Sancharam | By Santhosh George Kulangara | Rajasthan 11 | Safari TV

Поділитися
Вставка
  • Опубліковано 6 лют 2025
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 189

  • @SafariTVLive
    @SafariTVLive  3 роки тому +50

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @rajasekharanpillai4002
    @rajasekharanpillai4002 3 роки тому +79

    എത്ര മനോഹരമായ രാജസ്ഥാൻ ! മറ്റാർക്കും ഇത്ര ഭംഗിയായ രീതിയിൽ വിവരണം നൽകാൻ കഴിയുകയില്ല.

  • @drisya6653
    @drisya6653 3 роки тому +323

    മരിക്കുന്നതിന് മുൻപ് എന്റെ ഭാരതം മുഴുവൻ ഒന്ന് ചുറ്റി കാണണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം 😊🙂😊❤️❤️😍😍

    • @vivek95pv14
      @vivek95pv14 3 роки тому +12

      India full kandu ini us ponu to exploring

    • @drisya6653
      @drisya6653 3 роки тому +7

      @@vivek95pv14All the best 😊👍

    • @vivek95pv14
      @vivek95pv14 3 роки тому +5

      @@drisya6653 yathrakal nadathikko friend it gives u a memorable experience 💯💪👍

    • @vishnuprakashs6unitaryllb830
      @vishnuprakashs6unitaryllb830 3 роки тому +6

      Entayum agrahavum atha bro

    • @LolliPop-pg8gi
      @LolliPop-pg8gi 3 роки тому +4

      Enikum yathrakal valare ishtamanu. Enikum marikunatinu munpu orupadu yathra chaiyanam. Njan ettavum kudutal yathra channal aanu kanunnathu

  • @harikrishnankg77
    @harikrishnankg77 3 роки тому +40

    ടുറിസത്തിന് വേണ്ടി രാജസ്ഥാൻ മാറുക അല്ല, രാജസ്ഥാന് വേണ്ടി ടൂറിസം മാറുന്നു 🙌. SGK ❤️

  • @arvishnu
    @arvishnu 3 роки тому +18

    ഞാനും ഇതേപോലെ ഒരു ക്യാമ്പിൽ ജയ്സാല്മീർ-ൽ പോയിരുന്നു, ഒരു 3 കൊല്ലം മുൻപ്. ഏതാണ്ട് എല്ലാ ക്യാമ്പും ഇതേ പോലെ ഒക്കെ തന്നെ ആണ്. അന്ന് ഒട്ടക സവാരിയും, ഡ്യുൺ കളിലൂടെ ജീപ്പ് റൈഡ് ഉം നടത്തിയിരുന്നു. പിന്നെ രാത്രിയിൽ രാജസ്ഥാനി folk സംഗീതവും നൃത്തവും ആ നടുവിൽ കാണുന്ന സ്ഥലത്ത് നടക്കും. കൂടെ ചായയും കാപ്പിയും മുളകുപൊട്ടി ഇട്ടു വേവിച്ച നിലക്കടലയും ഉണ്ടാവും. നമുക്ക് ചുറ്റും ഇരുന്നു ഇതെല്ലാം കഴിച്ചു പരിപാടി ആസ്വദിക്കാം. പരിപാടി കഴിഞ്ഞാൽ തനതു രാജസ്ഥാനി ഭക്ഷണം ചൂടോടെ അപ്പുറത്ത്‌ റെഡി ആയിട്ടുണ്ടാവും, അത് പോയി കഴിക്കാം. നല്ല തണുത്ത രാത്രിയിൽ നല്ല രുചികരമായ ചൂടുള്ള ഭക്ഷണം. മുകളിൽ ആകാശം, നിറയെ നക്ഷത്രങ്ങൾ. അധികം മരങ്ങളോ കെട്ടിടങ്ങളോ ഇല്ലാത്തതിനാൽ ആകാശം ഒരു തളിക പോലെ നമുക്ക് തോന്നും. അതിന്റെ അതിരുകൾ ഇങ്ങ് താഴെ മരുഭൂമി വരെ താണ് കിടക്കും. കുറച്ചു കിലോമീറ്ററുകൾക്കപ്പുറം പാകിസ്താൻ. റോഡിലൂടെ വല്ലപ്പോഴും പോവുന്ന ഒരു കാർ. അരണ്ട വെളിച്ചം കൂടാരങ്ങൾക്ക് ഉള്ളിലും പുറത്തുമായി തെളിച്ച് ഇട്ടിരിക്കും. ആ മരുഭൂമിയിലൂടെ ഇങ്ങനെ കറങ്ങി നടക്കാൻ നല്ല രസമാണ്..

