Clutch or break first/വണ്ടി നിർത്തുമ്പോൾ ആദ്യം ക്ലച്ചു ആണോ ബ്രേക്ക്‌ ആണോ ചവിട്ടേണ്ടത്Driving tips-90

Поділитися
Вставка
  • Опубліковано 23 вер 2019

КОМЕНТАРІ • 2,2 тис.

  • @jaleelmothedam4116
    @jaleelmothedam4116 4 роки тому +992

    പല അവതരണങ്ങൾ കേട്ടെങ്കിലും അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നതാണ് നിങ്ങളുടെ അവതരണം......

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +42

      Thank u. 😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @abdulrazakca3736
      @abdulrazakca3736 4 роки тому +6

      Thank you somuch

    • @user-tt1oe9rq1b
      @user-tt1oe9rq1b 4 роки тому +12

      നല്ല വ്യക്തമായി പറഞ്ഞ് തരുന്നു താങ്ക്സ്

    • @sabariappu5663
      @sabariappu5663 4 роки тому +5

      Driving licence udayittum vadi odikaths

    • @kasimm4677
      @kasimm4677 4 роки тому +1

      God Bless U SG👏

  • @ManuAjuYanu
    @ManuAjuYanu 4 роки тому +552

    വണ്ടി തീരെ ഓടിക്കാൻ അറിയാത്തവർ ഇദ്ദേഹത്തിന്റെ അവതരണം കേട്ട് പഠിച്ചിട്ടുണ്ടാവും പൊളി അവതരണം ❤️🖤❤️🖤✌️

  • @rubeenashahid7026
    @rubeenashahid7026 4 роки тому +1253

    വർഷങ്ങൾക്കു മുൻപ് പഠിച്ച ഡ്രൈവിംഗ്.... ഇതുവരെ തീരാത്ത കൺഫ്യൂഷൻ..ആരോട് ചോദിച്ചാലും ചാടിക്കടിച്ച മറുപടി ....ചീത്ത പറയാൻ എല്ലാർക്കും അറിയാം.... ഒരുത്തനും ഇമ്മാതിരി പറഞ്ഞു തന്നിട്ടില്ല..... താങ്ക്യൂ ബ്രദർ...

  • @philipthannickal7288
    @philipthannickal7288 3 роки тому +132

    താങ്കളുട അവതരണം കേട്ടാൽ ഡ്രൈവിംഗ് സ്കൂളിൽ പോവാതെ തന്നെ ഡ്രൈവിംഗ് പഠിക്കാം.. സൂപ്പർ

  • @abdulsalamsalam8071
    @abdulsalamsalam8071 3 роки тому +283

    തുടക്കകാർക്ക് മാത്രം എന്ന് പറഞ്ഞതിൽ വലിയ ഒരു കൈ അടി 👍❤❤

  • @solamanmlp6380
    @solamanmlp6380 4 роки тому +440

    ഇത്രയും ക്ലീയറായിട്ട് ഒരു ഡ്രവിങ്ങ് സ്കൂളിൽ നിന്നും അറിവ് കിട്ടില്ല 👌

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +17

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @abielzachariah
      @abielzachariah 3 роки тому

      ❤️❤️❤️

    • @abielzachariah
      @abielzachariah 3 роки тому +1

      🙏👍

    • @muzikaddictz3932
      @muzikaddictz3932 3 роки тому

      Yepp💙

    • @chvl5631
      @chvl5631 3 роки тому +4

      അവർക്ക് ഒരു മാസം കൊണ്ട് ലൈസൻസ് എടുക്കണം.. അല്ലെങ്കിൽ ഒരു വർഷം വേണം എല്ലാ കാര്യവും പറയാൻ

  • @EvasCopyPaste
    @EvasCopyPaste 4 роки тому +350

    *ഡ്രൈവിംഗ് സ്കൂളിൽ പോയാലും കൈ തെളിയാൻ പോയാലും ആരും പറഞ്ഞു കൊടുക്കാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന സജീഷേട്ടന്റെ നല്ല മനസ് അതിനാണ് എന്റെ സപ്പോർട്ട്... keep going...*

  • @ddmedia562
    @ddmedia562 2 роки тому +85

    ഡ്രൈവിങ് സ്കൂൾ കാർ ഭൂരിഭാഗവും ലോകതോൽവി മുറിവൈദ്യൻമാരാണ്. അവർ നമ്മുക്ക് അത്യാവശ്യം വണ്ടി ഉരുട്ടാനും RT ആഫീസിൽ നിന്നും ലൈസൻസ് കിട്ടുവാനുമുള്ള ഏർപ്പാടു ചെയ് തു തരുകയുള്ളു. അവിടത്തെ പഠനം കൊണ്ടു ഒരിക്കലും പൂർണ്ണമായും വണ്ടീ ഓടിക്കുവാൻ പഠിക്കുവാൻ സാധിക്കുകയില്ല

  • @sastatuscreations8282
    @sastatuscreations8282 3 роки тому +12

    ഞാൻ ഒരുപാട് വീഡിയോ കണ്ടു പക്ഷെ ഇത്രയും ക്ലിയർ ആയി ഒന്നിലും കണ്ടില്ല ചേട്ടൻ കലക്കി 👌👌👌

