നും ഇന്നും എന്റെ one of favourite movie.. ആ കാലം മുതലേ ഞാൻ എല്ലാരോടും അഭിപ്രായം ചോദിക്കുമായിരുന്നു.. മിക്സ്സ്ഡ് അഭിപ്രായം ആയിരുന്നു.. കുറച്ചു പേർക്ക് ഇഷ്ടമായിരുന്നു.. കുറെ പേർ ഇഷ്ടമല്ലാന്നു പറയുമായിരുന്നു.. Reason പിടികിട്ടിയിട്ടില്ല..
ഞാൻ അന്നും ഇന്നും കണ്ടൂ . ഇത്തവണ പോയത് സിനിമ കാണാൻ ആയിരുന്നില്ല. ഇതിലെ പാട്ടുകൾ തിയറ്ററിലെ ഹെവി സൗണ്ടിൽ കേൾക്കാൻ ആയിരുന്നു . ഒരു രക്ഷയും ഇല്ലാത്ത പാട്ടല്ലേ. വിദ്യജി , കൈതപ്രം .... ❤
എൻ ജീവനേ.. ഏറ്റവും സുന്ദരമായ ഗാനം. മുളന്തണ്ട് ചീന്തുന്നപോലെയുള്ള ജാനകിയുടെ ശബ്ദം.18:22 ലെ ആ പുല്ലാങ്കുഴൽ വല്ലാത്തൊരു feeling നൽകുന്നു. ജയപ്രദയുടെ കഥാപാത്രത്തിന്റെ സകല വ്യഥകളും ഈ ഗാനത്തിൽ ഉണ്ട്.വിനീതിന്റെ ആത്മാവിന്റെ രോദനം പോലെ ജയചന്ദ്രന്റെ ഹമിങ് (19:42 ) സിനിമയുടെ ദൃശ്യ ഭംഗി അതി ഗംഭീരം. വിജയ് യേശുദാസിന്റെ കരളേ നിൻ കൈ പിടിച്ചാൽ.. ഹമിങ് ആരും അറിയാതെ ആത്മാവിൽ ലയിക്കുന്നു
ഞാന്‍ 2000 ല്‍ ഈ സിനിമ ആലപ്പുഴയില്‍ കാണുമ്പോള്‍ "എന്‍ ജീവനെ" എന്ന പാട്ട് വന്നപ്പോള്‍ തീയേറ്ററില്‍ നിര്‍ത്താതെ കൂവല്‍ ആയിരുന്നു, സിനിമ തീര്‍ന്നപ്പോള്‍ കാശു പോയേ എന്ന് പറഞ്ഞ് പതം പറഞ്ഞ് ഇറങ്ങി പോയവരെയും കണ്ടു. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഈ ചിത്രവും അതിലെ പാട്ടുകളും മാസ്റ്റര്‍ ക്രാഫ്റ്റുകള്‍ ആയിരുന്നു, അന്ന് വാങ്ങിച്ച സിഡി ഇന്നും എന്റെ കൈയ്യില്‍ ഉണ്ട്. ഇതിന്റെ റീറിലീസ് പ്രേക്ഷകര്‍ കൈ നീട്ടി സ്വീകരിച്ചു എന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി, ഓസ്ട്രേലിയയില്‍ വരുകയാണെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കും.
