നല്ല ഭംഗിയായി Straight pantതയ്ച്ചിടാം .Straight pant stiching vedio

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ •

  • @sallyrosechannel9052
    @sallyrosechannel9052  Рік тому +12

    straight pant നു പോക്കറ്റ് പിടിപ്പിക്കുന്നത് കാണിക്കണമെങ്കിൽ പറയണേ .

  • @lillynsunnythomas3799
    @lillynsunnythomas3799 Рік тому

    Nalla bhangi ayittu thachallo….adipoli..njanum onnu thychu nokkatte tto

  • @sathimurali1059
    @sathimurali1059 3 місяці тому

    കാണാൻ വളരെ ആഗ്രഹിച്ചതാണ് ഈ പാൻറ് തൈക്കുന്നത്, മാഡം നേരത്തെ ചുരിദാറിന്റെ കലാസിലാണന്നു തോന്നുന്നു പറഞ്ഞിരുന്നു ഇതുവരെ തൈച്ച പാന്റുകളിൽ ഏറ്റവും perfection, എന്നു പറഞ്ഞ് ഒരു black പാന്റ് കാണിച്ചിരുന്നു അതു വളരെ ഭംഗിയായിരുന്നു ,ഞാൻ ഒരുപാടാഗ്രഹിച്ചു അതുപോലൊന്നു തൈക്കാൻ, ഇപ്പോൾ കാണിച്ച പാന്റ് വീഡിയോ, എനിക്ക് അത്ര തറവായില്ല എങ്കിലും ഞാൻ ശ്രമിക്കും🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @jbk334
    @jbk334 10 місяців тому

    Fold cheyyumbo okke nalla vashavum pirak vashavum koode pranj tharuvanenkil unnude ushaarayi

  • @anishav819
    @anishav819 Рік тому

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇഷ്ടപ്പെട്ടു

  • @sophydominic8823
    @sophydominic8823 Рік тому

    Super aayittund. Manassilavunnund. Thankyou. Pocket vekkunnathu kanikkane

  • @sreelatha222
    @sreelatha222 Рік тому

    സൂപ്പർ താങ്ക്സ് 👌👌👌👌👌

  • @kochukochu8094
    @kochukochu8094 6 місяців тому

    മനസിലായി ടീച്ചർ thanks 😍😍❤️❤️ചൂരി ബോട്ടം ഒന്ന് തൈക്കുന്നത് കാണിക്കുമോ ❤️

  • @devayanik2066
    @devayanik2066 3 місяці тому

    ഫ്രണ്ട് പടിയും back ഏലസ്റ്റിക്കും കാണിക്കാമോ miss

  • @alicethomas145
    @alicethomas145 8 місяців тому

    Pls show pocket stitching also.

  • @leelamonikg6708
    @leelamonikg6708 8 місяців тому

    Kottayam ano?

  • @poojaarun2618
    @poojaarun2618 Місяць тому

    Pocket vechu stiching cheyane oru video edamo

  • @bijulala5552
    @bijulala5552 Рік тому

    Thank you Tr

  • @ziyanaziya954
    @ziyanaziya954 Рік тому

    Elastic etra inj yedukkanam😍😍😍

    • @sallyrosechannel9052
      @sallyrosechannel9052  Рік тому +1

      Athu ororutharude hip round anusarichanu. Vedio il paranjittundu ❤❤

  • @jessyjob1040
    @jessyjob1040 11 місяців тому

    അടിപൊളി

  • @ushamenon4157
    @ushamenon4157 5 місяців тому

    ബാക്ക് പോർഷൻ 2 ഇഞ്ച് വീതി കൂട്ടിയല്ലോ ആ ലൂസ് എങ്ങനെ കവർ ചെയ്യുമെന്ന് manasilayilla

    • @sallyrosechannel9052
      @sallyrosechannel9052  5 місяців тому

      സാധാരണ പോലെ സൈഡ് കൂട്ടി അടിക്കും.

  • @haseenamk3526
    @haseenamk3526 8 місяців тому

    Chechi ഇതിന്റെ കട്ടിങ് ഇടാമോ

  • @MidhunPs-b9g
    @MidhunPs-b9g 11 місяців тому

    അല്ല സൂപ്പറായിട്ടുണ്ട്

  • @shobhakrani9648
    @shobhakrani9648 11 місяців тому

    Adipoli

  • @devayanik2066
    @devayanik2066 3 місяці тому

    പോക്കറ്റ് പിടിപ്പിക്കുന്നത് കാണിക്കണം

  • @layashamej876
    @layashamej876 9 місяців тому +1

    god

  • @SheejaSidharthan
    @SheejaSidharthan Рік тому

    👍

  • @sallyrosechannel9052
    @sallyrosechannel9052  Рік тому

    Cutting vedio linkedam.ua-cam.com/video/qAefLDQ6U_w/v-deo.htmlsi=dKYjYaupLkDtfRoa

  • @deepakd6451
    @deepakd6451 Рік тому

    🙋🙋👌👌👍

  • @meenathomas4489
    @meenathomas4489 Рік тому

  • @PMA937
    @PMA937 Рік тому

    👍👍👍

  • @sisilythomas6795
    @sisilythomas6795 Рік тому

    Adipoli super ❤

  • @bindusaji4104
    @bindusaji4104 9 місяців тому