zerodha account thudangi jeevithathil aadyam aayi kanda live trading.. ippol enikk manasilaayi kure eere kaaryangal padikkan und ennu.. Thank you for the informative videos..
*ട്രൈഡിങ് എന്ന മീൻ പിടുത്തം!* മണ്ണില്ലെ സപ്പോർട്ട് ബ്രായ്ക്ക് ചെയ്ത് ഇറങ്ങിയപ്പോയാണ് എനിക്ക് 3ലോട്ട് മണ്ണിര അനാലിസ് ചെയ്ത് എടുക്കാൻ സാധിച്ചത്.!🤭 അടുക്കളയിലെ ജനൽ കമ്പിയിലെ ട്രെൻഡ് ലൈനിലൂടെ എന്റെ ഭാര്യ ഇമ(ema) ഇതെല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്...!👩⚖️ ഇതു കണ്ട് തൊട്ടടുത്ത ടെറസ്സിന്റെ മുകളിൽ റെസിസ്റ്റൻസിൽ ഇരുന്ന് അനിയത്തി ഫിബിന നോക്കി(fibonacci)ചിരിക്കുന്നുണ്ട്.!😜 അനലൈസ് ചെയ്ത് കിട്ടിയ മണ്ണിരയുമായി ഒരുപാട് മീനിനെ ഇന്ന് പിടിച്ചു മാർക്കറ്റിൽ കൊണ്ട് പോയി കച്ചവടം (ട്രൈഡ്) ചെയ്യുന്ന സ്വപ്‌നങ്ങളും മനസിൽ കിനാവ് കണ്ട് കൊണ്ട് ഞാൻ പുഴ കടവിലേക്ക് നടന്നു നീങ്ങി...!🤩 പുഴയുടെ ഇരുകരയുടെ തീരങ്ങളിലുമായി എന്നെ പോലെ ധാരാളം കച്ചവടകാർ (traders)നിലയുറപ്പിച്ചു നിൽക്കുന്നുണ്ട്.! മറുകരയിലെ ഒരാൾക്കു മാത്രമാണ് ഇന്ന് (ടാർജറ്റ്) വലിയ മീൻ അടിച്ചത് എന്നാണ് അറിയാൻ സാധിച്ചത്.! 🥳 മിച്ചം വരുന്ന ബഹുഭൂരിപക്ഷം പേരും ഇരതീർന്നു (sl അടിച്ചു) പുഴയുടെ അന്തകാരങ്ങളിലേക്കും (marketലേക്കും), മറ്റുള്ളവരുടെ ചൂണ്ടലിലേക്കും(ട്രെയ്‌ഡിലേക്കും) കിളിപോയി നോക്കി നിൽക്കുന്നുണ്ട്.! വരുന്ന വഴിക്ക് ഇതുപോലെ sl അടിച്ചു ഒരുപാട് പേർ മടങ്ങി പോകുന്നുണ്ട്.!(ട്രൈഡിങ് നിർത്തി പോയി)!🤓 ചാകരക്ക് പതിവ് പോലെ ഒട്ടും കുറവില്ലാത്ത വിധത്തിൽ തോണിക്കാർ (institutions traders) മീനുകളെ(വൻ ലാഭം) വാരി കൂട്ടുന്നുണ്ട്.!🐟🐟🐟 സ്ഥിരമായി ഇരതീർക്കാൻ (sl അടിപ്പിക്കാൻ) ചൂണ്ടലിൽ തവള🐸, നീർക്കോലി,🐍ആമ🐢 തുടങ്ങുന്ന ചെറിയ കൂട്ടരും (സ്പാർക്കുകളും),നീർനായ🦕,മുതല🐊,നീർക്കോലി🐍 തുടങ്ങുന്ന വലിയ കൂട്ടരും(ഫ്ലാഷുകൾ)പലരുടെയും ചൂണ്ടലിലെ സ്ഥിര സുഹൃത്തുക്കളാണ്.! ഇങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങളുടെ കൂട്ടത്തിൽ രാത്രി ആരും അറിയാതെ രഹസ്യമായി മീൻ പിടിച്ചു പോകുന്നവരും ഉണ്ട്.🕵️♂️അവർ മീനിനെ കുറിച്ചോ പിടിച്ച രീതിയെ കുറിച്ചോ ആരോടും പറയാറില്ല എന്നു മാത്രം!🐋 ഞാൻ എന്റെ ചുണ്ട റെഡിയാക്കി ആധ്യത്തെ ലോട്ട് മണ്ണിര ചൂണ്ടയിൽ കോർത്ത് തീർന്നപോയേക്കും മുമ്ബ് ഉണ്ടായിരുന്ന കുറേ പേർ (sl അടിച്ചും, അക്കൗണ്ട് കാലി ആയിയും)ഒന്നും കിട്ടാതെ നിരാശരായി മടങ്ങി പോയി.!