Anusree and sreerag musical live concert on Jan 5, starting at 6.00pm... @sheron cultural centre Thodupuzha.... Ticket booking started.... 600 tickets only Both of them are also performing on dec 15 at perunna changanassery
അനു എത്ര പക്വതയോടെയാണ് ഇരിക്കുന്നത്... ഇനിയും ശ്രീരാഗും അനുവും തമ്മിൽ ഗോസിപ് ഉണ്ടാവാൻ അവസരമുണ്ടാക്കരുത് എന്ന മുൻകരുതലോടെ ഈ live കൈകാര്യം ചെയ്തു... അതാണ് character...❤👍🏻👌 love you അനു ♥️♥️
അതെ മിടുക്കി കുട്ടി ചാനൽ റെയ്റ്റിംഗ് കൂട്ടാൻ വേണ്ടി ഇങ്ങനെ പറയുന്നതുകൊണ്ട് അവർ തമ്മിൽ ഫ്രീ ആയിട്ട് സംസാരിക്കാൻ പോലും പറ്റാതായി. ലോകം മുഴുവൻ കണ്ട show ആണ്. സ്റ്റാർസിംഗർ ജൂനിയർ പ്രോഗ്രാമിൽ ആയിരുന്നെങ്കിൽ ചെറിയ കുട്ടികൾ എന്ന രീതിയിൽ joke ആയി കടന്നുപോയേനെ. ഇവർ പ്രായപൂർത്തിയായ കുട്ടികൾ ആയതു കൊണ്ട് ഇത്തരത്തിലുള്ള കളിയാക്കലുകൾ ഒഴിവാക്കാമായിരുന്നു. കുറച്ചു വർഷങ്ങൾക്ക് ശേഷം ശ്രീരാഗ് വിവാഹിതനാകും, അനുക്കുട്ടിയും വിവാഹിതയാകും, അപ്പോൾ ഏതെങ്കിലും ബന്ധു തമാശ മട്ടിലാണെങ്കിൽ പോലും ഈ pair നെക്കുറിച്ച് പറഞ്ഞാൽ feel ആകും, എന്തിന് കുട്ടികൾ ഉണ്ടായിക്കഴിയുമ്പോൾ അവർ ഈ program കണ്ടിട്ട് ആ ആൻ്റി ഏതാ, അല്ലെങ്കിൽ അനുശ്രീയോട്- അമ്മേ, ആ അങ്കിൾ ഏതാ, എന്താ അങ്ങനെ വീഡിയോയിൽ പറയുന്നതെന്ന് ചോദിച്ചാൽ എന്ത് reply നൽകും. പ്രണയം ഉണ്ടാകാം, ഉണ്ടാകാതിരിക്കാം എന്തുമാകട്ടെ, അതവരുടെ പേഴ്സണൽ മാറ്റർ സോഷ്യൽ മീഡിയ വഴി വൈറൽ ആക്കേണ്ടിയിരുന്നില്ല. ഇനി പ്രണയമുണ്ടെങ്കിൽപ്പോലും എന്താ കുഴപ്പം, ലോകത്തിലെ ആദ്യത്തെ സംഭവമല്ലല്ലോ? അടുത്ത സീസണിൽ എങ്കിലും ഈ substandard പ്രവൃത്തി ഒഴിവാക്കിയാൽ മതിയായിരുന്നു. ഈ gossip ഒന്നും ഇല്ലായിരുന്നെങ്കിൽ നമുക്ക് കുറെയധികം duet songs ഇവരിൽ നിന്നും കിട്ടുമായിരുന്നു എന്തായാലും രണ്ട് പേർക്കും എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤
Sree❤sree ❤️❤️wow... Feel 😔😔😔😔😔..... Emotional 😢😢😢😢😢 Love uuu both... Your sound....❤❤❤രണ്ടു പേരും ഒന്നിച്ച് പാട്ടുകൾ ഇനിയും പാടണേ... ആ feel വേറെ ആണ്.... ആരും എന്തും പറഞ്ഞോട്ടെ... നിങ്ങടെ മനസ്സ് നിങ്ങൾക്ക് അറിയാലോ... അത് പോരേ.... ആ feel ഉള്ള പാട്ടുകൾ കേൾക്കാൻ കൊതി കൊണ്ട് ആണ്....
