Sancharam | By Santhosh George Kulangara | Gujarat-09 | Safari TV
Вставка
- Опубліковано 8 лют 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
sanchariyude diarikuripukal full episodes dvd & pen drive erakkikkoode.
Ran of kuch kazhinja episode kanichalloo.... ennit aano angot pokunnathu ipol kanikkunnathu?? Ithokke prekshakark aavarthana virasatha varuthum...
Can NRI receive CD of animal kingdom. Please share contact details
സഫാരി ടീവി യിൽ ബിഗ്ബാങ് ഉം യൂണിവേഴ്സിനെ കുറിച്ചുള്ള പംക്തി ഉൾപെടുത്തിക്കൂടെ വൈശകൻ തമ്പി രവിചന്ദ്രൻ തുടങ്ങിയ യുക്തി വാദികൾക്ക് കൂടി ഇടം kodukkanam
Lo
സഫാരി ചാനൽ ഉണ്ടായതുകൊണ്ട് ഒരുപാടുരാജ്യങ്ങളിൽ പോയി നേരിൽകണ്ട ഒരുഫിലിംഗ് വളരെ സന്തോഷം
വീട്ടിലിരുന്നുകൊണ്ടുതന്നെ രാജ്യസഞ്ചാരം നടത്താൻ സഹായിക്കുന്ന സഫാരി ചാനലിന്നു നൂറായിരം നന്ദി -- വിജയൻ മുച്കുന്നു
ഒരിക്കലും നിന്ന് പോകരുതേ എന്ന പ്രാർത്ഥന........ ലോകം മുഴുവൻ നമുക്ക് പരിചയ പെടുത്തുന്ന, സന്തോഷ് സാറിനു ഒരു big salute 👍👍👍
മിസ്റ്റർ ജോർജ് നിങ്ങളെ തലമുറകൾ ഓർക്കും . നിങ്ങളുടെ ജീവിതമാണ് നിങ്ങളുടെ സന്ദേശം😘😘
*പലനാടുകളേയും കുറിച്ച് വായിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്നുണ്ട് എങ്കിലും ഒരു സ്ഥലത്തേക്കുറിച്ചുള്ള പൂർണ്ണമായ ഒരു രൂപം കിട്ടണമെങ്കിൽ സഞ്ചാരം തന്നെ കാണണം* 🤗
എന്തിലും ഏതിലും രാഷ്ട്രീയം കാണുന്ന ഒരു സമൂഹമായി നമ്മൾ മാറി...
@@nature7391ആരാ
എന്തിലും ഏതിലും മതം ചേർത്ത് ജീവിച്ചു പൊന്നവരെ കണ്ട് അതെ പോലെ പകർത്താൻ പല മതങ്ങളും ശ്രമിക്കുന്നുണ്ട്
@@Shibili313 സങ്കി
@@arafaztricks1083 അറിയാം .പക്ഷെ എത്തിസ്റ്റ് മുഖം മൂടി ഇട്ട് നടക്കുന്നവരുടെ അഭിപ്രായം അറിയാൻ ചോദിച്ചതാ 😂
@@arafaztricks1083 💯
ഓരോ തവണ സഞ്ചാരം കാണുമ്പോഴും യാത്ര ചെയ്യാൻ തോന്നും😍😍😍
ഒരിക്കലും നിന്നു പോകരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കന്ന ഒരു പ്രോഗ്രാം കാരണം പലതുണ്ട് ഇതിൽ ജാതിമത വർഗ്ഗ വണ്ണവിവേചനമില്ല വേറൊരു ഫീലിംഗാണ് ഇത് കാണുമ്പോൾ
സന്തോഷ് സർ, നിങ്ങൾക്ക് നന്ദി പറയാൻ വാക്കുകൾ ഇല്ല. ദൈവം നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും തരട്ടെ.എങ്കിൽ മാത്രമേ സാദാരണ ജനങ്ങൾ കാണാത്ത കാഴ്ചകൾ കാണിച്ചു കൊടുക്കാൻകഴിയു.god bless you
യാത്രകളെ പ്രണയിക്കാൻ പഠിപ്പിച്ച സന്തോഷേട്ടനും കാണാത്ത കാഴ്ചകൾ ഞങ്ങളിലെത്തിക്കുന്ന സഫാരി ചാനലിനും അതിമനോഹരമായി ശുദ്ധ മലയാളത്തിൽ ഞങ്ങളിലേക്കു വിശദീകരണം നടത്തിതരുന്ന ചേട്ടനും ഈ ചാനലിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികൾക്കും ഒരായിരം ആശംസകൾ...❤️❤️❤️❤️
ഇവിടെ പോവണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോൾ ദേ സന്തോഷേട്ടൻ ആ കാഴ്ചകളുമായി ..
