രമേഷ് നാരായണന്‍ പറഞ്ഞ കള്ളങ്ങളിതാ; സ്വയം അപമാനിതനായ ഒരാളുടെ കഥയിങ്ങനെ |ramesh narayanan

Поділитися
Вставка
  • Опубліковано 25 сер 2024
  • #rameshnarayan
    ദുര്‍ഗകൃഷ്ണയ്ക്കുള്ള ബോധ്യം പോലും ജസ്‌രാജിന്റെ ശിഷ്യനില്ലാതായതിങ്ങനെ

КОМЕНТАРІ • 1,3 тис.

  • @nizanazir3982
    @nizanazir3982 Місяць тому +512

    ഇത് കണ്ടപ്പോൾ ഞങ്ങളുടെ കണ്ണ് നിറഞ്ഞു. പക്ഷേ ആസിഫിൻ്റെ ചിരിയുണ്ടല്ലോ അതാണ് രമേശ് എന്ന അഹങ്കാരിക്കുള്ള മറുപടി.

    • @seleenathomas3392
      @seleenathomas3392 Місяць тому +6

      😢

    • @snupaanilanil8096
      @snupaanilanil8096 Місяць тому +5

      അതെ സത്യം... Full support to asifikka...

    • @sharafudheenmookkuthalashe4484
      @sharafudheenmookkuthalashe4484 Місяць тому +2

      😂😂😂🙏🏻

    • @anjellinalphonsa474
      @anjellinalphonsa474 Місяць тому +3

      രമേശ്‌ നാരായണൻ അഹങ്കാരി ആണ് ചെന്നൈയിലെ ഒരു മാളിൽ വച്ചു നേരിട്ട് കണ്ടതാണ് അയാളുടെ അഹങ്കാരം

    • @salammaalexander5908
      @salammaalexander5908 Місяць тому +2

      ആ ചെറുപ്പക്കാരന്റെ അവസ്ഥ.,..എന്റെ അമ്മ ഹൃദയം വല്ലാതെ നീറി 😞

  • @brindaramesh1024
    @brindaramesh1024 Місяць тому +50

    രമേശ് നാരായണനെ ക്കാൾ കേരളത്തിന് വലുത് ആസിഫ്❤❤

  • @sureshkallur3036
    @sureshkallur3036 Місяць тому +50

    ജയരാജനും, രമേശ് നാരായണനും ലോക വിവരക്കേട്,
    ആസിഫ് താങ്കളാണ് താരം 👍🏻

  • @sidhiqueshabu1687
    @sidhiqueshabu1687 Місяць тому +142

    ഇനി പറഞ്ഞിട്ട് കാര്യമില്ല
    നല്ല സംസ്കാരം കിട്ടാൻ
    നല്ല അപ്പന് ജനിക്കണം
    അതിൻെറ കുറവാണ്

    • @priyas4398
      @priyas4398 Місяць тому

      Asifinekkal ayalkishttam jayaraj aanu. Asifali yekkal jayarajine aanu kooduthal eshttam. 😂😂

    • @abdulmajeed-uw6fm
      @abdulmajeed-uw6fm Місяць тому

      Athaanmu correct.....

  • @navabujannavabujan1856
    @navabujannavabujan1856 Місяць тому +309

    ഇവന് എന്ത് വ്യക്തിത്വം. ജയരാജ്‌ കാട്ടിയത് ചെറ്റത്തരം ആസിഫ് you are great

    • @unnikrishnanpillai3486
      @unnikrishnanpillai3486 Місяць тому

      ഈ ഊച്ചാളി ചെക്കൻ രമേശ് നാരായൺ ജി യുടെ മുന്നിൽ നില്ക്കാനെന്ത് യോഗ്യത ?

  • @prajeethakuriakose6127
    @prajeethakuriakose6127 Місяць тому +324

    അപമാനിതനായി ആസിഫിനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. അവിടെ നടന്നതും രമേശ്‌ നാരായണന്റെ വിശദീകരണം വിഷ്വൽസും ആയി യോജിക്കുന്നേയില്ല.. ആട്ടിയകറ്റിയ ഗർവ്വിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം.. അമ്മ സംഘടന കൃത്യം.. ആസിഫ് അലി..❤

    • @afsalali-do2yt
      @afsalali-do2yt Місяць тому +4

      ❤ asifka

    • @ramlabeevi3185
      @ramlabeevi3185 Місяць тому +5

      💜💙💜 അവതരണം അടിപൊളി 💜💙💜

    • @sajikeral
      @sajikeral Місяць тому

      രമേശ് മാന്യതയോടെ പെരുമാറണം ആയിരുന്നു എന്നാണ് എന്റെ പക്ഷം . അതോടൊപ്പം രമേശിനോട് അ വേദിയിൽ പെരുമാറിയത് ശരിയാണോ? .. എല്ലാവർക്കും വേദിയിൽ പുരസ്ക്കാരം നൽകിയപ്പോൾ യോഗ്യത ഉണ്ടായിരുന്ന രമേശിനെ ഒഴിവാക്കി . അത് ശരിയാണോ ? രണ്ടാമത്തേത് രമേശ് എന്നപേര് സന്തോഷ് എന്ന് സദസ് മുഴുവൻ കേൾക്കെ വിളിച്ചു പറഞ്ഞത് അപമാനിച്ചത് ശരിയാണോ ? ഇനി അത് തെറ്റ് എങ്കിൽ ഇ സമയം വരെ സോറി പറഞ്ഞോ ? അയാളുടെ സ്ഥാനത്തു നാം ഓരോത്തരും ആണെങ്കിൽ നമ്മളെ ഷ നിച്ചു വരുത്തിച്ചിട്ടു യോഗ്യത ഉള്ള നമ്മളെ മാത്രം ഒഴിവാക്കി മറ്റുള്ള എല്ലാവര്ക്കും പുരസ്ക്കാരം നൽകിയാൽ നമുക്ക് എന്ത് തോന്നും .. അപ്പോൾ ഇ സംഭവത്തിൽ തെറ്റ് രണ്ടു ഭാഗത്തും ഉണ്ട് . കൂടുതൽ അപമാനിപ്പിക്കപ്പെട്ടതു രമേശ് ആണ് എന്നതാണ് എന്റെ പക്ഷം . ക്യാമറയിൽ കണ്ടത് രമേശിന്റെ പ്രകടനം ആയതിനാൽ കൂടുതൽ ആൾക്കാർ അയാളെ തെറിവിളിക്കുന്നു . അത്രമാത്രം . ഇതിൽ രമേശ് മാപ്പു പറഞ്ഞു . മറ്റുള്ളവരോ ?

    • @jismonjose4070
      @jismonjose4070 Місяць тому

      ചെറ്റ. നാരായണ നിന്നെ കാത്തുകൊൾക

  • @shobhac163
    @shobhac163 Місяць тому +107

    രമേഷ് നാരായൺ അപമാനിച്ചത് ആസിഫലിയെ ആണെങ്കിലും ഈ നിമിഷം മുതൽ മലയാളി വെറുക്കുന്നത് അയാളെ ആയിരിക്കും .ആസിഫലിക്ക് കൂട്ടായി ഞങ്ങളുണ്ട് ..❤❤❤❤👍👍👍🤝🤝🤝

    • @priyas4398
      @priyas4398 Місяць тому

      Ellavarum asifeliye eshttapedanam ennu niyamam ellallo😂😂😂

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 Місяць тому +87

    അഹങ്കരിച്ചവർ ആരും ബഹുമാനിക്കപ്പെട്ടിട്ടില്ല. ശരീര ഭാഷയിൽ പ്പോലും ധാർഷ്ട്യം ജനങ്ങൾക്ക് മനസ്സിലാകുന്നു.

