എന്റെ അനുഭവത്തിൽ ഞാനൊരു കാര്യം പറയട്ടെ.. എന്റെ അഭിപ്രായത്തിൽ ഡ്രൈവിംഗ് പഠിക്കാൻ പ്രധാനപെട്ട 2 കാര്യങ്ങളാനുള്ളത് ഒന്നാമതായി വണ്ടിയുടെ സൈഡും അല്ലെങ്കിൽ സൈഡ് തട്ടുമോ ഇല്ലയോ എന്ന കൺഫ്യൂഷൻ തീരാൻ യുട്യൂബിൽ നോക്കി പഠിച്ചിട്ട് കാര്യമില്ല വണ്ടി ഓടിച്ചു ഓടിച്ചു പരിചയത്തിലായി കഴിയുമ്പോൾ ഓയിട്ടോമാറ്റിക്കായി നമുക്ക് വണ്ടിയുടെ സൈസും റോഡിന്റെ വീതിയുമൊക്കെ കൺട്രോളിലാകും അതൊക്കെ ആകണമെങ്കിൽ രണ്ടാമതായി വണ്ടി ഒട്ടുമ്പോൾ ധൈര്യം വേണം അല്ലെങ്കിൽ എവിടെയെങ്കിലും തട്ടുമോ എന്ന പേടി മാറ്റുക
ഒരു കാര്യം മനസ്സിലാക്കണം, ന്താന്ന് വെച്ചാൽ ഇതുപോലുള്ള വലിയ റോട്ടിൽ പോയ് കാണിക്കുന്നതിനേക്കാൾ ലൈൻസ് ഇല്ലാത്ത സാദാ റോഡിൽ അല്ലെങ്കിൽ ഇടുങ്ങിയ റോട്ടിലൊക്കെ പോയ് ഈ ടെക്‌നിക് കാണിച്ചു കൊടുക്. "..ആദ്യമേ നോക്കണ്ട കാര്യം വണ്ടിടെ വീധിയും നീളവും നമ്മടെ മൈൻഡിൽ ഉണ്ടാവണം എന്നതാണ്.."
വളരെ നല്ല വീഡിയോ ഞാൻ ഡ്രൈവിംഗ് ചെയ്ത practice കുറവ് ഉള്ള ആൾ ആണ് ഇത് പോലെ വീഡിയോ ഒരുപാട് സഹായിക്കും കാര്യങ്ങൾ മനസിലാക്കാൻ....Thank You Very Much for Valuable tips .....I have subscribed ur channel already
Both side technique are very useful..🤩 Road il drive cheyyumbol Right side iludae heavy vehicles like bus, lorry etc.. verumbo enikk tension ond right side il idikko nn soo njan maximum left pokan sremikkum... But ippol manassilayi ethu vehicle vannalum Right side limit vach enikk easy aayitt judge cheyth drive cheyyamnn.. Thank you Sir..❤
👍👍👍 very good BRO 😍.🔥👏👏 ഇത് പോലെ തന്നെ നമ്മുടെ സ്റ്റിയറിംഗ് വീലിൻ്റെ വീതി വച്ചും നമുക്ക് സൈഡ് ഡിസ്റ്റൻസ് അറിയാൻ കഴിയുമല്ലോ. അക്കാര്യം കൂടി ഒരു വീഡിയോ ഇട്ടാൽ പൊളിക്കും.
നല്ല വീഡിയോസ് ആണ് . പക്ഷേ ഒരു സംശയം. ഈ ഡാഷ്ബോർഡിന്റെ ഇടത്തേക് നോക്കി ലെഫ്റ്റ് സൈഡ് ജഡ്ജ് ചെയ്യുന്നത് വർക്ക് ആവണമെങ്കിൽ മുന്നിലത്തെ വസ്തു കുറച്ചു ദൂരത്ത് ആയിരിക്കണ്ടേ. വളരെ അടുത്താണ് മുന്നിലെ വസ്തു എങ്കിൽ ഡാഷ്ബോർഡിന്റെ സെന്റിന്റെ ലെഫ്റ്റ് ആയാൽ പോലും അത് മുട്ടില്ലെ
Hi bro amal from adimali,video superb very helpful, bro veethi kuranja vazhiyil car kayattumbol objects undenkil left side tyre and body judge cheyuna video onu cheyamo ...
