ഞാൻ അറിയപ്പെടുന്ന ആളല്ലേ... എന്നെ മാറ്റി നി‍ർത്തേണ്ട ആവശ്യമുണ്ടോ | Ramesh Narayan | Asif Ali

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 251

  • @muraleedharankarippali139
    @muraleedharankarippali139 4 місяці тому +154

    താനൊക്കെ വെറും അല്പനാണെന്ന് ഞങ്ങൾക്ക് ഇപ്പൊ മനസ്സിലായി.

  • @aadhi1317
    @aadhi1317 4 місяці тому +118

    ഉരുണ്ടു കളിക്കല്ലേ.. ഒരാളെയും ഇങ്ങനെ അപമാനിക്കരുത്... അല്പൻ.. 😡

    • @ErikJohnson-q3t
      @ErikJohnson-q3t 4 місяці тому

      സത്യം പറഞ്ഞാൽ അയാളെയാണ് അപമാനിച്ചത്... പുള്ളിയെ ഒഴുവാക്കിയപ്പോൾ ചമ്മി പോയതാണ് അപ്പോൾ അങ്ങനെയൊക്കെ ഉണ്ടാവും. എല്ലാവരുടെയും മുന്നിൽ വണ്ടിയിൽ നിന്ന് വീണാൽ ഒരു പരാക്രമവും മണ്ടത്തരവുമൊക്കെ കാണിക്കും അതിൽ ആസിഫലി പെട്ടു. അയാൾക്കും പ്രതിഷേധിക്കേണ്ടേ. മാപ്പ് പറഞ്ഞാൽ വിടണം അതിന് അയാൾക്ക്‌ ആസിഫിനോട് വ്യക്തിപരമായ ദേശ്യം ഒന്നും ഇല്ലല്ലോ.... മലയാളിക്ക് ഒരു ഇരയെ കിട്ടിയാൽ വിടില്ല...ksrtc വണ്ടി തടഞ്ഞിട്ടു ന്യായീകരിച്ചപോലെ ഒന്നും ചെയ്തില്ലല്ലോ. മാപ്പ് പറഞ്ഞില്ലേ

  • @Abcd-w7w9h
    @Abcd-w7w9h 4 місяці тому +150

    ഒന്നിച്ചിരുന്നു കള്ള് കുടിച്ചിരുന്നവൻ തന്നെ അവാർഡ് തരണമെന്നുണ്ടോ പരട്ട കിളവാ... ആർക് ആര് കൊടുക്കണമെന്ന് സംഘാടകർ തീരുമാനിക്കും....

    • @manuprasad9500
      @manuprasad9500 4 місяці тому +1

      പ്രായം ഉള്ളവരെ ബഹുമാനിക്കാൻ പഠിക്ക്

    • @Abcd-w7w9h
      @Abcd-w7w9h 4 місяці тому +13

      @@manuprasad9500 ആദ്യം പ്രായമുള്ളവർ പക്വതയോട് പെരുമാറാൻ പഠിക്കട്ടെ... എന്നിട്ട് തീരുമാനിക്കാം ബഹുമാനിക്കണോ വേണ്ടോയെന്ന്...

    • @aswathyms5673
      @aswathyms5673 4 місяці тому +2

      ​@@manuprasad9500prayam ullathu thenditharam kaanikan ulla license ala... Ayalku enthum aakamenkil ayalodum enthum aakam... Respect arhikunavane athu kodukavu...

    • @എന്റെലോകം-ഖ8ഭ
      @എന്റെലോകം-ഖ8ഭ 4 місяці тому

      ബഹുമാനം കൊടുത്ത് വാങ്ങണം എന്നാണ്.. പ്രായമുള്ളവർക്ക് എന്തും ആകാം എന്നില്ലല്ലോ..​@@manuprasad9500

    • @jayaprasad6169
      @jayaprasad6169 4 місяці тому

      @@manuprasad9500 ബഹുമാനം ചോദിച്ചു വാങ്ങേണ്ടതല്ല

  • @rafeekkalathil838
    @rafeekkalathil838 4 місяці тому +94

    സംഗീതം ഒഴിവാക്കി അഭിനയത്തിലേക്കു വരൂ.... നല്ല ഭാവിയുണ്ട്

  • @saheed9209
    @saheed9209 4 місяці тому +32

    ഇയാളെപ്പോലുള്ളവർക്ക് അവാർഡ് കൊടുക്കാതിരിക്കുന്നതാണ് നല്ലത്.

