3 Cars were made in Kerala in 1955-66 | One among them was Aravind Model 3 ,which is now in Kochi

Поділитися
Вставка
  • Опубліковано 30 вер 2024
  • അംബാസഡർ കാറുകളും ജനിക്കുന്നതിനു മുൻപ് കേരളത്തിൽ ദീർഘ ദർശിയായ ഒരു മനുഷ്യൻ മൂന്നു കാറുകൾ സ്വന്തമായി നിർമിച്ചു...അതിലൊന്ന് എറണാകുളത്തുണ്ട്..അരവിന്ദ് ഓട്ടോമൊബൈൽസ് എന്ന പേരിൽ ആ വാഹനങ്ങളുടെ നിർമാതാവ് ബാലകൃഷ്ണ മേനോൻ ആരംഭിച്ച വാഹനകമ്പനി ചെറുമകൻ രതീഷ് പുനരാരംഭിച്ചിരിക്കുന്നു..
    Website: www.therealaravind.in (under development)
    Email:timemachine@therealaravind.in
    Wow! Great work!
    Instagram: @thefirstIndiancar
    And the common hashtag is:
    #thefirstIndiancar
    Watch Jubin Jacob's UA-cam channel: / @roadiesgarage
    .......................
    / baijunnairofficial
    Instagram: baijunnair
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #AravindAutomobiles#Model3#PalaceSpecial#IddyChampion#BalakrishnaMenon#BaijuNNair#MalayalamAutoVlog#AutomobileJournalist#

КОМЕНТАРІ • 1,6 тис.

  • @haripriyaviolin
    @haripriyaviolin 3 роки тому +291

    Aravind Motor ൽ ഈ car നിർമ്മിക്കുന്നതിനായി body വർക്ക്‌ ചെയ്തിരുന്നവരിൽ ഒരാൾ എന്റെ മുത്തച്ഛൻ ആണ്. കൃഷ്ണൻ ആശാരി എന്നാണ് മുത്തച്ഛന്റെ പേര്. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ മക്കളായ ഹരിയും മുരളിയും ചേർന്ന് HARI MOTORS എന്ന WORKSHOP ഇപ്പോഴും പൂജപ്പുരയിൽ നടത്തി വരുന്നു. ഞങ്ങളുടെ Hari Motors Workshop ഉൽഘാടനം നടത്തിയത് Menon Sir ആണ്.

    • @anoopkappekkat
      @anoopkappekkat 3 роки тому +10

      proud of those legends

    • @lyyyyyyy365
      @lyyyyyyy365 3 роки тому +6

      Thats really interesting

    • @thefirstIndiancar
      @thefirstIndiancar 3 роки тому +24

      Thank you for your comments Ms. Haripriya. Our team was pleased to meet you.
      Regards,
      Team AA.

    • @kbro7131
      @kbro7131 3 роки тому +2

      THANKS

    • @rajank5330
      @rajank5330 3 роки тому +2

      Great

  • @audobug
    @audobug 3 роки тому +385

    ഈ സംഭവം ഒരു സിനിമ ആകേണ്ടതല്ലേ?
    അനുകൂലിക്കുന്നവർ like അടി

    • @gameskart
      @gameskart 3 роки тому +1

      പരാജയപ്പെടും

    • @lbloodtmfc777
      @lbloodtmfc777 3 роки тому

      Njan comment cheyyan vannathaa...

    • @mariasebastian106
      @mariasebastian106 3 роки тому +4

      @@gameskart celluloid film movie pole varum..

    • @abhin3858
      @abhin3858 3 роки тому +3

      @@gameskart Tucker: The Man and His Dream 1988 movie kandu nokk ..malayalathile vimaanam poleyulla oola padam kandu sheelichavarkk manasilavilla

    • @gameskart
      @gameskart 3 роки тому

      @@abhin3858 🙏

  • @kkstorehandpost2810
    @kkstorehandpost2810 3 роки тому +520

    ഒറ്റ ഇരിപ്പിനു 52 മിനിറ്റും കണ്ടവർ കമോൺ 👍🏼

  • @ranjithnathgs
    @ranjithnathgs 3 роки тому +95

    പണ്ട് ഈ വണ്ടി സായിപ്പു കണ്ടിരുന്നെങ്കിൽ ജെയിംസ് ബോണ്ട് സിനിമയിൽ എടുത്തേനേ

    • @kunjupulla
      @kunjupulla 3 роки тому +3

      സാധ്യത കുറവാ. അങ്ങനെ പോലും അവർ നമ്മൾക്കൊരു പ്രശസ്തി കൊണ്ടുവരുമെന്ന് തോന്നുന്നില്ല...

    • @malludr8761
      @malludr8761 3 роки тому +10

      സായിപ്പ് നല്ലത് ആണെങ്കിൽ ഏതും accept ചെയ്യും...
      അത് മറ്റു ലാംഗ്വേജ് ലെ ഒരു വാക്ക് ആണെങ്കിൽ പോലും

    • @abhin3858
      @abhin3858 3 роки тому +2

      James Bond um athil ulla vandikal kandittillathath kond thonnunnatha . Over aakkalle

    • @evm6177
      @evm6177 4 місяці тому +1

      😎👍👍

  • @sayispappa
    @sayispappa 3 роки тому +737

    ദീർഘവീക്ഷണം ഇല്ലാത്ത ഗവണ്മെന്റ്, നല്ലൊരു കമ്പനിയെ ഇല്ലാതാക്കി.. 😥

    • @comrade369
      @comrade369 3 роки тому +45

      കഴിവ് കെട്ടവരെ ഭരണമേൾപ്പിച്ചാൽ ഇങ്ങനെ ഇരിക്കും bro🙏

    • @bharath_2023
      @bharath_2023 3 роки тому +11

      Ippolum agana thanna , anganayankil vote kittan nokkum. Nammuda NH vikasanam polla 45m eppol parayunnu 32athi. Athu thanne annu e vandi companiuda karyavum malayali think chayanda samayam kaynju