വാഹനത്തിന്റെ / കാറിന്റ ഹെഡ് ലൈറ്റ് മിറർ വൈപ്പർ പെട്രോൾ ടാങ്ക് ടിക്കി തുറക്കൽ കൂൾഡന്റ് വൈപ്പർ വാട്ടർ ഒഴിക്കുന്നത് പോലെ യുള്ള കാര്യങ്ങൾ വണ്ടിയുടെ ഇന്റിക്കറ്റർ എനിവ പ്രാർത്ഥിപിക്കുന്ന രീതി കൂടി ഒരു വീഡിയോ ചെയ്യുക
വലതു സൈഡ് ൽ കൂടി യും ഇടതു സൈഡിൽ കൂടി യും വാഹനം വരുന്നുണ്ടെങ്കിൽ സ്റ്റിയർ ഏതൊക്കെ ഭാഗതേക്കാണ് തിരിക്കേണ്ടത്... അത് പോലെ ചേട്ടൻ പറഞ്ഞല്ലോ miraril വാഹനം കണ്ടാൽ എങ്ങോട്ടാ സ്റ്റിയർ തിരിച്ചു കൊടുക്കുക ‼️
Brother...your videos are highly informative. If possible, please create a demonstration video series on the Do's and Don'ts when driving through Traffic signal stop at small and major junctions and roundabouts.
ഇത് പോലുള്ള അവസ്ഥ ഉണ്ടയിരുന്നു എനിക്ക് കേറ്റത്തിലാണ് ചെറിയ റോഡ് രണ്ട് സൈടുനിന്നും വാഹനം വരുന്നു റോഡിനു ലൈൻ ഇല്ല കോൺഗ്രീറ്റ് ചെയ്ത താണ് മുകളിൽ നിന്ന് വരുന്ന വാഹനത്തിന് സൈഡ് കൊടുക്കണം സ്റ്റാർട്ട് ഓഫാവനും പാടില്ല അങ്ങനെ മുന്നോട്ട് പോയ് പതിയെ പോയാൽ സ്റ്റാർട്ട് ഓഫവും കയറ്റത്തിൽ ഫസ്റ്റ് ഗിയറിൽ അങ്ങനെ ഒരേസ്പീഡിൽ കുറക്കാതെ മുന്നോട്ട് പോയ് ഒരാൾ നടന്നു പോവുന്നുണ്ടായിൻ അയാളുടെ കൈക്ക് സൈഡ് മിറർ തട്ടി പിന്നെ വണ്ടി ബ്രയ്ക്ക് ഇട്ട് നിർത്തി ബ്ലോക്കായി പ്രശ്നം സോൾവ് ചെയ്തു മുന്നോട്ട് പോയ്
വണ്ടി ഓടിക്കുമ്പോൾ Left സൈഡിൽ ഒരാൾ വരുന്നുണ്ടെങ്കിൽ... Left side mirror തട്ടുന്നുണ്ടോന്ന് നോക്കുക തട്ടുന്നുണ്ടെങ്കിൽ വലത്തോട്ട് തിരിക്കുക.. അപ്പോൾ തട്ടാതെ തന്നെ വണ്ടി ഓടിക്കാം 🙄അടിപൊളി ടെക്‌നിക് 🙄
Balano Alfa യാണ് എന്റെ വണ്ടി എനിക്ക് പേടിയാണ് അതുകൊണ്ട് തന്നെ പണ്ട് ഉണ്ടായിരുന്ന ലോറികൾക്കുള്ള മുമ്പിലെ കുത്തനെയുള കൊമ്പ് പോലെ ഒരു റേഡിയോ ഏരിയൽ വണ്ടിയുടെ ലെഫ്റ്റ് സൈഡിൽ ഫിറ്റ് ചെയ്തു ഇപ്പോൾ പകുതി ഭയം പോയി
3:27 side indicator idathei high way il vandi chavittiyath sheriyayeela prathegich ningal oru padippikkunna al allei backil ape undayirunnu anayway keep going👍
Chila sahacharyangalil right side il vandi park cheyyum... namuk right aduppichneduklendathayittum varum..appol right side thattathe engane edukkam..plzzz reply