ഞാൻ കോഴിക്കോട് അപ്സര തിയേറ്ററിൽ നിന്ന് ഇന്നലെ കണ്ടു ഒരു രക്ഷയും ഇല്ല ലാലേട്ടന്റെ അഭിനയം അതെ പോലെ ജയ പ്രഭ പണ്ട് അച്ഛന്റെ മടിയിൽ ഇരുന്നു വീട്ടിലെ കൊച്ചു tv യിൽ ആണ് കണ്ടത് ഇന്ന് അച്ഛൻ ഇല്ല ഇന്നലെ വൈഫിന്റെ കൂടെ പടം കാണുമ്പോൾ കൺ നിറഞ്ഞു അച്ഛനെ ഓർമവന്നു വല്ലാത്തൊരു ഫീലാണ് വിദ്യാജിയുടെ ഓരോ സോങ്‌സ് ഉം എല്ലാരും തകർത്തു അഭിനയിച്ചു മുരളിയുടെ വില്ലൻ കഥാപാത്രവും വിലസി. 1 st ഈ ഫിലിം കണ്ടപോലും കണ്ണ് നിറഞ്ഞിരുന്നു 😔😔😔😭😭😭അന്നും ഇന്നും ഈ ലവ് സ്റ്റോറി യും ഈ അലീന എന്ന സോങ് മനസ്സിൽ തട്ടി എൻ ജീവനെ എന്ന സോങ്ങിന്റെ അവസാനം അലീന എന്ന BGM ഒരു രക്ഷയും ഇല്ല വേറെ❤👌🏻👌🏻👌🏻 ലെവൽ ഫീൽ ലാലേട്ടനും ജയപ്രഭ യും അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുക ആയിരുന്നു ചില സന്ദർഭങ്ങളിൽ ലാലേട്ടൻ നിഖിൽ മാഷെശ്വര് ആയി മാറുന്നത് വേറെ ലെവൽ അനുഭൂതി ആണ് മറ്റൊരു ലാലേട്ടൻ 🔥🔥🔥💪🏻💪🏻💪🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻ജനാർദ്ദനനും ജഗദീഷും ഒക്കെ തകർത്തു ന്യൂ J പിള്ളേരും തകർത്തു പ്രത്യേകിച്ചു ഉണ്ടാക്കിയ കഥയിലെ നായികയും നായകനും തുടക്കം മുതൽ ഒടുക്കം വരെ ലാലേട്ടൻ തന്നെ പടത്തിൽ മുഴുവൻ ലാലേട്ടൻ നിറഞ്ഞു നിന്നു തുടക്കവും അവസാനവും ലാലേട്ടൻ രാജ ശില്പി ലുക്ക് എനിക്ക് തോന്നി നിങ്ങൾക്കാർക്കെങ്കിലും തോന്നിയോ അതേപോലെ വേറെ ലാലേട്ടൻ വിലസി അഭിനയിച്ച ഏതോ പടത്തിലെ ലുക്കും തോന്നി തൊഴുതു ലാലേട്ടാ ❤❤❤🙏🏻🙏🏻🙏🏻പണ്ട് ഫ്ലോപ്പായ പടം റീമേക്ക് ചെയ്തു വൻ വിജമാക്കി തീർത്തതിൽ താങ്കൾക്കേ സാധിക്കൂ 😍🥰😘🙏🏻🙏🏻🙏🏻🔥🔥🔥🔥💪🏻💪🏻💪🏻
വിദ്യാസാഗർ ന്റെ മ്യൂസിക് നു ഒരു വല്ലാത്ത പ്രത്യേകത എന്തെന്നാൽ അത് എത്ര കേട്ടാലും മതിയാവില്ല എത്ര വർഷം കഴിഞ്ഞു കേട്ടാലും മടുപ്പ് തോന്നില്ല അതാണ്.. വല്ലാത്ത ഒരു composing ആണ്. ആ എൻ ജീവനിൽ എന്ന പാട്ടിൽ ആകാശത്തുന്നു വന്നു വീഴുന്ന പോലെ ഒരു തബല വിഴുന്ന ഒരു ട്രാക്ക് ഉണ്ട്... 🔥🔥
നീ വരും വഴിയിൽ നീലാംബരത്തിൻ താഴെ നീ കാണും കണിയാകാൻ ഞാൻ നിശ്ചലം തപസിരുന്നു (നീ വരും വഴിയിൽ...) ഒരു സംഗമത്തിനായി മോഹങ്ങൾ ഓരോ നിമിഷവും സ്വപ്നമാകും മനസിലൊരു മുല്ലപ്പന്തലുയരും മാര സംഗമത്തിൻ മണിനാദം മുഴങ്ങും (നീ വരും വഴിയിൽ...) നീലക്കൊടുവേലിയായി നീ ഒഴുകി വരും നിത്യവസന്തത്തിൻ ദൂതികയായി നീറും മനസിൽ ആരവങ്ങളുയരും നൊമ്പരങ്ങൾ നാദസ്വരമേകും (നീ വരും വഴിയിൽ...)
2000 ജനുവരി 1. പുതു സഹസ്രാബ്ദത്തിന്റെ തുടക്കദിനത്തിൽ കണ്ട ഒരു മികച്ച സിനിമ. വിദ്യാജിയുടെ മാസ്മരിക സംഗീതം ആസ്വാദനത്തിന്റെ വേറിട്ടൊരു തലം തന്നെ സമ്മാനിച്ചു.എന്തരോ മഹാനുഭാവുലു തുടങ്ങുമ്പോൾ രോമകൂപങ്ങളിൽ വരുന്ന കുളിരിന് ഇന്നും യാതൊരു കുറവും വന്നിട്ടില്ല.
