സൂപ്പർ ആയിട്ടുണ്ട് ഗുരുവേ .....ദക്ഷിണ ഒന്നും വെക്കാതെ ഇവിടെ നിന്നും ആണ് പഠിച്ചു തുടങ്ങിതു ....പിന്നെ പോക്കറ്റ് കൂടി വെക്കുന്നത് ഉണ്ടായിരുന്നേൽ കുറച്ചു കൂടി നന്നായിരുന്നു ഇനി ഒരു തവണ പോക്കറ്റ് ഉള്ള straight pant ചെയ്യണേ....❤️❤️❤️
Back പീസ് 2ഇഞ്ച് കൂടുതൽ എടുക്കുന്നത് കണ്ടിട്ടുണ്ട്. ഇതിൽ കണ്ടില്ല. അങ്ങനെ വേണ്ടേ. ഞാൻപല തവണ തയ്ച്ചിട്ട് എനിക്ക് ഇതു വരെ perfect ആയി കിട്ടിയിട്ടില്ല.ഇത് ഒന്ന് nokkanam
സൂപ്പർ ആയിട്ടുണ്ട് ഗുരുവേ .....ദക്ഷിണ ഒന്നും വെക്കാതെ ഇവിടെ നിന്നും ആണ് പഠിച്ചു തുടങ്ങിതു ....പിന്നെ പോക്കറ്റ് കൂടി വെക്കുന്നത് ഉണ്ടായിരുന്നേൽ കുറച്ചു കൂടി നന്നായിരുന്നു ഇനി ഒരു തവണ പോക്കറ്റ് ഉള്ള straight pant ചെയ്യണേ....❤️❤️❤️
Thanku dear for your sweet comment
ua-cam.com/video/Vzbv0z4cTbw/v-deo.html
Ethu pocket vekkuka video link anu kandu noku
Athe enikkum pocket ulla method venam
😂❤🎉@@OppamStitchings
ഞാനും ഇങ്ങനെയാണ് തയ്ക്കാറ് വീട്ടിൽ ഇടാൻ, പിന്നെ വളളിക്ക് പകരം ഇലാസ്റ്റിക്ക് വക്കു o, Super
ഇരുന്ന് തൈക്കാൻ തുടങ്ങിയാൽ പിന്നെ ഞാൻ എഴുനേക്കത്തില്ല 🥰🥰🥰🥰🥰🥰
ഞാൻ തയ്ച്ചു നോക്കി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ❤
4xl straight pant cutting kanikumo
താഴത്തെ slit എങ്ങിനെ taikkam എന്ന് തല പോകച്ചിരിക്കയിരുന്നു. Easy method. Thank u.
Thank you for the video . Which material did you use for it ? Pls reply .
നന്നായി മനസിലാക്കി തന്നു സൂപ്പർ
Try cheythu super ayirunnu thank so much dear
Oroclassveryverygoodgankuduthlkanunnathuoppamstichiganu🥰🥰🥰❤❤❤
Thanku dear 💜💛💙
Very nice, thanks saumya❤
പതിനഞ്ചരയുടെ കണക്കു എങ്ങനെ
Valaray nannai vivaranam
നന്നായി തയ്ക്കാൻ പറ്റി 👍💕
എത്ര rs വാങ്ങാം ഈ പാന്റ് തയ്ച്ചു കൊടുത്താൽ
ഞാൻ തയ്ച്ചു സൂപ്പറായി കിട്ടി
Useful vedio
ഈ measurement വെച്ച് cigeret പാന്റ് ചെയ്യാമോ ചേച്ചി
അവതരണം നന്നായി മനസിലായി
Ningal 2 bhagavum shape scale use cheyyunnillalo
One side straight aanallo
Why ?