കാണാത്ത അറിയാത്ത യഥാർത്ഥ ഇന്ത്യയുടെ വിശദമായ രൂപം ഞങ്ങൾക് മുന്നിൽ വരച്ചു കാട്ടുന്ന സഞ്ചാരത്തിന് ഒരു ബിഗ് സല്യൂട്ട്
My favorite channel🥰. സ്വപ്നം കാണാൻ പഠിപ്പിച്ച ചാനൽ
Njan Gujrathil thanneyane.33year aaite ethuvare Gujratheellam kandittila thangalude chanalil koodyyane njan kandaghe thanks👍👍👍
.
@bobtheman 3 ഉണ്ടായിട്ടുണ്ട്.. അവിടെ വ്യവസായ വിപ്ലവം. Gdp, ഉയർന്നു... കുറെ componies ഉണ്ട്... but paavappettavarkk കാര്യമായ പുരോഗതി ഉണ്ടായിയറ്റിലാ എന്ന് തോനുന്നു..
@Gaming Club യാ യാ
സംഘപരിവാരങ്ങളുടെ വികസിത ഗുജറാത്ത് കണ്ണ് നിറയെ കണ്ടോളൂ 😁😁😁😁😁
കോൺഗ്രസ്
മാനസികമായി സങ്കർഷങ്ങൾ ഉണ്ടാവുമ്പോൾ മനസ്സിന് സന്തോഷം സുഖം കിട്ടാൻ എനിക്ക് എന്റെ സഫാരി ചാനലാണ് കൂട്ടുകാരൻ
ഗുജറാത്ത് സഞ്ചാരം ഒത്തിരി ഇഷ്ട്ടമായി 🤙
ആ ദിനം...2001 ജനുവരി 26 രാവിലെ 8.46... ഞാനും ഉണ്ടായിരുന്നു ഗുജറാത്തിൽ.. ജം നഗറിനു അടുത്ത്.. മോതി കാവൈഡിയിൽ...ഒരു നിമിഷം അ ദിവസവും അന്നത്തെ ഫ്ലാറ്റിന്റെ രണ്ടാം നിലയിൽ നിന്നുള്ള ചാട്ടവും ഓർത്തു പോയി...
Safari one of my favourite Malayalam channel Santhosh George Kulangara sir one of my favourite personality each programmes in this channel is awesome each visuals gives me to travel with your presentation ❤️
ഓരോ സ്ഥലതെ കുറിച്ചും അറിയുവാനും, അവിടുത്തെ ജീവിത രീതി മനസിലാക്കാനും സഞ്ചാരം എന്ന ചാനലിലൂടെ പറ്റുന്നു,
"എന്തോ ഒരുപാടിഷ്ടം❤️❤️ ആണ് ഈ ചാനൽ "❤️❤️
.. ഒരു സഞ്ചാരപ്രേമി..
Vaa poyekkam👍🏼👍🏼
U can add or show the map of the area you are describing, this will be more interesting for the viewers
Yes
Correct
A comment to be considered
A good suggestion
അതെ ഒരു 5സെക്കന്റ് മാപ് waypoint കാണിച്ചാൽ നല്ലതായിരിക്കും.
ഗുജറാത്തിലെ ഗ്രാമ കാഴ്ചകൾ കാണാൻ കഴിഞ്ഞു .Thank you SGK
മുംബയിലെ ചില സ്ഥലങ്ങളിൽ സന്തോഷ് ചേട്ടന്റെ മുന്നിൽ വാതിലുകൾ അടക്കപെട്ടതായും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതായും കാണപ്പെട്ടു
അമേരിക്കയിലും ചൈനയിലും ജർമനിയിലും അന്റാർട്ടിക്കയിലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും യാത്ര ചെയ്യുകയും ,,,,,സൂന്യകാശ യാത്രക്ക് വര്ഷങ്ങളായി തയ്യാറെടുക്കുകകയും ചെയ്യുന്ന ഇദ്ദേഹത്തിന്റെ മുന്നിൽ സ്വന്തം രാജ്യത്തു മാത്രമാണ് വാതിലുകൾ അടക്കപെട്ടതായും കാണപ്പെട്ടത്
കാര്യം സുരക്ഷക്ക് വേണ്ടിയാണെങ്കിലും ശ്രീ SGK യെ പോലുള്ളവരുടെ മുന്നിൽ അടക്കപെടുകയാണെങ്കിൽ പിന്നെ ആരുടെ മുന്നിലാണ് തുറക്കപെടുക
ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും പ്രവേശിക്കാൻ ഭരണകൂടം അദ്ദേഹത്തിന് പ്രത്യേകം അനുവാദം നല്കണമെന്നാണ് എന്റെ ഒരിത് .......