  • @ajaleel1
    @ajaleel1 4 місяці тому +82

    ഇവനെ ആർക്കും അറിയില്ലായിരുന്നു ഇതോടെ രണ്ടാളെറിഞ്ഞു അത്ര തന്നെ 🖕🖕🖕

  • @BeingMallu
    @BeingMallu 3 місяці тому +1

    Those people in the mirror 😂

  • @aneesayan7718
    @aneesayan7718 4 місяці тому +38

    വീട്ടിൽ പോലും കല്യാണ dress 😂. അല്പൻ

  • @dreamsvlogs3824
    @dreamsvlogs3824 4 місяці тому +1

    Ramesh നാരായണന്‍ musical legend ❤❤❤❤

  • @minijoshi9866
    @minijoshi9866 4 місяці тому +51

    ഇയാൾ ആരാന്നാ വിചാരം അഹകാരം പിടിച്ച മനുഷ്യൻ

  • @johnjoseph6697
    @johnjoseph6697 4 місяці тому +33

    വീണടത്ത് കിടന്ന് ഉരുളുന്നു അത്ര മാത്രം

  • @dontreply3-re2ho
    @dontreply3-re2ho 4 місяці тому +23

    ഇന്റർവ്യൂ ഒക്കെ കൊടുത്തിട്ട് കുറേ നാളായി രമേശ്‌ജി അതിന് ഒരു വഴി കിട്ടി... 🙄🙄🙄

    • @andrewsdc
      @andrewsdc 4 місяці тому +2

      അതാണ്.. ജി ഇനി സന്തോഷത്തോടെ ഇപ്പോൾ കിട്ടിയ പ്രശസ്തി ആസ്വദിക്കട്ടെ 🤣🤣

  • @anilkumar-vf8kv
    @anilkumar-vf8kv 4 місяці тому +13

    ഞാൻ കരുതി ഇയ്യാളോക്കെ ചത്തുപോയെന്ന. ജീവിച്ചിരിപ്പുണ്ടെന്നു ഓർമ്മപെടുത്തിയതാണല്ലെ . അഭിനയം കൊള്ളാം

  • @hardcoresecularists3630
    @hardcoresecularists3630 4 місяці тому +14

    ഇത് ഏതായാലും മലയാളികൾ വിടാൻ തയ്യാറല്ല വിസ്ഫോടന കരം ആയിട്ടുള്ള ഒരു പ്രവർത്തനമാണ് ഇനി നടക്കാൻ പോകുന്നത് ഇനിയൊരു യുദ്ധമായിരിക്കും സത്യഭാമയെ എന്നെന്നേക്കുമായി കളി തുടങ്ങി സോഷ്യൽ മീഡിയയാണ് താങ്കളുടെ മുന്നിൽ സകല സന്നാഹങ്ങളുമായി നിൽക്കുന്നത് എന്ന് ഓർത്താൽ താങ്കൾക്ക് നല്ലത് ഇനി പോരാട്ടമായിരിക്കും ഇനി താങ്കൾക്ക് ഭാവിയില്ല

  • @1942alovestory
    @1942alovestory 4 місяці тому +8

    ഒരു ഹിന്ദു ഇങ്ങനെ ചെയ്യരുത്. അയിത്തം ഉണ്ടായിരുന്ന കാലം പോയി. ഇന്ന് ഹിന്ദുവും മുസൽമാനും തുല്യർ

  • @SamPaul-y3c
    @SamPaul-y3c 4 місяці тому +12

    രേമേഷ് നീ ഇന്നലെ തിരുവനദാപുരത്തു കണ്ട മാലിന്യത്തെക്കാൾ എത്രയോ വലിയ മലിന്ന്യം അണ് രേമേഷ് നീ

  • @rubeenacoorg7949
    @rubeenacoorg7949 4 місяці тому +1

    Kalla tendi😡😡😡

  • @naseemnaseem36
    @naseemnaseem36 4 місяці тому +11

    കഴുത്തിൽ ഒരു വള്ളി കെട്ടി ഒരു കൊട്ടും ഇട് അരയിൽ ഒരു ബെൽറ്റും കെട്ടിയാൽ ചെറ്റ ചെറ്റ അല്ലാതാവുല ചെറ്യൂടെ ചെറ്റത്തരം എന്നായാലുംഒരു ദിവസം മറ നീക്കി പുറത്തു വരും

