ഇതല്പം കഴിച്ചാൽ എത്ര പഴകിയ തൈറോയിഡും പമ്പകടക്കും ജീവിതത്തിൽ കൂടുകയും ഇല്ല /Dr Vishnu

Поділитися
Вставка
  • Опубліковано 25 сер 2024
  • ഇതല്പം കഴിച്ചാൽ എത്ര പഴകിയ തൈറോയിഡും പമ്പകടക്കും ജീവിതത്തിൽ കൂടുകയും ഇല്ല /Dr Vishnu
    #baijusvlogs #thyroid_diet #thyroid_ullavar_kazhikkenda_bhakshanangal #thyroid_ullavar_kazhikkan_paadillatha_bhakshanangal #thyroid_maaran

КОМЕНТАРІ • 342

  • @jdeepa10
    @jdeepa10 10 місяців тому +10

    പേടിപ്പിക്കുന്നതിന് പകരം solutions പറഞ്ഞു തന്നതിന് ഒരുപാട് നന്ദി Sir😊

  • @sree4607
    @sree4607 Рік тому +31

    വളരെ നന്ദി ഡോക്ടർ, ഞാനൊരു തൈറോയ്ഡ് രോഗിയാണ് കൂടെ ഒരുപാട് വണ്ണവും, ഡോക്ടറുടെ ഉപദേശവും അറിവും വളരെ ഉപകാരപ്രധം 🙏

  • @lalithasathyan5689
    @lalithasathyan5689 Рік тому +11

    നന്ദി ഡോക്ടർ. ഞാൻ തൈറോയ്ഡ് ഗുളിക സ്റ്റാർട്ട് ചെയ്തിട്ട് ഒരു മാസം ആയി.പക്ഷേ ഇതുപോലെ ഉള്ള അറിവുകൾ ആരും പറഞ്ഞുതന്നിട്ടില്ല.വളരെ നന്ദി❣️

  • @drarya5117
    @drarya5117 Рік тому +21

    വളരെ നല്ല അവതരണം dctr ❤❤❤❤

  • @Bootham-yd9nt
    @Bootham-yd9nt 8 місяців тому +2

    ഡോക്ടർ ഇത്രയും വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് താങ്ക്സ്

  • @shareefa1252
    @shareefa1252 Рік тому +15

    വളരെ നല്ല അറിവുകൾ തന്നതിൽ സന്തോഷം ഡോക്ടർ

  • @madhuridevi4387
    @madhuridevi4387 Рік тому +4

    Beautiful explanation.Everything needed for a common man is simplified and well explained.Thank you doctor.

  • @Lini_varghese543
    @Lini_varghese543 10 місяців тому +2

    Njan pasuvin milk matti ഡോക്ടറുടെ ഉപദേശം കേട്ടതുമുതൽ ആടിന്റെ പാലാണ് യൂസ് ചെയ്യുന്നത് thanks doctor ദൈവം ധാരാളം ഡോക്ടറെ അനുഗ്രഹിക്കട്ടെ

  • @girijasreedhar8274
    @girijasreedhar8274 Рік тому +5

    വളരെ ഉപകാരപ്രദമായ വീഡിയോ.thanks Dr

  • @SathiyamaAnil
    @SathiyamaAnil 16 днів тому

    സാറിന്റെ video കണ്ടു തീരുന്നതുവരെ ഒരു Tension നും തോന്നിയില്ല ഞാനൊരു Hashimotos thyroid Patient ആണ് നന്ദി സാർ വളരെയധികം

  • @Vasantha-et9pd
    @Vasantha-et9pd Рік тому +3

    Thank you Dr very much. Nalla arivukalan thannath. God bless you always.

  • @suneethanasim6531
    @suneethanasim6531 Рік тому +28

    Hai Dr. Thank you, God bless you, very good information,
    I was dignosed hashimotos thyroiditis in Lord hospital Ernaulam, actualy that doctor was like a business man not like doctor. He didn't explain anything about hashimotos, but he increase my thyronom dose from 75mg to 100mg and he advised me I can take all the food except Tapioca.and I pay big amount there for all tests and scaning etc but no use at all, but now you're doing good job without expecting any thing once again thank you sir.. But some people wearing the doctors uniform and cheeting the pubic.