ഈ സിനിമ കണ്ടത് tv യിൽ വന്നപ്പോൾ ആണ് anu ഞാൻ 1 ക്ലാസ്സിൽ പഠിക്കുകയാണ് എന്നാലും എന്തോകെയോ കണ്ടപ്പോൾ മനസിലായി ആ കണ്ട ദിവസം ഒരിക്കലും മറക്കാൻ kaziyilla കരണമ് അന്നൊക്കെ വേറെ വീട്ടിൽ പോയാണ് tv കാണുന്നത് അങ്ങനെ എല്ലരും കൂടി tv കാണാൻ പോയി ഞാൻ മാത്രം ആ വീട്ടിലേക് കേറി ചെല്ലാനുള്ള മടി കരണമ് നാണം കൊണ്ടാണ് സ്ഥിരം പോവാറുള്ള ബന്ധു വീട്ടിൽ പോയി tv കണ്ടു 😂😂 കുറച്ചു കഴിഞ്ഞു 'അമ്മ കൂട്ടാൻ വന്നപ്പോ ഞാൻ അവിടെ ഇല്ല എല്ലാരും കൂടെ എന്നെ തിരച്ചിലായി 😂😂ഇപ്പോ ചിരി വരുന്നു ലാസ്‌റ് കണ്ടപ്പോ നല്ല അടിയും കിട്ടി 😂
Ee film theatre il varumbol enik 6 vayasu. Annu enthayalum kandittundavilla. Innu athu re release cheyyumbo kananam ennundu.Kanum. Ithile songs & bgm theatre experience cheyyanam. Super ayirikkumalle???
ഇതു theatre ല്‍ വരുമ്പോള്‍ ഞാൻ കുട്ടി ആയിരുന്നു.. ഇപ്പോള്‍ ithinte re release ഉണ്ടെന്ന് അറിഞ്ഞു... പൊതുവേ വല്ലപ്പോഴുമേ സിനിമ കാണുകയുള്ളൂ..അതും കൂട്ടുകാരുടെ കൂടെ...ഇതിന് അവര്‍ വന്നാലും ഇല്ലെങ്കിലും ഞാൻ പോയി കാണും.. പത്തനംതിട്ടക്കാരൻ
വിദ്യാജിയുടെ സംഗീത ജീവിതത്തിലെ ഒരു പൊൻതൂവൽ ❣️
എൻ ജീവനിലെ ആ ഓടകുഴൽ 💜
സിബി മലയിൽ ഒരുക്കിയ മ്യൂസിക്കൽ നൊസ്റ്റാൾജിക് മൂവി. ഈ സിനിമയിലെ മോഹൻലാൽലാലിന്റെ അഭിനയം കാണുമ്പോൾ, പുള്ളി അഭിനയിക്കാൻ വേണ്ടി ഭൂമിയിൽ ജനിച്ചതാണെന്നു എനിക്ക് തോന്നാറുണ്ട്. മലയാളത്തിലെ ആദ്യത്തെ റൊമാന്റിക് ഇൻവെസ്റ്റിഗേഷൻ മൂവി എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം.. വിദ്യാജിയുടെ സംഗീതമാണ് ഈ സിനിമയുടെ ആത്മാവ്. ഈ സിനിമ ഫ്ലോപ്പ് ആയിരിക്കാം, പക്ഷെ ഈ സിനിമയ്ക്കു ഒരു സൂപ്പർഹിറ്റ് സിനിമയുടെ പരിവേഷമുണ്ട്. ഒരു സിനിമ കണ്ടിട്ട് ഒരു ആത്മാവിനോട് ഇത്രയും ബഹുമാനം തോന്നിയ വേറൊരു സിനിമയില്ല.. വിദ്യാസാഗർ അയാൾ സംഗീതത്തിന്റെ രാജാവാണ്..
പക്ഷേ ആർക്കും ആ കാലഘട്ടത്തിൽ ഈ സിനിമയെ മനസിലാക്കാൻ എന്തുകൊണ്ട് സാധിച്ചില്ല എന്ന് ഞാൻ പലവട്ടം ചിന്തിച്ചിട്ടുണ്ട്....., എന്തായാലും എനിക്ക് ഈ സിനിമ അന്നും ഇന്നും ഇഷ്ടം ആണ്
@@thomson5492 cinema vere levelanu..