  • @sahalpc9806
    @sahalpc9806 3 роки тому +51

    Sir, ഞാൻ ഇപ്പൊ 10th കഴിഞ്ഞിട്ടുള്ളു. എനിക്ക് താങ്കളുടെ വീഡിയോസ് വളരെ ഇഷ്ടമാണ്. എനിക്കും travel ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. എന്നെങ്കിലും ഒക്കെ ഈ ലോകം മുഴുവൻ കാണണം എന്ന് ഭയങ്കര ആഗ്രഹമാണ് 😊. താങ്കളുടെ വീഡിയോസ് എല്ലാം ഭയങ്കര inspiration ആണ് 😊

    • @p.7149
      @p.7149 3 роки тому

      Hi... Njanum

    • @santharajan5890
      @santharajan5890 3 роки тому +3

      മോൻെറ ആഗ്രഹം സാധിയ്ക്കട്ടെ . യാത്ര കാഴ്ചകൾ പറഞ്ഞറിയിയ്ക്കാൻ പറ്റാത്തതാണ് .സന്തോഷ് ജോർജ്ജ് എത്രമനോഹരമായി വർണ്ണിയ്ക്കുന്നു .

  • @rasiyathnikhil3118
    @rasiyathnikhil3118 3 роки тому +53

    ഇത്രയും നല്ല രീതിയിൽ ഉള്ള അവതരണം വേറെ ഒരു വിഡിയോയിലും കിട്ടില്ല

  • @ജോൺ-ണ3വ
    @ജോൺ-ണ3വ 3 роки тому +23

    സത്യം പറയാല്ലോ. സഞ്ചാരം കാണുന്ന സുഖം ഒന്നിനും ഇല്ല ഞാനും ന്യൂ ജനറേഷൻ ആണേലും. എനിക്ക് സഞ്ചാരം ഇഷ്ടം. ഇപ്പോ കുറെ ബഹളം വെകിളി പിടിച്ചപോലെ കുറെ യൂട്യൂബ് കാർ . അഹംകാരം എന്തോ ആണ് വിചാരിച്ചു. സന്തോഷ sir നിങ്ങളാണ് ശരി 👍👍👍🌹🌹🌹🌹🌹🌹🌹

  • @mujeebpm4081
    @mujeebpm4081 3 роки тому +39

    നരച്ച മനസ്സിനെ കുളിരു തരുന്ന സഫാരി 😊😊

  • @GirishKrishnan-q7c
    @GirishKrishnan-q7c 3 роки тому +31

    ചവറു പോലെ യൂട്യൂബ് ചാനലുകൾ ഉണ്ടെങ്കിലും "സഫാരി "കാണുമ്പോൾ നമ്മൾ അറിയാതെ ഒരു വിദ്യാർഥി ആയിപ്പോകും

  • @Linsonmathews
    @Linsonmathews 3 роки тому +48

    രാജസ്ഥാൻ കാഴ്ചകൾ വളരെ മനോഹരമായി തന്നെ കാണുന്നു ഇവിടെ 😍❣️

  • @saleeshsuresh1080
    @saleeshsuresh1080 3 роки тому +17

    സന്തോഷ്‌ ജോർജ് കുളങ്ങര👑 എന്നത് അങ്ങേയ്ക്ക് വെറും ഒരു പേരായരിക്കാം.. പക്ഷെ.. അത് ഞങ്ങളെ പോലെ. ലോകം ചുറ്റി കാണണം എന്നുള്ളവരക് ഒരു വികാരം ആണ് 🥰❤❤❤💓❣️