🚶♂️ അതുപോലെ പുതിയ കുറേ പേർ പുതിയ ചൂണ്ടലുകളുമായി കുറേ വല്ലിയ പ്രതീക്ഷകളുമായി വന്നുകൊണ്ടിരിക്കുന്നുമുണ്ട്...! *ഓടി കിതച്ചു വന്ന് നിരാശരായി മടങ്ങാതെ പുഴയുടെ തീരത്തെ ഒരു തണൽ മരത്തിന് അടിയിൽ ഇരുന്ന് ആദ്യം മീൻ പിടിക്കുന്നത് (trading) പഠിക്കാൻ തയ്യാറാവുക.!* വിജയാശംസകൾ!🌹🌹🌹🌹 *Trading conspirators*
Adipoli video. In your videos you not only explain the concept of the trades but also teaches how we can patiently wait for the profit. Liked very much. 👏👏👏
Bro bharatiartl മുകളിലേക്കു പോവില്ല പോവാൻ ചാൻസ് ഇല്ല എന്ന് എങ്ങനെ പറയാൻ കഴിഞ്ഞു.അത് Top Gain ഇൽ ഉണ്ടായിരുന്നതല്ലേ.അതിന്റെ ideology ഒന്ന് പറഞ്ഞു തരാമോ...😊
Added 1000 rs in my account and in the first day I got a profit of 4 rupees but the very next day my total balance become 995. Almost double of my profit is minus from my total amount. Can you please explain how it happens.? And also please explain about why the used funds showing negative?
Bro.. സൂപ്പർ നിങ്ങൾ സംസാരിക്കുന്നത് സിമ്പിളായി.... വളരെ നന്നായി വീഡിയോ... upstox ഇൽ മുബൈൽ ആപ്പിൽ എങ്ങനെ ബൈ & സെൽ ചെയാം വളരെ സിമ്പിളായി ഒന്നു പറഞ്ഞുതരാമോ... അഥവാ നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് തരൂ പ്ലീസ്...
ചാനൽ ഇഷ്ട്ടപെട്ടെങ്കിൽ subscrib ചെയ്യുക. Upstoxil അക്കൗണ്ട് ഓപ്പൺ ചെയ്യാൻ താൽപര്യം ഉള്ളവർ ഈ ലിങ്ക് ഉപയോഗിക്കുക upstox.com/open-account/?f=0wYl
Telegram link please
Enikipol acumenil demat account ond. Aa demat account vechu upstoxil work cheyyan patumo
How to join your telegram channel
Telegram link idoo
What was the investment amount u had put in for this transaction?
ബ്രോ ഇതുപോലത്തെ വീഡിയോസ് ഇനിയും ഇടണം...Beginers ആയ ഞങ്ങൾക്ക് ഇത് വളരെ upakaaramanu...
👍😍
@@goldenwings8904 venda.
ഇപ്പൊ പ്രോ ആയോ ബ്രോ?🙂
@@humanhuman3033 Yp bro..
@@jamespaul9909 bro epo ngane ponn
ഇതേ പോലുള്ള ലൈവ് market trading വീഡിയോസ് ഇനിയും ഇടണം. ഞങ്ങളെ പോലുള്ളവർക്ക് ഒരുപാട് കാര്യങ്ങൾ അതിൽ നിന്നുംമനസിലാക്കാൻ ഉണ്ട്... thanks
Salute ur confidence ! ഈ വീഡിയോ എന്തേ ഞൻ ഇത്ര വയിക്കി ഈ വീഡിയോ കണ്ണൻ....