    • @Sumo-Slammer
      @Sumo-Slammer Місяць тому +2

      ബഹുമാനം കൊടുത്താൽ കിട്ടില്ല

  • @sevenstars8196
    @sevenstars8196 Місяць тому +133

    രണ്ടാമത് ആ ഉപഹാരം കൊടുത്തവനെ സമ്മതിക്കണം.... (ജയരാജ്‌ )

  • @afzalrizvi.4818
    @afzalrizvi.4818 Місяць тому +15

    *🌹💝💖 ആസിഫ്, താങ്കളെ രമേഷ് നാരായണൻ അപമാനിച്ചപ്പോൾ താങ്കളത് എത്ര കൂളായിട്ടാണ് ചിരിച്ച് കൊണ്ട് ആ പ്രവൃത്തിയെ നിസാരവൽക്കരിച്ചത്, അപ്പോൾ രമേഷാണ് സ്വയം അപമാനിതനായത്, താങ്കളോ എത്രയോ നല്ല മനുഷ്യരുടെ ഹൃദയങ്ങളിൽ ഉയരെ എത്തുകയും ചെയ്തു... താങ്കളുടെ ഹൃദയ വിശാലതയെ ഞാൻ സല്യൂട്ട് ചെയ്യുന്നു. Keep it up always, Love you Asif, ഞങ്ങൾക്ക് പുതിയൊരു രീതി പഠിപ്പിച്ച് തന്നതിന് ഒരായിരം നന്ദി. 💝💖💞*

  • @sreenivasanvv8514
    @sreenivasanvv8514 Місяць тому +5

    , അയാൾ എന്ത് ന്യായികരണം പറഞ്ഞാലും വിഷ്വൽ കണ്ട ആരും അത് വിശ്വസിക്കയില്ല! ഈ കാലമതയും കൊണ്ട് ജനങ്ങളുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ടെങ്കിൽ ആ നിമിഷം അത് മുഴുവൻ പോയിരിക്കുന്നു.'ഡിയർ ആസിഫ്' you are Great!❤

  • @muneerpk680
    @muneerpk680 Місяць тому +82

    അതിനിടയിൽ കൂടി കൈ കൊടുക്കാൻ വന്ന ദുർഗാ കൃഷ്ണയെ നമ്മൾ അഭിനന്ദിച്ചെ മതിയാകു...👍👍👍👍

  • @horrer2009
    @horrer2009 Місяць тому +151

    കാലിനു മാത്രമല്ല, തലക്കും നല്ല സുഖമില്ല !

    • @anilkv6681
      @anilkv6681 Місяць тому +3

      😂😂😂

    • @kishorb1836
      @kishorb1836 Місяць тому +3

      തലക്കാണ് ശരിയായ അസുഖം

    • @mnr21584
      @mnr21584 Місяць тому +8

      ഇയാൾ സത്യഭാമയുടെ ആരായിട്ട് വരും

    • @yoosafpv929
      @yoosafpv929 Місяць тому +2

      സത്യം

    • @simijayaraj5447
      @simijayaraj5447 Місяць тому +2

      👍🏻👍🏻💯% ശെരിയാണ്

  • @chandraprabha3531
    @chandraprabha3531 Місяць тому +144

    എത്ര വലിയ കലാകാരനാണെങ്കിലും അഹന്ത തലക്ക് പിടിച്ചാൽ അയാളുടെ സൃഷ്ടി അതുപോലെ തന്നെ വികൃതമായിരിക്കും. അതു മാത്രമല്ല അയാളുടെ ഗുരുവിനെ അപമാനിക്കുന്നതിനു തുല്യവുമായിരിക്കും

    • @ushasathian7904
      @ushasathian7904 Місяць тому +3

      Yesss

    • @DineshKumar-qc8bf
      @DineshKumar-qc8bf Місяць тому

      അംഗീകാരം ഏറ്റു വാങ്ങേണ്ടത് ഹൃദയത്തിൽ ആണ്.. അല്ലാതെ തലയിൽ അല്ല.. അംഗീകാരം ഏറും തോറും വിനയവും കൂടിയില്ലെങ്കിൽ അവർ "രമേശ്‌ നാരായണൻ" ആകും.. ഇച്ചങ്ങാതിയോടുള്ള എല്ലാ ഇഷ്ടവും ആമ ഇഴഞ്ചാൻ തോട്ടിലെറിഞ്ഞു. വെറും അൽപ്പൻ 😡

    • @priyas4398
      @priyas4398 Місяць тому

      Asifaliyanu presnam undakkiyathu. 😂😂

  • @abdulazeezhameed4400
    @abdulazeezhameed4400 Місяць тому +57

    രണ്ടുപേരും കാണിച്ചത് ശരിയല്ല ജയരാജും വളരെ മോശപ്പെട്ട കാര്യമാണ് ചെയ്തത്

  • @remiraj2718
    @remiraj2718 Місяць тому +61

    അഹങ്കാരത്തിനു കൈയും കാലും വച്ചവൻ.. ഇവനെയൊക്കെ സംഗീതജ്ഞൻ എന്ന് ആരാ പറയുന്നേ?? ജയരാജും തെമ്മാടിത്തരമാ കാണിച്ചത്.. ആസിഫിന്റെ മൗനവും പുഞ്ചിരിയും വിനയവും ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.. ❤❤

    • @jinanp1793
      @jinanp1793 Місяць тому

      രമേശ് നാരായണൻ മറ്റ് സംഗീതജ്ഞൻമാർക്ക് അപമാനമാണ്.ഇതിൽ മൗനം പാലിച്ച ജയരാജും തെറ്റ് ക്കാരൻ തന്നെയാണ്.ഇവരുടെ ഈ പ്രവർത്തിയിലൂടെ ആശിഫിൻ്റെ യശസ്സ് ഉയരുകയാണ് ചെയ്തത്.

    • @sheejakrishnankrishnan5509
      @sheejakrishnankrishnan5509 Місяць тому

      👍

  • @unnimanappadth8207
    @unnimanappadth8207 Місяць тому +419

    ജയരാജ് ചെയ്തത് തനി
    മര്യാദയില്ലത്തത്.

    • @omkar2735
      @omkar2735 Місяць тому

      Sudapi asif sudapi mammootty..sudapi fafa dudapi dulqar..sudapi shine nigam .sudapi sidheek...

    • @omkar2735
      @omkar2735 Місяць тому

      Whoever muslim name ..all sudapi

    • @Jacobpaul1234
      @Jacobpaul1234 Місяць тому

      Ninte thallaye paranjal mathi ithu pole oru thayoliye undakiyarhine​@@omkar2735

    • @Jacobpaul1234
      @Jacobpaul1234 Місяць тому +10

      ​@@omkar2735ninte thanathayum sudapi😂

    • @DalitNotaHindu-sp8zr
      @DalitNotaHindu-sp8zr Місяць тому +5

      ജയരാജ് എന്ത് ചെയ്തു... ഒരു മരയൂള വിളിച്ചപ്പോൾ ചെന്നു ചെയ്ത് കൊടുത്തിട്ടു പെട്ടന് ലവന്റെ കഴപ്പ് അങ്ങ് മാറ്റി കൊടുത്ത പോലെ ആണ് തോന്നുന്നത്...