Madam njan ithe methodil ente42 alavinte chaiythu.but croch bhagam thazhotte irangi kidakkunnu.back valichilum onde
നല്ല വീഡിയോ സൗമ്യ
Super nice 🙏🙏👍👍
Super❤❤❤
Suuuuuupr👍🏻👍🏻❤
ThAnks nannayi manassilayo
Thank you 🙏
Back പീസ് 2ഇഞ്ച് കൂടുതൽ എടുക്കുന്നത് കണ്ടിട്ടുണ്ട്. ഇതിൽ കണ്ടില്ല. അങ്ങനെ വേണ്ടേ. ഞാൻപല തവണ തയ്ച്ചിട്ട് എനിക്ക് ഇതു വരെ perfect ആയി കിട്ടിയിട്ടില്ല.ഇത് ഒന്ന് nokkanam
താങ്ക് you❤
Excellent💯👍
Chechi varachathu onnum clear akunila
നന്നായി പറഞ്ഞു തന്നു
വളരെ നന്നായിട്ടുണ്ട്
Suuuper
Super mam
നന്നായി മനസിലായി
Supper
Very good can u show sideslitted kurthi
Thank u dear
Y80
😅😢 6:06 6:07
Super എനിക്കും iron ചെയ്യാൻ മടിയാ 😅
ചേച്ചി നെറ്റി മെറ്റീരിയൽ കൊണ്ട് night dress പാന്റ് & top കാണിക്കാമോ
Thaikkam..orupad height ullavark kitilla
എനിക്ക് സ്ട്രൈറ്റ് പാൻറ് വെച്ചിട്ട് അളവെടുത്തു ഒന്ന് കാണിച്ചു തരാമോ
Ithinu elastic ethra venam
Hip round -3 inch edukkam elastic
njan thachu super
ഇത് തന്നെ ആണോ cigart pant
Blouse piece maathrame ivide kitroo. Njan kure kadayil chodichu kattiyulla cloth
Kottayam kittarund evide customer thaikan konduvannarunu
Dear poplin cottan cloth chothichu vangu
@@sujatomy5738crepe mathiyo
super
Elastic വെക്കുമ്പോൾ ഹിപ് അളവ് 46 ആണെങ്കിൽ elastic എത്ര അളവ് ആകണം chechii plz
2-3 inch kurachu vechal mathi
👍👍👍
എന്ത് meterial ആണ്
Cotton anu
ക്രോച്ച് തയ്ച്ചു താഴേക്ക് വരുമ്പോൾ രണ്ട് പീസും തമ്മിൽ level ആയി വരാത്തത് എന്തുകൊണ്ടാണ് .കുറെ try ചെയ്തു .ശെരിയാകുന്നില്ല pls reply
Njan video ettitundarunnu...
തൈയ്ച്ചു കൊടുത്തിട്ട് ഇത്രയും പേരുദോഷം കിട്ടിയ ഒരു സാധനം വേറെ ഇല്ല ഇത് വരെ കറക്റ്റ് ആയി കിട്ടിയി ല്ല😢
👍👍❤❤
കോട്ടൺ മാത്രം പറ്റുവൊള്ളോ
Cotton prefect ayit thaikkam....vere thuni vechum cheyyam
കളർ dark ആയിരുന്നേൽനല്ലതയിരുന്ന്
👍🏻
ഞാൻ ഒരു പാന്റ് തയ്ച്ചു. നടക്കുമ്പോൾ കയറി പോകുന്നു. അതു എന്തുകൊണ്ടാണ് ഒന്ന് പറഞ്ഞു തരുമോ pls
New video njan ettitund athupole cheythu noku... correct akum
Xl size ethraya croche lenghtum vannavum edukkuka
ua-cam.com/video/5PJjDn-KT2c/v-deo.html
XL size straight pant
നന്നായിട്ടുണ്ട് പിന്നെ ഇലാസ്റ്റിക് എത്ര വേണം ഇതിനു
Hip round ൽ നിന്ന് 2-3 inch kurachu vechal mathi
ഇഞ്ച് എഴുതികാണിക്കുമോ
Hip round 46÷4 =11.5"
11.5+loose 2.5 = 14"
Suprer
താഴെ ഓപ്പൺ കൊടുക്കാതെ ലെഗ്ഗിൻസ് പോലെ ടയ്ക്കൻ പറ്റില്ല ഇതു.please reply
Cheyyam
ഈ തുണി മീറ്റർ നു എത്രയാവും
Ariyilla ethu customer konduvannathanu
ഹായ് മാം
ചോക്ക് തെളിയുന്നില്ല
Supper
വളരെ നന്നായിട്ടുണ്ട്