ഒരിക്കൽ ഞാൻ അമേരിക്കയിൽ പോകും വൈറ്റ് ഹൌസിൽ ചെന്ന് അമേരിക്കൻ പ്രെസിഡന്റിനെ കാണും ,,, എന്നോട് ചോദിക്കും എവിടെ നിന്നാണെന്നു
ഞാൻ പറയും , ഞാൻ സന്തോഷ് ജോർജ് ന്റെ നാട്ടുകാരനാണെന്നു
അപ്പോൾ അവർ എന്നെ എല്ലാ ആദിത്യ മര്യാദകളോട് കൂടി സ്വീകരിക്കുകയും സത്കരിക്കുകയും ചെയ്യും
അതിനു sgk യെ മലയാളികൾക്ക് മാത്രമല്ലെ ariyuu.. ..... oolatharam പറയല്ലേ
ഈ അവതാരകനെ വളരെ ഇഷ്ടം തോന്നി- ഇദ്ദേഹം ഒന്നും വിട്ടു പോകാതെ ക്യാമറയിൽ പകർത്തുകയും ഒരദ്ധ്യാപകൻ ക്ലാസ്സ് എടുക്കും പോലെ വൃത്തിയായി എല്ലാം പറഞ്ഞു തരുന്നു - ആമണികളുടെ വ്യത്യസ്ത ശബ്ദം മാത്രം കേട്ടില്ല - നല്ല കാഴ്ചയായിരുന്നു -
@@rovancooper9751 ഹലോ .......അറിയില്ലെങ്കിൽ താങ്കൾ ഊളത്തരം പറയാതിരിക്കുക
ശൂന്യാകാശ യാത്രക്ക് പ്രാക്ടീസ് ചെയുന്ന ഒരു വ്യക്തിയാണ് SGK ആരാ പറഞ്ഞെ മലയാളിക്ക് മാത്രമേ അദ്ദേഹത്തെ അറിയുള്ളൂന്നു
താങ്കളുടെ അറിവ് പരിമിത മാണെങ്കിൽ മിണ്ടാതിരിക്കുക
ഞാൻ എഴുതിയ കമന്റ് , കുറച്ചു അതിശയോക്തി കലർത്തി എഴുതിയതാണ്
ഇന്നലെ വന്നു സഞ്ചാരത്തിന്റെ 2 എപ്പിസോഡ് കണ്ടിട്ട് ചുമ്മാ ഊളത്തരം എന്നൊക്കെ പറയാൻ നിൽക്കണ്ടാ
@@rijopoulose852 But where is Rovan Cooper ?
മോഡി ഫോട്ടോഷോപ്പിൽ വികസിപ്പിച്ച ഗുജറാത്ത് ഭേഷായിട്ടുണ്ട്
കേരളം വികസിത സംസ്ഥാനം ആണല്ലോ... അമേരിക്കയുടെയും ജര്മനിയുടെയും ഏകദേശം ഒപ്പം നിൽക്കും...
Kuttikalath appachi yute joli sthalamaaya kutchil poyirunnu.... Wonder full experience ayirunnu... ❤
സഞ്ചാരം ഒരു നല്ല യാത്രാനുഭവം തരുന്നു.
❤️🥰💓💕💐 സഫാരിയുടെ യാത്ര വീഡിയോ ....അത് വേറിട്ടൊരുനഭവം തന്നെ .....👍🥰
മികച്ച നിലവാരം &അവതരണം
കേരളത്തിന്റെ അഞ്ച് മടങ്ങ് വലുപ്പം ഗുജറാത്തിന് ഉണ്ട്.ഗുജറാത്തിലെ കച്ച്ജില്ല കേരള സംസ്ഥനത്തെക്കാൾ വലുതാണ്. ഒരു ഗ്രാമം കഴിഞ്ഞാല്‍ പത്തും ഇരുപത്തഞ്ചു കിലോമീറ്റര്‍ കഴിഞ്ഞാൽ ആണ് അടുത്ത ഗ്രാമം. മിക്കതും ആദി വാസി ഗോത്ര വര്‍ഗ ഗ്രാമങ്ങള്‍. സമൂഹിക മായും സാമ്പത്തികമായും പിന്നോക്ക മായിരുന്ന ഗുജറാത്ത് വളര്‍ന്ന് വരുന്ന കാഴ്ചയാണ് കാണുന്നത്. ഉള്‍ ഗ്രാമങ്ങളിലേക്ക് വികസനം എത്തി തുടങ്ങിയിട്ടുണ്ട്.