    • @beatricebeatrice7083
      @beatricebeatrice7083 Рік тому +7

      Some doctors are doing their duty with business mind. They don't bother patient's difficulties.

    • @sangeetharavindran87
      @sangeetharavindran87 Рік тому +1

      Hashimotos is completely reversible by dietary changes.

    • @rosilinjoseph4344
      @rosilinjoseph4344 Рік тому +4

      I got same experience from the same endocrinologist in the Lourde hospital

    • @christeenajose6673
      @christeenajose6673 Рік тому +2

      Hashimotos protocol by izabella wents. Read this book. But tough to follow the protocol. I got very good results after taking ayurvedic medicine for around 2 years. My disease is not reversed. But got drastic relief. Now I’m going to consult dr. Manoj Johnson to include some lifestyle changes

  • @laberdoglovers7530
    @laberdoglovers7530 Рік тому +8

    നല്ല അവതരണം 🙏

  • @beenasreedhar87
    @beenasreedhar87 Рік тому +3

    വളരെ വളരെ ഇഷ്ടപ്പെട്ടു....... നന്ദി ഡോക്ടർ...

  • @user-fz9xn7uu2x
    @user-fz9xn7uu2x 7 місяців тому +1

    വളരെ നന്ദി., ദൈവം അനുഗ്രഹിക്കും 🙏🏻

  • @evelinabel2758
    @evelinabel2758 Рік тому +15

    Thank u Dr. 🙏 ഏത് ഹോസ്പിറ്റലിൽ ആണ് dr.? Consultation ആഗ്രഹിക്കുന്നു

  • @binithakishan2580
    @binithakishan2580 Рік тому +15

    Multy nodular goitre ne patti parayu

  • @satheedavi61
    @satheedavi61 Рік тому +11

    നന്നായി മനസ്സിൽ ആക്കി തന്ന ഡോക്ടർക്കു ആയിരം നന്ദി 👏ഞാൻ ഒരു തൈറോയ്ഡ് രോഗി ആണ് 👏. എറണാകുളത്തു ഹോസ്പിറ്റൽ ഉണ്ടോ

    • @ushathomas7035
      @ushathomas7035 9 місяців тому

      എറണാകുളത്തു ലൂർദ് ഹോസ്പിറ്റൽ. തൈറോയ്ഡ് ന്റെ കേരളത്തിലെ തന്നെ മെയിൻ ഹോസ്പിറ്റലിൽ ആണ് 👍

  • @annia9303
    @annia9303 Рік тому +14

    Very good explanation sir. Thankyou

  • @sreejaajith1613
    @sreejaajith1613 Рік тому +3

    വളരെ അധികം പ്രയോചനപ്പെടുന്ന രീതിയിൽ തന്നെ പറഞ്ഞു മനസിലാക്കി തന്നു. തൈറോയ്ഡ് ഉള്ള ഞാൻ രണ്ട് മൂന്ന് പ്രാവശ്യം കേൾക്കുകയും, ഉള്ളവർക്ക് share ചെയ്യുകയും ചെയ്തു.

  • @kadhaipoonga
    @kadhaipoonga 11 місяців тому +2

    மிகவும் அமைதியாகவும் பொறுமையாகவும் எடுத்து கூறியதற்கு நன்றி.மிகவும் ரசித்தேன்.🙏From chennai.

  • @kumariks741
    @kumariks741 Рік тому +28

    വേരിക്കോസ് vain and തൈറോയിഡ് ഇത്‌ രണ്ടും ഉള്ളവർ കഴിക്കേണ്ട food എന്തെല്ലാമാണെന്ന് പറയാമോ dr

  • @jayat5569
    @jayat5569 Рік тому +1

    നല്ല അറിവ കിട്ടിയതിന് നന്ദി.. സർ. പാൽ കഴിക്കില്ല. വെണ്ണ നെയ്യ് പനീർ കഴിക്കട്ടെ. നട്ട്സ് വാൾ നട്ട് കുതിർത്തണോ? ചെയർ മുളപ്പിച്ചത് മതിയോ ഒരു ആപ്പിൾ കഴിക്കട്ടെ. THS 8.41 ഉണ്ട്. മെഡിസിൻ എടുക്കണോ?