Sreerag Anusree live concert jan 5 Thodupuzha yil Sheron cultural centre ilund 600 perkk matram ann tickets Booking start ayyitund Pin this comment.Tickets sold ayyikondirikukayannu.
Sri Guruvayoor appa saranam! So melodies and divine too. Let me know whose residence is this? May Lord dance in the Gokula of your heart always and take bath in the Yamuna of Bhakti and do realise Giridhar Gopal of the great Meera bai. Sri Radhe?
Hoo bhagvaan!!Brocker pani edukkalle!!They are thick friends!!Beautiful friendship!!❤️✨Ellaavarum friends thanneyaanu!Friends ennathinappuram vere onnumilla..
Anusree and sreerag musical live concert on Jan 5, starting at 6.00pm... @sheron cultural centre Thodupuzha.... Ticket booking started.... 600 tickets only
Both of them are also performing on dec 15 at perunna changanassery
ഇതാണ് യഥാർഥ friendship.. ശ്രീരാഗിന്റെ മനസ് മനസിലാക്കി ബെൽറാം മൈക്ക് ശ്രീരാഗിന് കൈമാറി.. അതാണ് അവരുടെ ഇടയിലെ പരസ്പരbonding.. Friendship....
ശ്രീരാഗ് ❤️❤️❤️.. അലീനാ.... ആ ഒഴുക്ക് sree യോളം ആർക്കും വരൂല suprb 🥰🥰🥰
ആദ്യമേ കണ്ട് ആരും തിരിച്ചു പോവല്ലേ Sreerag❤ പാടുന്നുണ്ട് അവസാനം 😍😍
Crct
The way the emotion of a song is conveyed by both sree and anu is unmatchable 🥰 expecting more duets from them....
Sreee voicee 🥹❤sreeyude entry thott vere level...... expression and feeling ❤️🥰
Anu&balram super...... But sree &anu feel വേറെ level....... എത്ര കേട്ടാലും..... പിന്നെയും പിന്നെയും കേൾക്കാൻ തോന്നും ❤❤❤
അനുശ്രീയും ശ്രീരാഗും പാടി കേൾക്കാൻ ആഗ്രഹിച്ച പാട്ട് ❤
Sreerag and anusree feel is unmatchable 💯❤
അനു എത്ര പക്വതയോടെയാണ് ഇരിക്കുന്നത്... ഇനിയും ശ്രീരാഗും അനുവും തമ്മിൽ ഗോസിപ് ഉണ്ടാവാൻ അവസരമുണ്ടാക്കരുത് എന്ന മുൻകരുതലോടെ ഈ live കൈകാര്യം ചെയ്തു... അതാണ് character...❤👍🏻👌 love you അനു ♥️♥️
അതെ മിടുക്കി കുട്ടി ചാനൽ റെയ്റ്റിംഗ് കൂട്ടാൻ വേണ്ടി ഇങ്ങനെ പറയുന്നതുകൊണ്ട് അവർ തമ്മിൽ ഫ്രീ ആയിട്ട് സംസാരിക്കാൻ പോലും പറ്റാതായി. ലോകം മുഴുവൻ കണ്ട show ആണ്. സ്റ്റാർസിംഗർ ജൂനിയർ പ്രോഗ്രാമിൽ ആയിരുന്നെങ്കിൽ ചെറിയ കുട്ടികൾ എന്ന രീതിയിൽ joke ആയി കടന്നുപോയേനെ. ഇവർ പ്രായപൂർത്തിയായ കുട്ടികൾ ആയതു കൊണ്ട് ഇത്തരത്തിലുള്ള കളിയാക്കലുകൾ ഒഴിവാക്കാമായിരുന്നു. കുറച്ചു വർഷങ്ങൾക്ക് ശേഷം ശ്രീരാഗ് വിവാഹിതനാകും, അനുക്കുട്ടിയും വിവാഹിതയാകും, അപ്പോൾ ഏതെങ്കിലും ബന്ധു തമാശ മട്ടിലാണെങ്കിൽ പോലും ഈ pair നെക്കുറിച്ച് പറഞ്ഞാൽ feel ആകും, എന്തിന് കുട്ടികൾ ഉണ്ടായിക്കഴിയുമ്പോൾ അവർ ഈ program കണ്ടിട്ട് ആ ആൻ്റി ഏതാ, അല്ലെങ്കിൽ അനുശ്രീയോട്- അമ്മേ, ആ അങ്കിൾ ഏതാ, എന്താ അങ്ങനെ വീഡിയോയിൽ പറയുന്നതെന്ന് ചോദിച്ചാൽ എന്ത് reply നൽകും. പ്രണയം ഉണ്ടാകാം, ഉണ്ടാകാതിരിക്കാം