  • @madhuk2119
    @madhuk2119 4 місяці тому +18

    എടോ രമേശ്, ഒന്ന് നിർത്തിയാൽ നല്ലത്, അല്ലെങ്കിൽ ഞങൾ പ്രേക്ഷകർ വേറെ എന്തെങ്കിലും വിളിച്ചു പോകും, എന്നെപ്പോലെ, എന്നെപ്പോലെ എന്ന് എടുത്ത് പറയാൻ താൻ അത്ര വല്യ ആളൊന്നുമല്ല , മനസ്സിലാക്കിയാൽ നല്ലത്

  • @kannanloki
    @kannanloki 4 місяці тому +1

    Thank you for clarifying sir. Dear people and media, Not make this a big issue. Its just misunderstandings.
    Everyone male mistakes. And i hugely appreciate your attitude to realise and correct the mistake.

    • @fatelover7704
      @fatelover7704 4 місяці тому +2

      Mistake allalo parayunne kallataram paranjit ainu nyaikarikuno?
      Video kanda janangal nta pottanmar ano?
      Oru proper sorry polum parayan ila.

    • @_illuminandi
      @_illuminandi 4 місяці тому

      ​@@fatelover7704പുള്ളി സോറി പറഞ്ഞത് കേട്ടില്ലേ?

  • @v.m.abdulsalam6861
    @v.m.abdulsalam6861 4 місяці тому +22

    സത്യഭാമയുടെ മെയിൽ വെർഷൻ ആണ് ഇയാൾ.

  • @vipitha2273
    @vipitha2273 4 місяці тому +1

    കഷ്ടം.... ഇങ്ങനെയും ഉള്ള ആളുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ.... ഇത്‌ ഏതു..........

  • @vj9240
    @vj9240 4 місяці тому +22

    ഇവനെ ആർക്കും അറിയില്ല ഇവൻ ഇത് ഫേമസ് ആവാൻ ചെയ്തതാ 🤬

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 4 місяці тому +6

    This man a dangerous one
    With unwanted explanations

  • @Abdullah-u5w3f
    @Abdullah-u5w3f 4 місяці тому +38

    ജാതിവാൽ ആസിഫ് അലിക്ക് ഇല്ല 👍

    • @ajithranjan-e8c
      @ajithranjan-e8c 4 місяці тому +1

      narayanan ennal jathi alledo

    • @Abdullah-u5w3f
      @Abdullah-u5w3f 4 місяці тому +1

      @@ajithranjan-e8c അദ്ദേഹം ബ്രാഹ്മണൻ ആണ് അച്ഛൻ ഭാഗവതർ 👍

    • @Abdullah-u5w3f
      @Abdullah-u5w3f 4 місяці тому

      @@A45000 ജാതി വിവേചനം കാണിക്കാം അല്ലെ 😠

    • @Abdullah-u5w3f
      @Abdullah-u5w3f 4 місяці тому

      @@A45000 ആസിഫ് അലിക്ക് എന്ത് അയോഗ്യത ആണ് ഉള്ളത് ഹേ 😠😠😠ഒരു ബ്രാഹ്മണൻ കൊടുത്തിരുന്നേൽ ഇതുപോലെ പെരുമാറുമോ 😠

    • @Abdullah-u5w3f
      @Abdullah-u5w3f 4 місяці тому +1

      @@A45000 സവർണ്ണനെ കൂടുതൽ വെളുപ്പിക്കണ്ട സത്യഭാമക്കും ഇതേ മനോരോഗം ആയിരുന്നു 😏

  • @Sivansivanramachandran33
    @Sivansivanramachandran33 4 місяці тому

    എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് 😔

  • @andrewsdc
    @andrewsdc 4 місяці тому +2

    എനിക്കറിയില്ല.. എത്ര മലയാളികൾക്ക് അറിയും എന്നും ഉറപ്പില്ല

  • @hydrosekuttyka2273
    @hydrosekuttyka2273 4 місяці тому +1

    കലാഭവൻ മണിയുടെ അനുജനെ അപമാനിച്ചില്ലേ? സത്യഭാമ. അവരുടെ മനോ ഭാവമുള്ള ആൺ സത്യഭാമ

  • @Aansi787
    @Aansi787 4 місяці тому +8

    ആരാ ഇവൻ ഇന്നുവരെ കെട്ടിയിട്ടുമില്ല കണ്ടിട്ടുമില്ല

  • @shamsudheenshamsudheen186
    @shamsudheenshamsudheen186 4 місяці тому +18

    ഇതോടുകൂടി താൻ അവസാനിച്ചു

  • @NadeeraBanu-u5k
    @NadeeraBanu-u5k 4 місяці тому +1

    നിങ്ങളെക്കാളൊക്കെ ഒരുപാട് വലുതാവുകയാണ് ആസിഫലി 😍 ഇപ്പോൾ ഞങ്ങൾ മലയാളികളുടെ മനസ്സിൽ... കിടന്ന് മെഴുകാതെ പോവണം മിസ്റ്റർ