ജനസംഖ്യ കേരളത്തിന്റെ ഇരട്ടിയിലധികം ആണ്. ആദിവാസികളും ഗോത്ര വര്‍ഗക്കാരും ഒരുപാട് ഉള്ള സംസ്ഥാനം ആണ് ഗുജറാത്ത്. അടിസ്ഥാന സൗകര്യ വികസനം അതിവേഗം നടക്കുന്ന സംസ്ഥാനം ആണ്. വർഷത്തിൽ ഒരു മഴ മാത്രം ലഭിക്കുന്ന സംസ്ഥാനമാണ്
എന്നിട്ടും ഗുജറാത്ത് കാര്‍ഷിക വളര്‍ച്ചയില്‍ ഒരുപാട് മുന്നോട്ട് പോയി. വ്യാവസായിക വളര്‍ച്ചയിലും മുമ്പില്‍ ആണ്. നിരവധി കമ്പനികള്‍ ആണ് ഗുജറാത്തിലേക്ക് എത്തികൊണ്ടിരിക്കുന്നത്. ഇന്ത്യ യുടെ മോട്ടോര്‍ ഹബ് ആയി gujarath മാറുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തിൽ രണ്ട് സീസണില്‍ മഴയും 44 നദികളും നല്ല പച്ചപ്പ് ഒക്കെ ഉണ്ടായിട്ട് നമ്മുടെ കൃഷിയും വ്യാവസായവും തകർന്നു. നമ്മുടെ. കൃഷിയും വ്യവസായവും ഇല്ലാതായി തൊഴിൽ തേടി മലയാളി പ്രവാസി ആയത് കൊണ്ടാണ് മലയാളി രക്ഷ പെട്ടത്. അതുകൊണ്ട് നമ്മുക്ക് നല്ല വീടും ചുറ്റുപാടും ഉണ്ടായി. ഇപ്പഴും ഉയർന്ന വിദ്യാഭ്യാസത്തിനും തൊഴിലിനും ഭക്ഷണ സാധനത്തിനും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ് നമ്മൾ മലയാളികള്‍ക്ക് ഉള്ളത്. നമ്മുക്ക് കേരളത്തിൽ സംസ്ഥാന ഹൈ വേ പോലും നാല് വരി ആണ്. നമ്മുടെ കേരളത്തിലെ നാഷണല്‍ ഹൈവേ പോലും അത്രയും വരുന്നില്ല. വൈവിധ്യങ്ങളുടെ നാടാണ് ഭാരതം..മേരാ ഭാരത് മഹാന്‍ 💗
15:10
💩🐂Sneham athanu
நல்ல அறிவியல் புத்தகம் உங்கள் சேனல்...வாழ்துக்கள்
വീഡിയോയുടെ ഇടയിൽ ഇടക്ക് സഞ്ചരിക്കുന്ന സ്ഥലത്തിന്റെ ഗൂഗിൾ map കൂടെ add ചെയ്യാൻ കയ്യുമോ.
എന്നാല് ആ പ്രദേശത്തിന്റെ കുറിച്ച് എല്ലാവർക്കും ഒന്നുകൂടെ അറിവ് ലഭിക്കും. പഠിക്കുന്നവർക്ക് ഒന്നുകൂടെ ഹെല്പ് ഫുള്ളും ആവും ♥️
ഗുജറാത്തില്‍ 33 ജില്ലകള്‍ ആണ് ഉള്ളത്. അതിൽ
കേരള സംസ്ഥാനത്തെക്കാൾ വലുതാണ് കച്ച് ജില്ല....പല ഇടത്തും ഒരു ഗ്രാമം കഴിഞ്ഞാൽ പത്തും ഇരുപത്തഞ്ചും കിലോമീറ്റര്‍ കഴിഞ്ഞാലേ അടുത്ത ഗ്രാമം ഉണ്ടാവു..