  • @kkvoicekkvoice9557
    @kkvoicekkvoice9557 4 роки тому +60

    താങ്കളുടെ അവതരണം വളരെ മികവുറ്റതാണ്.പറയുന്ന കാരൃങ്ങൾ കേൾക്കുന്നവരുടെ മനസിൽ വൃക്തമായി പതിയും.നൂറുശതമാനം ആത്മാർത്ഥതയോടെയുള്ള താങ്കളുടെ Driving tips വളരെ മികവുറ്റതാണ് ഒരുപാട് ആളുകൾക്ക് വളരെ ഉപകാരമാണ്.
    എനിക്ക് ഒരുപാട് സഹായമായി.തീർച്ചയായും താങ്കളായിരിക്കും ഈ മേഖലയിലെ ഒന്നാമൻ
    സന്തോഷത്തോടെ സ്നേഹത്തോടെ ബഹുമാനത്തോടെ അഭിനന്ദനങ്ങൾ

  • @latha9605196506
    @latha9605196506 4 роки тому +366

    അനാവശ്യ ജാഢകളില്ലാത്ത വിവരണം ... ഉപകാരപ്രദം ...

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +16

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @hafsahafsa9375
      @hafsahafsa9375 3 роки тому +3

      നല്ല അവതരണം ഉസാറായി

    • @vishnu__sathyan
      @vishnu__sathyan 3 роки тому +1

      @@SAJEESHGOVINDAN sure👍🏽👍🏽

  • @dilumehra5827
    @dilumehra5827 2 роки тому +24

    ഇതൊക്കെ കേൾക്കുമ്പോഴാണ് എന്നെ ഡ്രൈവിങ്ങ് പഠിപ്പിച്ച ആ മണി ആശാനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.🤕🤕

  • @jayapalpillai707
    @jayapalpillai707 4 роки тому +7

    Please explain about driving a semi auto gear shift car (Hyundai Santro Sportz) smoothly. Thanks

  • @sheenababu6413
    @sheenababu6413 4 роки тому +106

    ഞാൻ പടിച്ചുകൊണ്ടു ഇരിക്കുവാണ് ഇപ്പോൾ ഈ വിഡിയോ കൾ കേട്ടിട്ട് ആണ് ഞാൻ ക്ലാസിന്ന് പോകുന്നത് എനിക്ക് ഒരു പാട് ഉപകാരം ആയി ഈ വിഡിയോ കൾ ഞാൻ ഇപ്പോൾ നല്ലതു പോലെ ഡ്രൈവ് ചെയുന്നു ടെസ്റ്റ് കഴിഞ്ഞില്ല ഈ വിഡിയോ കണ്ടിട്ട് മനസിന് നല്ല. ധൈര്യം ഉണ്ട് ഡ്രൈവ് ചെയ്യാൻ

  • @antonyd8394
    @antonyd8394 3 роки тому +13

    വേറിട്ട അവതരണം. വ്യക്തമായ ക്ലാസ്സ്. Excellent 👍👍👍👌

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 роки тому +3

    നേരിട്ട് കിട്ടുന്ന ക്ലാസ് പോലെ
    വെക്തമായി മനസ്സിലാക്കി തന്നു,
    എന്നപോലെ തുടക്കക്കാർക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന ഒരു വിഡിയോ, താങ്ക്സ്

  • @jyothirmayee100
    @jyothirmayee100 4 роки тому +104

    വണ്ടി നിർത്തുക എന്നതല്ല ; വേഗത നിയന്തിക്കുക എന്നതാണ് brake ചെയ്യുക എന്നതിന്റെ അർത്ഥം. നിങ്ങ പൊളിക്ക് സജീ.....

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +5

      Thank you for your support dear.😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @sarithakp6626
    @sarithakp6626 4 роки тому +13

    ഇന്നത്തെ ഈ വീഡിയോ എനിയ്ക്കു വളരെ ഉപകാരം ആണ് ചേട്ടാ thanks

  • @binujoseph0
    @binujoseph0 3 роки тому +3

    മിക്കവര്‍ക്കും ഉള്ള സംശയത്തിന് നല്ല ഒരു മറുപടി. ഡ്രൈവിങ്ങിനെ ഈ വീഡിയോ വളരെയധികം സഹായിക്കും. താങ്കളുടെ knowledge and dedication, I really appreciate. Thx dear friend.