എന്റെ അനുഭവത്തിൽ ഞാനൊരു കാര്യം പറയട്ടെ.. എന്റെ അഭിപ്രായത്തിൽ ഡ്രൈവിംഗ് പഠിക്കാൻ പ്രധാനപെട്ട 2 കാര്യങ്ങളാനുള്ളത് ഒന്നാമതായി വണ്ടിയുടെ സൈഡും അല്ലെങ്കിൽ സൈഡ് തട്ടുമോ ഇല്ലയോ എന്ന കൺഫ്യൂഷൻ തീരാൻ യുട്യൂബിൽ നോക്കി പഠിച്ചിട്ട് കാര്യമില്ല വണ്ടി ഓടിച്ചു ഓടിച്ചു പരിചയത്തിലായി കഴിയുമ്പോൾ ഓയിട്ടോമാറ്റിക്കായി നമുക്ക് വണ്ടിയുടെ സൈസും റോഡിന്റെ വീതിയുമൊക്കെ കൺട്രോളിലാകും അതൊക്കെ ആകണമെങ്കിൽ രണ്ടാമതായി വണ്ടി ഒട്ടുമ്പോൾ ധൈര്യം വേണം അല്ലെങ്കിൽ എവിടെയെങ്കിലും തട്ടുമോ എന്ന പേടി മാറ്റുക
Goodson വണ്ടിയോടിച്ചു പോകുന്ന സ്ഥലങ്ങൾ എല്ലാം നല്ല രസമുണ്ട് കാണാൻ 👍ഇന്നത്തെ വീഡിയോ വളരെയേറെ ഉപകാരപ്രദം ആയി 🌹
Thanks
എനിക്ക് ഇത് തന്നെയാ പേടി തട്ടുമൊൻ നല്ല വിഡിയോ സാർ
ഒരു കാര്യം മനസ്സിലാക്കണം, ന്താന്ന് വെച്ചാൽ ഇതുപോലുള്ള വലിയ റോട്ടിൽ പോയ് കാണിക്കുന്നതിനേക്കാൾ ലൈൻസ് ഇല്ലാത്ത സാദാ റോഡിൽ അല്ലെങ്കിൽ ഇടുങ്ങിയ റോട്ടിലൊക്കെ പോയ് ഈ ടെക്‌നിക് കാണിച്ചു കൊടുക്.
"..ആദ്യമേ നോക്കണ്ട കാര്യം വണ്ടിടെ വീധിയും നീളവും നമ്മടെ മൈൻഡിൽ ഉണ്ടാവണം എന്നതാണ്.."
Correct
yeZ.crct High wayileekkal Buthimuttaanu Pocket road side Manassilaakkan
വാഹനം ഇടുങ്ങിയ റോഡിലൂടെ കുറേ ദൂരം പുറകിലേക്ക് എടുക്കുന്ന വീഡിയോ ചെയ്യാമോ
I can also give a video above mentioned
Thank you for this informative video. Personally how I judge is , dashboard center - left wheel, my right shoulder - right wheel.
എല്ലാവർക്കും മനസ്സിൽ ആകുന്ന രീതിയിൽ ആണ് ക്ലാസ്സ്. Thanks
വളരെ നല്ല വീഡിയോ ഞാൻ ഡ്രൈവിംഗ് ചെയ്ത practice കുറവ് ഉള്ള ആൾ ആണ് ഇത് പോലെ വീഡിയോ ഒരുപാട് സഹായിക്കും കാര്യങ്ങൾ മനസിലാക്കാൻ....Thank You Very Much for Valuable tips .....I have subscribed ur channel already
Both side technique are very useful..🤩
Road il drive cheyyumbol Right side iludae heavy vehicles like bus, lorry etc.. verumbo enikk tension ond right side il idikko nn soo njan maximum left pokan sremikkum... But ippol manassilayi ethu vehicle vannalum Right side limit vach enikk easy aayitt judge cheyth drive cheyyamnn.. Thank you Sir..❤
വളരെയേറെ ഉപകാരപ്രദമായ വിഡിയോസ് ആണ് താങ്കളുടേത്. God bless you 🙏🙏🙏
ഡോർ തുറക്കുമ്പോൾ ഇടത്ത് കൈ കൊണ്ട് തുറക്കൂ സഹോദരാ. അപ്പോൾ പിന്നിലേക്ക് നമ്മുടെ തല തിരിച്ചു നോക്കാനും വാഹനം ഇല്ലെന്ന് ഉറപ്പു വരുത്താനും കഴിയും.