  • @jalaltailor8691
    @jalaltailor8691 Місяць тому +522

    ജയരാജനെ ആരും കുറ്റം പറയുന്നില്ലജയരാജ് കാണിച്ചതും ഇതേ തെറ്റ് തന്നെയാണ്

    • @sujathavc4796
      @sujathavc4796 Місяць тому +11

      ഞാൻ പറഞ്ഞായിരുന്നു

    • @ajamsvh5610
      @ajamsvh5610 Місяць тому +43

      Ys,, പക്ഷെ പുള്ളിക്ക് സംഗതി ആദ്യം മനസ്സിൽ ആയില്ല എന്ന് തോന്നുന്നു,,എന്നാലും പിന്നീട് മൊമെന്റോ തനിക്ക് തരാൻ രമേശ്‌ പറയുമ്പോൾ പുള്ളി അതിനു നിന്ന് കൊടുക്കാൻ പാടില്ലായിരുന്നു

    • @ushasathian7904
      @ushasathian7904 Місяць тому +12

      അതേ---

    • @sheebavdamodar1776
      @sheebavdamodar1776 Місяць тому +9

      True

    • @shamsudeenfaheem533
      @shamsudeenfaheem533 Місяць тому +13

      തെറ്റാണ്...അയാൾക്ക് ആസിഫിനെ ചേർത്ത് നിർത്തി ഉപഹാരം നൽകാമായിരുന്നു..

  • @ajithaprasad2123
    @ajithaprasad2123 Місяць тому +17

    രമേശ്‌ നാരായണനും ജയരാജനും കാണിച്ചത് തനി തെണ്ടിത്തരമാണ്. ജയരാജിന് ഈ വേദിയിൽ മെമെന്റോ കൊടുക്കാൻ എന്ത് അവകാശം, എവിടെ വലുതായത് ആസിഫ് തന്നെയാണ് ബീഗ് സല്യൂട് ആസിഫ് 🌹🌹🌹👍👍👍🙏🏻🙏🏻🙏🏻

  • @Al-pottan
    @Al-pottan Місяць тому +43

    ഈ സിനിമ നമ്മൾക്ക് avoid ചെയ്യണം...ഒരാളും ഈ സിനിമ കാണരുത്...ഇവരുടെ അഹങ്കാരം അവസാനിപ്പിക്കണം

    • @santhoshpk1786
      @santhoshpk1786 Місяць тому

      Yes adhanu sari Jayarajanum kittan edhinde pannu. Ee cinima ellavarimbashishkarika am

  • @ramakrishnan1756
    @ramakrishnan1756 Місяць тому +175

    കലാമണ്ടലം സത്യഭാമയെ പോലെ വിവാദമായപ്പോഴാണ് അറിഞ്ഞത്
    ഈ രോമനെ

    • @omkar2735
      @omkar2735 Місяць тому

      Asif moidutty dulqar fafa shine nigam sidheek.all sudapi

    • @user-py8sg3mb9m
      @user-py8sg3mb9m Місяць тому +6

      @@omkar2735. Enduvadey 😮

    • @abhijithsubash6160
      @abhijithsubash6160 Місяць тому +9

      ​@@user-py8sg3mb9mഅവനു ഭ്രാന്ത് 😂. എല്ലാ comment ന്റെ അടിയിലും ഉണ്ട്.

    • @shafeequeahmd5904
      @shafeequeahmd5904 Місяць тому +4

      ​@@omkar2735 ഇവനെ പറഞ്ഞിട്ട് കാര്യമില്ല ഉണ്ടാക്കിയ നിർമാതാവിനെ പറഞ്ഞാൽ മതി 😂

    • @sajadtopline1186
      @sajadtopline1186 Місяць тому +7

      ​@@omkar2735രമേശിന്റെ മോൻ ആണെന്ന് തോന്നുന്നു, അപ്പൻ എയറിൽ തന്നെടെ ഇപ്പോഴും...

  • @pmnarayan3829
    @pmnarayan3829 Місяць тому +212

    ജയരാജും ഒരേസമയം രമേശ് നാരായണനും കാണിച്ചത് ശുദ്ധ തെണ്ടിത്തരം തന്നെ, തന്റെ കണ്മുന്നിൽ, അനൗൺസ് ചെയ്ത ആസിഫ് അലിയിൽ നിന്നും മൊമെന്റോ വാങ്ങാതെ അപമാനിച്ച ആൾക്ക്, ഇയാൾ മൊമെന്റോ കൊടുക്കുകയും ആസിഫ് അലിയെ ഒന്ന് തിരിഞ്ഞു നോക്കുകയോ പോലും ചെയ്യാതെ ഞെളിഞ്ഞിരുന്നു അയാൾ.

    • @jkskreations3411
      @jkskreations3411 Місяць тому +6

      ഇവന്റെ പെരുമാറ്റം കണ്ടപ്പോൾ സംഗീതം ദൈവതുല്യമായി കാണുന്ന ഞാൻ സംഗീതത്തെ പോലും വെറുത്തുപോയി.

    • @shafeequeahmd5904
      @shafeequeahmd5904 Місяць тому +3

      അതെ

    • @mayalakshmy5102
      @mayalakshmy5102 Місяць тому +2

      സന്തോഷ്‌ നാരായണൻ എന്ന് അനൗൺസ് ചെയ്താൽ അങ്ങേര് എന്തിനാണ് വേദിയിൽ കേറി ചെല്ലുന്നത്

    • @shereekhanvengara2637
      @shereekhanvengara2637 Місяць тому

      അഹങ്കാരത്തിന് കയ്യും കാലും വെച്ച സംഖി വിഷം നെഞ്ചിലേറ്റി നടക്കുന്ന മര വിഡ്ഢി നാരാണത്ത്‌ ഭ്രാന്തൻ

    • @rajuk.m497
      @rajuk.m497 Місяць тому +1

      എടോ നാരയണ തന്നെക്കാളും ഞങ്ങൾക്കിഷ്ട് ആസിഫിനെയാണ്❤❤❤❤❤

  • @shami1747
    @shami1747 Місяць тому +112

    ഈ അവാർഡ് തിരിച്ചു വാങ്ങണം എന്നുള്ളവർ ലൈക്

    • @c.a.narayannarayan141
      @c.a.narayannarayan141 Місяць тому +1

      What award? Only a memento, usually distributed among all on dais . Once in the audience, I escaped!

    • @hemalathadevicn401
      @hemalathadevicn401 Місяць тому

      ഇത് അവാർഡല്ല. ചോദിച്ചു വാങ്ങിയ ഒരു മെമെന്റോ😂

    • @hemalathadevicn401
      @hemalathadevicn401 Місяць тому +4

      ചിലർ തങ്ങളാരാണെന്ന് സമൂഹത്തോട് സ്വയം വെളിപ്പെടുത്തു൦.ഇപ്പോൾ രമേശ് നാരായണൻ ചെയ്തത് അതാണ്. മലയാളം തനിക്കു തന്ന വലിയഅ൦ഗീകാരങ്ങളൊന്നു൦ താനർഹിക്കുന്നില്ല എന്നദ്ദേഹം പറയാതെ പറഞ്ഞു.ഈസ൦ഭവത്തോടെ അദ്ദേഹം മണൽത്തരിയോള൦ചെറുതാകുകയു൦ ആസിഫ് അലി ആകാശത്തോള൦ വലുതാവുകയും ചെയ്തു.രമേഷ്നാരായണനേക്കാൾപ്രായം എത്രയോ കുറവാണെങ്കിലു൦ ആസിഫലിയുടെ പക്വതയും മിതത്വവുമാർന്ന പെരുമാറ്റം എത്ര ഹൃദ്യവുമായിരുന്നു! Hats off you Asif🌹You are the "Hero" 💝

    • @maaniittoopadukalil4727
      @maaniittoopadukalil4727 Місяць тому

      മെമെന്റോ നല്കിയ ആളുടെ മുഖത്ത് കാർക്കിച്ച് തുപ്പിയിട്ട് കിടന്നു - ഉരുളുന്നോടാ രമേശാ..നിന്റെ ജാതിവെറിയും മത വൈരവും സംസ്കാരിക കേരളം പു ച്ചിച്ച് തള്ളിക്കളയും. കൂടുതൽ മോശമായി പറയാത്തത് എന്റെ മാന്യത കൊണ്ട്. 👺👺

    • @reejav5519
      @reejav5519 Місяць тому

      ഇത്രയും നാൾ അദ്ദേഹം പടുത്തുയർത്തിയ വ്യക്തിത്വം വെറും കരിക്കട്ട

  • @kareemteekey9198
    @kareemteekey9198 Місяць тому +41

    ജയരാജിനെ പ്പോലുള്ളവർ ഉള്ള കാലത്തോളം ഇത്തരം ചെറ്റത്തരം ഇനിയും പ്രതീക്ഷിക്കാം.