ഞങ്ങളേ പോലുള്ള പുതിയ ആൾക്കാർക്ക് വളരെ നല്ല അറിവാണ് നൽകുന്നത്,
👍
ഇങ്ങനെ ഉള്ള ലൈവ് ട്രേഡിങ്ങ് വീണ്ടും പ്രതീക്ഷിക്കുന്നു. നന്ദി
Sure
zerodha account thudangi jeevithathil aadyam aayi kanda live trading.. ippol enikk manasilaayi kure eere kaaryangal padikkan und ennu.. Thank you for the informative videos..
Adhi shaktam fanss like adikoo🔥🔥🔥
ആ ത***** യുടെ കാര്യം ഇവിടെ മിണ്ടരുത്
@@nidin2009 enthelum issue undo bro??
@@illusionist69699 avan kadha vidand karyam matram patenja pore😑
Athisaktham
@@nidin2009 y
Kore alukal ithinea kurich VDO cheyyunnudu but
Arkkum onnum manasilavunnilla but you are great bro. you done it. Thanks u very much
Amazing video. Really gives an insight into how successful traders think.
Can't thank you enough.
Brilliant.
😍👍
@@OharipadanamMalayalam bro that airtel shorting logic onnu explain cheyyanam
Good suggestion, thanks
ഈ വീഡിയോ 3 time കണ്ടു. വളരെ ഉപകാരപ്രദമായ വീഡിയോ .
😍👍
നല്ല ക്ലാസ്സ്, താങ്ക്യൂ സർ, 😍😍😍
👍😍
*ട്രൈഡിങ് എന്ന മീൻ പിടുത്തം!*
മണ്ണില്ലെ സപ്പോർട്ട് ബ്രായ്ക്ക് ചെയ്ത് ഇറങ്ങിയപ്പോയാണ് എനിക്ക് 3ലോട്ട് മണ്ണിര അനാലിസ് ചെയ്ത് എടുക്കാൻ സാധിച്ചത്.!🤭
അടുക്കളയിലെ ജനൽ കമ്പിയിലെ ട്രെൻഡ് ലൈനിലൂടെ എന്റെ ഭാര്യ ഇമ(ema) ഇതെല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്...!👩⚖️
ഇതു കണ്ട് തൊട്ടടുത്ത ടെറസ്സിന്റെ മുകളിൽ റെസിസ്റ്റൻസിൽ ഇരുന്ന് അനിയത്തി ഫിബിന നോക്കി(fibonacci)ചിരിക്കുന്നുണ്ട്.!😜
അനലൈസ് ചെയ്ത് കിട്ടിയ മണ്ണിരയുമായി ഒരുപാട് മീനിനെ ഇന്ന് പിടിച്ചു മാർക്കറ്റിൽ കൊണ്ട് പോയി കച്ചവടം (ട്രൈഡ്) ചെയ്യുന്ന സ്വപ്‌നങ്ങളും മനസിൽ കിനാവ് കണ്ട് കൊണ്ട് ഞാൻ പുഴ കടവിലേക്ക് നടന്നു നീങ്ങി...!🤩
പുഴയുടെ ഇരുകരയുടെ തീരങ്ങളിലുമായി എന്നെ പോലെ ധാരാളം കച്ചവടകാർ (traders)നിലയുറപ്പിച്ചു നിൽക്കുന്നുണ്ട്.!
മറുകരയിലെ ഒരാൾക്കു മാത്രമാണ് ഇന്ന് (ടാർജറ്റ്) വലിയ മീൻ അടിച്ചത് എന്നാണ് അറിയാൻ സാധിച്ചത്.! 🥳
മിച്ചം വരുന്ന ബഹുഭൂരിപക്ഷം പേരും ഇരതീർന്നു (sl അടിച്ചു) പുഴയുടെ അന്തകാരങ്ങളിലേക്കും (marketലേക്കും), മറ്റുള്ളവരുടെ ചൂണ്ടലിലേക്കും(ട്രെയ്‌ഡിലേക്കും) കിളിപോയി നോക്കി നിൽക്കുന്നുണ്ട്.!