  • @yousufyousuf6049
    @yousufyousuf6049 3 роки тому +8

    ഗോവിന്ദൻ സാറുടെ അവതരണം വളരെ ഇഷ്ടമായി എല്ലാവർക്കും പഠിക്കാനും മനസ്സിലാക്കുവാനും ഉപകരിക്കുന്ന ക്ലാസ് വളരെ നന്ദി

  • @vijayaprasad3348
    @vijayaprasad3348 4 роки тому +26

    Though I started seeing videos late I am getting all my doubts cleared. Thank you so much for these vital information.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +1

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @munnasvlogs131
    @munnasvlogs131 4 роки тому +157

    സത്യം പറഞ്ഞാൽ ഇതൊന്നും അറിയാതെയാണ് ഞാൻ ഇത്രയും നാൾ കാർ ഓടിച്ചിരുന്നത്.... പടച്ചവൻ കാത്തതുകൊണ്ട് ഞാൻ വണ്ടി ഓടിച്ചിട്ട്‌ ഒരു പോറൽ പോലും എനിക്കും വണ്ടിക്കും വന്നില്ല.....
    താങ്ക്സ് ഫോർ valuable ഇൻഫർമേഷൻ 😍👌👌👌👌👌

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +2

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @jagdeeshgj9213
      @jagdeeshgj9213 4 роки тому +3

      പൊളിച്ചു ഞാൻ കരുതി ഞാൻ മാത്രമേ ഉള്ളുന്ന്

  • @imjithinjr2384
    @imjithinjr2384 4 роки тому +6

    Enikk Driving il Automatic Confidence kittaan Sajeeshettante video orupaad help Cheythittund. Thanks Sajeeshettan ✌🏽

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 3 роки тому +5

    Brother car driving aai relate cheythitta videosil kure kandu, innaleyum innumai. Ethra lengthy aaya video aanenkilum otum thanne nashtam thonilla, oro minute kaaryangalum valare detailed aai paranju tharunnu
    Thank you

  • @ishibs3
    @ishibs3 4 роки тому +10

    Thanks a lot for this very informative video.I have been driving for a long time but had this doubt for a long time but now its clear....you are simply awesome.

  • @sugeshkumar4377
    @sugeshkumar4377 4 роки тому +5

    ഇതുവരെ ആരും പറഞ്ഞു തരാത്ത കാര്യങ്ങളാണ് സജീഷാട്ടൻ പറഞ്ഞു തരുന്നത്. ഒരു പാട് നന്ദിയുണ്ട്.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @lathatp3790
      @lathatp3790 2 роки тому

      ഡ്രൈവിംഗ് ക്ലാസ്സിൽ പോലും ഇങ്ങനെ പറഞ്ഞുതരില്ല. താങ്കളെ ദൈവം രക്ഷിക്കട്ടെ.

  • @reeshajohn7445
    @reeshajohn7445 3 роки тому +2

    Great explanations indeed but I need some more..becoz just learning..please give a.comparitative explanation between purposely stopping and emergency stopping .is it first breaking speed and then engine break?

  • @ababeelmedia1893
    @ababeelmedia1893 Рік тому +1

    വളരെ ഉപകാരപ്രദമാണ് താങ്കളുടെ ക്ലാസ്സ്. അടുത്ത ചൊവ്വാഴ്ച ഡ്രൈവിംഗ് ടെസ്റ്റിന് പോകുന്ന എനിക്ക്. നമ്മൾ ഫീസ് കൊടുത്തിട്ടും ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഇത്രയൊന്നും വിശദമായി പറഞ്ഞു തരുന്നില്ല.❤

  • @arjs8708
    @arjs8708 4 роки тому +172

    *വർഷങ്ങൾ ആയുള്ള സംശയത്തിന് നിവാരണം ❣️* *ഞങ്ങളുടെ പത്തനംതിട്ട യിൽ ഫാൻസ്‌ ആയി വരുന്നുണ്ട് ചേട്ടൻ വളരെ സിമ്പിൾ ആണ് അതാണ് വിജയവും സജിഷേട്ടൻ മുത്താണ് തുടക്കം മുതലേ ഞങ്ങൾ ഫോളോ ചെയ്യുന്നു ചേട്ടനിൽ നിന്നും ഇതു മാത്രമല്ല പുതിയ വണ്ടികളെ പറ്റി സത്യസന്ധമായ റിവ്യൂ വും പ്രതീക്ഷിക്കുന്നു ഇ ചാനൽ നമ്മുക്ക് ഉയർത്തി കൊണ്ട് വരണം പോപ്പുലർ ആക്കണം മാക്സിമം... ഏട്ടൻ സൂപ്പർ ആണ് കുറച്ചൊക്കെ ചിരിക്കാം അവതരണത്തിൽ*
    *_സജീഷ് ഏട്ട ഒരു സംശയം sudden ബ്രേക്ക് ചെയണ്ടപ്പോൾ 5th ഗിയറിൽ ആണെകിൽ ക്ലെച് ചെയ്തു ബ്രേക്ക്‌ ചവിട്ടാണോ അതോ sudden, ആയി ബ്രേക്ക്‌ ചവിട്ടണോ എന്താണ്_* ചെയേണ്ടത്???

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +37

      Thank u dear🙏🙏.name paranjilla.orupaad santhosham. Nigalude ellam support undegil ellam cheyyam. Reviews cheyyam.suden break cheyumbol gear ethayalum clutchum breakum onnichu pidikkam. Emergency allengil ffth gearil adyam break, speed 50 okke akumbo pinne clutch koode pidikkanam. Clear ayillae ippo. Maximum aalukalilekk videos ethikkanam.namukk orikkal neritt parijayappedam.😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @arjs8708
      @arjs8708 4 роки тому +6

      SAJEESH GOVINDAN താങ്ക്സ് ബ്രോ

    • @athul3318
      @athul3318 4 роки тому +4

      enik ath thanee agraham..sajesh ettan channel set avanam..