  • @jamshiarm4728
    @jamshiarm4728 3 роки тому +4

    ഞാൻ ലോറി ഡ്രൈവർ ആയതുകൊണ്ട് ഒരുപാട് ദാബയിൽ നിന്ന് റൊട്ടിയും ദാൽ ഫ്രെയും കഴിക്കാറുണ്ട് എന്റെ ഇഷ്ട്ട ഭക്ഷണം ആണ്

  • @Enigmatictraveller
    @Enigmatictraveller 3 роки тому +22

    I visited this camp 2 years ago as tour guide for a Mumbai college group.its a different experience to stay over there. After seeing this I really miss that camp

  • @nandakumaranpp6014
    @nandakumaranpp6014 2 роки тому +1

    എന്റെ വിശ്വാസപ്രകാരം
    സന്തോഷ്ജോര്‍ജ് കുളങ്ങര
    യാണ് ഏറ്റവും വലിയ മലയാളി
    ഭാഗ്യവാനും,ജനപ്രിയനും.
    ഈ കൊച്ചു കേരളം മാത്രമെങ്കിലും പൂര്‍ണ്ണമായി
    ഒന്നു കാണാനും അനുഭവിക്കു
    ന്നതിനും എത്രപേര്‍ക്കു
    കഴിഞ്ഞിട്ടുണ്ടു്.
    കഴിഞ്ഞെങ്കില്‍ ഭാഗ്യം തന്നെ.
    കേരളത്തില്‍ പകരം വെക്കാ
    നില്ലാത്ത ഒരു വ്യക്തിത്ത്വം.
    ഏതൊരു സര്‍ക്കാറിനും
    ടൂറിസം ഉപദേഷ്ടാവായി
    സ്വീകരിക്കാവുന്ന മഹനീയ
    വ്യക്തി.

  • @kabir1578
    @kabir1578 2 роки тому

    ഞാൻ ഒരു പട്ടാളക്കാരനാണ് ഈ റോഡിലൂടെ 10ൽ അധികം പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട് ഈ വീഡിയോ കണ്ടപ്പോ ഒരുപാട് ഭംഗി തോന്നി

  • @santhipriyan1226
    @santhipriyan1226 3 роки тому +3

    Eee video kanubo adhyamm Indian full aayi kananamm nu thonunu all dreams 😍❤️❤️😘😘😘

  • @jamshiarm4728
    @jamshiarm4728 3 роки тому +18

    എത്ര വൈവിദ്യമാണ് ഇന്ത്യ... ഇന്ത്യ മഹാ അധ്ഭുതം തന്നെ... ഇതെല്ലാം കൃത്യതയോടെ മാറ്റാർക്കും കാട്ടി തരാൻ കഴിയില്ല

  • @vipinns6273
    @vipinns6273 3 роки тому +11

    സഞ്ചാരം 😍👌👏👍❤

  • @rkvisionstorymedia6548
    @rkvisionstorymedia6548 3 роки тому +8

    *17:53** ചിരികാത്ത പ്രേംജിയും മൊത്ത്* *ഥാര്‍ മര്ഭൂമിയിലൂടെ യാത്ര* *തുടരട്ടേ* . 😍🥰😁😁😁😁

  • @jayachandran.a
    @jayachandran.a Місяць тому +1

    6:10 Premji Patel is driving at 100 kph as the odometer shows.