  • @gowrianeesh4923
    @gowrianeesh4923 Рік тому +9

    വളരെ നല്ല അറിവുകൾ ആണ് നൽകിയത്. നന്ദി ഡോക്ടർ

  • @rajikrishnan9571
    @rajikrishnan9571 Рік тому +5

    Useful information. Thank you

  • @bijubhaskarkb1198
    @bijubhaskarkb1198 9 місяців тому +1

    Very very valuable information.,... thanks Dr.🎉❤

  • @sajinibala4066
    @sajinibala4066 Рік тому +4

    Dr how about having black coffee for thyroid. Please reply

  • @santhoshmathew5473
    @santhoshmathew5473 Рік тому +4

    Thanks Dr. എനിക്ക് ഈ രണ്ട് ആഴ്ചകൾക്ക് മുമ്പ് രക്ത പരിശോധന നടത്തിയപ്പോൾ തൈറേയിഡ് ഉണ്ടെന്ന് കണ്ടെത്തി !

  • @sivadasanpillai6885
    @sivadasanpillai6885 Рік тому +3

    tks 4 yr valuable information.

  • @vrejamohan2164
    @vrejamohan2164 Рік тому +6

    Thank you,sir, you gave me a valid information. All the best for you.

  • @shobhavarghese5065
    @shobhavarghese5065 Рік тому +2

    നന്നായി അവതരിപ്പിച്ചു

  • @premalathakp8217
    @premalathakp8217 Рік тому +1

    വളരെ നന്ദി Dr.സാർ

  • @happyvibes4054
    @happyvibes4054 8 місяців тому +1

    🙏🏻 thank you Dr. Vishnu

  • @redmismartphone2862
    @redmismartphone2862 Місяць тому

    Dr. Can you pls tell if using black molasses in moderation is good than using honey n jaggery. who all could use it and who all couldn't.

  • @susandibi9974
    @susandibi9974 Рік тому +1

    Thaankal food kazikkan padillathathinte names parayu.

  • @susammageorge8243
    @susammageorge8243 Рік тому +5

    Well explained,🙏🏼🙏🏼🙏🏼

  • @rejisaju5596
    @rejisaju5596 Рік тому +5

    Thank you Doctor

  • @binduanand9802
    @binduanand9802 Рік тому +9

    I have seen many videos of other doctors in Malayalam, who constantly give tips about thyroid issues, but none of them give me a clear idea about what to take and what not to take. This video gave me a clear picture. Thank you Doctor. This video gives clear picture of the dietry requirements, just like Stene Ekenburg, who also gives the chemistry behind the disease. Both doctors I like.

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 Рік тому

    Dr. നല്ല പുതിയ അറിവാണ് പകർന്നു തന്നത് വളരെ നന്ദി

  • @mathewtm2846
    @mathewtm2846 Рік тому +3

    ഡോക്ടർ വളരെ നന്നായി അവതരിപ്പിച്ചു താങ്ക്യൂ

  • @geethavenugopal3770
    @geethavenugopal3770 Рік тому +7

    Well explained, thank you doctor

  • @aswathychandrasekharan189
    @aswathychandrasekharan189 Рік тому +3

    Nodules sizes reduce ചെയ്യുമോ ഈ diet follow ചെയ്താൽ, plz rply

  • @sunnytoms9416
    @sunnytoms9416 Рік тому +10

    Wonderful explanation

  • @sasthris6310
    @sasthris6310 Рік тому +8

    Sr എന്റെ തൈരോയിഡ് ഗ്രന്ദി എടുത്തു കളഞ്ഞു മരുന്ന് കഴിക്കുന്നുണ്ട് തൈറോയ്ഡ് കൂടിവരുന്നു എന്താ കാരണം

    • @sree4607
      @sree4607 Рік тому

      വൈറ്റമിൻ കുറഞ്ഞാൽ അങ്ങനെ വരും, വിറ്റാമിൻ ഡി നോക്കുക കൂടെ കൽസ്യവും

  • @user-qk4jj7qb5i
    @user-qk4jj7qb5i 14 днів тому

    Good information thanks dr. 👍🙏

  • @reghunathc5365
    @reghunathc5365 6 днів тому

    നമ്മൾ ചെറിയ പ്രായത്തിൽ ഗ്ലൂട്ടൻ അടങ്ങിയ food എത്ര കഴിച്ചാലും നമുക്ക് തൈറോയ്ഡ് രോഗം വരുന്നില്ല ഏകദേശം 40 വയസ്സിനടുത്താണ് പലർക്കും ഈ രോഗം വരുന്നത് അപ്പോൾ എന്തായിരിക്കും ഈ രോഗത്തിന് കാരണം?