Nallanam thallunnudaoo
@@shamseerfiju ചരിത്രം മനസിലാകൂ സഹോദര
Ran of kutch white desert alle..???
@@akshayanil2737 yes..salt desert
ഞാൻ ആലോചിക്കുന്നത് ഇത്രയേറെ സ്ഥലങ്ങൾ കണ്ണെത്താ ദൂരത്തു വെറുതെ കിടന്നിട്ടും സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവർ പിക്ഷകരേ പോലെ കഴിയുന്നു. പാവങ്ങൾ എന്ത് തെറ്റ് ചെയ്തെട്ടാ ഇങ്ങനെ കഷ്ടപ്പെടുന്നത്??
Sancharam enna programme karannam lokham kannunna nammmal 😍 thank you
Keralaites have a habit of despising North Indians for their lack of development..but I remember a North Indian colleague telling me that despise centuries of invasions , suppression by colonial powers, devasting wars and natural disasters North is still marching on, while Kerala which has not faced 1/1000 of what Northeners faced has not developed to its full potential.
@Sunil I You are the one who is ignorant about Indian history. Please read about the plundering invasions done by Ghori, Ghaznavi, Mongols to name a few. Delhi was ransacked so many times with its population slaughtered. The biggest colonial wars were fought in the north including 1857. After independence also north bore the brunt of Pakistani Chinese assaults.
India gets its its majority excise tax from Mumbai and I have no idea of how you got the idea that Kerala pays the high GST.
Even if I agree that Kerala money funds northern states consider it as a payment for keeping the other land hungry powers in check.
As for your dream of Kerala being an independent country, man I can only say that you are out of touch with reality.
Very true.
@Sunil I Seeing the massive abuse of power by certain ' vested' interests in Kerala...the only reassuring fact that helps me sleep at night is that Kerala is a part of India and Indian Govt will not allow these vested interests to go beyond a certain point...case in point ' Gold Smuggling ' case.
Many like you try to entice politically ignorant Malayalees of the concept of free Kerala, but I for one is not that delusional.
@@divinewind6313 ha ha majority Tamils want free tamil country like stalin Vaiko seeman etc. So modi or pm or supreme court got no power in tamil matters like neet jallikattu hindi in tamil nadu sterling etc etc
@@divinewind6313 huge palakkas and many like tamil nadu. See after 500 years. Nothing is permanent like even mighty ussr
ee paripadi njan cherupathile kanunnundayirunnu. I love sancharam
സഞ്ചാരം 😍👌👏👍❤️
Rogan art kidukkii🤩💯
Nice ....
വളരെ നന്നായിട്ടുണ്ട്
കരകൗശല വിദഗ്ധരുടെ ഗ്രാമവും കച്ചിലെ പരമ്പരാഗതാ വീടും കണ്ടു നേരെ പോയത് ഒരു ചായ കുടിക്കാനാണ്, സോസറിൽ നിന്നും ചായയും കുടിച്ചു നിറോണ ഗ്രാമത്തിൽ പോയി റോഗൺ ആർട്ടും, ഹുസൈൻ അപ്പൂപ്പന്റെ കോപ്പർ ബെൽ ആർട്ടും കണ്ടു,,,, sgk യോടൊപ്പം യാത്ര തുടർന്നു,,,,,,,,,🚶♀️🚶♀️
Fantastic good roads
ഇവിടെ ഏറ്റവും കൂടുതൽ സുരക്ഷിത ജീവിതം നയിക്കുന്നത് പശുകാളെന്ന് എനിക്ക് തോന്നുന്നു അത് പൊളിച്ചു, ആ വാക്യം നൂറ് ശതമാനം സത്യം.