എല്ലാ വിഷയത്തിലും ഗുരുവിനെ ബഹുമാനത്തോടെ പെരുമാറണം അറിയുന്നവർ അഹന്ത പാടില്ല അതുകൊണ്ട് എന്ത് പ്രയോജനം ഒന്നും പ്രയോജനമല്ല
Enik innale Test arunu Pass ayiii.
.chettante Ella videos um njan mudangathe kanarundarunu . Athoke inspired aayii
Tanks a lot🙏
Ethra padippichittum manasilayilla randu side um.E video kandu anu enikku pidikittiyathu thank you sir🙏
Njan car washil .njan right side shradhikkum.shopinakath kayyattumbo.mleft idikuoolan urapp
Clutch control video enik orupad upakarapettu.. innarunnu test . 2-4 randum pass ayi.. thankss chettaaa
എനിക്കും ഇന്ന് ടെസ്റ്റായിരുന്നു... Passed.. നിങ്ങളുടെ video നന്നായി ഗുണം ചെയ്തു... Thanks bro🙏😍
വളരെ നല്ല ടെക്നിക്ക് നിങ്ങളുടെ വീഡിയോ എല്ലാം നല്ല ഉപകാരമുള്ള താണ്
Perfect! I was using this same trick while driving low profile cars.
Jnan test pass ayi. Ur vedio very helpful
Thanks
ബ്രോ ഇടുങ്ങിയ ഒരു റോഡിൽ എങ്ങനെ ലെഫ്റ്റ് &റൈറ്റ് റിവേഴ്സ് എടുക്കാം എന്ന് ഒരു വീഡിയോ ചെയ്യുമോ
റിവേഴ്സ് ഗിയർ ഇട്ട് കുറേശ്ശെ ആക്ഷൻ ചവിട്ടിയാൽ മതിയാകും. ......
👍👍👍 very good BRO 😍.🔥👏👏
ഇത് പോലെ തന്നെ നമ്മുടെ സ്റ്റിയറിംഗ് വീലിൻ്റെ വീതി വച്ചും നമുക്ക് സൈഡ് ഡിസ്റ്റൻസ് അറിയാൻ കഴിയുമല്ലോ.
അക്കാര്യം കൂടി ഒരു വീഡിയോ ഇട്ടാൽ പൊളിക്കും.
Ok
നല്ല വീഡിയോസ് ആണ് . പക്ഷേ ഒരു സംശയം. ഈ ഡാഷ്ബോർഡിന്റെ ഇടത്തേക് നോക്കി ലെഫ്റ്റ് സൈഡ് ജഡ്ജ് ചെയ്യുന്നത് വർക്ക് ആവണമെങ്കിൽ മുന്നിലത്തെ വസ്തു കുറച്ചു ദൂരത്ത് ആയിരിക്കണ്ടേ. വളരെ അടുത്താണ് മുന്നിലെ വസ്തു എങ്കിൽ ഡാഷ്ബോർഡിന്റെ സെന്റിന്റെ ലെഫ്റ്റ് ആയാൽ പോലും അത് മുട്ടില്ലെ
Hi bro amal from adimali,video superb very helpful, bro veethi kuranja vazhiyil car kayattumbol objects undenkil left side tyre and body judge cheyuna video onu cheyamo ...
It's interesting and informative Goodson, thank you.