  • @sumithks7658
    @sumithks7658 3 роки тому +5

    സഞ്ചാരം ഇഷ്ടം 😍❤

  • @merinjosey5857
    @merinjosey5857 3 роки тому +14

    മരുഭൂമിയിലെ മനോഹരമായ കൂടാരങ്ങൾ 😊

  • @Arjun.k98
    @Arjun.k98 3 роки тому +5

    ഒരുപാട് ഇഷ്ടം എന്നും എപ്പോഴും ❤️❤️

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 роки тому +1

    Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @truth-is-very-simple
    @truth-is-very-simple 2 роки тому +2

    I am 29 years old. I have been watching this program for 16 years. This program should become an international level program. Sincerely wish @santhoshgeorgekulangara @safari ✌🏻❤️ ✨️

  • @makvty
    @makvty 3 роки тому +10

    സന്തോഷ് സർ ഇങ്ങള് മുത്താണ് 😘

  • @alexanderkurian697
    @alexanderkurian697 3 роки тому +3

    Rajasthan is a beautiful state

  • @kshathriyan8206
    @kshathriyan8206 3 роки тому +3

    മരുഭൂമിയിലെ കൂടാരങ്ങളിലെ കാഴ്ചകൾ നന്നായിട്ടുണ്ട്❤️

  • @andrewspanamthanam3452
    @andrewspanamthanam3452 3 роки тому +4

    വിവരണം അതിമനോഹരം

  • @vineethkunjus6781
    @vineethkunjus6781 3 роки тому +7

    Tatayil oru Safari ❤️❤️👍👍

  • @mohanakrishnan1150
    @mohanakrishnan1150 3 роки тому +3

    Wonderful experience

  • @rajalekshmiradakrishnan2739
    @rajalekshmiradakrishnan2739 2 роки тому +1

    Sancharam super

  • @AksOnlineMedia
    @AksOnlineMedia 3 роки тому +1

    Video and yathra vivaranam okke valare nannayitund

  • @Salman-xo8tt
    @Salman-xo8tt 3 роки тому +5

    സഞ്ചാരം 💞👀

  • @shankarnetwork
    @shankarnetwork Рік тому

    Very nice vilage congratulations ❤🎉👏🙏

  • @sinnerwayn4132
    @sinnerwayn4132 3 роки тому +54

    വികാരമില്ലാത്ത പ്രേംജി 🤣🤣

  • @shareefshareef2123
    @shareefshareef2123 3 роки тому +1

    എന്താ അവതരണം സൂപ്പർ ഒന്നും പറയാനില്ല

  • @jamshiarm4728
    @jamshiarm4728 3 роки тому +4

    2010ഇൽ ഗൾഫിൽ ഇരുന്ന് ആണ് ഞാൻ കുളങ്ങര സാറിന്റെ സഞ്ചാരം സിഡി അടിപ്പിച്ചു കണ്ടു തുടങ്ങിയത്.. അന്ന് മുതൽ... ഇതിന്റ ഒരു ആൾ ആണ് ഞാൻ

  • @santhipriyan1226
    @santhipriyan1226 3 роки тому +1

    You are my inspiration

  • @renukand50
    @renukand50 3 місяці тому

    മനോഹരമായ മരുഭൂമി കാഴ്ചകൾ

  • @aaytrashlist172
    @aaytrashlist172 3 роки тому +3

    Super voice

  • @rajsinghsingh6093
    @rajsinghsingh6093 3 роки тому +1

    My heartbeat sancharam

  • @bajiuvarkala1873
    @bajiuvarkala1873 3 роки тому +1

    super.............super..................

  • @techygirl7135
    @techygirl7135 3 роки тому +1

    presentation 👌

  • @jamesjk9284
    @jamesjk9284 3 роки тому +1

    Superb 👌👍👌👍

  • @VanajaKarunakran
    @VanajaKarunakran Місяць тому

    Rajasthan manoharamaya kazhchayanu

  • @shailajakumarimanju8602
    @shailajakumarimanju8602 2 роки тому

    santhosh sir🥰🥰🥰🙏🙏🙏

  • @vishnukuttikkattil1110
    @vishnukuttikkattil1110 3 роки тому

    Real travelr 🚶🌍

  • @samklazar8995
    @samklazar8995 3 роки тому +2

    ഒരുപാട് വർഷംമുൻപ് jaisalmeer, Bladmeer, Pokharan എന്നിവിടങ്ങളിൽ 6 മാസത്തോളം ടെൻഡിൽ താമസിച്ചിട്ടുട്. അവിടുത്തെ റോഡുകൾ എല്ലാം സ്ട്രൈറ്റ് റോഡുകളാണ്. മിക്കവാറും സ്ഥലങ്ങളിൽ മൊബൈൽ നെറ്റ്‌വർക്ക് ഇല്ല