    • @unnikrishnan110
      @unnikrishnan110 3 роки тому +34

      ഉണ്ടായിരുന്നെങ്കിൽ സമരം ചെയ്തു പൂട്ടിച്ചേനെ.. ഭാഗ്യം

    • @vishakm8331
      @vishakm8331 3 роки тому +10

      കഴിവ് കെട്ടവന്മാർ ഭരിച്ചാൽ എല്ലാം സമരം ചെയ്ത് പൂട്ടിക്കും

    • @psswamykal1042
      @psswamykal1042 3 роки тому +6

      അന്നേരം സഞ്ജീ/രാജീവ് ഗണ്ടി മാരുതി ഉണ്ടാക്കി .☺️
      ഇനി ഒരു കാര്യം കൂടി നോക്കാം ഈ കേട്ടത് ആണോ ശരിയായ ചരിത്രം. ഒന്ന് ആലോചിക്കുക. q
      എവിടെയോ ഒരുപാട് misteke ഉണ്ട്.
      1 കാർ ഉണ്ടാക്കൻ ടെൻഡർ കിട്ടിയില്ല, അല്ലെങ്കിൽ കേന്ദ്രം കൊടുത്തില്ല എന്നു തന്നെ വെക്കുക ഈ പറഞ്ഞ RK മേനോന്.
      കടലുകൾ കടന്ന് പല ദേശത്തും Rk മേനോന് പേര് പത്രങ്ങൾ ആന്ന് എഴുതിയിട്ടും ഉണ്ടാവും .
      അതിനുള്ള തെളിവ് ഗൂഗിൾ തരുന്നുണ്ട്, അല്ലെങ്കിൽ തിരുവിതാംകൂർ കൊട്ടാരവും തരുന്നുണ്ട് ,
      അങ്ങനെ ഇരിക്കെ ഈ കാർ ഉണ്ടാക്കി എന്നു പറയപ്പെടുന്ന ആൾ മറ്റു വഴികൾ നോക്കിയില്ല , ഒരുപാട് ഓഫറുകൾ വന്നിട്ടുണ്ടുവല്ലോ വിദേശത്തുനിന്നും .! എന്തേ കാറിനോട് അത്ര ക്രെസ് ഉള്ള ആൾ ആയിരുന്നു എങ്കിൽ മാറ്റ് കാറുകൾ ഉണ്ടാക്കനോ അല്ലെങ്കിൽ വേറെ ഏതെങ്കിലും ഈ മേഖലയിൽ പരീക്ഷിക്കനോ തയ്യാർ ആയില്ല പോയില്ല,
      കൊച്ചുമകൻ രതീഷ് പറയുന്നു മുത്തച്ഛൻ സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയതന്ന് പറഞ്ഞു കൊണ്ട് ആണ് കാറിനെ സ്പര്ശിക്കുന്നത് പോലും . RK മേനോൻ എന്തുകൊണ്ട് വേറെ ഒരു കാർ ഉണ്ടാക്കിയില്ല ......?
      അതിന് മുൻപും ഒരു കാറും Rk മേനോൻ ഉണ്ടാക്കിയിട്ടില്ല അതുകൊണ്ടാണ് അതിന് ശേഷം മേനോന് കാർ ഉണ്ടാക്കൻ സാധിക്കാതെ വന്നത്.
      കോട്ടയത്തെ വർക്ഷോപ്പിൽ കാർ പണിത 6 ബ്ലാക്ക്‌ സ്മിത്ത് (ഇരുമ്പ് പണിക്കാരെ പറ്റി ) കൊട്ടാരത്തിൽ നിന്നും അറിയാൻ സാധിച്ചു. (അത് പാലസ് കാറിനും അരവിന്ദ് കാറിനും ) ആ നിലക്ക് ആ പേര് അവർക്ക് അല്ലെ നൽകേണ്ടത്.
      രാജാവ് പാലസ് കാർ കൈയിൽ കിട്ടിയപ്പോൾ സന്തോഷിച്ചു ഒരുപാട്‌ പരിതോഷികങ്ങൾ rk യ്ക്ക് നൽകി അതിൽ കാര് നിർമ്മിച്ച 6 പേർക്ക് എന്തുകിട്ടി എന്ന് പറയുന്നില്ല .
      അരവിന്ദ് കാർ ഉണ്ടാക്കാൻ RK യ്ക്ക് പൈസ കയ്യിൽ ഇല്ലായിരുന്നു എന്നു പറയുന്നു.
      അങ്ങെനെ എങ്കിൽ 6 പണിക്കർ വെറുതെ ജോലി എടുത്തോ..? ! /അതോ അതിൽ ഒരാളോ അതോ അവർ 6 പേരും ചേർന്ന് എടുത്ത ഒരു പ്രോജക്ട് ആയിരിക്കൻ സാധ്യത ഇല്ലേ..?
      ഈ കാർ പേര് ഉണ്ടാക്കാതെ (ഉയർന്നു വരാതെ) പോയതിന് പിന്നിൽ രതീഷ് അറിയാത്ത ശാപമോക്ഷം കിട്ടാത്ത കഥകൾ ഉണ്ട് .
      അത് കാലത്തിന്റെ കാവ്യ നീതി ആയിരിക്കും

  • @jaabz_theBoy
    @jaabz_theBoy 3 роки тому +130

    *ഇത് Rebuild ചെയ്യാനും മറ്റു 2 വാഹനങ്ങൾ കണ്ടെത്താനും സഹായിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണ് എന്നോർക്കുക.*
    ഇത് നമ്മുടെ അഭിമാനമാണ്

  • @akhilk2914
    @akhilk2914 3 роки тому +387

    ഇവിടൊക്കെയാണ് അക്ഷരം തെറ്റാതെ comment ഇടേണ്ടത് ... " മലയാളി പൊളിയല്ലേ ...💪💪💪💪”

    • @Rahulrnair69
      @Rahulrnair69 3 роки тому

      👌✌️

    • @lifegambler2000
      @lifegambler2000 3 роки тому +8

      വണ്ടി ഉണ്ടാക്കിയ ആൾ പ്വോളി ആയിരുന്നു. മലയാളി പ്വോളി ആയിരുന്നെങ്കിൽ ഇന്ന് അത് വലിയ കമ്പനി ആയനെ

    • @منالفضاء-غ4م
      @منالفضاء-غ4م 3 роки тому +4

      @@lifegambler2000 പറഞ്ഞത് വളരെ ശെരിയാണ്..സ്വന്തം കുറ്റങ്ങൾ മറിച്ച് വെച്ചാണ് ഇൗ "മലയാളി പൊളിയല്ലെ" എന്ന കമൻറ് പലയിടത്തും കാണുന്നത്👍🏼👍🏼ഇത്രേം മോശപ്പെട്ട എന്നാൽ പകൽ മാന്യന്മാർ ആയി നടക്കാൻ താൽപര്യ പെടുന്നവരാണ് അധിക മലയാളികളും👍🏼👍🏼 ഏതൊരു സ്ഥാപനം തുറന്നാലും അതുടൻ പൂട്ടിക്കാൻ ഉള്ള ഉൽഹാസം പറയാതിരിക്കാൻ പറ്റില്ല👍🏼👍🏼ക്രൂരമായ കൊലപാതകങ്ങളും ബാല പീഡനവും കേരളത്തിൽ ഒട്ടും കുറവല്ല പോരാത്തതിന് സദാചാര പോലിസ് ചമയലും👍🏼ഏതെങ്കിലും സമൂഹ പ്രശ്നങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ പോലെ മലയാളി അവസാനം വരെ കൂട്ടത്തോടെ പൊരുത്തിയിട്ടുണ്ടോ?? ആ പാവം ശ്രീജിത്തിനെ വരെ പൊക്കി പൊക്കി അവസാനം...😰😰😰😰👍🏼വിദേശ രാജ്യങ്ങളിൽ വരെ മലയാളി തന്നെയാണ് മലയാളിക്ക് ഏറ്റവും പാര 👍🏼കുറച്ച് ബാക്കി ഉള്ളത് മതേ തര ഐക്യം ആണ്..അതും ഇൗ കാലഘട്ടത്തിൽ രാഷ്ട്രീയം കലർത്തി ഏകദേശം തീരുമാനം ആക്കുന്നുണ്ട് ചിലർ👍🏼😠😠എന്നാലും കമന്റിനു ഒരു കുറവും ഇല്ല😠😠

    • @ninjagod6952
      @ninjagod6952 3 роки тому +1

      @@lifegambler2000 വളരെ സത്യം,മലയാളി powliyayirunnenkil കേരളത്തിലും ഒരു huge car industry വന്നേനെ

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 роки тому +1

      IPOZHETHA AVASDHAYIL" PEZHA" BECAUSE KUBHUDHY...!!!