  • @sahadsaleem9183
    @sahadsaleem9183 Місяць тому +263

    അഹകാരം തലയ്ക്കു പിടിച്ച ഒരു മനുഷ്യൻ

    • @ashokank.r566
      @ashokank.r566 Місяць тому +10

      അഹങ്കാരം തലക്കുപിടിച്ച മനുഷ്യനല്ല, അതിലും വലിയ കാരം തലക്കുപിടിച്ച മനുഷ്യൻ. ഇയ്യാളെ എനിക്ക് പണ്ടേ ഇഷ്ടമല്ല. കാരണം എനിക്ക് പണ്ടേ തോന്നിയിട്ടുണ്ട് ഇയ്യാൾ അഹങ്കാരത്തിന്റെ മൂർത്തിമത്ഭാവമാണെന്ന്.

  • @bijupaul3895
    @bijupaul3895 Місяць тому +380

    ഈ വിഷയത്തിൽ ഏറ്റവും വൃത്തികെട്ടവൻ ജയരാജ് ആണ്

    • @sajikeral
      @sajikeral Місяць тому

      രമേശ് മാന്യതയോടെ പെരുമാറണം ആയിരുന്നു എന്നാണ് എന്റെ പക്ഷം . അതോടൊപ്പം രമേശിനോട് അ വേദിയിൽ പെരുമാറിയത് ശരിയാണോ? .. എല്ലാവർക്കും വേദിയിൽ പുരസ്ക്കാരം നൽകിയപ്പോൾ യോഗ്യത ഉണ്ടായിരുന്ന രമേശിനെ ഒഴിവാക്കി . അത് ശരിയാണോ ? രണ്ടാമത്തേത് രമേശ് എന്നപേര് സന്തോഷ് എന്ന് സദസ് മുഴുവൻ കേൾക്കെ വിളിച്ചു പറഞ്ഞത് അപമാനിച്ചത് ശരിയാണോ ? ഇനി അത് തെറ്റ് എങ്കിൽ ഇ സമയം വരെ സോറി പറഞ്ഞോ ? അയാളുടെ സ്ഥാനത്തു നാം ഓരോത്തരും ആണെങ്കിൽ നമ്മളെ ഷ നിച്ചു വരുത്തിച്ചിട്ടു യോഗ്യത ഉള്ള നമ്മളെ മാത്രം ഒഴിവാക്കി മറ്റുള്ള എല്ലാവര്ക്കും പുരസ്ക്കാരം നൽകിയാൽ നമുക്ക് എന്ത് തോന്നും .. അപ്പോൾ ഇ സംഭവത്തിൽ തെറ്റ് രണ്ടു ഭാഗത്തും ഉണ്ട് . കൂടുതൽ അപമാനിപ്പിക്കപ്പെട്ടതു രമേശ് ആണ് എന്നതാണ് എന്റെ പക്ഷം . ക്യാമറയിൽ കണ്ടത് രമേശിന്റെ പ്രകടനം ആയതിനാൽ കൂടുതൽ ആൾക്കാർ അയാളെ തെറിവിളിക്കുന്നു . അത്രമാത്രം . ഇതിൽ രമേശ് മാപ്പു പറഞ്ഞു . മറ്റുള്ളവരോ ?

    • @omkar2735
      @omkar2735 Місяць тому +3

      Asif moidutty dulqar fafa shine nigam sidheek.all sudapi

    • @gokulelamana4873
      @gokulelamana4873 Місяць тому

      Wooooooow mahaaan😊​@@omkar2735

    • @user-nl7pw3gg6o
      @user-nl7pw3gg6o Місяць тому

      ​@@omkar2735വർഗ്ഗീയ വിഷജീവി വന്നു

    • @rafeekak5164
      @rafeekak5164 Місяць тому +2

      Kashttam.

  • @agnesbalu943
    @agnesbalu943 Місяць тому +13

    ഈ രമേശ് നാരായണൻ എന്ന് പറയുന്നവനെ ചെറ്റ എന്നല്ലാതെ വിളിക്കാൻ പറ്റില്ല. ആസിഫ് ഒരു അഹങ്കാരവും ഇല്ലാത്ത അഭിനയിക്കാൻ അറിയാവുന്ന നല്ല നടനാണ്. ആസിഫ്❤❤❤❤

  • @ponnubabu3040
    @ponnubabu3040 Місяць тому +12

    കള്ളങ്ങൾ ക്കു മീതെ വീണ്ടും കള്ളങ്ങൾ അതിനു മീതെ അഹങ്കാരം അതാണ് രമേശ് നാരായണൻ

  • @RAVINAIR12333
    @RAVINAIR12333 Місяць тому +157

    കള്ളം പറയാൻ ഒരു ഉളുപ്പും ഇല്ല...

    • @najeebpipelinknajeeb4316
      @najeebpipelinknajeeb4316 Місяць тому

      ഇയാൾ സംവിധായകൻ വിമൽ കുമാർ മായി ഭയങ്കര പ്രശ്നം ഉണ്ടാക്കിയിരുന്നു.(എന്ന് നിന്റെ മൊയ്‌തീൻ )

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 Місяць тому +154

    രോമേശ് നാറാണൻ ആചാര്യ യുടെ വിഭവശേഷി എല്ലാവർക്കും ബോധ്യമായി. വിവരക്കേടിന്റെ മൂർത്തിമത്ഭാവം......

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr Місяць тому +101

    കലാകാരൻ ആയാൽ വിനയം വേണം. ആസിഫ് അലി വളരെ നല്ല വ്യക്തിത്വം ഉള്ളയാളാണ്. 👍👍👍👍

  • @raiza7607
    @raiza7607 Місяць тому +28

    ലവനെ കലാമണ്ഡലം സത്യ ഭാമ ചേച്ചി കല്ല്യാണം കഴി ക്കണം എന്നാ എൻ്റ ഒര് ഇത്😊

    • @rejeenaajmal8776
      @rejeenaajmal8776 Місяць тому

      😂

    • @ushas504
      @ushas504 Місяць тому +2

      ലിവിംഗ് റ്റുഗദർ ആയാലും മതി അല്ലെ.

    • @udhamsingh6989
      @udhamsingh6989 Місяць тому

      ആഗ്രഹം കൊള്ളാം. സദ്യവിളമ്പാൻ തുടങ്ങുമ്പോൾ തന്നെ വെട്ടും കുത്തും ഉറപ്പ്.

    • @c.a.narayannarayan141
      @c.a.narayannarayan141 Місяць тому

      Is there a vacancy!