വേറെ
സത്യം ആണ് ബ്രോ ഈ സിനിമ തിയേറ്ററിൽ കണ്ടിട്ടില്ല... Cd ആദ്യം ആയി കണ്ടു, എന്തോ ഒരു വല്ലാത്ത ഫീൽ ആണ് ഈ സിനിമ.
@@thomson5492ഞാനും ചിന്തിക്കാറുണ്ട്.. അന്നും ഇന്നും എന്റെ one of favourite movie.. ആ കാലം മുതലേ ഞാൻ എല്ലാരോടും അഭിപ്രായം ചോദിക്കുമായിരുന്നു.. മിക്സ്സ്ഡ് അഭിപ്രായം ആയിരുന്നു.. കുറച്ചു പേർക്ക് ഇഷ്ടമായിരുന്നു.. കുറെ പേർ ഇഷ്ടമല്ലാന്നു പറയുമായിരുന്നു.. Reason പിടികിട്ടിയിട്ടില്ല..
ഞാൻ അന്നും ഇന്നും കണ്ടൂ . ഇത്തവണ പോയത് സിനിമ കാണാൻ ആയിരുന്നില്ല. ഇതിലെ പാട്ടുകൾ തിയറ്ററിലെ ഹെവി സൗണ്ടിൽ കേൾക്കാൻ ആയിരുന്നു . ഒരു രക്ഷയും ഇല്ലാത്ത പാട്ടല്ലേ. വിദ്യജി , കൈതപ്രം .... ❤
Njanum kandu annum innum 😊😊
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എപ്പോൾ കേട്ടാലും രോമാഞ്ചം കൊള്ളുന്ന ഒരു പാട്ട് വേറെ ഇല്ല എല്ലാ...മലയാളികളും ഒരു പോലെ ആസ്വദിക്കുന്ന പാട്ട് 🥰🥰🥰
2025ൽ കേൾക്കുന്നവരുണ്ടോ
മലയാളികൾ ജീവിച്ചിരിക്കുവോളം കേട്ടുകൊണ്ടേ ഇരിക്കും ❤❤❤❤❤❤❤
കൊക്കേഴ്സ് ഫിലിംസ് ആണ് പ്രൊഡക്ഷൻ....ഈ സിനിമ റീ റിലീസ് ചെയുന്നുണ്ട്... ഉറപ്പായും തിയേറ്ററിൽ കാണും.
കണ്ടോ?
കണ്ടോ?
@@kanne1988kandu
കണ്ടു @@Iamronin-v2o
എൻ ജീവനേ.. ഏറ്റവും സുന്ദരമായ ഗാനം. മുളന്തണ്ട് ചീന്തുന്നപോലെയുള്ള ജാനകിയുടെ ശബ്ദം.18:22 ലെ ആ പുല്ലാങ്കുഴൽ വല്ലാത്തൊരു feeling നൽകുന്നു. ജയപ്രദയുടെ കഥാപാത്രത്തിന്റെ സകല വ്യഥകളും ഈ ഗാനത്തിൽ ഉണ്ട്.വിനീതിന്റെ ആത്മാവിന്റെ രോദനം പോലെ ജയചന്ദ്രന്റെ ഹമിങ് (19:42 ) സിനിമയുടെ ദൃശ്യ ഭംഗി അതി ഗംഭീരം. വിജയ് യേശുദാസിന്റെ കരളേ നിൻ കൈ പിടിച്ചാൽ.. ഹമിങ് ആരും അറിയാതെ ആത്മാവിൽ ലയിക്കുന്നു
❤❤❤
ഞാന്‍ 2000 ല്‍ ഈ സിനിമ ആലപ്പുഴയില്‍ കാണുമ്പോള്‍ "എന്‍ ജീവനെ" എന്ന പാട്ട് വന്നപ്പോള്‍ തീയേറ്ററില്‍ നിര്‍ത്താതെ കൂവല്‍ ആയിരുന്നു, സിനിമ തീര്‍ന്നപ്പോള്‍ കാശു പോയേ എന്ന് പറഞ്ഞ് പതം പറഞ്ഞ് ഇറങ്ങി പോയവരെയും കണ്ടു. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഈ ചിത്രവും അതിലെ പാട്ടുകളും മാസ്റ്റര്‍ ക്രാഫ്റ്റുകള്‍ ആയിരുന്നു, അന്ന് വാങ്ങിച്ച സിഡി ഇന്നും എന്റെ കൈയ്യില്‍ ഉണ്ട്. ഇതിന്റെ റീറിലീസ് പ്രേക്ഷകര്‍ കൈ നീട്ടി സ്വീകരിച്ചു എന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി, ഓസ്ട്രേലിയയില്‍ വരുകയാണെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കും.
