മെയ്‌ 1 മുതൽ നടത്താനിരുന്ന Driving Test Model Concept🔥experience future Of drivIng test 3Drendering

Поділитися
Вставка
  • Опубліковано 3 тра 2024
  • മെയ്‌ 1 മുതൽ നടത്താനിരുന്ന driving test model concept 👌🏻...🔥
    Get ready to experience the future of driving testing with our brand new 3D rendering video showcasing the state-of-the-art driving testing track 🎥🔥 Say goodbye to traditional testing methods and hello to innovation and accuracy. Stay tuned for more updates! #DrivingTest #3DRendering #Innovation #CadCenterIrinjalakuda #May1st 🚀🛣️ #kerala #mvd #keralamvd #kl45 #ijk #kerala

КОМЕНТАРІ • 48

  • @sighnmagic1388
    @sighnmagic1388 2 місяці тому +7

    Its a great change
    Respect minister for ur new desion
    Always with you

  • @kannankollam1711
    @kannankollam1711 2 місяці тому +11

    കൊള്ളാം അടിപൊളി പുതിയ പരിഷ്കാരം വരട്ടെ
    നമുക്ക് തമിഴ്നാട്ടിൽ പോയി ലൈസൻസ് എടുക്കാം

    • @Apollo-Midnighter
      @Apollo-Midnighter 2 місяці тому

      എന്നാലും പഠിച്ച വണ്ടി ഓടിക്കാൻ മെനക്കേടില്ല. നീ ഒക്കെ വല്ലവന്റേം നെഞ്ചത്തോട്ടു വണ്ടി എടുത്തു കേറ്റും എന്നിട്ട് അവരുടെ ആൾക്കാരുടെ കയ്യിൽ നിന്ന് തല്ല് വാങ്ങി ഷെഢി കീറി ഓടും. എന്നാലും നന്നാവാൻ നോക്കില്ല

    • @cadcenter_irinjalakuda
      @cadcenter_irinjalakuda  2 місяці тому

      😃🙏

    • @mahrumahru9933
      @mahrumahru9933 Місяць тому +1

      അതെ

  • @prakashcg1025
    @prakashcg1025 2 місяці тому +15

    ടെസ്റ്റിന് വരുന്നവൻ പോയിട്ട് 5വർഷം വണ്ടി ഓടിച്ചു നടക്കുന്നവൻ പോലും എടുക്കാത്ത രീതി 😂

    • @Apollo-Midnighter
      @Apollo-Midnighter 2 місяці тому +7

      Uff.... മാമന്റെ വക കിടുകാമണി വിറപ്പിക്കുന്ന മാസ്സ് കോമഡി 🤢

    • @alanpoly9316
      @alanpoly9316 2 місяці тому +4

      Ith polum cheyyan ariyan padille eranganda roadilott...

    • @cadcenter_irinjalakuda
      @cadcenter_irinjalakuda  2 місяці тому +1

      🙏🙏

  • @Apollo-Midnighter
    @Apollo-Midnighter 2 місяці тому +3

    Well implemented methods 👏🏾❤️

  • @Apollo-Midnighter
    @Apollo-Midnighter 2 місяці тому +5

    കൊറേ എണ്ണം കരഞ്ഞു മെഴുകുന്നുണ്ട് ഇവിടെ വന്ന് 😂 വണ്ടി മര്യാദയ്ക് ഓടിക്കാൻ അറിയാതെ റോഡിൽ ആൾക്കാരെ ഇടിടിച്ചിടുന്ന കൊറേ എണ്ണം ഉണ്ട് അവർക്കാൻ ഏറ്റോം വിഷമം പുതിയ നിയമത്തിനു എതിരെ. ഈ ഒരു കാര്യത്തിൽ പുതുമ കൊണ്ട് വന്നത് തികച്ചും നല്ലതാണ് 👏🏾

  • @creativespark8255
    @creativespark8255 2 місяці тому +2

    Superb ❤ transport minister

  • @usmanparamban4580
    @usmanparamban4580 2 місяці тому +5

    അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ ഇപ്പോൾ അടുത്തകാലത്തൊന്നും ലൈസൻസ് കിട്ടില്ല എന്നുറപ്പായി😂

  • @user-xd6qn3nt2b
    @user-xd6qn3nt2b 2 місяці тому +6

    DLനും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കണം എന്നു ചുരുക്കം. കേരളം ഇൻഡ്യയിലാണോ അതോ ചൈന യുമായി ക്കൂട്ടിച്ചേർത്തോ? ഇൻഡ്യയിൽ മറ്റൊരിടത്തും ഇല്ലാത്ത നിയമം അടിച്ചേൽപ്പിക്കുന്നതു കൊണ്ട് ഉണ്ടായ സംശയമാ.

    • @Apollo-Midnighter
      @Apollo-Midnighter 2 місяці тому

      ആട മോനെ, ഇതിൽ പറഞ്ഞത് ഒന്നും വണ്ടി കൊണ്ട് ചെയാൻ പറ്റില്ല, എലാം Aeroplane വേണ്ടി ഉണ്ടാക്കിയ രീതി ആയതോണ്ടാവും നിന്നക് ഇതൊന്നും ചെയാൻ പറ്റാത്തത്. അല്ലെങ്കിലും നീ ഒന്നും ലൈസൻസ് എടുക്കാത്തത് നല്ലത്, നാളെ ആരുടെയൊക്കെ നെഞ്ചത്തോട്ടു ആണാവോ വണ്ടി ഓടിച്ചു കെട്ടാൻ പോവുന്നത്.

    • @Apollo-Midnighter
      @Apollo-Midnighter 2 місяці тому +2

      ഇതുപോലും ചെയ്ത് കാണിക്കാൻ പറ്റാത്ത നീയൊന്നും ഒരിക്കലും ലൈസെൻസ് എടുക്കണ്ട.

    • @cadcenter_irinjalakuda
      @cadcenter_irinjalakuda  2 місяці тому

      🙏🙏

    • @cadcenter_irinjalakuda
      @cadcenter_irinjalakuda  2 місяці тому

      @@Apollo-Midnighter 👍👍

  • @prasadbk5132
    @prasadbk5132 2 місяці тому +1

    Super😂😂

  • @manjumanoj4935
    @manjumanoj4935 2 місяці тому +2

    Ith vanno?

  • @music-xj4no
    @music-xj4no 2 місяці тому +2

    ഗണേഷ് കുമാറിന്റെ നിയമമൊന്നും നല്ലതല്ല😂

  • @bibinjacob2080
    @bibinjacob2080 2 місяці тому +2

    Ethu epo english asharangal ellam undallo😊

  • @user-yg9ql7cy6c
    @user-yg9ql7cy6c 2 місяці тому +2

    ആദ്യം ഗൾഫിൽ നിന്നും ലൈസൻസ് എടുത്ത മന്ത്രി ഇതെടുത്തു കാണിക്കണം

  • @jopauljohn2424
    @jopauljohn2424 2 місяці тому +1

    നീ പോയി എടുത്തോ

  • @jensongeorgecom
    @jensongeorgecom 2 місяці тому +1

    👍👍👍

  • @MJR519
    @MJR519 Місяць тому +2

    ആദ്യം ഗണേച്ഛനെക്കൊണ്ട് എടുപ്പിക്കണം