  • @vivek95pv14
    @vivek95pv14 3 роки тому +6

    Rajasthan poya feel ithan mattulla prgrms il ninn sancharam veritt nilkkunnath

  • @ajithgopalan675
    @ajithgopalan675 3 роки тому +1

    Super

  • @abdulrasheedathavanad3210
    @abdulrasheedathavanad3210 3 роки тому +4

    upload ചെയ്ത ഒന്നാം മണിക്കൂറില്‍ തന്നെ ഞാന്‍ കണ്ടു ..

  • @prahladvarkkalaa243
    @prahladvarkkalaa243 3 роки тому +3

    സഞ്ചാരം 💜

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 3 роки тому +23

    മാസ്ക് ഇല്ലാതെ ആൾക്കാർ നടക്കുന്നതു കാണുമ്പോൾ കൊതിയാവുന്നു

    • @harikrishnankg77
      @harikrishnankg77 3 роки тому +2

      ഇത് കുറേ വർഷങ്ങൾ മുൻപ് എടുത്ത വീഡിയോ ആണ്.

    • @sudheesh.ssubharayan9585
      @sudheesh.ssubharayan9585 3 роки тому +4

      @@harikrishnankg77 അതെനിക്കറിയാം എന്നാലും വെറുതെ മോഹിക്കുവാൻ മോഹം

  • @jinsjacob8515
    @jinsjacob8515 3 роки тому +1

    SGK❤❤❤❤

  • @myselfsoorya
    @myselfsoorya Рік тому

    Evdeyum foodsreet okke vannekil spr ayanee

  • @fathimathijlasheena2753
    @fathimathijlasheena2753 3 роки тому

    Thanks

  • @p.c.sreekumar3786
    @p.c.sreekumar3786 3 роки тому +14

    നമസ്കാരം നല്ല സംസാരം

  • @sanjeevn4515
    @sanjeevn4515 3 роки тому

    Beautiful

  • @chinnu688
    @chinnu688 3 роки тому +1

    Sir.. Waiting for next video

  • @zareenaabdullazari.5806
    @zareenaabdullazari.5806 3 роки тому

    Pakal velichathil koodaram kanaan nalla bhangiyund.

  • @sunplusmediachanel8179
    @sunplusmediachanel8179 3 роки тому +9

    ഡ്രൈവർ വണ്ടിയിൽ തന്നെയാണോ
    ഉറങ്ങുക അവർ എങ്ങനെയാണ് രാത്രിയിൽ കഴിച്ചു കൂട്ടല്ലെന്ന് എവിടെയും സർ പറയാറില്ല

    • @blackcats192
      @blackcats192 3 роки тому +1

      Avarkk pala hotelukalilum cheriya oru space hotel kar cheitu kodukkum karnadakayilokke anganeyan avideyum anganeyakanan chance..

  • @ajithchithralatha1079
    @ajithchithralatha1079 3 роки тому +4

    നിർവികാരനായ പ്രേംജി പട്ടേൽ😆

  • @shijukalluparambil8403
    @shijukalluparambil8403 3 роки тому +2

    ❤️❤️❤️❤️

  • @shalusalam5595
    @shalusalam5595 3 роки тому +5

    North East India mizoram megalaya nagaland onnum sancharan ithvare explore chaythillallo sir why?

  • @binshibhaskar3710
    @binshibhaskar3710 2 роки тому

    Keralathinum anukarikkam👍

  • @dr.jasminepi542
    @dr.jasminepi542 3 роки тому +1

    First✋🏻 😅😅

  • @mohammedshabeeb7369
    @mohammedshabeeb7369 3 роки тому +2

    safaarikk idhu endh patti chara paraa video upload cheyyunnu

  • @mohamedhashir4189
    @mohamedhashir4189 3 роки тому +2

    ❤️❤️❤️

  • @vishnur9594
    @vishnur9594 3 роки тому +2

    ❤️❣️❤️

  • @vishnumohan5813
    @vishnumohan5813 3 роки тому +2

    🔥🔥🔥

  • @sebs2845
    @sebs2845 3 роки тому +2

    Second 😜

  • @tomnewyorker3749
    @tomnewyorker3749 3 роки тому +12

    വികാരമില്ലാത്ത പ്രേംജി രാത്രി എങ്ങനെ കഴിച്ചു
    കൂട്ടി എന്നു പറഞ്ഞില്ല.