വാഹനത്തിന്റെ / കാറിന്റ ഹെഡ് ലൈറ്റ് മിറർ വൈപ്പർ പെട്രോൾ ടാങ്ക് ടിക്കി തുറക്കൽ കൂൾഡന്റ് വൈപ്പർ വാട്ടർ ഒഴിക്കുന്നത് പോലെ യുള്ള കാര്യങ്ങൾ വണ്ടിയുടെ ഇന്റിക്കറ്റർ
എനിവ പ്രാർത്ഥിപിക്കുന്ന രീതി കൂടി ഒരു വീഡിയോ ചെയ്യുക
Ok
വലതു സൈഡ് ൽ കൂടി യും ഇടതു സൈഡിൽ കൂടി യും വാഹനം വരുന്നുണ്ടെങ്കിൽ സ്റ്റിയർ ഏതൊക്കെ ഭാഗതേക്കാണ് തിരിക്കേണ്ടത്... അത് പോലെ ചേട്ടൻ പറഞ്ഞല്ലോ miraril വാഹനം കണ്ടാൽ എങ്ങോട്ടാ സ്റ്റിയർ തിരിച്ചു കൊടുക്കുക ‼️
ഇതൊക്കെ ഒരു mind സെറ്റ് ആണ് 😜
ഇതൊക്കെ നോക്കി മനസ്സിലാക്കി വണ്ടി ഓടിക്കാൻ ശ്രമിച്ചാൽ എങ്ങും എത്തുകയില്ല; അപകട സാധ്യത കൂടും.
Nii pottan anno😂😂😂
Ettante videos kandit anu njn test nu poyath.... Pass aay🥰.. Thnk u etta..... Iniyum vdeos idanam
Ok
Sathamayittum nalla reethiyil manassilagunnund
😊Thanks
Brother...your videos are highly informative. If possible, please create a demonstration video series on the Do's and Don'ts when driving through Traffic signal stop at small and major junctions and roundabouts.
👍
കഴിഞ്ഞ മാസം ഞാനും വണ്ടിയെടുത്തു
സൈഡ് മിറർ tric നോക്കി മുരുഡേശ്വരം വരെ പോയി
Thanku.. First time iam seeing one person teaching very nicely
Thank you very much bro. This was my biggest confusion with steering balance. Now its cleared. Thanks a lot..🍇🍇
Tight parkingil ninnu reverse exit akunnathu onnu kanikkamo
Left side judge cheyyunnadh dash board nte cente nokiyittano? Onn koodi vishadheekarikkamo
ചേട്ടാ മിറാറിൽ നോക്കി റിവെസ് എടുക്കുന്നത് കാണിക്കാമോ പ്ലിസ് ☺️🥰🤗👍
Rule number 1. ആദ്യം ഓടിക്കുന്ന വണ്ടിയുടെ dimension മനസ്സിലാക്കുക
അത് എങ്ങനെ
Tq... അഭിനന്ദനങ്ങൾ
Thanks
ഇത് പോലുള്ള അവസ്ഥ ഉണ്ടയിരുന്നു എനിക്ക് കേറ്റത്തിലാണ് ചെറിയ റോഡ് രണ്ട് സൈടുനിന്നും വാഹനം വരുന്നു റോഡിനു ലൈൻ ഇല്ല കോൺഗ്രീറ്റ് ചെയ്ത താണ് മുകളിൽ നിന്ന് വരുന്ന വാഹനത്തിന് സൈഡ് കൊടുക്കണം സ്റ്റാർട്ട് ഓഫാവനും പാടില്ല അങ്ങനെ മുന്നോട്ട് പോയ് പതിയെ പോയാൽ സ്റ്റാർട്ട് ഓഫവും കയറ്റത്തിൽ ഫസ്റ്റ് ഗിയറിൽ അങ്ങനെ ഒരേസ്പീഡിൽ കുറക്കാതെ മുന്നോട്ട് പോയ് ഒരാൾ നടന്നു പോവുന്നുണ്ടായിൻ അയാളുടെ കൈക്ക് സൈഡ് മിറർ തട്ടി പിന്നെ വണ്ടി ബ്രയ്ക്ക് ഇട്ട് നിർത്തി ബ്ലോക്കായി പ്രശ്നം സോൾവ് ചെയ്തു മുന്നോട്ട് പോയ്
👍
Excellent message thank you dear
Tanss എന്റെ സംശയം മാറി 👍👍👍
👍
Superb sir... very informative 🎉
Keep watching
Njan vandi pokillaenne thonniyal kond chavitum... Opposite varunnavan judge cheyth kond pokum... 😇😂
🫂njanum ... othuki ang kodukum ....