  • @myworld-my4tf
    @myworld-my4tf 4 місяці тому +2

    ഇത്രേം വലിയ ആളെ അറിയാൻ ആസിഫ് അലി വേണ്ടി വന്നു 😝😅

  • @hafizahamed9521
    @hafizahamed9521 4 місяці тому +1

    അൽപ്പാ നീ സങ്കാടകരോട് തീർക്കേണ്ട അരിശം തന്നെക്കാൾ കുറഞ്ഞവൻ എന്ന് നിന്റെ മനസ്സിൽ ഉള്ളവൻ സ്റ്റെജിൽ അവനോട് തീർത്തു.എല്ലാവരെയും സ്റ്റെജിൽ ഇരുത്താമോ.നിന്റെ കുനിഷ്ട് പുഞ്ചിരി യോടെ നേരിട്ട് മഹാൻ ആയി ആസിഫ് 👍

  • @niya143
    @niya143 4 місяці тому +5

    വിനാശ കാലേ വിപരീത ബുദ്ധി

  • @georgepx8521
    @georgepx8521 4 місяці тому +1

    മുഖം മനസിൻറെ കണ്ണാടി..... തെറ്റ് സമ്മതിച്ചല്ലൊ.. സന്തോഷം... ആസിഫ് എനിക്ക് മലയാളസിനിമാ...നടന്മാരില് ഒരാളാണ്...👍👍👍

  • @maximumpotential3796
    @maximumpotential3796 4 місяці тому +1

    This what happens when "Alpan" receives award 😂

  • @venkatsrinivasan5441
    @venkatsrinivasan5441 4 місяці тому +2

    வணக்கம் நீங்கள் யார் என்று எனக்கு தெரியாது ஆனால் மேடையில் நீங்கள் நீங்கள் நடந்து கொண்ட விதத்தை பார்த்தேன் மிகவும் வருத்தம் அளிக்கிறது ஆசிப் அலி மிகப் பெருந்தன்மையாக நடந்து கொண்டார் im stand with asif ali..

  • @lainmathew6132
    @lainmathew6132 4 місяці тому +2

    ഇയാൾ ആരാന്നാ വിചാരം ആസിഫ് അലി ഗുഡ് പേഴ്സൺ❤❤❤

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er 4 місяці тому

    സമയങ്ങളിലും ഓരോ ഇഷ്യുകൾ ഉണ്ടാക്കണം ഇപ്പോൾ രമേശ് നാരായണൻ ആസിഫ് അലിയെ ഗവനിക്കില്ല എന്നതാണ് ഇപ്പോഴത്തെ ട്രെൻഡ് ഇതിന്റെ മുന്നേ സത്യഭാമയാ യിരുന്നു

  • @shillylachu555
    @shillylachu555 4 місяці тому +2

    ഭയങ്കരൻ.... വിശ്വസിപ്പിച്ചേ അടങ്ങു 😂

  • @TheARKTHeARK-xj5ur
    @TheARKTHeARK-xj5ur 4 місяці тому +3

    Oscar level acting sir!

  • @sadao8581
    @sadao8581 4 місяці тому +1

    Iyalne aarkm aryla ennan sathyam🤣

  • @shibu86sm
    @shibu86sm 4 місяці тому

    അധികം ഒന്നും പറയണ്ട. എല്ലാം ഞങ്ങൾ കണ്ടു . You are the defenition of superiority complex.