  • @simpletube3114
    @simpletube3114 3 роки тому +232

    Indicator kande kannu thalli nikkunna kurepeeril oral..🤩

    • @abinsunny1667
      @abinsunny1667 3 роки тому +1

      Athe😮

    • @simpletube3114
      @simpletube3114 3 роки тому +1

      @@muzamilmuzmi1228 annathe carukalke indicator mandatory aakiyapol evidegilum adjust cheythe kuthi keeti vekum indicator okke...
      Ippo kanunna design le ulla drl poole ulla light okke 2021 le eragunna vandikalil koode illa athum chila hot selling carukal

  • @nikhilachandran997
    @nikhilachandran997 3 роки тому +114

    രോമാഞ്ചം.... ദൈവമേ ഇങ്ങനെയൊക്കെ ആളുകൾ ഇവിടെ ഉണ്ടായിരുന്നല്ലേ ❤️❤️❤️

  • @kuttukuttu3583
    @kuttukuttu3583 3 роки тому +152

    മറ്റൊരു TATA ആകേണ്ടിയിരുന്ന കമ്പനി...😓😓
    ARAVIND..🔥🔥🔥
    BALAKRISHNA MENON..⚡️⚡️⚡️

  • @abhijithmb5499
    @abhijithmb5499 3 роки тому +228

    വല്ല അമേരിക്കയിലോ യൂറോപ്പിൽ ആരുന്നേൽ ഇന്നു ford, volkswagen എന്നൊക്കെ aravind എന്നൊക്കെ നമ്മക്കും പറഞ്ഞു നടക്കരുന്നു

  • @umarshadsalim3492
    @umarshadsalim3492 3 роки тому +73

    തീർച്ചയായും ഇത് റീസ്റ്റോർ ചയ്തു സെറ്റപ്പ് ആക്കണം...😎👍 പുള്ളിക്കാരന്റെ ഹെറിറ്റേജ് കാർ പ്ലാൻ 👌👌👌👌

  • @muhammedshareef267
    @muhammedshareef267 3 роки тому +241

    ബാലകൃഷ്ണ മേനോനെ സ്മരിച്ചപ്പോൾ അറിയാതെ എൻ്റെ 'കണ്ണുനീർ ഇറ്റി വീണു വേറെയൊന്നുകൊണ്ടുമല്ല സ്വന്തമായി കാറു കൾ പതിറ്റാണ്ടു മുമ്പു തന്നെ നിർമിച്ച ആ എഞ്ചിനിയർ ഇന്നില്ലല്ലോ എന്നാലോചിച്ച് അദ്ദേഹത്തിൻ്റെ ആത്മാവിന് ദൈവം ശാന്തി നൽകട്ടെ

    • @KAYKAYMUS
      @KAYKAYMUS 3 роки тому +2

      Manushyan alle Shereefe, marichu pokum

    • @Ithenth_endi
      @Ithenth_endi 3 роки тому +10

      Kannuneer itti Veenu ennokke paranjath lesham over alle🙄

    • @kmalerts
      @kmalerts 3 роки тому

      @@Ithenth_endi athe

    • @torukbelvedre1869
      @torukbelvedre1869 3 роки тому +2

      enthoru overakkalanu bhai

    • @staymad.thatstheonlyway2480
      @staymad.thatstheonlyway2480 3 роки тому +1

      @@Ithenth_endi വീണിട്ടുണ്ടാകും ബ്രോ....സത്യം

  • @manudavidfy
    @manudavidfy 3 роки тому +115

    Front indicator design ശെരിക്കും ഞെട്ടിച്ചു കളഞ്ഞു..🤔

  • @nknishand
    @nknishand 3 роки тому +106

    ഇതാണ് exclusive 👍
    അന്ന് സപ്പോർട്ട് കിട്ടിയിരുന്നെകിൽ benz, bmw പോലെ ലോകത്തിനു ഒരു ഇന്ത്യൻ Aravind ഉണ്ടായേനെ 🔥

    • @mohamedsinan1461
      @mohamedsinan1461 3 роки тому

      Super

    • @georgythomas8451
      @georgythomas8451 3 роки тому +2

      Sathyam. Indiakum swantamayi oru BMW undayirunene " Balakrishnan Motor Works.

    • @RealCritic100
      @RealCritic100 3 роки тому

      naikkal commikal ellairunnengi eppale nannayene keralam

    • @ibrahimpallikkal5100
      @ibrahimpallikkal5100 3 роки тому +1

      No, Arvind car like best car in India but like Benz or BMW.

  • @angelapaul1455
    @angelapaul1455 3 роки тому +57

    IDDY-Champion 👌 Menon okke aayirunnu asal malayali. A very late salute to you !

  • @sumanchalissery
    @sumanchalissery 3 роки тому +127

    കിടു ഡിസൈൻ...👌 ഉണ്ടാക്കിയ ആൾക്ക് വണ്ടിയെ കുറിച്ചും... നല്ല അടിപൊളി ഡിസൈൻ സെൻസും ഉള്ള ആളാണ്! 🧡

    • @caflee7801
      @caflee7801 2 роки тому +1

      Nah, looks like a bel air

  • @nijinnair8590
    @nijinnair8590 3 роки тому +90

    "Iddy champion" - Thug - Malayali poliyallea💯💯

  • @akhiloyoor3584
    @akhiloyoor3584 3 роки тому +161

    ശശിതരൂരിന്റെ സൗണ്ട് പോലെ ഉണ്ടല്ലോ 🤔🤔🤔🤔 എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയേ 🤔🤔

  • @ABDULJABBARVp
    @ABDULJABBARVp 3 роки тому +48

    രതീഷ് മേനോൻ നിങ്ങൾ വിജയിക്കണം

  • @oruthalaraavanan
    @oruthalaraavanan 3 роки тому +158

    ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം മുളയിലേ നുള്ളികളഞ്ഞ അതിപ്രഗത്ഭൻ.തിരുവതാങ്കൂർ രാജാവിനു തോന്നിയ ഹൃദയവിശാലതയും, വിശ്വാസവും അന്നത്തെ രാഷ്ട്രീയ നേതാക്കൾക്ക് ഇല്ലാതെ പോയി എന്നാണ് തോന്നുന്നത്... ഈ അമൂല്യനിധിയെ കാത്തുസൂക്ഷിക്കാൻ കാണിച്ച നല്ല മനസ്സിനുടമയായ രതീഷ് ചേട്ടന് നന്ദി... ഈ വാഹനം restore ചെയ്തുള്ള വീഡിയോക്കായി വെയിറ്റ് ചെയ്യുന്നു...ജൂബിനും, ബൈജു ചേട്ടനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @divinejojoseph4702
    @divinejojoseph4702 3 роки тому +46

    Grand father should be proud of his grandson from heaven... such a proud moment for every malayali... i am damn sure he will find other 2 siblings😘😘 soon...