    • @minijprakash3321
      @minijprakash3321 Місяць тому

      👏👏👏👏👏😂😂😂😂😂😂😂👍

  • @user-ku7el4on2t
    @user-ku7el4on2t Місяць тому +40

    വിളി കേൾക്കാൻ കാതോർത്തിരുന്നതു പോലെയാണ് 'ആ' മാന്യൻ മറ്റേ മാന്യന് കൈമാറുന്നത് കാണുമ്പോൾ തോന്നുക .. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്😅😅😅

  • @muralidharanpg7660
    @muralidharanpg7660 Місяць тому +49

    ആസിഫലിക്കൊപ്പം

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 Місяць тому +44

    നാഴികയ്ക്ക് നാൽപ്പതു വട്ടം
    ത്യാഗരാജ സ്വാമിയെ പിടിച്ച് ആണയിടുന്ന സംഗീത ' അജ്ഞൻമാർ'

  • @rajeeshk7472
    @rajeeshk7472 Місяць тому +32

    കേരളത്തിൽ പുതിയൊരു നാരഥൻ ഇറങ്ങി ...... പേര്
    രമേശ്‌....... 👣👣👣

  • @pristinecave
    @pristinecave Місяць тому +37

    ആസിഫ്‌ വെറുതെ disappear ആയതല്ല. നിങ്ങളുടെ പെരുമാറ്റം കാരണം മാറി നിന്നതാണ്‌.

  • @othayangotradhakrishnan6020
    @othayangotradhakrishnan6020 Місяць тому +183

    രമേശ് നാരായണൻ്റെ സംഗീതം ഞാൻ നിരോധിച്ചു, എൻ്റെ വീട്ടിൽ! എത്ര മഹാനായ സംഗീതജ്ഞനായാലും അയാളുടെ സകല പ്രതിഭയും നഷ്ടമായി കഴിഞ്ഞു! രമേശ് നാരായണൻ്റെ സംഗീതമില്ലെങ്കിൽ മലയാള സിനിമ അസ്തമിച്ചു പോവുകയൊന്നുമില്ല! ഇനി അഥവാ നശിച്ചു പോവുകയാണെങ്കിൽ തന്നെ അതു തന്നെ യാണ് ഈ അഹങ്കാരം സഹിക്കുന്നതിനേക്കാൾ നല്ലത്!

    • @omkar2735
      @omkar2735 Місяць тому +2

      Asif moidutty dulqar fafa shine nigam sidheek.all sudapi

    • @Todd_Bohely
      @Todd_Bohely Місяць тому +11

      @@omkar2735ithanu sanghi aayal ulla kuzhapam.. theetam thinnu thinnu budhi um bodhavum illa.. muslim aaya ellavarum sudapi kalum hindu aaya ellavarum sanghikal aanennum aanu ninte okke vijaram.. ith thanne aanu original sudukaldem avastha.. ella muslims um sudapi um ella hindukalum sanghi kal anennum aanu avanmardem vijaram.. ningal ee 2 vargam nashich narana kalleduthal theerum keralathile ella preshnamgalum.. arappanu ee patti theettangalod..

    • @dadudadu4588
      @dadudadu4588 Місяць тому

      @@omkar2735ni yedha da thandhayila kazhuveri

    • @ajithasajith618
      @ajithasajith618 Місяць тому

      ​@@omkar2735നിങ്ങൾ ചേന പച്ചക്കു തിന്നു നോക്കൂട്ടോ

    • @ajithasajith618
      @ajithasajith618 Місяць тому +6

      Asif ഭംഗിയായി ആ situation handle ചെയ്തു.... രമേശ്‌ നാരായണനും അപമാനിക്കപ്പെട്ടു.. അതും സത്യം ആണ്

  • @salimmoozhikkal3832
    @salimmoozhikkal3832 Місяць тому +65

    രമേശാ തന്റെ വിശദീകരണത്തിന് കേരള ജനത ഒരു മുടിയുടെ വിലപോലും കൽപ്പിക്കുന്നില്ല... ഏഭ്യൻ..

  • @karayiljayan2252
    @karayiljayan2252 Місяць тому +23

    ഒരു യഥാർത്ഥസംഗീതജ്ജന് ഒരിക്കലും വിവേചനവും അഹന്തയും ഉണ്ടാവില്ല

    • @akhilvb2598
      @akhilvb2598 Місяць тому

      അപ്പോ ദാസപ്പൻ കൂടെ ഇയാളുടെ കൂടെ ഉണ്ട്‌

  • @Mickeyman106
    @Mickeyman106 Місяць тому +54

    സംഗീതസംവിധായകൻ 😖സോറി 😕 വിദ്വേഷ സംവിധായകൻ രമേശൻ സംഗീത ലോകത്തിന് അപമാനം 😖😖

  • @lawrenceka2419
    @lawrenceka2419 Місяць тому +39

    ഒരു വ്യക്തി മറ്റുള്ളവരോടു കാട്ടുന്ന ആദരവ് ആ വ്യക്തിയെ ജനഹൃദയങ്ങളിൽ ഇടം നൽകുന്നത്....!!!

    • @omkar2735
      @omkar2735 Місяць тому

      Asif moidutty dulqar fafa shine nigam sidheek.all sudapi

  • @sheelamani7996
    @sheelamani7996 Місяць тому +6

    പൊതു സമൂഹത്തിന് വേണ്ടി വളരെ വ്യക്തമായി കാര്യങ്ങൾ വിവരിച്ചിരിക്കുന്നു.. നന്ദി

  • @chandrabose9243
    @chandrabose9243 Місяць тому +32

    രമേശ് നാരായണൻ എന്ന അല്പൻ.

  • @iqbalrafeeque4403
    @iqbalrafeeque4403 Місяць тому +95

    നാരായണാ നാരയണനെ ആലോചിച്ച് കള്ളം പറയല്ലെ രണ്ടു പേരും വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ വീണ്ടും ആശിഫിനെ വിളിക്കാമായിരുന്നില്ലെ

    • @saphire7693
      @saphire7693 Місяць тому +2

      Aa video kandaal angane thanneye thonnu..ippol oru kettu kadha undaakki parayunnu

  • @cvbinu
    @cvbinu Місяць тому +69

    അല്പൻ രമേശ് നാരായണൻ & ജയരാജ്.....

    • @omkar2735
      @omkar2735 Місяць тому

      Asif moidutty dulqar fafa shine nigam sidheek.all sudapi

    • @Moon_of_ash
      @Moon_of_ash Місяць тому +4

      എന്തൊരു അഹങ്കാരം ആണ് രണ്ടിനും. സത്യഭാമക്ക് പറ്റും

    • @geniusmasterbrain4216
      @geniusmasterbrain4216 Місяць тому +4

      ​​@@omkar2735അപ്പൊ താൻ ബുജാപ്പി ആണെന്ന് തെളിയിക്കുകയാണല്ലേ കോരാ

    • @kmhfaisal
      @kmhfaisal Місяць тому +1

      ​@@omkar2735 അതിനു omkar വർഗീയവാദി ക് അമ്മയെ ഉമ്പനോ. എന്ത് janmamanado thazho. നിൻ്റെ family yum ithu പോലെ തന്നെ ആണോ വർഗീയ വാദി.അമ്മ അടുതുണ്ടോ നിന്ന് പ്രസവിച്ച താഴെ

  • @mastermuhammed1000
    @mastermuhammed1000 Місяць тому +26

    ദൈവത്തിനും സൃന്തം മനസ്സാക്ഷിക്കും നിരക്കാത്ത കള്ളം പറയരുത് നിങ്ങളുടെ മക്കൾപോലും ഈകാരൃത്തിൽ നിങ്ങളോട് വെറുപ്പു തോന്നും

  • @ramymanduramymandu9995
    @ramymanduramymandu9995 Місяць тому +4

    സന്തോഷത്തോടെ സ്വീകരിച്ചത്.... ഇയാളൊക്കെ ആരാടെയ്യ്യ്......ആസിഫ് അപമാനിതനായെല്ല.... എന്നും ഉയർച്ച മാത്രം...❤❤❤.