  • @hardcoresecularists3630
    @hardcoresecularists3630 4 місяці тому +3

    അതിൽ തന്നെ ഉത്തരം ഉണ്ടല്ലോ അദ്ദേഹത്തെ വിളിക്കാൻ ആഗ്രഹമുണ്ടായിരുന്നു അദ്ദേഹം വന്നില്ലല്ലോ പിന്നെ എന്തിനാണ് ഇത്രയധികം വിശദീകരണ കാര്യവും അതിൽ നിന്ന് ഉത്തരം അതിനുള്ളിൽ തന്നെ ഉണ്ടല്ലോ

  • @PrabhaRajavalli4555
    @PrabhaRajavalli4555 4 місяці тому

    എന്ത് ന്യായീകരണം പറഞ്ഞാലും ചെയ്തത് എന്താണെന്ന് ഞങ്ങൾ കണ്ടു. താങ്കളുടെ പേര് തെറ്റി വിളിച്ചു. അത് ശരി തന്നെ. അതൊരു Sംഗ് സ്ലീപ്. അവാർഡ് സന്തോഷത്തോടെ സ്വീകരിച്ചതിന് ശേഷം അതിന മറുപടി കൊടുക്കാമായിരുന്നു. പാവം ആസിഫ്
    അതെ, 'അദ്ദേഹം വേണ്ടെ.' ആസിഫ് തന്നത് ഇഷ്ടമായില്ല. അതുകൊണ്ട് ആസിഫിനെ ഇൻസൽട്ട് ചെയ്തു.

  • @KaisTp-ou4ny
    @KaisTp-ou4ny 4 місяці тому +2

    Njan ariyappedunnayallalleee....aa mirror kannunaa madhyama pravarthakan thanne...chirikkunnu😅😅

  • @devilcarlos4370
    @devilcarlos4370 4 місяці тому +1

    Nalla mezhukunund iyal.

  • @മനുഷ്യൻ-ഫ9ങ
    @മനുഷ്യൻ-ഫ9ങ 4 місяці тому +1

    ഇയാള് വന്നപ്പോ പൃഥ്വിരാജ് കാലമേ കാലം കേറ്റിയിരുന്ന ഇയാളെ മൈൻഡ് ചെയ്തില്ല അവഗണിച്ച് ഇയാളുടെ മകൾ പാടിയ പാട്ട് എന്നും സ്വന്തം മൊയ്തീൻ ചിത്രത്തിൽ നിന്നും മാറ്റി ഇയാളെ അവഗണിച്ച് പൃഥ്വിരാജ് തണ്ടനാ എന്നൊക്കെ പറഞ്ഞ് ഈ വ്യക്തി ഈ രമേഷ് നാരായണൻ സംശയമുണ്ട് പൃഥ്വിരാജിന്റെ അടുത്ത് ചോദിച്ചു നോക്കാം ഇയാളെ പൊതുമയത്തിൽ പൃഥ്വിരാജിനെ ആക്ഷേപിച്ച് അയാളിൽ നിന്നുമാണ് ഈ പ്രവർത്തി വന്നേക്കുന്നത് ശരിയല്ല ഇയാൾ ഒരു അല്പനാണ് ഹിന്ദുസ്ഥാൻ സംഗീതം മൊത്തം ഇയാളെ ഉണ്ടാക്കിയെന്നുള്ള ഒരു ധാരണയുണ്ട് പുള്ളിക്ക് 1:18

  • @fathi9714
    @fathi9714 4 місяці тому +2

    നിന്റെ സ്വഭാവം കൊണ്ട് തന്നെ ആരും വിളിക്കാതെ നിന്നത്

  • @star8298
    @star8298 4 місяці тому +6

    😂 എനിമെഴുകണ്ട,,, ജനങ്ങൾ കാണുന്നുണ്ട്,,

  • @Zethu_rc
    @Zethu_rc 4 місяці тому +2

    Satyabhama male version 😂

  • @anvarbasheer4038
    @anvarbasheer4038 4 місяці тому +3

    ആര് അറിയുന്നു. ആരും അറിയില്ല bro... ഞാൻ ആദ്യം ആയിട്ടാണ് അറിയുന്നത്

  • @rigvedas123
    @rigvedas123 4 місяці тому +1

    Ningal urundu kalikkuvaa. Ningalkku parayallo enik ningal randum koodi momento thaanu athupolum paranjillallo

  • @Sfkshefi
    @Sfkshefi 4 місяці тому +1

    Instail cmnt box adach poottichenna kettath🤓

  • @haseenaasif5856
    @haseenaasif5856 4 місяці тому

    ഇത്രയും വലിയ കലാകാരനെ stage ഇൽ വിളിക്കാതെ മാറ്റി നിർത്തിയതിൽ ആർക്കും വിഷമമില്ല . എന്നിട് ആസിഫലിയെ അപമാനിച്ച എന്ന് പറഞ് കൂട്ടക്കരച്ചിലും തെറിവിളിയും

  • @ShamsudheenmuhammedC
    @ShamsudheenmuhammedC 4 місяці тому +2

    വെളുപ്പിക്കേണ്ടേ തൊലിയാ തന്റെ നില വാരം മലയാളികൾക്ക് മനസ്സിലായി..... ആസിഫലി ഇഷ്ടം ❤

  • @MandyanRafeek
    @MandyanRafeek 4 місяці тому

    1:13 "എന്ത് കൊണ്ട് എന്നെ മാറ്റണം "
    Reply: താൻ അത് അർഹിക്കുന്നില്ല...