  • @athuljestinjoy3623
    @athuljestinjoy3623 3 роки тому +78

    Restoration kazhiju vedio edane❤️

    • @muhammedramees234
      @muhammedramees234 3 роки тому +2

      എന്തിനാ restoration കഴിഞ്ഞ് ആക്കുന്നത്? Restoration തന്നെ ഒരു വീഡിയോ ആക്കണം, അല്ലെ?😇

  • @younask5256
    @younask5256 3 роки тому +51

    അന്നത്തെ കാലത്ത് Govrnment Approval കൊടുക്കുകയാണെങ്കിൽ ഇന്ന് India Made il നിരത്തുകളിൽ ഒരു പ്രീമിയം കാറുകൾ കാണാമായിരുന്നു....😞😞🚗

  • @vikvlogs
    @vikvlogs 3 роки тому +78

    I wish that man would build cars and market it and sell it successfully...

  • @AbhijithM3355
    @AbhijithM3355 3 роки тому +36

    ലോകത്തെ ബ്രാൻഡഡ് കമ്പനി ആകേണ്ടതായിരുന്നു😢😢😢😢

  • @pramad003
    @pramad003 3 роки тому +85

    Baijuchettaa...hatsoff.....one of the precious subjects ever done.....

  • @balachandrans4158
    @balachandrans4158 3 роки тому +4

    This is an old Fiat 55or 56 model
    This is altered in Thiruvanthapuram iAravinnd automobiles by Promend Menon.2 reflectors used in the back mudguard are from Buick Eight 47model.and the glass bleeding fromStudiBaker Champion .some modification are.done in engine because he use a good quantity sheet metal so the pulling capacity reduced, then he change solex carburetor to SU carburetor of ambassador,.The sheet metal workers one Raghavan massiri and brother. The brother was Menon!s main massiri (tinker).Drivers complaint is about the car is about air guidance
    Dear Biju I like your programs both Automobiles and travelogue

  • @variouscollection1775
    @variouscollection1775 3 роки тому +279

    നല്ല ഒരു സിനിമക്ക് ഉള്ള കഥ ഉണ്ട്

  • @ambadykishore8944
    @ambadykishore8944 3 роки тому +21

    ഇപ്പോൾ ആയിരുന്നെ MVD കൊണ്ടുപോയേനെ

  • @alexinmathew6025
    @alexinmathew6025 3 роки тому +34

    കാലത്തിനു മുൻപിൽ നടന്ന മഹത് വ്യക്തിയുടെ കഠിന പ്രയത്നങ്ങളിലേക്ക് വെളിച്ചം വീശിയ ഈ വീഡിയോ greatest from ബൈജു ചേട്ടൻ

  • @nscutz6670
    @nscutz6670 3 роки тому +19

    പാവം ഒരു ടെക്നോളജിയും നമ്മുടെ നാട്ടിൽ ഇല്ലാത്ത അന്നത്തെ കാലത്ത് എത്ര കഷ്ട്ടപെട്ടുകാണും ഇങ്ങനെയൊരു മൊതലിനെ റോഡിൽ ഇറക്കാൻ,,
    ബാലകൃഷ്ണൻ മേനോൻ സാറിന്
    ഒരായിരം സ്മരണകൾ 🌹🌹❤️

  • @prayagprayaga7184
    @prayagprayaga7184 3 роки тому +352

    ഈ വാഹനവും ചരിത്രവും മുൻപ് വായിച്ചിട്ടുണ്ട്.......🙏🏻🙏🏻🙏🏻

    • @christopher_joby1056
      @christopher_joby1056 3 роки тому +2

      fasttrackil alle

    • @prayagprayaga7184
      @prayagprayaga7184 3 роки тому +7

      @@christopher_joby1056 evidaya ennu ഓർമയില്ല.... But 3 വാഹനം നിർമിച്ചിരുന്നു എന്നത് പുതിയ അറിവാണ്...❤️

    • @mrsimp5276
      @mrsimp5276 3 роки тому +9

      @@prayagprayaga7184 Team Bhp undayirunnu. Itrayum naal aayittu ippol aano keralathile so called auto journalists ariyunnathu

    • @prayagprayaga7184
      @prayagprayaga7184 3 роки тому +8

      @@mrsimp5276 അറിഞ്ഞ് കാണില്ല..... അറിഞ്ഞപ്പോൾ അത് കൂടുതൽ പേരിലേക്ക് എത്തിക്കാൻ ശ്രമിച്ചു അതിനെ നമ്മൾ പ്രശംസിചല്ലേ മതിയാവൂ❤️❤️❤️❤️

    • @sayujraphael
      @sayujraphael 3 роки тому +2

      @@prayagprayaga7184 Aravind Automobile Facebook page il unde ella details um

  • @babujoseph963
    @babujoseph963 3 роки тому +14

    Please bring it in the attention of Santhosh George Sancharam person, and may think broad how this gem can be highly bring in light to the total public.

  • @muhammedsalih5533
    @muhammedsalih5533 3 роки тому +106

    ആദ്യം ആയിട്ടുള്ള ഒര് അറിവ് ആയിരുന്നു thank you ബൈജു ചേട്ടൻ🥰🥰🥰

  • @adnanirshadmangattil
    @adnanirshadmangattil 3 роки тому +78

    ബൈജു ചേട്ടൻ ചെയ്യുന്നതിന് മുന്പേ ഇതിനെ കുറിച് അറിഞ്ഞവർ like👇

    • @sreejithvenugopal9345
      @sreejithvenugopal9345 3 роки тому +3

      ഡീറ്റൈൽ ആയി അറിഞ്ഞത് ഇവിടെ നിന്നു ആണ്

    • @Saabi_chaanu
      @Saabi_chaanu 3 роки тому +1

      Facebook

    • @munthiricreativeworld7167
      @munthiricreativeworld7167 3 роки тому

      യെസ് anish arts il ഇണ്ടാരുന്നു 6മാസം മുൻപ്

    • @abhin3858
      @abhin3858 3 роки тому

      Team bhp

  • @Sweetrascalk
    @Sweetrascalk 3 роки тому +168

    If govt had sanctioned late Mr.Menon's idea of indigenous car industry then kerala might become a land of biggest automobile manufacturing hub in india.

    • @Tech___Tube
      @Tech___Tube 3 роки тому +2

      Its now a corporate play ground. ARAI approval is a money intensive procedure.