കരളേ നിൻ കൈ പിടിച്ചാൽ യേശുദാസ് അല്ലെ ഇതിലും പാടിയിരിക്കുന്നത്
ഞാൻ കോഴിക്കോട് അപ്സര തിയേറ്ററിൽ നിന്ന് ഇന്നലെ കണ്ടു ഒരു രക്ഷയും ഇല്ല ലാലേട്ടന്റെ അഭിനയം അതെ പോലെ ജയ പ്രഭ പണ്ട് അച്ഛന്റെ മടിയിൽ ഇരുന്നു വീട്ടിലെ കൊച്ചു tv യിൽ ആണ് കണ്ടത് ഇന്ന് അച്ഛൻ ഇല്ല ഇന്നലെ വൈഫിന്റെ കൂടെ പടം കാണുമ്പോൾ കൺ നിറഞ്ഞു അച്ഛനെ ഓർമവന്നു വല്ലാത്തൊരു ഫീലാണ് വിദ്യാജിയുടെ ഓരോ സോങ്‌സ് ഉം എല്ലാരും തകർത്തു അഭിനയിച്ചു മുരളിയുടെ വില്ലൻ കഥാപാത്രവും വിലസി. 1 st ഈ ഫിലിം കണ്ടപോലും കണ്ണ് നിറഞ്ഞിരുന്നു 😔😔😔😭😭😭അന്നും ഇന്നും ഈ ലവ് സ്റ്റോറി യും ഈ അലീന എന്ന സോങ് മനസ്സിൽ തട്ടി എൻ ജീവനെ എന്ന സോങ്ങിന്റെ അവസാനം അലീന എന്ന BGM ഒരു രക്ഷയും ഇല്ല വേറെ❤👌🏻👌🏻👌🏻 ലെവൽ ഫീൽ ലാലേട്ടനും ജയപ്രഭ യും അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുക ആയിരുന്നു ചില സന്ദർഭങ്ങളിൽ ലാലേട്ടൻ നിഖിൽ മാഷെശ്വര് ആയി മാറുന്നത് വേറെ ലെവൽ അനുഭൂതി ആണ് മറ്റൊരു ലാലേട്ടൻ 🔥🔥🔥💪🏻💪🏻💪🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻ജനാർദ്ദനനും ജഗദീഷും ഒക്കെ തകർത്തു ന്യൂ J പിള്ളേരും തകർത്തു പ്രത്യേകിച്ചു ഉണ്ടാക്കിയ കഥയിലെ നായികയും നായകനും തുടക്കം മുതൽ ഒടുക്കം വരെ ലാലേട്ടൻ തന്നെ പടത്തിൽ മുഴുവൻ ലാലേട്ടൻ നിറഞ്ഞു നിന്നു തുടക്കവും അവസാനവും ലാലേട്ടൻ രാജ ശില്പി ലുക്ക് എനിക്ക് തോന്നി നിങ്ങൾക്കാർക്കെങ്കിലും തോന്നിയോ അതേപോലെ വേറെ ലാലേട്ടൻ വിലസി അഭിനയിച്ച ഏതോ പടത്തിലെ ലുക്കും തോന്നി തൊഴുതു ലാലേട്ടാ ❤❤❤🙏🏻🙏🏻🙏🏻പണ്ട് ഫ്ലോപ്പായ പടം റീമേക്ക് ചെയ്തു വൻ വിജമാക്കി തീർത്തതിൽ താങ്കൾക്കേ സാധിക്കൂ 😍🥰😘🙏🏻🙏🏻🙏🏻🔥🔥🔥🔥💪🏻💪🏻💪🏻
ഞാൻ ഇന്ന് കണ്ടു...... എത്ര കേട്ടാലും മതിയാകാത്ത മ്യൂസിക് ❤
ഇതിലെ നായിക കഥാപാത്രം.. ശെരിക്കും അവർ ജീവിച്ചതാണ്., ജയപ്രദ... 👍
തിയേറ്റർ പോയി കണ്ടു ഈ സോങ് ഇന്റെ ഫീൽ ഉഫ് 😮
സംഗീതത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഒരു സിനിമ ❤🙏🏻
വിദ്യാസാഗർ ന്റെ മ്യൂസിക് നു ഒരു വല്ലാത്ത പ്രത്യേകത എന്തെന്നാൽ അത് എത്ര കേട്ടാലും മതിയാവില്ല എത്ര വർഷം കഴിഞ്ഞു കേട്ടാലും മടുപ്പ് തോന്നില്ല അതാണ്.. വല്ലാത്ത ഒരു composing ആണ്. ആ എൻ ജീവനിൽ എന്ന പാട്ടിൽ ആകാശത്തുന്നു വന്നു വീഴുന്ന പോലെ ഒരു തബല വിഴുന്ന ഒരു ട്രാക്ക് ഉണ്ട്... 🔥🔥
Eee movie re release cheythathinu sesham ee songs kelkunnavr ndoo❤😍
Illa
മോഹൻലാൽ ജയപ്രദ തകർത്തു അഭിനയിച്ച ഫിലിം ❤ അവർ 2 പേരും അഭിനയിക്കുകയല്ല... ജീവിക്കുകയായിരിന്നു....❤
:
ഇവർ ഇതിലും നന്നായി അഭിനയിച്ചു ജീവിച്ചത് പ്രണയം എന്ന സിനിമയിൽ ആണ്.