    • @athul3318
      @athul3318 4 роки тому +4

      sajeesh etoo..oru divasam family ayit oru trip video oke chey

    • @venugopalma4628
      @venugopalma4628 4 роки тому +3

      arj sspece

  • @arshadpulikkal1516
    @arshadpulikkal1516 4 роки тому +41

    കിടിലം വിഡിയോ ആരും പറയാത്ത കാര്യങ്ങൾ ആണ് ഇത്

  • @bindupradeep8875
    @bindupradeep8875 3 роки тому +6

    God bless u sajeesh , my eagerness to study driving is really satisfied by u dear brother.as u advice i am preparing my mind ,next step is to do a thorough understanding and practice.

  • @adv.dr.sajanvazhappilly244
    @adv.dr.sajanvazhappilly244 4 роки тому +7

    Fantastic class ,thank you sir for your clear delivery of ideas

  • @pottekkataravindakshan2245
    @pottekkataravindakshan2245 4 роки тому +5

    വളരെ കൃത്യമായി ഭംഗിയായി പറഞ്ഞു. Sajeesh govind very good

  • @ruguslopez8838
    @ruguslopez8838 2 роки тому +3

    From fifth gear can strait away bring gear to second or fist after aplied break.

  • @shalletambrose9785
    @shalletambrose9785 3 роки тому +6

    Njan driving class thudangiyit 2 days aayi. Thanks bro really helpful. Othiri doubts und. Chettante videos oronnayi kandu doubts clear cheyunnu. THANK YOU SO MUCH .😊😊

  • @shylamohan6245
    @shylamohan6245 Рік тому +2

    ഞാൻ ഡ്രൈവിംഗ് പഠികുന്നുണ്ട് ഇപ്പോൾ 12 ദിവസം ആയി ഈ ക്ലാസ് കേട്ടിട്ടാണ് ഞാൻ എന്നും പ്രൈവിംഗിന് പോകുന്നത് ചിലപ്പോൾ ഒക്കെ ക്ലച്ച് ചവിട്ടാൻ മറന്ന് പോകും ഗിയർ മാറാൻ നേരം . ഈ ക്ലാസ് വളരെ ഉപയോഗം ആവുന്നുണ്ട് എനിക്ക് . നമ്മുടെ സംശയങൾക്ക് ഒക്കെ മറുപടി ആണ് ഈ ക്ലാസ്

  • @vaishakhk3941
    @vaishakhk3941 4 роки тому +3

    Nalla demonstration aanu..
    Except, Emergency case il clutch um brake um orumichu chavitan parajathu

  • @ummantekutti7479
    @ummantekutti7479 4 роки тому +4

    Amazing information. Cleared few doubts that i had. Thank you

  • @annamathew6189
    @annamathew6189 3 роки тому +3

    Thank you brother , your explanations are very clear and useful to me👍👍

  • @saleenarazack3619
    @saleenarazack3619 2 роки тому +7

    Very nice class, bro...
    I learned driving years back, forgot everything...now interested in driving, so going for practice with a driving teacher, attended almost 7 classes at d rate of 800 rs/ hour
    Ur explanation seems clearing all doubts, thk u

  • @dayankalarickel2126
    @dayankalarickel2126 4 роки тому +48

    എന്ത് ചവിട്ടിയാലും....കുഴപ്പം ഇല്ല.
    ഒന്നേ പറയാനുളളൂ..
    '''' മദ്യം കഴിച്ച് വണ്ടി ഓടിക്കരുത്..
    സീററ് ബെല്‍ററ് ഉപയോഗിക്കുക...
    ശ്രദ്ധ ഉണ്ടെങ്കില്‍ ..ആരേയും പേടിക്കണ്ട..!

  • @saheeraashique7191
    @saheeraashique7191 4 роки тому +6

    Oro video kandathinu shesham classilpokunnond eluppapakunnu aaru kaliyakyalum nangalepolullavark iduvaliya upagaramanu chettendevideo thankyou verymuch

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @vmadhavakamath2097
    @vmadhavakamath2097 4 роки тому +1

    Hai Sajeesh Govindan, thank you again for explaining about Clutch and Brake.

  • @preethachandrasekhar7703
    @preethachandrasekhar7703 3 роки тому +2

    Thank you for clarifying in depth!

  • @user-vs7ql3ys7j
    @user-vs7ql3ys7j 4 роки тому +11

    തുടക്കകാർക്ക് 100 % useful video താങ്ക് യൂ'Driving School mash കൂടി ഒന്നിന്റെ യും functions പറഞ്ഞു തരുന്നില്ല.v.good Messag

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +1

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @MohammedAli-ht4fw
    @MohammedAli-ht4fw 4 роки тому +12

    Highway നല്ല സ്പീഡിൽ പോകുന്ന സമയത്ത് ഒരിക്കലും പെട്ടന്ന് brake ചെയ്യരുത്. Acceleratoril നിന്ന് കാലു എടുത്താൽ തന്നെ വണ്ടിയുടെ വേഗം കുറയും. എന്നിട്ട് ആവശ്യത്തിന് മാത്രം brake ഉപയോഗിക്കുക

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому

      👏👏👏😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @Janan3005
    @Janan3005 Рік тому +1

    Please explain how to drive in downs and Ups (slopes). When brike has to be applied to both case.