  • @nithinnarayan5489
    @nithinnarayan5489 3 роки тому +7

    4 കൊല്ലം ഡിഗ്രീ പടിച്ചത് രാജസ്ഥാനിൽ ആയിരുന്നൂ, സത്യം പറയാല്ലോ north India വെച്ച് നോക്കുകയാണങ്കിൽ, comparative നല്ല food കിട്ടും,
    എരുമപ്പാലിൽ നിന്നും ഉണ്ടാക്കിയ കട്ട തൈരും, താലീ( ഒരു വല്യ plate നിറച്ച് item's ഉണ്ടാവും ) പരിപ്പ് കറിയും. കാലാവസ്ഥ
    നമ്മൾ കേരളത്തുകാർക്ക് suitable അല്ലാ. ചൂടാണെങ്കിൽ 50* മേലെ, തണുപ്പാണെങ്കിൽ 0*, പിന്നെ ഇsയ്ക്ക് പൊടിക്കാറ്റ് sandstorm ഉണ്ടാവും .

  • @athul119
    @athul119 3 роки тому

    Udja kaale kawwa....aaha, endu nalla pattu

  • @abpv3785
    @abpv3785 3 роки тому

    💙💙💙

  • @creative_good
    @creative_good 3 роки тому +1

    👍👍👍🤩

  • @junaisejunu996
    @junaisejunu996 3 роки тому +1

    SA
    NC
    HA
    RAM ❤️

  • @Galaxy-de6ev
    @Galaxy-de6ev 3 роки тому

    ❤️❤️❤️❤️❤️❤️❤️❤️

  • @krishnaprasad-ui4vn
    @krishnaprasad-ui4vn 3 роки тому +2

    😎

  • @renukand50
    @renukand50 3 місяці тому

    മരങ്ങളോ മനുഷ്യരോ ഇല്ലാത്ത മണൽകാട്..

  • @johnalex8765
    @johnalex8765 3 роки тому

    Did your driver get accommodation in the tent or he slept in the Car? Curious to know!!!

  • @sourabhvv
    @sourabhvv 3 роки тому +1

    💞

  • @nithinshakthi1080
    @nithinshakthi1080 2 роки тому

    ഇപ്പോൾ രാജസ്ഥാനിൽ ഉള്ള ഞാൻ ഇത് കാണുന്നു...

  • @Worldtipstrick
    @Worldtipstrick 3 роки тому +1

    ❤️💝😍

  • @rahib5257
    @rahib5257 3 роки тому +2

    Nigal ennagilum nigale pole oru sachariye kanditundo

  • @TravelBaitz
    @TravelBaitz 3 роки тому

    👌👌👌👌

  • @junaidedpl9889
    @junaidedpl9889 3 роки тому

    Poli

  • @sajeeshcp9235
    @sajeeshcp9235 Рік тому +1

    Adhidheyathua maryatha illatha ore oru state

  • @Chadbosss
    @Chadbosss 3 роки тому +1

    വെറും 5 മണിക്കുറുകൊണ്ട് 57 കമന്റ്സ്. പക്ഷേ 9.9 വ്യൂവേഴ്സും. കുറേ ആൾകാർ കമന്റ്‌ ഇട്ടില്ല

  • @augustinekj9765
    @augustinekj9765 3 роки тому

    👍👍

  • @sreejadpk5716
    @sreejadpk5716 3 роки тому

    Hai 😀

  • @rasheedthechikkodan6371
    @rasheedthechikkodan6371 3 роки тому

    🌷🌷🌷🌷

  • @NiceNice-h3u
    @NiceNice-h3u 3 роки тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.........😉