ഇൻട്രോ song theatre ൽ എഴുന്നേറ്റ് നിന്ന് കൈയടിച്ചു... എന്റെ പൊന്നോ.... എന്തരോ.... മഹാന്നു....
നീ വരും വഴിയിൽ
നീലാംബരത്തിൻ താഴെ
നീ കാണും കണിയാകാൻ ഞാൻ
നിശ്ചലം തപസിരുന്നു
(നീ വരും വഴിയിൽ...)
ഒരു സംഗമത്തിനായി മോഹങ്ങൾ
ഓരോ നിമിഷവും സ്വപ്നമാകും
മനസിലൊരു മുല്ലപ്പന്തലുയരും
മാര സംഗമത്തിൻ മണിനാദം മുഴങ്ങും
(നീ വരും വഴിയിൽ...)
നീലക്കൊടുവേലിയായി നീ ഒഴുകി വരും
നിത്യവസന്തത്തിൻ ദൂതികയായി
നീറും മനസിൽ ആരവങ്ങളുയരും
നൊമ്പരങ്ങൾ നാദസ്വരമേകും
(നീ വരും വഴിയിൽ...)
❤അന്നും കണ്ടു ഇന്നും കണ്ടു വിദ്യാജി യുവർ ഗ്രേറ്റ് മ്യൂസിക് ആൻഡ് സോങ് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
2000 ജനുവരി 1. പുതു സഹസ്രാബ്ദത്തിന്റെ തുടക്കദിനത്തിൽ കണ്ട ഒരു മികച്ച സിനിമ. വിദ്യാജിയുടെ മാസ്മരിക സംഗീതം ആസ്വാദനത്തിന്റെ വേറിട്ടൊരു തലം തന്നെ സമ്മാനിച്ചു.എന്തരോ മഹാനുഭാവുലു തുടങ്ങുമ്പോൾ രോമകൂപങ്ങളിൽ വരുന്ന കുളിരിന് ഇന്നും യാതൊരു കുറവും വന്നിട്ടില്ല.