  • @mcs9046
    @mcs9046 3 роки тому +1

    Thankalude videos kandatinusesamanu technical karyangal manasilakunnath ,thank you for ur great effort.👏

  • @agnessibin5303
    @agnessibin5303 4 роки тому +7

    ഗുഡ്..... ഒരുപാട് അറിവ് കിട്ടി... നല്ല വ്യക്തി ആണ് നിങ്ങൾ....

  • @chrisedison7978
    @chrisedison7978 4 роки тому +57

    Never ever use clutch before braking , if you press clutch before braking , you will loose the control of the vehicle and also there is a chance for skidding the vehicle that will cause for major accidents specially in slippery roads ( rainy time) . When you apply clutch ,engine is disconnecting from gear box and you are using only breaking force to reduce the speed , in this situation we have use high breaking force to stop the vehicle , this situation traction is zero ,which will cause for break damage, skidding , discomfort for driver and passengers and chances for accidents are 100 times more .🙂

    • @tulasidharannairindulal9991
      @tulasidharannairindulal9991 4 роки тому +2

      Very informative. Thank u

    • @danceodancevlogs3614
      @danceodancevlogs3614 4 роки тому +5

      Correct njan clutch first use cheyth break cheyyumayirunnu appol control loss undakarund break chavittanne good

    • @devakumarivelukkutty1941
      @devakumarivelukkutty1941 3 роки тому +1

      @@danceodancevlogs3614 Speed kurakkanam ennu Sajeesh mash crear ayi parayunnundallo, athu kettille?

    • @achusworld6855
      @achusworld6855 2 роки тому +2

      ഇതല്ലേ വീഡിയോ യിൽ പറഞ്ഞു തന്നത്

    • @achusworld6855
      @achusworld6855 2 роки тому +2

      That is what he said.

  • @rahiyanathmp6408
    @rahiyanathmp6408 3 роки тому +1

    Thanks Etta. Vandi neutonil aayipoyaal vandi speedil erekkathil thazhott povukayaanenkil revers geer koduthaal vandiude Vegas kurayumo. Angane reverse gear kodukaan patumo

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +1

    ധാരാളം പേര് ചെയ്യുന്ന ഒരു മിസ്റ്റേക് ആണ് അത് താങ്കൾ നന്നായി മനസ്സിൽ ആക്കി കൊടുക്കുന്ന വീഡിയോ 🙏♥️♥️

  • @abhiramipn3302
    @abhiramipn3302 2 роки тому +27

    Now only I started learning to drive properly after seeing all your tips...thanks bro ❤️
    To all those '1.2k 👎' ........try to learn tips like these instead disliking informative contents!!

    • @AB-ts4lr
      @AB-ts4lr 2 роки тому +2

      ആ 1.2k കാറിനകത്ത് ജനിച്ചു വീണവർ ആയിരിക്കും. അവർക്കണല്ലോ ജനിച്ചപ്പോഴേ ഡ്രൈവിങ് അറിയാവുന്നത്😛😛😛

    • @bhagavan397
      @bhagavan397 2 роки тому

      മലയാളം ത്തിൽ സംസാരിക്കെ പെണ്ണും പിള്ളേ 😂😂

  • @josemani5757
    @josemani5757 3 роки тому +4

    Very good instructor
    I never come across any such instructor.

  • @nandeeshka
    @nandeeshka Рік тому +2

    വെറും മൂന്ന് practical ക്ലാസും സജീഷ് ക്ലാസും ആത്മവിശ്വാസവും കൊണ്ട് ഞാൻ 34 വയസ്സിൽ ഡ്രൈവിംഗ് നന്നായി ഓടിക്കാനായി പഠിച്ചു

  • @achuthamenon7076
    @achuthamenon7076 4 роки тому +1

    In automatic car, after stopping car which is to be applied first,parking or hand break

    • @nazeerabdulazeez8896
      @nazeerabdulazeez8896 Рік тому +1

      നിർത്തി കഴിഞ്ഞു ന്യൂട്റൽ എന്നിട്ട് hand ബ്രേക്ക് തുടർന്നു P പാർക്കിംഗ്

  • @Annak969
    @Annak969 3 роки тому +8

    Dedication level kollam
    Samsarikumbol onnu koode happy n confident ayi samsarikane ..👍

  • @junaidpayyanoor3562
    @junaidpayyanoor3562 4 роки тому +9

    സജീഷേട്ട സൂപ്പർ അവതരണം എല്ലാം ശരിക്കും മനസ്സിലാകുന്നുണ്ട്

  • @dr.ramachandrankozhikode2487
    @dr.ramachandrankozhikode2487 3 роки тому +5

    What a elaborate and beautiful explanayion.🙏🌹Sajeesh.

