ബജറ്റ് നിരാശപ്പെടുത്തിയോ ? 🔥| Oharipadanam
Вставка
- Опубліковано 6 лис 2024
- swing trading mentorship - fill this form :
docs.google.co...
OHARIPADANAM APP IS AVAILABLE IN PLAY STORE
play.google.co...
WhatsApp 9744270962
INSTAGRAM OHARIPADANAM
...
our UA-cam Channel 🎥
bit.ly/OharipadanamYT
Telegram Channel 👨💻
t.me/oharipada...
Instagram: / nikhil_trader
For Account Opening
-----------------------------
Upstox : upstox.com/open...
Looking for the hottest breakout stocks to add to your portfolio for next week's trading? Look no further! In this video, we dive into the dynamic world of breakout trading strategies, uncovering the most promising stocks set to surge in the coming week. Whether you're a seasoned trader or just starting out, our expert analysis and breakout stock scanner recommendations have you covered.
Key Highlights:
Learn effective breakout trading strategies to maximize your profits in swing trading.
Discover handpicked breakout stocks poised for significant price movements.
Utilize advanced breakout stock scanners to stay ahead of the curve in the market.
Get actionable insights and expert commentary on each recommended stock pick.
Stay updated with the latest trends and developments shaping the stock market landscape.
Don't miss out on the opportunity to capitalize on market momentum and unlock the potential for lucrative gains. Watch now and get ready to elevate your trading game with our top breakout stock picks for the upcoming week
Tax രാജ് ആണ്.. കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് കൊടുത്തു ഓഹരി വാങ്ങി വിറ്റാൽ tax, റോഡിൽ ഇറങ്ങിയാൽ tax, സാധനം വാങ്ങിയാൽ tax, വലതും കഴിച്ചാൽ tax.. മിഡിൽ ക്ലാസ്സ് മൂഞ്ചി 👍
Welcome to the matrix
വളരെ വളരെ നിരാശാജനകം എന്ന് മാത്രമല്ല സാധാരണഗതിയിലുള്ള ട്രേഡേഴ്സിനെ ശരിക്കും കൊള്ളയടിക്കുന്ന ഒരു സംവിധാനമായി പോയി
എപ്പോളത്തെയും പോലെ വളരെ വ്യക്തമായ വിശദീകരണം. Thank u nikhil 😍
Nadu vidan indirect aaayt paranjathan ammachi😂
എവിടെ പോകാൻ യൂറോപ്പിൽ ഒക്കെ നല്ല taxum
ഇസ്ലാമിസ്റ്റുകളുടെ bishaniyum. ഇവിടെ കിടന്നു chakanum ഇല്ലെങ്കിൽ വെല്ലോ arab കൺട്രിയിലും pokanum
Tax like london and treat like somlaia
Muppar parnjath correct aaanu😂
ഇതിപ്പോ crypto പോലെ ആക്കി മാറ്റി... ഒരുപാട് ആൾക്കാർ സ്റ്റോക്ക് മാർക്കറ്റിൽ വരുന്നത് കണ്ട് കൊണ്ട് ഉള്ള പരിപാടി ആണ്
💯
Why are we being charged 12.5% in long-term capital gains tax? I believe the government should allow its citizens to have the opportunity to improve their financial situations. We have already paid taxes on our hard-earned money, and it seems unfair to have to pay such a high tax rate when investing in long-term mutual funds. I kindly request that this tax rate be revised to a more reasonable level.
I think banks are putting pressure on government since people are investing in MF rather than FD.
Nice explanation.. taxing buyback also..
Defense, Railway shares bhavi enthaanu?
Good & Crisp Explanation Nikhil 👌.
Mutual funds budjet affect cheyyo??
ശരിക്കും ട്രെഡിങ് സീരിയസ് ആയി കാണുന്നവരുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിൽ ആണു tax അടിച്ചേല്പിച്ചത്.
ഇന്ത്യൻ-അമേരിക്കൻ മാർക്കറ്റിലെ ടാക്സുകൾ തമ്മിലുള്ള വ്യത്യാസം കാണിക്കുന്ന ഒരു വീഡിയോ ചെയ്യാമോ
Nice analysis !!