    • @sunithacs9371
      @sunithacs9371 3 роки тому +1

      വട്ടാണല്ലേ 🤣🤣🤣

    • @NiceNice-h3u
      @NiceNice-h3u 3 роки тому

      @@sunithacs9371 ❤️ ഹാർട്ട് എങ്ങനെ വട്ട് ആവും സുനിത മോളെ

    • @sunithacs9371
      @sunithacs9371 3 роки тому

      Heart വട്ടല്ല...but ഈ ചെയ്താണു വട്ട്. ആയി തോന്നിയത്. Sorry

    • @NiceNice-h3u
      @NiceNice-h3u 3 роки тому +1

      @@sunithacs9371 ന്യായീകരണം കൊള്ളാം. സുനിത മോൾ ആണല്ലോ Court 🥴🥴🥴🥴🥴ഓരോ നെഗറ്റീവ് വൈബോളികൾ😬

  • @radheshn6622
    @radheshn6622 2 роки тому +2

    ഗുഡ്... ഞാൻ ഇത് സ്ഥിരം കാണാറുണ്ട് നല്ല രീതിയിൽ ഉള്ളതാണ് പലതും നമ്മുടെ സർക്കാരിന്റെ കണ്ണുതുറക്കാൻ കൊടുക്കേണ്ട കാര്യങ്ങളാണ് 👈അടിച്ചു മാറ്റുക എന്നത് മാത്രമേ തലയിൽ ഉള്ളൂ കമ്മീഷൻ അടിച്ചുമാറ്റുക എന്ന ചിന്താഗതി അല്ലാണ്ട് ഇവിടുത്തെ👈 സ്റ്റേറ്റിലെ വരുമാനം കൂട്ടാനോ റോഡുകളോ ബീച്ചുകള് റിസോർട്ടുകൾ മലമ്പ്രദേശം പ്രദേശം ആയാലും അത് ടൂറിസത്തിന് വേണ്ടി ഒരുക്കുന്നതിന് എല്ലാം തമ്മിൽ ഒരു ചങ്ങല കണ്ണി പോലെ ആക്കി കൊണ്ട്നല്ല രീതിയിൽ 👈ഇവിടെ വരുന്ന ടൂറിസ്റ്റുകൾക്ക് നല്ല രീതിയിൽ അത് കാണാനോ കേൾക്കാനോ താമസിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കാതെ തട്ടിപ്പ് രീതിയിലുള്ള ടൂറിസം👈 പറഞ്ഞുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന രീതിയാണ് ഇവിടെ ഇപ്പോൾ നിലവിലുള്ളത് അല്ലാതെ സാമ്പത്തികം എങ്ങനെ ഉണ്ടാക്കാം ഏത് രീതിയിൽ ചെയ്യാം എന്നുള്ള ദീർഘവീക്ഷണം ഓ ഒന്നുമില്ല 👈💪💪ഇപ്പോഴത്തെ കാര്യം ഇപ്പോൾ 👈ഇപ്പോൾ കിട്ടേണ്ടത് അടിച്ചുമാറ്റുക ചിന്താഗതിയുള്ള ആരാണ് ഇപ്പോഴത്തെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും എല്ലാം ഭരണകർത്താക്കൾ എന്നുള്ള കാര്യം സത്യമാണെന്ന് എല്ലാവരും കണ്ടാൽ കേട്ടാൽ മനസ്സിലാകും 👈🤡👺💪

  • @yuvansworld7055
    @yuvansworld7055 3 роки тому

    ഇപ്പൊ ഉഴവൂർ ഇരുന്നു ഗൂഗിൾ മാപ് നോക്കിയ ഞാൻ...

  • @jobjo2117
    @jobjo2117 3 роки тому

    🥰

  • @Achayan53
    @Achayan53 3 роки тому

    😘👌👍

  • @jijut5379
    @jijut5379 3 роки тому

    In 10 minutes, 4 breaks for advertisement, soooooo annoying.