  • @ajayachu3049
    @ajayachu3049 3 роки тому +2

    manushyn ithrem manasilaki paranj theran vere oru ashanmarkum kazhiyila enn enik bothyam vana stream😍
    u r awesome sajeesh bro🥰

  • @svchackos7576
    @svchackos7576 4 роки тому +3

    Last you added that was good slowdoning the gear I suppose write that but you shared at last thak you

  • @o.k.prasad5628
    @o.k.prasad5628 3 роки тому +18

    Dear Sajeesh,
    LIKE A GOOD TEACHER YOUR EXPLANATION/ TEACHING IS WORTH APPRECIATING. Regards, O.K.Prasad ,Mumbai.

  • @mohammedmeleparambath5584
    @mohammedmeleparambath5584 2 роки тому +50

    ഡ്രൈവിംഗ് ടൈമിൽ പാലിക്കേണ്ടത്
    ഒന്നാമതായിട്ട് അഹങ്കാരം ഒഴിവാക്കുക ട്രാഫിക് നിയ്യമം പാലിക്കുക

  • @vIPvIP-ex3iv
    @vIPvIP-ex3iv 4 роки тому +3

    Doubt- after moving from 1 gear . 2 gear and 3 gear. Suddenly I reduced speed by applying break and clutch . Then to move from stop point I have to use 3 gear or change to 1 gear ..?. Please advice

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +1

      detail Videos are there in my channel regarding this.pls check my channel.

    • @bhaskarmp5994
      @bhaskarmp5994 3 роки тому +4

      If vehicle is clearly rotating use 2nd gear or still slow 1 st gear directly

  • @VaishnaVasantham
    @VaishnaVasantham 3 роки тому +14

    My father is always follow your page
    He is now very much confident about the way of driving. Thanks we already subscribed

  • @blenderzshotz
    @blenderzshotz 4 роки тому +7

    Sir, my car is Maruti Swift, which type of oil choose for Clutch cylinder, DOT 3 or DOT 4?

  • @sreejasreenivasansreejith1597
    @sreejasreenivasansreejith1597 2 роки тому +2

    Thank you..bro for your kind class especially for beginners like me and go on with such videos..

  • @user-dg9ld3nd5l
    @user-dg9ld3nd5l Рік тому

    നിങ്ങൾ ഡ്രൈവിംഗ് ൽ നല്ല കഴിവ് ഉള്ള ആളാണ്‌.. വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ്‌ ആണ്.. ആരുത്തന്നെ എന്ത് നെഗറ്റീവ് പറഞ്ഞാലും mind ചെയ്യരുത്.. വണ്ടി യുടെ ഡ്രൈവിങ് സീറ്റ്‌ ലു പോലും ഇരിന്നിട്ടീലാത്ത എനിക്ക് നിങ്ങളുടെ vedio കണ്ട് വളരെ ആത്മവിശ്വാസം ആണ് ഡ്രൈവിങ് നു. പഠിക്കണം. In sha allah

  • @boscoukran2869
    @boscoukran2869 4 роки тому +8

    Sir,odichu thudangiyapol, mirrors,cletch, accelerator, break,gear, road Allam onnichu sradhikkan patunnilla,thudakathile prasnamano?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +4

      Athu ellarkkum thudakkathil undakum. Practice akumbo sheriyavum dear. Tension akkanda. 😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @hariprasadt8027
      @hariprasadt8027 4 роки тому +3

      കണ്ണാടിയിൽ എപ്പോഴും നോക്കേണ്ട, നേരേ നോക്കി വാഹനം ഓടിക്കുക. ഗിയർ മാറ്റാൻ മാത്രം ക്ലച് ഉപയോഗിക്കുക. ക്ലച് പെഡലിൽ കാൽ വെച്ച് ഓടിക്കരുത്. ഡ്രൈവിംഗ് സമയത്ത് ടെൻഷൻ പാടില്ല.

  • @SureshKumar-or3of
    @SureshKumar-or3of 4 роки тому +75

    (തുടക്കകാർ 30 Km സ്പീടിനകത്ത് പോകുന്നവർ) ബ്രേക്ക് ചെയ്യുന്നതിന് മുമ്പ് ക്ലച്ച് അമർത്തുന്നതാണ് നല്ലത്. കാരണം ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലേറ്റർ അമർത്തിയാലും വണ്ടി കയ്യിൽ നിന്ന് പോകില്ല.

    • @sibyjohn4813
      @sibyjohn4813 3 роки тому

      എത്ര കിലോ മീറ്റർ 'ഓട്ടിയ ശേഷം മാണ് Bral Ke Shoe മാറണ്ടേത്

    • @AutotechtravelShabeerali
      @AutotechtravelShabeerali 3 роки тому

      @@sibyjohn4813തേയ്മാനം നോക്കിയാണ് മാറേണ്ടത് കിലോമീറ്റർ നോക്കി അല്ല..

  • @ashokkumarap287
    @ashokkumarap287 3 роки тому +1

    നല്ല വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് താങ്ക്യൂ ശുഭരാത്രി

  • @sureshpottekkat7908
    @sureshpottekkat7908 3 роки тому +2

    Thanks. More than a professional class.