    • @MithlajManzoor
      @MithlajManzoor 3 роки тому +12

      Pazhaya Detroit pole😐

    • @gazalmohd
      @gazalmohd 3 роки тому +3

      True, big loss for us 😢

    • @thefalcon1293
      @thefalcon1293 3 роки тому +5

      True.. 💯 ഞാൻ ഇതിനെപറ്റി അറിയുംതോറും ഏറ്റവും, ദുഖകരം ആയി തോന്നുന്നത് അതാ, നല്ല വിഷമം തോന്നുന്നു,

    • @tintutomy
      @tintutomy 3 роки тому +3

      I don't think so. even in 2020 people hesitate to buy an Indian vehicle/products. ex:- Kerala automobiles limited, Hindustan motors, HMT etc.... All Indians show patriotism in the comment box but when it comes to money everything is forgotten.

  • @abraham3548
    @abraham3548 3 роки тому +7

    Restoration കഴിയുമ്പോ ഒരു വീഡിയോ കൂടി ഇടാൻ മറക്കല്ലേ.
    കാത്തിരിക്കുന്നു 💙💚

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +56

    ബൈജു ഏട്ടനെയൊക്കെ എത്ര കാലമായി കാണുന്നു .... ഇന്ത്യ വിഷനിൽ തുടങ്ങിയ ഈ യാത്ര ഇതാ ഇപ്പോഴും കാണുന്നു ..വാഹന സംബദ്ധമായ സംശയം തീർക്കുവാൻ ബൈജുവേട്ടൻ ആണ് അന്നും ഇന്നും ബെസ്റ്റ് ....

    • @hahah589
      @hahah589 3 роки тому +2

      Hanika ne pati vallya ariv illallee
      Puli ann makale best the legend

    • @gikkuthomas2418
      @gikkuthomas2418 3 роки тому +2

      Kure Sujith fans undallo😂😂😂😂

    • @gikkuthomas2418
      @gikkuthomas2418 3 роки тому +1

      @@Rav4Media 😂😂😂nalla best manushyan aanu...njnum suvsriber aanu...evde kozhenjery karananu...MG brand ambassador alle... ariyam...alla mg puutti pooyarunno

  • @sajithsanthosh3674
    @sajithsanthosh3674 3 роки тому +4

    ആഴ്ചയിൽ ഒരിക്കൽ ഇതു പോലെ ഉള്ള വിൻറ്റേജ് വണ്ടി കളുടെയും കൂടി റീവ്യൂ ഉൾപ്പെടുത്തിയാൽ അതു നന്നായിരിക്കും ബൈജു ചേട്ടാ.

  • @manukrishna1612
    @manukrishna1612 3 роки тому +32

    Restoration video veenam🤙❤️
    ഇതൊക്കെ കേൾക്കുമ്പോൾ ഒരു രോമാഞ്ചം........

  • @renjithnair5842
    @renjithnair5842 3 роки тому +8

    എപ്പോഴും പുതു അറിവുകൾ പങ്കു വെക്കുന്നതിനു നന്ദി.maruthi ക്കു പിന്നിലുള്ള രാഷ്ട്രീയം എല്ലാവർക്കും അറിവുള്ളതാണ്.

  • @sajithreghu1
    @sajithreghu1 3 роки тому +52

    Atlanta scooters... കേരളത്തിന്റെ സ്വന്തം സ്കൂട്ടർ.. കൈമനം RAO's ക്ലിനിക്കിൽ ഉണ്ട്..

    • @jibinshaji5747
      @jibinshaji5747 3 роки тому +4

      Oru video eduth YouTubil eduvo

    • @sajithreghu1
      @sajithreghu1 3 роки тому +2

      @@jibinshaji5747 ശ്രമിക്കാം

    • @sughoshv929
      @sughoshv929 3 роки тому

      Baiju ettane ariyiku.. vegam

  • @jeslin52
    @jeslin52 3 роки тому +9

    ലോകം അറിയേണ്ട ചരിത്രം... Especially മലയാളീസ്....💓✌️💓

  • @hareeshsiva6775
    @hareeshsiva6775 3 роки тому +22

    Restoration video ചെയ്യണം ചേട്ടാ
    ശരിക്കും കേരളത്തിന്റെ നിധി തന്നെയാണ് ഈ വാഹനം💯

  • @Sky56438
    @Sky56438 3 роки тому +1

    ബൈജു ഭായ്.. കൊല്ലം ടൗൺ ഏരിയയിലെ ഒരു വർക്ക്‌ ഷോപ്പിൽ 2017 ൽ ഞാൻ ഇതേ പോലെ ഒരു വണ്ടി കണ്ടിട്ടുണ്ട്....ഉപേക്ഷിച്ചനിലയിലാണ്... കരിപിടിച്ചു കിടക്കുവായിരുന്നു.. ആ വാഹനം എന്തായാലും ആ വർക്ക്‌ഷോപ്പിൽ വന്നിട്ട് ഏറെ വർഷം ആയെന്ന് അത് അന്ന് കണ്ടാൽ അറിയമായിരുന്നു.. ഗ്ലാസ്സ് ഇല്ല, വർക്ക്‌ ഷോപ്പ് തൊഴിലാളികൾ കരിതേച്ചു കരിതേച്ചു നാശമാക്കിയിട്ടുണ്ട് ... ആ സ്ഥലം എനിക്ക് അറിയില്ല.... ബീച്ച് ഭാഗത്തേക്കുള്ള റോഡ് ആണെന്ന് തോന്നുന്നു..അതൊരു ചെറിയ വർക്ക്‌ ഷോപ്പ് ആയിരുന്നു,, കൊല്ലം ടൗൺ ഏരിയയിലെ വർക്ക്‌ ഷോപ്പ് മുഴുവൻ ഒന്ന് തപ്പിയാൽ മതി

  • @jishnuedhruvan7246
    @jishnuedhruvan7246 3 роки тому +32

    52:40 min erunn kandavar ondo? vendum aravind varunnu nn kettappol goosebumps😍😍😍😍😍😍😍..... valare santhosham😍😍😍😍😍😍😍😍😍😍😍😍😍 made in kerala carukal indavatte nn prarthikkunnu❤❤

  • @vishnupillai300
    @vishnupillai300 3 роки тому +9

    This car looks more American than British..Looks like an old Chrysler or Cadillac..

  • @valsankj1331
    @valsankj1331 3 роки тому +21

    ആളെ കമ്പനി തുടങ്ങാൻ വേണ്ട സഹായം ഗവണ്മെന്റ് കൊടുക്കേണ്ടതായിരുന്ന

  • @rahimkvayath
    @rahimkvayath 3 роки тому +6

    എന്തെങ്കിലും തുടങ്ങിയാൽപൂട്ടിക്കാൻ നമ്മളുണ്ടല്ലോ

  • @ajayj1872
    @ajayj1872 3 роки тому +50

    നോക്കി നടന്ന ഐറ്റം 💌❣️❣️❣️🥰🥰🥰

  • @autohubmalayalam1881
    @autohubmalayalam1881 3 роки тому +6

    Proud to be a കേരളീയൻ 👌😍

    • @autohubmalayalam1881
      @autohubmalayalam1881 3 роки тому +1

      ഒറ്റയിരിപ്പിന് കണ്ടു 👍

  • @ajmalsalim88
    @ajmalsalim88 3 роки тому +30

    Jubin Bro എടുത്ത് കഴിഞ്ഞാൽ പിന്നെ പേടിക്കണ്ട 🔥🔥🔥

  • @arunmohan1213
    @arunmohan1213 3 роки тому +3

    Off road mode ...on ആക്കാത്ത കൊണ്ട് ഒരു വണ്ടി കയറ്റം കേറാൻ മടിച്ച ഒരു സ്ഥലത്ത് ഒരു ....സാധ ഓട്ടോ കയറി എന്ന കേട്ടല്ലോ😂😂😂😂 .... ഇതൊക്കെ കാണുന്നഉണ്ടലോ അല്ലേ😂😂😂😂😂😂😂😂.....Trak set cheyth odikan arkum pattumm😂