  • @TOTO-tl4it
    @TOTO-tl4it 4 місяці тому +1

    ആസിഫലി യിൽ നിന്ന് അവാർഡ് ബാങ്ങാനുള്ള യോഗ്യത തനിക്കില്ലെന്ന് മനസ്സിലായി

  • @Takkudu_sakudu
    @Takkudu_sakudu 4 місяці тому +1

    വല്ലാതെ ഉരുളല്ലേ സാർ😊😊ചെളി ആവും

  • @mumthaznishad1836
    @mumthaznishad1836 4 місяці тому +3

    ആരാ ഇയാള്‍ എന്ന് പോലും ആര്‍ക്കും അറിയില്ല. ഇങ്ങനെയുള്ള അഹങ്കാരിയായ ഒരാളെ എന്തിന് ആദരിക്കണം. അങ്ങേര് മൊത്തത്തില്‍ നാറി, ആസിഫ് അലി ഇങ്ങള് muthanu എന്ന് എല്ലാര്‍ക്കും മനസ്സിലായി.

  • @sha5491
    @sha5491 4 місяці тому

    തിരിച്ചു വിളിക്കാമായിരുന്നല്ലോ ആസിഫ് അലിയെ അത് കണ്ടില്ല

  • @jameelaiqbal6031
    @jameelaiqbal6031 4 місяці тому

    ❤❤❤. Asif ❤❤❤❤❤❤❤

  • @alfalakTechnicalservices
    @alfalakTechnicalservices 4 місяці тому +1

    Evaney eduth thottil eriyedo evantey okkey puragil povathey

  • @veenaveena4295
    @veenaveena4295 4 місяці тому

    ചത്തു കഴിഞ്ഞാ പുഴു തന്നെയാടോ തന്നെയും തിന്നുന്നത്. ഈ സത്യം മറന്ന് കുറച്ചു കാലം മാത്രം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ ഇത്രയും അഹങ്കാരം വേണോ?

  • @vineethnambiar785
    @vineethnambiar785 4 місяці тому +3

    Aarano ee program sangadippichath avaranu thettukar... Program manage cheyyunathile veezcha aanu nadannath...bakki ellarkum stagil ninnu award koduthappol pullikku mathram angane alla koduthath

  • @archanaaadhith1695
    @archanaaadhith1695 4 місяці тому

    താൻ ആരോ വലിയ ആരോ ആണ് എന്നാണ് ഭാവം.... അവാർഡ് വേറെ ആരെങ്കിലും ആയിരുന്നു തരേണ്ടിയിരുന്നത് എന്നാണ് ആ വേദിയിൽ കാണിച്ചത്. അഹങ്കാരം അല്ലാതെ ഇതിന് വേറെ ഒന്നും പറയാൻ ഇല്ല

  • @DhanrajThankan
    @DhanrajThankan 4 місяці тому +1

    വളിച്ച ചിരിയും കള്ളലക്ഷണം തന്റെ തെറ്റല്ല

  • @Dhaneesh.s
    @Dhaneesh.s 4 місяці тому

    പത്മശ്രീ ഡോ. സരോജ് കുമാർ.

  • @Bichimalu5711
    @Bichimalu5711 4 місяці тому

    ന്യായീകരിക്കാൻ വന്നിരിക്കുന്നു..

  • @anjanagnair6151
    @anjanagnair6151 4 місяці тому +1

    ബബ്ബ ബബ്ബ തൻെറ പാട്ട് കേൾക്കാൻ ആരു വരുന്നു, അല്പൻ

  • @storiesbyabhinand9868
    @storiesbyabhinand9868 4 місяці тому

    തങ്ങൾ ആരാണ് ? എനിക്ക് തങ്ങളെ അറിയില്ല. ആസിഫിനെ അറിയാം.

  • @MohananThekkel
    @MohananThekkel 4 місяці тому +1

    നിന്നെ ആരാടാ അറിയുന്നത്? നീ ഏതാ ?