  • @sujathavc4796
    @sujathavc4796 Місяць тому +29

    എല്ലാവർക്കും ഒരുമിച്ചു കാഴ്ചക്കുറവും ബുദ്ധിക്കുറവും ഉണ്ടാകില്ലല്ലോ

    • @omkar2735
      @omkar2735 Місяць тому

      Asif moidutty dulqar fafa shine nigam sidheek.all sudapi

    • @Sakshi-wj5go
      @Sakshi-wj5go Місяць тому

      ​@@omkar2735, nalla kushumb und alle...

  • @prabhakaranmgnilovna7878
    @prabhakaranmgnilovna7878 Місяць тому +56

    രമേശ രാമായണൻ
    തരം താണ വിവരം കെട്ടവനോ!! കഷ്ടം.

    • @omkar2735
      @omkar2735 Місяць тому +1

      Asif moidutty dulqar fafa shine nigam sidheek.all sudapi

    • @geethamp4359
      @geethamp4359 Місяць тому

      ഓം ​നമോ നാരായണായ @@omkar2735

  • @saida-s
    @saida-s Місяць тому +24

    ഇപ്പോ മനസിലായി ചോദിച്ച് വാങ്ങിയ പുരസ്കാരമാ അല്ലെ😅😅😅😅😅
    നാണമില്ലെ????

  • @user-bs4mj8hr4b
    @user-bs4mj8hr4b Місяць тому +50

    ജയരാജൻ ചെയ്തത് ഏറ്റവും വലിയ തെറ്റ്

  • @shamsadbeegum2012
    @shamsadbeegum2012 Місяць тому +27

    അഹങ്കാരത്തിന്റെ ആൾരൂപം 😢

  • @psclearninglab
    @psclearninglab Місяць тому +14

    ജയരാജിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല

  • @PradeepKumar-dt4ht
    @PradeepKumar-dt4ht Місяць тому +18

    നന്നായിട്ടുണ്ട് സുഹൃത്തേ... ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ നമ്മൾ ഒന്നും മനുഷ്യന്മാർ അല്ലാണ്ട് ആവും 👏👏👏

  • @jagadaambika5254
    @jagadaambika5254 Місяць тому +3

    ഈ വേദിയിൽ ഞങ്ങളുടെ ആസിഫ് ആണ് താരം big salute Aasif ninte ചിരിക്ക് 🥰

  • @user-bb5kx9eu1r
    @user-bb5kx9eu1r Місяць тому +50

    ഒന്നര പടത്തിനു പാട്ടുണ്ടാക്കിയ ഒരാളുടെ ഗർവേ 🤭

  • @fazalrahman4591
    @fazalrahman4591 Місяць тому +35

    രമേശ് നാരായണൻ ആരെന്നു തിരിച്ചറിയാൻ മുമ്പും അവസരമുണ്ടായിട്ടുണ്ട്. സവർക്കർ ഭക്തനായി രാഷ്ട്രീയ പാപ്പരത്തവും എനിക്കു ശേഷം പ്രളയമെന്ന മെഗലോ മാനിയായും അയാൾ മുമ്പും പ്രകടമാക്കിയിട്ടുണ്ട്, അതും പൊതുവേദിയിൽ. മനുഷ്യനാകുക എന്നത് സംഗീത പണ്ഡിതൻ ആവുക എന്നതിനും മുകളിലാണ് എന്ന് അയാളെപ്പോലെ ഒരൽപ്പന് മനസ്സിലാകില്ല.
    എന്നാൽ അയാളെ തള്ളിപ്പറയുന്ന തിരക്കിൽ മണ്ണും ചാണകവുമല്ലാത്ത മറ്റൊരു അൽപ്പൻ രക്ഷപ്പെടുന്നുണ്ട്. ചെറുപ്പക്കാരനായ, തന്റെ തന്നെ കർമ്മരംഗത്ത് പ്രവർത്തിക്കുന്ന ഒരു കലാകാരനെ നീചമായി അവഹേളിക്കാൻ കൂട്ടുനിന്നു ഇളിച്ചു കാട്ടിയ സംവിധായ ശിങ്കം ജയരാജൻ. Shame on you , Mr . Jayaraj .
    അയാൾ ഉദ്ദേശിച്ച രീതിയിൽ പരിഗണിക്കണം എന്നാണെങ്കിൽ അല്ലാത്ത വേദികൾ വേണ്ടെന്നു വെക്കാനുള്ള ആർജ്ജവമാണ് കാട്ടേണ്ടത്. അങ്ങനെ ചെയ്തവരുണ്ട്. കിട്ടാവുന്നിടത്തു നിന്നെല്ലാം കിട്ടുന്നതെന്തും സ്വന്തമാക്കണം, ഒപ്പം താനാണ് ഭൂമിയുടെ കേന്ദ്രം എന്ന പരിഗണനയും വേണം എന്നാണെങ്കിൽ അയാൾ നേരിട്ട് നടത്തുന്നതാകും നന്ന്. പിന്നെ, അങ്ങനെ ഒരു nobody ഒന്നുമല്ല ആസിഫലി. അയാൾക്ക് അങ്ങനെ തോന്നിയെങ്കിൽ പ്രശ്നം വേറെയാണ്.
    സംഗീതം സാഗരം എന്നൊക്കെ പറയും. അങ്ങനെ അനുഭവിപ്പിച്ചവരും ഒരുപാടുണ്ട്. പക്ഷെ ഇന്ന് മറ്റുപല രംഗത്തും എന്നപോലെ അവിടെയും അല്പ്പന്മാരുടെ ആറാട്ടാണ്.
    #ആസിഫലിയോടൊപ്പം .. 🙏

  • @MohammedMohammed-px9ke
    @MohammedMohammed-px9ke Місяць тому +17

    മാന്യൻ ആവണമെങ്കിൽ കഴുത്തിൽ കുറെ സൊർണ്ണത്തിന്റേയും വജ്രങ്ങളുടേയും കഴുത്തിൽ ചൈനുകൾ വേണം എന്നാൽ മാന്യനാവും🥰👳🏿‍♂️

  • @akkiii17
    @akkiii17 Місяць тому +2

    സൂപ്പർ ആസിഫ് അലി

  • @jaleelvadakkal4480
    @jaleelvadakkal4480 Місяць тому +24

    അപസ്മാര സംഗീതജ്ഞൻ,

  • @babuv2977
    @babuv2977 Місяць тому +56

    ചില ആളുകൾ അങ്ങനെയാണു്, അൽപ്പത്തരം കാണിക്കും. അത് ഇന്ന് രമേഷ് നാരായണനാണെന്നു മാത്രം.

    • @omkar2735
      @omkar2735 Місяць тому

      Asif moidutty dulqar fafa shine nigam sidheek.all sudapi

    • @babuv2977
      @babuv2977 Місяць тому +2

      @@omkar2735ചെറ്റത്തരം കാണിച്ചതിനെ ന്യായീകരിക്കുന്നോ?