എന്തുമാകട്ടെ, അതവരുടെ പേഴ്സണൽ മാറ്റർ സോഷ്യൽ മീഡിയ വഴി വൈറൽ ആക്കേണ്ടിയിരുന്നില്ല. ഇനി പ്രണയമുണ്ടെങ്കിൽപ്പോലും എന്താ കുഴപ്പം, ലോകത്തിലെ ആദ്യത്തെ സംഭവമല്ലല്ലോ? അടുത്ത സീസണിൽ എങ്കിലും ഈ substandard പ്രവൃത്തി ഒഴിവാക്കിയാൽ മതിയായിരുന്നു. ഈ gossip ഒന്നും ഇല്ലായിരുന്നെങ്കിൽ നമുക്ക് കുറെയധികം duet songs ഇവരിൽ നിന്നും കിട്ടുമായിരുന്നു എന്തായാലും രണ്ട് പേർക്കും എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤
Sreerag and anusree feel💯🔥❤️
ഇനിയും അനുശ്രീരാഗ്.duet ഇടണേ 🙏. 🥰🥰🥰🥰🥰🥰
അനു. ശ്രീ രാഗ് സൂപ്പർ അടിപൊളി ആയിട്ട് പാടി ഒരുപാട് ഇഷ്ടം ആയി 🥰🥰
Absolute bliss to hear one more duet from sreerag and anusree❤️
Sreerag and anusree soulful singers.... Voice ❤️🥰
Pattinte feel kittiyath sreerag padithudangiyappozhaanu..... Veruthe padiyalum feel💯❤️
Sree❤sree ❤️❤️wow... Feel 😔😔😔😔😔..... Emotional 😢😢😢😢😢
Love uuu both... Your sound....❤❤❤രണ്ടു പേരും ഒന്നിച്ച് പാട്ടുകൾ ഇനിയും പാടണേ... ആ feel വേറെ ആണ്.... ആരും എന്തും പറഞ്ഞോട്ടെ... നിങ്ങടെ മനസ്സ് നിങ്ങൾക്ക് അറിയാലോ... അത് പോരേ....
ആ feel ഉള്ള പാട്ടുകൾ കേൾക്കാൻ കൊതി കൊണ്ട് ആണ്....
🥰🥰
👍🏻👍🏻👍🏻👍🏻🥰🥰
Anu❤sree more videos undenkil idumo plz avarude song kelkkan ishtamullath kondann plz.......... ❤️❤️❤️❤️❤️❤️❤️
Anusree &Sreerag ee song competitionil padanamayirunn 😍😍
Female portions kuravayond ayrikkum padathe
ശ്രീരാഗ് എന്ത് ഫീലാണെടാ ❤️
Much awaited song from sreerag and anusree ❤️❤️❤️
Kure thavana kandu superrrrr🥰🥰
Anusree sreerag combo superaaaa
A mellifluous song well rendered by Anusree Balram and Sreerag. The blending of the voices was very smoothly carried out kudos to both of them.💗💗💗
ഇനിയും ഇടണേ നിങ്ങൾ ഒന്നിച്ചുള്ള പാട്ട് ❤️🙏
Wooow spr anu&sreerag my fvrt combo⭐️
Ivar randu perum ee pattupadan orupadu agrahichirunnu sreerag entha feel kure vattam kandu
Anu ❤entha bhavan anu kannu thattathirikate 🎉
Chithrayodu samyamulla shabdham valare santhosham
Playbackil avasaram kooduthal kittate ❤god bless you❤❤❤
Aaa paatt paatt aayath sreerag paadi thudagiyapozhaan 🧿❤️
Balram voice 👌👌👌👌👌👌👌👌👌
Sreerag padithudangiyappol correct feel kitti ❤️❤️
അനൂ ❤️❤️മൂന്നുപേരും സൂപ്പർ 👏❤️
Yes ee patu anu and sree onnu full paduvo ...Sree ude channel eil...plzzz
Aa patt padunnath kettu oodi vanna sreerag😂❤
Anu balram sreerag favorite 🎉🎉❤❤❤
3 perum super ayit paadi❤
3:02 ❤️🔥feel peaked here.... Sreerag 🥰
Anukutty super ❤
Sreerag feel🔥❤️
അനുശ്രീരാഗ് starts from 3:02
Aleena by sreerag 🔥❤️
Anu🥰 sreerag
Sreerag veruthe onnu padiyalum enth feelanu. Sreerag anu super. Iniyum ithupole padi idu. Waiting for that.