  • @sumeshmv2075
    @sumeshmv2075 4 роки тому +3

    Best driving tutorial, i ever seen. Best of luck bro. It's a very very good information for beginners. God bless you. Expecting more from you.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +1

      😍😍🙏 വീഡിയോ ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കാൻ മറക്കരുത് 🙏😍😍😍

    • @sumeshmv2075
      @sumeshmv2075 4 роки тому +1

      Definitely

    • @gijishkr1443
      @gijishkr1443 4 роки тому +1

      sumesh MV..

  • @allinone7423
    @allinone7423 4 роки тому +29

    Good classes, god bless you

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +3

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @shameerwayanad4468
      @shameerwayanad4468 3 роки тому

      Goood❤️

  • @jyothikannan6194
    @jyothikannan6194 2 роки тому +1

    നല്ല അവതരണം. കാര്യമാത്ര പ്രസക്തം . ലളിതമായ ഭാഷയിൽ വേഗം മനസ്സിലാക്കാൻ പറ്റുന്നു. നന്ദി.

  • @FaheemaRajeem
    @FaheemaRajeem 3 роки тому +1

    Sooo much knowledge itvare ariyata karayangal!! Thank you soo much👏🏼👏🏼👏🏼..

  • @casanova8922
    @casanova8922 4 роки тому +4

    last moments പറഞ്ഞത് മാത്രമാണ് ശരിയായിട്ടുള്ള, safe ആയിട്ടുള്ള
    method...☺

  • @JERRYJERIN
    @JERRYJERIN 4 роки тому +4

    ഞാൻ ഇന്നാണ് ഇങ്ങനെ ഒരു ചാനൽ കാണുന്നത് ഓരോ വീഡിയോ യും മാറി മാറി കണ്ടു എല്ലാം ഒന്നിനൊന്നു മെച്ചം
    തങ്ങൾക്ക് നല്ലൊരു ആശാൻ ആകാൻ കഴിയും
    ആരും പറഞ്ഞു തരാത്ത പലതും താങ്കൾ പറഞ്ഞു തരുന്നു
    ഞാൻ ഉറപ്പായും വിശ്വസിക്കുന്നു താങ്കൾ വലിയ ഉയരങ്ങൾ കീഴടക്കും

    • @nandhiniop9120
      @nandhiniop9120 4 роки тому +1

      കാർ ഡ്രൈവിങ് തുടക്കകാരിയായ എനിക്ക് വീഡിയോ വളരെ ഉപയോഗപ്രദമായി. ആശാന്റെ വഴക്ക് കേൾക്കാൻ താല്പര്യം ഇല്ല.

    • @elvyalen2539
      @elvyalen2539 3 роки тому

      Speed I'll pokumbol suddenly cluch chavittyittu break apply cheythal vandi off akathe stop cheyamo Sir?

    • @elvyalen2539
      @elvyalen2539 3 роки тому

      Please reply..njan driving start cheythitte ullu

    • @bindubalakrishnan6302
      @bindubalakrishnan6302 3 роки тому

      Njan driving padanam thudakamanu. Confidene kittan enthenkilum idea suggest cheyumo?

  • @e.m.c.channel8037
    @e.m.c.channel8037 3 роки тому

    നിങ്ങ ളു ടെ വീഡിയോ കണ്ടില്ലങ്കിൽ ഞാൻ ഇനിയും ഒരു പാട് കാത്തിരിക്കേണ്ടി വരുമായിരുന്നു നന്ദി സജീഷ് ഏട്ടാ രണ്ട് ദിവസം കൊണ്ട് തന്നെ വളരെ നല്ല രൂപത്തിൽ ഓട്ടാനായി

  • @abdulsaleemae6737
    @abdulsaleemae6737 4 роки тому +2

    വളരെ ഉപകാരപ്രദമായ ഒരു ആപ്ലിക്കേഷൻ.. താങ്ക്സ് മാഷേ....

  • @jonesjjoseph
    @jonesjjoseph 4 роки тому +8

    How to deal with KSRTC buses coming forward on wrong direction?!

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +5

      Keep maximum side and stop ur vehicle.

    • @ajsal2352
      @ajsal2352 3 роки тому +4

      @@SAJEESHGOVINDAN അതിനോടപ്പം നന്നായി പ്രാർത്ഥിക്കുക ചിലപ്പോ രക്ഷപ്പെടും

  • @sivakumarv2271
    @sivakumarv2271 2 роки тому +4

    ഇന്ന് test ആയിരുന്നു....pass ആയി, thanks a lot for your advice

  • @aswingops8723
    @aswingops8723 3 роки тому +1

    കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരുന്നു വിരസത തോന്നാതെ കാണാൻ തോന്നുന്ന നല്ല വീഡിയോസ് tku broo

  • @Anu-gc4jx
    @Anu-gc4jx 2 роки тому

    2022..il kanunnu
    Bro nalla class. Orupad upakaramayi
    New student in car driving👍🏻👍🏻

  • @meeradebin5
    @meeradebin5 3 роки тому +7

    Very useful.... Thank you for this all videos🌹

  • @albinjohn6735
    @albinjohn6735 4 роки тому +36

    *പല രീതിയിൽ രണ്ട് വണ്ടികൾക്കിടയിൽ കാർ പാർക് ചെയ്യുന്ന വീഡിയോ അപ്‌ലോഡ് ചെയ്യാമോ*

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +1

      Cheyyam. 😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @farisk7006
      @farisk7006 4 роки тому +5