  • @SonaSunil
    @SonaSunil Рік тому +19

    Toooooooooooooo good presentation. Loved it 😇❤
    Even though i am following thyroid related vidoes for more than 6years, this one felt really depth in knowledge. Thanks doc 😊

    • @sabinamini4192
      @sabinamini4192 Рік тому +3

      Correct 👌💯❤️❤️❤️😘😘😘

  • @jayaprasad4095
    @jayaprasad4095 Рік тому +2

    താങ്ക്സ് ഡോക്ടർ 🙏🙏❤️❤️❤️

  • @mercyjoseph7718
    @mercyjoseph7718 Рік тому +3

    So well explained

  • @beenajayaram7387
    @beenajayaram7387 Рік тому +2

    നല്ല. അറിവ്

  • @subashb418
    @subashb418 Рік тому +8

    വളരെ നല്ല വിവരണം.അത്യാവശ്യമായി അറിയേണ്ടതും.
    താങ്ക്യു ഡോക്ടർ.

  • @gangark6034
    @gangark6034 Рік тому +2

    Thank you doctor good 👍 information

  • @RemaniAravindakshan-lm6tu
    @RemaniAravindakshan-lm6tu Рік тому +1

    Very good informations and simply explained.

  • @prasanthannair6594
    @prasanthannair6594 Рік тому +6

    സൂപ്പർ ♥

  • @meeramuraleedharan2946
    @meeramuraleedharan2946 8 місяців тому

    Very good information. Thank you dr.

  • @nimmirajeev904
    @nimmirajeev904 Рік тому +5

    Thank you Doctor God bless you ❤️🙏👏🌷

  • @silvidavis1633
    @silvidavis1633 3 місяці тому

    Very good explanation

  • @mayajomy5829
    @mayajomy5829 Рік тому +2

    very good presentation

  • @Lini_varghese543
    @Lini_varghese543 10 місяців тому

    Very nice explanation thank you Dr

  • @lucyshini4702
    @lucyshini4702 Рік тому +1

    Thankuuuuuuuu Dr.

  • @rajasreekr8774
    @rajasreekr8774 Рік тому +2

    Njan thyronorm 25 mch 7 years aayee kazhikkunnathu....med.kazhichathinu seshom 6 years aayee normal aanu....med.nirthom ennudu....anikku vere Oru problem ella....home remedies nokkan aanu essttom...plzz answer

  • @user-ul2gv8sw4p
    @user-ul2gv8sw4p 9 місяців тому +1

    Ee caption aaraa kodukkunnathu🤔🤔🤔caption kandanu aalukal kanunnathu

  • @sujasam2218
    @sujasam2218 Рік тому +3

    Thank you sir 🙏🙏🙏🙏

  • @beatricebeatrice7083
    @beatricebeatrice7083 Рік тому +13

    Dr sir, thanks for your clear explanation about thyroid. ഗ്ളൂട്ടൻ ഇല്ലാത്ത oats കഴിക്കാൻ പറഞ്ഞു. സാർ, ഏത് oats ആണ് ഗ്ളൂട്ടൻ ഇല്ലാത്തത്. Pls reply.

  • @sreerekhank3972
    @sreerekhank3972 Рік тому +1

    Good information

  • @silvysusanthomas2253
    @silvysusanthomas2253 Рік тому +10

    Churukki paranjal onnum kazhikkan padilla…..