വരുന്ന വഴിക്ക് ഇതുപോലെ sl അടിച്ചു ഒരുപാട് പേർ മടങ്ങി പോകുന്നുണ്ട്.!(ട്രൈഡിങ് നിർത്തി പോയി)!🤓
ചാകരക്ക് പതിവ് പോലെ ഒട്ടും കുറവില്ലാത്ത വിധത്തിൽ തോണിക്കാർ (institutions traders) മീനുകളെ(വൻ ലാഭം) വാരി കൂട്ടുന്നുണ്ട്.!🐟🐟🐟
സ്ഥിരമായി ഇരതീർക്കാൻ (sl അടിപ്പിക്കാൻ) ചൂണ്ടലിൽ തവള🐸, നീർക്കോലി,🐍ആമ🐢 തുടങ്ങുന്ന ചെറിയ കൂട്ടരും (സ്പാർക്കുകളും),നീർനായ🦕,മുതല🐊,നീർക്കോലി🐍 തുടങ്ങുന്ന വലിയ കൂട്ടരും(ഫ്ലാഷുകൾ)പലരുടെയും ചൂണ്ടലിലെ സ്ഥിര സുഹൃത്തുക്കളാണ്.!
ഇങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങളുടെ കൂട്ടത്തിൽ രാത്രി ആരും അറിയാതെ രഹസ്യമായി മീൻ പിടിച്ചു പോകുന്നവരും ഉണ്ട്.🕵️♂️അവർ മീനിനെ കുറിച്ചോ പിടിച്ച രീതിയെ കുറിച്ചോ ആരോടും പറയാറില്ല എന്നു മാത്രം!🐋
ഞാൻ എന്റെ ചുണ്ട റെഡിയാക്കി ആധ്യത്തെ ലോട്ട് മണ്ണിര ചൂണ്ടയിൽ കോർത്ത് തീർന്നപോയേക്കും മുമ്ബ് ഉണ്ടായിരുന്ന കുറേ പേർ (sl അടിച്ചും, അക്കൗണ്ട് കാലി ആയിയും)ഒന്നും കിട്ടാതെ നിരാശരായി മടങ്ങി പോയി.!🚶♂️ അതുപോലെ പുതിയ കുറേ പേർ പുതിയ ചൂണ്ടലുകളുമായി കുറേ വല്ലിയ പ്രതീക്ഷകളുമായി വന്നുകൊണ്ടിരിക്കുന്നുമുണ്ട്...!
*ഓടി കിതച്ചു വന്ന് നിരാശരായി മടങ്ങാതെ പുഴയുടെ തീരത്തെ ഒരു തണൽ മരത്തിന് അടിയിൽ ഇരുന്ന് ആദ്യം മീൻ പിടിക്കുന്നത് (trading) പഠിക്കാൻ തയ്യാറാവുക.!*
വിജയാശംസകൾ!🌹🌹🌹🌹
*Trading conspirators*
Ithupolulla thought process videos inim expect cheyyunu,
Nikhil bro.. you improved alot.. idh polulla videos pratheeshikunnu... Idhil parayathe paranja karyangal detail aay video expect cheyunnu... ♥️
👍 sure
iniyum ithupole ulla series idoo, very good
and inspiring's
Underrated video, it is one of the best
well said bro...correct...i took always correct stock..but always wrong in entry n exit
😪😪
Bro.. Always consider the volume along with price action. One more strategy volume moving average.. Checkout
ua-cam.com/video/FGazCP1ZHd8/v-deo.html
Live market vedio verey level👌🏻👌🏻💚...
😍👍
നല്ലപോലെ മനസ്സിലാക്കി വിവരിച്ചുതന്നതിന് നന്ദി 😍
ഇനിയും പ്രതീക്ഷിക്കുന്നു.
😍👍
Evening nikhil bhaiyude videokku katta waiting anuu...
😂👍
very good informative video, ethra simple ayittanu
bro ningal trade cheyyunnathu ... engae stock select cheyyanam ennum, trade cheyyumbol stockum niftiyum engane compare cheyyanam ennum kanichathinu thanx..... valare enjoy cheythu trade cheyyunnu ...
😍👍
Adipoli video. In your videos you not only explain the concept of the trades but also teaches how we can patiently wait for the profit. Liked very much. 👏👏👏
😍👍
Super.. New experience ലൈവ് trade. Thankyou dear bro🎉🙏🏼
thanks !! I am following your videos ,though I am from Tamilnadu !!