അവർ ഭൂരിപക്ഷമുള്ള അവിടെ പശു എങ്കിൽ സമാധാനത്തിൽ ജീവിക്കുന്ന നിങ്ങൾ ഭൂരിപക്ഷം ഉള്ള അവിടെ പട്ടി പോലും സമാദാനം കിട്ടില്ല
@@jyothishj9007 അപ്പൊ നിനക്കറിയാം പശുക്കൾക്ക് മാത്രേ സമാധനുമുള്ളു എന്ന് ..ഇജ്ജാതി😂😂😂
നിൻ്റെ അമ്മേ കൊണ്ടു നിർത്തു, കുറച്ചുകിലോമീറ്റർ മാറിയിൽ പാക്കിസ്ഥാനാ, നിനക്കും വീട്ടുകാർക്കും സമാധാനം കിട്ടും
@@ratheeshtv4362 😂😂😂😂
@@mohdsrj2065 വലിയ കോമഡി😁😁😁
We love Sancharam
ഗുജറാത്തിന്റെ ഉൾ ഗ്രാമങ്ങളിൽ ഇപ്പോഴും വികസനം എത്തിയിട്ടില്ല എന്നതിന് തെളിവാണ് താങ്കളുടെ ഗുജറാത്ത് എപ്പിസോഡുകൾ
എത്രയും പെട്ടെന്ന് അവിടെ വികസിക്കട്ടെ മാറ്റങ്ങൾ ഉണ്ടാകട്ടെ
മറ്റുള്ളവരെ പോലെ സർക്കാർ ആനുകൂല്യങ്ങൾ ഗ്രാമഗ്രാമാന്തരങ്ങളിൽ ഉള്ളവർക്കും കിട്ടട്ടെ
ഇന്ത്യയും ലോകവും വളരട്ടെ
അട്ടപ്പാടി മുതലായവ ഒക്കെ വികസിപ്പിച്ചു കഴിഞ്ഞു അല്ലെ
ആ മണി നിർമ്മിച്ച ശേഷം ആ കണ്ണുകളിലെ തിളക്കം☺
Incredible india
എനിക്ക് ഏറ്റവും അടുത്ത് പരിചയം ഉള്ള ഈ സ്ഥലത്തെ പറ്റി ഇങ്ങനെ അടിപൊളി ആയി വിവരിക്കാം എന്ന് ചിന്തിച്ചിട്ട് പോലും ഇല്ല...
Narration ൽ ആ സ്ഥലം കൂടുതൽ ഭംഗി ഉള്ളതായി തോന്നുന്നു..😍
കൈതൊഴില് അന്യം നിന്ന് പോകുന്ന ഈ സമൂഹത്തില് ഇതൊരു കൗതുകം തന്നെ...
Thank you so much.
Super episode
ഗുജാത്തിലെ മുസ്ലിങ്ങൾക്ക്
These villages are better as compared to many other villages of oppressed class people.
2016-ലെ റാൻ ഉത്സവ് സമയത്ത് ഏകദേശം 3 മാസത്തോളം marriott ഇന്റർനാഷണലിന്റെ ഭാഗമായി അവിടെ പ്രവർത്തിക്കാൻ കഴിഞ്ഞതും അതിർത്തി കാക്കുന്ന ഇന്ത്യൻ ജവാന്മാർക്കൊപ്പം കേക്ക് മുറിച്ച് പുതുവത്സരം ആഘോഷിച്ചതും ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങളാണ്.....
SGK♥️♥️♥️
Gujrat💓💓💓💓
നമ്മൾ അറിയാത്ത സ്ഥലങ്ങളിൽ നമ്മൾ എത്തിയത് പോലുള്ള ഒരു ഫീലിങ്
പറയാതിരിക്കാൻ കഴിയുന്നില്ല. ഗുജറാത്തെന്നു യുപി എന്നു കേൾക്കുമ്പോൾ കുരയ്ക്കുന്ന ഒരു സമൂഹം. പാക്കിസ്ഥാൻ ബംഗ്ലാദേശ് എന്ന് കേൾക്കുമ്പോൾ കുരയ്ക്കുന്ന വേറെ ഒരു സമൂഹം.കേരളത്തിനു ഇന്ത്യക്ക് പുറത്ത് പോകാത്ത അവരാണ് ഈ രീതിയിൽ രാഷ്ട്രീയം മാത്രം വെച്ച് സംസാരിക്കുന്നത്. എല്ലാ സ്ഥലത്തും നല്ല ആളുകളും ചീത്ത ആളുകളും ഒക്കെ ഉണ്ടാകും. അവിടങ്ങളിൽ ജീവിക്കുന്നവർ സമാധാനത്തോടെ ആണെങ്കിൽ പിന്നെ നമുക്ക് ആണോ പ്രശ്നം. ഗുജറാത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വികസനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ്. എന്നാൽ അതിനേക്കാളേറെ വികസിക്ക പെട്ടതാണ് കേരളം. കേരളത്തെ ചൊറിഞ്ഞു ഗുജറാത്തിനെ pokkunathilum ഗുജറാത്ത് എന്ന് കേൾക്കുമ്പോൾ തന്നെ ചൊറിഞ്ഞു varunnavaroodum എന്താ പറയുക.😐
👍🔥
അതെ സാർ താങ്കൾ പറഞ്ഞപോലെ അവിടെ പശുക്കൾക്കും അംബാനി മുതലാളിമാർക്കും മാത്രമേ പരിപൂർണ സുരക്ഷിതത്വം ഉള്ളു ... എന്തായാലും ഗുജറാത്ത് പൊളിയാണ് .....