നിരാശപ്പെടുത്തി
കുറച്ച് ക്യാപിറ്റൽ കുടുങ്ങി റിക്കവറായിൽ Exit ആയി പരിപാടി നിർത്താൻ ഉദ്ദേശിക്കുന്നു റിസ്ക് എടുത്ത് വല്ലതുഛമായ എന്തെങ്കിലും കിട്ടിയാൽ സർക്കാർ കൊണ്ടു പോകും ഇനി കൂലിപ്പണി തന്നെ ശരണം
ക്യാപിറ്റൽ gain tax 1.25 മുകളിലെ ഉള്ളോ?
Short Term Tax : 20% , ഇത് വളരെ കൂടുതലാണ്.
Long Term Tax: 12.5%
@@Hhh93556adhe for ONLY LONG TERM CAPITAL.
Tax കൊടുക്കുന്നതിന് എന്തെങ്കിലും ഗുണമുണ്ടോ, അതും ഇല്ല
Nifty ce yil 1000 profit kitiyal 250 tax pokumo stt broker stamp etc
Hii Bro itc hold cheyyunnu 14% return in 2 weeks hold or sell
Make a video about previous budget, how much progress now
Th
An
Ks
❤NiKhIL❤
Rvnl hold cheytal kuzhapamavo considering pe ratio pls advise
Is it good or bad to hold your opinion
Thanku
Marketumay Bhandhapettu Mathram Ethra Profit Vannalanu Yearly Tax Slabil Varunnathennu Oru VDO Cheyyamo - F N O , Lng Teram Swings Ennivakku
Ithellam epo thottan effective aavanath?
From this financial year
Tomorrow onwards
Nikhile tax illaathe oru govt nu munpottu pokaan saadhikkilla. Year by year athu change cheyyum. Tax illathaayal govt sreelanka model aavum. Short term 20 % aakiyathinodu njaan yojikkunnilla. Pakshe long term nu 15 % aakiyaalum prashnamilla.
Bro ee cheyyunathelam eppo normal people motham banksle deposit korekane karnm anu. Oru normal bankl kond poyi FD ettal kittunath 9 percentage maximum. Ethu kollam muthal ullatha ee rate. Ath onnu kooti tharan pattla . Kashtam thanne
Thank you bro
Investor things channel പറഞ്ഞപോലെ തന്നെ എല്ലാം
പക്കാ ആയി സംബവിച്ചു
f&o addiction maattiyal mathi
only Cash Swing and investment .. No leverage Intra ,F&O
Fin nifty lot size kurachittundallo 40>25 aakki
Ellavarum happy😂😂
Forex നോക്കുന്നത് ആണ് നല്ലത്...ഒരു ഗൾഫ് അക്കൗണ്ട് ഉണ്ടായാൽ ഒരു ഓലക്കയും കൊടുക്കണ്ട
എങ്ങനെയാണ് ഗൾഫു അക്കൗണ്ട് എടുക്കുക
Regulated broker arikilla. Chilapo motham fundum pokum
Swing trade cheyyunnavark 3L above profit in alle tax undavu?
Profit 3L below anenki Tax payment cheyyano
Vere income onnum illenkill okay illenkill pattillaaa.
For egs Salary a year-250000
Profit in swing- 300000
Salary deduct cheyth bakii 50000(unused exemption), profit from swing nn deduct cheyaa soo 250000 inte melle tax adakanam. That is 250000*20%= 50000
This is to the best of my knowledge I hope am right.
Deductions and rebate will come so from above case no tax payment.
@@vivekjoseph161 yess just for a simpler understanding I made a simple egs😅
അങ്ങനെ അല്ല
ബ്രോ, ഈ ബജറ്റിൽ എന്താണ് ഡിഫൻസ് ആൻഡ് റെയിൽവേ സെക്ടർ related ആയിട്ടുള്ള announcement ഒന്നും വരത്തെ ഇരുന്നത് ...അതിനു seperate Budget undo ??
Rail way budget another day
Government sponsored കൊള്ള 😢
Tax terrorism
What about Equity intra day trader ?
@sarathlala.k6835. Intraday comes under short term capital gain (less than 12 months) so 15 % tax on profit.
Escape to dubai
Railway sector nu onnum ille?