വണ്ടി ഓടിക്കുമ്പോൾ Left സൈഡിൽ ഒരാൾ വരുന്നുണ്ടെങ്കിൽ... Left side mirror തട്ടുന്നുണ്ടോന്ന് നോക്കുക തട്ടുന്നുണ്ടെങ്കിൽ വലത്തോട്ട് തിരിക്കുക.. അപ്പോൾ തട്ടാതെ തന്നെ വണ്ടി ഓടിക്കാം 🙄അടിപൊളി ടെക്‌നിക് 🙄
break pidich niruthiyal porey
😂
Mirror thatteyalum aalu urunddu vizhathillay....🙄
അത് എനിക്കും കൺഫ്യൂഷൻ ഉണ്ടാക്കി.
Useful and informative. Thank you so much
Thanks👍
Super good bro. No one will teach like this in full details😊😊. Thanks for sharing your valuable knowledge
Thank you so much 🙂
Balano Alfa യാണ് എന്റെ വണ്ടി എനിക്ക് പേടിയാണ് അതുകൊണ്ട് തന്നെ പണ്ട് ഉണ്ടായിരുന്ന ലോറികൾക്കുള്ള മുമ്പിലെ കുത്തനെയുള കൊമ്പ് പോലെ ഒരു റേഡിയോ ഏരിയൽ വണ്ടിയുടെ ലെഫ്റ്റ് സൈഡിൽ ഫിറ്റ് ചെയ്തു ഇപ്പോൾ പകുതി ഭയം പോയി
Side tyres position നോക്കുമ്പോൾ side mirror position കൂടി add ചെയ്യേണ്ടേ. അല്ലെങ്കിൽ mirroril ഇടിക്കൂല്ലെ
Njan test passayi......
Ningalude videos nallapole upakarappettirunnu
Explanation is very good
Super class adipoli. Thanks bro
വളരെ very useful information
Thanks🙏
Sire oru samshayam vere onnum alla angane manassilaak vandi odikumbol side mirror athinde ullil verumo
Video ഒക്കെ അടിപൊളി..🌹❤.ട്രാഫിക്കിന്റെ ഇടയിൽ
ഡ്രൈവ് ചെയ്ത് സംസാരിക്കുമ്പോൾ പേടി തോന്നുന്നു....സൂക്ഷിക്കുക 🙏.
പേടിക്കേണ്ട
Nale test anu gys pry for me 😊
Cheeto maruthi 800 ac switch ne pattiyum. Lightum kurich video cheyyumo. Plzz
സയിഡ് മിറർ അജസ്റ്റ് ചെയ്തു വെക്കണ്ട വിധം (പുറ കുവശം കൃത്യമായി ബാക്ക് വീൽ ) ഉൾപ്പടെ എങ്ങനെയാണ് ആശാനെ
വീഡിയോ ഇടാം
Side line illenkil enthu cheyyum rlla roadilum ithu undaganam ennilla...
Left side judgement ingane allathe vere reethiyil ariyan pattulle, vere any methods undo?
ടെസ്റ്റ് എടുക്കുമ്പോൾ ലെഫ്റ്റ് സൈഡിലൂടെ നടന്നു പോകുന്ന ആളെ ഇടിച്ചിട് ഓടിച്ച ഞാൻ 😔😄
കേരളത്തിലല്ല ലോകത്തു ഞാൻ മാത്രമേ ഉണ്ടാവു 😄റോഡിലൂടെ ടെസ്റ്റ് എടുക്കുമ്പോൾ ഒരാളെ ഇടിച്ചിട്ടു 😔rto തെറി പറഞ്ഞു അയാളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടി 😊
Aiyo. Pullike vallom patiyo...
@@S4Tricksbaki kada parayan 🫠...