Whatever, I like traditional Gujarathi lifestyle..
Gujarat atra crime rate ulla state onnum alla..njan 10 varshatholam avide jeevichittund..
Please,inganathe comment ozhivakk...aalkkar idunnathin ettu pidikkathe irunnal mathii...
ലെ... തീട്ട സുഡാപ്പി
@@ramchandran6454 poda ooleee...
@@noufalboneza നൗഫൽ മോനെ ഞാൻ നിന്റെ വാപ്പ അല്ല
കാണുന്നതിന് മുൻപേ like അടിക്കും എന്തോ ഇഷ്ട്ടമാണ്.. ഈ channel 😘
ഇന്ത്യയിൽ ബ്രിട്ടീഷ് കാർ ആധിപത്യം ഉറപ്പിച്ചത് എന്താ എന്ന് നമുക്ക് ചിന്ദിക്കാവുന്നതേ ഉള്ളു ഇക്കാലത്തു പോലും തിരിച്ചു അറിവില്ലാത്ത വലിയ ജനസമൂഹം ജാതി അന്ത വിശ്വാസം അപ്പൊ പണ്ടത്തെ കാര്യം ആലോജിക്കാവുന്നതെ ഉള്ളു
kerala is improving nowadays..Youngsters are completely out of religious thoughts.99% of keralites will start forign visit within next 10years.. Forign exposure will help us to understand what real happiness is.Hope good.Everything will completely change in the next 20-30 years
Koppanu. Vargeeyatha. Keralathil illanu aru paraju. Ellarilum inde. Oru kuttar. Kooduthalayi. Barikuna 2 sarkarindeyum kuttu kudi Muthu varunude
Malayaaalikku. Maattam. Varan. 50 kolllam. Kaathirikkanam. Kaaranam. Matha. Braasnthil. Ninnum. Assoooya. Branthil. Ninnum. Rakshapeattalea. Nam. Rakshapeaduuuu
Miracle.....
sir paranja dilogue super ....... pashukalkkanu ettavum kooduthal suraksha evidae kittunnath ennu thonnunnu ennath......evidae mathram alla sir...indiayil..pashukkalkkanu suraksha kitinnath....
SGK fans like 🥰🥰
ഈ ചരിത്ര സ്മാരകങ്ങൾ എല്ലാം എങ്ങിനെയാണ് നമുക്ക് സംരക്ഷിക്കാൻ കഴിയുക? എനിക്ക് സാധിച്ചിരുന്നെങ്കിൽ ഞാൻ ചെയ്യുമായിരുന്നു. പക്ഷേ ഈ കാലത്ത് അധികാരികൾക്ക് അതിനൊന്നും സമയമില്ല. അവർക്ക് മറ്റു പല കാര്യങ്ങളാണ് പ്രധാനം. സഞ്ചാരം കണ്ടതിനുശേഷമാണ് എനിക്ക് അതിന്റെ പ്രാധാന്യം മനസ്സിലായത്. എല്ലാവർക്കും അങ്ങനെ തന്നെ ആയിരിക്കും. ഇതെല്ലാം സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. പക്ഷേ എങ്ങനെ?
Hai Santhosh sir
സഞ്ചാരത്തിൽ punjab യാത്രകൾ ഇല്ലേ? ഞാൻ ഒരുപാട് search ചെയ്തു കാണുന്നില്ല. പഞ്ചാബ് നെ കുറിച്ച് അറിയുക എന്നത് എന്റെ ആഗ്രഹമാണ്
Nammada ranjyam..enthorum ineem kananundu..