ഒരു ഉണ്ടയും ഇല്ല
എല്ലാവരും ഹാപ്പിയാണ്😂😂😂
Euro level tax um Uganda level moonjiya facilities um.
Rule cheyyan ariyyatha maravaazhakal bharichal ith thanne avastha… public sector okke vittu thulachu. Ippo govt n fund venel public nte kayyil ninn vaaral. Ith Yeth pottan bharichalum ingane cheyyan pattum… ingane poyaal public nte kayyil fund illengil. Production undavilla. Countries poverty lekk povum. Ivanmar barichal aduth thanne Somalia avaam
തൃപ്തിയായി നിർമലാജി തൃപ്തിയായി
Tax കൂട്ടിയത് എന്റെ രാജ്യത്തിനു വേണ്ടിയാണെന്ന് ഓർക്കുമ്പോ ഒരു സമാധാനം 😅😅😅
Irfc target price
👍
goldbees profit book cheyyano?
Swarna Vila ethelum kaalath edingu poittundo bro
No
Hi നിഖിൽ, short term tax, new regime ആണെങ്കിൽ 7lakh ന് മുകളിൽ ആണെങ്കിൽ കൊടുത്താൽ മതിയോ?
No, SCG എത്രയാണോ ഒരു സാമ്പത്തികവർഷം ലഭിച്ചത് അതിന്റെ 20% flat tax അടക്കണം. ഇത് മറ്റ് സ്ലാബുകളിൽ പെടില്ല.
Total income 7 lakh above anel mathram stcg tax adachaal mathi bro...
Salary illatha oraalku stcg 7 lakh per annum vare undel income tax oru roopa polum adaykanda......just itr file cheythaal mathi...
Captal gain only for the profit earned on equities like stocks or MFs. Not related to income tax
@@niriap9780 total turnover 5 കോടിയിൽ കൂടുതൽ ഉണ്ടെങ്കിൽ 7ലക്ഷം ലിമിറ്റ് ബാധകമല്ല എന്നാണ് അറിവ്, പിന്നെ ഒരാളുടെ ടോട്ടൽ income including interest from deposits and business, salary, and other incestments 2.5 ലക്ഷത്തിൽ കൂടുതൽ ഉണ്ടെങ്കിൽ stcg 15 % ബാധകം ആയിരുന്നു ഇതുവരെ.
@@maheshv281 ട്രൂ
National aluminium kerumo this week
Prediction there, chance to going down..
Short term capital gain tax നു 1.25 L limit ബാധകം ആണോ?
@mms42121 no limit for short term capital gain. 15% capital gain tax on profit.
@@em226 Thank you
👍🙏
റിസ്ക് നിങ്ങൾക്ക്.. നഷ്ടം സഹിച്ചോളണം.. വല്ലതും കിട്ടിയാ രാജ്യത്തിന്റെ ഗജനാവിലേക് എടുത്തിട്ടു ബാക്കി ഉണ്ടെങ്കിൽ എടുക്കുക.. ഞങ്ങള്ക്ക് കക്കൂസ് പണിയാനാ 😄😄😄😄
☝️🔥🔥
മാർക്കറ്റിംഗ് പഠിച്ചു കൊണ്ടിരിക്കു വിരുന്നു, (പണി നിർത്താൻ ) 3 g
❤👏
Options വലിയ negative news ഒന്നും ഇല്ലാത്തത് ഭാഗ്യം..30% tax ഒക്കെ വരുമെന്ന് പറഞ്ഞ് പണി നിർത്തി പൊക്കാം എന്ന് വിചാരിച്ച് ഇരിക്കുവരുന്നു..🫠 ഇനി അടുത്ത പണിയുമായി SEBI താമസിക്കാതെ വരും😅
👍👍👍
❤
ക്യാപിറ്റൽ gain tax 1.25 lakh മുകളിലേക്കു എന്നലെ?
@Hhh93556. Short term capital gain (12 months or less than that) . Kittunna profit ellam taxable aanu. Longterm capital gain ( above 12 months) 1 lakhinu mukalil ulla profit taxable aanu.