  • @munnaum9979
    @munnaum9979 4 місяці тому +1

    നിന്നെ ഒന്നും വിളിക്കാൻ നീയൊന്നും ഒരു പുല്ലുമല്ല എന്ന് ഇപ്പൊ മനസ്സിലായില്ലേ

  • @saheersahee2898
    @saheersahee2898 4 місяці тому +1

    Mugam manassinte kannaadiyaanu ullathu paranju😂

  • @archana7288
    @archana7288 4 місяці тому

    ചെയ്യണ്ടത് എല്ലാം ചെയ്യ്തിട്ട് പിന്നെ മനഃപൂർവം അല്ലാന്ന് പറഞ്ഞിട്ട് എന്താണ് കാര്യം.... പ്രായം ഇദ്ദേഹത്തിന് കൂടുതൽ ആയത് കൊണ്ട് ഇദ്ദേഹം നേരത്തെ സെലിബ്രിറ്റി ആയി.ഒരു പക്ഷേ വേറെ ആരേലും ആയിരുന്നെങ്കിൽ അദ്ദേഹം പറഞ്ഞപോലെ മനഃപൂർവം അല്ലാത്ത പ്രതികരണം oposit സൈഡ് ന്ന് വന്നേനെ...

  • @jafserabdulla2309
    @jafserabdulla2309 4 місяці тому

    Sir ne okke kalaamandalam sathyabhama yude brother aayi kanakaakikollatte 😊😊😊 .. njangalum kuthari chor thanne kazhikunnath 😅😅😅... Tan qqqq for revealing your identity 🎉

  • @KoyaHaji-c7u
    @KoyaHaji-c7u 4 місяці тому

    തങ്ങല്പറയുന്നകള്ളാട്ജ്ഹാരം.

  • @lahikkm552
    @lahikkm552 4 місяці тому

    ഉയർന്ന ചിന്താഗതി ആയിരിക്കും

  • @Mansoorca1111
    @Mansoorca1111 4 місяці тому

    Nee koopaaanu😂

  • @seenathbeevi153
    @seenathbeevi153 4 місяці тому

    വീണിടത്തു കിടന്നുരുളല്ലേ. അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും താങ്കൾ ചെയ്തത് എല്ലാവരും കണ്ടുകൊണ്ടിരിക്കുകയല്ലേ

  • @sulfeekarali5145
    @sulfeekarali5145 4 місяці тому

    ഇയാൾക്ക് അറിയാതെ പറ്റിയ തെറ്റ് ആയിരിക്കാം. എല്ലാവർക്കും തെറ്റ് പറ്റും നമുക്ക് ക്ഷമിക്കാം 👍❤️

    • @foryouforyou1926
      @foryouforyou1926 4 місяці тому

      നീ ക്ഷേമിച്ചോ ഏത് മറ്റവൻ ആണേലും അഹങ്കാരം നല്ലതല്ല

  • @VinGrr
    @VinGrr 4 місяці тому

    ആ സമയത്ത് MT സാറിന്റെ കൈയ്യിൽ നിന്നു മെമെന്റോ കിട്ടണം എന്നോർത്തു, സ്റ്റേജിൽ വിളിച്ചില്ല. പിന്നെ സാറിന്റെ മകൾ anchorinodu പറഞ്ഞ്, വിളിച്ചത് സന്തോഷ്‌ നാരായണൻ എന്ന്. കിട്ടാതെ പോയ വേദനയും, ഈഗോയും പുറത്ത് വന്നിട്ട് അങ്ങനെ ചെയ്തു. പക്ഷെ, ഇതിൽ ആസിഫ് അലി ഒരു തെറ്റും ചെയ്യാതെ അവിടെ അപഹാസ്യനായി. താങ്കൾ ആസിഫിനോട് അത് ചെയ്യേണ്ട കാര്യമില്ലായിരുന്നു. Mic വാങ്ങിച്ചു പറയേണ്ടത് പറയാനുള്ള ധൈര്യം കാണിച്ചാൽ മതിയായിരുന്നു.

  • @Azar-ut5gc
    @Azar-ut5gc 4 місяці тому

    ആസിഫലിയ അറിയാം.ഇയാളെ ഇപ്പോൾ അറിയുന്നത്

  • @akbarsherif7984
    @akbarsherif7984 4 місяці тому

    ഇയാള് ഭയങ്കര സംഭവമാണ്

  • @nizafrinizam9747
    @nizafrinizam9747 4 місяці тому

    Its shame mr….

  • @vipitha2273
    @vipitha2273 4 місяці тому

    ബല്യ famous ആളാ.... പക്ഷേ പെരുമാറാൻ അറിയില്ല.... കഷ്ടം....