മുഖത്ത് mask ഇല്ലാത്ത മനുഷ്യരെ കാണുന്നത് തന്നെ സന്തോഷം..🤗
ഞാൻ 2004 ൽ സഞ്ചാരം പ്രോഗ്രാമിന്റെ 20 സീഡി വാങ്ങിച്ചിരുന്നു. രണ്ട് വർഷം കഴിഞ്ഞപ്പോൾ ഒരു സീഡിയും വർക്ക് ചെയ്യാത്ത സ്ഥിതിയിലായി അത് പല ടെക്നിഷ്യൻ മാരേയും കാണിച്ചു, അതിൽ കോട്ടയത്ത് നിങ്ങളുടെ ഓഫീസിലേക്കും വിളിച്ചു . ആരിൽ നിന്നും ഒരു പരിഹാര മാർഗ്ഗം ഉണ്ടായില്ല. അവസാനം ദുബായിൽ AL MANZOOR VIDEO ൽ കൊണ്ട് പ്പോയി കാണിച്ചു, അവർക്കും എന്താണ് സംഭവിച്ചത് എന്ന് അറിയാൻ കഴിഞ്ഞില്ല. അങ്ങിനെ വളരെ വിഷമത്തോടെ മുനിസിപ്പാലിറ്റിയുടെ ഡബ്ബയിൽ നിക്ഷേപിച്ചു.
റോഗൻ കലാവിസ്മയം😇
Please show Mount Girnar ropeway in Saurashtra...
Great
Wowww 1M
Rogan art, copper bell art. Mirona village
ദൈവാനുഗ്രഹം കിട്ടിയ ഒരു മനുഷ്യൻ
super adipoli...........
ഗുജറാത്തിലെ വികസനം എന്താണെന്നു വളരെ നന്നായി കാണിച്ചു thannu😂
മമ്മൂട്ടിയുടെ കാഴ്ച സിനിമ
Super
Can u please post some rural life of north india
ithokke dislike adikkunnavante manasikavastha enthanu!!!:(
malayalathile ettavum mikacha channel, athil kuree tholvi commentsum , malayali poliyalle 😐😐
😄sathyam. Ithinte keezilum sangi sudapi vili mathram
Sathyam .comment box off aaki ittudenn chelappo thonnum.safari tv UA-cam channel il Njan kanunnuna programmil ,first time comments full nokkathe ee gujarath episodes aan.
Ellavarum chernn ninnal aa comment idunnavare ozhivaakkam...rashtreeyam,matham okke palarkkum thamasha aayirikkaam..pakshe mattoralkk ath vedanikkum...it may cause large problems..
So let's do our best...start a campaign
@@navaneethk7061 Yes
Pavam gujarathi kaithozhilaikal 🙄👍🙏🙏🌄
Good video
ഇത്രയും മോശം അവസ്ഥയിലും വിദേശ ടൂറിസ്റ്റ് കൾ എത്തുന്നുണ്ട്. അപ്പോൾ ടൂറിസം സാധ്യതകൾ കൂടി ഗുജറാത്ത് വികസിപ്പിച്ചെടുക്കേണ്ടതാണ്. കേരളം പോലെ ഒരു ടൂറിസ്റ്റ് സൗഹൃദ സംസ്ഥാനമാകണം. അതിന് നല്ല ഗതാഗത സൗകര്യങ്ങളുടെ കൂടെ വൃത്തിയും, വിദ്യാഭ്യാസം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളും തദ്ദേശ വാസികൾ ക് ലഭ്യം ആകണം. ഗ്രാമീണ വികസന ം ആവശ്യം ആണ്.
Good
Oru paad naalayi HAMPI episode kaanan vendi sremikunnu.... But videos onnum available allaa... Please upload it
aadyam kanda ammachikku naale pareeksha aayirunnu...
kerala is improving nowadays..Youngsters are completely out of religious thoughts.99% of keralites will start forign visit within next 10years.. Forign exposure will help us to understand what real happiness is.Hope good.Everything will completely change in the next 20-30 years❤️
SGK....❤️👌👍
Ee episode alle adyam varendathu?..
Samjotha express eeee villaginte name snooooooo
🤗🤗🤗❤️❤️❤️🌟🌟
Santhosh sir sound mariyo🤔
പോകുന്ന പ്രധാന സ്ഥലങ്ങളുടെ ഒരു 5 സെക്കന്റ് മാപ് waypoint കാണിച്ചാൽ നല്ലതായിരിക്കും.
ആര് ഭരിച്ചാലും ഇതൊക്കെ ഇനിയും വികസിക്കാൻ ഉണ്ട്..
Georgia (tbilisida) vivaranm onnu upload cheythoodayo orupad nalai kathirikunnathanu
Hai
Safari🥰🥰🥰
Nice
4 th first 🤚
Mamooka abhinayicha Kazhicha enna cinemayude chilla shooting kutch enna jillayil anjar enna stalathu aayirunnu....nammade kochundapriyude sthalam...