@@em226 ഒരു സ്റ്റോക്കിൽ ഇട്ടു 2 lakh profit കിട്ടി അത് ഓരോ laksham വെച്ച് ഓരോ വർഷം എടുത്താൽ(withdraw )tax കൊടുക്കാനൊ?
@@Hhh93556 profitill aanu vittathengil tax kodukansm
'Entha Parayuka' channel..?😁
ഷെയർ മാർക്കറ്റിൽ വലിയ പൈസക്ക് ഇൻവെസ്റ്റ് ചെയ്യുന്ന ആളുകൾ പുറം രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് ആണ് നല്ലത്😢, പണ്ടുകാലങ്ങളിൽ വളരെ ചെറിയ ടാക്സ് ഉണ്ടായിരുന്നതാണ് ഇനിയൊരു 30 കൊല്ലം കഴിഞ്ഞാൽ ലോങ്ങ് ടൈം പ്രോഫിറ്റ് മുപ്പത് ശതമാനം ടാക്സ് വേണമെന്നൊക്കെ പറയും😂,
പുറം രാജ്യങ്ങളിലേക്ക് പോയാലുള്ള ബെനിഫിറ്റ് നമ്മുടെ കറൻസിക്ക് മൂല്യം കുറയുകയും അവരുടെ കറൻസിയിൽ മൂല്യം കൂടുകയും ചെയ്യുന്നു ഇതുപോലുള്ള സാഹചര്യം വന്നാൽ മാർക്കറ്റ് മൂവ് ചെയ്തില്ലേലും നമ്മൾ പ്രോഫിറ്റ് ആയിരിക്കും,❤
ആരും പേടിക്കണ്ട ഓടിക്കോ തിരിഞ്ഞു നോക്കാതെ നാട് വിട്ടു ഓടിക്കോണം..!
Market will moove its own way.
But govt will take the benefit 😁
2weeks trade -40k loss
Congrts
market crash aavan chance indo
No ,fii yude tax kurachittund
Correction varan chance undu
🤚
മൊത്തത്തിൽ പാവങ്ങളുടെ ചങ്കിനു പിടിച്ചു govt തിന്നും 😞
1st
f&o ban cheytho
😂
Short Term Tax : 20% , ഇത് വളരെ കൂടുതലാണ്.
Long Term Tax: 12.5%
ഈ ജോലി നിർത്തിപ്പോകുന്നതാണ് നല്ലതെന്ന് തോന്നുന്നു
നമ്മൾ 1000 രൂപയുടെ ഒരു സ്‌റ്റോക്ക് വാങ്ങി 4 ദിവസം കഴിഞ്ഞ് 1100 ന് വിറ്റു എന്ന് വെക്കുക Zerodha യിൽ 18 രൂപ ബ്രോക്കറേജ് കഴിച്ച് 82 രൂപ 82 രൂപയുടെ 20% 16.40 കഴിച്ച് 65.60 65.60 പൈസയുടെ 28%GST ഉള്ള ഒരു വസ്തു വാങ്ങി എന്ന് വെക്കുക 18.36 ബാക്കി 47.24 അതിൽ ആ ഉത്പനത്തിൻ്റെ ലാഭം 20% അതായത് 9.48കഴിച്ച് 37.76
100 രൂപയിൽ നിന്ന് നമുക്ക് കിട്ടിയ ഉത്പനത്തിൻ്റെ വാല്യൂ ആണ്37.76
ഇതാണ് BJP സർക്കാർ അറിയാതെ പോകരുത്
മഹാ വൃത്തികെട്ടവൻ മാർ
മുൻപ് നിഖിലിന്റെ ഒരു വീഡിയോ future ആൻഡ് option ട്രേഡിങ്ങ് അവസാനിപ്പിക്കാൻ സമയമായോ എന്ന് ,പക്ഷെ ഇപ്പോ പണികിട്ടിയത് സ്വിങ് ട്രേഡ് ക്കാർക്ക് ആണ്,നിർമല ജി 15 % tax അടിച്ചു കൈയിൽ തന്നിട്ടുണ്ട് .
Swing trader are not full time traders bro .. if tax increased to 30% also no problem … but fao trading peoples are choosing as full time career .. plz understand the difference between.. part time trading and playing with career
Thank you❤️
Thank u❤
❤❤
❤
❤❤❤
❤️
❤