  • @ruksanatariq5297
    @ruksanatariq5297 4 місяці тому

    Ippo enghane irikinn,Asifnde adutha thett,ayal kurach koodi naanam kett avide thanne nilkanamaayirunnu,ayyo Asif picturil illa poluuu🤭🤭🤥🤪😜

  • @madhavanbhasi4438
    @madhavanbhasi4438 4 місяці тому

    നാറിത്തരം ചെയ്യുന്നവനെ എന്ത് വിളിക്കണം. ജനം തീരുമാനിക്കും. സത്യഭാമയുടെ വേറൊരു പതിപ്പ്. ഇനി ഇയ്യാൾ മിണ്ടാചിരിക്കുന്നതാണ് നല്ലത്.

  • @bajeesh-calicut6547
    @bajeesh-calicut6547 4 місяці тому

    ചെയ്തത് ചെറ്റത്തരം ആയിപോയി.. നീ അസിഫലിയോട് അവിടെപ്പോയി ഇരിക്കാൻ പറഞ്ഞില്ലേ

  • @parukutty6789
    @parukutty6789 4 місяці тому

    മലയാളത്തിലെ " ഇളയരാജ " ആവാനുള്ള ശ്രമം ആയിരിക്കും 😂😂😂

  • @sruthimohan7247
    @sruthimohan7247 4 місяці тому

    ഇന്ന് താങ്കൾ ഒരാളെ വേദനിപ്പിച്ചു നാളെ ഇതേ അവസ്ഥ താങ്കൾക്കും ഉണ്ടാകും karma Is a Boomerang 💯💯💯💯💯💯
    അയാളുടെ ആംഗ്യങ്ങൾ വ്യക്തമായി പറയുന്നു ഇത് കള്ളം

  • @eeezeelearning9602
    @eeezeelearning9602 4 місяці тому

    താങ്കൾ അപമണിക്കപ്പെട്ടപ്പോൾ പെരുമാറിയത് കാരണം താങ്കൾ ആസിഫലിയെ അപമാനിച്ചു...but താൻ അപമാനിക്കപ്പെട്ടപ്പോൾ ആസിഫലി അതു deal ചെയ്ത രീതി, ഈ established aaya താങ്കൾ ഒന്നു കണ്ട് പഠിച്ചേക്ക് sir...adutha award function il use ആക്കാം....പിന്നെ തള്ളിവിടേണ്ട...താങ്കൾ അസിഫലിയുടെ കയ്യിൽ നിന്നും അവാർഡ് സ്വീകരിക്കാൻ തയ്യാറായിരുന്നില്ല എന്ന് അന്നം തിന്നുന്നവർക്കൊക്കെ മനസ്സിലായിട്ടുണ്ട്...

  • @shamstvrabushujah2470
    @shamstvrabushujah2470 4 місяці тому

    Urulunnundalley

  • @rajiurajiu895
    @rajiurajiu895 4 місяці тому

    നിങ്ങളുടെ മുഖം മാത്രമല്ല രുഷം നിങ്ങളുടെ മനസും രുഷം

  • @bilalkv3628
    @bilalkv3628 4 місяці тому

    വിവരമില്ലായിമ ചെയ്തിട്ടു ഉരുണ്ടു കളിക്കുന്നു

  • @AjithKottarakkara
    @AjithKottarakkara 4 місяці тому

    തന്നെ ആരറിയും..? താൻ എവിടെ established? തോന്നൽ ഒന്നും അല്ല. തന്റെ പെർഫോമൻസ് കണ്ടതാണ്..

  • @jayavenugopan4175
    @jayavenugopan4175 4 місяці тому

    എന്തായാലും ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ പറ്റില്ല, വളരെ മോശമായിപ്പോയി

  • @ajayanpk9736
    @ajayanpk9736 4 місяці тому

    താൻ ഇനിഅൽപൻ നാരായണൻ എന്ന് അറിയപ്പെടും. ഇയാൾക്ക് ഇനി അവസരം ആരെങ്കിലും കൊടുക്കുമോ?

  • @bajeesh-calicut6547
    @bajeesh-calicut6547 4 місяці тому

    Eneettupodey

  • @fasinas27
    @fasinas27 4 місяці тому

    Asif Sir Aa sambavam tharumpo onn chirich swaakarikkille 🙄🙄 Handshake kodukkm...last iyaal parayunnu Asif ne kandilla nn 💥