Thank u 💚
Thanks for ur class.mob mathram upayoghichu ethra mathram intra yil rakshapadam sadikum.
Lap / mobile doesn't matter
Nalla live video. Orupadi padikkan pattunundu...
👍😍
Enganeyanu candle sticks nooki direction manasilakkunnathu? Ithinekkurichu oru video cheyyamo please
Good job. Expecting more this kind of videos. I took trade in ITC today 😀😀.
😍👍 sremikam
Ramees Ali Sir... Ningal ivideyum vanno... I like your Architectural videos
Ingal vere levelaanu bro👍👍 padich kondirikkunnu ninagale pole decent trader aavanam👌👌👌
😍👍
U can show step by step how to buy and sell stock for beginner..
Yes
Ningalu pwoli aanu ketto..genuine aayi ellam paranju tharunnu
Desired VDO!!! ....Very helpful for learning 👌 expecting more same like detailed videos .... thanks bro 👍
👍😍
Pwolich. Bro... Katha parayunnapole aanu trading.. 😊
Ithoke kaanunna nte trading 😉
👍😂
Wooww!!
How u are speaking without blinking eyes👌👌👌
Unique💎
❤
Correct
top gainersil GAIL undairun ..but avoid cheythu.. nthukondanu
Wonderful, made it simple and informative - keeping going, useful video - thanks
mobilil trade cheyan pattumo
Great.. Simple and powerful explanation. Keep it up..
😍👍
vedio kidu,daily ithupole post chiythal njgalk athu oru motivation agummm....thank you
Chaiyunundalo
Bro nalla oru trader aanu brode Kannu kandal ariyam🔥😁
*Avan stuff aa*
Nice video Bro.. Order execute aayi kazhinjal feelings are same....
😍👍
These kind of live trading expecting more from you brO....
😍👍 sremikam
Namal edukunna trade Profitill vanit ath oposit pokunath kanumbol njan pedich exit cheyum,, pakshe ath pinem thirich varum..... Eth namalk engine avoid cheyan patum???
Experience
SL ,Target set cheyu
ZEEL എങ്ങനെയുണ്ട്....
Target ഒന്ന് parayaaamo....
Nice concept explanation n the way you talk, funny n awesome. Surely expect such videos in future ....
😍👍
Heavy level aanentta ... 😍🤩😍👌
😍👍
ഏത് demate account
എടുക്കുന്നതാ നല്ലത്
Bro vdo s oke poliyaan .. thank you brother 🖤
11:18 oro stockum nokki nothing nothing, enoke paranjille, ath enthanenn onnum manasilayillaa. reason koodi explain cheyyamayirunu
Telegram channel join chyyan pattunilllaa
Airtelil descending triangle vannathukondano? Trade eduthath???? Bro
Booked profit today in ITC
👍😍
Booked lose from itc
Long term oru share suggest cheyyyoo broiiii
Cipla yil nalloru loss innu kityaarnu entry @641. Enthokke ayrunnu prashnangal, chart sherik sradhichirunnila... Pakshe 1D TF green kandathjm news sentimentsum expect cheyth edutha buy trade nalloru loss sammanichu. Exactly njan enter cheythath ee videole chart kanicha timil anu.
Companies nte fundamental analysisil enthokeyanne nigal predhanamayum nokunnath enne oru video cheythal upakaramayirunnu
Sry fundamental analysis ariyila
Trading mobile upayogichu cheyyaan pattuvo?
👍👍👍 Pls pls post a complete video about swing trading
Sure
Zeroda yude brockerage engineyanu,intraday yum swing nteyum longterm ntethum.
Delivery free
Intraday 0.03/20 max
Very good information. Thank you sir.
😍👍
Broii biginers enkaneye stock vakum vilikkum enkaneye lostum profittum sett cheunnad. Sip enkaneye mothily pay cheyyam. Muchalfund mothily investment inkane ulla videos onn cheuu pleas by screen ide pole onn cheide njakaleye kudi padippikku pleas
👍👍👍Expecting more live videos like this..