Thank you.very informative video.👍
Sir paranjatu pole third gearil pokumbol traffic blockil half clutch break enna reethiyil poyaal vandi off aakunnu
Sir ee video onnum manslaillailla pratyenkich lft side
Anikku left Oru problem aanu🤔🤔ennale ante son annodu paranju...bro yude H EDUKKUNNA vedeyo kandittu Amma H edukkan poyal mathi ennu😂😂👍
Oru 20 kms speed il poya ingane nokki pokaam
Athoke control cheyunnath nammude brain anu,, theorym padichond poya idi urappa😅
Thank you.
വണ്ടി ബാക്ക് എടുക്കുമ്പോൾ, ബാക്ക് സൈഡ് ഒന്നും തട്ടാതെ ഇതുപോലെ വഴികൾ ഉണ്ടെങ്കിൽ പറയുമോ?
(മിറർ നോക്കിയുള്ളതും അല്ലാതെയും )
Ok
bro valiya Innova, fortuner polulla car ith pole aano?
Oro gèerilum maximum undavenda speedinde level manassilaakkitharunna oru vedio cheyyaamo...? sir
വിഡിയോ ചെയ്തിട്ടുണ്ട്
Good explanation thanks 🥰
Thanks
These instructions for Indian roads Only, please mention
👍
നല്ലൊരു പാഠം.
👍
Ingane side edukumbol..... car te left side ano nokendath athoo dashboard te center ano nokendath... ee confusion 😢
വലിയ കയറ്റത്ത് വണ്ടി താഴേക്ക് ഉരുണ്ടാൽ സ്റ്റിയറിംഗ് ഏങ്ങനെ ബാലൻസ് ചെയ്യും
വീഡിയോ ചെയ്യാം
Thankyou so much.
.ithanu nte dairyam ..alel 🥵
Thanks bro. Adipoli
Automatic car drive cheyyunnathine kurichu video upload cheyyumo
👍
Njan idakk mirror thattikkarundayirunnu 😇
ഒരു Camera വെച്ചാലോ?
Brother nan driving test pasayee brother end youtubu chanal roba yousaee thankyou so much 🙏🙏
Thanks👍
Useful vedio. Thks..
Good video 👍👍 Thanks for sharing 😊
3:27 side indicator idathei high way il vandi chavittiyath sheriyayeela prathegich ningal oru padippikkunna al allei backil ape undayirunnu anayway keep going👍
Alelum negative kand pidikan kore thayolikal varum swabavikam
Njan daily kanum videos kandathu veendum kanum njanum padikkunnundu but njan ee class anu use cheyunnee
ഞാൻ വീഡിയോ കാണാറുണ്ട്, എനിക്ക് 24/5 ആയിരുന്നു ടെസ്റ്റ്, എനിക്ക് ലൈസൻസ് കിട്ടി
സൂപ്പർ 👍
Bro njan may 12th test pass ayi yani yanikk car drive cheyyamo yanikk liscence number kittiyittund but original card kittikilla
@@faadilk4582 number ethra days kazhinja kittith? Annuthanne kittiyo?
നല്ലഅവതരണം
👍
Overtake ne kurichu video cheyamo.
Poli macha
. Valare upakarapetta video
നല്ല അറിവുകൾ 🙏
Thanks👍
Mirror ന് മുമ്പ് bonatt und
Bonnat inum purath aanu
Mirrer ullath.
Valarey upakarapettu innattey video
Thanks👍
Welcome
Ithoke knddu kondd vanddi odikan kittatha njan
Tata indigo cs nte left side judgment video idamo??
Ok
ഒരു പ്രാവശ്യം തട്ടിയപ്പോൾ ഞാൻ പഠിച്ചു ഇനി ലെഫ്റ്റ് സൈഡ് തട്ടു കയില്ല
Vahanam odikkunathil theory onnum work aakilla. Odichu practice cheyyanam. Aale thattathe poyillel avaru kaikaryam cheytholum:-)
Sir oro gear um change cheythittu clutch il ninnum engane kaal edukkanamennu paranju tharamo
വീഡിയോ ചെയ്തിട്ടുണ്ട്
Chila sahacharyangalil right side il vandi park cheyyum... namuk right aduppichneduklendathayittum varum..appol right side thattathe engane edukkam..plzzz reply
വളരെ നന്ദി bro
Ok
Thank you bro... 👏
Box parking oru video chayamoo....