      ഒട്ടുമിക്ക കാറു കളിലും സ്റ്റിയറിങ് വർക് തിരിക്കുമ്പോൾ മുൻ ചക്രങ്ങൾ മാത്രമേ ഒടിയൂ. അപ്പോൾ പിന്നെ പിൻ ചക്രങ്ങൾ എങ്ങനെ വരുതിയിൽ കൊണ്ട് വരും? ഒരൊറ്റ വഴിയേ ഉള്ളു. വണ്ടി നല്ല പോലെ റിവേഴ്സ് ചെയ്യാൻ പഠിക്കുക. എന്നാൽ രണ്ടു കാറുകളുടെ ഇടയിലല്ല, എവിടെ വേണമെങ്കിലും ഈസി ആയി വണ്ടി ഒതുക്കി ഇടാൻ കഴിയും.

  • @devarshvenuganan5964
    @devarshvenuganan5964 2 роки тому +1

    ഇത്രക് നന്നായി ആരും ഒരു സംശയവും തീർത്തു തന്നിട്ടില്ല താങ്ക്യൂ ബ്രദർ ❤

  • @metinmaryjose
    @metinmaryjose Рік тому +1

    ബ്രേക്കും ക്ലച്ചും എല്ലാം confusion ആയപ്പോൾ automatic വാങ്ങിയപ്പോൾ എല്ലാം ok & Happy 🥰. Very good explanation 👌👌👍

  • @sherlyvarghese9572
    @sherlyvarghese9572 3 роки тому +5

    Super explanation... It helps me a lot. Thank you Sir 🙏

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 роки тому

      Thank u.video Share cheythu support cheyyumallo 🙏❤️

  • @RudraPulse
    @RudraPulse 3 роки тому +4

    വളരെ എളുപ്പത്തിൽ വിശദീകരിച്ച് ഒരു അവതരണം. തുടക്കക്കാർക്ക് മാത്രമല്ല വളരെ കാലമായി വണ്ടിയോടിക്കുന്ന വർക്കും ഉപകാരമുള്ള വീഡിയോ. 👌

  • @sulusulliaca9067
    @sulusulliaca9067 4 роки тому +2

    ഞാൻ ഫോളോ ചെയുനുണ്ട് ഞാൻ 9 class (ഡ്രൈവിംഗ് class)അറ്റന്ഡു chaidu കര്ണാടകയിലാണ് ഞാൻ mrg aayad yende വീട് കാസർഗോഡ് yenik kannada സംസാരിക്കാൻ അറിയില്ല ഇംഗ്ലീഷ് കുറച്ചേ അറിയൂ
    അടികൊണ്ടു തന്നെ അവർ യെടുക്കുന്ന class അത്ര മനസിലാവുന്നില്ല ഞാൻ യെപോളു
    നിങ്ങടെ class കാണുന്നു nalla മനസ്സിലാവുന്നു അധഃകൊണ്ട് എനിക്ക് വളരെ നന്ദി sir

  • @dreamloverkochi787
    @dreamloverkochi787 2 роки тому

    ചേട്ടാ വളരെ വ്യക്തമായ ക്ലാസ്സ്‌ പോലെ ആണ് ചേട്ടൻ പറഞ്ഞു ഉപകാര പ്രദമായി പറഞ്ഞു കൊടുക്കുന്നു ചേട്ടന്റെ വീഡിയോ കാണുന്ന എല്ലാവർക്കും ചേട്ടന്റെ ക്ലാസ്സ്‌ ഇഷ്ടമാണ് അടിപൊളി ചേട്ടാ ❤️💕

  • @green8233
    @green8233 4 роки тому +3

    വളരെയധികം ഉപകാരപ്രദമായ വിഡിയോ thank you

  • @alexthomas625
    @alexthomas625 4 роки тому +3

    സജീഷേട്ടാ അടിപൊളി എല്ലാ വിഡിയോസും.. ഇതുപോലെ ആരും പറഞ്ഞു തരില്ലാ

  • @Shamupothani10
    @Shamupothani10 3 роки тому

    നല്ല രീതിയിൽ, ആർക്കും മനസ്സിലാവുന്ന വിധത്തിൽ വിവരിചതിന് നന്ദി,,സഹോദരാ,,,

  • @anjalikv2683
    @anjalikv2683 3 роки тому +1

    Very good explanation.. enik kure kalayit undaya doubts oke clear ayi

  • @sanamre6021
    @sanamre6021 3 роки тому +3

    ഇത്രയും ക്ലിയറായി മനസ്സിലാക്കി തന്നതിനു നന്ദി

  • @oshovlog3367
    @oshovlog3367 4 роки тому +20

    അവധാരണത്തിൽ അഹങ്ഗാരം തീരെ ഇല്ല. സൂപ്പർ

  • @abdulnizar1810
    @abdulnizar1810 4 роки тому +2

    വളരെ ഉപകാരപ്രദമായ അറിവ് thanks bro.

  • @ashlyp7804
    @ashlyp7804 2 роки тому +1

    Very informative....no one explained like this ever