  • @Hisham-gz3ri
    @Hisham-gz3ri Місяць тому +4

    9:48 a great gesture from durga Krishna ❤️❤️

  • @malichola5504
    @malichola5504 Місяць тому +30

    ആസിഫ് അലി യെ അയാൾ യതിരയുന്നുപോലുമില്ല. അയാൾ പറഞ്ഞത് കള്ളം

    • @sindhumt615
      @sindhumt615 Місяць тому +2

      Ayal, asif ali ye Mind polum cheythilla.. Ennitt kallam parayunnu

  • @abduljaleel8697
    @abduljaleel8697 Місяць тому +27

    രണ്ടു പേരും ച്ചേർന്നു നീന്നു
    രണ്ടു പേരീൽ ഒരാളെ അകറ്റീ
    അതാണ് വർഗ്ഗീയത
    മതേതര കേരളമേ 🙏

  • @abdulkhadarbreez5016
    @abdulkhadarbreez5016 Місяць тому +2

    വളരെ നല്ല റിപ്പോർട്ട്

  • @sivaprakasannairm4643
    @sivaprakasannairm4643 Місяць тому +25

    കള്ളം പറഞ്ഞു ഉരുളല്ലേ രമേശാ

  • @krishnankrishnan8758
    @krishnankrishnan8758 Місяць тому +27

    അൽപ്പേഷ് കൂരായണൻ

  • @MuhammedChenoth
    @MuhammedChenoth Місяць тому +3

    ചിലർക്ക് ചില നേരത്ത് ചില ആളുകളുടെ മുന്നിൽ ചെറുതാവാൻ കിട്ടിയ അവസരം. അഹങ്കാരം മനുഷ്യർക്ക് മനസ്സിലായി. മൃഗങ്ങൾക്ക് പോലും വിവരം വെച്ച് തുടങ്ങിയ ഇക്കാലത്തും ഇത്രയും വിവേകം നഷ്ട്ടപ്പെട്ട ഒരു മനുഷ്യൻ.

  • @somadasa.n7742
    @somadasa.n7742 Місяць тому +41

    രമേശ് നാരായണ നിങ്ങൾ ഒരു നുണയൻ കൂടിയാണെന്ന്‌ തെളിയിച്ചു. എന്താണ് നടന്നതെന്നു് എല്ലാവർക്കും മനസിലായി.

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi4826 Місяць тому +18

    ഒരു അൽപൻ

  • @jobyrainbow
    @jobyrainbow Місяць тому +21

    കഴിവ് പോരാ...... മനുഷ്യനാകണം

  • @Sumo-Slammer
    @Sumo-Slammer Місяць тому +6

    ഒന്നും തോന്നരുത് ഇവന്റെ പേര്‌ ആദ്യം ആണ് കേള്‍ക്കുന്നത്

  • @ramadasiilk4267
    @ramadasiilk4267 Місяць тому +1

    ഈ രമേശ്‌ ആണ് വർഷങ്ങൾക്കു മുൻപ് ഒരു റിയാലിറ്റി ഷോയിൽ ജഡ്ജ് ആയി വന്നിരുന്നിട്ടു കഴിവുള്ള ഒരു കലാകാരന് " ഒരു മാർക്ക് " കൊടുത്തത് അന്ന് ആ പാട്ടുകാരനെ ഇഷ്ടപെടുന്ന ഒരുപാട് പേർക്ക് ഹൃദയ വേദന ഉണ്ടാക്കിയ ഒരു സംഭവം ആയിരുന്നു അത്.... അഹങ്കാരി ആണ് ഈ രമേശ്‌.....

  • @harshonesjojy
    @harshonesjojy Місяць тому +22

    ഇയാളെ ഒരുപുരസ്കാരത്തിനും വിളിക്കരുത് വിളിച്ചാൽ പ്രതിഷേധം എന്താണ് എന്നു രമേശരിയും രേമേശ

  • @janardananp2467
    @janardananp2467 Місяць тому +67

    എന്തൊരു അഹങ്കാരം.ഇയാളെ എങ്ങിനെ പണ്ഡിറ്റ് എന്ന് വിളിക്കും.വളരെ മോശ മായി.ആസിഫലി ഇത്ര മോശക്കാരനാണോ പണ്ഡിറ്റ് ജീ

    • @omkar2735
      @omkar2735 Місяць тому

      Asif moidutty dulqar fafa shine nigam sidheek.all sudapi

    • @amalajewellery9389
      @amalajewellery9389 Місяць тому +2

      Pandit ayal thanne undakeya peranu.

    • @beenavijay5545
      @beenavijay5545 Місяць тому +2

      സന്തോഷ്‌ പണ്ഡിറ്റും പണ്ഡിറ്റ് ആണല്ലോ അതാണ് ഒരാശ്വാസം

    • @sreenivasanvv8514
      @sreenivasanvv8514 Місяць тому

      രമേശ് പണ്ഡിറ്റ് ഇപ്പോൾ പണ്ട് തോണിക്കാരൻ്റെ കൂടെ യാത്ര ചെയ്ത പണ്ഡിറ്റായിപ്പോയി

  • @krishnankaiprath
    @krishnankaiprath Місяць тому +16

    കലാകാരൻ അഹങ്കാരിയായാൽഇതുപോലെയിരിക്കും.ഞാൻസിംഹവും ഇവൻപുഴുവുംഎന്ന ഭാവംi എത്രവമ്പനായാലും ഇവർ സാംസ്കാരികരംഗത്തെ ശാപമാണ്.

  • @firozpollakunnan6904
    @firozpollakunnan6904 Місяць тому +4

    രമേഷ് നാരായണൻ എന്ന അല്പനെ സിനിമാലോകം മാറ്റിനിർത്തണം

  • @nattarivukaludegramakazhch8753
    @nattarivukaludegramakazhch8753 Місяць тому +34

    അദ്ധേഹം എന്ന് അഭിസംബോധനയ്ക്ക് അർഹനല്ല രമേശ്

  • @shajahanabu9244
    @shajahanabu9244 Місяць тому +15

    ജയരാജൻ മണ്ണുണ്ണി വിളിക്കാതെ വന്നു ഉണ്ണുന്നവൻ

  • @tvknaderi4900
    @tvknaderi4900 Місяць тому +6

    രമേശൻ പോകട്ടെ…ജയരാജൻ ഇത്രയും വിവരവും വിവേകവും ഇല്ലാത്തവനോ😮

  • @roypaul.k8800
    @roypaul.k8800 Місяць тому +10

    ആസിഫ് അന്തരീക്ഷത്തിൽ അലിഞ്ഞു... പിന്നെ ഞാനെന്താ ചെയ്യാ?

  • @sasidharanca4314
    @sasidharanca4314 Місяць тому +41

    രമേശ്. നാരായൺ. ജയരാജ്‌. ഇവർ. രണ്ടും. പുഴുക്കുത്തു. പിടിച്ച. മനസിന്റെ. ഉടമകൾ.😮😮😮

    • @omkar2735
      @omkar2735 Місяць тому

      Asif moidutty dulqar fafa shine nigam sidheek.all sudapi

    • @rejeenaajmal8776
      @rejeenaajmal8776 Місяць тому

      ​@@omkar2735 poda koppe

  • @sivaramanchettiyar7486
    @sivaramanchettiyar7486 Місяць тому +58

    ഇതാണ് സംഘമിത്രങ്ങൾ ജയ നാരായണൻമാർ

    • @ajikumar8653
      @ajikumar8653 Місяць тому

      ഇടതു സഹയാത്രികൻ ആണ്.