    • @rajasreekr8774
      @rajasreekr8774 Рік тому

      😜😜😜😆😆😆eganomum Nikki jeevikkan pattilla

  • @geethakk2832
    @geethakk2832 20 днів тому

    Thank you Dr🙏🙏🙏🙏

  • @susansunil2443
    @susansunil2443 Рік тому +1

    Good explanation. Well done 👍

  • @indiradevi2735
    @indiradevi2735 Рік тому +1

    Thyroid ഉം uric acid ഉം ഉള്ളവർ കഴിക്കേണ്ടത് എന്തു food ആണ് ഡോക്ടർ. പറഞ്ഞു തരണേ. Thyroid ഉള്ളവർ കഴിക്കേണ്ട food uric acid ഉള്ളവർക്ക് നിഷേധ്യം.. 🙏🏻🙏🏻🙏🏻

  • @nafsiyashafi8727
    @nafsiyashafi8727 Рік тому

    Nannayi clear ayi paranju thannu.thanks

  • @ayshasanthosh9604
    @ayshasanthosh9604 Рік тому

    Well explainef. Thank you Doctor

  • @mujeebrahman2774
    @mujeebrahman2774 11 місяців тому +2

    I am following intermittent fasting(18hrs) for a year.but started thyroid before 15days ago.

    • @geethanandanan1755
      @geethanandanan1755 11 місяців тому

      തൈറോയ്ഡ് അസുഖം ഉള്ളവർക്ക് ശരീരം മെലിഞ്ഞു വരുമോ

  • @praseethamv8340
    @praseethamv8340 Рік тому +2

    Thank you dr....thyroid ullavarkku ragi kazhikkamo?

  • @shameenanoushad5232
    @shameenanoushad5232 Рік тому +3

    Very helpful sir...👍👍

  • @arjunscraftworks5635
    @arjunscraftworks5635 Рік тому

    Dear dr orupadu thanks

  • @laymathew3736
    @laymathew3736 Рік тому +2

    Well explained

  • @tmvijayalakshmi2896
    @tmvijayalakshmi2896 9 місяців тому

    A complete guide for thyrocare.

  • @girijashaji8082
    @girijashaji8082 Рік тому +2

    Thank you Dr.very good explanation 👍

  • @vijishalinson9011
    @vijishalinson9011 5 місяців тому

    Thank you Doctor🙏

  • @lovelyjosephmathew4396
    @lovelyjosephmathew4396 Рік тому +1

    Thank dr.

  • @miniskichen7238
    @miniskichen7238 Рік тому +4

    Thanks for good information

  • @olivecakeworld5921
    @olivecakeworld5921 Рік тому +2

    ഫൈബ്രോയ്‌ഡ്‌ നെ കുറിച് പറയോ അതിനും ഇങ്ങനത്തെ remedies undo

  • @mayamuraly3320
    @mayamuraly3320 Рік тому +1

    Thanku Dr

  • @mariammatojo508
    @mariammatojo508 Рік тому +4

    Thankyou Doctor 🙏🙏

  • @silvishaji9574
    @silvishaji9574 Рік тому +2

    Than you doctor

  • @bindhuprakash5157
    @bindhuprakash5157 9 місяців тому

    Thanku so much❤🙏 sir

  • @smi14172
    @smi14172 Рік тому +3

    Can we have A2 cow milk

  • @jessywilson9884
    @jessywilson9884 Рік тому +3

    Very useful video God bless you Dr

  • @muhammedashrafetp6450
    @muhammedashrafetp6450 Рік тому +3

    Thanks, useful tips for me.

  • @96savageeee
    @96savageeee Рік тому

    Very good information sir thanks

  • @anuchandapillai1908
    @anuchandapillai1908 Рік тому +1

    I have auto immune condition induced vetiligo what is the treatment

  • @sathimukundan9725
    @sathimukundan9725 10 місяців тому

    Thank you Dr.

  • @77.royalstephen94
    @77.royalstephen94 Рік тому +1

    thanks doctor

  • @Sheeja-bg3sh
    @Sheeja-bg3sh Рік тому

    Thank you DO.

  • @Achu52
    @Achu52 Рік тому +2

    Sir froot ethanu paranjilla

  • @emilyfrancis5599
    @emilyfrancis5599 10 місяців тому

    Good information 👍

  • @sheebapoulose1648
    @sheebapoulose1648 Рік тому

    Very.use.full.varietyclass

  • @user-ge5ix3gb9b
    @user-ge5ix3gb9b Рік тому

    Thankyou,somuch,Dr

  • @lgbvideovlog7776
    @lgbvideovlog7776 Рік тому +1

    Hyper and hypo different food ano atho same food ano

  • @ancybabu6753
    @ancybabu6753 Рік тому

    Thanks sir carrot kazhikan pado