  • @travelarts8021
    @travelarts8021 3 роки тому +23

    Jubin ഒരു സന്തോഷ്‌ ജോർജ് കുളങ്ങര സ്റ്റൈൽ സംസാരം

  • @ajayvarghese9445
    @ajayvarghese9445 3 роки тому +4

    52മിനിറ്റ് ഉണ്ട് എന്ന് വിചാരിച്ചു അദ്യം കണ്ടില്ല. പിന്നിട് കണ്ടപ്പോൾ 52മിനിറ്റ് പോയത് അറിഞ്ഞില്ല

  • @fahade3612
    @fahade3612 3 роки тому +108

    കിടക്കട്ടെ അദ്ദേഹത്തിന് ഒരു കുതിരപ്പവൻ

    • @nujumudeena6436
      @nujumudeena6436 3 роки тому

      ഈയിടെയായി സോഷ്യൽമീഡിയ കമന്റുകളിൽ ധാരാളം കണ്ടുവരുന്ന ഒരു പദമാണ് കുതിരപ്പവൻ... എന്താ സാധനം?

    • @jerinjozf374
      @jerinjozf374 3 роки тому

      @@nujumudeena6436 spadikam kanditt illey👀👀

  • @sijojose2016
    @sijojose2016 3 роки тому +1

    ഇനിയെങ്കിലും ഇതിനെ സംരക്ഷിക്കാനുള്ള നടപടികൾ എടുക്കണം സർക്കാർ വരും തലമുറയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്

  • @sandeshsgeorge680
    @sandeshsgeorge680 3 роки тому +13

    തീർച്ചയായും..... ഞങ്ങൾ കൂടെ ഉണ്ട്... എപ്പിസോഡ് was mind ബ്ലോവിങ്

  • @sreejithnv9182
    @sreejithnv9182 3 роки тому +8

    പഴമയെ പുറംകാല് കൊണ്ട് ചവിട്ടിമെതിക്കുന്ന പുതു തലമുറയ്ക്ക്, നേരെ വിപരീതമായി പഴമയെ അതേപടി നിലനിർത്താൻ ശ്രമിക്കുന്ന ശ്രീ.രതീഷ് ഞങ്ങൾ അങ്ങയെ നമിക്കുന്നു🙏🙏. താങ്കളുടെ ഈ ഉദ്യമത്തെ വിജയത്തിലെത്തിക്കാൻ കൂടെയുള്ള ശ്രീ. ഡുവിനും ഭാവുകങ്ങൾ🙏, പിന്നെ നമ്മുടെ സ്വന്തം ബൈജു ചേട്ടന് 👍👍👍🙏🙏🙏

    • @CNANCNU
      @CNANCNU 3 роки тому

      സർ
      ഇന്ന് ഏറ്റവും കൂടുതൽ പഴമയുടെ പെരുമ എന്ന് പറയപ്പെടുന്ന കാറുകൾ മൈന്റൈൻ ചെയ്ത് സൂക്ഷിക്കുന്നത് ന്യൂ ജനറേഷൻ പിള്ളേര്‌ എന്ന് വിളിക്കുന്ന ഞങ്ങളെ പോലുള്ളവരാണ്
      പിന്നെ ഒരു പഴകിയ വണ്ടി വാങ്ങി Restore ചെയ്യുംബോൾ നിനക്കെന്താ വട്ടുണ്ടോ എന്ന ചോതിക്കുന്നത്
      Old age ആയവരാണ് സാർ
      അത് കൊണ്ട് "പഴമയെ പുറം കാൽ കൊണ്ട് ചവിട്ടി മെതിക്കുന്ന" എന്ന വാക്ക ശരിയായില്ല സാർ
      എനിക്കതിൽ വളരെ വിഷമം ഉണ്ട് 😒

    • @hrisheekesh3969
      @hrisheekesh3969 3 роки тому

      @@CNANCNU Correct

  • @subashuninor
    @subashuninor 3 роки тому +33

    ബൈജു ചേട്ടാ നിസ്സാൻ മാഗ്നെറ്റ് റിവ്യൂ എവിടെ ചേട്ടന്റെ റിവ്യൂ വെയ്റ്റിംഗ് 😍🥰👍

  • @usmanck7540
    @usmanck7540 2 роки тому +2

    Hats off to talking cars channel to introduce this car.

  • @asistar4018
    @asistar4018 3 роки тому +35

    ഒരാളെ എനിക്കറിയാം രാജ ചാവക്കാട്, ഹരികൃഷ്ണൻ സിനിമയിൽ ഉണ്ട് ആ വണ്ടി.

    • @jyothikarnavar
      @jyothikarnavar 3 роки тому +1

      Kasva MPV

    • @Sleeperknot
      @Sleeperknot 3 роки тому +1

      That is Kajah Kazwa MPV. It wasn't an original design from Kerala, but was a copy of Renault Espace MK1 facelift.

  • @AbdulSamad-ek8xd
    @AbdulSamad-ek8xd 3 роки тому +5

    മറ്റൊരു സൂററയ് പോട്രൂ മൂവിക്കുള്ള വകുപ്പുണ്ട്. Hats off the great Engineer.

  • @jacobkc1268
    @jacobkc1268 3 роки тому +50

    Fate was never kind to this Arvind motors,such a genius man what a visionary

  • @dreamsha4413
    @dreamsha4413 3 роки тому +6

    മാരുതി വില കുറച്ചു car കൊടുത്തു
    അപ്പോൾ പിന്നെ ഇത് costly ആകും

  • @aravindvinayachandran3037
    @aravindvinayachandran3037 3 роки тому +8

    Ippol ithoke hit ayenkil swantham peril oru vandi edukkarnnu😭

  • @meghaammu8362
    @meghaammu8362 3 роки тому +1

    പണ്ടാരോ പറഞ്ഞതോർക്കുന്നു
    നമ്മുടെ രാജ്യത്തിന്റെ കഴിവ് അറിയണമെങ്കിൽ നാം മുന്നോട്ടല്ല പുറകിലേക്ക് സഞ്ചരിച്ചു നോക്കണമെന്ന്... അത്രയധികം അറിവ് കുഴിഴുമൂടിയ വേറെ
    രാജ്യമില്ല...