    • @sivaramanchettiyar7486
      @sivaramanchettiyar7486 Місяць тому

      @@ajikumar8653 ആര് ഇവരോ . ആസിഫ് ആണ്

    • @ramadasiilk4267
      @ramadasiilk4267 Місяць тому

      സംഘ മിത്രങ്ങളെ അടച്ചാക്ഷേപിക്കാൻ വരട്ടെ.... നിങ്ങൾ ചെയ്യുന്ന നല്ലപ്രവർത്തിയിൽ പെടുമോ ഇതു

    • @sivaramanchettiyar7486
      @sivaramanchettiyar7486 Місяць тому

      @@ramadasiilk4267 ഏത്

    • @natureindian88
      @natureindian88 Місяць тому

      Ithil rastriyamo,mathamo cherkandaa

  • @tastytravel..byrabesh7872
    @tastytravel..byrabesh7872 Місяць тому +1

    രാമേഷ് നാരായണൻ ചെയ്തത് എത്ര വിമർശിച്ചാലും ചെയ്തത് ചെറ്റത്തരം തന്നെയാണ്....

  • @hussainok
    @hussainok Місяць тому +10

    വീണയിടത്തു കിടന്നു ഉരുളല്ലേ രമേഷേ

  • @sulaimanmohammed4702
    @sulaimanmohammed4702 Місяць тому +17

    മനുഷ്യരെന്താ ഇങ്ങനെ... മോശം'

  • @ushasathian7904
    @ushasathian7904 Місяць тому +13

    ഒരു സംഗീതജ്ഞൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു പ്രവൃത്തി യാണ് ശ്രീ :രമേശ് നാരായണൻ ചെയ്തത്:പാലക്കാട് ചിറ്റൂർ കോളേജിൽ നിന്നും കർണ്ണാടക സംഗീതത്തിൽ ബിരുദം(ബിരുദാനന്തര ബിരുദം ഉണ്ടോ എന്ന് അറിയില്ല) ഇദ്ദേഹം ,ഹിന്ദുസ്ഥാനി സംഗീതം പഠിച്ച് അറിയപ്പെട്ടു തുടങ്ങിയ കാലത്ത്‌ ,ഒരു സംഗീത ക്ലബ്ബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിച്ചത് നേരിട്ട് കേട്ട ഒരാളാണ് ഞാൻ: "കേരളത്തിൽ എനിക്ക് ഗുരുനാഥന്മാർ ഇല്ല"എന്നതാണ് അദ്ദേഹം അന്ന് പറഞ്ഞത്: എന്തായാലും മഹാ മോശമായി

    • @Sakshi-wj5go
      @Sakshi-wj5go Місяць тому +1

      Annu angane paranjenkil, ippol ingane cheythathil adbudham illa😮 Chittoor il padichitt ivide gurukkanmaar illayenno😢

  • @jayakumarg6417
    @jayakumarg6417 Місяць тому +5

    രമേശിന്റെ പ്രവർത്തി അഹങ്കാരം നിറഞ്ഞതാണ്. ഒരു നല്ല സംഗീതജ്ഞന്റെ പതനം.🙄

  • @abumulanjoor7932
    @abumulanjoor7932 Місяць тому +16

    ആസിഫ് അലിയിൽ നിന്നും മൂമോറ്റോ വാങ്ങാൻ എനിക്ക് യോഗ്യത യില്ല എന്ന് രമേശ് നാരായണന് തോന്നിക്കാണും 😁

    • @anilkv6681
      @anilkv6681 Місяць тому

      😂😂😂

    • @manu.manu1975
      @manu.manu1975 Місяць тому +1

      G അല്ലാത്തതുകൊണ്ട് ആയിരിക്കും 😅😅😅😅

    • @AbdulWahab-ss8oh
      @AbdulWahab-ss8oh Місяць тому +1

      Yes

  • @harifremix
    @harifremix Місяць тому +15

    അഹങ്കാരം ..

  • @sahamadkabeer122
    @sahamadkabeer122 Місяць тому +1

    അഭിനന്ദനങ്ങൾ!

  • @noormuhammedibnu5226
    @noormuhammedibnu5226 Місяць тому +2

    Thanks

  • @SureshAK
    @SureshAK Місяць тому +41

    നാരാണാട്ടന് നല്ലോണം മൂക്കുകടിക്കും കുറച്ച് നാൾ.... ഈ മോൻ കാരണം

    • @omkar2735
      @omkar2735 Місяць тому

      Asif moidutty dulqar fafa shine nigam sidheek.all sudapi

    • @rishymalikkal7386
      @rishymalikkal7386 Місяць тому

      ഓംകാരപശുവിൻ പ്രിഷ്ഠന്തർജ്ജന ചാണകപുഴു.. നീ നാരായണനേക്കാൾ തലക്കസുഖം ബാധിച്ച പുഴുവാണ്ടി.... കോലോത്തെ മെഴുവടി രണ്ട് നായമ്മ മുറി​പ്പുറം വച്ചു വെറ്റില മുറുക്കിതുപ്പിയപ്പോ തെറിച്ച കീടാജൻമമേ @@omkar2735

    • @brindaramesh1024
      @brindaramesh1024 Місяць тому

      😢😢

    • @Firoskt-te8ul
      @Firoskt-te8ul Місяць тому

      ​@@omkar2735vattanalle😢😢😢

  • @anilmavungal
    @anilmavungal Місяць тому +12

    രമേശൻ ആരാണവൻ

  • @ChristinaFrancis-11
    @ChristinaFrancis-11 Місяць тому +5

    മധ്യമ സുഹൃത്തുക്കളെ നിങ്ങൾ ഒരിക്കലും രമേഷിനു support പറയരുത്.. അയാളുടെ വിഷമം ഇങ്ങനെ ആണോ തീർക്കേണ്ടത്.. ഇത് കണ്ടിട്ട് എനിക്ക് കണ്ണ് നിറഞ്ഞു..😢ആർക്കും സങ്കടം വരും.. വെറുത്തു ഇതിന് ഇവനൊക്കെ അവാർഡ് അല്ല ചേപ്പയ്ക്ക് ഒന്ന് കൊടുത്തു.. വിടുക 😡
    ആസിഫ് അലി 🥰🥰🥰❤️❤️❤️❤️💓💓💓💓👌👍🔥🔥🔥🔥ഇവനോടെ പോകാൻ പറ ഇക്കയ്ക്ക് ഞങ്ങൾ ഉണ്ട്..
    ആസിഫ് അലിയെ ഇഷ്ട്ടം ആണ്.. അങ്ങനെ ഇങ്ങനെ എന്നൊക്കെ ഇപ്പോൾ വെളുപ്പിക്കുന്നു.. പെരും കള്ളൻ 😡

  • @anithakottur8042
    @anithakottur8042 Місяць тому +1

    Sir well said

  • @Rebel_Star-w2n
    @Rebel_Star-w2n Місяць тому +22

    പുള്ളിടെ സ്ഥിരം പരിപാടിയാ 2018 ൽ സ്മൃതി ഇറാനി അവാർഡ് കൊടുത്തപ്പോൾ വാങ്ങിയില്ല😂😂😂.

    • @gaavan
      @gaavan Місяць тому +4

      പക്ഷെ അന്ന് ജയരാജ്‌ ഉം യേശുദാസും വാങ്ങി ഇങ്ങേരെ പ്ലിംഗ് ആക്കി.....

  • @AbdulRahman-ni6jn
    @AbdulRahman-ni6jn Місяць тому +8

    വിദ്യാഭ്യാസം കൊണ്ട് സംസ്കാരം ലഭിക്കില്ല- അത് "ചൊട്ടയിലേ മാതാപിതാ കുടുംബങ്ങളിൽ നിന്ന് കണ്ട് പഠിക്കാൻ നന്മയുള്ളവരോടൊത്ത് ജീവിതമാരംഭിക്കണം...🙏🙏🙏

  • @rose8386
    @rose8386 Місяць тому +1

    Super super❤❤❤.most super.speech❤❤❤