👍😍
Thazhottuvarubol egane bro paisa kittane as a begnner doubt
Bro bharatiartl മുകളിലേക്കു പോവില്ല പോവാൻ ചാൻസ് ഇല്ല എന്ന് എങ്ങനെ പറയാൻ കഴിഞ്ഞു.അത് Top Gain ഇൽ ഉണ്ടായിരുന്നതല്ലേ.അതിന്റെ ideology ഒന്ന് പറഞ്ഞു തരാമോ...😊
Vare oru videoyil paranju tharam
@@OharipadanamMalayalam tnx😊
Athe engane manasilayi
Same dbt
Narrow range break out.....
Support and resistance line enganney varakkunnathu
ithupolulla videos live idan patto?
Stoploss profitil thudarumbol adjust cheyyan patto. Like lower it?
Yes
Serikkm decent trader.
👍😍
വളരെ നല്ല വിവരണം' നന്ദി
Nice video bro..
Plz continue by uploading videos like this
👍😍
poli ith pole live stock selectionum live tradingum kanikum enn vishwasikunu
Sremikam
Added 1000 rs in my account and in the first day I got a profit of 4 rupees but the very next day my total balance become 995. Almost double of my profit is minus from my total amount. Can you please explain how it happens.? And also please explain about why the used funds showing negative?
Intraday fees
Bro indicators onnum use cheyyarille
What is the time frame used for charts
?
5 mins
For scalping - 3min
Intraday-5 min
Swing- hour with day+20 MA
Positional-day+20+50+100MA
Long term -all above with 200MA
Averaging ne patti oru video cheyyamo????
Thanks bro,Ur videos are helping us learn a lot.God bless you.keep going.
😍👍
Bro scalping trading method paranjutharamo
I am from Karnataka.......I know little little Tamil & trying to understand malayalam
Cool❤️
Sambhavam kidukki... Prethyekichu onnum manasilayilla enkilum 💪💪
Pwolich bro
Thakarthu
I hope one day i am also a trader like you
❤️❤️❤️😍😍😍
😍👍
Up stocksil cheyyuna oru vidio edamo
thank you lot bro😍🥰
👍😍
Oharipadanam Malayalam ,already i have zarodha.kozapamilaloo?
IQ OPTION binary platform anau ithinae kurichulla abhiprayam onnu parayaumo
Great Bro Best Teacher for beginners
Nammichu ashanne... shashttangam kalill vennu namadkarikkunnuu......😊😊😊❤️❤️❤️❤️👍🏻👍🏻👍🏻
Pwoli🤩
Pivot points use cheytha support and resistance kurachoode better ayitt desire cheyyayirunnuille.?
Sry am not following pivot
ഇതുപോലെ one month continues ആയി ലൈവ്ട്രേഡ് ചെയ്യുന്ന വീഡിയോസ് അപ്ലോഡ് ചെയ്യാൻ pattumo ബ്രോ
Sremikam
Thanku
Iphone use cheyunork fx button kanunila upstockil .. athu nganeya ready aka
Kidu
It is amazing. But not many doubts ? What was your strategy
Can I sell the share purchased on delivery mode on the same day
Yes u can
Bro. Angel broking app ne kurich video cheyyamo. Please
Bro, ഓരോ സ്റ്റോക്ക് chart മാറി മാറി നോക്കിട്ട് എങ്ങനെയാ airtel തന്നെ തിരഞ്ഞെടുത്തത് എന്ന് പറയാമോ ?
Convinced ayathu athil so
Bro, വീഡിയോ സൂപ്പർ,
Super.. bro......
👍😍
Sir ethu polula video eniyum chayyamo
Beginner ayyittulla na pollulla alukalku ethu valara useful ayirikkum
Thank you for your class. Please teach me how to short and book profit.
Do you conduct practical training
Bro.. സൂപ്പർ നിങ്ങൾ സംസാരിക്കുന്നത് സിമ്പിളായി.... വളരെ നന്നായി വീഡിയോ... upstox ഇൽ മുബൈൽ ആപ്പിൽ എങ്ങനെ ബൈ & സെൽ ചെയാം വളരെ സിമ്പിളായി ഒന്നു പറഞ്ഞുതരാമോ... അഥവാ നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് തരൂ പ്ലീസ്...
Brother oru doubt aan
Can I do normal intraday on a particular stock and after booking profit from that stock can I do short sell on the same stock.
Yes
Yes
kidillam....very inspiring. Thanks for this video..