താങ്കൾ നല്ലൊരു തയ്യൽക്കാരിയും ഒപ്പം നല്ലൊരു ടീച്ചറുമാണ് എന്റെ അഭിപ്രായത്തിൽ . ഞാൻ മുപ്പതു വർഷം മുൻപ് തയ്യൽ പഠിച്ച ആളാണ്. ഞാൻ സ്ഥിരമായി മോഡൽ തയ്യൽക്കാർക്ക് കൂലി കൊടുത്ത് തൈപ്പിക്കുകയായിരുന്നു ഇനി അതിന് നിക്കില്ല. തന്നെ തൈച്ചിടും ഇത്രയും നന്നായി നിങ്ങൾ പറഞ്ഞു തരുമ്പോൾ ചെയ്തു നോക്കാതിരിക്കാൻ കഴിയില്ല. താങ്കൾക്ക് വലിയൊരു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.🥰🥰🥰
Hi 34 inch width cloth kond 42 hip size straight pant thayikamo. Pinne veroru karyam kale adichuvarumbol back kalinte neelam kooduthal aanu. What to do?
എന്റെ teacher, വളരെ ആവേശത്തോടെ തയ്ച്ചു കുഴപ്പം ഇല്ലാതെ. പക്ഷെ ഇട്ടു നോക്കിയപ്പോൾ മുട്ടിനു താഴെ കാല്, ഭാഗം നടക്കുമ്പോൾ മുകളിലേക്കു കയറി വന്നു മുറുകുന്നു. അപ്പോൾ നിരാശ തോന്നി. Beginner ആണ്. പരിഹാരം പറഞ്ഞു തരുമോ?
ഞാൻ വായിച്ചേ .പക്ഷേ ഞാന് ഈ സ്ടെയ്റ്റ് പാന്റ് തയ്ച്ചത് ഹിപ്പ് അളവ് വെച്ചല്ലേ അതുപോലെതന്നെ തയ്ച്ചാൽ ഒരിക്കലും മിസ്റ്റേക്ക് വരില്ല.എനിക്ക് ഉറപ്പാണ്. താങ്കൾ എന്താണ് ചെയ്തതെന്ന് എനിക്ക് എനിക്കറിയില്ലല്ലോ പറഞ്ഞതുപോലെ തന്നെ ചെയ്യാമോ
എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തരുന്നതിൽ thankyou so much
നന്ദി ഷീജ.കൂടുതൽ വീഡിയോകൾ കാണുക തയ്ക്കാൻ ശ്രമിക്കുക♥️🥰🙏
എൻ്റെ ഏറ്റവും വലിയ ഒരു സംശയം ആയിരുന്നു മുകളിലെ പടി അടിക്കൂന്ന പ്രശ്നം ഇപ്പോൾ അതു തീർന്നു thank you very much Sally nalla സരസമായ സംഭാഷണം❤
Thanks dear friend Sherly👍❤️🥰
എത്ര ആത്മാർത്ഥമായ explanation , വേറെ ആരും ഇതുപോലെ പറഞ്ഞൂ തരില്ല.thank you so much.
🙏🙏❤️🥰😀
താങ്കൾ നല്ലൊരു തയ്യൽക്കാരിയും ഒപ്പം നല്ലൊരു ടീച്ചറുമാണ് എന്റെ അഭിപ്രായത്തിൽ . ഞാൻ മുപ്പതു വർഷം മുൻപ് തയ്യൽ പഠിച്ച ആളാണ്. ഞാൻ സ്ഥിരമായി മോഡൽ തയ്യൽക്കാർക്ക് കൂലി കൊടുത്ത് തൈപ്പിക്കുകയായിരുന്നു ഇനി അതിന് നിക്കില്ല. തന്നെ തൈച്ചിടും ഇത്രയും നന്നായി നിങ്ങൾ പറഞ്ഞു തരുമ്പോൾ ചെയ്തു നോക്കാതിരിക്കാൻ കഴിയില്ല. താങ്കൾക്ക് വലിയൊരു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.🥰🥰🥰
സന്തോഷം. അതു തന്നെയാണ് എൻ്റെ ലക്ഷ്യം
കോളേജിലൊക്കെ പഠിക്കുമ്പോൾ നമ്മുടെ കൂട്ടുകാര് നമുക്ക് സന്തോഷത്തോടെ ഓരോന്ന് പറഞ്ഞു തരുന്ന പോലെയാണ് ടീച്ചർ പറഞ്ഞു തരുന്നത്. ❤❤❤❤❤
Thanks dear Vijimol❤️🥰🙏
ഞാൻ കുറേ നാളായി കാത്തിരിക്കുന്ന വീഡിയോ Thank you
Thanks dear. Please try 🙏❤️
Super ayitund tr
♥️🙏
ഞാൻ ആദ്യമായ് കണ്ടതാണ് very clear explanation, thank u ma'm🙏🏻
Thanks dear 😊❤️🙏
ഞാൻ കാത്തിരുന്നപാന്റ് Thank you miss👍🏼🙏🏼🙏🏼👍🏼👍🏼
🙏❤👍
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഈ class❤
Thanks dear 🙂
Straight pant adipoli
Nannayi padippichu
Thankyou ma'am
Cutting vedios ettittundu palathu. Nokki try cheyyanam ❤🙏
ഞാൻ താമസിച്ചു പോയി പ്രക്ഷെകട്ട oങ്ങും ടിച്ചിങ്ങും കണ്ടു. ഞാൻ തയിക്കാ