സൂപ്പർ keep it up🌹🌹🌹👍
പെട്ടന്ന് ശ്രീരാഗ് അങ്ങോട്ട് വന്നപ്പോ അനൂന്റെ പാട്ട് കൈയിന്നു പോയി 😂
3:02 🔥🔥🔥❤️🥰
ശ്രീരാഗ് അനു. ബൽറാം 🥰🥰🥰
Anusree... Anusree... Anusree......!😜🤪🤩
Sreerag Anusree live concert jan 5 Thodupuzha yil Sheron cultural centre ilund 600 perkk matram ann tickets Booking start ayyitund
Pin this comment.Tickets sold ayyikondirikukayannu.
Sri Guruvayoor appa saranam! So melodies and divine too. Let me know whose residence is this? May Lord dance in the Gokula of your heart always and take bath in the Yamuna of Bhakti and do realise Giridhar Gopal of the great Meera bai. Sri Radhe?
Sreeeeeeee❤❤❤❤
ബാലു,ശ്രീ, അനു ❤❤❤❤❤
Anu Sreersg ee combo enthu rassnno. Ninte troupil anuneyum kootanam. Rating koodum
3:02 enna feel ente sreeye🥹❤️
ബൽറാം ശ്രീരാഗ് അനുശ്രീ❤❤❤
Good
Sree ❤❤vaerae level
Oru sanam song ivar padiyirunalo, athu upload cheyamo
Yes oru sanam upload cheyyu
പാട്ട് ഫീലോടെ പാടാൻ ശ്രീ രാഗ് 🔥
Super ❤
എന്റെ ശ്രദ്ധ ചിക്കൻ പീസിലായിരുന്നു ,,,,, പാട്ടും സൂപ്പർ ,,,,
Anusree " സ്നേഹിതനെ സ്നേഹിതരെ song paafamo
Padit undallo
Sreerag feel oru raksha illa 🥺❤
❤❤❤❤❤❤
Balram😍
From 3:02 no words.... Feel 💯🔥
Wow
❤❤
Balu❤
ഈ live full കണ്ടോ?
Sree&അനു മറ്റൊരു duet പാടിയല്ലോ. അതുണ്ടെങ്കിൽ post ചെയ്യണേ. ഈ live ന്റെ എല്ലാ videos post ചെയ്തേരെ 😊😊😊
🥰🥰
Ithu live aayirunno..ethil aanu live vannathu? Asianet nte live aayirunno or ivarude aarudeyenkilum instayil Ano evide aanu
സർഗോ സാറിന്റെ live.. ഇൻസ്റ്റയിൽ @@_Beautiful_nature303
@@_Beautiful_nature303alla zergo sir inte Instagramil live ittirunnu..first thanne Anusreerag oru Sanam paadi....
Inganthe videos idane
Why there is no songs of Anu and Gokul
Ithokke evidunu kitti 😃
ആരുടെ വീട്ടിൽ ആണ്
Zirgo sir nte
Clarity kurava
Sound not good
Nandha love sreerag എന്നത് ആണ് സത്യം ❤
😂🙏
Hoo bhagvaan!!Brocker pani edukkalle!!They are thick friends!!Beautiful friendship!!❤️✨Ellaavarum friends thanneyaanu!Friends ennathinappuram vere onnumilla..
@sreyasuresh9387 ano paranju thannathine orupade nani kuttukari😅
❤❤❤❤❤❤❤
❤❤❤