  • @nithinz
    @nithinz 3 роки тому +26

    ❤️ A R A V I N D ❤️
    രോമാഞ്ചം!! 🔥
    ബൈജു ചേട്ടാ താങ്ക്സ് for showing this master piece. 🙏
    Best wishes to Jubin on the restoration task!!👍

  • @willian6535
    @willian6535 3 роки тому +1

    കണ്ടിട്ട് സങ്കടം വന്നു പോയി 😑ഇത്രയും നല്ല ഒരു ഡിസൈൻ... ഇത്രയും സെറ്റപ്പ് ഉള്ള വണ്ടിയെ നശിപ്പിച്ചു കളഞ്ഞല്ലോ.... ഇല്ല എങ്കിൽ ലോകം അറിയുന്ന ഒരു കമ്പനി ആയിട്ട് മാറിയേനെ

  • @sathiajithps
    @sathiajithps 3 роки тому +22

    Kudos to Baiju.N.Nair for introducing the Aravind brand and its history. Extending all supports for restoration.

    • @hisham6676
      @hisham6676 3 роки тому +1

      Actually he wasn't the first one to introduce this car😅

    • @sathiajithps
      @sathiajithps 3 роки тому

      @@hisham6676
      Ok noted . I wasn’t aware about it.

    • @hisham6676
      @hisham6676 3 роки тому +4

      @@sathiajithps check 'talking cars' page for more infor

    • @athuldominic
      @athuldominic 2 роки тому +1

      'Talking cars' brought this

  • @suhailmuhammedibrahim9640
    @suhailmuhammedibrahim9640 3 роки тому +1

    വളരെ നിരാശയുണ്ടാക്കുന്ന കാര്യം ഒരു ഇന്ത്യൻ made പ്രീമിയം കാർ അതിനെ ജനിച്ച ഉടനെ ഭാവിയെ കുറിച്ച് ചിന്തിക്കാതെ അന്നത്തെ സർക്കാർ ഇല്ലാതാക്കി എന്നുള്ളതാണ്.. ആ കാലഘട്ടത്തിൽ ഇത്രെയും ദീർഘ വീക്ഷണത്തോടെ അന്നത്തെ വിദേശ luxury കാറുകളോടു കിടപിടിക്കുന്ന രീതിയിൽ ഉള്ള നിർമാണശൈലി.. അനുമതി കൊടുത്തായിരുന്നു എങ്കിൽ ലോകം മുഴുവൻ Tata യെ പോലെ Aravind നെ നമുക്ക് അഭിമത്തോടെ പറയാമാരുന്നു...ഒരുപക്ഷെ ambassador ഉം മാരുതിയും ഒരു സാദാരണക്കാരന്റെ വാഹനം ആകുമ്പോൾ ഒരു പ്രീമിയം luxury കറുകളുടെ കൂട്ടത്തിൽ നമുക്ക് അരവിന്ദ്നെയും കാണാമായിരുന്നു..ambasador വഹിച്ചിരുന്ന vip കളുടെ ഒക്കെ സാരതി ആവേണ്ട വണ്ടി.. ചിലപ്പോൾ ഇന്ത്യൻ പ്രസിഡന്റ് ന്റെ തന്നെ വാഹനമാക്കേണ്ട കാർ കമ്പനി..കടമെടുത്ത സാങ്കേതികതയും ഒരൊറ്റ ഡിസൈനുമായി ambassador ഇന്ത്യയുടെ വീഥികൾ കീഴടക്കി വിദേശത്തും തന്റെതായ മുദ്ര പതിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനെ വെല്ലുന്ന രീതിയിൽ നിർമിച്ച 'അരവിന്ദിനെ' പറ്റി ഒന്നു ചിന്തിച്ചു നോക്കു.. എവടെ എത്തേണ്ട കമ്പനിആയിരുന്നു എന്ന്.. വളരെ അഭിമാനത്തോടെ സ്മരിക്കുന്നു മേനോൻ സാറിനെ...❤.. അനുമതി കൊടുക്കാതിരുന്ന ഗവണ്മെന്റനെയും വളരെ പുച്ഛത്തോടെ ഓർക്കുന്നു.. തിരിച്ചുകൊണ്ടുവരണം...❤❤❤Aravind 🔥🔥

  • @afsucp
    @afsucp 3 роки тому +5

    Lived in 19 50 s but thoughts of 2050 s,,Balakrishna menon sir,,,u r our proud💚💚💚

  • @akhilakhil9511
    @akhilakhil9511 3 роки тому +2

    പണ്ട് ആയതു നന്നായി ഇപ്പോൾ ആണ്‌എങ്കിൽ വാഹനം രൂപമാറ്റം വർത്തിയതിനു m v d പിടിച്ചേനേ.

  • @bilalkm718
    @bilalkm718 3 роки тому +4

    മലയാളി പണ്ടേ പൊളിയാണ്...uuffff ഒരു രക്ഷയും ഇല്ല... ഇൻഡിക്കേറ്റർ work👍👍👍👍👍

  • @sureshgopalan1799
    @sureshgopalan1799 3 роки тому +1

    കേരളം ഒരു ഇൻഡസ്ട്രിയൽ ഫ്രണ്ട്‌ലി നാടല്ല അന്നും ഇന്നും. അല്ലായിരുന്നെങ്കിൽ ഒരു ഫേമസ് ഓട്ടോമൊബൈൽ ബ്രാൻഡ് ആയേനെ.

  • @mummd1676
    @mummd1676 3 роки тому +3

    ആരായിരിക്കും dislike അടിച്ചിട്ടുണ്ടാവുഅ. 👀

  • @ഉജാലകുപ്പി
    @ഉജാലകുപ്പി 3 роки тому +1

    കേരളത്തിൽ ഉണ്ടാക്കിയ ഒരു കാർ (SUV) കൂടി ഉണ്ട്. കാജ മോട്ടോഴ്‌സ് ഉണ്ടാക്കിയ കസ്‌വ ആയിരുന്നു ആ വാഹനം. കാജ ബീഡി കമ്പനിയുടെ ഗ്രൂപ്പിൽ പെട്ട കമ്പനി ആണ് കാജ മോട്ടോഴ്‌സ്. ഹരി കൃഷ്ണസ് സിനിമയിൽ ഈ വാഹനം കാണാം.

  • @balumohan1833
    @balumohan1833 3 роки тому +19

    ഒരു സിനിമക്ക് വേണ്ടി ഉള്ള വകുപ്പ് ഉണ്ടല്ലോ
    A R A V I N D ന്😍
    പക്ഷേ സിനിമ ഇറക്കി കഴിഞ്ഞാല്‍ ചില പ്രത്യേക ആളുകൾ ഇതിനെ predictable എന്ന് പറഞു തള്ളി കളയും 😴

    • @psswamykal1042
      @psswamykal1042 3 роки тому

      ഒന്നും ഇല്ല. Reg ചെയ്തത് ഉണ്ട് (2007 year ) ഒന്ന് വരുന്ന ഏതേലും വർഷത്തിൽ ഇറക്കും. അനൽ അന്ത മാതിരി സ്ക്രിപ്റ്റ് പോടരേന്

  • @gopakumar8551
    @gopakumar8551 3 роки тому +1

    Egneyoum ithu redy akananm. 50 yer back.. Big 👏 samathikanam ithu purthu vannurune innu India abimanam ayene... Sir agu agrham nadakan njgal ellarum kanum..