❤ഇങ്ങനെ ഉള്ള പടങ്ങൾ എന്റെ കടവും കഷ്ടപാടുകളൊക്കയും മറക്കാൻ സഹായിക്കുന്നു
❤
Vidyasagar✨❤️ adheham urappayum sangeedathinte raajavanu... Ente hridayathil ninnum thonnunath☺️😍🪄
എൻ ജീവനെ song തിയേറ്ററിൽ ഇരുന്നു കേൾക്കുമ്പോൾ ഉള്ള ആ ഫീൽ...... എവിടെയൊക്കെയോ thulachu🥰കയറുന്ന ഫീൽ
ഒരു രക്ഷേമില്ല ❤❤❤❤❤❤❤
മ്യൂസിക് ❤❤❤ ഇപ്പോയ പടം തീയേറ്ററിൽ കാണാൻ പറ്റിയത് കിടിലൻ എക്സ്പീരിയൻസ് ❤❤
വലിയ ഒരു മ്യൂസിക് ബന്റുമായി വിദ്യാജി ഒരുക്കിയ സംഗീത മേളം ❤
ങ്ങനെ ഇനി ഒന്നില്ല,,, വിദ്യാസാഗർ ❤️❤️❤️❤️ഏട്ടൻ ❤️❤️❤️സിബി,,, എല്ലാരേം നമിക്കുന്നു 👌👌👌👌👌👌
മോഹൻലാൽ സിബിമലയിൽ വിദ്യാസാഗർ മ്യൂസിക് തീയേറ്റർ ഹിറ്റ്. 2000 ലെ നാഷണൽ അവാർഡ്
Nte ponnoo eth theatril poyi kandu njan..... Enthoru feeling aarnu☺️❤️
❤
വിദ്യാജീ...... മാജിക്... 👌🏼♥️♥️
രഘുനാഥ് പാലേരി അദ്ദേഹത്തെ കൂടി ഓർമിക്കണം ❤️
Watched in theatre in its re release. Excellent. Must watch in theatres
സൂപ്പർ സൂപ്പർ കിടു അന്നും ഇന്നും എന്നും കൂടെ ഉഡു ഗുഡ് ലക്ക് 👍👍💖🌹💖🕊️🕊️🕊️🕊️🌈🕉️🌈✨️🌈✨️🕉️💕🌹💕🌹🕊️🌹🕊️🌹
ഓർമ്മകൾ 🥰
മോഹൻലാൽ ❤️ with music 🎶🎵❤️
Evergreen
Entharo mahaanu.... What a song 🥰❤️ my fav song..... ❤️❤️
ഇതിനെവെല്ലാൻ ഇതുവരെ വേറൊരു സംഗീത സിനിമ ഇല്ലന്നൂ തോന്നുന്നു
vellan oru padam irakkiyarunnu..varshangalku shesham!!!
സര്‍ഗ്ഗം പിന്നെ എന്തുവാ
6 time I watching this movie it's a amazing feel songs are OMG alenaa feel it ❤️🇧🇭
This was a classic movie at that time that flopped but I was a fan of this classic movie and I wish it to be an block buster this time
Horror+Romance+Mystety+Fantasy+Musical
i feel back in time.....good old times that will never come back...
Super super super super super super super super super super super ❤
Super...
ഈ സിനിമ കണ്ടത് tv യിൽ വന്നപ്പോൾ ആണ് anu ഞാൻ 1 ക്ലാസ്സിൽ പഠിക്കുകയാണ് എന്നാലും എന്തോകെയോ കണ്ടപ്പോൾ മനസിലായി ആ കണ്ട ദിവസം ഒരിക്കലും മറക്കാൻ kaziyilla കരണമ് അന്നൊക്കെ വേറെ വീട്ടിൽ പോയാണ് tv കാണുന്നത് അങ്ങനെ എല്ലരും കൂടി tv കാണാൻ പോയി ഞാൻ മാത്രം ആ വീട്ടിലേക് കേറി ചെല്ലാനുള്ള മടി കരണമ് നാണം കൊണ്ടാണ് സ്ഥിരം പോവാറുള്ള ബന്ധു വീട്ടിൽ പോയി tv കണ്ടു 😂😂 കുറച്ചു കഴിഞ്ഞു 'അമ്മ കൂട്ടാൻ വന്നപ്പോ ഞാൻ അവിടെ ഇല്ല എല്ലാരും കൂടെ എന്നെ തിരച്ചിലായി 😂😂ഇപ്പോ ചിരി വരുന്നു ലാസ്‌റ് കണ്ടപ്പോ നല്ല അടിയും കിട്ടി 😂
The entire team Lovable ❤❤❤
ദേവദൂതൻ ഒരു മോഹൻലാൽ സിനിമ അല്ല. ഇതൊരു വിദ്യാസാഗർ സിനിമയാണ്.... വിദ്യാജി ഇഷ്ട്ടം ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Ethrayo mahanubhavanmar avarkkellam vandanam❤
mathapoothiri paatu adipowli vibe... anu
Super😍
Songs spr anu ishtam oru pad ishtam ❤
സൂപ്പർ songs ❤, 🎉
Entha parayuka....romance,fantacy,investigation,wonderful music,angane pokunnu....Theatre experience super❤❤❤
❤❤❤
Enjeevane song il Jaya madam itra nannai express chythunnu theatre il kandapol matram anu mansilayath..don't know why
വസന്തം വിരുന്നു വന്നൊരു നാളിൽ
വാസന്ത സുഗന്ധമായി പറന്നിറങ്ങി
പനിനീർ പൂ പോലൊരു സുന്ദരി
പൂക്കാലത്തിൻ ദേവതയായി
(വസന്തം വിരുന്നു...)
പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും
പിരിയാതെയവളെൻ കൂട്ടുകാരിയായി
മോഹം പൂക്കും നിമിഷങ്ങളിൽ
മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം
പൂത്തുലയും പൊന്നോർമകളായി
(വസന്തം വിരുന്നു....)
മായാനടനമെൻ മനസിലാടി നീ
മാൻപേട പോൽ ചമഞ്ഞു നിന്നു
മരം കോച്ചും മഞ്ഞിൻ കുളിരിൽ
മാനം പെയ്യും മാധവ സന്ധ്യകളിൽ
മുഖത്തോടു മുഖം നോക്കി നാമിരുന്നു
(വസന്തം വിരുന്നു...)
Genius
Super ❤❤❤
Someone wants to say something to someone ❤
❤
Black memories music. 🥰 ishtam
❤️❤️❤️
En jeevanee.. my favourite
❤ love ❤
Wayanad re release illa 😢 sultanbathery vannirunnel urappayum kannumayirunnu
Kananam
Super song ❤
Waiting ❤❤❤
super
its world famous musician yanni..symphony...................
എന്റെ പ്രണയം
Ee film theatre il varumbol enik 6 vayasu. Annu enthayalum kandittundavilla. Innu athu re release cheyyumbo kananam ennundu.Kanum. Ithile songs & bgm theatre experience cheyyanam. Super ayirikkumalle???
വിദ്യാജി അയാൾ സംഗീതത്തിന്റെ രാജാവാണ്
Pls upload full movie plz
Devadoothan re release
july 26.watch in theatre
Ini chadrolsavam koodi re release venamennu aagrahikkunnavar undo???
Super movie ❤
0:25 ❤
Devadhoothan ❤
Adheham sangeetatinte rajav aaanu ❤vidya sagar❤
10:18 epic song❤
പുത്തഞ്ചേരി ♥️
Kaithapram
Kaithpuram
കൃഷ്ണാമൂർത്തി ആയി തുടക്കത്തിൽ ലാലേട്ടൻ ജീവിക്കുകയാണ്
Jayapredha അടിപൊളി അല്ലെ എന്താ acting
Magic
Life 25 yer back കൊണ്ട് പോയി
❤
❤❤❤❤❤❤❤❤❤❤
Ayaal sangeethathinte rajavu aanu 💎
❤❤❤❤ Lal
❤️❤️❤️❤️🙏🏼lal
👍👍👍👍
🙏🏼🙏🏼🙏🏼
❤❤
🙏🙏
Lalettan❤❤
ദേവദൂതൻ💓
❤❤❤❤❤❤❤❤❤❤❤❤❤
This song not in movie......in ragam.....I didn't see
ഇതു theatre ല്‍ വരുമ്പോള്‍ ഞാൻ കുട്ടി ആയിരുന്നു..
ഇപ്പോള്‍ ithinte re release ഉണ്ടെന്ന് അറിഞ്ഞു...
പൊതുവേ വല്ലപ്പോഴുമേ സിനിമ കാണുകയുള്ളൂ..അതും കൂട്ടുകാരുടെ കൂടെ...ഇതിന് അവര്‍ വന്നാലും ഇല്ലെങ്കിലും ഞാൻ പോയി കാണും..
പത്തനംതിട്ടക്കാരൻ
Kando?
@@NishadIsmail-wd4hv ഇവിടെ ഉള്ള ഒറ്റ theatre ല്‍ വന്നില്ല 😔
ഇത് എപ്പോ ഇറങ്ങിയ സിനിമ ആണ് ആരാണ് നടൻ. മോഹൻലാൽ ആണോ ഗായകൻ. നടൻ ആരാണ്?
അയ്യോ പാവം....കുണുവാവ...😂😂😂ഗൂഗിൾ ഇല്ലാത്ത ഫോൺ ആണോ കൈയ്യിൽ...
THIS FILM IS COMING AGAIN GO & SEE IT
പടം ദേവാസുരം..മമ്മൂട്ടിയാണ് നായകൻ..കഥ ശ്രീനിവാസൻ..വില്ലൻ ബാബു നമ്പൂതിരി..
👍@@AjayakumarvV
@@AjayakumarvV polich🤗🤗🤗
1:19
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Its better to change female voice for karale nin kai
If it is Shreya Ghoshal 😜😜
❤❤❤❤ 20:01
Naala song
What a nostalgic song 12:53