🥰😀
Super chechi
🙏🙏❤️🥰
Thak you ചേച്ചി❤❤❤❤❤
Thanks dear 🙏
ഇതുപോലെ പറഞ്ഞു തരുന്ന ആരും ഇല്ല ❤ 'Super✨✨
Thanks Jessy🙏❤🥰
ഇലാസ്റ്റിക് വെക്കാൻ seriyavunillayirunnu ഇതൊന്നു നോക്കണം
എല്ലാ വീഡിയോയും കാണാറുണ്ട്
അവതരണ രീതി വളരെ ഇഷ്ട്ടം
Easy ayittu ningalkum vekkam🥰🙏❤️
Thankyou doubts clear. Aayi
🥰🙏❤️
I like your stitching very much.😅❤ thanks madam
Most welcome 😊dear Jeny🥰👍😀🙏
Pparanja vaaku paalichu teacher ❤
Atheathe 🥰🙏❤️
Nannayittuundu
Thanks 🥰🙏
SuperThank you miss❤❤❤
You're welcome 😊
അടിപൊളി
🙏🥰❤
❤Thanks chechi
❤️
Thanks teacher
♥️😃🙏
നല്ല ടീച്ചർ❤
❤️🙏🥰
Supper class teacher ❤
Glad you think so! ☺️
😘😘😘😘
🥰🙏♥️
സാലി teacher 🥰❤️
🥰🥰❤️🙏
Super teacher
Thanks dear 🙏
പാന്റ് അടിപൊളി ടീച്ചർ 💕💕💕💕
Try cheyyanam ❤
Super
Thanks
Hi teacher, very very super n very easy stiching to see but while we r stiching it will be easy or not little fear is their
Don't worry. These are simple for you also. Try first🥰🙏❤️
Super❤
Thanks 🔥
Njan thayichitu nokate ❤
Nokku
First like njan teacher
First reply thannekkam Jaya. Sukhamalle. Mazhayokke problem undo.❤️🙏
Super 😊
❤👍🙏
my teacher
Sure 😊😀🥰🙏
Teacherntay machine etha company.
Class nannayi manasdilavunnund
Thanks 👍
Hi 34 inch width cloth kond 42 hip size straight pant thayikamo. Pinne veroru karyam kale adichuvarumbol back kalinte neelam kooduthal aanu. What to do?
Ethinte Cutting vedio ettittundu nokku. Ennittu calculate cheythal mathi
❤
❤🙏🥰
Teacher മുൻപ് പഠിപ്പിച്ച pant ൻ്റെ അളവിൽ നിന്ന് അളവ് കൂട്ടി ഞാൻ Pant യും കൂടെ Poket തയ്ച്ചു.
ഇനി , ബ്ലൗസ്സ് 45,46 size cutting ഇടുമോ pls
Nokkam ❤
ചേച്ചി പലസ്സോ പാന്റ് കാണിക്കാമോ, ഹിപ് അളവ് 42
Nokkam ❤
ഞാനും തയ്ച്ചു.. അത്ര പെർഫെക്ട് ആയില്ല പുറത്തു തയ്ക്കുന്ന പോലെ
Saramilla. Ellam first sariyakanamennillallo. Try again 😊❤️🙏
ഇതിൽ വള്ളി ഇട്ടാൽ കുഴപ്പം ഉണ്ടോ
@@chinjukj2084 ella.
എന്റെ teacher, വളരെ ആവേശത്തോടെ തയ്ച്ചു കുഴപ്പം ഇല്ലാതെ. പക്ഷെ ഇട്ടു നോക്കിയപ്പോൾ മുട്ടിനു താഴെ കാല്, ഭാഗം നടക്കുമ്പോൾ മുകളിലേക്കു കയറി വന്നു മുറുകുന്നു. അപ്പോൾ നിരാശ തോന്നി. Beginner ആണ്. പരിഹാരം പറഞ്ഞു തരുമോ?
ഞാൻ വായിച്ചേ .പക്ഷേ ഞാന് ഈ സ്ടെയ്റ്റ് പാന്റ് തയ്ച്ചത് ഹിപ്പ് അളവ് വെച്ചല്ലേ അതുപോലെതന്നെ തയ്ച്ചാൽ ഒരിക്കലും മിസ്റ്റേക്ക് വരില്ല.എനിക്ക് ഉറപ്പാണ്. താങ്കൾ എന്താണ് ചെയ്തതെന്ന് എനിക്ക് എനിക്കറിയില്ലല്ലോ പറഞ്ഞതുപോലെ തന്നെ ചെയ്യാമോ
ഈ മെഷീൻ ഏതാ
Teacher ninnano stich cheyyunnadu
Ellam cheyyum 🤣😭
@@sallyrosechannel9052 ninnittalle
Halloo teacher ella bet vekkan pora😂
Bet vekkam.
Super
Thanks
Super❤️
Thank you ❤️👍🙏
❤
❤️❤️
Super❤
🥰🙏👍