  • @sanjayp5807
    @sanjayp5807 3 роки тому +12

    Old is gold, waiting for this car look after റെസ്റ്റോറേഷൻ vedio..❤❤

  • @SunilKumar-po9tm
    @SunilKumar-po9tm 3 роки тому +1

    പ്രിയ ബൈജു ചേട്ടൻ
    ഈ കഥകൾ എല്ലാം ഉൾ ക്കൊളളിച്ച് ഒരുപുസ്തകം (കേരളത്തിലെ വാഹന നിർമ്മാണം) എഴുതി പ്രസിധീകരിക്കണം

  • @jughead787
    @jughead787 3 роки тому +8

    I rate this episode as the best. Great effort by the concerned parties.
    Thank you for bringing this to all of us..👍
    A proud moment for all Malayalis.

  • @liju_vimala
    @liju_vimala 3 роки тому +1

    പുള്ളിയുടെ സംസാരം കേട്ടടത്തോളം ഒരു ഒന്നൊന്നര വണ്ടി ഭ്രാന്തൻ ആണ്.
    പുള്ളി അടിപൊളിയായി റീസ്റ്റോർ ചെയ്യും ❤️(നീല ടീഷർട്ട്)

  • @BlueSkyIndia
    @BlueSkyIndia 3 роки тому +13

    Jubin ചേട്ടനെ അറിയുന്നവർ ലൈക്‌ അടിക്കു

  • @praveenek7164
    @praveenek7164 3 роки тому +1

    Ipozhum viswasikkan pattunnilla..Ethoru top luxury carineyum vellunna oru car production nammude nattil undayirunnennu...Ratheesh menon nte udhyamathinu ella vidha bhavukangalum nerunnu...

  • @nishadpt9903
    @nishadpt9903 3 роки тому +4

    ആശാൻ ജനിച്ച സ്ഥലം മാറിപ്പോയി.. 😑

  • @AncilsjourneyAncilMathew
    @AncilsjourneyAncilMathew 3 роки тому +1

    അന്നത്തെ കാലത്തു ജനിച്ചു എന്ന കാരണം കൊണ്ടാകാം ആ വലിയ മനുഷ്യൻ വേണ്ടത്ര അംഗീകാരം കിട്ടാതെ പോയത്.
    ഒന്നാലോചിച്ചു നോക്കു അന്ന് അദ്ദേഹം ഇത്രമാത്രം ചിന്തിച്ചിരുന്നെങ്കിൽ, അദ്ദേഹത്തിന് വേണ്ട സപ്പോർട് കിട്ടിയിരുന്നെങ്കിൽ ഇന്ന് നമ്മുടെ നിരത്തുകളിൽ സജീവമായ പല ജർമ്മൻ വാഹനങ്ങളും,കൊറിയൻ വാഹനങ്ങളും ഇങ്ങോയോട് ഇറക്കുമതി ചെയ്യാതെ യൂറോപ്പിൻ,അമേരിക്കൻ വീഥികളിൽ നമ്മുടെ സ്വന്തം ഇന്ത്യൻ വാഹനം അതും കേരളത്തിന്റെ സ്വന്തം അരവിന്ത് നിറഞ്ഞു നിന്നേനെ..
    ബൈജു ചേട്ടാ മറ്റു രണ്ടു കാറുകളും കണ്ടെടുക്കുക എന്നത് വാഹന പ്രേമികൾക്ക് മാത്രമല്ല നാം ഓരോ മലയാളികൾക്കും അഭിമാനകരമായ ഒരു കാര്യമാണ്. മുത്തശ്ശന്റെ ആ സ്വപ്നം ഈ ചെറു മകനിലൂടെ ലോകം കാണട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം... (The car born in kerala,build for india)

  • @Romeo_O_M
    @Romeo_O_M 3 роки тому +8

    This car story is worth a Biopic
    Hope some director make it as a movie

  • @rahulkrishnan7210
    @rahulkrishnan7210 3 роки тому +3

    പുതുക്കി കഴിഞ്ഞു ഒരു എപ്പിസോഡ് ചെയ്യാൻ ശ്രമിക്കണം.... Humble request....
    Hands off great man... Mr.Menon...

  • @Manbehindthemaskk
    @Manbehindthemaskk 3 роки тому +9

    Ore cinemakkulla scope undallo
    Mammooty cheyth pwolikkum ❤️❤️

  • @nithin9736
    @nithin9736 3 роки тому +1

    Dear ratheesh, pls do not start your company in kerala. For your good sake

  • @jyothishvchandra
    @jyothishvchandra 3 роки тому +9

    He was a BIG LEGEND

  • @famischunkz8614
    @famischunkz8614 3 роки тому +1

    ശരിക്കും.. സങ്കടം തോന്നി... ആ വലിയ മനുഷ്യൻറെ സ്വപ്നങ്ങൾ തകർത്ത തിന്..പിന്നിൽ.. ഗവൺമെൻറ് പോലുമുണ്ട്... വിദേശ കമ്പനികളുടെ...കൈക്കൂലി വാങ്ങി..ഒരു പാവത്തിനെ..ഒതുക്കി..കളഞ്ഞു...😓😓😓😪😪😪

  • @kadavathpremnath
    @kadavathpremnath 3 роки тому +16

    You guys are doing a great job.let me keep an eye 👀 around in search for the car 👍

  • @urumipparambil
    @urumipparambil 3 роки тому +1

    In the conversation he was mentioning that we dont know what was the original colour of the car. All memories are in mind and all photos are in black and white. I feel that an expert photographer with good knowledge of colours , will be able to give some what correct colour of the car by analysing the blak and white photographs. Please try that.

  • @shoukum
    @shoukum 3 роки тому +21

    Aravind Car should be back to the Real world 🌎 ,

  • @mathewlithin
    @mathewlithin 3 роки тому +1

    ഇതിന്റെ restoration process എന്തായി എന്നു വല്ല വിവരവും?

  • @humanblood3554
    @humanblood3554 3 роки тому +3

    കേരളത്തിൽ നിർമിച്ച വാഹനത്തിന്റെ ആദ്യ review മായി ബൈജു ചേട്ടൻ വരുന്നമെന്നു കരുതുന്നു 💕💕✌️ all the best aravind motors ....

  • @mujebrehman7766
    @mujebrehman7766 3 роки тому +1

    മനസ്സിന് വളരെ സന്തോഷം തോന്നിയ ഒരു പരിപാടി ആയിരുന്നു ഇത്. സാർ ആലപ്പുഴ രവി കരുണാകരൻ മ്യൂസിയം ഒന്ന് സന്ദർശിക്കുക. അദ്ദേഹത്തിന്റെ പഴയ കാല വാഹനങ്ങൾ സൂക്ഷിച്ചിട്ടുള്ളതാണ്. അവിടെ വന്നാൽ ചിലപ്പോൾ പല ഐഡിയകളും കിട്ടുമെന്നാണ് തോന്നുന്നത്